മനാഫിന്റെ വേദന മനസ്സിലാകുന്നുണ്ട്, ദുഃഖകരമാണ്. പലതും ചിലഅലവലാതികൾ പറഞ്ഞത് കാപ്ഷൻ വായിച്ച് തളളിക്കളഞ്ഞ ഒരാളാണ് ഞാൻ. ഒരു വീഡിയോയും കണ്ടിരുന്നില്ല, സത്യം. മനാഫിന്റെ സത്യസന്ധത മനുഷ്യത്വം ഇവയെല്ലാം അങ്ങേയറ്റം മാനിക്കുന്നു.❤
@@SaralaGobi തോൽവിയും വിജയവും തീരുമാനിക്കാൻ ഇത് മത്സരമൊന്നുല്ലല്ലൊ. നീണ്ട 72ദിവസത്തെ മനാഫിന്റെ ആത്മാർത്ഥതയെ മാനിക്കുന്നു ഇഷ്ടപ്പെടുന്നു. തന്നെയുമല്ല വാഹനത്തിന്റെ ഇൻഷുറൻസ് മുതലായവയുടെ കാര്യത്തിലും ഓണർ എന്നനിലയിൽ മനാഫിന് തെളിവുകൾ ആവശ്യവുമാണ്. ഒപ്പം വിശ്വസിച്ച് ഏല്പിച്ച സ്വന്തം ഡ്രൈവറുടെയും കുടുംബത്തോടും കാട്ടേണ്ടതായ ഉത്തരവാദിത്വബോധവും. ഇവിടെ അനാവശ്യമായ ചില യുട്യൂബ് ഇൻഫ്ലുവൻസേഴ്സ് എന്ന ചിലപാഴുകളുടെ വീഡിയോയാണ് മനാഫ് നേരിടേണ്ടി വന്ന ഭീകരമായ വസ്തുത. ഇപ്പോൾ സത്യം പകൽ പോലെ വ്യക്തമായി.
@goodspirit5747Ай бұрын
@@bharatvansh8784ആര് പറഞ്ഞു സുഹൃത്തേ. ആ വണ്ടിക്ക് കണ്ടില്ലെങ്കിലും insurance കൊടുക്കുമെന്ന് bharath benz email അയച്ചിരുന്നല്ലോ manaf നു. മനുഷ്യത്വം ഒന്ന് മാത്രമേ ഇവിടെ ഉള്ളു.
@najmaabbas3524Ай бұрын
മനാഫ് ഇക്ക നിങ്ങൾ കരയരുത് .അള്ളാഹു കുടെ ഉണ്ട്😢.അള്ളാഹു ഒരികലും കയ്യ് വിട്ടില്ല
@sulfishaju4165Ай бұрын
Aameen
@sulaikhasula6713Ай бұрын
സത്യം... അള്ളാഹു koode ഉണ്ട്
@Narayanani5623Ай бұрын
നല്ലൊരു മുതലാളിക്ക്.... പുതിയൊരു വണ്ടി വാങ്ങികൊടുതാലും തീരില്ല അത്രമേൽ താങ്കളുടെ സ്നേഹത്തിനു നന്ദി
@beenababu7406Ай бұрын
ഞങ്ങൾ ഒരു ചെറിയ തെഴിലുറപ്പ് തെഴിലാളിൾ ളാണ്🎉🎉🎉 ഞങ്ങൾ എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിന്നു. മനഫ് സഹോദരൻറെ പ്രാർത്ഥനയും നന്ദി ദൈവം ത്തിന്🎉🎉🎉🎉🎉
@ashrafperod7507Ай бұрын
മനാഫ്.. നീയാണ് മഹാൻ...നീയാണ് ശരി നിനക്കുവേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹംമെന്നുമുണ്ടാവട്ടേ.
