Njan othiri thavana vannu nokkiyayirunu video vanno ennu...japan story parayan njanum request cheythayirunnu thanks und tto...pinne video kandum kettum irikan nalla rasayirunnu❤❤❤❤iniyum orupaad uyarangalil valaratte ee channel❤
@preethysivadas8913 Жыл бұрын
No issues
@sheenasunilkumar7360 Жыл бұрын
ഇത്രത്തോളം അനിയനെ സ്നേഹിക്കുന്ന ചേട്ടൻ ഇത് എല്ലാ കാലവും നിലനിൽക്കട്ടെ ♥️
@ajikumar6829 Жыл бұрын
കുഞ്ഞനിയനോടുള്ള സ്നേഹം പറഞ്ഞു കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. നിങ്ങളുടെ ഈ പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ bro
@mallu-japandiaries Жыл бұрын
❤
@donadonz Жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഇന്നത്തെ കാലത്തു ഇങ്ങനുള്ളവരെ കാണാൻ കിട്ടാറില്ല എന്നും സഹോദരങ്ങളുമായി സ്നേഹത്തോടെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
@susanphilip6272 Жыл бұрын
Yes
@athirashaji3399 Жыл бұрын
തിരിച്ചു പോകാൻ പറ്റാത്തൊരു മനോഹര കാലഘട്ടം..... കുട്ടിക്കാലം ❤
@entertainwithaliyaadnan5516 Жыл бұрын
Nice story 😢
@shivaharirenu Жыл бұрын
ഹൈ akhileta, പുതിയ ഒരു subscriber..... കുറച്ച് നാളായി ഈ ചാനൽ വീഡിയോ കാണുന്നു.... ഭയങ്കര രസമുള്ള സംസാരം......സ്വന്തം വീട്ടിലെ ഒരു സഹോദരനെ പോലെ.....ഇനിയും രസമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...
@mallu-japandiaries Жыл бұрын
Thanks❤️❤️❤️❤️❤️❤️❤️❤️❤️
@sajithababy6921 Жыл бұрын
Family ayittulla bond ath othiry eshtayee.engane oru family ninnum Vanna oral ethrayum nallathayathil albhutham ella 🥰 othiry eshtayeeeeee e video nadum veedum family kananum kathirikkunnu🥰🥰🥰 engane okke paranju kettitt enikk vallatha kothiyayi avare okke Kanan
Bro your really passionate about your family. Your really lucky to have a wonderful family like this. Even I can’t control my tears . God bless you
@mallu-japandiaries Жыл бұрын
Thanks a lot😍❤️… athratholam sneham ulla veedaa njangade.. ellarum athrakku support aanu innum
@monishthomasp8 ай бұрын
Very nice and touching parts esp when you mentioned your family members. You’re very honest, sensitive person..❤ all the best bro.. ❤
@sabzhusan8438 Жыл бұрын
Building block of any child character is People around and love you recieve from each one of them. The humblness you have really correlates with your family charcter .The calmness of yours is alwys worth a big respect
@sangeethas5690 Жыл бұрын
Chechi is so loving. I had tears in my eyes listening to the story about chechi
8:39 ഇത് കേട്ടപ്പോ എനിക്ക് എന്റെ 4th std ആണ് ഓർമ varunne. അന്ന് ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. പല cinema കളിലും പാന്റിൽ മുള്ളിയ scene okke kaanikkumbo njn karuthum ദൈവമേ ഞാൻ മാത്രാണോ പാന്റിൽ 2 സാധിച്ചത് enn😂😂😂😂. But now angane oraaale kandathil i am happy to join with you😅😅. Ingala pola thanne enikkum annathe teacher ne nalla pediyaarnnu. മൂപ്പര് neelan scale okke edth pillere thallumaayirunnu. Athpole homework okke thettiyaal aa note kaatiloode parathumaayirunnu. Ithokkeyaayirunnu moopparude hoby. Athkond thanne nalla pediyaayirunnu. Pakshe ann ingakk illa pole enikk chechiyonnum indaayirunnilla. So you are lucky in that situation. Ann school vittappo njn ആദ്യം ഓടിയത് school in aduthulla കുട്ടിക്കാട്ടിലേക്കാണ്. കാരണം വലിയൊരപരാദം njn cheythpoyi enna kuttabothavum. Athpole thanne mattu pillere face cheyyanulla ബുദ്ധിമുട്ടും. Athode school il pokkokke nirthanam enn aalochichatha njn😂😂😂. Pakshe pitte divasam ummmada koode school il poyi. Ann njn clas il kayariyilla. Bcs the problem of facing others. I think the problem of facing others is a still problem for me.
@mikkel449 Жыл бұрын
Ath onnum aarum karyamakilla bro annu kunjalle ellam ithupole positive aayitt eduthal then you will able to face all your life problems with a 😊
@gayuvlogs536 Жыл бұрын
ഹായ്, എനിക്കും ഇഷ്ടം ആണ് ഈ സംസാരിക്കുന്നത് കേൾക്കാൻ 😍😍
@ishal_noora Жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ വന്നതാ 💥💥💥
@alameenallu3897 Жыл бұрын
💯
@mallu-japandiaries Жыл бұрын
😍❤️
@meera4557 Жыл бұрын
Innale vicharichsthe ulluu enthaa video vaarthennu
@mallu-japandiaries Жыл бұрын
@@meera4557 upload error aayi😢
@unknownprivate5649 Жыл бұрын
Mallu explainer il comment idunna chechii 😻😻😻
@beenar7267 Жыл бұрын
ന്റെ സഹോദരാ നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാ. എല്ലാ പ്രയാസങ്ങളും മാറി കുടുംബവുമൊത്ത് നല്ല ജീവിതം ഉണ്ടാകും. ഈശ്വരൻ അച്ഛന്റെ അനുഗ്രഹം ഒക്കെ ഒപ്പമില്ലേ. പിന്നെ അമ്മയുടെ പ്രാർത്ഥന. ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ടാകും. ഇത് കാണുന്നത് തന്നെ സ്വന്തം ആങ്ങള നമ്മളോട് സംസാരിക്കും പോലെയാ തോന്നുന്നേ. കാരണം എല്ലാം വളരെ സാധാരണമായി പറയുന്നു. ഷോ അപ്പ് ഇല്ലാതെ. ഒരുപാട് ഇഷ്ടം മോനെ. നന്നായി വരട്ടെ ❤️❤️❤️❤️👍🏻
Bro നിങ്ങളുടെ vlog ഒക്കെ എനിക്ക് വയങ്കര ഇഷ്ടമാണ് Keep it up ❤
@dhanushnatolana4174 Жыл бұрын
Ur sis .....❤ And ur story also very touching...❤
@chandlerbing384 Жыл бұрын
Ee video kannana chechi innte santhosham ❤
@rinshidamushfiq8929 Жыл бұрын
Nalla miss cheyyunnundalle family ne 😇 paryumbo nalla sankadam thonnunnund aynupari ningjal paryumbo athreyum sandhosham und ❤️
@pushpamtony9107 Жыл бұрын
Heart touching words ❤️
@the_evo777 Жыл бұрын
Bro yude voice + bgm =♥️
@eshanhack3428 Жыл бұрын
Skip cheyyane thonnaarill ✨️✨️👍🏼👍🏼👍🏼enna ini nattil pova...Looking forward to it.
@kanchanarinoy6352 Жыл бұрын
Vedeo orupaadu ishtayi 🥰🥰🥰👏👌🏽 open minded👍👍👍👍broyude samsaram kelkan entha rasam🥰🥰🥰🥰Wting for second part😍😍😍😍familyile sneham ketapol orupaadu santhosham thonni bro☺️god bless u bro 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ottum boar illa. Broyude samsaram ethra ketalum madukilla. Sound nu addict and😄🥰🥰🥰🥰🥰🥰🥰🥰
@sreekuttyponnu7812 Жыл бұрын
Kadhakaloke orupadu ishttayi, family ye kaanan wait cheyyunnu, ealla agrahagalum sadhikatte... 🥰❤
@mallu-japandiaries Жыл бұрын
Thanks a lot😍❤️
@alphonsamj8375 Жыл бұрын
U r like one of family member
@amnausman5682 Жыл бұрын
Alloy..cute family.. Masha Allah 💙🥰
@nikhilvishnu3028 Жыл бұрын
Enneyum ente ilayavar kunjechi ennanu vilikkuka mone enikk orupad ishttamaanu😘😘😘 ente mol dubai il aanu mon kuwaittilum evarum ithupole valiya koottanu mon leave kazhinju poyi😭😭😭 mol varunnath kaathirippaanu
@reghuramr95 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി പഴയ കാര്യം ഇപ്പോളും ഒരുത്തിരിക്കുന്നു ഞാനും അല്ല എന്റെ ജീവിതവും ഇങ്ങനെ എക്കെ തന്നെ ആണ്... ഇനിയും ഒരുപാട് വീഡിയോ ചെയുവാൻ പ്രാർത്ഥിക്കാം
@mallu-japandiaries Жыл бұрын
❤️🫂 thanks a lot.. god bless you
@reghuramr95 Жыл бұрын
@@mallu-japandiaries hai... Love u
@raghiunnivlogs740 Жыл бұрын
Good video. Open hearted person.
@fruzzyboy7395 Жыл бұрын
What an amazing story telling especially childhood memories with your sister. Keep going...
@GowriSEM Жыл бұрын
Chechiyod respect thonunn ♥️
@sumigenesh6287 Жыл бұрын
U r blessed with good siblings
@Handmade_Happinez Жыл бұрын
Too emotional and God bless u and ur loving family💝💝
@mallu-japandiaries Жыл бұрын
Thanks❤️😍
@meriyathaslima433 Жыл бұрын
എന്ത് രസാ കഥ പറയണ കേൾക്കാൻ e💕💕☺️
@nayanaaswathi9033 Жыл бұрын
Ettan samsarikunathe kelkan adipoli Ann athe pole bayankara resam anne ettante video kananum......🥳🥳
@mallu-japandiaries Жыл бұрын
Thanks😍❤️
@ns_boosco9493 Жыл бұрын
Ith verelevel story thanne poli boaringee illaaaaa😀
@Abis-space Жыл бұрын
Ithuvare shorts mathram aanu kandirunnath ❤ithu first full vdo 😍😍✨
@mallu-japandiaries Жыл бұрын
❤️🫂
@RelatablyRational Жыл бұрын
Nammude past-ile moshavum nallathum aaya karyangalanu nammale bold and strong aakkunnath. Mosham past illatha aara ullath. Athil ninnum aa experience mathram angu eduth incident angu marannekk. Ithupole snehikkunna oru kudumbam ullappol onnum ningale alattilla ☺️ ❤ Njangal ithrem per ningalde videos-nu vendi kathu kathirikkumbol ottakkanenna vicharavum venda... Sandoshamaytt irikkoo tto...
ചേട്ടാ ചേട്ടന്റെ കണ്ണ് കാണാൻ ഒരു ചെറിയ ജപ്പാൻ കാരുടെ cut und 😃.... Nice video ♥️
@snowy5317 Жыл бұрын
ചേട്ടന്റെ സംസാരം കേട്ടാണ് ഞാൻ വീഡിയോ കണ്ട് തുടങ്ങിയത്🙂 ഇപ്പോൾ മുടങ്ങാതേ വീഡിയോസ് കാണും🤗
@zainulabid4111 Жыл бұрын
Ninn nrutham chavittathe kalam udayku swami...(japanl ek nganeya varika)
@ammu3696 Жыл бұрын
Enikum ind oru chechiem oru aniyanum ...njanum avanum 8 vasuyu difference ind.ipo Avan +2 kazhinj ..chettan ipo paranja pole orupad ormakl enikum ind.idak oronu parayumpo avan paaryum ne kanak parayua ennu🤭🤭.ethra thallu koodiyalum angala pengal sneham oru athu prathyeka feela
@martinmathew3100 Жыл бұрын
Life is different is for everyone. .
@sajinikumarivt7060 Жыл бұрын
Ammayot belated birthday wishes parayane❤
@leelamathew4681 Жыл бұрын
What beautiful presentation. Love you Mone. 🙏🙏🙏🙏🙏
@darwishtr2569 Жыл бұрын
Ponnee♥️♥️ Childhood🫂🫂 Missing those days
@mallu-japandiaries Жыл бұрын
Athe😢
@UserN6jh Жыл бұрын
U miss ur family a lot ennu thonni ketapo.. cool guy..love ur videos❤
@fitnesstogether7473 Жыл бұрын
Enik etra ishtaneno. Enik chetano aniyano onulaa. Enik ente sahodarane pole tonunu🥰
@meerarajeev19 Жыл бұрын
you are such a pure soul chetta!! chettande simplicity anu highlighttt!! :D
@sunitharajeesh2945 Жыл бұрын
ബ്രോയുടെ വീഡിയോ വളരെ ഇഷ്ടമായി നാട്ടിൽ വന്നിട്ടുള്ള വീഡിയോക് വെയിറ്റിംഗ് ആണ്. കുട്ടിക്കാലത്ത് എനിക്കും ഇതുപോലെ സ്കൂളിൽ വച്ച് ടീച്ചറിൽ നിന്ന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എൻറെ ക്ലാസ് ടീച്ചർ ആള് ഭയങ്കര ആയിട്ട് നമ്മളെ തല്ലി പഠിപ്പിക്കുന്ന ഒരു ടീച്ചർ ആയിരുന്നു ആ സമയത്ത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു മാത്തമാറ്റിക്സ് പഠിക്കാൻ. ടീച്ചറുടെ കയ്യിൽ നിന്ന് ഒരുപാട് തല്ലും വഴക്കും കിട്ടിയിട്ടുണ്ട് ആ അതിനാൽ തന്നെ മാത്തമാറ്റിക്സ് നിന്ന് എനിക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയമായി മാറി😢. പിന്നീടുള്ള എല്ലാ ക്ലാസിലും ഹയർ ക്ലാസിലും എല്ലാ എനിക്ക് മാത്തമാറ്റിക്സ് വളരെ ബുദ്ധിമുട്ടുള്ള സബ്ജക്ട് ആയി മാറി ചെറുപ്രായത്തിൽ നമുക്ക് ലഭിക്കുന്ന ഇതുപോലെയുള്ള ട്രോമ യിൽ നിന്ന് നമുക്ക് ഒരിക്കലും റിക്കവർ ആവാൻ സാധിക്കില്ല ടീച്ചറോട് ഇപ്പോഴും എനിക്ക് അതിൻറെ ഇഷ്ടക്കേട് ഉണ്ട് അത് ലൈഫ് ലോങ്ങ് മാറില്ല. മാത്തമാറ്റിക്സ് എല്ലാ വിഷയം പോലെ ഒരു വിഷയമാണെന്ന് അന്ന് സിമ്പിൾ ആയിട്ട് നമുക്ക് പഠിപ്പിച്ചിരുന്നെങ്കിൽ ഒരിക്കൽ എൻറെ ലൈഫിൽ മാത്തമാറ്റിക്സ് വീക്ക് സബ്ജക്റ്റ് ആവില്ലായിരുന്നു. എന്തായാലും ബ്രോയുടെ നെക്സ്റ്റ് വീഡിയോക്ക് വെയിറ്റിംഗ് എത്രയും പെട്ടെന്ന് വൺ മില്യൻ ആവട്ടെ❤
Bro first big❤... you are such ah good human... so that you are able to love your family ..... god bless you
@ajay.v.v Жыл бұрын
Nice vlog boss ❤❤
@arya8981 Жыл бұрын
Bro നാട്ടിൽ എത്തുമ്പോൾ വീട്ടിൽ എല്ലാരേയും കാണിക്കണം. ഒരുപാട് സ്നേഹം ❤
@mallu-japandiaries Жыл бұрын
Urappayum❤️😍
@excuseme961 Жыл бұрын
Ennaanu bro naatilu ponna
@theflash2520 Жыл бұрын
@@excuseme961waku waku
@sajitharetheesh4498 Жыл бұрын
അർച്ചനയുടെ വീഡിയോ കണ്ടാണ് മോന്റെ വീഡിയോ കണ്ടത്. രണ്ടുപേരും വീട്ടുകാരെ ഒരുപാടു സ്നേഹിക്കുന്നവർ. നല്ലതു മാത്രം വരട്ടെ. വീഡിയോസ് കണ്ടു തുടങ്ങിയിട്ടേ ഉള്ളു. Time കിട്ടുമ്പോലെ ഫുൾ കാണാം 😊
@mallu-japandiaries Жыл бұрын
Thanks❤️❤️❤️
@Travel_loves05 Жыл бұрын
Konnchiwa chetaaaa 🥺💝... Chetan nta oru shorts anu njn kandee.... Appo pinne anu njn follow cheytheeee... Agane pinne njn japanese padichallo enn karuthiyee..... Kurach month ayi eppo padikunnilla japanese... 🥺🥺 Restart aakanm exm okke kazhinje ullu eppo fever anu...maari varann 🥺💝❤️ Lvu from TVM KL21 🔥❤️❤️... ..........
@errror404. Жыл бұрын
Your sister will be so proud of you 💗
@varshavlogzz8801 Жыл бұрын
Oru shorts kand kude kudiyatha ipo njan chettande oru big fan aa❤🥰
@VillageVlogsByTijo Жыл бұрын
Really Heart Touching......❤❤❤
@athiramohanan5523 Жыл бұрын
Santhosham😊😊 veendum story kettathil
@adhix._ Жыл бұрын
Big fan of you chetta💎
@msgeorge6854 Жыл бұрын
Ippo Japanil evide aanu? I’m in Atsugi, Kanagawa.
@mallu-japandiaries Жыл бұрын
ota,gunma
@abhinavupandankallumkal1093 Жыл бұрын
Bro home tour cheyyumo❤️
@lids223 Жыл бұрын
Love you bro ❤❤
@parvathisankar9588 Жыл бұрын
Happy Vishu🎉🎉🎉
@shafeeksharafudeen815 Жыл бұрын
Positive vibes ❤
@vismayaer5425 Жыл бұрын
Super സംസാരം കേൾക്കാൻ നല്ല രസമുണ്ട്....... നല്ല ഒരു video❤️
@anurajg3676 Жыл бұрын
Malayalathil orupad utube channel undengilum adyamayit anu oralode life story idane ennu request cheyunnath.. enthayalum ath video aki thannathil santhosham... 2 weeks munne anu akhil inte videos kandu thudangiyath.. 1st video kandapo thanne oru santhosham thonni.. ini baki life story videosinu vendi waitingil anu... vegam adutha video poratte bro...
@mallu-japandiaries Жыл бұрын
Pettennu idam… orupadu santhosham… orupadu karyangal parayan undu.. nammude nattil orupadu mattangal varanam ennundu.. ithrem valyoru comment, orupadu santhosham..ipo samsarich oru family pole aayi..❤️❤️❤️❤️