ആദ്യം ഞാൻ രക്ഷപെട്ടു ,പിന്നീട് മറ്റുള്ളവരും

  Рет қаралды 105,382

MALLU-JAPAN DIARIES by Akhil Shiva

MALLU-JAPAN DIARIES by Akhil Shiva

Күн бұрын

Пікірлер: 556
@adhilshajahan2271
@adhilshajahan2271 Жыл бұрын
I've been with you through thick and thin although almost 7000 kilometers away... I will always, near or far. I'm proud of what you are and what you were. A fighter! ❤️
@mallu-japandiaries
@mallu-japandiaries Жыл бұрын
എന്റെ അന്നത്തെ പ്രശ്നങ്ങളുടെ ഇടക്ക് അന്ന് നീ വിളിച്ചപ്പോൾ പലപ്പോഴും നിന്നോട് മനസ് തുറന്നു സംസാരിക്കാൻ പറ്റിയില്ല . ഒരിക്കൽ ഞാൻ നീ വിളിക്കുന്നത് എനിക്ക് ശല്യമാണ് എന്ന രീതിയിൽ വരെ സംസാരിച്ചു . നാട്ടിലുള്ള നമ്മുടെ സൗഹൃദം മറന്നപോലെ ഞാൻ പെരുമാറി .. അതെല്ലാം തെറ്റായിരുന്നു എന്ന് പിന്നീട് ഞാൻ മനസിലാക്കി ..സത്യത്തിൽ ഞാൻ ചത്തു ജീവിക്കുവായിരുന്നു .. ഒന്നും മനസ്സില് വെക്കാതെ എന്റെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിൽക്കുന്ന എന്റെ വീട്ടിലെ ഒരംഗത്തെ പോലെ എനിക്ക് അറിവും ആൽത്മാവിശ്വാസവും തരുന്ന നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ...നന്ദി പറഞ്ഞു ഈ ബന്ധം ചെറുതാക്കാൻ ആഗ്രഹിക്കുന്നുമില്ല 😊❤️
@nrk07
@nrk07 Жыл бұрын
@@mallu-japandiaries I don't know why I am crying after reading this
@mallu-japandiaries
@mallu-japandiaries Жыл бұрын
@@nrk07 വിഷമിക്കണ്ട.. ജീവിതം അന്ന് അങ്ങനെയായിരുന്നു .ഇപ്പൊ okay ആയി 😊😍
@shibushibu4839
@shibushibu4839 Жыл бұрын
Sathyam💯💯💯
@anurajg3676
@anurajg3676 Жыл бұрын
@@mallu-japandiaries chilapo nammal angane oke ayi pokum.. oro sahacharyangal.. ath thettayirunnu ennu maari chinthikunnath thanne valiya karyam... orikal nerit kanan kazhiyatte bro ye..
@maxinraphael1
@maxinraphael1 Жыл бұрын
തന്റെ sound കേട്ടാണ് videos കാണുവാൻ തുടങ്ങിയത്. പക്ഷെ ഇന്നത്തെ video അത് ശെരിക്കും കണ്ണ് നനച്ചു kalaju. Thannodu samsarikanam ennu thonni.
@mallu-japandiaries
@mallu-japandiaries Жыл бұрын
❤️ njan ok aanutto, sankadappedanda
@joejessvibes
@joejessvibes Жыл бұрын
Same njanum.... 😍
@swapnavishnu7707
@swapnavishnu7707 Жыл бұрын
Njanum
@jktechmalayalam7715
@jktechmalayalam7715 Жыл бұрын
yes athu thanneyan great
@mahalekshmidevarajan5230
@mahalekshmidevarajan5230 Жыл бұрын
Athe sound bhayankara soothing aanu.. Soundum samsaraum aanu videoilek ethichath
@veenamidhun9546
@veenamidhun9546 Жыл бұрын
ഈ കഷ്ടതകൾ ഒക്കെ അതിജീവിച്ച നിങ്ങളെ ഇപ്പൊ സന്തോഷമായിട്ട് കാണുന്നത് തന്നെ വളരെയേറെ സന്തോഷം😊
@maya-mh4xp
@maya-mh4xp Жыл бұрын
ഒരുപാട് kashttapettenkilum ഇപ്പൊൾ happy anenn അറിഞ്ഞതിൽ സന്തോഷം 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙌
@harshaammus
@harshaammus Жыл бұрын
സ്കിപ് ചെയ്തു പോയിരുന്ന ഷോർട്സുകളിലൂടെ മാത്രന് ആദ്യായിട് ചേട്ടനെ ഞാൻ അറിയുന്നത്. അഹ് ഷോർട്സുകൾ എനിക്ക് വളരെയധികം ഇഷ്ട്ടമാണ്. പക്ഷെ ഇന്നേവരെ ഫുൾ വീഡിയോസ് കാണാനായി ഞാൻ ഈ അക്കൗണ്ടിൽ കേറി നോക്കിയിട്ടില്ല. ഇന്നാണ് ഞാൻ ആദ്യായിട്ട് കേറി നോക്കിയത് അതും ഈ വീഡിയോ. ഒരുപാട് സങ്കടം ആയി 🥺.ചേട്ടൻ അന്ന് അങ്ങനൊരു ധൈര്യം കാണിച്ചില്ലാരുന്നെകിൽ ഇവനൊരു മനോഹരമായ ജീവിതം ആസ്വദിക്കാൻ കഴ്യില്ലായിരുന്നു. ഏട്ടനെ ഒന്നു നേരിട്ട് കാണണം എന്നുണ്ട്🥺♥️. ഈ മെസ്സേജ് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശുഭദിനം🦋♥️.