@sulfishaju4165Ай бұрын
Aameen aameen aameen yarabbal aalameen
@hibasulathana6059Ай бұрын
Aameen
@manju.3972Ай бұрын
കരയാതെ കാണാൻ പറ്റുന്നില്ല 😢😢😢😢 ഇക്കാ ❤️❤️❤️🔥🔥😢😢😢
@LintoAnto-q3kАй бұрын
കാട്ടുകള്ളൻ മനാഫ്
@thahiraummathur5756Ай бұрын
മനാഫ് ഇരു ലോകത്തും വിജയിക്കട്ടെ ❤❤❤
@Haseenasadik-k8zАй бұрын
Aameen
@Arifapkmarifa90Ай бұрын
ആമീൻ പാവം മനുഷ്യൻ 😢😢😢
@nisara2177Ай бұрын
❤
@najadnaju2649Ай бұрын
Aameen
@wingsofartisticofficial6139Ай бұрын
Ameen ya rabbel aalameen
@lKannan-xd6ouАй бұрын
ഒരു വണ്ടിയുടെ മുതലാളി തൊഴിലാളിയെ സഹോദരതുല്യം കാണുന്ന ചുരുക്കം ചില മുതലാളി മാരിൽ വ്യത്യസ്തനായ മനുഷ്യൻ..... തകർക്കാനും തളർത്താനും ചില തന്ത ഇല്ലാത്ത മക്കൾക്ക് അറിയില്ല മനാഫ് ഇക്കയുടെ വേദന.... നിങ്ങൾ ശരിയാണ് ഇക്ക....... ജീവനോടെ ആ മുത്തിനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു... ആ മുത്ത് കൂടെ നിന്നിരുന്നെങ്കിൽ ഇക്ക പറയാൻ വാക്കുകൾ ഇല്ല.... ആ കുഞ്ഞിനും ഭാര്യക്കും അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കും എല്ലാർക്കും ഈ ഒരു സിറ്റുവേഷൻ തരണം ചെയ്യാൻ ശക്തി കൊടുക്കണേ 🙏🙏🙏🙏🙏🙏
@sheelavelayudhan9297Ай бұрын
❤❤❤❤
@ayubparakodan9609Ай бұрын
👍🏻👍🏻👍🏻♥️♥️♥️♥️
@sudhakaranns7590Ай бұрын
ജാതിയ്ക്കും മതത്തിനും അതീതനായി ചിന്തിക്കുന്ന മനുഷ്യർ ഉണ്ടെന്നു തെളിയിച്ചു.
@goodspirit5747Ай бұрын
മനുഷ്യത്വം ഉണ്ടെന്ന് simple ആയി പറഞ്ഞൂടെ
@yestrack6075Ай бұрын
പടച്ചോൻ തുണക്കും.... പച്ച മനുഷ്യൻ മനാഫ്.....❤❤❤❤
@CVnameАй бұрын
മനാഫ് കരയിൽ നിന്നും അർജുനെ മുറുകെ പിടിച്ചു..... അർജുൻ വെള്ളത്തിനടിയിൽ നിന്നും മനാഫിന്റെ ലോറിയെ മുറുകെ പിടിച്ചു 💝..... മനാഫ് ക്കാ..... നിങ്ങൾ അർജുനെ വിട്ടിരുന്നെങ്കിൽ അർജുനും ഈ ലോറി വിട്ട് ഗംഗവലിയുടെ ആഴങ്ങളിലേക്കും പോയേനെ.. 🙏🏻🙏🏻 നിങ്ങളുടെ സ്നേഹത്തിന് കളങ്കമില്ല💝💝
@thanoopt626Ай бұрын
😭
@Shafna123abcАй бұрын
😢😢😢
@zaharas7178Ай бұрын
😢😢😢
@nesnapa4220Ай бұрын
Heart touching comment❤
@Divya.mDivya.m-hp2ugАй бұрын
😪
@miniashok7430Ай бұрын
മനാഫേ കരയാതെ ഇത് കേൾക്കാൻ വയ്യ. ദൈവം നിങ്ങൾക്ക് നല്ലതേ വരുത്തു. ഈശ്വരൻ താങ്കളേയും കുടുംബത്തേയും എന്നും അനുഗ്രഹിക്കട്ടെ.
@mehrinmehruba7403Ай бұрын
കാത്തിരുന്ന വാർത്ത ആണെങ്കിലും മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി 🤲🤲🤲
@kunjukunjamma535Ай бұрын
കരയണ്ട. ഇക്ക. അള്ളാഹു. കൂടെയുണ്ട്.
