കാര്‍ അപകടം; എല്‍.എല്‍.ബി സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ രശ്മി പോയി... | ernakulam national highway road

  Рет қаралды 111,588

Marunadan Exclusive

Marunadan Exclusive

Күн бұрын

ചേച്ചി അനങ്ങാനാവാതെ കുടുങ്ങിപ്പോയി...
ചേട്ടന്‍ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്നുണ്ടായിരുന്നു...
ഫയര്‍ ഫോഴ്‌സ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്... #nationalhighway66 #nationalhighway #nationalhighwayworkkerala #nationalhighways #ernakulam #mr001 #ME008

Пікірлер: 223
@alanava894
@alanava894 5 сағат бұрын
ഇങ്ങനെ രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന വലിയ വണ്ടികൾ അതായത് ട്രക്ക് ലോറി മുതലായവകൾ അതിനു പുറകുവശം ഒരു 10 മീറ്റർ അകലത്തിൽ എപ്പോഴും ത്രികോണാകൃതിയിലുള്ള റിഫ്ലക്ടർ വയ്ക്കണം അതൊരു നിയമമാക്കണം പലപ്രാവശ്യം ഇതുപോലുള്ള ആക്സിഡന്റുകൾ സംബന്ധിച്ചിട്ടുണ്ട് അതിന് ഗതാഗത വകുപ്പ് അതിന് കർശനമായ ഒരു നീതി ഒരു നീതി നടപ്പാക്കണം അതായത് റിഫ്ലക്ടർ വയ്ക്കണം അത് മസ്റ്റ് ആണ്😢😢😢😢
@arjunadoor8087
@arjunadoor8087 4 сағат бұрын
Dei dei ആ vandide backil 4sidum reflector ond nirthiyitta vandide backil idichit alledei.. aalu marichu sheriya ennalum parayumpo oru maryada veande..
@amstrongsamuel3201
@amstrongsamuel3201 3 сағат бұрын
there should be designated area for parking for all vehicles beside the highway. unfortunately none of our roads in Kerala has the standard of highway . only two way road
@AbdullaC-mb3dc
@AbdullaC-mb3dc 4 сағат бұрын
മനുഷ്യരെ ഇതാണ് ജീവിതം -സൂഷ്മതയോടെ ജീവിക്കുക നന്മ കൾ ചെയ്യുക
@amruthar9815
@amruthar9815 4 сағат бұрын
4:25 പാവം മനുഷ്യൻ. ആ സിറ്റുവേഷൻ ഓർത്തിട്ട് തന്നെ പുള്ളി കരയാറാവുന്നു 🥺
@seluvm9160
@seluvm9160 4 сағат бұрын
ആരായാലും വാഹനം ഓടിക്കുമ്പോൾ വളരെ ശ്രെദ്ധയോടെ ഓടിക്കുക,, പാർക്ക് ചെയ്ത വലിയ വാഹനങ്ങളെ കുറ്റം പറയേണ്ട കാര്യമില്ല,, ☝️🤔
@RAVI-i4f
@RAVI-i4f 3 сағат бұрын
ഉറക്കം വില്ലനായതാവും അല്ലാണ്ട് റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്ത ലോറിക്കാരൻ എന്ത് ചെയ്യാൻ ! സഹോദരിക്ക് പ്രണാമം🙏
@BasheerMPSkb
@BasheerMPSkb 4 сағат бұрын
എന്തൊരു അവസ്ഥ വാഹനമുള്ള എല്ലാവരും ഡ്രൈവ് ചെയ്യുമ്പോൾ സ്പീഡ് കുറച്ചു ഓടിക്കുക എവിടേക്ക് പുറപ്പെടുകയാണെങ്കിലും കുറച്ചു നേരെത്തെ പുറപ്പെടുക ഇനി ആർക്കും ഇതേ പോലെ അപകടങ്ങൾ ഇല്ലാതിരിക്കട്ടെ
@habeeb5250
@habeeb5250 4 сағат бұрын
ഒരു സുരക്ഷയും ഇല്ലാത്ത വാഹനമാണ് മാരുതിയുടെ വണ്ടികൾ
@bijukuruvila1355
@bijukuruvila1355 50 минут бұрын
Yes that is right, they will provide the airbag as well but body weight is important.This car weight might below 950 kg
@kiranrs6831
@kiranrs6831 4 сағат бұрын
എന്തിനാണ് ഈ അമിത വേഗത ?
@thomasmathew-ib7zw
@thomasmathew-ib7zw 5 сағат бұрын
ലോറിക്കാർ ഈ റോഡ് സൈഡിൽ പാർക്ക് ചെയുന്നത് നിരോധിക്കണം.
@KunjikkaVadi-nq2bj
@KunjikkaVadi-nq2bj 4 сағат бұрын
നിന്റെ വീട്ടിൽ പാർക്കു ചെയ്യാം
@arjunadoor8087
@arjunadoor8087 4 сағат бұрын
Enthuvadei parayunne lorry roadinte sidil allathe iyalde veettil കൊണ്ട് വന്നു parkcheyyano..
