കൂടുതൽ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 😊 ഇഷ്ടമായാൽ Like 👍 ചെയ്യുക,share ചെയ്യുക ,നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക ഷാ നാദാപുരം 🎶🎶🎶🎶🎶🎶🎶🎶🎶 ❤️❤️❤️❤️❤️❤️❤️❤️❤️ MY Devotional PLAYLIST 👇🏻👇🏻 kzbin.info/aero/PL0Yq6yoY1BkBqwlp8BcJdmgCbk-CAQbq7&si=rblGr36Bkc9xql7F My Nonstop Playlist 👇🏻👇🏻 kzbin.info/aero/PL0Yq6yoY1BkATB7KLP7unJ4WMS1yfri0C&si=wzo0Tg3cRJGI1bSS My Unplugged songs playlist 👇🏻👇🏻 kzbin.info/aero/PL0Yq6yoY1BkA1HGZFIX39vfa0zhFDKlei&si=bemteMJAghl2LJtO My Albums Playlist 👇🏻👇🏻 kzbin.info/aero/PL0Yq6yoY1BkDWDyMKDBaj2H_VHBXvpAWK&si=_DtSBJiXl0PwujyZ
@JasiSrj4 ай бұрын
MashaAllah 👌❤️❤️👍
@JasiSrj4 ай бұрын
ഒരുപാട് ഇഷ്ടായി 👌മദ്ഹ് ❤️ഒരുപാട് തവണ ഞാൻ കേട്ടു. 🤲❤️😢
@ABDULGAFOOR-q3b4 ай бұрын
Very very beautiful Voice
@jaguarop30764 ай бұрын
Ok❤
@RizwanAhammed-ke4sc4 ай бұрын
ഇപ്പൊ അടുത്താണ് ഇയാളുടെ പാട്ട് കേൾക്കാൻ ഇടയായത് അന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു 😊ഒറ്റ പാട്ട് പോലും മിസ്സാവാതെ ഇരുന്നു കേട്ട് 😍മാഷാ അല്ലാഹ് എന്തോരു വോയ്‌സ് .. ❤
@FARHANPachu4 күн бұрын
ഹലോ ഷാ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്
@thajudheenvatakaravadakara13084 ай бұрын
സൂപ്പർ ❤👍എനിക്കേറെ ഇഷ്ട്ടമുള്ള പാട്ടുകാരൻ ❤❤
@JamsheerauUthanganagamАй бұрын
എനിക്ക് എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടുകാര. നല്ല പാട്ടുകൾ. എപ്പോളും കേൾക്കു 👍👍
@sainulkalpetta4 ай бұрын
ഇഷ്ട ഗായകന്റെ മറ്റൊരു സൂപ്പർ പാട്ട്.... 💐💐💐💐 ഗാന രജയിതാവിനും , ഓർകാസ്ട്രാ ടീമിനും ബിഗ് സല്യൂട്ട്
@dhanishmedia86644 ай бұрын
ഇമ്പമുള്ള ഈണം. മനോഹരമായ വരികള്‍ സൂപ്പര്‍ ആലാപനം.. എന്ത് കൊണ്ടും മികച്ച ഗാനം 👌👌💐💞
@RafeekKaramal2 ай бұрын
ഷാ ഒന്നുമില്ല പറയാൻ ഇത് പോലുള്ള പാട്ടുകൾ ഷാ പാടുന്നത് കേൾക്കാൻ വല്ലാത്ത മുഹബത് ആണ് ❤️👍
@razakmoottas3452Ай бұрын
നിങ്ങടെ എല്ലാ സോങ് ഒരുപാട് തവണ കേൾക്കും ഹെഡ്സെറ്റ് ഇട്ടു കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് 🥰🥰
@muhammedbk63774 ай бұрын
കണ്ണടച്ച് കേൾക്കുമ്പോൾ കണ്ണൂർ ശരീഫ് പാടുന്ന ഫീലിംഗ് 👍🏻 രചന, ആലാപനം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻🤍🥰
@afsala76029 күн бұрын
Saim sond
@Asmas3134 ай бұрын
ഒരുപാട് പാട്ടുകൾ പാടി പ്രശ്ശിധൻ ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, പിന്നെ പെട്ടെന്ന് കേട്ടാൽ കണ്ണൂർ ശരീഫ്ക്ക പാടുന്ന പോലെ തന്നെ, മാപ്പിളപ്പാട്ടീൽ ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആണ് കണ്ണൂർ ശരീഫ്ക്ക, ഇപ്പോൾ ഷാ നാദാപുരത്തെയും പെരുത്തിഷ്ടം
@akbarnavas9164 ай бұрын
താങ്കളുടെ എല്ലാ പാട്ടുകളും ഒന്നിനൊന്നുമെച്ചം
@JasiSrj4 ай бұрын
സത്യം 🥰🥰❤️
@ZubairKv-r2n4 ай бұрын
എന്റെ കളിക്കൂട്ടുകാരനും ഒരുമിച്ചു പഠിച്ചവനും സാജിദ് കടമേരി മാഷാ അള്ളാഹ് എന്തൊരു വരികൾ എന്തൊരു ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോവുന്നു അത്രയിൽ മനോഹരം പ്രിയ സാജിദ് പ്രിയ ഷാ നാദാപുരം എന്തു എഴുതണം എന്തു പറയണം എന്ന് എനിക്ക് അറിയില്ല അത്രമേൽ ഫീൽ 😘😘😘😘😘😘
@nazermv824 ай бұрын
മാഷാ അല്ലാഹ് 💚🌹 ഫാത്തിമ ഉമ്മിക്ക് അല്ലാഹുവിന്റെ റസൂൽ നൽകിയ മഹത്വമാർന്ന പേര് ഉമ്മു അബീഹാ , അർത്ഥങ്ങളുടെ ആഴങ്ങൾ നിറഞ്ഞ നാമം . ഉമ്മു അബീഹ എന്ന നാമം വെച്ചുള്ള ഫാത്തിമ ഉമ്മിയെ പറ്റിയുള്ള ഗാനങ്ങൾ മലയാളത്തിൽ വിരളമാണ് മനോഹരമായ വരികൾ . മികച്ച സംഗീതം ഹൃദ്യമായ പൊരുൾ അറിഞ്ഞ ആലാപനം . എല്ലാം കൊണ്ടും നല്ലൊരു വർക്ക് 💚🌹 എല്ലാ അണിയറ പ്രവർത്തകർകരോടും സ്നേഹം . അഹ്ലു ബൈത്തിന്റെ റഹ്‌മത്ത് എവർക്ക് വർഷിക്കട്ടെ
@JasiSrj4 ай бұрын
@@nazermv82 Aameen 🤲
@ubaidrahmaan4 ай бұрын
Unbelievable singer ❤ പഴയ കാലവും പഴയ പാട്ടുകാരെയും വിട്ടേക്കൂ !! ഇന്ന് മാപ്പിളപ്പാട്ടിൽ ഇതിലും മികച്ച യുവ ഗായകൻ ഇല്ല എന്നതല്ലെ സത്യം ? എന്തൊരു ഫീൽ ❤ Love you Sha❤
@Glimpses9634 ай бұрын
Coorect bro...👍🏻👍🏻👍🏻
@JunaidJunaid-l8q4 ай бұрын
Mashallah🥰🥰🥰voice 💯💯enth rasa rabbe manassil thatiya varikal🥰 yaa habeeb🥰
@abdulrasheedck60804 ай бұрын
Anugraheetha voice, oro paattukalum athi gambeeram❤❤🤲🤲
@syedkhanmuhammed74294 ай бұрын
Assalamu Alaikum Sha mone Sha മക്കളെ ❤ സുഖമാണോ Fathimaഉമ്മിക്ക് അല്ലാഹുവിൻറെ റസൂൽ നൽകിയ മഹത്വമാർന്ന ഉമ്മു അബീഹ ആഴങ്ങൾ നിറഞ്ഞ ഉമ്മു അബീഹ എന്ന നാമം വെച്ച് Fathima ഉമ്മിയുടെ ഗാനങ്ങൾ അപൂർവമാണ് സന്തോഷമായ് linesകൾ മികച്ച സംഗീതവും ഹൃദ്യമായ ആലാപനവും എല്ലാ അണിയറ പ്രവർത്തകർക്കും എൻറെ സ്നേഹവും റഹ്മത്തും ബർക്കത്തും എല്ലാവർക്കും വർഷിക്കട്ടെ ❤❤❤ആമീൻ യാ റബ്ബൽ ആലമീൻ എന്നും എൻറെ പൊന്നു മോനെ ഒന്നു കാണാൻ കൊതി ഒണ്ട് Nasee Isa
@KLMDOLU4 ай бұрын
നല്ല വരികൾ അതിലേറെ സ്വരം അടിപൊളി ഒരുപാട് വട്ടം കേട്ടു
@khasimkandiyil50574 ай бұрын
ما شاء الله അനുഗ്രഹീതമായിടട്ടെ. ഭാവുകങ്ങൾ ❤
@AyshaHaris-b7m2 ай бұрын
Very beautiful heart touching ❤️❤️❤️❤️❤️❤️❤️
@samadkadameri39624 ай бұрын
അതിസുന്ദരമായ വരികൾ ഗംഭീര സംഗീതം എല്ലാത്തിലും മുകളിൽ ഉള്ള ആലാപനം …പറയാൻ വാക്കുകളില്ല …സൂപ്പർ സോങ് …കണ്ണടച്ചു കേട്ടാൽ കണ്ണൂർ ഷെരീഫ് പാടിയതാണെന്ന് തോന്നും … ഇനിയും ഇതുപോലെ ഉള്ള നല്ല പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു .
@naserkaruvathil79734 ай бұрын
എല്ലാ സോങ്ങും ഇത് പോലെ വീഡിയോ ആവട്ടെ
@haseenasalam3224 ай бұрын
കുറച്ച് ദിവസം ആയി സോങ് കേട്ടിട്ട്. മാഷാ അല്ലാഹ് 🤲🏻🙌🏻🙌🏻🙌🏻🥰🥰
@sabeel.pazhur60724 ай бұрын
സൂപ്പർ നന്നായി പാടി
@syedkhanmuhammed74294 ай бұрын
Assalamu alaikum ഷാ മോനെ പാട്ടെല്ലാം അടിപൊളി ആണ് എല്ലാം ഹയർ ആക്കി തരട്ടെ ആമീൻ❤❤❤❤ Nasee
@PPMGafoor4 ай бұрын
പ്രിയ സുഹൃത്ത് സാജിദിന്റെ മനോഹരമായ രചനയും സംഗീതവും അതിലേറെ ഹൃദ്യമായ ഷായുടെ ആലാപനവും 👌👌👌👌🌹🌹🌹🌹🥰
@mariyamkpm57614 ай бұрын
Ishtta gayakante song nu wait aayirunnu ❤❤
@RameesRamees-jg7wc4 ай бұрын
കേട്ടിരുന്നുപോകുന്ന വരികളും ശബ്ദവും 😍
@abdullamadala23744 ай бұрын
സാജിദ് കടമേരിയുടെര ചനയിൽ ഈ വരികൾ ഏവരുംഇഷ്ടപെടുന്ന ശബ്ദമാധുര്യത്തിൻ്റെ മുത്ത് ഷാ നാദാപുരം ആലപിച്ച്കേട്ടപ്പോൾ എന്ത് എഴുതികുറിക്കണം എന്നുള്ളത് ചിന്തിച്ച്പോ യി അത്രക്കുംമനോഹര മായി മുഹമ്മദ് ഷാ നാദാ പുരം പാടി അതിലുപരി സാജിദിൻ്റെ വരികൾ 👌👌👌❤️❤️❤️❤️❤️ സാജി ദേഎനിയുംനല്ല നല്ലവരികൾഎഴുതാൻ അങ്ങേക്ക്കഴിയട്ടെ മുഹമ്മദ് ഷാ ഈ മധുര ശബ്ദംഎന്നുംനിലനിൽ ക്കട്ടെ 💪💪👌😘
@ReseenaRaseena5 күн бұрын
ഇനിയും നല്ല പാട്ടുകൾ പാടാൻ നാഥൻ അനുഗ്രഹിക്കട്ടെ
@razalrichu837412 күн бұрын
അസ്സലാമുഅലൈക്കും ഷാ, കേട്ടാലും കേട്ടാലും മതി വരില്ല അത്രയേറെ സൂപ്പർ വോയിസ് 👍🏻❤️❤️
@shafeequepllpll32723 ай бұрын
കേൾക്കുന്തോറും പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നിപ്പോകും
@abdhulrahman34663 ай бұрын
Sha new gen nil പ്രതീക്ഷയുള്ള ഗായകനാണ് പാടിയ മുഴുവൻ പാട്ടും വിജയമാണ്. നാദാപുരം കൈരളിക്ക് നൽകിയ വരദാനം.
ഷാനുക്കൻ്റെ voice ഒരു രക്ഷയുമില്ല എന്തൊരു feel ആണ് റബ്ബേ👍🏻❤' ഒരു hai തരുമോ ഷാനുക്ക
@SharafuddeenbolanthoorАй бұрын
Masha Allah ❤endhu feel song 😢👏👏👌👌
@syedkhanmuhammed74294 ай бұрын
Assalamu alaikum എൻ്റെ ഷാ മോനെ പാട്ട് കേൾക്കാൻ രസം മായിരുന്നു ഇനിയും ഇനിയും നല്ല പാട്ടുകൾ പാടാനുള്ള കഴിവും ആഫിയത്തും ആരോഗ്യവും തന്ന് കാരുണ്യവാനായ രാജാധിപനയ അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കപട്ടെ ആമീൻ എൻറെ ഉയിരേ മുത്തേ Nasee Isam
@songs-bq3ni4 ай бұрын
ഒരുപാട് ഇഷ്ടം ആയി. നല്ല അർത്ഥം ഉള്ള വരികൾ നല്ല മനോഹരമായ ആലാപനം ❤❤❤❤❤❤❤
@fouziakva87764 ай бұрын
ഒരുപാട് കേട്ടു. നല്ല ഫീലോടെ പാടി
@rajinadbava44993 ай бұрын
മാഷാ അല്ലാഹ് സൂപ്പർ സൗണ്ടാണ് ❤
@syedkhanmuhammed74294 ай бұрын
അസലാമു അലൈക്കും ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ പൊന്നുമോനെ എല്ലാം നമസ്കാരത്തിൻറെ പിറക് അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട് ഇനിയും പാടാൻ അല്ലാഹു എല്ലാ സൗഭാഗ്യവും തരട്ടെ ആമീൻ
അസ്സലാമുഅലൈക്കും ഷാ സൂപ്പർ വോയിസ് കുറെ പ്രാവശ്യം കേട്ടു 👍🏻❤️
@fahadelayodath5574 ай бұрын
നല്ല രചന...... നല്ല ഈണം... നല്ല സൗണ്ട്..... Masha Allah...
@jafarotp38703 ай бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.... നല്ല ശബ്ദം..❤❤❤
@FaisalFaisal-rp7pt4 ай бұрын
മാഷല്ലാഹ് നല്ല പാട്ട് ❤
@SameerSameer-s2g4 ай бұрын
പൊളിച്ചു മുത്തെ ❤❤❤❤
@nusrathct55294 ай бұрын
Orupaadu ishttapettu song ❤❤❤❤❤❤❤❤❤
@saheersaheer-zt7os2 күн бұрын
മാഷാ alla adipoli👍❤.
@RafeekKaramalАй бұрын
നീ തരും ഓദര്യം ആണ് ആദ്യമായി കേൾക്കുന്നത് ഞാനും പാടുന്ന ആളാണ് ആ പാട്ട് എവിടെ പോയാലും ഫസ്റ്റ് പാടും നല്ല വരികൾ നല്ല മധുരമായ ശബ്ദം കണ്ണടച്ചാൽ ശരീഫിന്റെ ശബ്ദം... മാഷല്ലാഹ് 👍❤️
@ayshamisna123453 ай бұрын
മനോഹരമായിട്ടു പാടി ❤❤❤❤❤❤❤
@rasheedvellikulangara49394 ай бұрын
❤ സൂപ്പർ 🥰🥰🥰
@thachinoushee67194 ай бұрын
Suppar 😊
@ashrafatk39074 ай бұрын
നല്ല ഗാനം ❤ഇഷ്ടപ്പെട്ട ഗായകൻ❤ രചന എന്റെ നാട്ടുകാരനായ സുഹൃത്ത് എല്ലാവർക്കും ഒരായിരം 🌹
@muhammedfaisal25334 ай бұрын
♥️♥️
@musthafakk141424 күн бұрын
വല്ലാത്ത ഫീൽ👍
@Sulikha-vi3ek4 ай бұрын
ഷാനുക്കാ നന്നായിട്ട് പാടി. വൈകാതെ മക്കയും മദീനയും കാണാൻ റബ്ബ് ഭാഗ്യം തരട്ടെ. ധാരാളം പാട്ടുകളുമായി ഉടനെ വരു
@Shajishaji-s5iКүн бұрын
സൂപ്പർ 💚💚💚💚
@Nihal44234 ай бұрын
അൽഹംദുലില്ലാഹ് മനോഹരമായി പാടി
@ShefeenaN4 ай бұрын
അസ്സലാമു അലൈക്കും, അതിമനോഹരമായ പാട്ട്.❤
@Vassim-kd1wm2 ай бұрын
സൂപ്പർ ❤️❤️❤️❤️
@irfanichu87924 ай бұрын
Adipoli🎉❤
@Musthucreation4 ай бұрын
Super 👍👍👍👍👍പ്രിയ സുഹൃത്ത് ഷാ ❤
@kadeejakadeeja68144 ай бұрын
Orupad. Ishttam ❤❤ iniyum pradheekchikkunnu
@shahinalatheef23023 ай бұрын
Super voice 👌🏾
@RajilaThayyil4 ай бұрын
Super ikkaa😍😍
@Muhammad-m9u4 ай бұрын
Suppar 👍
@abudhabiserve7 күн бұрын
Masha Allah 🎉🎉🎉🎉
@jaguarop30764 ай бұрын
masha allh❤❤
@AsiyaA-s9q4 ай бұрын
Adipoli orupaduvattam kettu 👍
@FATHIMA-dg1pe4 ай бұрын
Masha allah.ee pattukettu othikaranjupoyi
@Boyworld8642Ай бұрын
❤❤❤❤ അടിപൊളി
@anasp38424 ай бұрын
Sajid ka❤ sha sound 👌👌
@mehazameharinmuflih.k.k90452 ай бұрын
Supper 👍👍👍
@muhammadfasalfasal3494 ай бұрын
അടിപൊളി പാട്ട്
@MuhammedParakkal-f5y4 ай бұрын
ഷാ : പാട്ട് നന്നായിട്ടുണ്ട് ലിറിക്സും 'വോയ്സും സൂപ്പർ
@Abidha.p4 ай бұрын
Voice👌👌👍😊
@MusicalDosth4 ай бұрын
Mashllhh❤❤❤ shaa spprrrbb❤❤
@ABDULGAFOOR-q3b4 ай бұрын
Neritt kanan aagrahikkunnu..
@razakmoottas3452Ай бұрын
പൊളി മുത്തേ
@UsmanVtrАй бұрын
ഒരു ശരീഫ് ടെച്ച്. സൂപ്പർ
@haseenapp511926 күн бұрын
Super 👍
@shajithaayoob49174 ай бұрын
മാഷാഅല്ലാഹ് ഒരുപാട് ഇഷ്‌ടമായി. ഷായുടെ പാട്ടുകൾ കേൾക്കാറുണ്ട്. എല്ലാം നല്ലപ്പാട്ടുകളാണ് ❤