പൈങ്കിളി മാപ്പിളപ്പാട്ടിൽനിന്നും വ്യത്യസ്തമായി ഭക്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നല്ല രചന... ഇമ്പമാർന്ന സംഗീതവും... ഭാവം ഒട്ടും ചോരാതെ കേൾക്കാൻ നല്ല സുഖമുള്ള ആലാപനം... ഇനിയും ഒരുപാട് നല്ല ഭക്തി ഗാനങ്ങൾ ഉണ്ടാവട്ടെ
@ShaNadapuram Жыл бұрын
😊❤️
@razikbinusmanrazik81784 ай бұрын
ഇക്ക ശെരിക്കും ഷെരീഫ്ക്ക വോയിസ്...❤
@shameerkapattapicxel88854 ай бұрын
എല്ലാം സൂപ്പർ songs...അഭിനന്ദനങ്ങൾ🎉🎉🎉🎉🎉❤
@isahakvattekkattel40913 ай бұрын
നല്ല വോയ്‌സ്. സൂപ്പർ ആയി പാടി. 👍
@najmunajmu4664 Жыл бұрын
ഇഷ്ട്ടമുള്ള പാട്ടുകൾ ഒന്നിച്ച് കേൾക്കാൻ അവസരം തന്നതിൽ വളരെ സന്തോഷം.. നിങ്ങളുടെ പാട്ടുകൾക്ക് ഒരു വല്ലാത്ത ഫീൽ ആണ് മാഷാഅല്ലാഹ് 👍👍👍👍❤️❤️
മാഷല്ലാഹ് . നന്നായിട്ടുണ്ട്.. എന്നും ഇങ്ങനെ പാടാൻ റബ്ബ് അനുഗ്രഹിക്കട്ടെ..... ആമീൻ 🤲🤲🤲
@NajeebMoonamkadavu Жыл бұрын
Ameen🤲
@ReenaReenareena-i7s4 ай бұрын
ഉറങ്ങുന്നത് വരെ കേൾക്കുക ഞാനീ അടുത്താണ് ഈ പാട്ടുകൾ കേൾക്കാൻ ഇപ്പോൾ ഷാന്റെ പാട്ടുകൾ കേൾക്കുകയാണ് പതിവ് എല്ലാം നല്ല രസമുണ്ട് ശബ്ദം നല്ലതാണ് നല്ല വൃത്തിയുണ്ട്
@JamsheerauUthanganagam18 күн бұрын
🤍🤍🤍🤍
@afsalbismiameenaameen486310 ай бұрын
Masha allah arthavathaya varikall aa feelum koodi aayappoll sooper❤
@ShaNadapuram10 ай бұрын
😊❤️
@suneerbabu074 ай бұрын
Sha യുടെ പാട്ടുകൾ ഇന്നാണ് ആദ്യമായി കേൾക്കുന്നത്. നല്ല Voice നന്നായിട്ടുണ്ട്. ഞാൻ വീണ്ടും വീണ്ടും കേൾക്കുകയായിരുന്നു. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ. ❤❤❤ Note : നീ തരും ഔദാര്യം '❤ ഒരു രക്ഷയും ഇല്ല. May Allah be among those who bless him
@lailasalam38194 ай бұрын
Njanum😢
@raziriza783 Жыл бұрын
ഇക്കയുടെ ഓരോ സോങ്ങും കേൾക്കാൻ അതി മനോഹരം നമ്മൾ മറന്നുപോയ ഓരോ കാര്യങ്ങളും ഇക്കയുടെ പാട്ടുകൾ ഓർമ്മപ്പെടുത്തുന്നു മാഷാ അല്ലാഹ് സൂപ്പർ സ്റ്റാർ ഇക്കാ ❤❤
@sajirasainue658511 ай бұрын
Sooper songs ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@afsalbismiameenaameen4863 Жыл бұрын
Masha allah enthaa feel maranathine kurichhu oorthu pokum sooper♥️
@jabirpadinjarayilАй бұрын
ഉണരുമെന്ന് ഉറപ്പില്ല ഉറക്കിലേയ്ക്ക് അർത്ഥവത്തായ വരികൾ കണ്ണ് നിറയുന്നു കേൾക്കുമ്പോൾ അള്ളാഹു നിങ്ങളെ വിജയികളിൽ ഉൾപെടുത്തട്ടെ ❤️❤️
@rasheedrasheed23603 ай бұрын
ഇന്നാണ് ഞാൻ ഷായുടെ പാട്ടുകളെല്ലാം കേട്ടത്ത് എന്താ പറയാ മുത്തെ എല്ലാം അടിപൊളി പിന്നേം പിന്നേം കേട്ടിരുന്ന പോകും . സൂപ്പർ👍👍👍👍
@AbdulazeezKkm3 ай бұрын
പാടിയ എല്ലാസോങും സൂപ്പറായിട്ടുണ്ട് മാശാഅള്ള
@naseemarasheedh4 ай бұрын
Mashaallah... എത്ര നല്ല വോയിസ് പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤❤
@SumayyaSumayya-j1w14 күн бұрын
മാഷാ അള്ളാ അടിപൊളി ❤️❤️
@ashrafashru2472 Жыл бұрын
ഞാനന്നേ നമ്പറിട്ട് വച്ചിരുന്നു ഇതിലോരോന്നും❤️❤️❤️🔥🔥, ദുനിയാവ് ഉള്ള നാള് വരെ .... തിരക്ക് പിടിച്ച യാത്രയിൽ ഇത് കേൾക്കുമ്പൊഴെങ്കിലും ഒന്ന് പിടയട്ടെ .... 👏🤲🤲🤲🤲
@sebeedashihab95123 ай бұрын
Nalla song Super voice masha alla Dheergayussittu kodukane Allah❤