@SIVA-s1n
@SIVA-s1n 4 сағат бұрын
@@arjunadoor8087 atha anuu
@SIVA-s1n
@SIVA-s1n 4 сағат бұрын
@@arjunadoor8087 road il nokki odikanam licence cut akkanm💥
@SanthoshVP-jx8cw
@SanthoshVP-jx8cw Сағат бұрын
Pinne evade parkku cheyyunnathu ninte thalayilo onnu podai
@sanjithnirmalyam3839
@sanjithnirmalyam3839 4 сағат бұрын
സേഫ്റ്റിയുള്ള വാഹനങ്ങൾ വാങ്ങിക്കുക അതെ വഴിയുള്ളൂ
@BavaBava-gi8lh
@BavaBava-gi8lh 3 сағат бұрын
Athaanu lorikkuadiyilekku idichukayariyaal onnum sambavikkaatha safety yulla vahanam Sir? BMW? Mercedes? Rolls-Royce? GMC? Jeep? Lexus? Toyota? Nissan? Volvo? Renolt? Chevrolet? Gagur? Mitsubishi? Cadluc?licon?pontic? Mazda? Isuzu? Kia? Hyundai? Honda? Ferrari? Dhaihatsu? Ford? Volkswagen? Opel? Lamborghini? Porch? Range Rover?? Dodge Ram? Craisler? Mahindra? Ambassador,? Tata? Anikku aryunna e copaniyipetta carukalil aathaanaavo loriyude adiyil idichukayariyaal onnupattatha a sefty Ulla vahanathinte name onnu comment cheyyu sir please? 🙏🙏🙏🙏🙏
@nafilmuhammed4152
@nafilmuhammed4152 2 сағат бұрын
🥴🥴​@@BavaBava-gi8lh
@punto341
@punto341 4 сағат бұрын
Baleno ക്കു പകരം TATA ALTROZ ആരുനെങ്കിൽ ഒരു പക്ഷേ അവർ ജീവനോടെ ഉണ്ടാകുമരുന്ന്.... എന്റെ പേർസണൽ അനുഭവത്തിൽ നിന്നും പറയുകയാ.... വണ്ടി വാങ്ങുമ്പോൾ ദയവായി STAR RATING നോക്കി വാങ്ങനെ...... TATA, MAHINDRA വണ്ടികൾക്ക് 100 കംപ്ലയിന്റ് കണ്ണും.. BUT BODY QUALITY SUPER ആണ്.....നമ്മുടെ പ്രീയ പെട്ടവരുടെ ജീവൻ നമുക്ക് വലുതാണ്
@dreamzzzvlog2370
@dreamzzzvlog2370 3 сағат бұрын
സത്യം
@143SHEFEEK
@143SHEFEEK 3 сағат бұрын
Tata aayalum mahendra ആയാലും തല വിധി ഉണ്ട് നമ്മുടെ ടൈം ആയ ഉരുക്കിൽ ഇരുന്നാലും പോകും 👍
@RekhaRekha-c3s
@RekhaRekha-c3s 3 сағат бұрын
Athe
@drea389
@drea389 2 сағат бұрын
ടാറ്റാ, മഹീന്ദ്ര ഇപ്പൊ കംപ്ലൈൻ്റ് അതികമൊന്നും ഇല്ല, അതിനേക്കാൾ കംപ്ലൈൻ്റ് മാരുതിക്കാണ്, അവരുടെ പാർട്സ് ചെറിയ പൈസക്ക് എല്ലായിടത്തും കിട്ടും എന്നേയുള്ളൂ, വീട്ടിൽ മാരുതിയുടെ വണ്ടിയും ഉണ്ട് മഹീന്ദ്രയുടെ സ്കോർപിയോയും ഉണ്ട്,
@sreenathsree2671
@sreenathsree2671 5 сағат бұрын
ഒരു ചെങ്ങാതി പറയുന്നു പാർക്കിങ് ആണെന്ന് റോഡിൽ ഓടിക്കേണ്ട വാഹനം റോഡിൽ ഓടിക്കണം ഇടത് സൈഡിൽ പാർക്ക്‌ ചെയ്ത വാഹനത്തിന്റെ പുറകിൽ ഇടിച്ചിട്ട് പറഞ്ഞിട്ടെന്തു കാര്യം ഒരു ജീവൻ പോയി ഉറങ്ങി കാണും അല്ലെങ്കിൽ ഓവർ സ്പീഡ് മണിമലയിൽ കഴിഞിടെ ഇത് പോലെ അപകടമുണ്ടായി ഒരാൾ മരിച്ചു റോഡിന്റെ ടിവൈഡറിൽ ഇടിച്ചു തകർത്തു പറമ്പിൽ പോയി അവിടെങ്ങും ഒരു വണ്ടിയും പാർക്ക്‌ ചെയ്യുന്നസ്ഥലമല്ല
@surendranpv3337
@surendranpv3337 4 сағат бұрын
Correct
@aswathycm5269
@aswathycm5269 4 сағат бұрын
Broo njan ee nattukari aanu ee lorry parking kond epolum accidents undakarund ..... Kaal nadayathrakaarkk aanelm thanne avastha ...
@mathewpthomasmathew9024
@mathewpthomasmathew9024 4 сағат бұрын
5star സേഫ്റ്റി നിർബന്ധം ആക്കണം
@rockybhai1155
@rockybhai1155 4 сағат бұрын
ഒടുക്കത്തെ സ്പീഡ് തന്നെ കാരണം
@ssnanj8014
@ssnanj8014 5 сағат бұрын
ഓവർസ്പീഡ്, വളവിൽ ഓവർ taking ഇതൊക്ക നിത്യ സംഭവം ആണ്‌. നനമ്മുടെ ഹൈവേ പോലീസ്, റോഡ് സേഫ്റ്റി, പിങ്ക് ഇതൊക്ക കുറെ ശ്രദ്ധിക്കാമെങ്കിൽ റോഡ് അപകടം ഒരു പരിധി വരെ കുറക്കാം
@AjmJa-e9g
@AjmJa-e9g 4 сағат бұрын
Avar helmet vakathora pidikkan nadakkuva
@abdulsalamabdul4826
@abdulsalamabdul4826 5 сағат бұрын
റോഡ് സൈട് പാർക്കി०ഗ് നിരോധിക്കണ०
@radhakrishnansouparnika9950
@radhakrishnansouparnika9950 5 сағат бұрын
അതിന് ദീർഘദൂര വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം സർക്കാർ ഉണ്ടാക്കണം വിശ്രമം ഇല്ലാതെ വാഹനം ഓടിച്ചാൽ ഇതിലും വലിയ അപകടം ഉണ്ടാകും, വിദേശ രാജ്യങ്ങളിൽ അങ്ങനെ സ്ഥലം ഉണ്ട്.
@SumaSoman-x6z
@SumaSoman-x6z 4 сағат бұрын
പിന്നെ എവിടെ ആണ് പാർക്ക്‌ ചെയ്യേണ്ടത് റോഡിന്റെ നടുവിലോ.. അല്ല സൈഡിൽ പാർക്ക് ചെയ്യണ്ട എന്ന വാക്കിന്റെ rply ആണ്...