@mallu-japandiaries
@mallu-japandiaries Жыл бұрын
എന്നെ സ്നേഹിക്കുന്നവരെയൊക്കെ എനിക്ക് നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട് 😊.. ദൈവം അനുഗ്രഹിക്കട്ടെ , നന്ദി 😍❤️
@twinzzactionzz8021
@twinzzactionzz8021 Жыл бұрын
Everything happens for a reason ❤️❤️ Because of that you're staying over there and we're watching your video.. All the best my dear from my bottom of my heart❤️❤️ പണ്ട് നീ ഇത്രയേറെ ഒന്നും പറഞ്ഞിട്ടില്ലേലും കുറേ ഒക്കെ കേട്ടിട്ടുണ്ട്.. എന്നാൽപോലും ഇത്രയേറെ ദുരിതം ആയിരിന്നു എന്ന് അറിഞ്ഞില്ല.. കണ്ണുനിറഞ്ഞുപോയിടാ... എല്ലാം നന്മയ്ക്ക്❤️❤️
@mallu-japandiaries
@mallu-japandiaries Жыл бұрын
Ippo happy aanu😊 thanks a lot daaa 😍❤️
@vedanair4326
@vedanair4326 Жыл бұрын
Every struggle makes us strong , teaches a lot of lessons , bro ini athorth orikalum vishamikaruth...last ayapozhekum voice Il ninnn thane manasilakam athethra intense ayirunu enn...stay happy and healthy ❣️
@mallu-japandiaries
@mallu-japandiaries Жыл бұрын
Last sathathil sound onnu idari poyi.. thanks a lot veda❤️😍
@vedanair4326
@vedanair4326 Жыл бұрын
@@mallu-japandiaries 🥰👍❤️
@safasjourneyofcooking5501
@safasjourneyofcooking5501 Жыл бұрын
എനിക്ക് അറിയാവുന്ന ഈ സ്വഭാവം തോണിട്ടുള്ള 2 പേർക്കും ഇത് പോലെ പറ്റികപ്പെട്ട അനുഭവത്തെ ഉണ്ടായിട്ടുണ്ട് ....., ഇനി അങ്ങട്ട് happy ആയി ജീവിക്കാൻ കഴിയട്ടെ , be happy be positive........
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lot😍❤️
@Beliver248
@Beliver248 Жыл бұрын
ദൈവം എല്ലാർക്കും struggling time കൊടുക്കും അതിനു ശേഷം നമ്മളെ ഉയർത്തും ആ സമായതിനായി നമ്മൾ ഷെമയോടെ ഇരിക്കണം
@sujasuja2301
@sujasuja2301 Жыл бұрын
Feels like my own brother talking to me lots of love and prayers 🙏 ❤️
@mallu-japandiaries
@mallu-japandiaries Жыл бұрын
Ee comment kandappol kannu niranju.. thanks a lot❤😍
@AnjuShiva90
@AnjuShiva90 Жыл бұрын
ഒരുപാട് സങ്കടം തോന്നി കേട്ടപ്പോൾ..... കണ്ണു നിറഞ്ഞു 😭
@mallu-japandiaries
@mallu-japandiaries Жыл бұрын
Sankadappedenda.. nammude prasnangal theernnille? Achanum ammayum cheytha nanma karanam ellam face cheyyan patti😊❤️😍
@aslamaslu1104
@aslamaslu1104 Жыл бұрын
Kandu ബ്രോ അനുഭവിച്ച കാര്യങ്ങൾ അറിഞ്ഞപ്പോ ഒരുപാട് സങ്കടം തോന്നി 😭
@mallu-japandiaries
@mallu-japandiaries Жыл бұрын
Amm, pazhaya karyangal aanu.. ippo njan ok aanu ketto.. bro vishamikkanda 😍❤️
@sheenasunilkumar7360
@sheenasunilkumar7360 Жыл бұрын
എന്റെ മോനേത്രയോ കഷ്ടപ്പാട് സഹിച്ചു ല്ലേ ന്നാലും മോന്റെ കൂടെ ദൈവം ഉണ്ടാവും ❤️
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks😍❤️ amma parayunnapole
@dizuzayt1499
@dizuzayt1499 Жыл бұрын
Bro എങ്ങനെ യാണ് അവിടെ എത്തിയത് എന്നതിനെ കുറിച്ച് ഒരു detailed video ചെയ്യാമോ 😊please
@mallu-japandiaries
@mallu-japandiaries Жыл бұрын
Later cheyyam😊
@SaiKumar-qs9ly
@SaiKumar-qs9ly Жыл бұрын
Visa edukka, japan ticket edukka, flightil kera, seatil irikkaa, japanil ethumbo iranga.. iniyum tips veno
@novauyir
@novauyir Жыл бұрын
@@SaiKumar-qs9ly നീ എന്താ മണ്ടൻ ആണോ നേരെ ചെന്ന് visa എടുക്കാൻ അവർ അത് കൊടുക്കാൻ നിൽക്കുക അല്ല അവിടെ എത്തിയാൽ താമസിക്കാൻ സ്ഥലം വേണ്ടേ 🙄
@dizuzayt1499
@dizuzayt1499 Жыл бұрын
@@SaiKumar-qs9ly കുറച്ച് തലക്ക് വെളിവ് ഉണ്ടെങ്കിൽ എങ്ങനെ പറയില്ല. എന്തായാലും നീ ഒരു മഹാൻ തന്നെ നമിച്ചിരിക്കുന്നു 🤧. നീ തന്നെ യാടാ അടുത്ത മുഖ്യമന്ത്രി. അത്രയും ബുദ്ധി ഉണ്ട് തനിക്ക്. Obito യുടെ profile വച്ച് Obito ക്ക് മാനക്കേട് ഉണ്ടാകാൻ. താൻ ഒരു animé fan ആണെന്ന് ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തനിക്ക് ഞാൻ ഒരു respect നൽകുന്നു.
@challangenp9144
@challangenp9144 Жыл бұрын
എങ്ങനെയാണ് അന്യ നാട്ടിൽ വച്ച് ആളുകൾക്ക് സ്വന്തം നാട്ടുകാരെ ഇങ്ങനെ ദ്രോഹിക്കാൻ കഴിയുന്നത്.... 🤔😔 So happy and proud of you bro..
@mallu-japandiaries
@mallu-japandiaries Жыл бұрын
🥲 thanksss, annu angane nadannu. Ippozhum kanum evideyenkilum
@avkworld25
@avkworld25 Жыл бұрын
ഒന്നും അറിയില്ലായിരുന്നു. ആകെ നാട്ടിൽ ഉണ്ടായിരുന്ന കാലത്ത് വളരെ കുറച്ച് കാലം മാത്രമാണ് നമ്മൾ തമ്മിൽ ഒരു കോണ്ടാക്റ്റ് ഉണ്ടായിരുന്നത്. പിന്നെ കഴിഞ്ഞ വർഷമല്ലെ വീണ്ടും നിന്നെ കണ്ട് കിട്ടിയത്. ഇപ്പോൾ എല്ലാം നേരെ ആയല്ലൊ. 🥰
@mallu-japandiaries
@mallu-japandiaries Жыл бұрын
Athe.. thanks bro😍❤️
@sharafur3027
@sharafur3027 4 ай бұрын
Bro mallunte number tharamo.njan next week japanil pova.pls pls
@angelmr5341
@angelmr5341 Жыл бұрын
time flies:) be happy 💫 fighting✊🏼
@mallu-japandiaries
@mallu-japandiaries Жыл бұрын
😍❤️athe
@renielzareji4180
@renielzareji4180 Жыл бұрын
While scrolling through youtube shorts I saw ur video...first I was bit surprised bcoz it was the first time I saw a mallu working in Japan...then I came to see many of ur videos....later I subscribed to ur channel....everything u share here was new to me as its a very different country. Today I came to see this vlog. 🙌 I am shocked to know all those things u have suffered....you didn't gave up...really proud...keep going brother....stay safe
@jessepinkman1009
@jessepinkman1009 Жыл бұрын
Thank you
@susumithach1031
@susumithach1031 Жыл бұрын
The depth of your struggle will determine the height of your success.... 🔥Keep going 😍愛している❤
@mallu-japandiaries
@mallu-japandiaries Жыл бұрын
😍❤️ thankssss
@easypsc
@easypsc Жыл бұрын
❤️❤️❤️
@mallu-japandiaries
@mallu-japandiaries Жыл бұрын
❤❤❤
@saritharejin6377
@saritharejin6377 Жыл бұрын
Ellavarudeyum life ill enganeyoke ulla situations undayittundakum.ee vedio Ellavarkum oru motivation aakatte god with you.. .👍👍👍😊
@vyshnaviss3417
@vyshnaviss3417 Жыл бұрын
Kettappo valland feel ayi veendum mosham anubhavam undaya place ilekk pokanda ayirunnu nnu thonni poi eni orikkalum ath orkkathe erikkan. But now iam happy bcz ellam kazhinju eppo happy ayity bro de life nannai munnott pokunnille all the best Eni orikkalum ethe polulla bad moments undavathe erikkatte nnu wish cheyyunnu ... ethokkw kelkkumbo namukk thanne vallatha feel anu anneram bro de family achan amma okke enth mathram vishamichu kanum 😔😔 then just ignore that bad moments ♥️ and move on bro ellarum koode und happy ayitt healthy ayitt erikk tta
@Lindathomas2325
@Lindathomas2325 Жыл бұрын
Saramila chetta, preshnagal ennum vann pokum but stay strong every single tym...thru every situation we will learn new lessons that will make us more stronger...ee new varsham ellm happinessum kitate..stay strong keto ❤️❤️
@mallu-japandiaries
@mallu-japandiaries Жыл бұрын
Amm.. ippo happy aanu.. thanks a lot😍❤️
@anamikaanu5723
@anamikaanu5723 Жыл бұрын
Really inspiring story💯 ente kannu niranju bro eniyum uyaragalil ethatte lots of love...❤️💙💛
@bhagyasujith8037
@bhagyasujith8037 Жыл бұрын
Ee videoykk waiting arunn chettante long video kandappol neritt kand samsarikkuna oru feel vannu😍
@mallu-japandiaries
@mallu-japandiaries Жыл бұрын
Orupadu santhosham. Thanks😍❤️
@narayankutty8753
@narayankutty8753 Жыл бұрын
സംഭവിച്ചത് എല്ലാം നല്ലതിന് ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന് നല്ലത് മാത്രം വരുത്തട്ടെ പ്രാർത്ഥിക്കാം 🥰🥰🥰🥰
@vidhyalakshmi271
@vidhyalakshmi271 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് ചേട്ടനുണ്ടായ അനുഭവം കേട്ടിട്ട് ഒരുപാട് സങ്കടം തോന്നി ചേട്ടൻ നല്ല ഒരു ലൈഫ് ഉണ്ടാവട്ടെ❤❤
@chellakkili
@chellakkili Жыл бұрын
നന്നായി വരാൻ ഈശ്വരാനുഗ്രഹം ഉണ്ട്....കഴിവതുഠ ആരെയുഠ വേദനിപ്പിക്കാതെ ഇഷ്ടമുള്ള കാരൃങ്ങൾ ചെയ്തു മുന്നേറുക.ഒഴിഞ്ഞുപോയ ദുഖങൾ അയവിറക്കരുത്....Always be pleasent &positive. YOU WILL SURELY SUCCEED IN LIFE...🤗
@dreamcatcher4571
@dreamcatcher4571 Жыл бұрын
Ithennodum koodaanallo
@chippysajeev4605
@chippysajeev4605 Жыл бұрын
✨video kollaam eattaa.. Super presentation.. Eattanu avidunn undaya Kore anubhavangal njangalkkum ariyan patti.. Thnx🙂❤
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks dear😍❤️
@errror404.
@errror404. Жыл бұрын
No matter how hard or impossible it is never lose sight of your goal (monkey d luffy)
@yaseennoushad8935
@yaseennoushad8935 Жыл бұрын
Gum gum......
@mallu-japandiaries
@mallu-japandiaries Жыл бұрын
😍❤️💪🏻 thanks da
@INFERNO-ht9lo
@INFERNO-ht9lo Жыл бұрын
@chinjugeorge6492
@chinjugeorge6492 Жыл бұрын
പ്രശ്നങ്ങൾ ആണ് നമ്മളെ മുൻപോട്ട് നയിക്കുന്നത് so proud of you man💪
@arathypm6461
@arathypm6461 Жыл бұрын
Life le chila lessons nammale strong aakum...keep going...
@meerashaji__
@meerashaji__ Жыл бұрын
Sangadaayy🥺... Ithokke. Kettappol🥺ini olla jeevitham santhosham niranjhathavatte ☺
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lot😍❤️ sankadappedenda athokke kazhinju poyi😊
@Japanji_Tokyo
@Japanji_Tokyo Жыл бұрын
Akhil Shiva San ! Once again a wonderful Year 💕 with you mate 🙂 ! Now you got a lot of friends and family with you always 💞
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lot❤️😍
@frustrated.student
@frustrated.student Жыл бұрын
You are a very strong person; it takes courage to speak about something that still scares you.kelkumpol thanne enik traumatized aiitu thonni imagine polum cheyan pattilla someone going through these kinda struggles .Happy to see that you made it till this .Wish you always have only good days ahead in your life.
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lot😍❤️ god bless you
@_Milo._
@_Milo._ Жыл бұрын
Bro oru malyali enna nilayil Japan enganeyan njan KZbinil kettath nammuk Japan athra comfortable alla enna athyamayi avide chellubol ulla happiness eppozhum illa enna parayunne enikkum Japanil pokanam enn und kurach suggestions tharumo bro
@JikkusMomInJapan
@JikkusMomInJapan Жыл бұрын
Ennum nallathu maatram varatte .. 😊
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks chechi😍❤️
@anandhannta
@anandhannta Жыл бұрын
Eni angottu pwolikk muthe✌
@mallu-japandiaries
@mallu-japandiaries Жыл бұрын
Athe😍❤️💪🏻
@aishus_world
@aishus_world Жыл бұрын
Vere rajyathoke poyi explore cheyan vayangara aagrahan but athil ingnathe situationsum indavamnnu manasilayii..😊 presentation supere🤗
@mallu-japandiaries
@mallu-japandiaries Жыл бұрын
Sookshikkanam evide poyalum.. thanks❤️😍
@orvinr4836
@orvinr4836 Жыл бұрын
Bhayankaara
@Vishnudasvijayan
@Vishnudasvijayan Жыл бұрын
Japanil engane ethi...work recruit okke engane kittumennulla oru video cheyyamo bro....?
@shibisaji5324
@shibisaji5324 Жыл бұрын
Ninnepolulla oru makan ninte mathapithakkal bhagyam chaithavaranu..🤗🤗🥰🥰🙏🙏
@srsr8839
@srsr8839 Жыл бұрын
Your parents are so lucky that they have got a such a nice child ❤
@kanchanarinoy6352
@kanchanarinoy6352 Жыл бұрын
Hi brother, Nalla sankadam thonni ith kandit😔😔😔, Ellam bro fight cheyth munnotu poyallo. Always happy bro🥰🥰🥰🥰 ipo Kureper koode ille . Ipo happy alle👏👏🥰🥰🥰🥰🥰 orupadu kootukarude love & pray koodeyund🥰🥰🥰🥰🥰
@syamlalsukumaran5230
@syamlalsukumaran5230 Жыл бұрын
Bro Bakki kadha para . Annu nyt avidannu eranghiya sesham ulla kadha
@itsme...2206
@itsme...2206 Жыл бұрын
Brother engneyan japanilkk vnnth ennoru video chyyumo.....fund . agency.. procedures...ellam
@rajeshb7912
@rajeshb7912 Жыл бұрын
നന്നായി.. അതിജീവിച്ചല്ലോ... Hardships made you strong and also I am sure that now you appreciate your current job and situations a lot.. More over you are happy.. Thats all matters in the end. When you look back with tearing eyes.. You should be sooo proud of what you have achieved... God bless you dear..
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lottt, orupadu santhosham ingane kelkkumbol❤️😍
@rajeshb7912
@rajeshb7912 Жыл бұрын
@@mallu-japandiaries ❤❤❤
@mrraam2151
@mrraam2151 Жыл бұрын
വളരെ വിഷമം തോന്നി. You should name the people and details of the business, else so many others will go the path as you. This is a horrendous crime, do not let it go 😳
@SMART-jl7wm
@SMART-jl7wm Жыл бұрын
Supper video bro🔥🔥🔥🔥 Athishesham engane aayirunnu ennum koodi parayaamayirunnu chetta
@mallu-japandiaries
@mallu-japandiaries Жыл бұрын
Hey, orupadu prblms undayi.. ellam ippo parayunnilla ketto😊
@shivaskitchen4024
@shivaskitchen4024 Жыл бұрын
ഈ അവസ്ഥയിൽ നിന്ന് ഇന്ന് നന്നായി കാണുമ്പോൾ സന്തോഷം ഉണ്ട് brother ❤
@syamav99
@syamav99 Жыл бұрын
Bro de life journey Ile oru video aanangilum ithu oru motivation nu koodi aanu...evdeyum pathari pokathe Sheri aaya theerumanam eduth munott povuka enn
@manas498
@manas498 Жыл бұрын
ചേട്ടൻ എങ്ങനെയാണ് Japan നിൽ എത്തിപ്പെട്ടത് അറിഞ്ഞാൽ കൊള്ളാന്നുണ്ട് ❤😁
@vahidpt9223
@vahidpt9223 Жыл бұрын
athe kure kalamayi njna check cheyyunnu ithine kurichulla video
@sahalmooza9959
@sahalmooza9959 Жыл бұрын
Aeroplanil aanu bruh😊
@shibinsabu5779
@shibinsabu5779 Жыл бұрын
@@sahalmooza9959sudha hasyam
@firoz1111
@firoz1111 Жыл бұрын
Bro avide innn erangiyathin seshamulla story. Video Cheyyo. Bro video nannaayitund. ❤️❤️❤️
@Firos81
@Firos81 Жыл бұрын
മനുഷ്യരിൽ അലവലാതികളും ഉണ്ടെന്ന് ജീവിതം പഠിപ്പിച്ചില്ലേ
@DreamWalkerRJ
@DreamWalkerRJ Жыл бұрын
Chettante videos kananum kekkanum aalukalund. Daivam pareekshanangal orupad nadathum. Always believe.
@nisha8613
@nisha8613 Жыл бұрын
Swantham brother samsarikunna pole
@shibisaji5324
@shibisaji5324 Жыл бұрын
Njan Monte cheriya reels kandappol enikku monodu othiri sneham thonni.Karanam jeppanil ottakku poruthy jeevikunna oru makan. kazhiju poya anubhavagal kettappol.kannu nirajupoy😢 you tube kuttayullathu nannay athodu ottakkanennu thonnillalo.. enikkum oru monund Avan uk il padikkunnu..jeevikkanula struggles manasilakki kondirikkinnu... ellavidha anugrahagalim undavatte..mone.. God bless you...🙏🙏🥰
@mallu-japandiaries
@mallu-japandiaries Жыл бұрын
എന്തോ ഞാൻ ഈ കമന്റ് വായിച്ചപ്പോൾ എന്റെ അമ്മയെ ഓർത്തു.. ഒരുപാടു സന്തോഷം ,സന്തോഷം കൊണ്ട് കണ്ണും നിറഞ്ഞു ...എല്ലാ നന്മയും ഉണ്ടാവട്ടെ ..❤❤ ഒരുപാടു നന്ദി
@shibisaji5324
@shibisaji5324 Жыл бұрын
@@mallu-japandiaries 🥰🤗🙏
@shibisaji5324
@shibisaji5324 Жыл бұрын
ഞാനും ഒരു അമ്മയാണ് മോനെ ... അന്വനാട്ടിൽ ജോലി തേടി പോയി കഷ്ടപെടേണ്ടി വരുന്ന ഓരോ മക്കൾക്കും വേണ്ടിയാണ് ഈ അമ്മയുടെ🙏🙏😔😢
@remyarpillai6432
@remyarpillai6432 Жыл бұрын
The ultimate motivation 😍😍✌️
@syamilyprinson6429
@syamilyprinson6429 Жыл бұрын
Sarilla hard work always paid back don't worry but felt sad when hearing your story God is with you
@AnoopKandathilpurayil-xl5bd
@AnoopKandathilpurayil-xl5bd 11 ай бұрын
സർ ഞാൻ ജപ്പാനിലെത്തി ജോബോന്നും റെഡിയായില്ല ജോബിന് വേണ്ടി എന്തെകിലും ഹെൽപ്പ് ചെയ്യാൻ പറ്റുമോ
@sreeshamohan
@sreeshamohan Жыл бұрын
Thrissur n ketapol vishamam thoni 😞 njan thrissur aan.. Malayali kal thane malayalisn sathrukal
@aryaarya867
@aryaarya867 Жыл бұрын
ഞാൻ അന്ന് പറഞ്ഞ vdo, thanku. ഞാൻ ആണ് എങ്കിൽ പെട്ടു പോയേനെ, ഈ അവസ്ഥ താങ്ങാൻ ആകില്ലായിരുന്ന, very great man,, bro💞
@rtvc61
@rtvc61 Жыл бұрын
വ്യെക്തി ശിങ്കിടി എന്നൊക്കെ പറയാതെ അവരുടെ പേര് പറയു.. ഇനി മറ്റുള്ളവർ എങ്കിലും പോയി പെടാതെ ഇരിക്കട്ടെ...
@jabir9775
@jabir9775 Жыл бұрын
ബ്രോ എത്ര രൂപ കൊടുത്തിട്ടാണ് ജപ്പാനിലേക്ക് പോയത്
@veenaveena9484
@veenaveena9484 Жыл бұрын
ആരും അല്ലെങ്കിലും ഒരുപാട് സങ്കടം തോന്നി❤️❤️ പാവം🥺🥺 ദൈവം അനുഗ്രഹിക്കട്ടെ❤️❤️ ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ😍😍😍
@abhinandabhi3859
@abhinandabhi3859 Жыл бұрын
Machan poliyanu.. ❤️
@adarshkeezhur338
@adarshkeezhur338 Жыл бұрын
Bro😘എങ്ങനെ ആണ് ജപ്പാനിൽ എത്തിയത് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@rejithr258
@rejithr258 Жыл бұрын
Happy to hear that you're very happy right now and have overcome the struggle that you came across... Your life story is really overwhelming.
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lot bro😍❤️
@aneeshnair5711
@aneeshnair5711 Жыл бұрын
So proud of you. You are always good at heart ♥️
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lot bro❤❤
@AnnusAnna
@AnnusAnna Жыл бұрын
👍👍 ithuvare ethiyille. Enim. Nallai varate
@mallu-japandiaries
@mallu-japandiaries Жыл бұрын
Am thanks😍❤️
@Shahbas_
@Shahbas_ Жыл бұрын
Video kaanan vayiki thirakk ayi poyi😢 ith kandapol orupaadu veshamavum respectum thoonu🥰God Bless You chetta♥️
@dhanyafebin5190
@dhanyafebin5190 Жыл бұрын
ഇനിയുള്ള life ഇൽ എല്ലാ വിധ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏
@KRishna-mm4vp
@KRishna-mm4vp Жыл бұрын
Chetta oru Q and A video cheyy ❤️ It's really heart touching.🥺 pinnee ethoru success personnte past oru sad life story kaanum. Luv u
@mallu-japandiaries
@mallu-japandiaries Жыл бұрын
Athu valare sathyamanu❤️😍 thanks a lottttt.. q&a cheyyattooo
@nandusnath7730
@nandusnath7730 Жыл бұрын
Ivane onnum veruthe vidaruth da 😠😠😠allel avn vere alkarem pattikkum ineem , ne itra okke sahichu ennonnum ariyullarnada🥺🥺
@mallu-japandiaries
@mallu-japandiaries Жыл бұрын
Ellam kazhinjuda. 😊😍❤️
@jayavinod427
@jayavinod427 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ❤
@sarasamuel8344
@sarasamuel8344 Жыл бұрын
Hi Akhil, I hope you are doing well. Nowadays, I started to watch your video. Your video is so interesting. Thank you for showing Japan and your day-to-day life. Go ahead. God is always with you... I am waiting for your next video about how did you migrate to Japan? How about your monthly expense? How did you get job over there? If you already updated the video as I mentioned above. Once you get free please share the link. I searched for the video unfortunately, I couldn't find it. Thank you Sara from 🇬🇧
@Ambadikannan1994
@Ambadikannan1994 Жыл бұрын
വളരെ സങ്കടം ആയി കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ.... 🙂
@mallu-japandiaries
@mallu-japandiaries Жыл бұрын
Sankadappedenda aa kaalam poyille😊 happy aayittirikku
@soumyaanns869
@soumyaanns869 Жыл бұрын
Good luck and God bless u brother...PlZ don't lose your kindness once you reach in a good position 👍
@anithajayanjayan2673
@anithajayanjayan2673 4 ай бұрын
ഇപ്പോൾ നന്നായില്ലേ സന്തോഷം 🥰
@SJK309
@SJK309 Жыл бұрын
Ur great bro😍👏
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanksss❤️😍
@varsha3991
@varsha3991 Жыл бұрын
Sarala....... struggle kazhnj nalla kalm varm
@karnan8949
@karnan8949 Жыл бұрын
Thank you bro for sharing your experinces in japan. Just now became one of ur new subscriber. Innium Valaraytay Midukkan aayittu👍
@anvarmuhammed3997
@anvarmuhammed3997 Жыл бұрын
ചേട്ടാ എങ്ങനാ ജപ്പാനിൽ വന്നത് എന്ന് ഒരു video ചെയ്യാമോ
@jibypramod4317
@jibypramod4317 Жыл бұрын
തൊടുപുഴയിൽ എവിടെ ആണ്?
@mallu-japandiaries
@mallu-japandiaries Жыл бұрын
Vengalloor
@athulkrishnapg
@athulkrishnapg Жыл бұрын
Bro If I came to Japan as a student Will I get a part time job ? How much hour can a student work ?
@athulkrishnapg
@athulkrishnapg Жыл бұрын
Please reply bro Iam deciding to go in June 2023
@aleenabeegum1602
@aleenabeegum1602 Жыл бұрын
Ntho ketappol nalla vishamam thonni🥺
@angelsbooksworld6144
@angelsbooksworld6144 Жыл бұрын
🥺🥺 such a strong men🤗🤗 ippo ellam sheriyayille nallath matram varate☮️☮️
@igl_kid
@igl_kid Жыл бұрын
#Inspiring #story ❤️🥹🤍
@mallu-japandiaries
@mallu-japandiaries Жыл бұрын
❤️❤️❤️
@jiminie_chingu
@jiminie_chingu Жыл бұрын
Happy new year...be happy and healthy...😊💜
@Ismail-pf2yi
@Ismail-pf2yi Жыл бұрын
Broo ❤️‍🔥❤️
@mallu-japandiaries
@mallu-japandiaries Жыл бұрын
😍❤️
@junaidmuhammad8032
@junaidmuhammad8032 Жыл бұрын
adipwoli presentation❤️
@aswink3060
@aswink3060 9 ай бұрын
Better days are coming etta
@mallu-japandiaries
@mallu-japandiaries 9 ай бұрын
🥹❤️
@appubalakrishnan6064
@appubalakrishnan6064 Жыл бұрын
😍😍
@mallu-japandiaries
@mallu-japandiaries Жыл бұрын
❤❤❤
@vichukerala4334
@vichukerala4334 Жыл бұрын
❤ God bless you brother 🌹
@Shortz4
@Shortz4 Жыл бұрын
Japan visa kittan chance undo bro?
@kavyaprasad1418
@kavyaprasad1418 Жыл бұрын
Ooo shokkam ayirunu allee sangadam ayii chetta😢😢😢💔
@anaswaraharidas5274
@anaswaraharidas5274 Жыл бұрын
HI cheta njn kurch days ayitollu chetante videos kanduthudagit enik bhyagra ishtan chetante videos nalla positivity ann ella videos keep going bro 😍🥰
@mallu-japandiaries
@mallu-japandiaries Жыл бұрын
Thanks a lot😍❤️
@tastyboon6323
@tastyboon6323 Жыл бұрын
Heyy നിങ്ങടെ ഈ job കിട്ടിയതൊക്കെ എങ്ങനെ detail ആയിട്ട് pls
@leelamathew4681
@leelamathew4681 Жыл бұрын
Stay blessed. Proud of you, standing up for your rights.🙏🙏🙏🙏❤️
@yazin6961
@yazin6961 Жыл бұрын
Bro ❤️
@MALAK_EDITZ
@MALAK_EDITZ Жыл бұрын
Njnan aryum video ethrayum neram kaditttilla bro daaa video poliyaa
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
ജപ്പാനിൽ പോയാലോ - Cost of Living in Japan
11:43
PCD people call me Dude
Рет қаралды 98 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33