അന്ന് നെല്‍സനെ ബൗൺസേർസ് വരെ അപമാനിച്ചു, ഇന്ന് മൊത്തം വാഴ്ത്തുക്കള്‍! Nelson | Jailer Movie Review

  Рет қаралды 257,054

grandpo trolls

grandpo trolls

Күн бұрын

#nelson ##jailer #jailertrailer #jailermovie #jailerreview #jailerrajinikanth #jailersongs #jailermoviesongs #jaileraudiolaunch #jailermoviereview #rajinikanth #jailerpublicreview #jailerofficialtrailer #anirudhmusicalsongs #jailerfdfsreview #anirudhmusicalmovies #jailerteaser #jailermovietrailer #hukumjailersong #kaavaalaasong #nelson #jailershowcase #jailerpublictalk #jailerpublicreaction #jailertrailerreaction #jailerpublicopinion #sunpicturesupdate #superstarrajinikanth #jailerpublicresponse #jailerrelease #anirudh #jailermovieupdate #jailerreviewtamil #ramyakrishnan #hukum #sunpictures #jailerfdfs #jailerbluesattaireview #jailerreaction #rajinikanthmovietrailer #jailertrailerreview #jaileraudiolaunchmassentry #jaileraudiolaunchfullvideo #jaileraudiolaunchrajinispeech #jaileraudiolaunchpromo #jaileraudiolaunchrajinikanth #jailerpromo #jaileraudiolaunchrajinikanthspeech #jailerreleasedate #jailerrajinientry #jailertheatreresponse #hukumtamilsong #anirudhspeech #jailerglimpse #jaileraudiolaunchlive #jailermemereview #mohanlal #yogibabu #jailerrajinispeech #jailerpublicreviewchennai #jailerrajinikanthpormo #rajinispeech #audiolaunch

Пікірлер: 481
@mahesaranprakash7090
@mahesaranprakash7090 Жыл бұрын
ഒരുത്തന് ഒരു വീഴ്ച പറ്റിയാൽ അവനെ മാക്സിമം അപമാനിക്കാൻ ശ്രമിക്കുന്ന ആൾക്കാരാണ് നമ്മുടെ സമൂഹത്തിൽ കൂടുതൽ
@grandpotrolls
@grandpotrolls Жыл бұрын
@god5498
@god5498 Жыл бұрын
Niym ith pole angere kaliyakkiyavanallee
@vsvkcreations6472
@vsvkcreations6472 Жыл бұрын
Angane cheyithal alle come back nu ithu pole oru power kittullu😌💥
@arathyvr792
@arathyvr792 Жыл бұрын
Trollers num athil valya panku undu
@adarshvm151
@adarshvm151 Жыл бұрын
​@@god5498ellarum ninee pole alla
@Arjun-o2t
@Arjun-o2t Жыл бұрын
തോറ്റു പോയി എന്ന് തോന്നുന്നവർക്കുള്ള ഒരു മോട്ടിവേഷൻ കൂടിയാണിത്. നെൽസാ.... 🔥❤️‍🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@kngdangeryt2333
@kngdangeryt2333 Жыл бұрын
Vijay karanam alle nelson umfi poyath 100 cr vagi umpiya padam akki matti
@SeverousSnape-r4i
@SeverousSnape-r4i Жыл бұрын
വെള്ളം സിനിമയിൽ പറയുന്നത് പോലെ "ഇൻസൾട്ട് ആണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്.. ഇൻസൽട്ടഡ് ആയിട്ടുള്ളവനെ ജീവിതത്തിൽ ഉയർന്നിട്ടുള്ളു "...❤️❤️❤️
@grandpotrolls
@grandpotrolls Жыл бұрын
💛
@sonu-ml8ed
@sonu-ml8ed Жыл бұрын
True that.....insult is the biggest motivation...
@aneeshjoseph7415
@aneeshjoseph7415 Жыл бұрын
തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക്.. അത് വലിയ വിജയം ആയിരിക്കും... അതിന് തെളിവ്..❤❤❤
@grandpotrolls
@grandpotrolls Жыл бұрын
💛
@Akshyy
@Akshyy Жыл бұрын
അപമാനം ഏറ്റു വാങ്ങിയപ്പോൾ ആ തെറ്റുകൾ തിരുത്തി അവർത്തിക്കാതെ ഇരുന്നു ❤️തിരിച്ചു വന്നു
@grandpotrolls
@grandpotrolls Жыл бұрын
💛
@subairkongad4998
@subairkongad4998 Жыл бұрын
അതായത് ഇത്രയും കാലം രജനീകാന്തിനെ പടം കണ്ടതിൽ വെച്ച് രജനിയുടെ അഭിനയവും എല്ലാം വളരെ ഗംഭീരമായിട്ടുണ്ട് കാരണം ആവശ്യമില്ലാത്ത സ്റ്റൈൽ ഇല്ല ഒരു വയസ്സായ മകൻറെ അച്ഛനായിരുന്നു ഒരു കഥാപാത്രം വളരെ ഭംഗിയായി അദ്ദേഹം ചെയ്തു അത് ആ സംവിധായകൻറെ മികവാണ് അല്ലെങ്കിൽ അവഗണിക്കപ്പെട്ട ഒരു മനുഷ്യൻറെ വേദനയിൽ നിന്ന് വന്നതാണ്
@grandpotrolls
@grandpotrolls Жыл бұрын
💛
@rajeevrajan6098
@rajeevrajan6098 Жыл бұрын
പരാജയം .. നമ്മുക്ക് നമ്മെ മനസ്സിലാക്കാനും മറ്റുള്ളവരെ തിരിച്ചറിയാനുമുള്ള . മികച്ച വഴിയാണ് .. നെൽസൺ താങ്കൾ തിരിച്ചു വന്നു .. അഭിനന്ദനങ്ങൾ 🔥🔥✨✨..
@grandpotrolls
@grandpotrolls Жыл бұрын
💛
@shijinmathew7
@shijinmathew7 Жыл бұрын
ഇതാടാ പ്രതികാരം. നെൽസൺ 👍🏼👍🏼👍🏼👍🏼👍🏼🙏🏻🙏🏻
@grandpotrolls
@grandpotrolls Жыл бұрын
💛
@mallupagan
@mallupagan Жыл бұрын
അന്നും ഇന്നും ഒരു തവണ പോലും കളിയാക്കിയില്ല... Because of doctor and KK... NELSON ❤
@jitheshp2243
@jitheshp2243 Жыл бұрын
എന്തായാലും പൊളിച്ചു നെൽസൺ, ഇതുപോലെ പടം കൊണ്ടുപോയാൽ സെറ്റ്💥
@grandpotrolls
@grandpotrolls Жыл бұрын
💛
@mr-heart691
@mr-heart691 Жыл бұрын
പരാജയത്തിന് ശേഷം കിട്ടുന്ന വിജയത്തിന് ഇരട്ടി മധുരം ആയിരിക്കും 💯
@grandpotrolls
@grandpotrolls Жыл бұрын
💛
@mvyshak
@mvyshak Жыл бұрын
As said by rajinikanth, " a director never fails, but his topic or subject may fail"
@grandpotrolls
@grandpotrolls Жыл бұрын
💛
@Drwandersoul404
@Drwandersoul404 Жыл бұрын
Subject and cast
@navabkabeer3260
@navabkabeer3260 Жыл бұрын
നമ്മുടെ വീഴ്ചയിൽ നമ്മളെ താങ്ങിനിർത്തുന്ന ആ കൈകൾ ഉണ്ടല്ലോ, ഒരിക്കലും പിടിവിടാതെ കൂടെ നിൽക്കുന്നത് " ദൈവത്തിന്റെ കൈകളാണ്" അനുഭവമുള്ളവൻ കുറിക്കുന്നു📝❤😢...
@grandpotrolls
@grandpotrolls Жыл бұрын
💛
@fathimathaflamp4568
@fathimathaflamp4568 Жыл бұрын
Enikkum anubhavamund
@rajithasi5810
@rajithasi5810 Жыл бұрын
നമ്മൾ ഒന്ന് വീണു കഴിഞ്ഞാൽ നമ്മളെ ചവിട്ടി തയ്‌തുന്ന ലോകം ആണ് നമുക്ക് ചുറ്റും
@grandpotrolls
@grandpotrolls Жыл бұрын
💛
@humblewiz4953
@humblewiz4953 Жыл бұрын
കിടിലൻ troll bruh🔥 Nelson, A10,Rajini⚡️⚡️
@grandpotrolls
@grandpotrolls Жыл бұрын
💛
@VigneshVignesh-vg6kh
@VigneshVignesh-vg6kh Жыл бұрын
AS A TAMIL GUY NELSON IS MANY INSULTED AFTER BEAST. THIS REVENGE GREAT . SLEEPER SHOT ALL 😑 MALAYALIES SUPPORT UPCOMING NELSON MOVIES 🎉
@grandpotrolls
@grandpotrolls Жыл бұрын
💛
@akhilpanilkumar9400
@akhilpanilkumar9400 Жыл бұрын
ആദ്യം പോയി ഇംഗ്ലീഷ് പഠിക്ക് വാഴേ..