@RajanThomas-z6i
@RajanThomas-z6i 4 сағат бұрын
ലോറി പാർക്ക്‌ ചെയ്തിരിക്കുന്നത് അവർക്ക് കാണാൻ പാടില്ലേ. നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പുറകിൽ ഇടിച്ചു കയറണമെങ്കിൽ അശ്രദ്ധ അല്ലേ.
@SanthoshVP-jx8cw
@SanthoshVP-jx8cw Сағат бұрын
Lorri park cheythirikkunnathu sidilanu nee enthu kanditta ee parayunnathu. Avar speedil vannukanum
@sibu8709
@sibu8709 5 сағат бұрын
അവനവന്റെ അതിസാമർഥ്യം ആപത്തു... കേരളത്തിൽ ചവിട്ടി തള്ളി കാറുകൾ ഓടിക്കുന്നത് ഇതുപോലെ മാരക ആപത്തുകൾക്ക് കാരണമാണ്.. എപ്പോഴും പക്വതയോടെ. ശാന്തമായി വേഗം കുറച്ചു റോഡുളിൽ ശ്രദ്ധയോടെ വാഹനം സ്വ..നിയന്ത്രണത്തിൽ സുരക്ഷയോടെ ഡ്രൈവിംഗ് ചെയ്യുക.. ജീവിതം നരകമാക്കരുത്.. ആരും ആരുടേയും
@maxkochi
@maxkochi 4 сағат бұрын
ഇതൊക്കെ ഓവർ സ്പീസ് ആണ് ലൈസൻസ് എടുത്തു ഉടനെ പറക്കുന്നു പിന്നെ ഇങ്ങനെ പാവം കുടുംബം പെടുന്നു ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഏത് ഒരാളും ഡ്രൈവർ തന്നെ അത് മറക്കണ്ട 🙏
@mottukuttan1
@mottukuttan1 3 сағат бұрын
സ്പീഡ് കുറക്കുക രാത്രി ഉറങ്ങാതെ ഡ്രൈവ് ചെയ്യാതിരിക്കുക
@dreamzzzvlog2370
@dreamzzzvlog2370 3 сағат бұрын
നമ്മുടെ നാട്ടിൽ എല്ലാർക്കും മൈലേജ് resale value ഇത് മതി... Safety നോക്കി വണ്ടി വാങ്ങിക്കുക എന്റെ അനുഭവത്തിൽ നിന്നും ആണ് ഞാൻ പറയുന്നത്.... Tata യുടെ safety അനുഭവിച്ചറിഞ്ഞോരാളാണ് ഞാൻ.... 5 പേര് oru പോറൽ പോലും ഇല്ലാതെ രക്ഷപെട്ടതാണ്..
@BavaBava-gi8lh
@BavaBava-gi8lh 2 сағат бұрын
Ingane lorikku adiyilekku tata poittu thaangal rashapettu OK njaan viswasichu 😂tata yude aathu Car aanu ithra strong car Nexon indica tiyago?? Sumo Grand??? Comment cheyyu❤
@Vibgior10
@Vibgior10 5 сағат бұрын
ഓവർസ്പീഡ് ആണ് പല അപകടങ്ങൾക്കും കാരണം. നമ്മുടെ പല റോഡുകളും 70 km ൽ കൂടുതൽ വേഗത്തിൽ പോകാൻ പറ്റിയതല്ല
@hhkp4630
@hhkp4630 5 сағат бұрын
അങ്ങനെ പറയരുത് Newyork road കേരളത്തിലെ road ലും മോശം ആണ്‌
@humanitarian9685
@humanitarian9685 4 сағат бұрын
​@@hhkp4630🤣
@Disgruntled_Mallu
@Disgruntled_Mallu 3 сағат бұрын
​​@@hhkp4630......You mean the one near New York bus stand?.....I also felt the same.
@DhanyaMohan-o8t
@DhanyaMohan-o8t 2 сағат бұрын
​@@hhkp4630😂😂
@shylasuresh3679
@shylasuresh3679 4 сағат бұрын
ഇത് ഓവർ സ്പിഡ് ആണ് കാരണം വണ്ടി കിടക്കുന്നത് കാണുമ്പോൾ അറിയാം. ലോറിയിൽ ഇടിച്ച് കേറി അവിടെ ലോറി ഇല്ലായിരുന്നങ്കിലും ഈ അപകടം നടക്കും അതുപോലെയാണ് ഇവർ വന്നത്.
@funonly9849
@funonly9849 4 сағат бұрын
Speed limit 90 ulla place pinne car 20 il povuo muthe
@jpsilentkiller191
@jpsilentkiller191 4 сағат бұрын
​@@funonly9849avar 150km speedil poyondalle muthea
@beans2.092
@beans2.092 4 сағат бұрын
Speed limit എത്രയായാലും രാത്രി സമയത്ത് speed കുറച്ചു പോവുകയാണെങ്കൽ safe ആയിട്ട് വീട്ടിലെത്താം. വെളിച്ച കുറവ്, അറിഞ്ഞു കൂടാത്ത സ്ഥലം ഇതൊക്കെ പ്രതികൂല സാഹചര്യങ്ങളാണ്. ഇതിപ്പൊൾ ഒരു 60 km ന് താഴെയുള്ള speed ആയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടാൻ ഉള്ള സാധ്യത വളരെ കുറവാണ്. പിന്നെ കാറ്, mileage കൂടുതൽ തരുന്ന മാരുതിയും... If it were a volkswagen or tata , she would have survived..RIP..
@unknown-sp5ky
@unknown-sp5ky 4 сағат бұрын
റോഡരികിലെ കുഴികളിൽ വീണ് ദിവസവും,ജീവനുകൾ നഷ്ടപ്പെടുന്നു, നികുതി വാങ്ങുന്നവർ അത് അറിയുന്നുണ്ടോ?
@rajeshkumarpk9522
@rajeshkumarpk9522 5 сағат бұрын
ഒരു വണ്ടിയെയും കുറ്റം പറയണ്ട . Private വണ്ടി കളുടെ സ്പീഡ് 60 km ആക്കുക .
@humanitarian9685
@humanitarian9685 4 сағат бұрын
40 km speed polum odikkanulla road namukkundo
@chackochank6814
@chackochank6814 3 сағат бұрын
Private vandi matramalla ella vehiclesbspeed upto 40 KM 😢
@sheejasheeja5212
@sheejasheeja5212 4 сағат бұрын
മാരുതി കാർ ആരും വാങ്ങരുത്
@Sumo-Slammer
@Sumo-Slammer 3 сағат бұрын
ഞാന്‍ വാങ്ങും
@jaisonthomas8975
@jaisonthomas8975 2 сағат бұрын
😂😂​@@Sumo-Slammer
@BavaBava-gi8lh
@BavaBava-gi8lh 2 сағат бұрын
@@sheejasheeja5212 anikku maruthiye vagaanpattu oru sadaarana kudumbathinu maruthiyekkaal better car Vere illa price valare kuravu mailage kooduthal 5,kollathinullill no Complaint only braik pad cheige and oil fitefr cheinge allathe oru compalaintum vanilla sraddichaal vilkkubol vilayum kittum (resale) um nadakkunnu, import carukalude spearparts kittan bhuddimuttanu, athukonddu zuzuki supper
@SuperMartinpeter
@SuperMartinpeter 5 сағат бұрын
The road side parking should be abolished.......and MVD should take strict action.....
@SalomiDcruz-m5l
@SalomiDcruz-m5l 3 сағат бұрын
Yes, many of them park illegally on the roadside with any parking lights. Common scene in ekm container road and highways.
@Milano-mecca
@Milano-mecca 5 сағат бұрын
Road side parking നോരോധിക്കണം
@SanthoshVP-jx8cw
@SanthoshVP-jx8cw Сағат бұрын
Pinne evide ninte veettil kodunnu park cheyyam
@sebinantony6983
@sebinantony6983 5 сағат бұрын
എല്ലാ അപകടങ്ങൾക്കും അധികാരികളെ കുറ്റം പറയരുത്. ലോറി ഇല്ലായിരുന്നു എങ്കിൽ കാനയിൽ ചാടുമായിരുന്നു, അതിന് ഭിത്തി‌കെട്ടണം എന്നൊക്കെ പറയുന്നത് പ്രായോഗികമാണോ, ധനച്ചെലവ് എത്ര എന്നൊക്കെ പരിഗണിക്കാതെ എന്തെങ്കിലും വിളിച്ചു പറയാതിരിക്കുക. ഭിത്തി കെട്ടിയാലും വാഹനം അതിൽ ഇടിക്കും. അത്യാഹിതം ഉണ്ടാവുകയും ചെയ്യും.
@tomy1843
@tomy1843 5 сағат бұрын
Why a vehicle should park in the road,it should be in parking area or provide separate lanes
@sebinantony6983
@sebinantony6983 5 сағат бұрын
@@tomy1843 The parked lorry was outside the lane provided for traffic. The car jerked from its path is clear. Either the car might have lost brake or the driver slept.
@tomy1843
@tomy1843 4 сағат бұрын
@@sebinantony6983 We all know what's the width of Kerala roads and driving mannersless.all these are risks and contributing factors.Only a regulating body can control these things
@dewdrops660
@dewdrops660 5 сағат бұрын
Baleno...no safety....
@tomythomas9261
@tomythomas9261 6 сағат бұрын
Pranamam.🙏
@user-jo1gn5os8u
@user-jo1gn5os8u 5 сағат бұрын
കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ഇതുപോലെ തന്നെ ഒരുപാട് വണ്ടികൾ പാർക്ക് ചെയ്യുന്നുണ്ട് കുറച്ചു നാൾ മുൻപ് പാർക്ക് ചെയ്ത വണ്ടിയിൽ ഇടിച്ചു മരിച്ചിരുന്നു
@thombabu3914
@thombabu3914 5 сағат бұрын
Marunadan use some sensible Title even in an Accidents. Shame on you
@Arjun39092
@Arjun39092 Сағат бұрын
Ullath alle parnaje? Kallam allalo?
@lkmedia2154
@lkmedia2154 5 сағат бұрын
Pappadam vandi nirthalakkikoode
@BavaBava-gi8lh
@BavaBava-gi8lh 3 сағат бұрын
Pani ariyaathavan paniaayuthathe kuttamparayum 😂athu vaddiyaado loriyude moottil idichu kayariyaal podipodiyaavaathathu 😂?¿??
@geethagopinathanpillai9393
@geethagopinathanpillai9393 4 сағат бұрын
Very Sad 😢😢😢
@georgevarughese2770
@georgevarughese2770 5 сағат бұрын
BEFORE APPROACHING THE TALL GATE. FIX SPEED BRAKER. PROVIDE STREET LIGHTS.
@mannak2931
@mannak2931 28 минут бұрын
So sad! May be the break had issues ?
@sunshine-ue9um
@sunshine-ue9um Сағат бұрын
Nalla speed ayirunnu ennu thonnunnu
@Sreekumarannair-u2e
@Sreekumarannair-u2e 5 сағат бұрын
മാരുതിയുടെ ഒരു വണ്ടിയും Saftey ഇല്ല വിലക്കുറവിൽ വലിയ വലുപ്പത്തിൽ ഇറക്കും സാധാരണക്കാർക്ക് അറിയില്ലല്ലോ Safetyയേക്കുറിച്ച് Air bag ഇല്ലായിരിക്കും
@stylesofindia5859
@stylesofindia5859 5 сағат бұрын
അഞ്ച് ലക്ഷത്തിന് വോൾവോ XC90നീ നൽകുമായിരിക്കും
@knightrider4587
@knightrider4587 4 сағат бұрын
@@stylesofindia5859 അഞ്ചു ലക്ഷത്തിനു ബലീനോ നീ ഒന്ന് വാങ്ങിത്തരുമോ ? 8 ലക്ഷം ആകും ഏറ്റവും കുറഞ്ഞത് ..ആ വിലയ്ക്ക് 5 star safety ഉള്ള വണ്ടികള്‍ വേറെ ഉണ്ട് ചേട്ടാ ..
@pranavjs
@pranavjs 4 сағат бұрын
5lakshathinu baleno ningalu kodukkumo? Ee parayunne india maharajyathile ettavum valya manufacturer ku vandik safety kodukan ariyathilla ennano? Ivarde oru department head nodu ithine patty chothichapo aa myran paranjath alukalu etavum kooduthal bike use cheyuna country anith,bike nu enta safety enn. Avanum ningalum thammi chintagathiyilu enta vathyasam?​@@stylesofindia5859
@pradeepu9067
@pradeepu9067 4 сағат бұрын
മാരുതി, അല്ല ഇത് വണ്ടി ആയലും over speed ആണേൽ വണ്ടി തകരും,ആള് അപകടത്തിലുമാവും... ശോഭ developers ൻ്റെ മകൻ മരിച്ചത് mercedes benz ആക്സിഡൻ്റ്, അതും ഒരു പ്രൈവറ്റ് ബസ് ഇടിച്ച്.. ഗോകുലം ഗ്രൂപ്പ് ഒരു ഡയറക്ടർ മരിച്ചത് ഇന്നോവ അപകടത്തിൽ... രണ്ടും നല്ല speed...
@BavaBava-gi8lh
@BavaBava-gi8lh 3 сағат бұрын
Air bag NE Patti anthariyaam, tayar oru kallinu idchaal veliyil varum 😂over speedil car idichaal Air bagnu jeevan rashikkaanpattilla vidditham ayuthalle 😂comments muyuvanum vaikaan marakkalle vivaramullavar comment ittittunddu viddikalkku vaichu padichu manasilaaki comments idalle 😂😂😂njaan oru paavam draiver 😂theriparayaruthu annod shamikkanam❤❤❤
@ARkansas199
@ARkansas199 3 сағат бұрын
Un authorised parking should be banned...
@muhammedilliyan9373
@muhammedilliyan9373 5 сағат бұрын
പേരിൽ തന്നെയുണ്ട് ബാലെമില്ലെന്നു 😢
@rainflowerkid
@rainflowerkid 4 сағат бұрын
ബലംno😮
@aneeshkutty9297
@aneeshkutty9297 5 сағат бұрын
Suzuki 😢😢😢 Safety ulla vechiles edukkuka
@Outspoken2020
@Outspoken2020 3 сағат бұрын
As an engineer, working in automotive sector… it might be a case of negligence.. as per the video, The cabin remain un crumbled. I guess the co passenger may missed to wear the seat belt….. Irrespective of any STAR, we have to follow the passive safety instructions while driving…. Seat belt for all passengers is must
@vijeshkuttappan5536
@vijeshkuttappan5536 4 сағат бұрын
കാറുകളുടെയും.mattu.ചെറിയ.വാഹനങ്ങളുടെയും.മാക്സിമം.സ്പീഡ്.60km.per.hour. ആക്കിയാൽ.കുറെ.ജീവനുകൾ.നഷ്ടപ്പെടാതിരിക്കും.സ്പീഡ്.തന്നെ.യാണ്.പ്രധാന.വില്ലൻ
@Aaziyan
@Aaziyan 2 сағат бұрын
പാർക്കിംഗ് ഒഴിവാക്കണം അത് നല്ലത് എന്നാൽ ഇമ്മാതിരി ഇടി ഇടിക്കണമെങ്കിൽ അവരുടെ സ്പീഡ് എത്ര ആവും??????
@sethumadhavan2496
@sethumadhavan2496 3 сағат бұрын
Maruti is made of thin iron sheet for mileage considerations. Zero safety. Resale value is highlighted during marketing. If owner does not survive an accident, why resale value is for????
@fortunejourney4905
@fortunejourney4905 4 сағат бұрын
Air bag ഒന്നും ഇല്ലായിരുന്നോ😢
@hakkimnoohukannu8256
@hakkimnoohukannu8256 4 сағат бұрын
ബാലെനോ ഒരു സേഫ്റ്റി യും ഇല്ലാത്ത വണ്ടി, കാണാൻ ഷോയും വിലകുറവും
@rainflowerkid
@rainflowerkid 4 сағат бұрын
അതൊക്കെ work ചെയ്തിട്ടുണ്ട്…അതാണ് മുഖത്ത് പരിക്കില്ലാത്തത്…പാവം ആ പെങ്കൊച്ചു😪😪😪🙏🏽
@thegreenmedia8428
@thegreenmedia8428 3 сағат бұрын
But cutain airbags onnum illayrinnu athokke indayrinnel echiremkoode impact kuranjene
@DEVIL_HUNTER_01
@DEVIL_HUNTER_01 Сағат бұрын
New baleno 6 air undu. Zeta, top model. Maybe seat belt ഇട്ടിട്ടില്ലായിരിക്കും..
@thegreenmedia8428
@thegreenmedia8428 Сағат бұрын
@@DEVIL_HUNTER_01 pakshe athil onnum kanunnila curtain airbagpolum
@madhuspillaib
@madhuspillaib 2 сағат бұрын
റോഡ് സൈഡിൽ ട്രക്ക് പാർക്കിംഗ് നിരോധിക്കണം. വലിയ ഫൈൻ കൊടുക്കണം അപകടപരമായീ പാർക്കു ചുന്നവർക്ക്
@philipthomas9777
@philipthomas9777 5 сағат бұрын
ഉറങ്ങിപോയിയോ 🤔😌
@krishnank5980
@krishnank5980 3 сағат бұрын
100 percent carinte kuzhappam
@sk70001
@sk70001 5 сағат бұрын
Airbag onnum ille?
@BavaBava-gi8lh
@BavaBava-gi8lh 3 сағат бұрын
Anthinaanu oodi veerikkaano??? A accident aya vaddiyude photo sir kaddille Air baginu anthu cheyyaanpattum 😂Air bag anthaanu annu aadiyam padikku 😂😂😂😂
@AbdulAzeez-vi8kg
@AbdulAzeez-vi8kg 3 сағат бұрын
ലോറി കാരന്റെ സൈഡിൽ കുറ്റമില്ല. കാരണം ലോറി റോഡ് സൈഡിൽ ആണ് പാർക്ക് ചെയ്തിരുന്നത്.. കേടുപാടുകൾ കണ്ടാൽ.. കാർ ഒരു നൂറ് സ്പീഡ് അതല്ലെങ്കിൽ 150 സ്പീഡിലാണ് കാർ വരുന്നത്..ലോറിക്കാരന്റെ കയ്യിൽ കുറ്റമില്ല ലോറിയുടെ ലോറി സൈഡിൽ ആണ് പാർക്ക് ചെയ്തിരിക്കുന്നത് കുറ്റം മുഴുവൻ കാർ ഓടിച്ചിരുന്ന ആളെ കയ്യിലാണ്
@rahulp808
@rahulp808 2 сағат бұрын
Road cross ചെയ്യാൻ ആകാശ പാത ഉണ്ടാക്കണം. ഇങ്ങനത്തെ blind സ്പോട്ടിൽ കൂടി റോഡ് ക്രോസ് ചെയ്യുന്നത് അപകടം ആണ്.
@shahanasamal4014
@shahanasamal4014 2 сағат бұрын
Air bag work cheythilla. Ee car company aarum vangharuth
@DEVIL_HUNTER_01
@DEVIL_HUNTER_01 Сағат бұрын
Maybe seat belt ഇട്ടിട്ടില്ലായിരിക്കും.. 6 airbag undu new baleno
@Meera-b6p
@Meera-b6p 2 сағат бұрын
ഇവൾ എന്ന് സംബോധന നന്നായില്ല 😮
@Aaziyan
@Aaziyan 2 сағат бұрын
അത് ചീത്ത വാക്ക് അല്ല 😄😄😄ഫെമിനിസ്റ്റേ 😄
@Chakkochi168
@Chakkochi168 4 сағат бұрын
കാറിൽ ഉള്ളവർ ഉറങ്ങിപ്പോയോ?😢😢😢
@BavaBava-gi8lh
@BavaBava-gi8lh 2 сағат бұрын
Vanddi (car) vehicle) NE mammal draivar) odikkanam vehicle nammale odikkaruthu ❤❤❤
@johntitus8113
@johntitus8113 5 сағат бұрын
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പെട്ടെന്ന് സീറ്റ് ബെൽറ്റ് മുറിക്കുക എങ്ങനെയെങ്കിലും ചെറിയ ഗ്യാപ്പിൽ കൂടി കൈ സീറ്റിൻ്റെ അടിയിലേക്ക് കയറ്റി ലോക്ക് മറ്റി സീറ്റ് പുറകിലേക്ക് നീക്കുക അങ്ങനെ ചെയ്തൽ 70% രക്ഷപ്പെടാൻ സാധ്യതയുണ്ട്.
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 5 сағат бұрын
Vehicle must be at 80km/hr I guess
@nissynissy4320
@nissynissy4320 2 сағат бұрын
Very sad
@porattoor1
@porattoor1 3 сағат бұрын
Whenever a vehicle is parked at the sides pls ensure the tail lights are kept on. so rhe other vehicles passing these sides can see the tail lights blinking and can avoid such accidents. there should be strict laws enforced in the country immediately.
@niyasniyas1770
@niyasniyas1770 5 сағат бұрын
ഓവർ സ്പീഡിൽ കാർ ഓടിച്ചു ലോറിയിൽ ഇടിച്ചു കാണും മാരുതി suzuki സേഫ്റ്റി ഇല്ലാത്ത കാർ ലക്ഷം രൂപ കൊടുക്കണം
@gold4450
@gold4450 4 сағат бұрын
ഇനിയെങ്കിലും ആരും മാരുതി വണ്ടികൾ എടുക്കല്ലെ. വെറും തകരപാട്ട വണ്ടിയാണ്. വണ്ടികൾക്ക് വിലയില്ല എന്നാൽ മനുഷ്യജീവന് വിലയുണ്ട്. സുരക്ഷ ഉള്ള വണ്ടികളിൽ യാത്ര ചെയ്യു. കാരണം ഇന്നത്തെ വണ്ടികളെല്ലാം അമിതവേഗത്തിൽ പോകുന്ന തരത്തിൽ നിർമിച്ചവയാണ്. എന്നാൽ അതേ വേഗത്തിൽ അപകടം സംഭവിച്ചാൽ രക്ഷപ്പെടാവുന്ന തരത്തിലുള്ള ബോഡിയിലല്ലമാരുതി നിർമിക്കുന്നത്. മാരുതി ഉപയോഗിക്കുന്നവർ നാൽപത് കിലോമീറ്ററിൽ കൂടുതൽ സ്പീഡിൽ പോകാതിരുന്നാൽ ഒരു പരിധിവരെ രക്ഷപ്പെടാം.
@graceson.sgrace6409
@graceson.sgrace6409 4 сағат бұрын
Very true🎉
@Chakkochi168
@Chakkochi168 4 сағат бұрын
ഏത് ബിഎംഡബ്ല്യു ആണെങ്കിലും ഇതും തന്നെ അവസ്ഥ.
@sumathomas4556
@sumathomas4556 4 сағат бұрын
Sathyam
@ARkansas199
@ARkansas199 3 сағат бұрын
​@@Chakkochi168 no...dear.... it will save .. Only in India people chose very cheap car... Maruthi suzuki swift zxi 10 to 11 lakh same car in Europe...equal to 18 to 22 lakh.. here comes the quality difference.. Indians should consider safety than economy and price.
@BavaBava-gi8lh
@BavaBava-gi8lh 2 сағат бұрын
80*speedil poittu lorriyude kuddiloottu kuttikayatteettu maruthiye kuttam parayunnu athu companiyude car kodi vilayulla caranegilum podipodiyaavum 😂india il vilakuravulla sadaranakkaarkku upayogikkaan viswasichu vaganpattunna parts kittunna resale nadalkunna vaddi maruthi thanneyaanu supper accident athu vaddilkkum sambhavikkum 75*/*indian rodil odikkuddirikkunnathum maruthiyaanu over speedil poyaal ithaanu avastha 😂😂😂
@renjitlouis9186
@renjitlouis9186 5 сағат бұрын
Fides academy director
@cindrellacindrella5780
@cindrellacindrella5780 4 сағат бұрын
Vahanam odikkunnavar munbilulla thadasangal kandarinju venam dryve cheyyan veruthe parappichu vidaruthe😢
@KingsandQueens23
@KingsandQueens23 6 сағат бұрын
പപ്പടം ഒഴിവാക്കു tata വാങ്ങു
@EmiG-tt5cm
@EmiG-tt5cm 5 сағат бұрын
Hyundai vangu.
@RanjiKannur
@RanjiKannur 5 сағат бұрын
​@@EmiG-tt5cmഎന്തിന്
@neeraj8069
@neeraj8069 5 сағат бұрын
​@@EmiG-tt5cmഅതും പപ്പടം ആണ് creta ഒകെ അത്രയ്‌കും വില ഉള്ള വണ്ടിക്ക് 3 star ഒള്ളു
@sumajacob1383
@sumajacob1383 5 сағат бұрын
മാരുതി അല്ലേ
@TST-r3f
@TST-r3f 5 сағат бұрын
ഏത് വണ്ടിയായാലും ഇതുപോലെ ഇടിച്ചാൽ കണക്കാ .ആദരാഞ്ജലികൾ.
@Chandrababu-ef3gn
@Chandrababu-ef3gn 4 сағат бұрын
Nammude nattil roadil parking nirtalakkanam aleyengil parking pretekam stalam kandatenam vidheshate parking kandu padikku
@AjuKuruvila-p8j
@AjuKuruvila-p8j 3 сағат бұрын
Belamno😢😢😢
@AnoosDigitalStudio
@AnoosDigitalStudio 5 сағат бұрын
🌹🌹🌹
@sree1010
@sree1010 5 сағат бұрын
ഇവിടെ nh 66 വന്നാലും 50 km /hr സ്പീഡിലെ ഓടിക്കാൻ പറ്റൂ. അപകടം എങ്ങനെ വരും എന്ന് പറയാൻ പറ്റില്ല
@abiisaac1953
@abiisaac1953 2 сағат бұрын
Is not there a rule banning parking of large vehicles on the side of highways? Why police is not taking action?
@poochakutti7762
@poochakutti7762 3 сағат бұрын
Wer s air bag??😢
@vinuUK-n4f
@vinuUK-n4f 53 минут бұрын
Pappadam polathey caaaarum vaaangum oru konaappiley traffic niyamangalum roadum
@poulosemc128
@poulosemc128 4 сағат бұрын
അപ്പോ ൾ കാർ എത്ര മാത്രം സ്പീഡ് ൽ ആയിരുന്നിരിയ്ക്കം കാറിൻറ് ബ്രേക്ക് ചെയ്യാൻ പറ്റാത്ത വിധം സ്പീഡ് ??????
@ayushabhi6558
@ayushabhi6558 4 сағат бұрын
നൈറ്റ്‌ വണ്ടി ഓടിക്കുമ്പോ നന്നായി srdhikuka പ്രത്യേകിച്ച് തമിഴ്നാട് ഹൈവേ ഓടിക്കുമ്പോ കാരണം നൈറ്റ്‌ പോകുന്ന മിക്കവാറും ലോറികൾക് ബാക്ക് സൈഡിൽ ഒരു കുഞ്ഞു ലൈറ്റ് പോലും കാണില്ല സിമന്റ്‌ വണ്ടി ഒകെ ആണേൽ പൊടി ആയിട്ട് കാണുക പോലും ഇല്ലാ വളരെ അടുത്ത് ചെന്നിട് മാത്രം ആണ് മുന്നിൽ ലോറി ഉണ്ടെന്നു അറിയുക ഉറക്കം വന്നാൽ പമ്പിൽ എവിടെങ്കിലും നിർത്തി അരമണിക്കൂർ എങ്കിലും ഉറങ്ങുക
@hadhi-n9l
@hadhi-n9l 4 сағат бұрын
😢😢😢😢😢😢
@chackochank6814
@chackochank6814 3 сағат бұрын
Chevi ullavan kelkkatte.Dear drivers jagrathayil vaa. Amitha vegavum, asradhayumanu ee ella apakadangalkkkum pinnil.😳😳😭😭gods gifted jeevan pathukke jeevikkuka. Ella drivers um sathyaprathinja cheyyoo ente asradhamoolam arudeyum jeevan njan edukkilla, ente jeevan kalayathumilla ennu. Nammude poorvikar kalavandiyil jeevichille.. Science purogamichu ennu vachu why R U sacrificed your life... Think again &again...😢😢😢😢😢😮😮😮
@novavlogs8440
@novavlogs8440 3 сағат бұрын
😢
@joshicharan4968
@joshicharan4968 4 сағат бұрын
ഫയർ ഫോഴ്സ് വെ ട്ടിപ്പൊളിച്ചല്ല കാർ വെ ട്ടിപ്പൊ ളിച്ചാണ് പുറത്തെടുത്തത്
@malayalikerala6035
@malayalikerala6035 3 сағат бұрын
🤔
@Sureshkumarkumar-w1l
@Sureshkumarkumar-w1l 4 сағат бұрын
Over speed anu allathe parking alla കാരണം
@NGS_suzuki
@NGS_suzuki 4 сағат бұрын
Tata
@elsammatipu1033
@elsammatipu1033 3 сағат бұрын
Dump vakkanam appol speed kurayum
@Sss-us9zt
@Sss-us9zt 5 сағат бұрын
ഇനിയിപ്പോ വിശദീകരണം വേണ്ട., കാര്യം മനസ്സിലായി. ഓവർ സ്പീഡ് അത്രമാത്രം., അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ ദൈവമത് വെട്ടും.
@rainflowerkid
@rainflowerkid 4 сағат бұрын
അഹങ്കാരം കൊണ്ട് മാത്രമാണോ ആൾക്കാർ speed ൽ പോകുന്നെ..എവനേടാ…ലെവൻ.. 😢😢😢
@Sss-us9zt
@Sss-us9zt 4 сағат бұрын
@@rainflowerkid നിന്റച്ഛൻ
@Dr.aryan..muthumol
@Dr.aryan..muthumol 3 сағат бұрын
Ennum car l pokmbom orkuka nmuk eth neravm ith varam.. So ellarum valare srdhich speed kurach vndi odikuka koodathe car l seat blt idnm.. Koodathe mxmm bk l irikuka.. Seat bk lk neeki vakuka.. Car body qlity ullth edukvoo athram kure karygl nml chynmm
@dr_tk
@dr_tk 4 сағат бұрын
Road side parking nirodhikkanam !!! Pakshe pakaram enth ?? Athokke aanu nammude prashnangal. Ee nattil ellaavarkkum jeevikkande. Lorry odichu varunnavarkk rest cheyyaan nammude ee Keralathil enthengilum soukharyam undo ? Niyamaparamaayi oru nadapadiyum undaavukayumilla. Kandariyaam enth nadapadi undaavumenn.
