അന്ന് ഒരു തുള്ളി കണ്ണുനീരുപോലും വീഴ്ത്തിയില്ല; പിന്നീട് കരച്ചിൽ അവസാനിച്ചിട്ടുമില്ല!

  Рет қаралды 97,712

Flowers Orukodi

Flowers Orukodi

Күн бұрын

അന്ന് ഒരു തുള്ളി കണ്ണുനീരുപോലും വീഴ്ത്തിയില്ല; പിന്നീട് കരച്ചിൽ അവസാനിച്ചിട്ടുമില്ല!
#flowersorukodi2 #ViralCuts #FlowersTV #RSreekandanNair

Пікірлер: 56
@minimanoj7193
@minimanoj7193 5 ай бұрын
ഈ കുടുംബത്തിൻ്റെ ഓരോ തുള്ളി കണ്ണുനീരും നെരിപ്പോടായി നിങ്ങടെ ശിഷ്ടജീവിതം എരിക്കും. --- ദൈവനീതി എന്നൊന്നുണ്ട് മക്കളേ
@SujaSuja-el7wj
@SujaSuja-el7wj 6 ай бұрын
ഈ അമ്മയുടെ കണ്ണനീരിൻ റ ശാപം തിരില്ല
@dhanyaap8290
@dhanyaap8290 3 ай бұрын
ഭൂമിയിൽ ഉള്ള എല്ലാ അമ്മമാരും ഈ അമ്മയുടെയും അച്ഛന്റെയും നീതിക്കു വേണ്ടി മനസ്സ് തുറന്നു പ്രാർത്ഥിക്കുക. നീതിപീഠം തന്നെ ഇനി ശരണം. ദൈവമേ നീ തന്നെ തുണ
@issacei1719
@issacei1719 6 ай бұрын
സിദ്ധുവിനെ ദ്രോഹിച്ച എല്ലാ പട്ടീടെ മക്കളും അനുഭവിക്കും തീർച്ച
@moliazimoliazi5062
@moliazimoliazi5062 5 ай бұрын
അവർ അത്‌ പോലെ അവരെയും ചെയ്യണം
@reshmamohan4155
@reshmamohan4155 3 ай бұрын
ആര് അനുഭവിക്കാനാ , ദുഷ്ടന്മാരാ ഏറ്റവും സുന്ദരമായി ജീവിക്കുന്നെ പാവപ്പെട്ടവനാ അനുഭവിക്കണെ ഇവരെ പോലെ😢😢😢
@Flowers_world.....63
@Flowers_world.....63 2 ай бұрын
Anubavich chavum avar 😤😡 aa ammayude avastha 😢
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
ഈ കണ്ണീര് പകരം ഈ നരാധമന്മാരും,, ചെയ്യിച്ച് വരും,, കൂട്ട് നിന്നവരും,,, ഇതിനെ ക്കാൾ ഏറെ അനുഭവിക്കാതെ കാലം കടന്നു പോകത്തില്ല ഉറപ്പാണ്.. പ്രതൃകിച്ച് ടീൻ. , നാരായണൻ... അക്ഷയ്..
@aj10007
@aj10007 6 ай бұрын
സത്യം. അക്ഷയ് എന്ന മൃഗത്തിന് ഇതിൽ പങ്കുണ്ടെന്ന് തന്നെയാണ് തോന്നുന്നത്. അവൻ പഠിച്ച കള്ളൻ.ഈ അച്ഛൻ്റെയും അമ്മയുടെയും കണ്ണീരു നിൻ്റെ തലക്ക് മീതെ എപ്പോഴും ഉണ്ടാകും. ഇന്നല്ലെങ്കിൽ നാളെ നീ ഇതിന് ഉത്തരം പറയേണ്ടിവരും.ദൈവം പറയിപ്പിക്കും.
@ranjithanu7999
@ranjithanu7999 5 ай бұрын
കാലം എല്ലാത്തിനും കണക്ക് തീർക്കും
@LeelaP-je8dl
@LeelaP-je8dl 5 ай бұрын
@@ranjithanu7999 കണക്കുകൾ എണ്ണി എണ്ണി തീർക്കണം..എന്നാലെ .. അതിന് ഒരു രസം കാണത്തൊള്ളൂ...
@anwerkp4262
@anwerkp4262 4 ай бұрын
അമ്മയ്ക്ക് നീതി കിട്ടട്ടെ... 😢😢
@mallikamallika7505
@mallikamallika7505 6 ай бұрын
മക്കളേ, എന്നും അധികാരത്തിൻ്റെ തണലിൽ കഴിയാൻ നിങ്ങൾക്ക് സാധിക്കില്ല --- ഈ കുടുംബത്തിൻ്റെ ഓരോ തുള്ളി കണ്ണുനീരും നെരിപ്പോടായി നിങ്ങടെ ശിഷ്ടജീവിതം എരിക്കും. --- ദൈവനീതി എന്നൊന്നുണ്ട് മക്കളേ --- ലഹരിയുടെ ഉൻമാദത്തിൽ ഇതൊന്നും നിങ്ങൾക്കിപ്പോ അറിയില്ല
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
സതൃം സതൃം 💯 സത്യം
@aaradhya8412
@aaradhya8412 5 ай бұрын
100
@Kunjus14
@Kunjus14 2 ай бұрын
കാലം തെളിയിക്കും സത്യം. എല്ലാവർക്കും പ്രാർത്ഥിക്കാം
@leyaroy8668
@leyaroy8668 6 ай бұрын
ജസ്റ്റിസ്‌ ഫോർ സിദ്ധാർഥ്
@bindhuvipin1360
@bindhuvipin1360 6 ай бұрын
Ammayude karachil kanditt nenju podiyunnu😢😢😢😢
@ashmilashi2708
@ashmilashi2708 5 ай бұрын
അല്ലാഹ്... ആ അമ്മ
@muthnabiisttam6584
@muthnabiisttam6584 5 ай бұрын
മധു വിനെ കൊന്ന ശാപം തന്നെ കേരളത്തിൽ നിന്ന് പോയിട്ടില്ല. അതുപോലെ വെള്ളം പോലും കൊടുക്കാതെ 😢
@travelwithnature4649
@travelwithnature4649 4 ай бұрын
Irunn samsarich koode..? 3perkkum koodi.. Athinulla situation undakkikoode?
@sudhavinod9281
@sudhavinod9281 5 ай бұрын
ഈ കണ്ണീര് അവൻറെ ഒക്കെ തലയിൽ ഇടി തീ ആയി വീഴും ഒരിക്കലും ഗുണം പിടി ക്കില്ല ഒരിക്കലും
@nowfunebu422
@nowfunebu422 6 ай бұрын
Justice for siddharth.
@padmarose7961
@padmarose7961 5 ай бұрын
കരയരുതേ 🙏🏽സത്യം പുറത്തു വരും
@smartkidsoncampus5358
@smartkidsoncampus5358 6 ай бұрын
ആ അമ്മക്ക് നീതി കിട്ടണം
@Smithak-jr8ro
@Smithak-jr8ro 6 ай бұрын
Kadavarum kollichavarum kootuninnavarum ini jeevichittu karyammilla kurchu visham vagi chatholin ada nallade😢😢😢
@suseelakumarik.c620
@suseelakumarik.c620 6 ай бұрын
Ella ammamarudeyum heartily ee kunjinte mukham undu
@sajia.j8099
@sajia.j8099 5 ай бұрын
Amme vishamikkalle,
@saljashajahan6133
@saljashajahan6133 5 ай бұрын
പാവം അമ്മ
@indirachacko2268
@indirachacko2268 5 ай бұрын
So sad that from far there is only prayers I can send. Those who lost dear ones through murder do understand your pain. This is not murder but torture and murder. Universe should give the criminals more than what they gave to sidharth. 19th April 24
@SreekalaS-ty8vp
@SreekalaS-ty8vp 5 ай бұрын
Sreekandan sirsidharthinte ammayeyum acheneyum veendum intervewvinu vilichu nallathu thanne oru otta ennathineyum veruthe videruthu kolek kola thanne kodukanam
@ShahidhaKP-xn6ge
@ShahidhaKP-xn6ge 5 ай бұрын
Chair kodukku pls
@neerajappu6687
@neerajappu6687 5 ай бұрын
Niyamam veruthe vittalum achan veruthe vidaruthu onninem
@MahiGeet-en9rw
@MahiGeet-en9rw 5 ай бұрын
Aarada aa collegintte head principalum. Please transfer those fellows and those criminals out of the college. They create problems for others where ever they go
@Rogo-q3b
@Rogo-q3b 6 ай бұрын
😢😢😢
@muneerak85
@muneerak85 5 ай бұрын
Particiate ചെയ്യാൻ എന്ത് ചെയ്യണം
@anjuv713
@anjuv713 5 ай бұрын
Viral
@Sindhnair
@Sindhnair 2 ай бұрын
ആ അമ്മ ദുഃഖം കടിച്ചമർത്തുന്നു 😢
@Santhosh-cg4hb
@Santhosh-cg4hb 5 ай бұрын
Yathinada maha pabi pavam achanayum ammayayum sgada kadalakiyath sidharth mona konathinu divam tharumada ninak urapicho ne ullupudoda kollan ne yoka jivichirunitu vala karya mudo
@Ambass370
@Ambass370 5 ай бұрын
ഇവൻ entha അവരെ സംസാരിക്കാൻ അനുവദിക്കാതെ
@SanujaShafeek
@SanujaShafeek 6 ай бұрын
Ellavarudayum prayer sedduventa Ammakkum Achanum und. Keralakkarayuda orekkalum marakkan pattathaa nomparamaan seddarthan. Justice for seddarth
@vijikrishnakumar5335
@vijikrishnakumar5335 6 ай бұрын
Prayathinte thettu pattipoyallo kuttikale.
@LeelaP-je8dl
@LeelaP-je8dl 5 ай бұрын
പ്രായത്തിന്റെ തെറ്റ് എന്ന് പറയാൻ പറ്റില്ല.... ഇത് അസൂയ മൂത്ത് പോയതാണ്... പിന്നെ സിദ്ധാർത്ഥിനെ sfi ചേരാൻ ആ നരാധമന്മാർ ഒത്തുകൂടി പരിശ്രമിച്ചു . അത് അവൻ ഒഴിവാക്കി.. ഒന്നിനും വാങ്ങുന്നില്ലന്ന് കണ്ടപ്പോൾ അങ്ങ് തീർത്തു കളഞ്ഞു... അത് അവർക്കു തൂക്ക് കയർ തന്നെ കിട്ടണം... ഇവന്മാരുടെ മാതാപിതാക്കൾ മക്കളെ കൊണ്ടും,, മക്കൾ നല്ല ഒരു ഭാവിയിൽ ഇരുന്നും നല്ലത് അനുഭവിക്കരുത്... പല പിള്ളാരെയും ഇവർ ഉപദ്രവിച്ചു... ഇതിൽ അവന്മാർക്ക് രക്ഷപെടാൻ ദൈവം കൂട്ട് നിന്നില്ല....
@vishs-vs6wt
@vishs-vs6wt 5 ай бұрын
പ്രായത്തിന്റെ തെറ്റോ 😡ഇവനൊക്കെ വീട്ടിൽ നിന്ന് വളർത്തി വിട്ടതിന്റെ കൊണം ആണ് കാണിച്ചത്. ഒരാളെ കൊന്നു കെട്ടി തൂക്കിയിട്ട് പ്രായത്തിന്റെ തെറ്റ് കുട്ടികളെ എന്നൊക്കെ പറയാൻ താങ്കൾ ആ മൃഗങ്ങളുടെ ബന്ധുക്കാരി ആണോ...ഇത് പ്രായത്തിന്റെ തെറ്റുമില്ല ഈ മൃഗങ്ങൾ കുട്ടികളുമല്ല. ഏതോ ഗുണ്ടായിസം ടീമ്സിന് ഉണ്ടായ മക്കൾ. Bcs നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മക്കൾക്ക് ഒരു സഹജീവിയെയും ഇങ്ങനെയൊന്നും കൊല്ലാൻ സാധിക്കില്ല
@reenaind1
@reenaind1 5 ай бұрын
When this parents will get justice?
@raihanashajahan5303
@raihanashajahan5303 5 ай бұрын
All the criminals are protected here that is the sad reality
@Adinath-j2c
@Adinath-j2c 2 ай бұрын
Nenju pottuvaanu aa ammayude sankadam kandittu..
@devuti6861
@devuti6861 5 ай бұрын
Ee kannerine oru naradhaman mareyum rekshappedan sammathikkilla
@lovelyseban3813
@lovelyseban3813 5 ай бұрын
😭😭😭😭😭😭😭😭😭😭😭
@sumadayanand-h8v
@sumadayanand-h8v 5 ай бұрын
Ee ammede mne konnavarkke paramavadhi siksha kodukkanam
@AngelAngel-n6y
@AngelAngel-n6y 5 ай бұрын
😑
@faizanhamsa1621
@faizanhamsa1621 5 ай бұрын
😢😢😢
@shabnashobana5662
@shabnashobana5662 6 ай бұрын
😢😢😢😢
@jishasavio2959
@jishasavio2959 6 ай бұрын
😢😢😢😢
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 11 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,3 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 11 МЛН