ഈ കത നിർത്തി പോവുകയാണ് നല്ലത് വല്ലാത്ത ഒരു വെറുപ്പ്
@siyamol7019Ай бұрын
No
@Fathimasuhra-o5gАй бұрын
പുന്നാര സൽവാ മുഠതാസുഠ താജ്മഹൽ ഒന്നും വേണ്ട😢😢 നുസൈബയുഠ ഷമ്മാസുഠ മാത്രം മതി നുസൈബയുടെയുഠ ഷമ്മാസിന്റെ കല്യാണം എന്നാണ് കഴിയുക അതാണ് ആഗ്രഹിക്കുന്നത്.......റിപ്ളെ തരൂ......
@Nusaifa.AАй бұрын
😊😊😊😊9😊
@MuhammedBahirАй бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@aboobackernesma7935Ай бұрын
Q@@MuhammedBahir
@aishap1612Ай бұрын
0😊😊😊😊😊😊😊😊😊😊😊😊😊ppp 18:41 @@Nusaifa.A
@MuhammedansaАй бұрын
ഷമ്മാസും നുസൈബയും ഒന്നാക്കണം
@_shidha584Ай бұрын
ഇനി എത്രയും പെട്ടന്ന് ഒന്നു നുസൈബന്റെയും ശമ്മാസ്സിന്റെയും നിക്കാഹ് നടത്തിക്കൂടെ, എന്നാലും കഥ സൂപ്പറായി പറയാല്ലോ ഇങ്ങനെ പുതിയ കഥാ പത്രങ്ങളെ ചേർത്തി കേൾക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ എന്റെ പൊന്ന് താത്ത 🤗👍🥰 😢😢😢😢😢😢😢😢😢❤❤
@haleemashabeeba2274Ай бұрын
Ha 💯😢
@MUNAVVARALIUpАй бұрын
അതെ അതെ🎉🎉🎉
@hajaran7494Ай бұрын
Enneppole kelkkathirunnude
@rinuvk930Ай бұрын
ശമ്മു രസമില്ല ശമ്മാസ്ക്ക മതി നുസൈബ അങ്ങനെ വിളിച്ചാൽ മതി❤❤❤.
@ThanuminnuThanuАй бұрын
ഞാൻ ഒരു ലിസ്റ്റ് തരാം ഇവരുടെ കല്യാണം നടത്ത് താത്ത Shammas &Nusaiba Askar & Shifa Faisal & mumthas ഒന്ന് ഇത് ഒന്ന് നടത്ത് പൊന്നാര സൽവാത്ത
@UvaisE-xo6zgАй бұрын
സൽവ ഇനി മുംതാസിനെ ഇതിലേക്ക് വലിച്ചിയക്കരുത് ഞങ്ങൾക്ക് ശമ്മാസിന്റെയും നുസൈബന്റെയും നിക്കാഹ് നടന്നാൽ മതി ഇനിടെൻഷനാക്കെല്ലേ
@richwmАй бұрын
ഈ കഥ ഇപ്പോൾ വല്ലാതെ ബോർ ആകുന്നുണ്ട്
@SleepyCentaur-vt9csАй бұрын
ശമ്മാസും നുസൈബയും ഒന്നിക്കണം
@bismidistributors5831Ай бұрын
Please ഇനി മുംതാസിനെ വെച്ച് വെറുപ്പിക്കല്ലേ
@murshidvlogs1464Ай бұрын
ഈ ഹൽവ താത്താക് കഥ അവസാനിപ്പിച്ചു പൊയ്ക്കോ
@ThanuminnuThanuАй бұрын
സൽവ ഇത്ത മുംതാസ് ഒന്നും കഥയിൽ വേണ്ട
@adhiladnan612Ай бұрын
😂
@cmsafiyaАй бұрын
ഇനി പുതിയ ആൾക്കാരെ കൊണ്ട് വരുകയാണോ? നുസൈബയും ശമ്മാസും ഒന്നിച്ചാൽ മതി
@HemilMalik-k6hАй бұрын
ഓരോ ദിവസവും വളരെ ആകാംഷയോടെ ആണ് ഈ സ്റ്റോറി കാത്തിരുന്നിരുന്നത് ഇപ്പോൾ ഭയങ്കര ബോർ ആണ് കേൾക്കുന്നത് വെറുപ്പിക്കല്ലേ 😢
ലോകത്തുള്ള എല്ലാം സ്ത്രീ കളെയും ഷമ്മാസിന്റെ മോൽ കയറ്റി വെച്ച് ഈ കഥ തുടർന്നു തുടർന്നു വർഷ ത്തൊളം തുടർന്നു വല്ലാത്ത മുഷിഞ്ഞ കഥ ആയി പോയി ചോ
@AshrafAchu-o8zАй бұрын
മുംതാസിൻ്റെ കാരണമായി ഇനി തെറ്റിദ്ധാരണയുണ്ടാവും ശമ്മാസ് കുറച്ച് കൂടി സ്ട്രോങ് ആവണം എത്രയും പെട്ടെന്ന് നുസൈബയുമായി നിക്കാഹ് നടത്തണം നിക്കാഹ് ഉറപ്പിച്ച കാര്യം മുംതാസിനെ അറിയിക്കണം
@RanaManu-vo5wiАй бұрын
ആ മുൻതാസിനെ ഫൈസലിന് കൊടുത്താൽ മതി യായിരുന്നു..
@Fathimasuhra-o5gАй бұрын
അതേ കറക്റ്റാണ്
@thahirashajahan-sb7ynАй бұрын
നമ്മുടെ കുഴപ്പം ആണ് ഇത്ര മോശമായ കഥ കേൾക്കാൻ
@rifafathimarifafathima9562Ай бұрын
ഷമ്മാസ് ❤ നുസൈബ
@Safiya-gb6tyАй бұрын
Nusaiba ❤ shammas 🎉 azkar ❤ shifa
@athikamuneer-ob4lpАй бұрын
കഥ വേറെ ലവൽ ആവുകയാണല്ലൊ ഇനി മുംതാസിനേയും സഹിക്കണമല്ലോ
@zehrinmol1333Ай бұрын
Nooooo😢😢😊
@noushadak1407Ай бұрын
നസൈബ ഷമ്മാസ്
@fathimapathumma-sp2wxАй бұрын
ഈ കദ മദിയാക്കാൻ ആ യി വെറുപ്പിക്കുന്ന കദ നുണ പറയൽ കേട്ട് മദിയായി😮
@siyamol7019Ай бұрын
No
@abdullavaliyathodi1587Ай бұрын
നീ തോതിൽ പോവുകയാണെങ്കിൽ പത്തുകൊല്ലം ആയാലും ഈ കഥ തീരും എന്ന് തോന്നുന്നില്ല 🥰
@haleemashabeeba2274Ай бұрын
😢😢😂
@HathibSavadАй бұрын
മുംതാസ് ഫൈസൽ നെ കെട്ടിച്ചെക്
@safiyaonakkuzhisafiya615Ай бұрын
ഇന്നലെ ഇന്നും ഒന്നാമത്തെ ലൈക്ക് എന്റെ
@ShahidaUv-b8lАй бұрын
തീരാത്ത പ്രണയകഥ എപ്പോഴും വിടുന്നത് കേൾക്കാൻ ഒരു ഗുണവും ഇല്ല
@zehrinmol1333Ай бұрын
Nusiba is ❤ shammas like😊
@SaleemErmАй бұрын
Pavam shammas😢😊😢😢
@zubaidahussain2422Ай бұрын
ഇനി പുതിയ ആൾക്കാരെ കൊണ്ട് വരല്ലേ. കൊണ്ട് വരുന്നതിന് പറയുകയല്ല നിങ്ങൾ പുതിയ ആൾക്കാരെ കൊണ്ടുവരും ഇപ്പോൾ ഇതാ മും താസ് അവൾ ശമ്മാസിനെ വളച്ചെടുക്കും അവൻ അവളുെടെ വലയിൽ വീണു എന്ന് വെക്കാം പിന്നെ അവൾ ഉമ്മയെ വഷത്തിലാക്കും പിന്നെ നിങ്ങൾ നുസൈബയെ ഒഴിവാക്കും അതുകൊണ്ട് പറഞ്ഞതാന്ന് നിങ്ങൾ വേറെ ഒന്നും വിചാരിക്കരുതേ😊
@muhammedafsal469Ай бұрын
എത്രയും പെട്ടെന്ന് നിക്കാഹ് നടത്തുന്നതിന് പകരം വേറൊരു പെണ്ണിനെ വെച്ച് കഥ നീട്ടികൊണ്ട് പോവുന്നു. ഇപ്പോൾ കഥ കേൾക്കാനെ തോന്നുന്നില്ല
@KcmuhammadKcmuhammad-kx8wbАй бұрын
ഇതിൻ ബാക്കികെ ൾ ക്കാൻ താൽപ്പരിo ഇല്ല ഒരു ഒടുക്കത്തെ കദ ഇത് നിർക്ക് പോവുകയാണ് നല്ലത്
@hajira.a1657Ай бұрын
സമ്മാസ് മലേഷ്യ ക്ക് പോകുക നല്ലത് ഇങ്ങനെ തെ ആളുകളെ ഇടയിൽ നിന്ന് രക്ഷ പെടുമല്ലോ
@h3keee_Ай бұрын
Shammas inimumthasine vivaaham kazhikkumo
@SuhraM-gh9pyАй бұрын
നുസൈബിയുംകുടുഗി salvakathabwor
@zehrinmol1333Ай бұрын
Nusaiba❤ shammas ❤ askar ❤ shifa😅😅😅😅😅
@zehrinmol1333Ай бұрын
😮😮🥺🥺😥😥🤬🤬🥵🥵😕😕🥰🥰🧐🧐🧁🌷🌸🍨🎫🎭🏩🏳️⚧️💗👾🈚🈯🈲🈳🈴🈴🍙🎎🉑🉐🈴🈺🌷
@zehrinmol1333Ай бұрын
Japan
@Aboobacker-wk4orАй бұрын
അനക്ക് ഇത് നിർത്തി പോക്കാൻ വല്ലതു തരണെ ഒരു ഛാടപ്പിക്കണ ഒരു കദ
@MUNAVVARALIUpАй бұрын
ഷമ്മ സുo നുസെബയും ഒന്നിക്കണം
@safiyasafiya224Ай бұрын
ഇത് വല്ലാത്തൊരു കഥ. ഓരോദിവസവും ഷമ്മാസി ന്റേയും 'നു സൈബയുടേയും നിക്കാഹ് അത് ഇന്നുണ്ടാവും. നാളെയുണ്ടാവും എന്ന് പ്രതീക്ഷി ച്ച് കഥ കേൾക്കും എവിടെ നിക്കാഹ്' പുതിയ പുതിയ അവധാരങ്ങളെ കത്തിക്കയറ്റി ബോറടിപ്പിക്കുന്നു മനുഷ്യനെ വെറുപ്പിക്കുന്നു. ചടപ്പിക്കുന്നു. ഇനി ഇപ്പോൾ മുംതാസ്. അവൾ എന്തിനും ഒരുങ്ങി പുറപ്പെട്ടിരിക്കയാണ്. ഒരു പക്ഷേ അവൾ ഷമ്മാസിനെ കയറിപ്പിടിക്കും' അതാരെങ്കിലും കാണും. ഫോട്ടോ എടുക്കും. അത് നുസൈബ അറിയും' ആ പാവം പിന്നേയും കണ്ണീർ കയത്തിൽ തന്നെ വല്ലാത്തൊരു കഷ്ടം. കഷ്ടം കഷ്ടം..................
@haleemashabeeba2274Ай бұрын
Endina Ingane oru avastha Ekollam theerumennu thonilla
@safiyasafiya224Ай бұрын
@@haleemashabeeba2274, അഞ്ച് കൊല്ലത്തിന്. തീരൂല
@UmmuSalma-qx1luАй бұрын
Hlo thatha enthayalum aa mumthas shammasinn penn ulla karyam ariyikkanam Pinne inghal story ighene akiyall entha ippath kuyaplya inghal naghal viewersinn ishtam ulla shammasineyum nusaibayum onikannam please 🥺🥺😢😢😢😢😢
@jmshi4031Ай бұрын
മുംതാസിനെ ഈ കഥയിൽ വേണ്ട അത് രസ്യമില്ല.... ശമ്മ സിൻ്റെയും നുസൈബയുടെ കഥ മതി
@Al-IrshadPre-SchoolАй бұрын
Ith സീരിയൽ ano
@RazamRazalАй бұрын
മുംതാസും കൂടി വന്നപ്പോൾ ബോറായി ikatha നുസൈബ ശമ്മാസ് ഒന്നിക്കണം പ്ലീസ്
@azaabdurahiman9584Ай бұрын
പുതിയ പുതിയ താരങ്ങളെ കൊണ്ട് വരികയാണല്ലോ
@KcmuhammadKcmuhammad-kx8wbАй бұрын
ഇനി ആരെങ്കിലും ഉണ്കുട്ടിക്കെട്ടാൻ തല വെദന
@Killadiff12Ай бұрын
ഇന്നെ എപ്പിസോഡ് കഥ കേട്ടത് മതിയായി ലൈക്ക് ഇടാനോ കമൻ്റ് എഴുതാനോ ഒന്നിനും മനസ്സില്ല ഇങ്ങനെ പോവുകയാണെങ്കിൽ നിർത്തി പോയി കൂടെന്നാണ്‌ചോദക്കുന്നുള്ളത്
@FasalFazal-c8vАй бұрын
ഇത് എന്തൊരു പ്രണയ കഥയാ ഹൽവാ
@shemeerak4121Ай бұрын
Shammasinu മുംതാസിന്നോട് പറഞ്ഞൂടെ എനിക്ക് വേറൊരു പെണ്ണുണ്ടെന്നു
@ShoukathM-u5kАй бұрын
Ee kadha niruthu plzzzzzzzzzzz🙏🙏
@asyakottarathil8978Ай бұрын
മുംതാസ് na ഫൈസൽ നികാഹ് കഴി ക്കട്ടെഷോപ്പിൽ ഇനി ഫൈസൽ നടത്തട്ടെ
@AneesaAneesa-jx8khАй бұрын
Sammas❤dr nusaiba
@RaifanRaifan-z3lАй бұрын
وعليكم السلام ورحمة الله وبركاته ❤
@Paattumma1234Ай бұрын
Shammas nusaibane kalyaanam kazhichaal mathi
@SuhraM-gh9pyАй бұрын
എ ന്താണ് കഥകൾ മാറി മാറി വരു നത് അവൻ കു യാജി thrathakatha
@balkeesali8360Ай бұрын
ഫൈസൽ നെ കാണാനും നല്ല ഭംഗി ഇല്ലേ അവളെ അക്ട് തിരിച്ചു വിട് ശമ്മാസിനെ വെറുതെ വിട് ശെരിക്കും ഇങ്ങനെ നടന്നോ നടന്ന കഥ മാത്രം പറയ്യ് 🙏🙏🙏
@ShoukathM-u5kАй бұрын
Kadha Bor Aayivarnd nirth onn🙏🙏
@amiashraf-xl1wrАй бұрын
Shammas&nusaiba onnikkatte
@KcmuhammadKcmuhammad-kx8wbАй бұрын
വലിച്ച് നി ട്ടാതെ പോവുകയാണ് നല്ലത് ഇതI
@shaziyaworldАй бұрын
നിഗോ എന്തിന്ന് ഇത് തന്നെ നോക്കുന്നത് ഒരു വർഷം ആവാൻ ആയി ഈ കഥ തുടങ്ങി മുമ്പ് ഞാൻ നോക്കാറുണ്ടായിന്ന് ഇത് നീട്ടി പോകുന്നത് കൊണ്ട് ഞാൻ നിറുത്തി ഓർ ഇണ്ടാക്കി പറയുന്ന കഥ യാണ്
@ramlap8381Ай бұрын
സൽവ ഇജ് ഏതെങ്കിലും ഭംഗി ഉള്ള ആണുങ്ങളെ കാണുമ്പോൾ അന്റെ സ്വന്തം കെട്ടിയോനെ മറക്കുമെങ്കിൽ ശമ്മാസ് നുസൈബയെ മറക്കും
@MuhammedSahad-f1fАй бұрын
ഇത് ഏത് കഥയുടെ ബാക്കി വലിച്ചു കൂട്ടിയതാ സൽവാ നുസൈബനെ ഫൈസൽന് കൊടുക്കാനുള്ള പുതിയ ട്രിക്കാണോ ഇത് മിക്കവാറും ആയിരത്തൊന്ന് രാവുകളിലെ കഥ പോലെയായിരിക്കും
@RayhanaRayhana-i7bАй бұрын
Shammas nusaiba
@SahadSahad-h5zАй бұрын
ഒരു രസവും ഇല്ല കഥ
@RukkiyaNoushad-u3nАй бұрын
Shapmas❤nusaida
@Jeenu-se6lzАй бұрын
Shammase mumthas vendato avalude pinnale pokalle Nusaibante pinnale poyal mathi avalk vere cherukane kittum shammas fon kondkodukanda venamengil kond pokolum shammase Nusaibane marakaruth ketto shammasin Nusaiba matram mathi 🎉🎉🎉
@sajnam2067Ай бұрын
ഇനിയും തെറ്റിദ്ധാരണ അവരുടെ ഇടയിൽ Muthas ന് അവസരം കൊടുത്താൽ ഈ സ്റ്റോറി ബോവും
@shadilu__Ай бұрын
ദയവുചെയ്ത് മുംതാസിനെ ഒന്ന് ഇതിൽനിന്ന് ഒഴിവാക്കുമോ പ്ലീസ് ഇത് കേൾക്കാൻ താല്പര്യം ഇല്ല ഇപ്പോൾ
@FathimaAmthaАй бұрын
😍😍😍amna
@jafarfaisi1891Ай бұрын
ഇതുവരെ ഒരു വെറുപ്പിടിച്ച എരപ്പൻ ഹൗസീൻ ഹാജിയെ പറ്റിയായിരുന്നു കഥ ഹുസൈൻ ഹാജി ഒതുങ്ങിയപ്പോൾ മുംതാസിനെ കയറ്റാൻ തുടങ്ങി ഇത് എന്തു ഒലക്കീല കഥയാണ് ഞങ്ങൾക്ക് ഇത് കേൾക്കുന്നതിനേക്കാൾ ഭേദം നല്ല ദിക്റുകളും ചൊല്ലിയിരിക്കാമായിരുന്നു ഇനി മുംതാസിന്റെ കരാപര കേട്ട് സഹിക്കാൻ കഴിയൂല അതുകൊണ്ട് ദയവായിട്ട് ഷമ്മാസ് കല്യാണം പെട്ടെന്ന് കഴിയണം സെൽവ ട്ടോ ഇനി മുംതാസിനെ ആവർത്തിക്കരുത് ഫൈസലിന് കെട്ടിച്ചു കൊടുക്കരുത് ശമ്മാസ് കൊടുക്കണം നുസൈബയെ ഇനി ഞങ്ങൾക്ക് ഇതിൽ ഒന്നും പറയാനില്ല സെൽവ ഡോ😔😔😔😇🙄
ഇദ് നടന്ന കഥ പറഞ്ഞു. വിരുദേ ഇല്ലാത്തദ് പറഞ്ഞു സമയം കളയ
@kadiyamumohammed2706Ай бұрын
❤❤❤ from London
@adilamna5116Ай бұрын
എന്തിനാണ് ഈ കഥ നിർത്തി പോയിക്കൂടെ ഒന്നെങ്കിൽ കമ്മാസിനെ കൊണ്ട് കെട്ടിക്കുക അല്ലെങ്കിൽ കഥ നിർത്തുക നിശ്ചയം ഒക്കെ പറയാൻ എല്ലായിടത്തും പോയതല്ലേ പിന്നെ എന്തിനാണ് ഇത് നീട്ടുന്നത് പുതിയ കഥാപാത്രം ഒക്കെ കൊണ്ടുവന്നു സമാധാനം കളയണോ
@Rukkiyya-zg2soАй бұрын
എന്താ ഇപ്പോ ഈ കഥ ആകെ ബോറടിപ്പി അയാണല്ലൊ?
@ShibilShibi-wi5kkАй бұрын
കഥ ബോറ കേൾക്കാൻ തോന്നുന്നില്ല
@rabeehrabeeh9876Ай бұрын
ഇത് ഒക്കെ എവിടുന്നാ കെട്ടി ഉണ്ടാക്കുന്നത്
@adhiladnan612Ай бұрын
ഉറക്കത്തിൽ കാണുന്നത് ആയിരിക്കും
@shahanasusman6864Ай бұрын
❤❤❤
@Muhsina-kf2hdАй бұрын
Walakum mussalam
@Muhsina-kf2hdАй бұрын
Hi
@Badriyya786Ай бұрын
കഥ ബോറാകുന്നു,. കേൾക്കാനുള്ള ഇൻട്രസ്ററ്... .
@Muhsina-kf2hdАй бұрын
Super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SHAFNA-t2wАй бұрын
😮
@muhammedswalih7745Ай бұрын
Pls 🙏
@mariyammtp4701Ай бұрын
അസലാമുഅലയീകുഞിൻ ക 😮😢
@SuharaKarengalАй бұрын
എന്താ സൽവ ദീൻ പറഞ്ഞു പറഞ്ഞു ഒരാളെ കുറേ പേര് പ്രണയിക്കുന്ന അവസ്ഥ തികച്ചും ഹറാം