ഒരു സ്ത്രീ ഇത്രയും ഉന്നതർക്കെതിരെ ഇല്ലാത്ത സംഭവം പറയുമോ അതും പോലീസ് കാർക്കെതിരെ
@EqualJustice-4-allАй бұрын
സ്ത്രീകൾ സമൂഹവുമായി ബന്ധപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ പറയാം. എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങൾ ......ഒരു പോലീസ് സ്റ്റേഷനിൽ പോവുമ്പോഴോ, ഡോക്ടറുടെ അടുത്ത് പോകുമ്പോഴോ, വക്കീലിന്റെ അടുത്ത് പോകുമ്പോഴോ, സർക്കാർ ഓഫീസുകളിൽ പോകുമ്പോഴോ .....നിങ്ങൾ ഒറ്റയ്ക്ക് പോകരുത് . എല്ലാവർക്കും കാര്യങ്ങൾ നല്ലതുപോലെ അറിയാമല്ലോ. ഇവന്മാരെ ഒന്നും വിശ്വസിക്കാൻ പാടില്ല . അതുകൊണ്ട് സ്ത്രീകൾ ഈ കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം. പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അവിടെയുള്ള ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂടി കൊണ്ടുപോകണം. ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവായിരുന്നാലും മതി. കാരണം ഈ പോലീസ് ഓഫീസർമാർ എന്ന് പറയുന്നത് കൗശലം നിറഞ്ഞ കുറുക്കന്മാരെ പോലെയാണ്. ഇവന്മാർ സ്ത്രീകളുടെ സകല വിവരങ്ങളും മനസ്സിലാക്കിയിട്ട് സഹായത്തിനായി ആരുമില്ല എന്ന് കണ്ടു കഴിഞ്ഞാൽ ....തീർച്ചയായും അവരെ ഇവന്മാർ അപകടപ്പെടുത്തും . അതാണ് നമ്മുടെ രാജ്യത്തെ പോലീസ് എന്നു പറയുന്നത് . അതുപോലെ സ്ത്രീ ജനങ്ങൾ ശ്രദ്ധിക്കുക .....എവിടെനിന്നെങ്കിലും എന്തെങ്കിലും മോശമായ ഒരു സമീപനം നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . പേടി കാരണം നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . നിങ്ങൾ ആരോടെങ്കിലും ഒന്ന് പറയണം ആ വിവരം. അല്ലാതെ നിങ്ങൾ നിശബ്ദത പാലിച്ചിരുന്നു കഴിഞ്ഞാൽ .....വീണ്ടും നിങ്ങളെ ചൂഷണം ചെയ്യും . സ്ത്രീകളോട് പോലീസ് സ്റ്റേഷനു വരെ ഒന്ന് വരണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു പറയുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുത് . തീർച്ചയായും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൂടെ മാത്രമേ പോകാൻ പാടുള്ളൂ. അത് മനസ്സിലാക്കിയിരിക്കുക . നമ്മൾ അവസരം ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ പോലീസുമാർ എന്ന നരാധമന്മാർ സ്ത്രീകളെ കെണിയിൽ പെടുത്തി കളയും.
@EqualJustice-4-allАй бұрын
ആ സ്ത്രീ ആരോപിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ അന്വേഷണം നടക്കട്ടെ . പോലീസുകാർ നിരപരാധി ആണെങ്കിൽ .....പൊതുജനം അവരെ കൂടുതൽ സ്നേഹിക്കും . പോലീസുകാർ നിരപരാധി ആണെങ്കിൽ പോലീസുകാരുടെ പദവി വർദ്ധിക്കുക മാത്രമേയുള്ളൂ. .സത്യം തെളിയട്ടെ . പക്ഷേ ഈ കേസ് അന്വേഷിക്കാൻ ഒരു വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ മാന്യന്മാരുൾ ഉൾപ്പെടുന്ന ഒരു അന്വേഷണ സംഘത്തെ വെക്കണം. ഇനി നേരെമറിച്ച് ആ സ്ത്രീ കുറ്റക്കാരി ആണെങ്കിൽ അവൾക്ക് വധശിക്ഷ കൊടുക്കണം .
@seyyadbasheer2508Ай бұрын
അന്ന് പറയാത്തത് ഇന്ന് പറയുന്നത് കാരണം അന്ന് പ്രതി കൾ ശക്തരാണ് ഇന്ന് പ്രതികൾ അന്വേഷണത്തിൽ ദുർബലരാണ് അത് കൊണ്ട് ജീവനിൽ പേടിയുള്ള വാദി ഇപ്പൊ മൊഴികൊടുക്കുന്നു അത്രയേ ഉള്ളൂ
@shaazworldfurniture4579Ай бұрын
Kerala polisilum hema kammiti varanam
@ratnakumarn4749Ай бұрын
ഈ കോപ്പ്🎉 കേസിന് ചിലവകുന്നത് ജനത്തിൻ്റെ നികുതി പണം 😊
@Mahathma555Ай бұрын
Niraprathiyankil nigale janam samrakshikum
@abdulazeez2176Ай бұрын
അതൊക്കെ വരും സാറേ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ഒക്കെ എന്ന് നടന്ന കുറ്റത്തിനാണ്.
@abijithp92Ай бұрын
നിങ്ങളും റിപ്പോർട്ടർ ചാനെല്ലും നല്ല ടേംസിലല്ലേ ? 😂
@Mahathma555Ай бұрын
Yuvathiyo thallayo
@seluvm9160Ай бұрын
നിങ്ങൾ ഒരു സിനിമാ നടി യുടെ വാക്ക് കേട്ട് കുറെ പേരെ,, കുറ്റം പറഞ്ഞതല്ലേ ☝️ആ സ്ത്രീ സെലിബ്രി റ്റി പട്ടം കെട്ടാൻ പോയതല്ല,, ഒരു പരാതി പറയാൻ പോയതാ,,, എന്നിട്ടാ ആ പോലിസ് ക്രിമിനൽകിസിനെ ന്യായീകരിക്കുന്നത്,,,,. ☝️
@seluvm9160Ай бұрын
ദിലീപ് നെതിരെ എന്താ നിങ്ങടെ കോപ്രായങ്ങൾ,, ഒരു പാവം സ്ത്രീ തന്റെ മാനം പോയാ കാര്യമാ പറഞ്ഞത് ☝️