@jaithrag5145Ай бұрын
സത്യം 🙏
@habeebOmrАй бұрын
നിങ്ങളും അർജുനും എന്നും മലയാളികളുടെ ഓർമയിൽ ഉണ്ടാവും 👏
@rasiyamp-rm3wwАй бұрын
മനാഫേ നീയാണ് ശെരി🥹🫵🏻love you mahn❤️
@preejanm4185Ай бұрын
മനാഫ് മനസാക്ഷിയുള്ള മനുഷ്യൻ
@lissylancy3720Ай бұрын
മോനേ . അങ്ങ് ആരാണ്. നന്മയുടെ ഉറവിടം മാണ്. മോനേയാണല്ലേ . ചില മനു ഷ്യർ എന്ന് വിളിക്കാൻ കഴിയില്ല അവർ പറഞ്ഞതു്. അവർ ഇത് കണ്ട് തല താഴ്ത്തി നടക്കട്ടെ. മോൻ കരയരുത്. അത് കാണാൻ ഞങ്ങൾ അമ്മാമർക്ക് കഴിയുന്നില്ല മോനേ
@sirajsaaj4696Ай бұрын
❤❤❤
@sheejanissar6707Ай бұрын
❤❤
@ayubparakodan9609Ай бұрын
♥️♥️♥️👍🏻👍🏻👍🏻
@zayanuvlog2330Ай бұрын
കേരളത്തിന്റെ അഭിമാനം മനാഫ് 🥰😍😍
@beenababu7406Ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മനഫ് സഹോദര.ദൈവം എപ്പോഴും കൂടെ ഇരിക്കട്ടെ🎉🎉🎉🎉🎉😢🎉
@BabuBabu-d2qАй бұрын
മനാഫ്ക്ക നിങ്ങളാണ് ശരി ❤️❤️❤️❤️❤️
@radhakrishnannair1125Ай бұрын
മനാഫ് ഇതാണ് മനുഷ്യൻ 🙏🙏♥️
@BUSHRASHAJAHAN-ec1yzАй бұрын
മനാഫ് ക്ക നിങ്ങൾ വിഷമിക്കണ്ട പടച്ചോൻ ഇതിന് ഒരു അവസാനം കാണിച്ചു തന്നല്ലോ നിങ്ങളെ അള്ളാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ നിങ്ങളുടെ സംസാരം കേട്ടിട്ട് സങ്കടം തോന്നുന്നു 🥹
@RenjithPV-qc4mpАй бұрын
/വിവരമില്ലാത്തവർ വിവരക്കേട് കൊണ്ട് വിവരമില്ലാത്ത കമൻ്റെ ഇടും ചന്ദന തടി കള്ള പണം ഇങ്ങനെ പറയുന്നവർ ഇതിനെ ആഗ്രഹിച്ച് മനസിൽ വെച്ച് നടക്കുന്നവരാണ്
@shaibyjoy8449Ай бұрын
ഈ മനാഫ് എന്ന ആളെ പലതരത്തിൽ എന്തൊക്കെ ആൾക്കാർ പറഞ്ഞു കഷ്ട്ടം ദൈവമേ അർജുൻ ന്റെ കുടുംബത്തിന് ശക്തി സമാധാനം കൊടുക്കണേ 🙏
@sulfishaju4165Ай бұрын
Aameen
@AmmaunnikuttanАй бұрын
മനാഫ് ഇക്ക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@jyothisjacob3704Ай бұрын
മനാഫ് എന്ന പച്ചയായ മനുഷ്യൻ്റെ ഓരോ വാക്കുകളും മൊഴി മുത്തുകൾ പോലെ നിർമലം ആണ്. തികച്ചും സഹോദര് തുല്യമായ വാക്കുകളും പ്രവൃത്തികളും. ഇതിനുള്ള പ്രതിഫലം ദൈവം ഉയരത്തിൽ ഒരുക്കിയിട്ടുണ്ട്. തലമുറകളും അനുഗ്രഹിക്കപ്പെടും
@MujeebrahmanMkmАй бұрын
ചില മനുഷ്യ ജന്മങ്ങൾ വെറുതെ കുരക്കും അതാണ് അവരുടെ ജന്മം മനാഫ്ക്ക നിങ്ങൾ തളരുത്
@Krishnamma-x9yАй бұрын
Manaf nalla oru Muthalaliyane.nalla Uyarchaundakum Nalla Manasinte Udamayane. GOD BLESS YOU🙏🙏🙏
@fasalmk1416Ай бұрын
പ്രിയപ്പെട്ട മനാഫ്... മനുഷ്യരെ തിരഞ്ഞു കാണാത്ത ഈ ലോകത്ത് അങ്ങൊരു മനുഷ്യനെ കണ്ടെത്താനായതിൽ ഏറെ സന്തോഷം..! പ്രിയപ്പെട്ട അർജുനെ കണ്ടെത്താൻ താങ്കൾ എടുത്ത പ്രയത്നം ലോകം ഇന്നല്ലെങ്കിൽ നാളെ പൂർവ്വ ശോഭയോടെ അടയാളപ്പെടുത്തും. മതത്തിന്റെ പേര് നോക്കി അങ്ങയെ ഒളിയമ്പെയ്ത് വേദനിപ്പിക്കാൻ ശ്രമിച്ചപ്പോളും താങ്കൾ നിലകൊണ്ട സമീപനം ഏറെ പ്രശംസനീയമാണ്. കല്ലെറിഞ്ഞവരും കൂക്കിയവർക്കും നേരം വെളുത്തില്ലേലും എല്ലാം നോക്കി കാണുന്ന മനുഷ്യർ അങ്ങയോട് കടപ്പെട്ടിരിക്കുന്നു..!❤️ പ്രിയ അർജുന് വിട ...ആദരാജ്ഞലികൾ🙏 ❤️
@ansafanu8501Ай бұрын
മനഃഫിന്റെ ദുന്യവിയും ഉഗ്രവിയുമായ ജീവിതം അല്ലാഹു നന്നാക്കിക്കൊടുക്കട്ടെ ആമീൻ!!! മനാഫ് നല്ലൊരു മനസ്സിന്നുടമയാണ് എന്ന് തെളിയിച്ചു!!!!
@hadihamdi5104Ай бұрын
ആമീൻ 😢
@wingsofartisticofficial6139Ай бұрын
Ameen ya rabbel aalameen
@FOUSIMUHAMMEDKOYAАй бұрын
Aameen
@sulfishaju4165Ай бұрын
Aameen
@jamshijamshee744Ай бұрын
🤲🏻🤲🏻
@sjdsaji138Ай бұрын
സഹോദരൻ അർജുനിന്റെ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ അപോലെ മനഫിനെ ദൈവം അനുഗ്രഹിക്കട്ടെ
@sajeelaafsal3406Ай бұрын
മനാഫ് താങ്കൾക് big സല്യൂട്ട് ❤കുറ്റപ്പെടുത്തുന്നവർ പറയട്ടെ തളരരുത് ❤
@GangaDevi-ro9rzАй бұрын
Manafe..... Makane.. Daivam ninnodoppamanu, ummante makan sathyam❤karayaruthu ini. God blessed souls ellarum nannavatte. Vishamikanda🎉🎉🎉🎉🎉🎉🎉
ഇക്കാ, പറയുന്നവർ പലരും ഉണ്ടാവാം വിവരമില്ലായ്മ കൊണ്ട് ആവാം
@premjithmp3173Ай бұрын
Manafika you are great
@aniljanardhanannairennackk9679Ай бұрын
നേരത്തേയും മനാഫിന് നേര് വിമർശനം നടത്തിയപ്പോഴും ഞാൻ അദ്ദേഹത്തിന് പുർണ്ണ പിന്തുണ അറിയിച്ചിരുന്നു💖🌹😢🙏
@NafeesaNafee-i6zАй бұрын
കരയരുത് മനഫ്ക്ക നമ്മൾ പോകുന്നതിന്ന് മുൻപ് അർജുൻ പോയി പരലോകം അവൻക്ക് വിജയമാകട്ടെ നമുക്ക് പ്രാർഥിക്കാം 🤲
@jayakumari9618Ай бұрын
Pavam manaf 😢😢
@raheelarasheed5678Ай бұрын
😔😔😔😔വെറുതെ ഒരു മനുഷ്യനെ കമെന്റ് കൊണ്ട് തളർത്തുന്ന ജനതയെ ആലോചിച് പുച്ഛം തോനുന്നു
@SuSulaigaАй бұрын
Love you❤❤❤❤ manaf ekkaaa
@Reemak-ql5vkАй бұрын
കരയരുത് റബ്ബ് കുടെ ഉണ്ട്
@aneymathew1464Ай бұрын
മനാഫിനെ ദൈവം അനുഗ്രഹിക്കും, സഹിച്ച വേദനകളും,, നഷ്ടങ്ങളും, കുറ്റപ്പെടുത്തലുകളും വർണിക്കാൻ പറ്റില്ല. ഇനിയും മറ്റുള്ള നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിലിന് ഇനിയും പോകാനുള്ള ആ സന്നദ്ധത, മനാഫിന്റെ മനസ്സിന്റെ നന്മ എടുത്തു കാണിക്കുന്നതാണ്. ദൈവം എപ്പോഴും നിങ്ങളെ കാത്തു രക്ഷിക്കട്ടെ ❤
@mohananp7042Ай бұрын
മോശമായി ചിത്രീകരിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം മനാഫ് ഇനിയുള്ള പോരാട്ടം_ അതിനാവണം
@yestrack6075Ай бұрын
ദൈവം തുണക്കും... പുണ്യം തരട്ടെ
@sandrasanju3262Ай бұрын
ഇക്കാ നിങ്ങൾ ദൈവത്തിന് സമമാണ് ദൈവം കാത്തു രക്ഷിക്കട്ടെ ❤️❤️❤️❤️❤️❤️
@hashaachu4964Ай бұрын
🙏🙏🙏🙏🙏🙏🙏
@rasheedchalisserychalisser6767Ай бұрын
കരയാതെ കാണാൻ കഴിയില്ല മനാഫ്
@BraveVoice-rs5bxАй бұрын
❤Dear my Brother Manaf your a really great person salute you ..
@SunandhaSurendran-q4eАй бұрын
മനാഫേ മോനേ ദൈവത്തിന്റെ സർട്ടിഫിക്കറ്റ് മാത്രം മതി മനാഫിന് ലോകത്തിന്റെ മുഴുവനും വേണ്ട
@phebanishad539Ай бұрын
Salute Manaf …
@TARSANSAHARAАй бұрын
മനാഫ് ഭായ് നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് കേരള ജനത നിങ്ങളുടെ കൂടെ യാണ് കുറച്ച് ആണും പെണ്ണും അച്ഛനാരാണെന്ന് അറിയാത്ത കുറച്ച് നികൃഷ്ട ജന്മങ്ങൾ.. ആണ് ഇതിന്റെ പിന്നിൽ.. അത് നാം എപ്പോഴും ഏതു ദുരന്തം വരുമ്പോഴും പ്രതീക്ഷിക്കണം.. അങ്ങനെയുള്ള വാർത്തകൾ സ്പ്രെഡ് ചെയ്തു കുറേ വേടിച്ചു നക്കി ഇരിക്കുകയാണ്... അവരൊക്കെ കക്കൂസ് മാലിന്യമാണ് കഴിച്ചിരുന്നതെന്ന് അവർക്കറിയില്ല.. വൃത്തികെട്ട വിഷജന്മങ്ങൾ... ദൈവം അർച്ചനയും നിങ്ങളുടെയും കുടുംബങ്ങളുടെ കൂടെയാണ് അവന് നിത്യശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കാം
@thankamanithankamani4963Ай бұрын
എന്തെല്ലാം അവവാദങ്ങളും അപവാദങ്ങളും കേൾക്കേണ്ടിവന്ന മനാഫിന് സർവ്വശക്തനായ ദൈവം മനോധൈര്യം നൽകട്ടെ
@HussainParambathАй бұрын
അല്ലാഹു സത്യത്തിന്റെ കൂടെയാണ് മനാഫെ ദുഷ്ട്ട മനസ്സും ദുഷ്ട്ട ബുദ്ധിയും ഉള്ളവർ പലതും പറയും അതിന് ചെവി കൊടുക്കരുത്...... അർജുനന്റെ കുടുംബം മനാഫെ താങ്കളെ കുറ്റപ്പെടുത്തിയില്ലല്ലോ..........
@anuzz243Ай бұрын
മനാഫ് ഇക്കാനെ ദൈവം രക്ഷിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@MulluHirzАй бұрын
അന്ന് തന്നെ മനഫിന്റെ വാക്ക് മുഖവുരക് എടുക്കാണേൽ ഒരുപക്ഷെ ഇതിന് മുന്നേ കിട്ടിയേനെ
@radhikasunil9280Ай бұрын
എങ്ങനെ പറ്റും climate സമ്മതിച്ചില്ലാ...... കരയിലെ മൺകൂന യെന്ന് അല്ലേ അന്ന് പറഞ്ഞത്. അവിടെ Army clear ചെയ്യതിട്ട് കിട്ടിയില്ലാ... അന്നേ Navy പറഞ്ഞു പുഴയിലെ മൺകൂനയിൽ യെന്ന്
@ad27hАй бұрын
Manf tanne aan karayil indu parnnu itre late aakiye
@shinepv4674Ай бұрын
മനാഫ് ചില വിവരദോഷികൾ കുറ്റപ്പെടുത്തിയതുകൊണ്ട് തളരരുത് സഹോദരാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് കേരള ജനത അത് മനസിലാക്കുന്നു. അർജുനൻ്റെ ആത്മാവിന് ശാന്തിനേരുന്നു ആ കുടുബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നു😢
@hardin360Ай бұрын
Yes Manaf u r the real human being ,real brother and resposible boss to Arjun. Big salute to u❤
@mallikaka8756Ай бұрын
മനാഫ് എന്ന aa മനുഷ്യൻ......annu മുതൽ ഇതുവരെ പറഞ്ഞത് അതേ പോലെ സംഭവിച്ചു. കിട്ടിയല്ലോ..aa വീട്ടുകാർക്ക് ethengilum കിട്ടി...
@radhikasunil9280Ай бұрын
കരയിലെ മൺകൂനയിൽ യെന്ന് പറഞ്ഞും... Cabin തകരില്ലാ യെന്ന് പറഞ്ഞതും ഇദ്ദേഹം തന്നെ...
@BabuBabu-d2qАй бұрын
@@radhikasunil9280 ക്യാബിൻ എന്നിട്ട് തകർന്നോ
@mrudulala3017Ай бұрын
@@radhikasunil9280അർജുൻ എവിടെയാണെന്ന് ആർക്കും അറിയില്ല. മണ്ണിൽ ആണെകിൽ കുറച്ചു ദിവസം കൊണ്ട് കണ്ടെത്തിയാലും അർജുൻ ചിലപ്പോൾ രക്ഷപ്പെടും. ആദ്യം പോയി പുഴയിൽ തപ്പിയാലും ബോഡി മാത്രം ആയിരിക്കും കിട്ടുക. അങ്ങനെ വെള്ളത്തിൽ തപ്പി കരയിൽ നിന്ന് അർജുന്റെ ബോഡി കിട്ടിയിരുനെകിൽ പിന്നെ ആ സങ്കടത്തിന് അതിരുണ്ടാവില്ല. അയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല
@radhikasunil9280Ай бұрын
പിന്നെ ഇല്ലേ@@BabuBabu-d2q
@BabuBabu-d2qАй бұрын
@@radhikasunil9280 താങ്കൾ മറ്റു ടാങ്കർ ലോറികൾ കണ്ടിരുന്നോ. അതൊക്കെ പോട്ടെ തകർന്നു പോയെങ്കിൽ അർജുനെ എവിടുന്നാ കിട്ടിയത്
@anithav4236Ай бұрын
മനാഫ് താങ്കളൊരു നല്ല മനുഷനായിരുന്നു ഒരുപാട് എന്റെ മനസ്സിൽ ദൈവതുല്യാണ് എന്നും മനസ്സിലുണ്ട് പ്രാർത്ഥനയോടെ
@GeethaAnil-y5rАй бұрын
71ദിവസം അർജുന് വേണ്ടി ഗംഗവലി പുഴയുടെ തീരത്ത് ഓടിനടന്നു മഴയും വെയിലും സഹിച് ആ ശരീരം കുടുംബത്തിന്റെ മുന്നിൽ എത്തിച്ചുകൊടുത്ത തങ്ങളാണ് ശരിയായ മനുഷ്യൻ താങ്കൾക് ഒരുകോടി നന്ദി 👍👍👍👍👍
@ItsmebloverАй бұрын
തിരയുമ്പോഴും മനസ്സിൽ ഒരു പ്രതീക്ഷ ബാക്കി ഉണ്ടായിരുന്നു അർജുൻ എവിടെയോ പരിക്കുകളോടെ ജീവിച്ചിരിപ്പുണ്ടാകും ഉഷാറാകുമ്പോൾ വരും😢..ഒരു ഘട്ടത്തിൽ ചിന്തിച്ചു ബോഡി എങ്കിലും കിട്ടണമെ എന്ന്.എന്തോ ഇന്ന് കബിനുള്ളിൽ അർജുൻ ഉണ്ടെന്ന് കേട്ടപ്പോൾ വല്ലാത്ത വേദന... റിയാലിറ്റി accept ചെയ്തല്ലേ പറ്റു.. ആ കുടുംബത്തിന് സഹിക്കാനും ക്ഷമിക്കാനും ഉള്ള മനസ്സ് കിട്ടട്ടെ...😢😢😢😢
@BincyVarghese-wh8kzАй бұрын
A big salute for manaf. And his love to arjun and his family
@sheejasab6957Ай бұрын
നാക്കിൽ എല്ല് ഇല്ലാത്തവർ ആണു മനുഷ്യർ...കുറ്റ പ്പെടുത്താനെ പഠിച്ചിട്ടുള്ളൂ...Be brave സഹോദരാ...
@prabhakarantprabha9330Ай бұрын
മനാഫിനും കർണാടക സർക്കാറിനും അവിടുത്തെ എം എൽ എ ക്കും എന്റെ അഭിനന്ദനം
@MujeebrahmanMkmАй бұрын
ബാഡ് കമന്റ് ഇടുന്നവർ അവരുടെ ഫാമിലിയോടും ഇങ്ങനെ പറയും അതാണ് അവരുടെ ജന്മം
@sabeethahamsa7015Ай бұрын
അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ മനാഫ് നിങൾ അനുഭവിച്ച മാനസിക വിഷമം അല്ലാഹു കണ്ടിട്ടുണ്ട് പടച്ചവൻ കാത്തു രക്ഷിക്കട്ടെ ആമീൻ അർജുനനെ ജീവനോടെ കിട്ടാൻ ഒരു പാട് പ്രാർഥിച്ചിരുന്നു 😢😢😢
@sammasvlog3031Ай бұрын
മനാഫ് നിങ്ങൾ ഒരു മഹാ മനുഷ്യൻ തന്നെയാണ് ❤️❤️👌👌 കൂടെ കഷ്ടങ്ങൾ സഹിച്ചു പ്രവർത്തിച്ച സൈനികർക്കും മറ്റു സേവനപ്രവർത്തകർക്കും ഒരായിരം നന്ദി അറിയിക്കുന്നു..❤❤❤️
@MinushafeevlogАй бұрын
മനാഫ്ക്ക നിങ്ങൾ നല്ലൊരു മനുഷ്യനാണ്
@shymaaslam1932Ай бұрын
മനാഫെ നിങ്ങൾക് പടച്ചവൻ പ്രതിഫലം തരും
@shabna.kshabna.k3635Ай бұрын
മനഫ് 🙏🏻🙏🏻🙏🏻ആവുന്നില്ല കോൾക്കാൻ കരയണ്ട മിസ്റ്റർ മനഫ് 😭😭😭😭😭
@ZubaidaSk-p4wАй бұрын
സഹോദര കരയണ്ട എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ
@radhikasunil9280Ай бұрын
ശരീരം പ്രതീക്ഷച്ചതാണയെങ്കിലും കാണുമ്പോൾ എല്ലാവരും തകരും
@shafnarinsha2592Ай бұрын
Manafkkaaa❤❤❤
@Usha.J-ei8xyАй бұрын
😔മനാഫ് ..... അങ്ങയുടെ നിഷ്കളങ്കതക്കും സത്യത്തിനും... മറുപടി ദൈവം നൽകി ... ദുർവാർത്തമാനം നിമിത്തം മുഷിയേണ്ട സഹോദരാ 🙏 സത്യമേ ജയിക്കുള്ളു മനാഫ് ..... സമദാനിക്കുക കരയാതെ 🥺😥😥😥😥 സഹിക്കാനാവുന്നില്ല🙏🙏🙏 ദൈവം ഒപ്പം ഉണ്ട് ന്നുള്ള സത്യം ലോകം കാണുന്നു അറിയുന്നു .... മനാഫ് .............🙏 വാക്കുപാലിക്കാൻ ദൈവം കൂടെയുണ്ടായിരുന്നെല്ലോ. മനാഫെ ...... താങ്കളുടെ നിഷ്കളങ്കതയെ ദൈവം തെളിയിച്ചു.. ആ ദൈവത്തി നു സ്തുതിയും മഹത്വം 🤲🙏
@sunandhamurali1845Ай бұрын
ഇനി അർജുന്റെ ഫാമിലിക്കും ദൈര്യംവും ഈ സ്നേഹവും കൊടുത്തു ജീവിക്കുക.
@sunilp4257Ай бұрын
നിങ്ങൾ ഞങ്ങൾക്ക് ദൈവ തുല്യൻ !
@NusrathNv-um1koАй бұрын
മനാഫ് കാക്ക ബിഗ് സല്യൂട്ട് നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@MrAneesh-pe4dhАй бұрын
മനേ ഫ് ഇക്ക നിങ്ങൾ പ്രയാസപ്പെടരുത് മലയാളികളായ ആൾക്കാർ അറിഞ്ഞോ അറിയാതയോ താങ്കളെ വേദനിപ്പിട്ടുണ്ടങ്കിൾ അവർ താങ്കളോട് ക്ഷമ ചോദിക്കും താങ്കൾക്ക് വന്ന നഷടം മലയാളികൾ നികത്തം അതാണ് മലയാളി
@mhdshibil7817Ай бұрын
കരയരുത് ഇക്ക നിങ്ങൾ നിങ്ങൾക്കു ഇഹാലോകത്തും പരലോകത്തും അല്ലഹു നിങ്ങളെ വിജയിപ്പിക്കട്ടെ 🤲🤲🤲🤲🤲🤲🤲😢😢😢😢
@niyalakshmi9347Ай бұрын
മനാഫ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@sarojammp6792Ай бұрын
എൻ്റെ പൊന്നുമോനെ നിന്നെ കാത്ത് എത ദിവസം ഈ ലോകം കാത്തിരുന്നു. എങ്ങനെ സഹിക്കും😭😭😭😭😭😭😭
@RajithaP-e5eАй бұрын
God bless you manafikkaaa
@rethammapresannan8962Ай бұрын
മനാഫിനെതിരെ ക്രൂരമായി അനാവശ്യം പറഞ്ഞവനും കമിന്റുകാരും ഒന്നറിയണം. നിങ്ങൾ ഈ നാടിന്റെശാപമാണ്. നിങ്ങളെക്കൊണ്ട് നല്ലതൊന്നും ചെയ്യാൻകഴിയുന്നില്ലെങ്കിൽ ദ്രോഹിക്കാതെയെങ്കിലും ഈ ഭൂമിയിൽ ജീവിക്കുക. അയാളുടെ കഷ്ടപ്പാടിന്റെ വിലയായ വാഹനവും അതുകാത്തുസൂക്ഷിച്ച സുഹൃത്തിനെയും നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് നിങ്ങൾ അയാൾക്ക്നേരെ വിഷംതുപ്പിയത്
@SujidheebuАй бұрын
👍👍
@varghesedas7224Ай бұрын
മനാഫ് . നേർ വഴി 'നല്ല തു വരുത്തട്ടെ God Bless❤❤❤❤❤❤❤
@adithyabnair8775Ай бұрын
Manaf 🥰🥰🥰🥰🥰🥰. Great person 🥰🥰🥰🥰love you dear. God bless you brother 🥰🥰🥰🥰🥰🥰
@deenapk3089Ай бұрын
സഹോദരാ നമസ്കരിക്കുന്നു🙏🙏🙏
@sudharmadevaraj469Ай бұрын
മനാഫ് - മന:സാക്ഷിയുള്ള മഹാനായ മനുഷ്യൻ. നിങ്ങൾ പലതരത്തിൽ അനുഭവിച്ച വ്യഥകൾ ഞങ്ങൾ ഇപ്പോളാണ് മനസ്സിലാക്കുന്നത്. കുറ്റപ്പെടുത്തിയ നരാധമൻമാർ ഇന്നെവിടെ പോയൊളിച്ചിരിക്കുന്നു?ദൈവം താങ്കളെ എന്നും അനുഗ്രഹിക്കും. തീർച്ച.
@lakshmisiji7847Ай бұрын
Nalla oru manushyanu ningal God bless you
@sajeelaafsal3406Ай бұрын
അള്ളാഹുവേ നീ കാത്തുകൊള്ളണമേ അള്ളാ
@ameenkunju976Ай бұрын
അർജുൻ😢😢😢
@ArifaArifa-q6oАй бұрын
Manaaf ikka 👍❤
@ajmalshan5689Ай бұрын
താങ്കളാണ് യഥാർത്ഥ മുസ്ലിം 🥰🥰
@jayakumarii7136Ай бұрын
Manafintae nalla manassinu oru 1000 namaskaram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PareedAK-i3fАй бұрын
മനാഫ് സർ താങ്കൾക്ക് ഒരു ബിഗ് സലൂട്ട് എല്ലാo ഇതിൽ ഒതുക്കുന്നു❤️❤️❤️👍🏻