@Devika..
@Devika.. Жыл бұрын
ഇതിൽനിന്നും നമ്മുക്കും പഠിക്കാനുണ്ട് ❤ Never Give Up
@grandpotrolls
@grandpotrolls Жыл бұрын
💛
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 Жыл бұрын
അത് ഇപ്പൊ അടുത്ത പടം പൊട്ടിയാലും ഇതൊക്കെ തന്നെ.... വിജയം ശാശ്വതം അല്ല തോൽവിയും 😊😊😊
@grandpotrolls
@grandpotrolls Жыл бұрын
@pranavkmr6709
@pranavkmr6709 Жыл бұрын
Nelson what a comeback man❤️🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@Rn134-4
@Rn134-4 Жыл бұрын
ഇനി തിരിച്ചു വരാനുള്ളത് നമ്മുടെ അൽഫോൺസ് പുത്രൻ 🔥🔥🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@atksouthmovie6037
@atksouthmovie6037 Жыл бұрын
എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമേ ഉള്ളൂ പടം ജയിച്ചാൽ അത് നടന്റെ കഴിവ് എന്ന് പറയും തോറ്റ മാത്രം അത് സംവിധായകന്റെ പ്രശ്നമാണോ ആ മൂവിയിലെ എല്ലാവർക്കും അതിലും 👍👍 പങ്കുണ്ട്
@dinkan_yt__
@dinkan_yt__ Жыл бұрын
Beast umpiyath script wise anu .direction okke adipoli arnu .script umpiyathinu bakkiyullavare enthu parayan.
@grandpotrolls
@grandpotrolls Жыл бұрын
💛
@ARAVIND.R.R
@ARAVIND.R.R Жыл бұрын
പക്ഷെ ഇവിടെ അങ്ങനെ അല്ലല്ലോ jaiker hit ആയതിന്റെ majority credit നെൽസണ് തന്നെയാണ്
@h2oworld36
@h2oworld36 Жыл бұрын
വിജയ് ചിത്രങ്ങൾ ടെ കഥ ആദ്യം ചന്ദ്രശേഖർ കേൾക്കും പിന്നേ മൊത്തം പൊളിച്ചടുക്കും ഇതാണ് സംഭവിക്കാറ്.. ഒരു സരോജ് കുമാർ ലൈൻ ഏത്... മനസിലായല്ലോ ജെയ്ലർ ൽ അങ്ങനെ ലോജിക് ഇല്ലാത്ത സീനുകൾ കുറവാണെന്ന് പറയാം അല്ലെങ്കിൽ അത് അതിനു ശേഷം പൊളിച്ചടുക്കുന്നുണ്ട്...
@ARAVIND.R.R
@ARAVIND.R.R Жыл бұрын
@@h2oworld36 എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് വിജയേ control പുള്ളിടെ അച്ഛൻ ആണെന്ന് തോന്നുന്നു, political entry പോലും വിജയ്ക്ക് മുൻപേ ആദ്യം Chandrasekhar ആണ് പറഞ്ഞത്
@ashishsajeev3395
@ashishsajeev3395 Жыл бұрын
ബീസ്റ്റിൽ പറ്റിയ പാളിച്ചകൾ നെൽസൺ ജയ്ലറിൽ നികത്തി... 🔥🔥🔥🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@jithin-ks_
@jithin-ks_ Жыл бұрын
Vijay 😂
@ashishsajeev3395
@ashishsajeev3395 Жыл бұрын
@@jithin-ks_ 😂😂
@ഷാരോൺ
@ഷാരോൺ Жыл бұрын
വിജയം ശാശ്വതം അല്ല, - തോൽവിയും -അത് ഒന്നും നമ്മുടെ വിഷയ അല്ല -എല്ലാം മനസിൽ വെക്കുക
@grandpotrolls
@grandpotrolls Жыл бұрын
💛
@unnikuttan_007
@unnikuttan_007 Жыл бұрын
ഒരാളെ എടുത്ത് താഴെ ഇട്ട് ഇങ്ങനെ അലക്കുമ്പോ ആദ്യം സ്വയം ആലോചിക്കണം നമ്മൾക്ക് ഇത് പോലെ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുമോ എന്ന് 🙃ആകെ ചെയ്തത് 4 സിനിമകൾ, അതിൽ രണ്ടും ഇന്ത്യയിലെ തന്നെ വലിയ സ്റ്റാറിനെ വച്ച് ‼️അതിൽ ഒന്ന് പരാജയ പെട്ടു എന്ന് കരുതി, ഇതിനു മാത്രം അയാളെ കളി ആക്കരുത് 🙏സത്യം പറയാലോ പാവം തോന്നി 🙃നെൽസൺ ന്റെ മേക്കിങ് അത് ഇന്ത്യയിലെ തന്നെ മറ്റു ഡയറക്ടർ മാരിൽ നിന്നും വേറിട്ട് നിക്കുന്ന ഒന്നാണ്. He is a gem❤️
@grandpotrolls
@grandpotrolls Жыл бұрын
💛
@ascutzdesigning
@ascutzdesigning Жыл бұрын
ജീവിതത്തിൽ തോറ്റവർ എന്നും വിജയിച്ചിട്ടേ ഉള്ളൂ
@grandpotrolls
@grandpotrolls Жыл бұрын
💛
@SreeSree-e8h
@SreeSree-e8h Жыл бұрын
എനിക്ക് അറിയാം അദ്ദേഹം തിരിച്ചു വരുമെന്ന്... Kolamavu kokilaa and doctor ഇത് കണ്ടാൽ അദ്ദേഹത്തിന്റെ ability മനസ്സിലാകും
@grandpotrolls
@grandpotrolls Жыл бұрын
💛
@TSM346
@TSM346 Жыл бұрын
1:48 അതാണ് തലൈവർ 🔥👌👍
@grandpotrolls
@grandpotrolls Жыл бұрын
💛
@jinithk5608
@jinithk5608 Жыл бұрын
ups and downs are part of this world
@grandpotrolls
@grandpotrolls Жыл бұрын
💛👍
@riyanharis7418
@riyanharis7418 Жыл бұрын
Its a single word Nelson Dileep Kumar 🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@pmpmp570
@pmpmp570 Жыл бұрын
ചെറിയ ലക്ഷ്യങ്ങൾ തട്ടിവീണാലും വലിയ ലക്ഷ്യം നമ്മളെ കാത്തിരിക്കുന്നുണ്ടാകും ഇത് നെൽസന്റെ വിജയം 🔥
@anugrahohmz512
@anugrahohmz512 Жыл бұрын
Insult aaane mone lokathil ettavum biggest investment ❤
@grandpotrolls
@grandpotrolls Жыл бұрын
💛
@nowfalkn282
@nowfalkn282 Жыл бұрын
Ath angane kure prakruthi vaana padakkaar
@Getinspired8
@Getinspired8 Жыл бұрын
From all negative reviews to not a single negative review ♥️
@grandpotrolls
@grandpotrolls Жыл бұрын
💛
@jeroshneelankavil
@jeroshneelankavil Жыл бұрын
Apqmanam is the greatest ivestment by others where gain intrest accordingly😊😊😊
@grandpotrolls
@grandpotrolls Жыл бұрын
💛
@anooputhaman8469
@anooputhaman8469 Жыл бұрын
Enthonnu aquamano
@jeroshneelankavil
@jeroshneelankavil Жыл бұрын
@@anooputhaman8469 😁😁 apamanam😄
@solotraveller10
@solotraveller10 Жыл бұрын
1:05 that momment😓
@grandpotrolls
@grandpotrolls Жыл бұрын
💛
@abuabusiddi8066
@abuabusiddi8066 Жыл бұрын
Nelson ❤️ Lalettan ❤️
@grandpotrolls
@grandpotrolls Жыл бұрын
💛
@athulkrishna-bu3ss
@athulkrishna-bu3ss Жыл бұрын
നെൽസൺ ന്റെ പടങ്ങൾ ഒരു വേറെ ഫീൽ ആണ് പടം തോൽവിയോ ജയമോ ആയിക്കോട്ടെ പുള്ളിക് ഒരു differention ഒരു ഡിഫറെൻറ് ലെവൽ ആണ് അത് ഒരു ഡയറക്ടർ മൈൻഡിൽ ചിന്തിക്കാൻ കഴിയുന്നവർക്കേ മനസിലാകൂ 🔥🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@Sanetraveller555
@Sanetraveller555 Жыл бұрын
Sathyam
@galactus3912
@galactus3912 Жыл бұрын
1:03 ഇത് അന്ന്കണ്ടപ്പോൾ തന്നെ വിഷമമ്മായി😢
@grandpotrolls
@grandpotrolls Жыл бұрын
💛
@akshaymanohar8694
@akshaymanohar8694 Жыл бұрын
It's truly an inspiration ( nelson)
@grandpotrolls
@grandpotrolls Жыл бұрын
💛
@ARJUN44.0
@ARJUN44.0 Жыл бұрын
TIME ...NELSON 🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@praveendq1123
@praveendq1123 Жыл бұрын
Nelson thante jeevithamkond kanich thanna oru karyam und - never give up❤❤
@Koookoook675
@Koookoook675 Жыл бұрын
രജനികാന്തിനെ എനിക്ക് ഇഷ്ടല്ല but ഇത് കണ്ടപ്പോ എനിക്ക് രജനിയെയും നെൽസൺ നെയും ഇഷ്ടപ്പെട്ട് നെൽഡൺ നെ മുന്നേ ഇഷ്ടം ആണേ ❤
@grandpotrolls
@grandpotrolls Жыл бұрын
💛
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
നിങ്ങൾ വീണവരെയല്ലേ കണ്ടിട്ടുള്ളു വാണവരെ കണ്ടട്ടില്ലല്ലോ അതാണ് നെൽസൺ ❤️
@grandpotrolls
@grandpotrolls Жыл бұрын
💛
@peterkingston971
@peterkingston971 Жыл бұрын
Waiting for Koratala Siva Comeback from Aacharya Failure
@grandpotrolls
@grandpotrolls Жыл бұрын
💛
@saj224
@saj224 Жыл бұрын
ഒരു film എടുത്തു flop ആയിട്ടും അതില്‍ അഹങ്കാരം പറയുന്ന ചില kazhapanmar directors and actors namuk tyrichu അപമാനിക്കുന്നതിന് ഒരു തെറ്റും ഇല്ല, but Nelson a kootatil ഉള്ളതല്ല, അയാള്‍ക്ക് patuna പോലെ chytu but work ആയില്ല. Athinu ellarum കൂടെ ayale നല്ല pole insult chytu. അതിനുള്ള മറുപടി ആണ് ഇത്.
@grandpotrolls
@grandpotrolls Жыл бұрын
💛
@vishnusheker2829
@vishnusheker2829 Жыл бұрын
God bless him
@grandpotrolls
@grandpotrolls Жыл бұрын
💛
@Anniyan-vx7mt
@Anniyan-vx7mt Жыл бұрын
Next time pottiyalum ee pokkunnavan thanne Ayale thaazhthikettum 😅
@grandpotrolls
@grandpotrolls Жыл бұрын
😅
@HashiHashi-r2m
@HashiHashi-r2m Жыл бұрын
Ath true
@anandhur6813
@anandhur6813 Жыл бұрын
Not only rajani but vijay also supported him ❤
@grandpotrolls
@grandpotrolls Жыл бұрын
💛
@memegasthenes2535
@memegasthenes2535 Жыл бұрын
ഇനി നെൽസൺന് സ്വന്തം ലൈഫ് തന്നെ കിടിലൻ ഒരു പടമായി എടുക്കാൻ പറ്റും 🔥
@shylajank.k8594
@shylajank.k8594 Жыл бұрын
You won the battle in this game Nelson,a great come back 🎉🎉🎉
@ali.m.mali.m.m6512
@ali.m.mali.m.m6512 Жыл бұрын
കൂടെയുള്ളവരെ തിരിച്ചറിയാൻ പരാജയം നല്ലതാണ് ....
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 Жыл бұрын
നെൽസന് ആ അവസ്ഥ വന്ന സമയം ഈ ട്രോളന്മാര് വരെ ആ മനുഷ്യനെ കളിയാക്കിയിട്ടുണ്ട്, ഇപ്പോൾ അവര് തന്നെ അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നു❤🔥🥰. എന്റെ നെൽസാ, തോൽവിയിൽ നിന്നും ജയിച്ച് വന്ന കഥ പലരും പറഞ്ഞ് കേട്ടിട്ടേയുള്ളു, ഇന്നലെ അത് നേരിട്ട് കണ്ടറിഞ്ഞു❤❤
@grandpotrolls
@grandpotrolls Жыл бұрын
💛
@MIDHUNshivdam2255
@MIDHUNshivdam2255 Жыл бұрын
നെൽസൺ 😘😘😘😘
@grandpotrolls
@grandpotrolls Жыл бұрын
💛
@iamyou8615
@iamyou8615 Жыл бұрын
Nelson anna🥰
@grandpotrolls
@grandpotrolls Жыл бұрын
💛
@aswinprakash3372
@aswinprakash3372 Жыл бұрын
അന്ന് ആ പടം അത്രയും മോശം ആയെങ്കിൽ അത് ചിലപ്പോ ആ സിനിമയിലെ നടൻ അനാവശ്യമായി സിനിമയുടെ സംവിധാനത്തിലും കഥയിലും ഇടപെട്ട് കാണും..! എന്ന് തോന്നാതിരിക്കാൻ വയ്യ..!
@grandpotrolls
@grandpotrolls Жыл бұрын
💛
@tajmahil8515
@tajmahil8515 Жыл бұрын
വിമർശനം അങ്ങേരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.. പകരം അന്ന് വെറുതെ പുകഴ്ത്തി മുഖസ്തുതി പറഞ്ഞു വിട്ടിരുന്നെങ്കിലോ... so kudos for constructive criticism.
@grandpotrolls
@grandpotrolls Жыл бұрын
💛
@AK_edits121
@AK_edits121 Жыл бұрын
Nelson & sivakarthikeyan ❣️❣️❣️❣️❣️❣️
@123pkv
@123pkv Жыл бұрын
Kidilan varavu 🔥🔥🔥❤
@saneeshsidharth1645
@saneeshsidharth1645 Жыл бұрын
Nelson Sir❤❤❤❤💪
@sathishkumar-yv1es
@sathishkumar-yv1es Жыл бұрын
We won nelsa❤
@mohammednihal4829
@mohammednihal4829 Жыл бұрын
Comeback🔥
@THANALMEDICALS
@THANALMEDICALS Жыл бұрын
Love you Nelson for jailer movie
@grandpotrolls
@grandpotrolls Жыл бұрын
💛
@kurishingal619
@kurishingal619 Жыл бұрын
Nelson aaanu ntea hero❤❤❤
@grandpotrolls
@grandpotrolls Жыл бұрын
💛
@siyammusic7845
@siyammusic7845 Жыл бұрын
Jailer Great movie 🔥🔥🔥 Nelson 🫡😎🫡😎
@grandpotrolls
@grandpotrolls Жыл бұрын
💛
@SubidaSubida-z5n
@SubidaSubida-z5n Жыл бұрын
Never ever underestimate thamizhans❤❤
@grandpotrolls
@grandpotrolls Жыл бұрын
💛
@silverwindentertainment1974
@silverwindentertainment1974 Жыл бұрын
അപാര തിരിച്ചു വരവ്. അല്ലേലും വിജയ് വെച്ചു സിനിമ എടുത്തപ്പോഴേ പൊട്ടുമെന്നു വിചാരിച്ചു. തമിഴ് നാട്ടിൽ നിന്നും ഏറ്റവും കളക്ഷൻ കിട്ടുന്ന സിനിമ 1000 കോടി ജയ്ലർ നേടും. വിക്രതെ വെച്ചു nelson ഒരു ആക്ഷൻ സിനിമ ചെയ്യും 🔥
@aneeshchandran9023
@aneeshchandran9023 Жыл бұрын
Vinayaken great performance 🙏
@grandpotrolls
@grandpotrolls Жыл бұрын
💛
@robinsmathew8644
@robinsmathew8644 Жыл бұрын
Nelson😍💪💪💪💪💪
@grandpotrolls
@grandpotrolls Жыл бұрын
💛
@bipinprem5393
@bipinprem5393 Жыл бұрын
Nthada chyth vecherikinne.....Emma edit Daaa🔥🔥🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@bmr333ontrack
@bmr333ontrack Жыл бұрын
Hard work never fail @nelson uyir
@vinodb8915
@vinodb8915 Жыл бұрын
ഇതൊന്നും ഒരു സങ്കടമല്ല. നല്ലത് എന്ന് തോന്നിയാൽ ഏതും നല്ലതെന്ന് ആരും പറയും. ഇനിയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ നെൽസന്റെ സംവിധാനത്തിൽ വന്നോട്ടെ അപ്പോഴും ഇതുതന്നെ അവസ്ഥ.. ഈ സൂപ്പർ സ്റ്ററിന്റെ, ദർമ്പാർ, അണ്ണാത്തെ രണ്ടും എന്തായിരുന്നു അവസ്ഥ.. വിജയ് ചിത്രം വാരിസ്..മോഹൻലാലിന്റെ, പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ഇതെല്ലാം നിരാശ തന്നിട്ടുള്ളവയാണ്.. പ്രധാനമായും ഫാൻസുകാർ അവരിഷ്ടപ്പെടുന്ന നടൻ മാരുടെ ഒരു സിനിമയും രണ്ടോ, മൂന്നോ, കൂടുതൽ ഒരു തിയേറ്റർറിലും കാണാൻ പോകില്ല.. പിന്നെ ഉള്ള പ്രേക്ഷകർ എല്ലാ സിനിമയും കാണുന്നവർ ആണ്. സാധാരണ പ്രേക്ഷകർ ഉണ്ടങ്കിലേ ഇവർക്കെല്ലാം (സിനിമയിൽ ഉള്ള) സ്റ്റാർ വാല്യൂ ഉണ്ടാകുകയുള്ളു
@grandpotrolls
@grandpotrolls Жыл бұрын
💛
@Salamsalam-dd1ql
@Salamsalam-dd1ql Жыл бұрын
വിനായകൻ മരണ മാസ്സ് സൂപ്പർ
@grandpotrolls
@grandpotrolls Жыл бұрын
💛
@maheshkj702
@maheshkj702 Жыл бұрын
Pwolichu nelsaaa😍😵
@grandpotrolls
@grandpotrolls Жыл бұрын
💛
@sreekumarks5079
@sreekumarks5079 Жыл бұрын
അദ്ദേഹത്തോട് ഒന്ന് മാത്രം പറയാനുള്ളു ഒരു മനുഷ്യൻ പണവും പ്രശസ്തിയും വിജയവും ഉള്ളപ്പോൾ എല്ലാവരും കൂടെ വരും. ഒരു വീഴ്ചയിൽ ആരും കാണില്ല. ഇനിയും അവാർഡ് ദാന ചടങ്ങുകൾ ഉണ്ടാകുമ്പോൾ കൂടെ നടക്കാനും പൊക്കി പറയാനും അവസരവാദികൾ ചുറ്റിലും കൂടും.നിങ്ങളുടെ മോശം സമയത്ത് കൂടെ ഇല്ലാത്തവരെ തിരിച്ചു അറിഞ്ഞു. ഇനിയും ഒറ്റയ്ക്കു തന്നെ നടന്നു മുന്നേറു. കാരണം വീഴ്ചകൾ ഉണ്ടാകുമ്പോൾ. ഇവരൊക്കെ മാറിനിന്നു ഒറ്റപ്പെടുത്തും
@midhunprasad6925
@midhunprasad6925 Жыл бұрын
Lokesh num ee avastha arunnu… Vikram iludae he came back… Vijay Anna anu problem nnu thonunnu 😂😂😂
@4khl.
@4khl. Жыл бұрын
Verithanam kaanichu padam oombiya avastha aakkum😅
@jithus6592
@jithus6592 Жыл бұрын
Annante oola fansanu Karanam ,avrkk uyam waithingum ,bubilkkam vayilott eriyunnathum koottukar thott Anya nattil ullavare vre rakshikunnathum pinne kurach athikam upadheshavum mathi
@grandpotrolls
@grandpotrolls Жыл бұрын
😅
@naviii268
@naviii268 Жыл бұрын
Ahh ni pettu ni pettu ..😂😂😂
@midhunprasad6925
@midhunprasad6925 Жыл бұрын
@@naviii268 😂
@keralafestival8855
@keralafestival8855 Жыл бұрын
അന്ന് ഒപ്പം ഉണ്ടായിരുന്നവനെ പടത്തിലും ഒപ്പം കൂട്ടി ❤❤❤❤
@grandpotrolls
@grandpotrolls Жыл бұрын
💛
@roshilpm6719
@roshilpm6719 Жыл бұрын
ഇൻസൾട്ട് ആണ് മുരളി ഏറ്റോം വലിയ ഇൻവെസ്റ്റ്‌മെന്റ്.... 🔥🔥🔥 ❤❤❤❤❤❤❤❤❤❤
@grandpotrolls
@grandpotrolls Жыл бұрын
💛
@vaisakhkv7871
@vaisakhkv7871 Жыл бұрын
Thanks Nelson . Lalettan fan boy ❤️
@reshak6595
@reshak6595 Жыл бұрын
Pavam nelson 👏👏👏👏👏
@grandpotrolls
@grandpotrolls Жыл бұрын
💛
@Akshyy
@Akshyy Жыл бұрын
പോകുന്നവൻ തന്നെ തയത്തുന്ന സമൂഹം 😌🚶
@grandpotrolls
@grandpotrolls Жыл бұрын
💯
@subinvp3056
@subinvp3056 Жыл бұрын
അന്ന് ബീസ്റ്റ് തിരകഥയിൽ സരോജ് കുമാർ ഇടപെട്ടിട്ടുണ്ടാകും... ക്ലൈമാക്സിൽ fighter വിമാനം ഓടിക്കുന്നതൊക്കെ സരോജിന്റെ ഐഡിയ ആയിരിക്കും
@jobyambanadan7321
@jobyambanadan7321 Жыл бұрын
ചെയ്യുന്നതെല്ലാം വിജയിക്കണമെന്നില്ല. എന്നിരുന്നാലും, ചുറ്റുമുള്ളവരുടെ നാവിനെ താങ്ങാതെ, ചെയ്യുവാനുള്ള ആത്മവിശ്വാസവും, സ്വന്തം കഴിവിലുള്ള ആത്മധൈര്യവുമുണ്ടെങ്കിൽ... തോല്പിക്കാൻ ആരും മുന്നിലുണ്ടാവില്ല.
@chunkbhai3162
@chunkbhai3162 Жыл бұрын
Nelson mass da 🥰
@grandpotrolls
@grandpotrolls Жыл бұрын
💛
@vishnukichu4509
@vishnukichu4509 Жыл бұрын
Nelsaa🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@abhijithraaghu7831
@abhijithraaghu7831 Жыл бұрын
Kaliyaakiyavarude annakilek..💥🔥🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@syamsunder2181
@syamsunder2181 Жыл бұрын
നെൽസൻബ്രോ 👍.
@grandpotrolls
@grandpotrolls Жыл бұрын
💛
@ShejinAbraham-k1j
@ShejinAbraham-k1j Жыл бұрын
Vijay is the issue.. not him
@grandpotrolls
@grandpotrolls Жыл бұрын
😅
@koffeetoast4639
@koffeetoast4639 Жыл бұрын
Pond
@S_12creasionz
@S_12creasionz Жыл бұрын
Athanu sathyam😂
@humblewiz4953
@humblewiz4953 Жыл бұрын
Finally someone said it🤣🤣🔥🔥🔥
@KUNJOONJ_
@KUNJOONJ_ Жыл бұрын
Beast il Rajani aanelum athupole thanne aayirikkum
@cracyclasher7063
@cracyclasher7063 Жыл бұрын
Nelson nenj neeri onu ente ee video kandapo😊❤
@grandpotrolls
@grandpotrolls Жыл бұрын
💛
@laijumohan9935
@laijumohan9935 Жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകമായിരുന്നു 🔥🔥🔥
@subashcharuvil320
@subashcharuvil320 Жыл бұрын
നിങ്ങളുടെ ഹീറോ ഇപ്പോ എന്ത് ചെയ്യുന്നു....... തോറ്റുപോയോ... ഇല്ല ജസ്റ്റ്‌ ബിഗ്നിങ് എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്... നെൽസൺ വിളയാട്ടം 💪💪💪
@SuperPatricluvyoutub
@SuperPatricluvyoutub Жыл бұрын
@1:08 😢
@vigneshbalachandran
@vigneshbalachandran Жыл бұрын
Thalapathyum Thirich Varum LEO.
@grandpotrolls
@grandpotrolls Жыл бұрын
💛
@jinuyohannan9804
@jinuyohannan9804 Жыл бұрын
​@movietimes2214കുരു പൊട്ടിയല്ലോ 😬😬
@jas8898
@jas8898 Жыл бұрын
Wooow
@grandpotrolls
@grandpotrolls Жыл бұрын
💛
@imranshamsuddin7065
@imranshamsuddin7065 Жыл бұрын
ellenki tenne beast well written nice padam excluding the stunts. beast ile vijay yogi vtv ganesh redin dialogues okke class aayrnnu
@grandpotrolls
@grandpotrolls Жыл бұрын
💛
@athulvenugopal11
@athulvenugopal11 Жыл бұрын
0:58 🥺
@grandpotrolls
@grandpotrolls Жыл бұрын
💛
@neethinikm
@neethinikm Жыл бұрын
Nelson🔥🔥🔥🔥
@grandpotrolls
@grandpotrolls Жыл бұрын
💛
@leegeorge9766
@leegeorge9766 Жыл бұрын
തോറ്റു പോയി ന്ന് വിചാരിച്ചവർക്കുള്ള റിയൽ മോട്ടിവേഷൻ നെൽസൺ sir ❤❤❤❤സോറി and thank you
@vishnup2169
@vishnup2169 Жыл бұрын
👍👍🙏💯
@grandpotrolls
@grandpotrolls Жыл бұрын
💛
@sureshsura3599
@sureshsura3599 Жыл бұрын
തകർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് 🥰🔥
@sijimonraju3336
@sijimonraju3336 Жыл бұрын
Naayan tharayeyum etupole aarunnu.eppol lady super star❤❤❤❤
@Achuz
@Achuz Жыл бұрын
💚💥
@grandpotrolls
@grandpotrolls Жыл бұрын
💛
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
ചെമ്പ് ഗോപിയുടെ ഉന്നത "കുല" ഇവിടെ വേണ്ടാ 🤣 #bjptroll
10:07
Palakkad Kalpathy Temple Heist | Malayalam | Aswin Madappally
17:24
Aswin Madappally
Рет қаралды 349 М.
Bramayugam Movie Review, Mammootty
9:17
JBI Tv
Рет қаралды 149 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН