അന്ന് പാകിസ്ഥാന്‍ അറിഞ്ഞത് മടങ്ങാന്‍ നേരം ഇന്ത്യന്‍ മിഗ് ഉറക്കെ ചിരിച്ച ശബ്ദം കേട്ടപ്പോള്‍ മാത്രം

  Рет қаралды 387,921

Marunadan TV

Marunadan TV

Күн бұрын

Пікірлер: 125
@shivan2659
@shivan2659 6 жыл бұрын
നല്ല പ്രസന്റേഷൻ നല്ല ശബ്ദ ശുദ്ധി ഇങ്ങനെ വേണും മലയാളം വാർത്ത വായിക്കാൻ Good luck. Keep it up👨‍💻
@anesatmk
@anesatmk 6 жыл бұрын
Yes very good..
@binojattoor2598
@binojattoor2598 5 жыл бұрын
@@anesatmk o
@ordinarymanordinary6971
@ordinarymanordinary6971 6 жыл бұрын
പാകിസ്ഥാനിൽ നിന്ന് നമ്മൾ എത്ര ഭീകരരെ കൊന്നാലും അവർ അവിടെ ഭീകരർ ഉണ്ടായിരുന്നു എന്ന് ഒരിക്കലും സമ്മതിച്ച് തരില്ല .. അങ്ങനെ സമ്മതിച്ചാൽ അന്ന് തീർന്നു പാകിസ്ഥാന്റെ കഥ .. പാകിസ്ഥാന്റെ പണത്തിന്റെ പ്രധാന ഉറവിടം എന്ന് പറയുന്നതു തന്നെ സൗദി അറേബിയ ആണ് .. പാകിസ്ഥാനിൽ നിന്ന് ഭീകരൻ മാരെ വളർത്തുന്നതിന് ഉള്ള തെളിവ് ഓപ്പൺ ആയിട്ട് ലോകത്തിന് കിട്ടിയാൽ അമേരിക്ക സൗദിയുടെ കഴുത്തിൽ കടിഞ്ഞാണിടും .. അതു പൊലെ തന്നെ മറ്റും രാജ്യങ്ങൾ ആയുദ്ധങ്ങളും , എണ്ണയും മറ്റു സാധനങ്ങളും പാകിസ്ഥാന് നൽക്കുന്നത് നിർത്തും .. അതുകൊണ്ട് നമ്മൾ എത്ര ഭീകരരെ പാകിസ്ഥാനിൽ നിന്ന് കോന്നാലും അവർക്ക് അവിടെ വെച്ച് ഒരു ഭീകരനും കൊല്ലപ്പെട്ടു എന്ന് സമ്മതിച്ച് തരാൻ കഴിയില്ല .. മിക്ക രാജ്യങ്ങൾക്കു അറിയാം പാകിസ്ഥാൻ ഒരു ഭീകര മാരുടെ സ്കൂൾ ആണെന്ന് പല രാജ്യങ്ങളു അത് അവരുടെ വ്യാപര ലാഭം ഓർത്ത് കണ്ണടയ്ക്കുന്നതാണ് എന്നാൽ public ആയിട്ട് ഒരു തെളിവ് കിട്ടിയാൽ അവർക്കും പിന്നെ ഇത്രനാളും ചെയ്തതു പൊലെ പാകിസ്ഥാന്റെ നേരെ കണ്ണടയ്ക്കാൻ കഴിയില്ല.
@nandhuvlogger825
@nandhuvlogger825 5 жыл бұрын
ഇവിടെ പാകിസ്താനുവേണ്ടി വാദിക്കുന്നവര്നേ വാ പൊളത്തി അതില് ഗ്രാനേഡ് തിരുകി കയറ്റി ടാപ്പ് വെച്ച് ഒട്ടിക്കണ൦. എല്ലാ൦ പൊട്ടിചാവട്ടേ. അവനേ മാത്രമല്ല. അവനേപ്പെറ്റ ഉമ്മാനേയു൦ ഉപ്പാനേയു൦ കാണിക്കണ൦. ഇനി ഇന്ത്യക്കെതിരെ ആ ജീഹാദികളുടെ വാ പോങ്ങരുത്. നാവ് ചേദിക്കണ൦
@jobyjoseph6419
@jobyjoseph6419 6 жыл бұрын
ഇന്ത്യയുടെ ആകാശ ചാര വിഭാഗമാ യ ഏവിയേഷൻ റിസർച്ച് സെന്ററിന്റേത് ആയിരുന്നു ഈ mig-25. ഈ വിമാനത്തിനെ പടിഞ്ഞാറൻ ഇന്റലിജൻസ് ചേരികൾ വിശേഷിപ്പിച്ചിരുന്നത് "Near Space Plane" എന്നാണ് കാരണം അതിന്റെ സവിശേഷമായ ഉയർന്ന ദൂരത്തിലുള്ള പറക്കൽ കൊണ്ടു തന്നെ. ഇത്തരത്തിൽ ഉള്ള വിമാനങ്ങൾ ശീത യുദ്ധ കാലത്ത് USSR അമേരിക്കൻ വൻകരയേയും, യൂറോപ്പിനെയും ഭൗമോപരിതലത്തിനു വളരെ മുകളിൽ നിന്നും നിരീക്ഷിക്കാനും കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കുവാനും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തെടുക്കുകയായിരുന്നു. അന്ന് ഈ വിമാനത്തിന്റെ എതിരാളി ആയി ഉണ്ടായിരുന്നത് അമേരിക്കൻ വായു സേനയുടെ വിഖ്യാതമായ ലോക്ക്ഹീഡ് U-2 ബ്ലാക്ക് ലേഡി എന്ന ചാര വിമാനമായിരുന്നു. ഇന്ത്യക്ക് സ്വന്തമായി mig -25 ചാര വിമാനങ്ങൾ ഉണ്ടെന്ന് ലോകം അറിഞ്ഞതു തന്നെ ഒരു ദശകത്തിനു മുൻപ് അവ സർവീസിൽ നിന്നും ഡീ കമ്മിഷൻ ചെയ്തപ്പോൾ ആണ്. അത് വരെ ഇന്ത്യയുടെ ആകാശ ചാര നിരീക്ഷണകണ്ണുകൾ ആഗോള ഇന്റലിജൻസ്സ് ചേരികൾക്ക് അജ്ഞാതമായിരുന്നു.. ജയ് ഹിന്ദ്.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Reghu Varma താങ്ക്സ് സർ...
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Reghu Varma മോനെ ഞാൻ വെറും ഒരു Bcom co -operation കാരൻ ആണ് 36 വയസ്... അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുന്നു... നന്ദി എന്ന വാക്കിന് ഒരു വലുപ്പ ചെറുപ്പവും ഇല്ല മോനെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Reghu Varma താങ്ക്സ് മോനെ. മോനെ ദൈവം അനുഗ്രഹിക്കട്ടെ...
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Reghu Varma ഇന്ത്യയുടെ വൈദേശിക ചാര സംഘടനയായ RAW -1969-ൽ സ്ഥാപിതമായി. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇന്റലിജൻസ്സ് വിവര ശേഖരണ ശൃംഖലകൾക്കും, ചൈനയുടെ സെക്കന്റ്‌ ഡിപ്പാർട്മെന്റിനും (PLA ചാര സംവിധാനങ്ങൾ )ഉണ്ടായിരുന്നത്ര വിഭവസമ്പുഷ്ടി ഇന്ത്യൻ ചാര സംവിധാനങ്ങൾക്കുണ്ടായിരുന്നില്ല. തുടക്ക കാലത്ത് മൊത്തം ഒരു കോടി എന്ന ഒരു പരിമിതമായ ബഡ്ജറ്റിൽ തുടങ്ങിയ RAW 1970 -ൽ അതിന്റെ ഉപസംഘടനകൾ ആയി റേഡിയോ റിസർച്ച് സെന്റർ, ഏവിയേഷൻ റിസർച്ച് സെന്റർ എന്നീ സ്ഥാപനങ്ങൾ രൂപവൽക്കരിച്ചു. ഇതിന്റെയെല്ലാം പിന്നിലുള്ള ആത്യന്തിക ബുദ്ധികേന്ദ്രം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ചാര ചക്രവർത്തി എന്നറിയപെട്ടിരുന്ന വിഖ്യാതനായ ശ്രീ R. N. കാവോ ആയിരുന്നു. ഫീൽഡ് ഇന്റലിജൻസ്സ് എന്ന അതിദുഷ്ക്കരവും വിജയ സാധ്യത 50:50 എന്നതുമായ ഒരു വിവര ശേഖരണ സംവിധാനത്തിലൂടെ ഇന്ത്യയുടെ ചാരശൃംഖലകളുടെ വളർച്ച അപൂർണ്ണമാണെന്ന് മനസിലാക്കിയ ശ്രീമാൻ കാവോ അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയിൽ സമ്മർദ്ദം ചെലുത്തി RAW യ്ക്ക് കൂടുതൽ ഫണ്ടുകൾ നേടിയെടുത്തു. അന്ന് ആഗോള ഇന്റലിജൻസ്സ് ചേരികൾ ഉപയോഗിച്ചിരുന്ന പല അതിനൂതന ഇലക്ട്രോണിക് വിവരശേഖരണ, നിരീക്ഷണ ഉപകരണങ്ങളും അവ കാര്യക്ഷമമായി ഉപയോഗിക്കുവാനുള്ള പരിശീലനങ്ങളും അതിബുദ്ധിമാനായ ശ്രീമാൻ കാവോ വിദേശങ്ങളിൽ നിന്ന് RAW യ്ക്ക് നേടി കൊടുത്തു. ദക്ഷിണ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ ഇന്ത്യയുടെ അജ്ജയ്യമായ സായുധ സേനകൾ തകർത്തെറിഞ്ഞ വർഷമായ 1971 -ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ആത്മ വിശ്വാസം നഷ്ടപെട്ടു മരവിച്ചു നിൽക്കുകയായിരുന്ന പാകിസ്ഥാനിലേക്ക് അതിനു തൊട്ടടുത്ത വർഷം അന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ നാലാമനും ചൈനീസ് ഭരണകൂടത്തിലെ ഒന്നാം ഉപപ്രധാനമന്ത്രിയുമായിരുന്ന "ലീ -ഷാവോ -ഷീ ഒരു സന്ദർശനം നടത്തി. ചൈനയുടെ സമുന്നത രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒരു രഹസ്യ സന്ദേശവുമായിട്ടായിരുന്നു ആ യാത്ര. അന്ന് ആ യാത്രയുടെ ഉദ്ദേശം പരമ രഹസ്യം ആയിരുന്നെങ്കിലും അധികം വൈകാതെ ഇന്ത്യയുടെ ചാരശൃംഖലകൾ ആ രഹസ്യം കണ്ടു പിടിച്ചു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു "ഇനിയൊരു ഇന്ത്യാ -പാക്ക് യുദ്ധം ഉണ്ടാവുകയാണെങ്കിൽ PRC യുടെ (പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന )ആണവ പോർമുനകൾ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാൻ പാകിസ്ഥാനു സമ്മാനിക്കണമെന്നു ചൈനയിലെ പരമോന്നത സൈനിക നയരൂപികരണ കമ്മിറ്റി അതായത് "സെൻട്രൽ മിലിറ്ററി കമ്മീഷൻ "തീരുമാനിച്ചിരിക്കുന്നു എന്നായിരുന്നു. ഈ വിവരം ഉടനടി പ്രധാന മന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയെ RAW വിവരമറി യിച്ചു ഈ വിവരമറിഞ്ഞു കോപാകുലയായ ഇന്ദിര ഇന്ത്യൻ താൽപര്യങ്ങളെ ദക്ഷിണ ഏഷ്യയിൽ വെല്ലുവിളിക്കാൻ പുതിയൊരു ശാക്തിക ദ്വയത്തെ അനുവദിക്കുകയില്ലെന്നു ദൃഢ പ്രതിജ്ഞയെടുത്തു. ആ അച്ചുതണ്ടിനെ തകർക്കാൻ RAW യ്ക്ക് എല്ലാ വിധ സ്വാതന്ത്ര്യവും നൽകി. ആ ഒരു അവസരം തന്ത്രപരമായി മുതലെടുത്ത കാവോ അന്ന് ഇന്ത്യയുമായി ഉറ്റ ചങ്ങാത്തമുള്ള സോവിയറ്റ് യൂണിയനിൽ നിന്ന് അന്ന് നാറ്റോ ഫോക്ക്സ് ബാറ്റ് എന്ന് വിശേഷിപ്പിച്ചിരുന്ന Mig -25 വാങ്ങിക്കുവാൻ ഇന്ത്യൻ വായു സേന മുഖാന്തിരം ചർച്ചകൾ നടത്തി വിമാനങ്ങൾ കൈവശപെടുത്തി അവ ARC യ്ക്ക് കൈമാറി. അതിനൂതനമായ ELINT, SIGNIT, ഉപകരണങ്ങൾ ഘടിപ്പിക്കപ്പെട്ടിരുന്ന ഈ വിമാനങ്ങൾ ഇന്ത്യയുടെ ആകാശ ചാരവിഭാഗങ്ങളെ സർവ്വ സജ്ജരാക്കി മാറ്റി. അവിടെ തുടങ്ങുന്നു ഇന്ത്യൻ ചാര ശൃംഖലകളുടെ കഴുകൻ കണ്ണുകൾ തങ്ങളുടെ ശത്രുപക്ഷങ്ങളുടെ സർവ്വനീക്കങ്ങളും മണത്തറിയാൻ ഇന്ത്യൻ ചക്രവാളങ്ങൾക്കപ്പുറവും വട്ടമിട്ടു പറന്നതിന്റെ കഥകൾ. ARC എന്ന ഇന്ത്യൻ ആകാശ ചാരവിഭാഗത്തിന്റെ എണ്ണമില്ലാത്ത നിരവധി രഹസ്യ ദൗത്യങ്ങൾ ചൈന -പാക്ക് അച്ചുതണ്ടുകളുടെ രഹസ്യ സൈനിക വിനിമയങ്ങളെ തകർത്തു തരിപ്പണമാക്കാൻ പല തവണ ഇസ്ലാമബാദിന്റെയും, തിബറ്റൻ പീഠ ഭൂമിയുടെയും മുകളിലൂടെ പറന്നു ചിത്രങ്ങൾ പകർത്തി. അതു വരെ ഇന്ത്യൻ യൂണിയന്റെ ശത്രുക്കൾക്ക് അന്യമായിരുന്ന ഇന്ത്യയുടെ ആകാശ ചാരക്കണ്ണുകളെ അവർ അറിഞ്ഞത് ഏതാണ്ട് ഒരു ദശകം മുൻപ് അവ സേവനത്തിൽ നിന്നും വിരമിച്ചപ്പോൾ ആണ്. ജയ് ഹിന്ദ്.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Reghu Varma Thanks for your valuable comments.
@hariknair8900
@hariknair8900 6 жыл бұрын
I appreciate the channel and the anchor..! Nalla vrithiyulla presentation.👌
@ismailmuzammilullal9162
@ismailmuzammilullal9162 6 жыл бұрын
👍👍👌👌👌👌
@muraleedharanmm2966
@muraleedharanmm2966 4 жыл бұрын
ഡിസ് ലൈക്ക് അടിച്ചവർക്ക് നടുവിരൽ നമസ്കാരം ! ജയ്ഹിന്ദ്
@PradheeshPradheesh-i5x
@PradheeshPradheesh-i5x 23 күн бұрын
ആരും ഡിസ്‌ലൈക്ക് അടിക്കില്ല അടിച്ചാൽ അവന്റെ മുറിയേണ്ടി 😂😂
@ഏകാന്തതയെപ്രണയിക്കുന്നവൻ
@ഏകാന്തതയെപ്രണയിക്കുന്നവൻ 6 жыл бұрын
300എണ്ണം ചുട്ടുചാമ്പല് ആയത് പോലും അറിഞ്ഞിട്ടില്ല അവന്മാര് പിന്നെയല്ലേ മിഗ് പോയി ചിത്രങ്ങൾ പകർത്തിയത് അറിയുന്നത് 😁
@arjun7852
@arjun7852 6 жыл бұрын
ZIRCON 200-300
@ഏകാന്തതയെപ്രണയിക്കുന്നവൻ
@ഏകാന്തതയെപ്രണയിക്കുന്നവൻ 6 жыл бұрын
@ZIRCON നിന്നെ ഉണ്ടാക്കാൻ നേരത്ത് നിൻറമ്മയുടെയും അച്ഛന്റെയും കളി നീ കണ്ടിരുന്നോ കണാരന്റെ മോളേ എങ്കിലും നിനക്ക് അറിയില്ലേ കളി കഴിഞ്ഞത് കൊണ്ടാണ് നീ ഉണ്ടായതെന്ന്.. അത് കഴിഞ്ഞ് തള്ള തന്തയാരാണെന്ന് ചൂണ്ടിക്കാണിച്ചപ്പോഴല്ലേ തന്തയെ നീ അറിഞ്ഞത് അല്ലാതെ നിന്റെ തള്ളയുടെ കിണറിൽ വീണ ബീജവും കൊണ്ട് ടെസ്റ്റ്‌ നടത്തിയല്ലല്ലോ അറിഞ്ഞത് അത് പോലെയാണ് ഇതും കേട്ടോടി പുള്ളെ
@ഏകാന്തതയെപ്രണയിക്കുന്നവൻ
@ഏകാന്തതയെപ്രണയിക്കുന്നവൻ 6 жыл бұрын
@ZIRCON ഹിഹി സെൻസുള്ള നീ കുറച്ച് നേരം കുനിഞ്ഞിരുന്ന് ഊമ്പ്.. കൂമ്പുണ്ടെങ്കിൽ മാത്രം.. കോമഡി പീസെ
@noufalnoufzz5449
@noufalnoufzz5449 6 жыл бұрын
@@ഏകാന്തതയെപ്രണയിക്കുന്നവൻ ഡാ കുണ്ടൻ പിള്ളേ 300 എന്നൊക്കെ തള്ളിയതാണ് ആരും ചെത്തിട്ടില്ല..
@ഏകാന്തതയെപ്രണയിക്കുന്നവൻ
@ഏകാന്തതയെപ്രണയിക്കുന്നവൻ 6 жыл бұрын
@@noufalnoufzz5449 തീവ്രവാദിക്ക് കൊത്തു കൊടുക്കുന്ന പൂറാ നീയെന്നെ കുണ്ടനെന്ന് വിളിച്ചത് എനിക്കിഷ്ടപ്പെട്ടു. തരുന്നോ മൈരേ നിന്റെ കൊതം രണ്ട് ദിവസത്തേക്ക്.. പാകിസ്താനി പൊലയാടികളുടെ കന്ത് നക്കി പൊലയാടി തീവ്രവാദികൾ പൂറന്മാർ ചത്തെന്ന് വെളിപ്പെടുത്തിയാൽ പച്ചകൾ തന്നെ ഇമ്രാനെ പച്ചയ്ക്ക് കത്തിക്കും തീവ്രവാദ രാജ്യമാണെന്ന് ലോകത്തിന് മുന്നിൽ സമ്മതിക്കേണ്ടിയും വരും പന്നി കുണ്ടാ അതുകൊണ്ടാണ് മൈരാ തീവ്രവാദികൾ ചത്തിട്ടുണ്ടെന്ന് ന്ന് പോർക്കുകൾ സമ്മതിക്കാത്തത്. ഈ വാണം വിട്ട നീയും ഇന്നലെ ചത്ത തീവ്രന്മാർക്ക് വേണ്ടി മയ്യത്ത് നിസ്കാരം നടത്തിയിട്ട് വന്ന പൂറനാണെന്ന് നിന്റെ കമെന്റ് കണ്ടാൽ അറിയാം.... ത ത അല്ലെങ്കിൽ അതുവേണ്ട താളിയോലെ..
@renjithm.r.z7092
@renjithm.r.z7092 6 жыл бұрын
I Love my india
@sreekumarUSA
@sreekumarUSA 5 жыл бұрын
Thank you for the report. Have a nice day.
@shainepmohan45
@shainepmohan45 6 жыл бұрын
Love u Marunadam , Expecially your presentation ....
@Jango123munna
@Jango123munna 6 жыл бұрын
The way u deliver words superb......
@sreekumarUSA
@sreekumarUSA 6 жыл бұрын
Thanks.
@slimshady3032
@slimshady3032 6 жыл бұрын
good flow in presentation ..
@thomaschacko7951
@thomaschacko7951 4 жыл бұрын
Good
@ajithasurendransurendran328
@ajithasurendransurendran328 6 жыл бұрын
പറയാനുള്ളത് പാകിസ്താനോടല്ല... ജെയ്‌ഷെ മുഹമ്മദ്‌ മാരോടാണ്... പോയി ചത്തൂടെ...ഒന്ന് തൊടാൻ പറ്റുമോ ഇന്ത്യയെ... ഇത് ഓരോ ഇന്ത്യക്കാരന്റെയും ജയം...
@binojattoor2598
@binojattoor2598 5 жыл бұрын
Go
@prgroupofcompany
@prgroupofcompany 6 жыл бұрын
രാജ്യ സുരക്ഷാ സംബന്ധമായ ഇമ്മാതിരി ന്യൂസ് നിങ്ങൾ വിളിച്ചു കൂവിയപ്പോൾ എന്തുകിട്ടി സുഹൃത്തേ...
@prgroupofcompany
@prgroupofcompany 6 жыл бұрын
ലോകം മുഴുവൻ അറിയാം എന്നുള്ളത് സ്വാന്ധം അഭിപ്രായങ്ങൾ അല്ലെ..?
@venueofjith4810
@venueofjith4810 6 жыл бұрын
ഇതൊന്നും അത്ര വലിയ രഹസ്യം ആയിട്ടുള്ള കാര്യമല്ല താങ്കൾക് ഒരു പക്ഷെ പുതിയ അറിവായിരിക്കാം...MIG 25 FOX BAT speed upto 3000 km/hr Now this entire fleet retaired.
@prgroupofcompany
@prgroupofcompany 6 жыл бұрын
@@venueofjith4810 എന്റെ ബായ് ടെക്‌നിക്കൽ ഡീറ്റൈസ് അല്ല ഞാൻ ഉയദേശിച്ചത് .. അധോനും മനസിലാക്കാൻ പറ്റിയിട്ടിലെഗിൽ ദയവായി നിങ്ങൾ റിപ്ലൈ ടൈപ്പ് ചെയ്തു നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്...
@prgroupofcompany
@prgroupofcompany 6 жыл бұрын
@hello എന്തരപ്പി ലോകം മുഴുവൻ അറിയുന്നത് വിമാനത്തെ പറ്റിയാണ് അല്ലാതെ ഇന്ത്യൻ മിലിറ്ററി എവിടെപ്പോയി എന്തു ചെയ്യുന്നു എന്നല്ല അതു മുഴുവൻ എന്തിനാ ഇവിടെ വിളിച്ചു കൂവുനേ എന്ന ഉദേശിച്ചത് ബ്രോ... ജയ് ഹിന്ദ്....
@Naushad322
@Naushad322 6 жыл бұрын
ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനമാണ് Mig 25
@sivakami5chandran
@sivakami5chandran 6 жыл бұрын
👌👌👌
@anishbabu7292
@anishbabu7292 6 жыл бұрын
ഇമ്രൂ.... ഓടിക്കോ....
@georgeabraham9211
@georgeabraham9211 6 жыл бұрын
I think Marunadan has got a very good milage and vewership on Sabarimala and Pakistan issue. I was tottally supportive on your stand on Sabraimala to be on the side of hindu believers and now with our country.
@bijup1187
@bijup1187 5 жыл бұрын
ഗരുഡ (മിഗ് 25). ലോകത്ത് ഏറ്റവും ഉയരത്തിൽ പറക്കുന്ന ചാരവിമാനം
@ath_i
@ath_i 4 жыл бұрын
Foxbat
@biluthomas4353
@biluthomas4353 4 жыл бұрын
ഇന്നതിൻ്റെ ആവശ്യം ഇല്ല, Mig 25 Foxbat ഒരു ചാരവിമാനമാണ്, multy Roll fighter അല്ല, ഇന്ന് ഇന്ത്യയുടെ ഉപഗ്രഹ കണ്ണുകൾ പാക്ക്,, ചൈന ഭൂമി, ഫുട്ബോളിൻ്റെ വലിപ്പമുള്ള വസ്തുക്കളെ പോലും തിരിച്ചറിയും,, Foxbat ന് കുറച്ചു കുഴപ്പങ്ങളുമുണ്ട്, 3000 + കിലോമീറ്റർ സ്പീഡ്, ഏതാനും മിനിറ്റുകൾ അതായത്, 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കുവാൻ പറ്റില്ല,, ഉയർന്ന ത്രസ്റ്റിൽ എൻജിൻ, കോട്ടിംഗ് ആയ സിൽവർ ഉരുകി നശിച്ച്, Fighter Crash ആകാൻ സാധ്യത കൂടുതലാണ്, ഇന്ത്യക്ക് ഇങ്ങിനെ 3 വിമാനങ്ങൾ നഷ്ടമായിട്ടുണ്ട്, എങ്കിലും ഇന്നും, ഇത്രയും, സ്പീഡ് ക്രിയേറ്റ് ചെയ്യുന്ന ഒരു വിമാനവും, കണ്ടു പിടിച്ചിട്ടില്ല., സ്റ്റൈൽത്ത് സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ, ശത്രു റഡാറുകളുടെ കണ്ണിൽ പെടാനും, Mac 6 നു മുകളിലുള്ള, മിസൈലുകളുടെ പരിധിയിലുമാണ്, Mig 25,
@risingstar1037
@risingstar1037 6 жыл бұрын
Good explanation 👏👏
@gokulgokulshajikumar3877
@gokulgokulshajikumar3877 6 жыл бұрын
കേൾക്കാൻ നല്ല രസം. തമിഴ്നാടിന്റെ സർക്കാർ ബസ് പെർമിറ്റ്‌ ഇല്ലാതെ നാഗർകോവിലിൽ നിന്നു തമ്പാനൂർ ഇൽ വരുന്നത് പോലെ ഉള്ളൂ
@imooddesign5710
@imooddesign5710 6 жыл бұрын
💪💪💪🇮🇳🇮🇳🇮🇳💪💪💪
@txlawrence
@txlawrence 6 жыл бұрын
Matter of fact presentation with no exaggeration
@anzilalimon4550
@anzilalimon4550 6 жыл бұрын
Sonic boom 😍😍😍😍
@nandhuvlogger825
@nandhuvlogger825 5 жыл бұрын
1969 യുദ്ധമേ പാകിസ്താനു അറിയില്ല. അതുകൊണ്ടല്ലേ വീണ്ടു൦ യുദ്ധ൦ എന്ന് മുജാഹീദീ൯ എന്ന അപരപേരില് തീവ്രവാദ൦ അഴിച്ചുവിടുന്നത്
@powerelectronics8640
@powerelectronics8640 6 жыл бұрын
Mig25 ne thodaan oru fighterinum pattilla!! Mig25 is great!
@siddharthn5869
@siddharthn5869 6 жыл бұрын
Athinte latest version ipozum und Russian Air Force nte kayil MIG 30 ..foxhound....
@vps344
@vps344 6 жыл бұрын
Bruceliyekal valya fighteronnualla ee mig😂
@venueofjith4810
@venueofjith4810 6 жыл бұрын
@@vps344 ഹ ഹ ഹാ...
@sidharththottathil7936
@sidharththottathil7936 6 жыл бұрын
Pakshe crash rate high aarnnu..... Mig inte 29 ozhichu allathinum athanu preshnam..... Athanu Russia polum Sukhoi ku maariyathu
@vps344
@vps344 6 жыл бұрын
@@sidharththottathil7936 pinne ithra krithyamaayt parayaan ninte tharavaatt vagayaanallo mig 😂
@shihabudheenmachingal5089
@shihabudheenmachingal5089 6 жыл бұрын
ഇപ്പോൾ അക്രമണം നടത്തിയ ഫോട്ടോ ഇതുപോലെ പകർത്തണം
@i6669-r5l
@i6669-r5l 5 жыл бұрын
ആ പറഞ്ഞ് കൊട് ,,, എന്താണ് ഇന്ത്ര ജയിക്കാൻ കാരണം,എന്തായിരുന്നു ഇന്ത്രൻ തന്ത്രം ,അങ്ങനെ എല്ലാം,, അടുത്ത പ്രാവശ്യമെങ്കിലും അവർ ജയിക്കട്ടെ..
@aswinsuresh1435
@aswinsuresh1435 6 жыл бұрын
You are a much better news reader than Harry, because you know with what modulation to present a news while the guy always looks confused.
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 6 жыл бұрын
യുദ്ധത്തിൽ ഉപയോഗിക്കുന്ന വിമാനത്തിന്റെ പേര് ഓപണയി പറയുമ്പൊൾ അവരും അങ്ങന ഉള്ള വിമാനം സ്വന്തമാക്കാൻ ശ്രമിക്കുകയില്ലെ ?
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 6 жыл бұрын
എല്ലാ language ലും പറയുന്നുണ്ട്
@heeratoajoob
@heeratoajoob 5 жыл бұрын
എവിടുന്നു കിട്ടാനാ ആര് കൊടുക്കും പാക്കികൾക്ക്
@yadukrishna5418
@yadukrishna5418 5 жыл бұрын
@@avalthaikagathavaalthaikag1878 angane onnum undakilla bhai....
@hariscp9696
@hariscp9696 6 жыл бұрын
Inno
@renjukr8749
@renjukr8749 6 жыл бұрын
നമ്മുടെ സാറ്റലൈറ്റ് camera already പാക്കിസ്ഥാന്റെ 85% ഏരിയ കവർ ചെയ്തിട്ടുണ്ട് .
@trranjith1247
@trranjith1247 6 жыл бұрын
All these pictures are not mig 25, plz tell your editor to edit properly.
@thejasvalsan6326
@thejasvalsan6326 6 жыл бұрын
As a news blog swanthamayittu endangilum kandathi para or news copy chayyumbol kurachangilum mattam varuthu😂😂 2 divasam munpu manoramayil vayicha same news, oru vari polum mattiyittilla
@killerjoker536
@killerjoker536 5 жыл бұрын
ഒക്കെ സ്ഥിതികരിക്കാത്ത കാര്യമാണല്ലോ പറയുന്നത് സ്ഥിതികരിച്ച എന്തേലും ഉണ്ടോ
@SreejithBjithb
@SreejithBjithb 5 жыл бұрын
Mig 25 decommissioned.
@siyada3541
@siyada3541 5 жыл бұрын
Mig25 daa
@gokulghoshunni9829
@gokulghoshunni9829 6 жыл бұрын
Alllellllm Pakistan oru comedy ahh😂😂😂
@nasbinsn5282
@nasbinsn5282 4 жыл бұрын
Why still making Pakistan fool again??? They are just a small country still not strong...
@dailylife6107
@dailylife6107 6 жыл бұрын
Don't try to telecast this types of news, for getting silly media circulation
@muhammedzahid6607
@muhammedzahid6607 6 жыл бұрын
Oru doubt Nigal Endhe videos onnum kanikathe
@abdulkareemm8315
@abdulkareemm8315 6 жыл бұрын
Marunadan oru youtube based channel aanu...avarkk reports maatrame main aayitt kittullu...mattu samsthanangalil camera crew illa
@deepudeepu5511
@deepudeepu5511 6 жыл бұрын
16 A പോർവിമാനം അല്ല. Its F16.
@pwnagesec344
@pwnagesec344 6 жыл бұрын
F16 is actually a beast .. but the pilots should be equally skilled too ..
@nevadalasvegas6119
@nevadalasvegas6119 6 жыл бұрын
മോള് കാലത്ത് പുട്ടാണൊ കഴിച്ചത് ,നല്ല തള്ളാണല്ലൊ 😄
@ctguboy
@ctguboy 6 жыл бұрын
Nevada Lasvegas ninte thallayum nalla thallu aayirunnu, pinne njan othukki. Da poori nammade rajyam aanu, abhimanikkedi thanthayilla thayoli
@nevadalasvegas6119
@nevadalasvegas6119 6 жыл бұрын
@@ctguboy veetil ammayod perumarumpole ivide undakanda
@ctguboy
@ctguboy 6 жыл бұрын
Nevada Lasvegas Ente thalla ninte achammayada pundede mone, kaattavarathi. Ninte thallaye othi ninne undakkiyathu njana, ente thettu, pettu polayadi marappoori.
@sunilkumar872
@sunilkumar872 5 жыл бұрын
Chudappikal pala versionil
@maheshpai105
@maheshpai105 6 жыл бұрын
Mig25 അല്ല,MIG 29 ആണ് ആ വിമാനം.അതിനാണ് NATO foxbat എന്നു പേരിട്ടത്.
@raufrauter6014
@raufrauter6014 6 жыл бұрын
തെറ്റ്. മിഗ് 25 ആണ് Foxbat/
@yadukrishna5418
@yadukrishna5418 5 жыл бұрын
Mig 25 foxbat,mig29 falcrum,mig31foxhound
@supersaiyan3704
@supersaiyan3704 4 жыл бұрын
@@yadukrishna5418 mig 21 fishbed, mig 23 flogger
@pradeepvs7700
@pradeepvs7700 6 жыл бұрын
മുന്നൂറു കിലോ സ്ഫോടകവസ്തു കാറിൽ കൊണ്ട് വന്നു... അത് മിഗ് 21.കണ്ടുപിടിച്ചില്ല.പോടീ കൊച്ചേ
@yadukrishna5418
@yadukrishna5418 5 жыл бұрын
Caril konduvannath enganeya sahoo aircraft vach kandupidiikkunne....
@Nsg1980
@Nsg1980 6 жыл бұрын
😂😀😄
@sharonsanthosh6052
@sharonsanthosh6052 6 жыл бұрын
Mig 25 ippo illalo nirthalakilernno
@sidharththottathil7936
@sidharththottathil7936 6 жыл бұрын
Athe athu kurachu produce cheythirunnullu.... Pinne athu nirthi...
@noufalaboobaker517
@noufalaboobaker517 6 жыл бұрын
Enthokkeyaado ithu.. nilavaaramillaatha oro headings ittu newsine ingane kali thamaasha aakkaathe.. veruthe adi ondaakkippikkaan.. marikkunnathu ningal allallo.. so it's ok.. please stop this unnecessary provocative and manipulative journalism.. it's third rate
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН