കള മൊഴി മാത്രം അല്ല കേട്ടോ മരത്തിൽ കേറി ഇരിക്കണ കള്ളി പെണ്ണ് അതുകും മേലെ💃💪💞😘😘😘😘
@reshmasahiar76333 жыл бұрын
😍❤❤👍👍
@abdullakk33793 жыл бұрын
@@reshmasahiar7633 കണ്ടത്തിൽനിന്ന് വരന്പത്ത് കോരിയിട്ടമണ്ണിൻറെ ചേറ്മണം കളമൊഴി യുടെ പാട്ട് കേട്ടിട്ടൂം കേട്ടിട്ഠും മതി വരാത്തത് ഈ മൂത്ത്.......എങേണൊളിച്ചിരുന്നപ് ഇത്റ നാളും മനന്സ്പേടംമുഴുക്കെ പാറപ്പറക്ഖയായിര്ന്ന്..... കള മൊഴീ.....മറക്കീല്ല കൂട്ടീ ഇനിയും കേക്കണം.....
@appu49183 жыл бұрын
ഗംഗ 👌👌🥰🥰♥️♥️
@subhagag58513 жыл бұрын
@@abdullakk3379 &
@chandrikak4882 жыл бұрын
@@reshmasahiar7633 okbncde
@fishhuntingpage40534 жыл бұрын
ഈ മോളുടെ പാട്ട് എന്ത്‌രസാ, സത്യത്തിൽ കളമൊഴിതന്നെ, ഈ മോൾ ഉരങ്ങളിലെത്താൻ എല്ലാരും സപ്പോർട്ട് ചെയ്യണേ, അഭിനന്ദനങ്ങൾ മോളെ
@AjayKumar-zw8tu4 жыл бұрын
വളരെ ഹൃദ്യമായ ഗാനം. കളമൊഴിയുടെ ശബ്ദം, കൃഷ്ണന്റെ വരികൾ, സംഗീതം എല്ലാം ഗംഭീരം...
@MottathalayanRejigopinath4 жыл бұрын
നന്ദി മാഷേ.......
@muralidharankgkurupathupar8204 жыл бұрын
ഈ കുട്ടിക്ക് സപ്പോർട്ട് കൊടുത്താൽ നല്ല ഒരു ഗായികയായി മാറും പുണ്യമാണ് അത്
ഈ കാട്ടുമക്കളുടെ അതിമനോഹരമായ ഗാനം പുറം ലോകത്തെ കേൾപ്പിച്ച മുട്ടച്ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ
@ksa70104 жыл бұрын
ഈ കുഞ്ഞു സഹോദരിക്ക് ഒരുപാട് വേദികൾ കിട്ടട്ടെ എല്ലാവിധ നന്മകളും നേരുന്നു
@roobendiya13664 жыл бұрын
6tw
@sheejabiju12734 жыл бұрын
മനോഹരം, അതിമനോഹരം വോയിസ്. ഇവരെ വനത്തിനുള്ളിൽ നിന്നും വെളിച്ചത്തിലേയ്ക്കു കൈക്കുപിടിച്ചു കൊണ്ടുവരാൻ പ്രയത്നിക്കുന്ന മൊട്ടത്തലയാനും കൂട്ടുകാർക്കും ആയിരം അഭിനന്ദനങ്ങൾ.
@YohannanMolath4 жыл бұрын
ഈ പാട്ടുകാരി കുഞ്ഞിനെ വന്ന് കാണണമെന്നുണ്ട് പക്ഷെ വയനാട്ടിലെത്തണ്ടേ... മനോഹരമായി പാടിയിട്ടുണ്ട്...അറിയപ്പെടുന്ന ഒരു ഗായികയായിത്തീരാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ..
@jayarajesh6284 жыл бұрын
Very nice👌👌ഞാനും ഒരു വയനാട്ടുകാരിയാണ്. ഇവരെ ഇതുപോലെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം. May God bless u all🙏🙏
ഹായ് കളമൊഴി ... സൂപ്പർ പാട്ട് .. എനിക്കിഷ്ടമായി. മോള് .. ഉയരങ്ങളിലേക്ക് എത്തട്ടെ ... ദൈവത്തോട് ഞാനും എല്ലാവരെയും പോലെ... പ്രാർത്ഥിക്കും
@rajapushpamn67712 жыл бұрын
Beautiful song. God bless🙏🌹 them.
@aibelmishel20883 жыл бұрын
അർത്ഥവത്തായ പാട്ടാണ് കളമൊഴിയെ ലോകം അംഗീകരിക്കുന്ന ഗായിക ആവണം 🙏🙏🙏
@sumayyamm58933 жыл бұрын
പച്ചയായ മനുഷ്യർ അവരിലുള്ള സംഗീതം എത്തിച്ചു തന്ന മൊട്ട ചേട്ടൻ 👍👍👍👍 നന്നായി പാടുന്നു മോൾക് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ഗോഡ് ബ്ലെസ് യു 👍👍👍👍🥰🥰🥰🥰🥰
@noushadvkkakkunoushadvkkak42003 жыл бұрын
പാട്ട് spr.മോൾ അതി സുന്ദരി.
@shechuvlog54173 жыл бұрын
Sooperrrr
@topvarietys93884 жыл бұрын
എല്ലാം super, കളമൊഴി,,,,,, nice voice അറിയപ്പെടുന്ന കലാകാരിയാവും, മൊട്ടത്തലയൻ, good effort
@johnsonpp23573 жыл бұрын
ഇവർക്ക് ആരെങ്കിലും ഒരു വീട് വച്ച് കൊടുത്തിരുന്നെങ്കിൽ. മൊട്ടത്തലയന് അഭിനന്ദനങ്ങൾ
@jasheedamustu39983 жыл бұрын
കളമൊഴി അനിയത്തി കുട്ടി 👌👌😘😘😘നല്ല പാട്ടുകാരികളാവും sure
@jaimons9403 жыл бұрын
WOW SUPER MOTTATHALAYA NINGAL MUTTHANU
@aibelmishel20883 жыл бұрын
കളമൊഴി കുട്ടി നല്ല പാട്ടുകാരി voice കേൾക്കാൻ നന്നായിട്ടുണ്ട്. 👌👌👌❤❤❤
@minic21103 жыл бұрын
മോളെ നിനക്ക് നല്ലൊരു ഭാവിയുണ്ട് അതുപോലെ മാമനും നന്നായി വരും. സൂപ്പർ പാട്ട് ❤❤👌👌👌
@sreelathak82623 жыл бұрын
അതി മനോഹര൦.എല്ലാ വിധ നന്മകളു൦ നേരുന്നു.
@keerikadan2.0 Жыл бұрын
അതിമനോഹരം 👍👍👍
@sukumaryak27723 жыл бұрын
സൂപ്പർ, നന്നായി പാടി മോൾ.👌👌എല്ലാവരുമായി സല്ലപിച്ചു സീനറിയും പകർത്തിയ മീഡിയ,പിന്നെ കൃഷ്ണൻ, ചെറിയ മോൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.
@hyderali66444 жыл бұрын
Kuppayile maanikyangal...!!!! Super...!!! Kandupidichu nhangalilekkethikkunna thankalku oru Big Salute....!!! 👌👍😍🌹❤️💐
@sangeethamediamusicmedia28124 жыл бұрын
*പാടാനുള്ള കഴിവ് ദൈവാനുഗ്രഹം ആണ് അത് കുഞ്ഞിന് കനിഞ്ഞു നൽകിയിട്ടുണ്ട് സർവേശ്വരൻ...* *കളമൊഴി മോൾടെ പാട്ടിലൂടെ നാളെ മോൾടെ നാട് അറിയപ്പെടട്ടെ...* *എല്ലാ നന്മകളും നേരുന്നു മുത്തേ...*
@mahendranvasudavan80023 жыл бұрын
വ്യത്യസ്തമായ വീഡിയോ സുന്ദരമായ ശബ്ദം. വളരുക വളർത്തുക ഭാവുകങ്ങൾ
@bincyappu754 жыл бұрын
Hii, molude pattu super. Molkku orupadu uyarangalil eathatte god bless you mole, mole parijayapeduthiyathinu thanks chettaa❤️❤️❤️
@MottathalayanRejigopinath4 жыл бұрын
🙏🙏💞💞💞
@DivyaDivya-mx6jj3 жыл бұрын
Njanum Wayanad Annu nallakaryam Ella nanmakalum undavatte
@vvmanojvv2662 Жыл бұрын
Valare nannayi paadi moluty🙏🙏🙏
@thomastjthoppil35263 жыл бұрын
സുന്ദര ശബ്ദം ....അഭിനന്ദനങ്ങൾ.... മോൾ നല്ലൊരു പാട്ടുകാരിയാവട്ടെ ....
@celinrexy1513 жыл бұрын
കളമൊഴി മോളുടെ വോയ്സ് സൂപ്പർ നല്ലൊരു പാട്ടുകാരി ആയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@Bhaavari3 жыл бұрын
കളമൊഴിയുടെ അനിയത്തി കുട്ടിയും... പൊളി ആണല്ലോ ❤❤❤❤
@nishapk27583 жыл бұрын
Mole ella nanmakalumnerrunnu. Orupad uyarangalil ethatte. Super voice. 👍 aniyathikkuttikk😘😘😘😘👍
@sujithchakkalakkal64774 жыл бұрын
പൂച്ചച്ചി, പൂച്ചച്ചി''.... ഗംഭീരമായിട്ടുണ്ട് .
@vaisakhmangalassery31024 жыл бұрын
മൊട്ടത്തലയൻ fans like
@manmadhanpk42343 жыл бұрын
സൂപ്പർ മോളെ നല്ലപാട്ടും നല്ല ആലാപനവും
@johntitus95223 жыл бұрын
നല്ല മൊഞ്ചുള്ള പാട്ട് രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ
@sheejasheeja2123 жыл бұрын
സൂപ്പർ പാട്ട് 👍👍👍👍👍👍👍👍
@VijayVijay-gj8cy4 жыл бұрын
സൂപ്പർ മോളു കളമൊഴിയല്ല നീ കിളിമൊഴിയാണ് 🙏 മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ !! നന്മകൾ നേരുന്നു 🙏
@jayavinayakan75743 жыл бұрын
ആഹാ എത്ര സുന്ദരം ഉയരങ്ങൾ താണ്ടട്ടെ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@RajanRajan-ft1fs3 жыл бұрын
Super aayittunte ellabavahangalum nerunnu
@sunilkumars90463 жыл бұрын
Ha haa super mole vanampaadiyaa.
@CatsAndDogs9443 жыл бұрын
കളമൊഴി... ആപേരിൽത്തന്നെ അവളുടെ കഴിവ് കാണാം ❤❤❤
@shijushiju81693 жыл бұрын
കളമൊഴിയെയും കുടുബത്തെയും ദൈവം പാട്ടിലൂടെ അനുഗ്രഹിക്കട്ടെ
@thomsonvj90693 жыл бұрын
മോളുട്ടി, കളമൊഴി 👍👍😄, ഉയരങ്ങളിലെത്തട്ടെ, god ബ്ലെസ്.
@EssAar804 жыл бұрын
അടിപൊളി പാട്ട്..... ഇഷ്ട്ടായി
@nimesh7093 жыл бұрын
ഭയങ്കര ശബ്ദം സൂപ്പർ
@sujithchakkalakkal64774 жыл бұрын
തങ്കത്തോണി ''..... അയ്യോ സൂപ്പർ❤️❤️❤️❤️
@Rachel04994 жыл бұрын
Very nice superr song and very meaningful song, we have to support like this talented kid's, they are our future 👌👍💖💖💖💖🥰
@murukadas9269 Жыл бұрын
Kalamozhiyude masmarika nadham 👍👍👍
@anshad.ranshad.r96493 жыл бұрын
സൂപ്പർ ശബ്ദം ഉയരങ്ങളിൽ എത്തട്ടെ
@sujaparal4 жыл бұрын
സൂപ്പർ അടിപൊളി പാട്ട് കേൾക്കാൻ
@sureshjohn22183 жыл бұрын
നല്ല മനോഹരമായിട്ടുണ്ട് അഭിനന്ദനങ്ങൾ
@chandranchandran7313 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചിട്ട് 👎പോകുന്നവരോട് ഞങ്ങളെപ്പോലെയുള്ള ആദിവാസി മേഖലകളിൽ ഉള്ളവരെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് 👍അവരെയൊക്കെ സപ്പോർട്ട് ചെയ്യുക പ്ലീസ്🙏🙏🙏❤
സൂപ്പർ ആണല്ലോ മോളു. ഓരോരോ സാഹചര്യങ്ങൾ ആണല്ലോ പേരും പ്രശസ്തിയും ഉണ്ടാക്കുന്നത്. മോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. കളമൊഴിയെ കണ്ടെത്തിയ രാജഗോപാൽ സാറിന് അഭിനന്ദനങ്ങൾ
@torquespy44252 жыл бұрын
Eee kuttiyude kazhivukal janangalil ethikanam... Pine avar vere level aavum..sure
@shanibahabeeb8583 жыл бұрын
മോളേ 👌👌👌👌👌👌👌ലോകം അറിയുന്ന ഒരു പാട്ടുകാരി ആവട്ടെ
@kaimamkunnil3 жыл бұрын
ആദ്യം നിങ്ങൾക്ക് big salute, മോളും കലക്കി , super scenery എന്താ ഭംഗി വയലും
@lotoflight4 жыл бұрын
Sung Beautifully mackal... God bless you ❤️ Krishnan is also an amazing singer
@sivamranjeth2496 Жыл бұрын
മോൾ നന്നായി പാടി
@johnsonthomas35794 жыл бұрын
nalla bhangi aayi paadi. Njan orupaadu praavasyam e song kettu. Nalla swaram. Ippo ee paattaanu eppozhum manassil. Entho, enikkorupaadishtamaayi.... Many thanks.