ഈ ദൈവത്തിന്റെ വിശേഷങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും,, കുണുവാവ ചെറിയ പുലിയല്ല | Aback Media

  Рет қаралды 206,872

Aback Media

Aback Media

Күн бұрын

ഇവർക്കെന്താ വട്ടാണോ?? കിളി പോയ അവതാരകർ... ഇവിടെ എത്തിയാൽ നിങ്ങൾ ഏതോ ഒരു സൂക്ഷ്മ ലോകേത്തെത്തും തീർച്ച..
#kunuvava #rohithsrohith #abackmedia #malayalam #fun #entertainment #interview #nagasrinandri #devi

Пікірлер: 548
@anandradhakrishnan1302
@anandradhakrishnan1302 2 ай бұрын
അവതാരികകയ്ക്ക് ഇരിക്കട്ടെ ഒരു കഴുതപ്പവൻ…നാഗയ്ക്ക് ഒരു കുതിരപ്പവനും😊
@hillnorhillnor1091
@hillnorhillnor1091 Ай бұрын
❤❤❤കഴുതപ്പവൻ 😂
@GopikaPP-qs1xc
@GopikaPP-qs1xc Ай бұрын
Avatharika valare bor
@kanchanakp8510
@kanchanakp8510 Ай бұрын
Interview പറഞ്ഞു നടക്കുന്നവർക്ക് വട്ടു തന്നെ. നാഗ ദേവി ക്കു നന്ദി നമസ്കാരം ❤️🙏❤️
@jayasreenk5469
@jayasreenk5469 Ай бұрын
ദയവു ചെയ്ത് പരിഹസിക്കാതിരിക്കൂ.'' അവരെ വെറുതേ വിട്ടേക്കൂ🙏
@ManjuKm-g9c
@ManjuKm-g9c Ай бұрын
നാഗ പറഞ്ഞു കൊടുക്കുന്നത് ആ പെണ്ണിന് തലക്ക് കയറുന്നില്ല. 😄
@Krish-tk6km
@Krish-tk6km 7 ай бұрын
ഏതായാലും അവതാരികക്ക് നല്ല മറുപടി കൊടുത്തു
@BijuPallypuram
@BijuPallypuram Ай бұрын
വടി... അവിടില്ലേ
@lapcare1666
@lapcare1666 2 ай бұрын
ആരെയും ശല്യം ചെയ്യാതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ധ്യാനിച്ച് ജീവിക്കുന്നു.....നാഗ ചേച്ചി...സ്വസ്ഥമായി ജീവിക്കട്ടെ.ദൈവം ആയുസ്സ് നൽകട്ടെ... പരിഹസിക്കരുത് ആരും
@MohananNairAK-og3iw
@MohananNairAK-og3iw Ай бұрын
ഞങ്ങളിൽ മൂല്ല്യങ്ങൾ ഇല്ല ഇല്ലാത്ത മൂല്യങ്ങൾ ഉണ്ടാക്കരുള്
@aniesunnypadinjarel
@aniesunnypadinjarel 2 ай бұрын
എത്ര സുന്ദരമായ വാക്കുകൾ 🎉🎉🎉 അൽപ്പം പോലും ഭയം തോന്നാത്ത സ്ത്രീ,,എത്ര prakopippichaalum അവർ അവരുടെ നിയന്ത്രണം വിടുന്നില്ല,അഭിനന്ദനങ്ങൾ നാഗാ ദേവി 🎉🎉🎉🎉
@nis7844
@nis7844 2 ай бұрын
പരിഹസിക്കാൻ വേണ്ടി ആരും ആ വഴിക്ക് പോകരുത് അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ
@santhisethu76
@santhisethu76 2 ай бұрын
ഉള്ളിലുള്ള ആത്മാവിനെ അനുഭവിച്ചു പരമാനന്ദം അറിഞ്ഞ സ്ത്രീ.❤
@hillnorhillnor1091
@hillnorhillnor1091 Ай бұрын
Yes ❤️👍
@sudhesanparamoo3552
@sudhesanparamoo3552 Ай бұрын
​@@hillnorhillnor1091ക്രമേണ ആൾ ദൈവമാവും.
@hillnorhillnor1091
@hillnorhillnor1091 Ай бұрын
@@sudhesanparamoo3552 ഇപ്പോൾ തന്നെ ദേവി എന്ന് പറയുന്നുണ്ടല്ലോ 😊
@sreedevir6768
@sreedevir6768 Ай бұрын
Big salute Naga... അവർക്കല്ല വട്ട്..അവരെ കൊണ്ട് പണം ഉണ്ടാക്കുവാൻ അവരുടെ പുറകിന് നടക്കുന്നവർക്ക് ആണ് വട്ട്...എത്ര ബുദ്ധിപരമായ സംസാരമാണ് ...നിഷ്കളങ്കമായ പെരുമാറ്റം ❤❤
@shijimolu9340
@shijimolu9340 7 ай бұрын
കൊറേ ആളുകൾ പോയി പണമുണ്ടാക്കി അവരെ വെച്ച് ഒരാളെഗിലും പരാജോ അവർക്ക് ഒരു വഴിയില്ല നടക്കാൻ ഒരു ഓട്ടോ പോകുന്ന വഴി പോലും ഇല്ല ഒരാളെഗിലും അവരുട അവസ്ഥ കണ്ട് അതിനു വേണ്ട കാര്യം ചായിതോ അവർ നിങ്ങളെ ഒന്നും ബുദ്ധിമുട്ടിക്കാൻ നിങ്ങളുടെടുത്തു വരുന്നില്ലലോ നിങ്ങളല്ലേ അവരുടെ അടുത്ത് പോണേ ശരിക്കും നിങ്ങക്കണേ വിവരമില്ലാത്തത് അവർ ആരുടേം അടുത്ത് വരുന്നില്ല എല്ലാരും പോയി പക്ഷെ അവർക്കൊരു ഗുണോം ഇല്ല നിങ്ങൾ അവരെ വെച്ച് ക്യാഷ് ഉണ്ടാക്കി
@njanshoonyathayakunnu.ment2416
@njanshoonyathayakunnu.ment2416 6 ай бұрын
ഒരു ചാനൽ ഉണ്ടാക്കിയിട്ട് നിങ്ങൾ നേരിട്ട് വന്ന് ഇടപെടു ലോകം കാണട്ടെ കേൾക്കട്ടെ നിങ്ങളിലെ നന്മ ,മനുഷ്യത്വം .ഉണരു ഉണർന്നു പ്രവർത്തിക്കു
@njanshoonyathayakunnu.ment2416
@njanshoonyathayakunnu.ment2416 6 ай бұрын
❤❤❤
@ammusvlogg1247
@ammusvlogg1247 2 ай бұрын
ശിൽപ്പ ഒന്ന് ഞെട്ടി! "ഇനി നിങ്ങളുടെ ഉള്ളിൽ നിന്നും നാഗ സൈരന്ധ്രി ദേവി പോകൂല്ല " എന്ന് പറഞ്ഞപ്പോൾ.😮😂
@bindhurpradeep8432
@bindhurpradeep8432 6 ай бұрын
അവർ ഒരു വ്യത്യസ്തയായ സ്ത്രീ .എന്തിനാണ് ഇൻ്റർവ്യൂ എന്ന പേരിൽ പോയി അവരെ പരിഹസിക്കുന്നത്? നിങ്ങൾ സ്വയം ചെറുതാകുകയാണ്
@RaeesghaniKeedakkaatt-jl5xn
@RaeesghaniKeedakkaatt-jl5xn 6 ай бұрын
എന്തിനാണ് സ്വയം ഇങ്ങനെ പരിഹാസ കഥാപാത്രം ആയത്?? Attention seeking only
@femyrj
@femyrj 3 ай бұрын
അവര് അല്ലാലോ ഇന്റർവ്യൂ ചോദിച്ചു ചെന്നത് ​@@RaeesghaniKeedakkaatt-jl5xn
@ManjuKm-g9c
@ManjuKm-g9c Ай бұрын
Vmc മെഡിറ്റേഷനിലെ സീമാജി ഇവരെപ്പറ്റി പറയുന്നത് കേൾക്കൂ..
@viluvnkannur8962
@viluvnkannur8962 5 ай бұрын
നാഗയെ കുറിച്ച് എനിക്ക് ഒന്നുമറിയില്ലെങ്കിലും, നാഗയുടെ തുറന്ന സംസാരം ഇഷ്ട്ടപ്പെട്ടു. സ്വന്തം ജീവിതം തമാശയോടെ കാണുന്ന, എന്നാൽ അറിവ് കൊണ്ട് സമ്പന്നത പുലർത്തുന്ന ഒറ്റപ്പെട്ടു പോയ പാവം ഒരു പെൺ കുട്ടി., കുണു വാവ. അവർക്കും ജീവിതത്തിൽ അനുഭവം കൊണ്ട് ഒരുപാട് പറയാനുണ്ടാകും. പറയിപ്പിച്ചു പറയിപ്പിച്ചു അതിനെ ആരും ഭ്രാന്ത് പിടിപ്പിക്കാതിരുന്നാൽ മതി
@susanmeenu4772
@susanmeenu4772 2 ай бұрын
അവർക്കു ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ ഈ മനുഷ്യർക്ക് എന്തിന്റെ കേടാ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 17 күн бұрын
നാഗ പറയുന്നതൊന്നും ഇവർക് ഇപ്പോൾ പിടികിട്ടില്ല, വഴിയേ മനസിലാവും.
@suneera2548
@suneera2548 7 ай бұрын
അവധാരിക വളരെ ബോറാണ്,,, എന്തോ വലിയ സംഭവം ആണെന്നാ വിചാരം
@Lekshmilekz
@Lekshmilekz 6 ай бұрын
Exactly
@jeevannarayanan1448
@jeevannarayanan1448 6 ай бұрын
It's "avathaaraka"
@shijis8257
@shijis8257 6 ай бұрын
😂സത്യം ആണ്
@lalthazhemuriyil
@lalthazhemuriyil 6 ай бұрын
അവതാരിക
@jeevannarayanan1448
@jeevannarayanan1448 6 ай бұрын
@@lalthazhemuriyil avatharakan--male , avatharaka--female , avatharika--lpreface
@shylushylaja4863
@shylushylaja4863 6 ай бұрын
പോയ ടീം അവരെ കളിയാക്കാൻ ആണ് ചെന്നത് എന്ന് ആ പാവം അറിയുന്നില്ല
@balamuralisukumaran1434
@balamuralisukumaran1434 6 ай бұрын
Useless interview
@Indiang7h
@Indiang7h 3 ай бұрын
But 2 perum kuzhanjupoi...
@remeswarycs7249
@remeswarycs7249 Ай бұрын
വളരേ പക്വത യോടെ elimayode🥰സംസാരിക്കുന്ന സ്ത്രീ. പ്രെകൃതിയാണ് ദൈവം എന്നറിഞ്ഞ സ്ത്രീ. തന്നിലെ ദൈവത്തെ അറിഞ്ഞ സ്ത്രീ. അതിനെമനസിലാക്കാൻ പറ്റാത്തവർ athine ഉപദ്രവിക്കണ്ട. വെറുതെ വിടു. അതിനെദ്രോഹിക്കുന്നവരെ dhivam വെറുതേ വിടില്ല. വളരേ അറിവുള്ള സ്ത്രീ
@JOHNRAMBO654
@JOHNRAMBO654 18 күн бұрын
ഇവരുടെ ഫ്ലാഷ് ബാക്ക് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് kollam കുളക്കടവ് അങ്ങനെ എന്തോ ആണ് ഇവരുടെ സ്വദേശം, ഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജിലെ മികച്ച സ്റ്റുഡന്റ്ഉം വലിയ എഴുത്തുകാരിയുമൊക്കെ ആയിരുന്നു ഒരു പുസ്തകം വരെ പ്രസിദ്ധീകരിച്ചട്ടുണ്ട് ഇവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ഇവരുടെ അയൽപ്പക്കക്കാർ (neighbours ) തന്നെ ഇവരെ ഒരുപാട് ദ്രോഹിച്ചു ഒറ്റപ്പെടുത്തി വീട്ടിലേക്ക് നടക്കാൻ ഉള്ള വഴി പോലും തടഞ്ഞു ഒന്നിനും പോകാനാവാതെ ഒന്ന് രക്ഷേപ്പെടാൻ പോലും അവസരം കൊടുക്കാതെ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു ഒരു വീടിന് വേണ്ടി ഇവർ അലഞ്ഞു എല്ലാ സർക്കാർ സംവിധാനനങ്ങളിലും എന്നാൽ ആരും ഇവരെ സഹായിച്ചില്ല പിന്നീട് എങ്ങനെയോ ഇവർ ഈ കാണുന്ന അവസ്ഥയിലായി... ഒരു കുഴപ്പം ഇല്ലായിരുന്നു ആരോടും ഒരുപാട് സംസാരിക്കാത്ത പാവം സ്ത്രീ പുസ്തകങ്ങളും എഴുത്തും എഡ്യൂക്കേഷനും എല്ലാം ഉണ്ടായിരുന്നു ഇത് അറിഞ്ഞപ്പോൾ മുതൽ ഒരു ഞെട്ടൽ ഒരുപാട് സങ്കടം 🥺😢😞
@suseelannair810
@suseelannair810 7 күн бұрын
Half crack.
@suseelannair810
@suseelannair810 6 күн бұрын
😅
@sweetynadasha4933
@sweetynadasha4933 Ай бұрын
അവർ ഒരിക്കലും ഞാൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല മറ്റുള്ളവർ അങ്ങനെ പറയുമ്പോൾ എനിക്കൊരു സുഖം
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 6 ай бұрын
ഇവർ ഒരു സാധാരണ സ്ത്രീ,,, എന്ത് അമാനുഷികതാ,,,,, അവരെ കോമാളി ആക്കുന്ന കുറെ പേര്.... അവരെ അവരുടെ വഴിക്കു വിടുന്നതല്ലേ ശെരി.... പാവം
@poojashaji2229
@poojashaji2229 6 ай бұрын
നാഗ ദേവി കഷ്ടപ്പെട്ട് u ട്യൂബിൽ ഒരിടം ഉണ്ടാക്കി അത് മുതലാക്കാൻ കുറച്ചു ചാനലുകാർ പാവം അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ❤️
@hittahitha
@hittahitha 6 ай бұрын
ഇന്റര്വ്യൂ ചെയ്ത 'ശില്പ ദേവി'യ്ക്ക്നമ്മുടെ സൈരന്ത്രിയിൽ നിന്നും വയറു നിറയെ കിട്ടി...മേലിൽ ഇനി എങ്ങും പോയി ചൊറിയില്ല .
@balanp5037
@balanp5037 7 ай бұрын
ഒന്ന് പരിഹസിക്കാൻ പോയതാണ് പക്ഷെ ഇത്രയും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു
@njanshoonyathayakunnu2161
@njanshoonyathayakunnu2161 7 ай бұрын
അവർ പരിഹസിച്ചതായി തോന്നിയില്ല .
@ponnuponnu1644
@ponnuponnu1644 2 ай бұрын
നാഗ ശരിക്കും പാവം ആണ്. സംസാരം വളരെ കോമഡി ആണ്... നിഷ്കളങ്ക ആണ്. എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ..😊
@Indiang7h
@Indiang7h 3 ай бұрын
എന്തായാലും...അവധൂതയാണോന്നൊരു സംശയം......
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 6 ай бұрын
അവരുപറയാൻ സമ്മതിക്കു.,. നോവുന്ന ഒരു സത്യം അവരുലുണ്ട് 😢😢😢
@rose_14385
@rose_14385 6 ай бұрын
അവരെ വച്ച് ഇവർ പണം ഉണ്ടാക്കുന്നു . ഒരാളുടെ ഇഷ്ടം ആണ് എങ്ങനെ ജീവിക്കണം എന്നത്
@RkmTvk
@RkmTvk 2 ай бұрын
ഒലക്കമ്മലെ യൂട്യൂബൻ ഹാങ്ങർമാർ... ഇന്റർവ്യൂ വിന്റെ പേരിൽ മറ്റുള്ളവരുടെ വ്യക്തിത്വതെ ചൂഷണം ചെയ്യുകയാ
@vanajakumari7016
@vanajakumari7016 7 ай бұрын
നാഗയെ എനിക്കിഷ്ടമാണ്..കാപട്യം ഇല്ലാത്ത സംസാരം.. 🥰🥰
@aviatorcrew389
@aviatorcrew389 3 ай бұрын
ഇവര് എല്ലാരോടും പണം വാങ്ങി പണിക്ക് പോവാതെ തിന്നു ജീവിക്കുന്നു
@samjose222
@samjose222 Ай бұрын
പാമ്പ് റാണി
@sivapriya7817
@sivapriya7817 6 ай бұрын
അവർ പറയുന്നത് എല്ലാം വാസ്തവമായ കാര്യമാണ്
@SandhyaPramod-y9y
@SandhyaPramod-y9y 6 ай бұрын
ശെരി ക്കു ഇവർ പറയുന്ന ത് വളരെ ശെരി യാണ് ഈ വന്ന പെൺകുട്ടിക്ക് ഒട്ടും വിവരം ഇല്ല നാഗ സിറാന്ദ്രി ക്കാണ് കൂടുതൽ അറിവ് ഭൂമി ഉരുണ്ടതാ എന്നു പറഞ്ഞു പറഞ്ഞപോൾ വട്ട് എന്നു ജനം വിധി എഴുതി ഇപ്പോഴോ? എല്ലാവരും ദേവി യു ദേവൻ ഒക്കെ യാണ് പക്ഷെ തി രിച്ചറിവ് ഇല്ലാത്തവൻ കാട്ടാളാൻ സാത്താൻ ഇവ ആകുവാനുസാധിക്കു ശില്പ കാള് ഇത്തിരി അറിവ് ഉള്ള കുട്ടി യെ കൊണ്ട് വരാമായിരുന്നു 😢
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 7 ай бұрын
അവർ നിങ്ങളെ തേടിവന്നില്ല നിങ്ങൾ അവരെ തേടിചെല്ലുന്നു അതാണ് അതാണ് അവരുട വിജയം 😂😂
@ShanavasShaanu
@ShanavasShaanu 7 ай бұрын
Ath Avale lokam muzhuvan ariyikkaanalla, 😁 Manassilaayo saare. ..!
@SyamChandran-j5v
@SyamChandran-j5v 7 ай бұрын
അത് അവളെ കളിയാക്കാൻ ആണെന്ന് അവൾക്ക് മനസ്സിലാവുന്നില്ല 😂
@appusvloger3870
@appusvloger3870 6 ай бұрын
👍👍
@Roseroseeee860
@Roseroseeee860 2 ай бұрын
ആരെയും ഉപദ്രവിയ്ക്കാത്ത ആർക്കും ഉപദ്രവമില്ലാത്ത ഒരു സ്ത്രീയാണ് അവര്, അവര് എങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ, ഓരോരുത്തർക്കും ഈശ്വരൻ ഓരോ തലവിധി കൊടുത്താണ് ഭൂമിയിലേക്ക് വിടുന്നത്, ഇവർക്ക് ഇങ്ങനെ ജീവിച്ചുമരിയ്ക്കാനാകും, ഒരുകാര്യം ഉറപ്പിക്കാം, മുന്ജന്മത്തിൽ ഇവർ ഏതോ നല്ലൊരു മനുഷ്യനാരുന്നിരിയ്ക്കും അതുകൊണ്ടാവും ഈ ജന്മത്തിൽ ഈ ഒരു രീതിയിൽ ആണെങ്കിലും 10പേര് അറിയപ്പെടുന്നവരായിട്ട് വന്നത്
@dheerajdivakar
@dheerajdivakar 7 ай бұрын
നാഗയ്ക്ക് പറഞ്ഞ് പ്രതിഫലിപ്പിക്കാൻ അറിയില്ല പക്ഷേ അവർ പറയുന്നത് ചിലത് ഒക്കെ കറക്ടാണ്
@drayingcley4719
@drayingcley4719 7 ай бұрын
നാഗ നന്നായി പറയുന്നുണ്ട് അത് മനസിലാക്കാൻ നീയെന്ന വിഡ്ഡിക്ക് കഴിയുന്നില്ല അതാണ് കൂടുതൽ ശരി
@SyamChandran-j5v
@SyamChandran-j5v 7 ай бұрын
​@drayingcley4719 എന്ന് നാഗ അമ്മച്ചിയുടെ വേറൊരു ഐഡി യിൽ വന്ന നാഗ തള്ള 😂😂😂
@NandakumarJNair32
@NandakumarJNair32 6 ай бұрын
അവൾക്ക് അവിടെ, ഒരു ശിഷ്യയുടെ ഒഴിവുണ്ട്. 😃
@manoharangirija5674
@manoharangirija5674 7 ай бұрын
സിനിമ നടി ലെനയെ രണ്ടുപേരും കൂടി ഒന്ന് ഇതുപോലെ കളിയാക്കാൻ ചെല്ലാമോ
@suniljoseph5888
@suniljoseph5888 6 ай бұрын
ENNA pinne nattile aarum ariyaan kaanilla😅😂
@Nietzsche777
@Nietzsche777 4 ай бұрын
ലെന സിലിബ്രിറ്റി ലെവൽ അല്ലെ. നാഗ യും ലെന യും പറയുന്നത് ഒന്നാണേലും 😅 ലെന ക്ക് കൊടുക്കുന്ന ബഹുമാനം നാഗ ക്ക് ഇവന്മാർ കൊടുക്കൂല
@sumishapadanmaril
@sumishapadanmaril 2 ай бұрын
എന്തൊക്കെയോ തെളിയിക്കാൻ വേണ്ടി ആണ് ഇവർ പോവുന്നത്.. പ്ലിംഗ് ആയി തിരിച്ചു വരും😅
@SajeevanKp-wh7mo
@SajeevanKp-wh7mo 7 ай бұрын
അവരെ വെറുതെ വിടൂ അവരെ കളിയാക്കാനായി നിങ്ങളവിടെ പോകുന്നു അല്ലേ
@rajus-yj5dq
@rajus-yj5dq 6 ай бұрын
ആ പാവം ജീവിച്ചു പോക്കൊട്ടെ . എല്ലാ യൂട്യൂബ കാരും അവര കളിയാക്കാൻ അങ്ങോട്ട് ചെല്ലും
@neppakitchen6889
@neppakitchen6889 5 ай бұрын
ഇതിന് പിരാന്തു ആണ്
@b9page
@b9page 6 ай бұрын
ഇങ്ങനെയുള്ള സംഭവം കാണിച്ചു തന്നതിന് നന്ദി
@bindusivadas6640
@bindusivadas6640 7 ай бұрын
അവർക്കു പല അറിവുമുണ്ട്. അതു മനസിലാക്കാൻ ചെന്നവർക്ക് കഴിവില്ല 😄😄😄
@njanshoonyathayakunnu2161
@njanshoonyathayakunnu2161 7 ай бұрын
വളരെ ശരി
@sleepingbear11
@sleepingbear11 6 ай бұрын
Athanne 👍 chennavarkku kazhivilla 😊
@sleepingbear11
@sleepingbear11 6 ай бұрын
Athanne 👍 chennavarkku kazhivilla 😊
@ShanavasShaanu
@ShanavasShaanu 6 ай бұрын
Nga'l mentally challenged aanenn ellaarem ariyikkano..!? 🤔🤔
@ShanavasShaanu
@ShanavasShaanu 6 ай бұрын
Nga'l mentally challenged aanenn ellaarem ariyikkano..!? 🤔🤔
@reshmavipin217
@reshmavipin217 3 ай бұрын
നിങ്ങൾ ചിന്തിക്കുന്നത് ആണ് നിങ്ങൾ കാണുന്നതാണ് നിങ്ങൾ ഈ വാക്കുകൾ ഒരുപാടു value ഉള്ളതാണ് അത് മനസിലാക്കാൻ കഴിഞ്ഞാൽ ഈശ്വരനു തുല്യം
@vrindavanam741
@vrindavanam741 28 күн бұрын
ഈ ഭ്രാന്തുള്ള സ്ത്രീയെ എന്തിനാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്?
@sindhu3728
@sindhu3728 6 ай бұрын
എന്തിനാണ് അവരെ വെറുതെ ദേവീ എന്ന് വിളിച്ച് കളിയാക്കുന്നത് ഇവർ കാട്ടിലൊന്നുവല്ല താമസം മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകത്തേ ക്കേയുള്ളു പിന്നെ എന്തിനാണ് ഹൊറർ സിനിമയുടെ രീതിയിൽ ട്യൂൺ ഇടുന്നത് ഇവർ ഒരു നിഷ് കളങ്കയാണ്❤
@Kuttapan791
@Kuttapan791 3 ай бұрын
Ningalkj ivare ariyo personaly
@anjalikrishna8080
@anjalikrishna8080 6 ай бұрын
കൃത്യനിഷ്ഠ ഇല്ല്യ എന്നുള്ളതാണ് എന്റെ കൃത്യനിഷ്ഠ 😂😂😂
@nm1079
@nm1079 7 ай бұрын
Anchoring cheyyuna lady talking like criticizing naga. Very bad . I don't like her 🤢
@ShanavasShaanu
@ShanavasShaanu 7 ай бұрын
She is not come for a anchoring , she was trying to find 'what about Naga'. (Naga is improvised her self or mentally not fit or ganja ganja...😁😁😁) Backsupportinaay avan koottathil koodiyathum athanna...! Ivala pnne kand samsarichal ariyaalo eatha vakuppenn..! They were both diplomatically behaving.. 😕😁 (anchors -)
@Nived2020-kd9ug
@Nived2020-kd9ug 7 ай бұрын
ഇനി എല്ലാരും പറഞ്ഞു ദൈവമാക്കാതിരുന്നാ മതി
@sumishapadanmaril
@sumishapadanmaril 2 ай бұрын
അവർ പറയുന്നത് ഒക്കെ തത്വങ്ങൾ ആണ്.. ഇവർക്ക് ബുദ്ധി ഇല്ല
@Soumya-ws7xj
@Soumya-ws7xj 7 ай бұрын
എനിക് ഇവരെ ഇഷ്ടം ആണ്
@NINU..SHAIJU695
@NINU..SHAIJU695 7 ай бұрын
എനിക്ക് ഈ ചേച്ചീനെ ഇഷ്ടമാ comedy ആണ് 😂😂🎉
@shanijaffer9332
@shanijaffer9332 6 ай бұрын
😂... എനിക്കും
@LaijiKJ
@LaijiKJ 6 ай бұрын
Enikum ishtanu
@Ashs_Oil_04_Texas
@Ashs_Oil_04_Texas 2 ай бұрын
09:12 😂😂
@ambusdesigns
@ambusdesigns 2 ай бұрын
അവർ ധ്യാനം ചെയ്യുന്നുണ്ട്.... നിങ്ങൾ വീണ്ടും പരിഹാസ പാത്രങ്ങളായി...
@kavithakg5179
@kavithakg5179 5 ай бұрын
മാങ്ങാ മീഡിയ വേറെ പണിയില്ലേ ഭ്രാന്തിയെ.....
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 2 ай бұрын
തിരോന്തരം ഊളമ്പാറയിലേക്ക് ഒരുപാട് ദൂരമില്ലല്ലോ...! ഈ പൂതനക്ക് മറ്റൊരു മാർഗം അസാധ്യമാണ്. എത്രയും പെട്ടെന്ന് പൊക്കിക്കോ ഊളമ്പാറക്ക് തന്നെ... ഒരുവർഷം കഴിഞ്ഞു തല നേരെ ആയിക്കൊള്ളും...😃👍🏻😃.
@lailag120
@lailag120 6 ай бұрын
നാഗ തകർത്തു. ഉരുളക്ക് ഉപ്പേരി വച്ച് അവതരക്ക്‌ക്ക് കൊടുത്തു. മെൻ്റലിസ്റ്റ് nagasyranthry.
@KumarikumariKumari-u7x
@KumarikumariKumari-u7x 28 күн бұрын
സൂപ്പർ 👍🏾👍🏾❤️❤️❤️❤️👏🏾👏🏾👏🏾നമസ്കാരം നാഗദേവി ഇവരെ പരിഹസിക്കുന്നവർക്കാണ് ഭ്രാന്ത് ഇവർ അനിഭവിക്കു ന്ന ആൽമീയ അനുഭൂതി ഉൽ കൃ ഷ്ടത വിഡ്ഢിയായ പൊതുജനത്തിന് അറിയില്ല 👍🏾👍🏾പറയുന്നത് മുഴുവൻ സത്യം ഇന്റർ വ്യൂ ചെയ്യുന്ന വ്യക്തികളെ ഇ വരുടെ മുൻപിൽ നിങ്ങൾ ശിശുക്കളാണ്
@mercybabychen7377
@mercybabychen7377 7 ай бұрын
അവരുടെ എത്രയോ വീഡിയോകൾ വന്നു. നിങ്ങൾക്കൊന്നും മറ്റു വിഷയങ്ങൾ ഇല്ലേ വിഡിയോ ചെയ്യാൻ? വിഷയ ദാരിദ്ര്യം ആണോ? കഷ്ടം.
@c.k.sureshjoseph6926
@c.k.sureshjoseph6926 Ай бұрын
ഇന്റർവ്യൂ ചെയ്യാൻ വന്ന ലേഡി കിളി പോയി നിൽക്കുന്ന സീൻ 🤭🤭🤭
@santhigopan9596
@santhigopan9596 7 ай бұрын
നാഗെ ഇനി വരുന്നവരെ വേണ്ടത് കൊടുത്ത് വിട് പിന്നെ വരില്ല ആരും😂
@BijuPallypuram
@BijuPallypuram Ай бұрын
ചൂരൽ മേടിക്കൂ
@naservzm72
@naservzm72 6 ай бұрын
പിഞ്ചു കുഞ്ഞുങ്ങളെ പ്രാകുന്ന തേവിടിച്ചി
@mercyjoy8288
@mercyjoy8288 16 күн бұрын
എനിക്കിതിനെന്തോ വട്ടു പിടിച്ചതു പോലെ
@NirmalaDevi-ds3ly
@NirmalaDevi-ds3ly 7 ай бұрын
നിങൾ interview ചെയ്യുന്ന നേരം അവരെ ഒരു psychiatrist നേ കാണിക്കൂ, മനുഷ്യത്വം തെളിയിക്കൂ
@minimol5836
@minimol5836 6 ай бұрын
അവർ ആരെയും തേടി ചെല്ലുന്നില്ല. അവരുടെ ഇല്ലായ്മയിൽ ജീവിക്കുന്നു. കളിയാക്കാൻ വേണ്ടി ചാനലുകാർ അവരെ തേടി ചെല്ലുന്നു.അപ്പോൾ ആരെയാണ് സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടത് ???
@AdhiMaya-j1d
@AdhiMaya-j1d 7 ай бұрын
നിങ്ങൾ ചാനലുകാർ കളിയാക്കാൻ വേണ്ടി യാണ് അവിടെ പൊയി വീഡിയോ ചെയ്യുന്നത് എങ്കിലും നാഗക് ഇതൊരു അനുഗ്രഹം തന്നെ ആണ് 😜😍😍
@njanshoonyathayakunnu.ment2416
@njanshoonyathayakunnu.ment2416 6 ай бұрын
അത് നിങ്ങളുടെ മാത്രം കണ്ടെത്തൽ .എല്ലാവരും അങ്ങനെ എത്തപ്പെടുന്നവരല്ല ശരിക്കും നിങ്ങൾ സ്വയം കളിയാക്കപെടുന്നു
@sayedpp4208
@sayedpp4208 7 ай бұрын
ചീത്ത വിളിക്കുന്ന ചേച്ചി അല്ലേ ഇത്
@SumaPt-tr3dn
@SumaPt-tr3dn 20 күн бұрын
നമ്മൾ അറിവിന്റ് ബന്ധാകാരങ്ങൾ എന്നാണു ഭാവം, മറ്റുള്ളവരെ ചോദ്യം ചെയ്യുമ്പോൾ ഇതുപോലുള്ളവരെ തിരിച്ചറിയാൻ നമുക്കും അറിവ് വേണം
@TKBABU-ln9ub
@TKBABU-ln9ub 6 ай бұрын
അവതാരകാനോടും, അവതാരികയോടും പൊതുജനത്തിനുള്ള മനോഭാവം എന്താണെന്നോ, ബഹുമാനത്തെക്കാൾ അധികം പുച്ഛമാണ് തോന്നുന്നത്. നീ രണ്ടും ആ സാധു സ്ത്രീയുടെ മുമ്പിൽ വട്ടപ്പൂജ്യം മാത്രം... ഞാൻ തന്നെയാണ് ദേഹം, ഞാൻ തന്നെയാണ് ആത്മാവ് എന്ന് പറയുന്നതിന് പകരം, ഞങ്ങൾ തന്നെയാണ് പൊട്ടന്മാർ, ഭ്രാന്തന്മാർ എന്ന് പറയുന്നതല്ലേ നിനക്ക് രണ്ടിനും നല്ലത്.. 😡😡😡
@priyapp3314
@priyapp3314 Ай бұрын
ആത്മജ്ഞാനിയായ ദേവി❤❤❤❤
@VijayNewsMalayalam
@VijayNewsMalayalam 6 ай бұрын
മോളെ ഞാനതിൽ എന്നിൽ മാത്രമല്ല കാണുന്നത് സകലത്തിലും കാണുന്നുണ്ട്. പരമസത്യം.
@Ismathismazzzz
@Ismathismazzzz 7 ай бұрын
കൃത്യനിഷ്ട്ട ഉള്ളത് ഇല്ല എന്നതാണ് എന്റെ കൃത്യനിഷ്ട്ട 🙄🙄🤣
@appusvloger3870
@appusvloger3870 6 ай бұрын
🤣
@Songvilla444
@Songvilla444 6 ай бұрын
ചെവി കേൾക്കും എന്നാൽ കേൾക്കില്ല അത് ഞാനാണ് എന്നാൽ ഞാൻ അല്ല 🤔🤔🤔എന്താ ഇതു 😂😂😂😂😂
@shanijaffer9332
@shanijaffer9332 6 ай бұрын
Bigg ബോസ്സിൽ കൊണ്ടുവരണം
@pradeepbabu2327
@pradeepbabu2327 Ай бұрын
നമ്മൾ മനസിനെയും ശരിത്തിനെയും സ്നേഹിച്ചിട്ടില്ലേ..... നമ്മുടെ മനസ്സ് വേറെ ശരീരം വേറെ 🙏🙏🙏നമ്മുടെ മനസ്സ് ആഗ്രഹിക്കുന്നു ശരീരം ആ ആഗ്രഹം പ്രപഞ്ചത്തിൽ നിന്ന് നേടിത്തരുന്നു........ആ ചേച്ചിപറയുന്നത് മഹാവിഷ്ണു ആണ് 🙏🙏🙏ഭക്തി കൂടുമ്പോൾ ആ ചേച്ചി പറയുന്നത് മനസിലാകും
@DhanaLakshmi-i9v
@DhanaLakshmi-i9v 7 ай бұрын
അവർ അവരുടെ സന്തോഷത്തിൽ ജീവിക്കട്ടെ. അവർ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ. പാവം...
@rethidevi4364
@rethidevi4364 7 ай бұрын
ഇതിൽ ആർക്കാ കൂടുതൽ വട്ട് 😂😂
@NirmalaDevi-ds3ly
@NirmalaDevi-ds3ly 7 ай бұрын
Interview ചെയ്യുന്നവര്
@zuhra8663
@zuhra8663 7 ай бұрын
Nammakk😂😂
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 2 ай бұрын
😂😂😂
@hillnorhillnor1091
@hillnorhillnor1091 Ай бұрын
അവരുടെ ഉള്ളിലെ കുണു വാവ എന്ന് പറയുന്നത്. ഭഗവാൻ കൃഷ്ണന്റെ... ഉണ്ണിക്കണ്ണൻ ആയിട്ടുള്ള രൂപം ആണ്. ആത്മാവിൽ ആ രൂപം നിറഞ്ഞു നിൽക്കുന്നവരുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ടാകും. ശരിയായി മെഡിറ്റേഷൻ കൂടി ചെയ്യുമ്പോൾ ഭഗവാൻ മെഡിറ്റേഷൻ സമയത്ത് നമുക്ക് ദർശനം തരും. ഇത് സത്യമായ കാര്യം ആണ്. അല്ലാതെ ഭ്രാന്ത് അല്ല.
@arunnair.d8606
@arunnair.d8606 6 ай бұрын
Evar parajath ellam point....njan.. Ente aathmaavu...njan thanneyakunnu eeshwara chaithanyam...ee prapanchavum...ver thirikkan kazhyatha bandham....mazhathulli yum mazhayum thammil enthanu vyathyasam...ath manasilayavan swayam thiricharivu....avide jeevitham manoharamakunnu....avar angane manoharamayi jeevikkatte avide....mannullavarude kannukalaal alla naam kanendat nammude kannukal kond matram
@jesskmon7169
@jesskmon7169 7 ай бұрын
നാഗ ഒരു നല്ല സ്ത്രീയാണ്. ഒപ്പം പ്രപഞ്ചസത്യത്തെ അറിഞ്ഞു. പക്ഷേ ആത്മീയത നിഷ്കളങ്കമാണ്..സ്വയം ആഗ്രഹക്കുന്നതാണ് ജീവിതം She is so great. ദൈവത്തിനു ആരെയും നിയന്ത്രിക്കാൻ കഴിയില്ല. നാഗ യഥാർത്ഥ ഗുരുവാണ്.❤ നമിക്കുന്നു.
@drayingcley4719
@drayingcley4719 7 ай бұрын
❤❤❤
@suniljoseph5888
@suniljoseph5888 6 ай бұрын
Single women, swaym mandi aakunaval, deviku vayasayi, muthuki ennu vilikenda avastha😅😂
@femyrj
@femyrj 3 ай бұрын
പക്ഷെ അതൊന്നും അറിയാത്ത ചില പൊട്ടര് അവരെ കളിയാക്കുന്നു
@femyrj
@femyrj 3 ай бұрын
​@@suniljoseph5888നി മുതുക്കാൻ കിളവൻ ആകില്ലേ
@gireeshgireesh3028
@gireeshgireesh3028 7 ай бұрын
Koppa...ningalkonnum vere paniyille...
@ajikumarmsrailway
@ajikumarmsrailway 7 ай бұрын
How innocent she is!! Leave her alone pls..
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 17 күн бұрын
അടി കിട്ടുമ്പോൾ പിടികിട്ടും
@Blackcats007
@Blackcats007 7 ай бұрын
കൊള്ളാം തത്വമസി സൂപ്പർ നീയും ഞാനും നിങ്ങളും എല്ലാം ദൈവം തന്നെ ശ്രീനാരയണഗുരു കണ്ണാടി പ്രതിക്ഷ്ടിച്ചു അന്നിട്ടും നമ്മൾ നമ്മുടെ ഉള്ളിൽ ഉള്ള ദൈവത്തെ തിരിച്ച് അറിയുന്നില്ല. എന്തിനാണ് അവരെ കളിയാക്കുന്നത്. അതിൻ്റെ വഴിക്ക് വിടുക
@thankusivan4164
@thankusivan4164 22 күн бұрын
നാഗമാതാജിയുടെ സ൦സാര൦ സൂപ്പ൪❤
@indian6346
@indian6346 7 ай бұрын
ഒരാളേ കളിയാക്കാൻ വേണ്ടി പോകരുത്. നിങ്ങൾ പോകുന്നത് അവരേ വച്ച് പണമുണ്ടാക്കാനല്ലേ..
@KumarikumariKumari-u7x
@KumarikumariKumari-u7x 28 күн бұрын
ആൽമ ചൈ തന്യത്തിൽ വിലയം പ്രാപിച്ച ഒരു വ്യക്തിയുടെ വാക്കുകൾ ഇ ങ്ങനെയാണ് 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️🌹🌹🌹🌹പ്രണാമം
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 6 ай бұрын
നാഗ,,നിങ്ങൾ ലാസ്റ്റ് പറഞ്ഞത് കറക്റ്റ്, ദേഹവും ദേഹിയും ഒന്നാണ് ❤
@jayakumardl8159
@jayakumardl8159 6 ай бұрын
വ്യത്യ സ്തമായ മനസിലാക്കാൻ കഴിയാത്ത ഒരു ജന്മം നാഗ
@Jessy-x5j
@Jessy-x5j 3 ай бұрын
Aathmeeya gyanaprapthiyiloode maathame ethu manasilaakan saadhiku.nammude loka arivu kond ethine apagradhikaan poyaal athu shariyaya apaghadhanam aavilla.bhrandanennu thonnum.shariyaya dhyanathilum,upaasanayilum maathrame, ethu enthanenne thirichariyan sadhiku.
@Apple-836
@Apple-836 7 ай бұрын
ഞാൻ കഞ്ചാവ് അല്ല 100% ഉറപ്പ്
@sruthy-sruthy4793
@sruthy-sruthy4793 5 ай бұрын
നിങ്ങളുടെ ചാനലിൽ ഇടാൻ ഒരു വീഡിയോ വേണം. അതിനു ആ സ്ത്രീ യെ നിങ്ങള് ഇന്റർവ്യൂ എന്ന പേരിൽ ട്രോളാൻ പോയത്.. അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ.. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടം ഇല്ലേ. അവർ ആരേം ദ്രോഹിക്കുന്നില്ലല്ലോ.3:20 അത് തന്നെ അല്ലേ ഇപ്പോൾ നിങ്ങളും ചെയ്യുന്നത്..
@rajsalim555
@rajsalim555 7 күн бұрын
കഷ്ടം.. കഷ്ടം കഷ്ടം.. നിങ്ങൾ അതിശ്രേഷ്ഠരും മിടുക്കരുമാണല്ലോ.. അങ്ങനെതന്നെ ഭവിക്കട്ടെ
@sreemathitv5945
@sreemathitv5945 2 ай бұрын
Ayye 😂😂😂😂😂😂
@sindhusharma4536
@sindhusharma4536 7 ай бұрын
ശാസ്ത്രജ്ഞ ആവാത്തത് നമ്മുടെ നാടിന്റെ ഭാഗ്യം 😅😅😅
@Anu-v8q
@Anu-v8q 7 ай бұрын
🤣
@shameersha5159
@shameersha5159 7 ай бұрын
🤣🤣🤣🤣🤣🤣
@NirmalaDevi-ds3ly
@NirmalaDevi-ds3ly 7 ай бұрын
ഇവർക്ക് past ൽ എന്തോ ഒരു പ്രണയ നൈരാശ്യം ഉണ്ടായിരുന്നിരിക്കണം
@drayingcley4719
@drayingcley4719 7 ай бұрын
വിഡ്ഡിത്തരം എഴുതി വെയ്ക്കാതെ പോടൊ
@drayingcley4719
@drayingcley4719 7 ай бұрын
നൈരാശ്യം പോലും മൈ രാ ണ്
@ChinjuChinju-y9g
@ChinjuChinju-y9g 7 ай бұрын
അതാവും വട്ട് മൂത്തത്
@appusvloger3870
@appusvloger3870 6 ай бұрын
😂😂
@drayingcley4719
@drayingcley4719 6 ай бұрын
നീയാണോ മരപാഴേ നാഗയ്ക്ക് പ്രണയനൈരാശ്യം ഉണ്ടാക്കിയത് .മേലാൽ ഊമ്പിത്തരം എഴുതി വയ്ക്കരുത്
@manoharankk3467
@manoharankk3467 7 ай бұрын
വിരസതയിൽ നിന്നുമുള്ള മോചമാണ് പുതുമയെ തേടിയുള്ള നമ്മുടെയൊക്കെ യാത്ര, "സൈരന്ദ്രി" എന്നുള്ളത് നിങ്ങളെ സംബന്ധിച്ച് ഒരു പുതുമയാണ്, അതുകൊണ്ടാണല്ലോ അവരെ തേടിയുള്ള നിങ്ങളുടെ യാത്ര, അപ്പോഴും അവർ അവർ മാത്രമാണ്, അവരിൽ നിങ്ങൾ തീർക്കുന്ന ആരോപണമാണ് നിങ്ങളുടെ മനസമാധാനമെങ്കിൽ അതിൽ നിങ്ങൾ സ്വയം സുഖത്തെ കണ്ടെത്തുക, എന്നാൽ അവരെ വെറുതെ വിടുക, കാരണം നിങ്ങൾ കണ്ടെത്തിയ സുഖത്തിനപ്പുറം ഒരു പക്ഷെ അവരെ സംബന്ധിച്ച് മറ്റൊരു സുഖമുണ്ടാകാം....,
@SyamChandran-j5v
@SyamChandran-j5v 7 ай бұрын
ഇത് അത്പോലെ വേറൊരു പ്രാന്ത് 😂
@manoharankk3467
@manoharankk3467 7 ай бұрын
@@SyamChandran-j5v നിങ്ങളും ഒരു പ്രാന്തനാണ് എന്നുള്ളത് നിങ്ങൾ അറിയുന്നില്ല, നിങ്ങളെ അറിയുന്ന പ്രാന്തൻ മറ്റൊരു പിരിന്തനാണ്, പിരാന്തന്മാർ കൂടി ചേർന്നതാണ് ഈ ലോകം....,
@vishnupriyag6093
@vishnupriyag6093 7 ай бұрын
No its not abnormal just think
@annammavarghese7745
@annammavarghese7745 6 ай бұрын
ഇവർക്ക് അറിവ് കൂടിപ്പോയിട്ട് ഏതോ വിഭ്രാന്തിയിലായതാണെന്ന് തോന്നുന്നു.
@thanvi3668
@thanvi3668 4 ай бұрын
​@@SyamChandran-j5vവിവരം ഉള്ളത് പ്രാന്ത് ആണോ
@ashiqmanjeri8734
@ashiqmanjeri8734 20 күн бұрын
ഭ്രാന്ത് ഭ്രാന്ത് എന്ന് പറയുന്നത് മുറിവും....... അല്ല എന്ന് പറയുന്നത് വെറുതെ അല്ല.. ഇപ്പോൾ കണ്ടു, കീഴടക്കി 😂😂😂
@shajishaji7851
@shajishaji7851 3 ай бұрын
കൃത്യനിഷ്ട എനിക്കില്ലാ അതാണൻ്റെ കൃത്യനിഷ്ട😂 തുടക്കം തന്നെ ആങ്കറുടെ കിളി പോയി ഉത്തരം കേട്ട്🤣🤣🤣
@lathikalathika3941
@lathikalathika3941 6 ай бұрын
ഇവർ പറയുന്നത് അവരുടെ അടുത്ത് ചെല്ലുന്ന ബുദ്ധിജീവികൾ അറിയുന്നില്ല അവരെ കളിയാക്കുമ്പോൾ നിങ്ങൾ അവരുടെ മുന്നിൽ ചെറുതാക്കുകയാണ് നിങ്ങൾ മന്ദബുദ്ധികളെ പോലെ ചിരിക്കുന്നു. ഒന്നും പിടികിട്ടാതെ .
@XinpinJinping
@XinpinJinping 6 ай бұрын
എന്തിനാണ് ആ പാവം സ്ത്രീയെ ലോകത്തിനുമുൻപിൽ പരിഹാസപാത്രം ആയി അവതരിപ്പിക്കുന്നത് അവരെ ഒരു സ്ത്രീ എന്ന് വിചാരിച്ചു വെറുതെ വിടു കൂടെയുള്ള അവതാരിക ഓരോന്നും ചോദിച്ചു പരിഹാസം കലർത്തി ചിരിക്കുകയാണ് കഷ്ടം എന്തു തൃപ്തി ആണോ ഇവർക്കൊക്കെ കിട്ടുന്നത് ഇത്രയും മനുഷ്യൻ അധഃപതിക്കരുത്
@VijayabajuVijayankk
@VijayabajuVijayankk Ай бұрын
സന്തോഷ് പണ്ഡിറ്റ് നേ ഇവരെ ഇൻ്റർവ്യൂ ചെയ്യാൻ കൊണ്ടുപോകണം ആയിരുന്നു...ഒരുപാട് നഗ്‌ന സത്യങ്ങൾ മാനവരാശിക്ക് കിട്ടി.ആയിരുന്നു
@raj__7545
@raj__7545 7 ай бұрын
കണ്ടന്‍റ് ക്ഷാമം...കഷ്ടം
@dawoodazadkalam9819
@dawoodazadkalam9819 Ай бұрын
അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ഭായ്
@PriyankaShibil
@PriyankaShibil 9 күн бұрын
നാഗ ചേച്ചിക്ക് വിവരം ഉണ്ട്‌. നിങ്ങൾക്കു 2 പേർക്കും വിവരം ഇല്ലാ. അത് മനസ്സിലാകുന്നുണ്ട്
@royroy9086
@royroy9086 Ай бұрын
ഞാൻ കൊട്ടാരക്കരക്കാരൻ ആണ്. ഇവൾക്ക് മുഴുത്ത വട്ടാണ്
@ppvnath
@ppvnath Ай бұрын
Vattanalle
@SunilaJobi
@SunilaJobi Ай бұрын
അവതാരിക പൊട്ടച്ചിരിയുമായി വലിയ ആത്മാക്കളുടെയടുത്ത് ഇനിയും പോവരുത്
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН