ഗ്രീന്‍ലാന്‍ഡില്‍ കണ്ണുവെച്ച് അമേരിക്ക; നടക്കുമോ ചരിത്രത്തിലെ ഏറ്റവും വലിയ ഡീല്‍ | Greenland

  Рет қаралды 26,009

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 66
@EvaAnnGeo
@EvaAnnGeo 10 сағат бұрын
നല്ല അറിവുകൾ, നല്ല അവതരണം ❤️😇
@arunps113
@arunps113 9 сағат бұрын
നമുടെ രാജ്യം ചെറുതായി വന്നപ്പോൾ അമേരിക്ക വലുതായി
@sheebamathew3996
@sheebamathew3996 19 сағат бұрын
നല്ല അറിവ്. നന്ദി മനു
@ULLASPSAM
@ULLASPSAM 19 сағат бұрын
Good program.. Weekly oro episode vannal nallath
@niroopettanofficial
@niroopettanofficial 10 сағат бұрын
ഇല്ലുമിനാറ്റി മെമ്പർ ആണ് Trumb അത്‌ കൊണ്ട് തന്നെ അയാൾ ആഗ്രഹിക്കുന്നതെല്ലാം നടക്കും അതിനുള്ള പവർ ഉണ്ട് നമ്മൾ ദൈവത്തിനെ വിളിച്ച് കരഞ്ഞു നടക്കും ദൈവം ആർക്കും ഒരു മൈരും തേങ്ങയും തരില്ല ആരുടെയും ആഗ്രഹം സാധിച്ചു കൊടുക്കുകയും ഇല്ല
@athullal7438
@athullal7438 6 сағат бұрын
True
@user-in7x
@user-in7x Сағат бұрын
Illuminati എന്താണ്?
@jeromeantony
@jeromeantony Сағат бұрын
തീർച്ചയായും പറഞ്ഞതിൽ കാര്യം ഉണ്ട് ഈ ലോകം നമ്മൾ ഓർക്കും ചുമ്മാ ആണ് മുൻപോട്ട് പോകുന്നത് എന്നു പക്ഷേ അങ്ങനെ അല്ലാ. ഈ ലോകത്ത് എന്തൊക്ക നടക്കുന്ന അതു ഒക്കെ ഒരു പ്ലാൻ ആണ്.
@akshaylaltk2778
@akshaylaltk2778 3 сағат бұрын
Le Putin : Njan cheythaaa…. ho ho, Trump cheythal ….ha ha
@Kuttymanicfdasd
@Kuttymanicfdasd 10 сағат бұрын
Great ❤
@Dheeraj-y4f
@Dheeraj-y4f 4 сағат бұрын
Fact: 55% of mexico land area is now part of usa😮
@aaronk738
@aaronk738 19 сағат бұрын
എൻ്റെ ട്രമ്പേ Europe ൽ ഏറ്റവും മനുഷ്യത്വമുള്ള ആൾക്കാർ താമസിക്കുന്ന സ്ഥലമാണ് Denmark 😍 എന്തിന് ആ രാജ്യത്തെ വെറുതേ ചൊറിയുന്നു പനാമ കനാൽ പിടിച്ചെടുക്കുന്നത് പിന്നെയും പറയാം കോടിക്കണക്കിനു dollar കൊടുത്തിട്ടാണ് അമേരി ഉണ്ടാക്കിയത് എന്ന് എന്നാൽ ഗ്രീൻലാൻഡ് അതു പോലെ കിട്ടില്ല അത് വെറും മലർ പൊടിക്കാരൻ്റെ സ്വപ്നം പോലെയാകും പിന്നെ EU കട്ട സപ്പോർട്ട് ആണ് 🇩🇰😍 പിന്നെ എന്തേലും ഉണ്ടായാൽ EU വിലെ മൂത്ത അണ്ണന്മാർ ആയ Germany🇩🇪 Italy🇮🇹 Fance 🇨🇵 ഉം അങ്ങ് ഇറങ്ങും
@MichiMallu
@MichiMallu 18 сағат бұрын
ഇങ്ങനെയൊക്കെ പറയുന്നത് ലോകത്തു അമേരിക്കയുടെ സ്വാധീന ശക്തി എന്താണ് എന്ന് നിങ്ങൾക്ക് അറിയാത്തതു കൊണ്ടാണ് സുഹൃത്തേ! പനാമ കനൽ ഇന്നീ കാണുന്ന രൂപത്തിൽ ഉണ്ടാക്കിയത് അമേരിക്കയാണ്, അത് അറിയാമോ? മുല്ലപെരിയാർ അണക്കെട്ടു പണിഞ്ഞ തമിഴ്നാടിനു അത് operate ചെയ്യാമെങ്കിൽ എന്ത് കൊണ്ട് അമേരിക്കക്കു പനാമ കനാൽ operate ചെയ്തുകൂടാ?
@Cyrian911
@Cyrian911 18 сағат бұрын
Uvvooo pinne during WW2 …why Denmark ask US& UK help…if they didn’t help,the whole country should be the part of Germany…!!! ❤ the conservatives support US deal…Trump challenge them & Canada to do a vote survey to public …but they afraid…☺️
@sharavanrshekar5226
@sharavanrshekar5226 10 сағат бұрын
എടാ നിനക്ക് ലോക രാഷ്ട്രീയത്തെ പറ്റി ഒരു പിണ്ണാക്കും അറിയില്ല....😅😅
@gokulmenon3897
@gokulmenon3897 8 сағат бұрын
Europe മുഴുവൻ വന്നാലും അമേരിക്കയുടെ മുന്നിൽ ഒന്നും അല്ല 😂
@ansals1
@ansals1 5 сағат бұрын
താങ്കൾക്ക് US നെ കുറിച്ച് വലിയ ധാരണ ഇല്ലല്ലെ😂😂😂 EU union ഒക്കെ കോമഡിയാണ്. പിന്നെ NATO അതിൽ ഈ പറയുന്ന US ഉണ്ട് പക്ഷേ US പറയുന്നതിനപ്പുറം NATO ഒന്നും ചെയ്യില്ല കഴിയില്ല😂😂😂. Canada യും NATO യിൽ ഉള്ളതാണ് എന്നിട്ട് Trump പറഞ്ഞത് കണ്ടില്ലേ 51 state ആക്കി മാറ്റും Canada എന്ന് പക്ഷേ അതിന് ശ്രമിക്കില്ല കാരണം Canada ഇപ്പോഴത്തെ അവസ്ഥ. അമേരിക്കൻ ഭരണകൂടത്തോടും, അധിനിവേശത്തോടും എതിർപ്പാണ് എനിക്ക് പക്ഷേ ഉള്ളത് പറയണമല്ലോ.
@VinuKrishna-h7v
@VinuKrishna-h7v 16 сағат бұрын
ഇപ്പൊ കിട്ടും 🤣🤣🤣. കാനഡ യെ എടുക്കാൻ നടക്കുന്നുണ്ട് ഇപ്പോൾ 🥴
@Eranattukaran
@Eranattukaran 16 сағат бұрын
യൂറോപ്പ് അമേരിക്കയോട് തെറ്റുകയും റഷ്യയും ചൈനയുമായി അടുക്കുകയും ചെയ്താൽ പിന്നീട് അമേരിക്കയുടെ തകർച്ച ഇന്ത്യൻ രൂപയുടെ മൂല്യം തകരുന്നത് പോലെ ആകും
@godfatherrobb
@godfatherrobb 8 сағат бұрын
India, China, Japan alliance ayirunenkil Global economy #1 aayyenee. Asian countries thammiladikunnu America weapons sell cheythu profit undakkunu
@user-in7x
@user-in7x Сағат бұрын
അങ്ങനെ ആവട്ടെ
@YesFreshIndia-gw7mw
@YesFreshIndia-gw7mw 8 сағат бұрын
ചൈനീസ് ഉത്പന്നങ്ങളുടെ മുന്നിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ വമ്പൻ blunder ആണ് trumpine പോലെ തന്നെ .
@4kedisonschannel
@4kedisonschannel 23 сағат бұрын
Good information
@sarathkptkr5694
@sarathkptkr5694 8 сағат бұрын
പണം കൊടുത്തു വാങ്ങുന്നു ന്നു പറഞ്ഞില്ലേ.. ഈ പണം ആർക്കാ കൊടുക്കുക??
@Farzeen-lo1ou
@Farzeen-lo1ou 4 сағат бұрын
Keralam vanguvoo..please😂
@hariviswanadh3200
@hariviswanadh3200 22 сағат бұрын
skow aanu presentation ... speed speed venam..
@Nonameyoutube87958
@Nonameyoutube87958 17 сағат бұрын
Play in 1.5x
@hariviswanadh3200
@hariviswanadh3200 17 сағат бұрын
@@Nonameyoutube87958 ennalum reethi mattilla 😁😁
@Nonameyoutube87958
@Nonameyoutube87958 17 сағат бұрын
Playback speed enna option athin ahn ulldh😅
@shancvn8433
@shancvn8433 22 сағат бұрын
ഇപ്പോ കിട്ടും 🤣🤣🤣
@vishnusasi6336
@vishnusasi6336 21 сағат бұрын
From River to sea green land is free
@MichiMallu
@MichiMallu 18 сағат бұрын
എന്ന് പറയാൻ നിന്റെ കുടുംബസ്വത്തല്ലേ? America എന്ന് കേട്ടാൽ അപ്പോൾ കോയമാർക്കു ഹാലിളകും!
@athuldominic
@athuldominic 18 сағат бұрын
Sudu പാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാനിലെയും കാര്യം നോക്കൂ... ഇതൊക്കെ ആണുങ്ങൾ നോക്കിക്കോളും
@shiyas9321
@shiyas9321 18 сағат бұрын
​@@athuldominicവന്നല്ലോ കുരിശ് പന്നി നായിൻ്റെ മോൻ, പക്ഷേ സായിപ്പിനു നിന്നെയോക്കെ പട്ടിവിലയാടാ ഇന്ത്യൻ കുരിശ് പന്നി 😅😅😅😅😅😅
@nvsThoughts
@nvsThoughts 10 сағат бұрын
ചിലർ പറയുന്നത് കേട്ടാൽ തോന്നും അമേരിക്ക അവരുടെ തന്തയാണെന്ന്. 😂 ​@@MichiMallu
@user-in7x
@user-in7x Сағат бұрын
ക്രിസ്ത്യാനികൾ അമേരിക്കക്ക് വേണ്ടി കരയുന്ന കരയുന്ന കാഴ്ച ആണല്ലോ കമന്റ് ബോക്സിൽ 🤣🤣
@YesFreshIndia-gw7mw
@YesFreshIndia-gw7mw 8 сағат бұрын
വർണ വെറിയുടെ ചൂഷണത്തിന്റെ നേർ പര്യായമായ ലോക കൊലയാളി രാജ്യം അമേരിക്ക
@shinas2534
@shinas2534 5 сағат бұрын
😂ivde janangalk kodkan thanne gob paisa illa ennita matu rajyngl vedikan ponath😂andimukk rajyam enne
@mszlukkar1674
@mszlukkar1674 19 сағат бұрын
എല്ലാവരുടെയും ജീവിതത്തിൽ വട്ടമെങ്കിലും പോവാൻ ആഗ്രഹിക്കുന്ന ഒരു ദ്വീപ് ആയിരിക്കും ഗ്രീൻലാൻഡ് കാരണം കാഴ്ചകൾ കൊണ്ട് അത്ഭുത വിസ്മയമാണ് ഗ്രീൻലാൻഡ് ❤️🥰
@Jerry-gt4tr
@Jerry-gt4tr 18 сағат бұрын
ഗ്രീൻലാൻഡ്? പേര് മാറിപ്പോയോ
@sooryamsuss4565
@sooryamsuss4565 9 сағат бұрын
😂😂 avide ജനവാസം വളരെ കുറവാണ്. Tourist spot onnum alla
@Indian-zl3ow
@Indian-zl3ow 8 сағат бұрын
Chettanu sthalam mari poyatha chetta
@Cyrian911
@Cyrian911 18 сағат бұрын
Canada, Greenland, Panama should be part of USA❤
@freethinker3
@freethinker3 17 сағат бұрын
ഇതുകൊണ്ട്‌ indiakaaran aaya ningalkk എന്തെങ്കിലും പ്രയോജനം ഉണ്ടോ India ക്ക് sri lanka വേണം എന്ന് പറഞ്ഞു നോക്കു അമേരിക്ക ഇപ്പോൾ ഉപരോധവും aircraft carrier aayi varumallo
@nandhusnair2947
@nandhusnair2947 12 сағат бұрын
Appo natives inu avare rajyam vende. Ithe america anu ukraine pidichedukkan vanna russiayod uparodham prakyapiche.
@Cyrian911
@Cyrian911 11 сағат бұрын
@@nandhusnair2947 natives also migrated to there 1000’s years before …well, USA not using military power… ☺️ if Russia could use the ‘referendum ‘ instead of a war , everyone should accept it because people’s choice…here Tru.. asked these countries except Panama to do a ‘referendum ’ but the government don’t want to do… they know people will support to join with US…they want to grow , like Ukraine showed intrest to join NATO because they want to grow …☺️
@Cyrian911
@Cyrian911 11 сағат бұрын
@@freethinker3 yes Indians has so many good things by making US bigger especially it will help our exports and foreign investment…
@Cyrian911
@Cyrian911 11 сағат бұрын
@@freethinker3 yes we do , already US Indians are in no1 position of sending foreign currency to India, if it’s get bigger we could get more opportunities , improve our exports and will get get foreign investment in our country… etc …👍👍👍☺️
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Malaysia Conference 2025 I Prophet Grace Sreejith ministering I Day 1 & Session 1
1:30:00
Pr. Grace Sreejith K Ministries
Рет қаралды 15
The Geo-strategic value of Greenland
20:48
Johnny Harris
Рет қаралды 3,6 МЛН
Who Built These Ancient Skyscrapers?
13:42
The Present Past
Рет қаралды 1,5 МЛН