ഫൈസലിന്ന് എത്ര ഹ്ർദയമാണ് ഇടക്ക് ഇടക്ക് ഹ്ർദയം പെട്ടുകയാണല്ലോ😂😂
@Fathimasuhra-o5g7 сағат бұрын
സൽവാ... ഷമ്മാസിനോട് കല്യാണത്തിന് ഞങ്ങളെയും ക്ഷണിക്കാൻ പറയണേ.... ഞങ്ങൾക്ക് നല്ല ആഗ്രഹം ഉണ്ട് ഷമ്മാസിനെയുഠ നുസൈബയെയുഠ കണാൻ സുന്ദരനുഠ സുന്ദരിയും അല്ലേ അവർ..........
@ayishabeevipk88596 сағат бұрын
ഫൈസലിന് അവനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടട്ടെ.
@user-qi5ri2qs8j6 сағат бұрын
കഥയുടെ പോക്ക് ശരിയായി ല്ല. ഞാൻ കരുതി. ഡോക്ടറുംപാർട്ടിയും. നിക്കാഹിന് വന്ന് പരസ്പരം പരിചയപ്പെടുമ്പോൾ ഡോക്ടം ടെ പേര് പറയുമ്പോൾ. അവർക്ക് നഷ്ടപ്പെട്ട മകനാണ്. എന്ന് മനസിലാവും. ഇവരുടെ കയ്യിൽ എങ്ങി''' നെയോ എത്തിപ്പെട്ട കുട്ടിയാണ്. അങ്ങിനെ ഡോക്ടറുമായി ഉള്ള നിക്കാഹ് അപ്പോൾ പറ്റുലല്ലോ. ആ വേദിയിൽ. ഫൈസ ലും മുംതാസും തമ്മിലുള്ള നിക്കാഹ് നടക്കും. അത് പാളി. പ്പോയി
@Fathimasuhra-o5g7 сағат бұрын
സൽവാ....നുസൈബയെക്കാൾ സുന്ദരിയാണോ മുംതാസ് നീ കണ്ട്ക്ക്ണോ...
@AshrafAchu-o8z6 сағат бұрын
മുംതാസ് എഴുതിയ കത്ത് ഉമ്മയും ഉപ്പയും കാണണം മുംതാസിന് നിക്കാഹ് ചെയ്തയാളുടെ കൂടെ സന്തോഷമില്ലാതെ അവൾ തിരിച്ച് വരണം കുറെ ദിവസങ്ങളായില്ലെ ഫൈസലും മുംതാസും കരയാൻ തുടങ്ങിയിട്ട് ക്ലൈമാക്സ് 3 പേരുടെയും നിക്കാഹ് ഒന്നിച്ച് വെയിറ്റിംഗ്👍
@_shidha5847 сағат бұрын
ഫൈസൽ തീർച്ചയായും മുംതാസ് എഴുതിയ കത്ത് ഉപ്പാക് കാണിച്ചു കൊടുക്കണം ഉപ്പ മുംതാസിന്റെ മനസ്സ് തിരിച്ചറിഞ് ഫൈസലിന് തന്നെ നികാഹ് ചെയ്തു ചെയ്തു കൊടുക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ibrahimkc33007 сағат бұрын
ഞാൻ വിചാരിച്ചു നിക്കാഹ് നടക്കൂല എന്തെങ്കിലും അൽഭുതം ഉണ്ടാകും എന്ന്.
@user-qi5ri2qs8j6 сағат бұрын
ഞാനും
@fathimathadathil64566 сағат бұрын
Faisal മാത്രമാണോ ആ കാഴ്ചകൾ കാണുന്നത് 5:58 ഉപ്പ കാണുന്നില്ലേ ❤