@Dr.aryan..muthumol
@Dr.aryan..muthumol 3 сағат бұрын
Oru nayak poljm food kodukklam kndl eriyumnithre ullo marhilkethnte uulil ulla safe life. Ellarkm ini enn nanam varum mnsil mnusyark aa nayak vedanikmmpole athilkoodthl vedana undkm..
@SIVA-s1n
@SIVA-s1n 4 сағат бұрын
Ellarum vand yeduthu irangiyekkuva
@vanajamukundan7145
@vanajamukundan7145 4 сағат бұрын
കാർ എന്തായാലും അമിത വേഗം ആയിരുന്നു സൈഡിൽ കിടന്ന ലോറിയിൽ കൊണ്ട് ഇടിച്ചു. ഉറങ്ങി പോയിട്ടുണ്ടാവും
@Dr.aryan..muthumol
@Dr.aryan..muthumol 3 сағат бұрын
Eth vndikm speed o milege o alla vndath safty ane. So mxmm safty kitan wait ulla vndikl undknm. Frnd undknm.. Bk l m safty vnm.. Ipol use chyunna body okke verum oral koondlai vach kilachal car poliyum atah avstha
@illyasvalliyad4766
@illyasvalliyad4766 4 сағат бұрын
80kmh speed redar fit cheyyu caril
@Dr.aryan..muthumol
@Dr.aryan..muthumol 3 сағат бұрын
Baleno oke body qulity illa.. Polo ane njn use btr wulity ane engne ayakum jvn kitum.. So body wulity mxmm noki car edukuka arum.. Accident e kalath epol vnlm varam..... So valre speed kurach nikinpokuka.. Drive inn munilm pinnilm accident prathekshikm.. Ith over idiayipoyi.. Engne paty.. Ith
@BavaBava-gi8lh
@BavaBava-gi8lh 3 сағат бұрын
Dr viddotham parayalle paniariyaathavan paniaayuthathe kuttamparayum maruthi zuzuki company ante vappantethualla njaan maruthuyude oru company IL jolicheithittumilla njaan oru draiver aanu Gcc ilum naattilum e video yude comment boxil kooduthalum maruthi vaddi adukkaruthu strong illa annulla vidditham ayuthi vidunnu, vahanam aathu company yude thayaalum loriyude backil speedil vannu idichaal pappadam podiyunna maathiri podiyum 😂Alla annu doctor kku vere Vaddi vallayhum kodukku poi idichaal onnum sambavikaatha safty ulla Car athengilum unddengil Dr comment cheyyanam anikku onnu arinjirikkaanaanu❤❤❤
@Dr.aryan..muthumol
@Dr.aryan..muthumol 2 сағат бұрын
@@BavaBava-gi8lh bro njn atjim body qlith mathram alal paranjth dlp over speed loiry parking okke detah rsn ane.. Ennl baleno btgbhnd qulitybilla.. Body k.. I 20.kurach qulitybund.. Ini vdythilk varam bro ask me. Wch car.. Walkswagon. Ambassador old jeep frnd ulla vndikl okke e baleno kl btr ane.. Etgaryo vndikl tata yud eokke und btr.. Bala bhaskar maranm polm innova ane ennl athil ifiyude posution death rsn akm slp ayrunu pulli.. So car klil ipol balenonkl qulith illatah avndikla new cars.. Oke e loorry pinnil alal daralm mat accodent kl chk chyoo kanm.. Ettvm safe old ambassador jeep okke ane..
@HamzaHamzakp-w9y
@HamzaHamzakp-w9y 3 сағат бұрын
😰😰
@ramachandranpilla-vw4po
@ramachandranpilla-vw4po Сағат бұрын
Control illaatha driving
@pjlouise3917
@pjlouise3917 6 сағат бұрын
Mvd please expand enforcement wing by adding new amvi,mvi .
@SIVA-s1n
@SIVA-s1n 4 сағат бұрын
Avalku kannu kandude
@Dr.aryan..muthumol
@Dr.aryan..muthumol 3 сағат бұрын
Slp ayipoyi knum. Atahkm.
@nikhila2665
@nikhila2665 5 сағат бұрын
Maruti car is not safe. We need to buy strong vehicles like mahindra, tata, vw, etc
@sreekandannair6447
@sreekandannair6447 2 сағат бұрын
Very Poor Road Safety Measures for Kerala..Why Traffic Police allowing Heavy Truck Parking on the Road????
@wanderinheathen4010
@wanderinheathen4010 3 сағат бұрын
Avoid maruti cars
@neethub.s726
@neethub.s726 3 сағат бұрын
ലോറി sidil ആണല്ലോ..
@CaptainJacksparrow-j1w
@CaptainJacksparrow-j1w 5 сағат бұрын
ഈ തൊലിഞ്ഞ വണ്ടി നിർത്തലാക്കണം പപ്പടം😢
@tomy1843
@tomy1843 5 сағат бұрын
Correct
@tomy1843
@tomy1843 5 сағат бұрын
It's firstly state responsibility to sell only safe vehicles, government has no concerns for people lives ,only tax money wants
@2024youtub
@2024youtub 5 сағат бұрын
ലോറി ന്റെ അടിയിൽ ആണ് പോയത് അത് ഏത് കാർ ആണേലും തീരുമാനം ആകും impact മുകളിൽ.
@tomy1843
@tomy1843 5 сағат бұрын
@@shylasuresh3679 road is not for parking , otherwise they should use hazard light
@stylesofindia5859
@stylesofindia5859 5 сағат бұрын
5 ലക്ഷത്തിന് വോൾവോ XC90 നീ കൊടുക്കുമായിരിക്കും
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН