വെളുത്തവർക്ക് മാത്രമേ നായകൻ ആവാൻ പറ്റുള്ളൂ എന്ന സങ്കല്പനം പൊളിച്ചടുക്കിയ മനുഷ്യൻ ❤️
@azad83392 жыл бұрын
🌚
@saifalisaifali98512 жыл бұрын
Pinne
@Anirdhsukumar2 жыл бұрын
Yes
@Vpnairk2 жыл бұрын
@@saifalisaifali9851 അതെ
@akhilkjeemon48932 жыл бұрын
Yes
@umeshm.p16722 жыл бұрын
രജനി ഫാൻസ് വന്തിട്ടെടാ💪💪🥰
@rahulravi55432 жыл бұрын
ഈ പ്രായത്തിലും പുള്ളീടെ screen presence അത് തമിഴിൽ അല്ല, ഇന്ത്യൻ സിനിമയിൽതന്നെ മറ്റാർക്കും ഉണ്ടെന്ന് തോന്നുന്നില്ല🔥🔥🔥❤️❤️❤️
@dvs7866872 жыл бұрын
Athu athreyullu .. vallya thadi midukk ullavanmark polum aa screen presence illa
@stephennedumbally32982 жыл бұрын
💯💯💯💯💯💯💯🔥❤️😍⚡️🙌🏻🙌🏻🙌🏻infinity sathamanam sheriya 😍⚡️⚡️👏🏼🤝🤝💯🙌🏻🙌🏻🔥❤️❤️❤️😍god of screen prescence he is🔥🔥😍👏🏼🤝💯💯💯🙌🏻💎💎💎💎🙌🏻✨️✨️💫💫💫🙏🏼🙏🏼💥🐐🐐🐐🤍👍🏼🖤❤🔥🫂🫂🫂🐐🐐💎💎🔥💯❤️❤🔥🙏🏼🙏🏼🥳💫😁
@abbubhai31542 жыл бұрын
@@dvs786687 yash🤔
@ramsheedmt6292 жыл бұрын
P11 my
@franklinrajss2310 Жыл бұрын
മമ്മൂട്ടി പ്രായം 💥💥💥
@Anirdhsukumar2 жыл бұрын
ഒരു പരസ്യത്തിൽ പോലും അഭിനയിക്കാൻ തയ്യാറാവാത്ത ഒരേ ഒരു സൂപ്പർ സ്റ്റാർ.. Rajini Kanth - അത് വെറുമൊരു പേരല്ല അതൊരു ബ്രാൻഡ് ആണ്.. India's highest paid actor but a simple man..
@@Anirdhsukumar rajini is superstar But Kamal is both an Actor and Star
@naaaz3732 жыл бұрын
നല്ലവൻ ഉറപ്പായും വിജയിക്കും കുറച്ചു സമയം എടുക്കും അത്രേയുള്ളൂ 👌 തലൈവർ ❤️
@kamalprem5112 жыл бұрын
😍🙏
@Mr.glasses000872 жыл бұрын
അതെ
@zachariahscaria42642 жыл бұрын
ഹൊ ! എത്ര സുന്ദരമായ കളങ്കം രഹിതമായ വിവരണം. ഇങ്ങനെ മനുഷ്യർ സ്നേഹിക്കുന്ന, ദൈവം അനുഗ്രഹിക്കുന്ന ചില മനഷ്യരുണ്ട്.അവർ ജീവിച്ചിരുന്ന കാലയളവിൽ ജീവിക്കാൻ കഴിഞ്ഞതും തന്നെ മഹാ ഭാഗ്യം!!!.
@@mohamedbashir1270 yes അദ്ദേഹം വന്ന വഴി...ജീവിതം...സിനിമ..അഭിനയം.........1974 ആദ്യ പടം കൊണ്ടു തന്നെ അദ്ദേഹം ശ്രദ്ധിക്ക പെട്ടു...ഉയർച്ച...ലോക പ്രസക്തി...ഇന്ന് നമ്മൾ ഇവിടെ കാണുന്ന നടന്മാരുടെ ഫാൻസ് ഒന്നും അല്ല രജനികാന്ത് ന്റെ... ഒരു ജനത മൊത്തം...ഒരു പരസ്യ ചിത്രത്തിനും അഭിനയിച്ചിട്ടില്ല...ഷോ ഉൽഘാടനം...ഒന്നും ഇല്ല...ഒരു വിഗ്ഗ് പോലും വെയ്ക്കാതെ സാധാരണ കാരനെ പോലെ ഉള്ള വരവ്..ജനങ്ങളോട് കാണിക്കുന്ന മറിയാദ.. ഇവിടെ 4 പടത്തിൽ അഭിനയിച്ചാൽ അവതാരകയെ വരെ തെറി വിളിക്കുന്ന അഹംഭാവം...എന്നെ വാഴ വെയ്ക്കും കടവുൾ ആണ തമിഴ് മക്കളെ ..എന്നു തുടങ്ങുന്ന പ്രസംഗം..71 വയസ്സിലും അസാധ്യ സ്‌ക്രീൻ പ്രസൻസ്...ഈ മാസ് കോപ്പ് കുട ചക്രം ഒക്കെ ആദ്യം ഇന്ത്യൻ സിനിമ ..ഫാൻസ്..ഒക്കെ കണ്ടത്..രജനികാന്ത് ലൂടെ ആണ്...അതു കൊണ്ട് അത്രക്കല്ല അതിനും മുകളിൽ ഉണ്ട്
@kuttychaathan33582 жыл бұрын
@@udayakumarmenon-x3j 👍 Correct Anu Bro Style King Rajini 🔥🔥
@sureshkumar.m4182 жыл бұрын
ഫാൻസ് എന്ന പ്രതിഭാസത്തിന്റ ഉപജ്നാഥാവ് സാക്ഷാൽ രജനികാന്ത് 🙏🙏🙏
@_Albert_fx_ Жыл бұрын
😍❤️🥵💯🔥😎
@worldofvishnudevan76942 жыл бұрын
അവതാരകന് പ്രത്യേകം അഭിനന്ദനങ്ങൾ🌹♥️
@ratheeshbabu782 жыл бұрын
ഇന്ത്യയിലെ അഹങ്കാരമില്ലാത്ത ഒരേ താരം രജനികാന്ത് മാത്രം
@P.o.l.y.m.a.t.h2 жыл бұрын
Vijay also
@sidharthkerala42062 жыл бұрын
Yes
@Mr.glasses000872 жыл бұрын
അജിത് കുമാർ സാർ വിജയ് സാർ വിക്രം സാർ ഇവരെ ഓക്കെ എവിടെ പോയി
@franklinrajss2310 Жыл бұрын
ബാക്കി ഉള്ളവർ 😮
@babyjohnbabyjohn452 Жыл бұрын
ഇവരൊക്കെ രജനിയെ കണ്ടു പഠിച്ചവർ ആണ് ബ്രോ
@smitheshnair94532 жыл бұрын
സ്റ്റൈൽ മന്നൻ... My favorite star.........rajni magic
@sureshpksura9748 Жыл бұрын
ചെറുപ്പത്തിലും ഇപ്പോളും സൂപ്പർ സ്റ്റാർ രജനി സർ രജനി സാറിന്റ്റ് ജീവിതത്തിൽ ഇങ്ങനെ ഒരു ചരിത്രംഉണ്ടെന്നു അറിയിച്ചതിനെ നന്ദി
@Nandhu-qi9gf2 жыл бұрын
സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒന്നും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല🔥🔥🔥
@Hseenusvlog2 жыл бұрын
True
@jijomongeorge72 жыл бұрын
ആമാ
@kamalprem5112 жыл бұрын
👉🏼
@Thomas11nb2 жыл бұрын
Wow
@vijjubijju3960 Жыл бұрын
Caret
@prajinkerala31782 жыл бұрын
ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ല അതാണ് തലൈവർ ❤️
@FRQ.lovebeal2 жыл бұрын
*ഇങ്ങേരുടെ പടം കാണാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം 🔥🔥🔥🔥അത് ഇങ്ങേരെ മാത്രം സ്റ്റൈൽ ആണ് 💥💥സ്റ്റൈൽ മന്നൻ രജനികാന്ത് 💥of സ്ക്രീനിലെ ഇഷ്ട പെട്ട ഏക നടൻ 💥💥*
@_Albert_fx_ Жыл бұрын
😍❤️🥵🔥😎 pinnala 🔥💥😎💥🔥
@asaphv.t69302 жыл бұрын
Whatever ഇദ്ദേഹം തമിഴ് സിനിമയ്ക്ക് ഒരുക്കിയ വഴി.... 🔥🔥 his hardwork and dedication ❤️
@bottlecreator76432 жыл бұрын
പടത്തിൽ കത്തി ഉണ്ടങ്കിൽ പോലും അത് രജനി സർ ചയ്യുമ്പോൾ അതിനൊരു power ആണ് 🔥🔥🔥
@sree45592 жыл бұрын
എജ്ജാതി.. മനുഷ്യൻ 🙏കഷ്ടപ്പെട്ടാൽ ഏത് @%₹ മോനും ഉയരങ്ങളിൽ എത്താം എന്ന് തെളിയിച്ച മനുഷ്യൻ..
@shahilkv67542 жыл бұрын
There are many failure people in the world.
@VyshExplores_actor Жыл бұрын
സിംഗം.. 🔥🔥സിംഗിൾ ആതാവരു 🔥🔥.... ഇന്ത്യൻ സിനിമയിൽ ഇന്ന് സൂപ്പർ സ്റ്റാർ ഒന്നേ ഉള്ളു.... RAJANI🔥
@sreekanth14932 жыл бұрын
ഇത്രയും വിനയം ഉള്ള മനുഷ്യൻ ഈ സിനിമ ഫീൽഡിൽ ഉണ്ടായിട്ടില്ല.. സമ്മതിച്ചു മച്ചു.. 👌👌👌
@_Albert_fx_ Жыл бұрын
😍❤️🥵💯🔥😎 pinnala 🔥💥😎💥🔥
@shreyaskrishnas52142 жыл бұрын
സൂപ്പർസ്റ്റാറിൻ്റെ ആ Title Card കാണുമ്പോ തന്നെ രോമാഞ്ചം വരും🔥🤘പിന്നെ അണ്ണാമലൈ BGM കൂടി 🥳🥳
@stephennedumbally32982 жыл бұрын
That title card uff🔥❤️💯😍😍😍💯💯😅l⚡️⚡️👏🏼❤️❤️💯💯😁🐐🐐🐐🐐🐐🐐🐐🐐🐐
@prasanthkumarpc1 Жыл бұрын
അദ്ദേഹത്തിന്റെ സിനിമകളെ വെല്ലുന്നതാണ് അദ്ദേഹത്തിന്റെ ജീവതം 🙏🙏👌🌹🌹🌹🌹👌👌👌
@rageshkumara44062 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ സിനിമാ താരം
@unniunni65052 жыл бұрын
പുള്ളിന്റെ അത്ര fan ബേസ് ഇവിടെ ഒരുത്തനും ഇല്ല. ഇനി ഉണ്ടാകുകയും ഇല്ല. രോമാഞ്ചം അണ്ണൻ 🔥🔥all kerala rajini fans🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rajendranpillai15532 жыл бұрын
🙏👍🌹
@fayispanju4562 жыл бұрын
Keralathilo😄
@stephennedumbally32982 жыл бұрын
😍😍😍❤️🔥🔥🔥🔥🔥🔥🔥💯💯💯❤️❤️❤️❤️👏🏼🤝🙌🏻🙌🏻yes he is the super oneeee🔥💯❤️❤️😍❤️🙌🏻🙌🏻 un comparable he is🐐🤩🫂❤🔥😘😘💎💎💎💎💎🙂🙂🙌🏻🙌🏻🙌🏻🐐🐐🐐🙏🏼🙏🏼🙏🏼🙏🏼🙏🏼🥳🥳🥳🥳🥳🥳🥳🥳
@athuldev61062 жыл бұрын
Vijay 😌🔥 Aa brand annu mownu 😌🔥
@njr90082 жыл бұрын
@@athuldev6106 rajani de athre stardom onnum oruthanum vere illa inger social media onnum illatha kalath undakiya ollam vijay ippozhum undakkiyittilla
@karnans42542 жыл бұрын
ഇനി എത്ര വെറുപ്പീരു പടം വന്നാലും തലൈവന്റെ ആദ്യ ഷോ കണ്ടില്ലേൽ ഉള്ളിലൊരു വിങ്ങലുണ്ട് ❤❤❤
@saifalisaifali98512 жыл бұрын
Corect
@Anirdhsukumar2 жыл бұрын
Yes..
@unnikrishnanb83592 жыл бұрын
💯❤️💯
@Sujus9792 жыл бұрын
blind fan aanenn churukkam
@MG-fi9ir2 жыл бұрын
Onnu pode!
@Nandhu-qi9gf2 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസ് ക്ലബ്‌സ് ഉള്ള നടൻ 🔥🔥🔥🔥
രജനി ,രജനി തന്നെ 'പക്ഷേ താങ്കളുടെ വിവരണവും വാചകങ്ങളും അത്യുഗ്രൻ .
@abhijithsundareshan43222 жыл бұрын
2007 ഇൽ BMW അവരടെ പരസ്യത്തിന് രജനിക്ക് offer ചെയ്തത് 200 കോടി ആണ്. അന്ന് വരെ ഒരു ഇന്ത്യൻ സിനിമയും 200 കോടി ബഡ്ജറ്റ് ഇല്ല ഇന്ത്യൻ സിനിമക്കും 200 കോടി കളക്ഷൻ കിട്ടിയിട്ടില്ല പക്ഷെ അന്ന് അദേഹത്തിന്റെ reply I know only to entertain no to influence.
@footballive1022 жыл бұрын
20 കോടി ആണ്...പതിയെ തള്ളൂ...
@abhijithsundareshan43222 жыл бұрын
@@footballive102 അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ വരാതെ അങ്ങോട്ട് മാറി നിന്ന് മോങ്ങു 20 കോടി അല്ല 200 കോടി ആണ് തനിക്ക് എവിടുന്നാ ഈ 20 കോടിയുടെ കണക്കു കിട്ടിയത്
@ind54692 жыл бұрын
Proof undo?
@vipin_kurinji2 жыл бұрын
@@abhijithsundareshan4322 👍👍👍👍
@mhdraseem1712 жыл бұрын
@@ind5469 tamil news il vannittund
@Beautifulmin-ds2 жыл бұрын
ഭാഷ അറിയാത്ത നാളുകളിൽ ശ്രീജിത്ത് ടാക്കിസിലെ 4രൂപ ടിക്കറ്റിൽ ആടുന്ന ബഞ്ചിൽ ഇരുന്നു ഈ മുതലിനെ കണ്ട് ആർമാദിച്ചിരുന്നു ഒരു കാലത്ത്.... 🥰🥰🥰🥰
@xerox-f1p2 жыл бұрын
🔥🔥🔥
@naveenma40312 жыл бұрын
Lucky maan❤️
@rrautocraft63082 жыл бұрын
രജനി പടത്തിൽ first കാണിക്കുന്ന ആ intro...🔥🔥 രോമാഞ്ചം
@unnikrishnanb83592 жыл бұрын
🔥🔥🔥🔥🔥🔥💯
@vishakcv61482 жыл бұрын
ഇൻട്രോ കോൺസെപ്റ് കൊണ്ടുവന്നത് രജനി ആണ്
@sanoj88842 жыл бұрын
85 ൽ എനിക്ക് എട്ട് വയസ്സുള്ളപോൾ രജനി നൂറാം മത്തെ ചിത്രം തികച്ചു.. എനിക്ക് 45 വയസിൽ എത്തി നിൽക്കുബോൾ സ്റ്റൈൽ മന്നൻ ഇപ്പോഴും സൂപ്പർ സ്റ്റാർ 🤩🤩🤩 ജെയിംസ് ബോണ്ടായി അഭിനയിച്ചു കാണണം എന്ന് ഞാൻ ആഗ്രഹിച്ച ഒരേ ഒരു നടൻ രജനിയാന്ന്... കബാലി യില്ലേ ടൈറ്റിൽ സോങ്ങും രജനിടെ ആ വരവും ... ആ സ്റ്റൈൽ ന്റെ അടുത്ത് ബോണ്ട് ഒന്നും അല്ലാ
@TSM346 Жыл бұрын
💯❤
@crafticloop101 Жыл бұрын
1000%
@adershbrilliance83832 жыл бұрын
தலைவர் ரஜினி സൂപ്പർ സ്റ്റാർ❤️
@arunajay70962 жыл бұрын
💪
@ARUNARUN-wp3uh2 жыл бұрын
ഒരേ ഒരു സൂപ്പർസ്റ്റാർ 💚💚💚🥰⭐️⭐️⭐️⭐️
@vinurajrvraj23012 жыл бұрын
നായക നടന്മാരിൽ ജീവിതത്തിൽ ഒരു Makeup ഉം ഇല്ലാതെ നടക്കുന്ന ഒരേ ഒരു നടൻ. Rajnikanth 🙏🏼
@monulaldavid2 жыл бұрын
ആരുടെയൊക്കെ ഫാൻ ആണെന്ന് പറയുന്നതിലും അഭിമാനം ആന്നു രജനി ഫാൻ ആണെന്ന് പറയുന്നതിൽ 🥰🥰🥰
@binoyjacob16242 жыл бұрын
ശെരിയാണ്
@saifalisaifali98512 жыл бұрын
Corect
@abhijithsundareshan43222 жыл бұрын
Iam also a die hard Rajni fan
@Anirdhsukumar2 жыл бұрын
Yes.. 100 % , proud to be his fan now and always..
@deepaksktm2 жыл бұрын
ആരുടെയേലും ഫാൻ ആണെന്ന് പറയുന്നതിൽ എന്ത് അഭിമാനം 🤔
@nisarpantheerayil24702 жыл бұрын
ജപ്പാനിൽ 200 ദിവസം ഓടിയ ഇന്ത്യൻ സിനിമ "മുത്തു" ഒരേയൊരു രജനി 🔥
@alien12722 жыл бұрын
@@blackcobra8357 broo abhinayam nokki maathram alla bro padam hit aakukka entertain cheyaan pattiyaa mathi . Entertainment is the basic quality a film should have athippo eath nadan ennalla padam entertaining and engaging aanel hit aayi poyikollum padam
@muhammedrafi65522 жыл бұрын
@@blackcobra8357 reemekk അഭിനയിച്ചു ഹിറ്റാക്കിക്കൂടെ ചന്ദ്രമുഖി remekku ചെയ്തു ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ
@muhammedrafi65522 жыл бұрын
ഒരേ ഒരു സൂപ്പർസ്റ്റാർ രജനി
@muhammedrafi65522 жыл бұрын
ഒരേ ഒരു സൂപ്പർ സ്റ്റാർ
@kiranri54562 жыл бұрын
@@blackcobra8357 ayinu🤣🤣🤣
@suseelankaspar95162 жыл бұрын
രജനികാന്ത് നല്ല ഒരു നടനിൽ ഉപരി നല്ലൊരു മനുഷ്യൻ
@Asz6892 жыл бұрын
ഈ മനുഷ്യൻ ഒരു സംഭവം തന്നെ ആണ്... 😎
@hashimputhanveettil23062 жыл бұрын
രജനിയിലെ എനിക്കിഷ്ടം അദ്ദേഹം പരസ്യത്തിൽ അഭിനയിക്കില്ല എന്നതാണ്. അദ്ദേഹത്തിന്റെ സ്റ്റാർഡം അദ്ദേഹം മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ ആ റെക്കോർഡ് ഒരിക്കലും ആർക്കും മറികടക്കാൻ കഴിയില്ല.
@Anirdhsukumar2 жыл бұрын
സത്യം
@Anirdhsukumar2 жыл бұрын
പിന്നെ അദ്ദേഹം ക്യാമറ ഓഫ് ചെയ്‌താൽ പിന്നെ സാധാരണ മനുഷ്യൻ ആവും.. മേക്കപ്പ് ഇല്ല വിഗ് ഇല്ല..
@jumpototo2 жыл бұрын
Vijay also does not act in advertisement. I am not vijay fan but vijay attitude is❤️. I am suriya fan i think he also does not act in ad. I don't know correctly. But i didn't see them in ad
@SIDxCHANDHU2 жыл бұрын
@@jumpototo pandu cheythitt und ippol cheyar illa
@Anirdhsukumar2 жыл бұрын
@@jumpototo who told you.. he acted in coco cola, Jose alukkas etc
@hardcoresecularists36302 жыл бұрын
എന്റെ ദൈവമേ എനിക്ക് വികാരം അടക്കാൻ വയ്യ വിതുമ്പൽ വരുന്നു 😭
@stephennedumbally32982 жыл бұрын
Thats his magic power sir😍🔥❤️💯💯🙌🏻😁😁🔥❤️😁❤️🤩🤩🐐🤩🐐🐐🫂💎😁🤩😁💥✨️😅😁✨️✨️
@sugathanc78402 жыл бұрын
🙏🙏🙏🙏🙏🙏🙏🙏ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും 🙏🙏🙏🙏🙏🙏🙏🙏
@NikhilNiks2 жыл бұрын
രജനികാന്ത് ഇടി കൊണ്ട് പടമായി കിടക്കുമ്പോൾ സ്ക്രീനിലേക്ക് കത്തി എറിഞ്ഞു കൊടുത്ത ഫാൻസിനെ പറ്റി കേട്ടിട്ടുണ്ട്, സോഷ്യൽ മീഡിയ ഇല്ലാതെ പുള്ളിക്ക് കിട്ടിയ stardom 🔥
@prasanthraviravi1952 жыл бұрын
അത് mgr ന് ആണന്ന് തോന്നുന്നു.. "ഇന്നാ അണ്ണാ കത്തി "...
@ablemeldo17672 жыл бұрын
Ath mgr anu
@herdotu42972 жыл бұрын
@@prasanthraviravi195 😂😂
@midhunmsanthosh39462 жыл бұрын
കുത്തി കീറു അണ്ണാച്ചി..... That fan boy😅😂
@DON104552 жыл бұрын
അത് MGR ന്റെ ഫാൻസ് ആണ് 😁
@karthikarthik206811 ай бұрын
എന്റെ ഓർമവച്ച കാലംമുഴുവൻ ഞാൻ രജനിഅണ്ണന്റെ ആരാധകനാണ് ഈ പറഞ്ഞതെല്ലാം 100% ശെരിയായിട്ടുള്ളകാരിയമാണ് ❤️😎💯🔥💥😘😘😘😘😘😘
@mukeshmohananelappully44452 жыл бұрын
One and only super star രജനികാന്ത് ❤️❤️❤️❤️❤️❤️
@_Albert_fx_ Жыл бұрын
😍❤️🥵💯🔥😎 pinnala 🔥💥😎💥🔥
@vivarevolution35272 жыл бұрын
Super star എന്ന Title വേറെ ആർക്കും ചേരാത്ത രീതിയിൽ തന്റെ കുത്തകയാക്കി മാറ്റിയ മനുഷ്യൻ 🔥
@reallife46472 жыл бұрын
എന്നാലും ആ 500 രൂപ കൊടുത്ത പ്രിയ കാമുകി എവിടെ പോയി... വല്ലാത്തൊരു missing ആയി പോയല്ലോ.. 😢
@PropeeyHomesKerala2 жыл бұрын
അതാണ് " കഥ പറയുമ്പോൾ " സിനിമ
@_Albert_fx_ Жыл бұрын
😢
@_Albert_fx_ Жыл бұрын
@@PropeeyHomesKerala😮 uvvo
@nammals2 жыл бұрын
എല്ലാവരും അവരുടെ സിനിമ 100-150 കോടി ക്ലബഇത് കേറുന്നത് അഹങ്കാരമാക്കിയപ്പോൾ, ആ 150 കോടി ഫീസ് ആയീ മേടിച്ച സൂപ്പർ സ്റ്റാർ. രജനി വേറെ ലെവൽ
പടയപ്പാ.... ഇപ്പോഴും.. ഒരു രോമാഞ്ചം.... അതാണ് രജനി.....👍
@lekshmicreations15702 жыл бұрын
നടനം കൊണ്ട് ജീവിതം ധന്യമാക്കിയ നടൻ 🥰🥰
@nisaks80912 жыл бұрын
നന്നായി അവതരിപ്പിച്ചു 👍👍👍
@densonshyni99112 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ ഇനി പിറക്കുമോ....💯🔥💯
@nelsonpoulose62152 жыл бұрын
ഇപ്പോഴും സ്‌ക്രീനിൽ ഇങ്ങേരോട് മുട്ടാൻ പറ്റിയ ഒരു താരം ഇന്ത്യൻ സിനിമയിൽ ഇല്ല.. 🔥🔥
@saifalisaifali98512 жыл бұрын
Pinnaladhe
@shyjishe29632 жыл бұрын
True
@jayakrishnan47452 жыл бұрын
Satyam
@v_cutzz7682 жыл бұрын
Sheriya... 🔥🔥🔥petta movie okke ufff⚡️
@midhunlallal32462 жыл бұрын
പക്ഷേ അദ്ദേഹത്തിന്റെ ഫയർ കാണിക്കാൻ ഉള്ള ഡയറക്ടർ ഇല്ലാ
@kokaig12 жыл бұрын
ഒരേയൊരു സൂപ്പർ സ്റ്റാർ...തലൈവർ രജനികാന്ത്.
@hong-kong_tech72 жыл бұрын
തലൈവർ.....goosebumps ☺☺☺☺☺ தலைவா......😇😇😇😇💥💥💥💥
@രാവണൻരാവണൻ-ഥ1റ2 жыл бұрын
ദൈവമേ ഒന്ന് നേരിട്ട് കാണാൻ കഴിയുമോ തലൈവരെ
@immohammedfasil2 жыл бұрын
സൂപ്പർ സ്റ്റാർ രജനി കന്തിന് പകരം വെക്കാൻ ഇന്നും ആരുമില്ല എന്നതാണ് സത്യം. പലരും അദ്ദേഹത്തെ അനുകരിച്ചിട്ടും. അദ്ദേഹത്തിൻ്റെ അടുത്ത് പോലും എത്തുന്നില്ല എന്നതാണ് സത്യം 💪😍
@franklinrajss2310 Жыл бұрын
രജനിയുടെ കാലം കഴിഞ്ഞാൽ വേറൊരു താരം വരും
@NadakkalTharavadu Жыл бұрын
@@franklinrajss2310 അങ്ങേരെ പോലെ ഒരാൾ ഇനി വരില്ല മോനെ..... 72 വയസ്സിൽ കോടികൾ ബഡ്ജറ്റ് പടത്തിൽ നായകൻ ആവാൻ ഉള്ള റേഞ്ച് ഒരു നടനും ഇല്ല 😊
@poovathumkandysrijai62562 жыл бұрын
The Real Superstar of India a Great Human Being and Truly a Role Model for the Young Generation
@rajendranpillai15532 жыл бұрын
🙏👍🌹
@stephennedumbally32982 жыл бұрын
😍🔥🔥❤️❤️🔥❤️💯🙌🏻🙌🏻🔥🔥❤️💯💯💯💯
@manikandanaryanad66242 жыл бұрын
തലൈവർ ഉയിർ❤️.. But പുള്ളിക്ക് ഒരു national award കിട്ടണം ❤️🔥
@OruCinemaPremi2 жыл бұрын
ഫാൻസ് കാരണം പുള്ളി അഭിനയ സാധ്യത ഉള്ള വേഷങ്ങൾ ചെയ്യുന്നില്ല... അങ്ങനെ സാധ്യത ഉള്ള പടങ്ങൾ ബോക്സ്ഓഫീസിൽ ചലനം ഉണ്ടാകുന്നില്ല.... പുള്ളി പ്രതിഫലം കുറച്ചു അഭിനയ സാധ്യത ഉള്ള സിനിമകൾ ഇനി ചെയ്യണം ആഗ്രഹം ഉള്ള ഫാൻ ആണ് ഞാൻ ... അങ്ങനെ ആണെങ്കിൽ ബോക്സ്ഓഫ്‌സിസ് പ്രഷർ ഉണ്ടാകില്ല.. കബാലി കാല മുള്ളും മലരും ഒകെ ഇഷ്ടം ❤
@afraparveen86752 жыл бұрын
സത്യം കളങ്കം ഇല്ലാത്ത ഒരേഒരു വെക്തി അതാണ് അത് യാര്ക്കും കേടെക്കാതു അത് താണ്ട rajani is a good man ഭയ ഭക്തി ബഹുമാനം അതാണ് ഇദ്ദേഹം ഒൺലി മേൻ
@anandhu_OO72 жыл бұрын
ഒരേ ഒരു രജനി🔥🔥🔥
@arunvnair7062 жыл бұрын
ഇന്ത്യൻ സിനിമ യിൽ ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരുത്തനും ഉണ്ടാക്കിട്ട് ഇല്ല. അന്നും ഇന്നും ഒരേ മാർക്കറ്റോഡ് കൂടി നിക്കണ ഒരേ ഒരാൾ 💞💞💞
@sportsland65102 жыл бұрын
അമിതാബ് കഴിഞ്ഞാൽ രജനി and കമൽ
@OO-ez6bu Жыл бұрын
@@sportsland6510 abhitab bachan കാൾ ഓളം ഉണ്ടാക്കിയ തരാം rajani തന്നെ
@AkshayR-b1m Жыл бұрын
@@OO-ez6buUnda anu 😂.Face of Indian Cinema Amitabh Bachchan anu
@adarshenvy3664 ай бұрын
@user-xolkaaa🤣u5ee4lo8h
@TravelTrendsWithAbil2 жыл бұрын
Super star ⭐️ Rajani എന്നാ title Card വരുമ്പോൾ അറിയാതേ രോമാഞ്ചം വരും 🔥🔥🔥🔥
@mhdraseem1712 жыл бұрын
😍🔥🔥🔥
@manjuxavier6945 Жыл бұрын
ഇന്ത്യൻ സിനിമയിലെ ഒരേഒരു സൂപ്പർ സ്റ്റാർ രജനി സർ ❤
@anirudhravichander26482 жыл бұрын
തമിഴ് സിനിമ എന്താ ന്ന് അതിന്റ റേഞ്ച് എന്താണ് എന്ന് ലോകത്തിനെ കാണിച്ച മനുഷ്യൻ ഈ മുനുഷ്യനോളം വരില്ല തമിഴ് നാട്ടിലെ ഏദ് നടനും ഇദ്ദേഹത്തിനെ അറിയാത്ത രാജ്യഗൾ ഇല്ല ഇദ്ദേഹത്ത അറിയാത്ത continents ഇല്ല അത് പോലെ ലോകം മുഴുവൻ ഇദ്ദേഹത്തിന് നല്ല fanbase ഉണ്ട് ഇപ്പോഴും talaivar എന്ന പേരിൽ തമിഴ് സിനിമയെ അടക്കി വാഴ്‌ന്നു one of the സൂപ്പർ star രജിനികാന്ത്
@FRM4772 жыл бұрын
തലൈവർ ❤ ദൈവത്തിനെ പോലെ ആരാധിക്കുന്ന ഒരു വ്യക്തി ❤
@zotfsen2 жыл бұрын
എത്ര സങ്കടം വന്നാലും രജനി പടം കണ്ടാൽ കിട്ടുന്ന ഒരു feel ഉണ്ട്. അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല. ഇപ്പൊ ഉള്ള Pan Indian Superstar മാരുടെ Superstar, സാക്ഷാൽ Shah Rukh Khan വരെ ആരാധിക്കുന്ന നമ്മുടെ തലൈവർ ❤️❤️❤️ രാജമൗലി - രജനി പടം, പ്രശാന്ത് നീൽ - രജനി പടം ഇത് എന്നെങ്കിലും നടന്നിരുന്നെങ്കിൽ....
@NadakkalTharavadu Жыл бұрын
ബോക്സ് ഓഫീസ് തൂകും... ലോകേഷ് പടം വരുന്നുണ്ട് കേൾക്കുന്നു 🔥🔥🔥🔥🔥 LCU
@zotfsen Жыл бұрын
@@NadakkalTharavadu aano
@Basimsulaiman Жыл бұрын
@@NadakkalTharavadu varunne❤🔥
@soloman2254 Жыл бұрын
ആരു വന്നാലും പോയാലും രജനിയുടെ സിംഹാസനത്തിന്റെ ഏഴു അയലത്തു വരില്ല ❤️ 🔥 എന് വഴി തനി വഴി 🔥🔥
@mukeshmohananelappully44452 жыл бұрын
Love uuu തലൈവാ ❤️❤️❤️❤️
@unnikrishnan71622 жыл бұрын
I am proud to be a Rajini fan
@rajendranpillai15532 жыл бұрын
🙏👍🌹
@arunajay70962 жыл бұрын
12:30 ഗർജ്ജനം മലയാളത്തിൽ superstar ജയനും തമിഴിൽ രജനിയും നായകന്മാർ ആയി ഷൂട്ടിംഗ് തുടങ്ങിയ സിനിമ.... ജയൻ ചെയ്ത പല ആക്ഷൻ സ്റ്റണ്ട് സും രജനിക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്നത് മറ്റൊരു സത്യകഥ (ഒരേ സമയം ആയിരുന്നു ഷൂട്ടിംഗ് )എന്നാൽ കൊളിളക്കത്തിൽ (1980) ജയൻ മരിച്ചതോടെ മലയാളത്തിലും രജനി തന്നെ നായകൻ ആയി 😥😥... മലയാള സിനിമക്ക് നഷ്ടപ്പെട്ട രജനി ജയൻ സർ 🔥ഒരുപക്ഷെ രജനിക്കും മുകളിൽ എത്തേണ്ടിയിരുന്ന ആക്ഷൻ സ്റ്റാർ 🔥.. ജയേട്ടൻ 🔥😍💪🔥
@ratheesh81002 жыл бұрын
😍
@ananthrajendar96012 жыл бұрын
ഗർജനം ഫ്ലോപ്പ് ആയിരുന്നു. മലയാളത്തിൽ ജയൻ സാറിന്റെ പകരക്കാരൻ ആയി വന്നതായിരുന്നു. ജയൻ ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് മലയാളികൾക്ക് അത്ര പിടിച്ചില്ല രജനികാന്തിന്റെ പെർഫോമൻസ്. അതുകൊണ്ട് പൊട്ടി.
@FRM4772 жыл бұрын
തുടങ്ങി ജയൻ പുരാണം രജിനിക് അങ്ങേരുടെ സ്റ്റൈൽ അത്കൊണ്ട് സൂപ്പർ സ്റ്റാർ ആയി
@arunajay70962 жыл бұрын
@@FRM477 എന്തെ നിനക്ക് സുഖിച്ചില്ലേ... മരിക്കുമ്പോൾ ജയനും superstar value ഉള്ള നടൻ ആയിരുന്നു... 1980 ൽ തമിഴിൽ രജനി ആരായിരുന്നോ അതിനൊപ്പമോ അതിന് മുകളിലോ ആയിരുന്നു മലയാളത്തിൽ ജയൻ 🔥💪
@alvinvkoshy2 жыл бұрын
Once a king always a king that's our thalaviar 👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
@_Albert_fx_ Жыл бұрын
😍❤️🥵💯🔥😎 pinnala 🔥💥😎💥🔥
@sanishtn39632 жыл бұрын
Super star... One & only rajni♥️♥️♥️
@OruCinemaPremi2 жыл бұрын
രജനികന്ത് കുറ്റം പറയുന്ന മുഴുവൻ ആൾക്കാരും തലൈവരുടെ ഒരു സിനിമ പോലും കാണാത്ത ടീംസ് ആയിരിക്കും... കാണാൻ ഒരു ലുക്ക് ഇല്ലാതെ കഷണ്ടി കയറിയ വിഗ് വെക്കാത്ത നടൻ ന്യൂജൻ ഇഷ്ടം ഉണ്ടാകില്ല... പക്ഷെ നിങ്ങൾ ഒക്കെ ആദ്യം 2000 മുൻപ് ഇറങ്ങിയ ഉള്ള പുള്ളിയുടെ പടങ്ങൾ കാണുക... ഇത്രയും സ്റ്റൈലിഷ് ആയ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല... ❤️ പിന്നെ മുള്ളും മലരും ദളപതി ഒക്കെ അഭിനയിച്ച നടന് അഭിനയം അറിയില്ല പറയുന്നത് കേൾക്കുന്നത് തന്നെ അരോചകം ആണ്.... 🙏🏼🙏🏼 മുള്ളും മലരും കണ്ടു കണ്ണ് നിറയാത്ത ഒരാൾ പോലും ഉണ്ടാകില്ല..... 💔 എന്ത് കൊണ്ടു ആണ് ഈ കഷണ്ടി കേറിയ 70 തികഞ്ഞ കറുത്ത നടന് ഇപ്പോഴും ആരാധകകൂട്ടം കട്ടക്ക് കൂടെ ഉള്ളത് നിങ്ങൾക്ക് മനസിലാവും... തലൈവർ ഉയിർ ❤️❤️
@mhdraseem1712 жыл бұрын
🥺❤️❤️
@TSM3468 ай бұрын
🥺🥺🤩😘
@vypindelhi94582 жыл бұрын
Very good presentation Vishnu. പൊതുവെ സെലിബ്രിറ്റികൾ മരിക്കുമ്പോഴാണ് അവരെക്കുറിച്ച് ഫീച്ചർ, ജീവ ചരിത്രം എന്നിവ തയ്യാറാക്കുക. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരത്തിൽ രജനി കാന്തിനെ ക്കുറിച്ച് ഒരു വിഡിയോ ചെയ്ത മനോരമക്ക് അഭിവാദ്യങ്ങൾ 🙏🏻 *നാൻ ഒരു തടവ് സ്വന്നാൽ നൂറ് തടവ് സൊന്ന മാതിരി.* തുടർന്നും ഇത് പോലെയുള്ള വിഡിയോസ് പ്രതീക്ഷിക്കുന്നു. സുഗത കുമാരി പറയുന്നത് പോലെ * മരിക്കുമ്പോൾ സമർപ്പിക്കുന്ന ശവ പുഷ്പങ്ങൾ, എനിക്കവ വേണ്ട...
@satheeshcherote25612 жыл бұрын
The one and only thalaivar. Personally and professionally. Really a great personality.
@SharpTalks2 жыл бұрын
ആ മരണം മാസ്സ് മരണം കേട്ടപ്പോ രോമം പരിഞ്ഞ് പോയി😂🔥. രജനിക്ക് തുല്യം ....You Know right
@lijithkumar52782 жыл бұрын
ഇന്ത്യൻ സിനിമയിലെ ഒരേഒരു സൂപ്പർസ്റ്റാർ........
@sahadevan25942 жыл бұрын
അമിതാഭ് ബച്ചൻ പിന്നെ ഉഗാണ്ട യിൽ ആണോ 🤔മോഹൻ ലാലിന്റെയോ മമ്മൂട്ടിയുടെയോ, കമല ഹാസന്റെയോ അഭിനയ മികവിന്റ ഒരു കോടിയിൽ ഒരംശം പോലും ഇല്ല. തമിഴൻ മാർ അതി തീവ്ര വികാരത്തിന് അടിമകളായത് കൊണ്ട് രക്ഷപെട്ടു.മലയാളത്തിൽ ആണ് എങ്കിൽ ഒരോർമ മാത്രം ആയേനെ. തമിഴന് എന്തെങ്കിലും കോപ്രായങ്ങൾ കാട്ടുന്ന ആളെ "ക്ഷ" പിടിക്കും, വിടില്ലവൻ..🤩വെടിയുണ്ടക്കൊപ്പം ഓടുക, അത് പിടിക്കുക,വെടിയുണ്ട കൊണ്ട് സിഗരറ്റ് കത്തിക്കുക.. ഒറ്റ ചവിട്ടിന് നൂറ് പേരെ പറത്തുക... ഇതാണ് മോനെ അഭിനയം.തമിഴർക്ക് പിന്നാലെ മലയാളി കളും, പിന്നെ കിളി പോയ പല ദേശക്കാരും. മുത്തുവിൽ ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് തേര് പറത്തിയത് കൊണ്ടായിരിക്കും ജപ്പാൻ കാർക്ക് ഇദ്യേഹം hero ആയത്. കലി കാലം എന്നല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ 🙏
@manojneramannil66422 жыл бұрын
@@sahadevan2594 ഒരിക്കലും മികച്ച അഭിനേത വല്ല
@TSM3462 жыл бұрын
@@sahadevan2594 നീ അങ്ങേരുടെ പഴയ സിനിമ കണ്ടിട്ടില്ല അതിന്റെ പ്രശനം ആണെടാ പൊട്ടാ 😄 നല്ലൊരു നടൻ തന്നെ പിന്നെ ഈ ലാലും മമ്മൂട്ടിയും സ്റ്റാർഡം ഇങ്ങേരുടെ അടുത്തെങ്ങും എത്തില്ല ബച്ചൻ പോലും പറഞ്ഞതാണ്
@salam85092 жыл бұрын
ഒരേ ഒരു സൂപ്പർ സ്റ്റാർ അല്ല...മൊത്തംഇന്ത്യൻ സൂപ്പർസ്റ്റാർ കളുടെ ,,,,,,സൂപ്പർ സ്റ്റാർ..,,,,അങ്ങനെ ആണ് വിശേഷിപ്പിക്കുന്നത് ...ബാകി ഒക്കെ വെറും സൂപ്പർ സ്റ്റാർ....