No video

അന്ന കണ്ടത്തിൽ ആന്റിയുടെ അനേകർക്ക് അനുഗ്രഹമായിത്തീർന്ന ഒരു സാക്ഷ്യം

  Рет қаралды 92,037

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

Күн бұрын

A Blessed Christian Testimony and message By Sr Anna Kandathil
അന്ന കണ്ടത്തിൽ ആന്റിയുടെ അനേകർക്ക് അനുഗ്രഹമായിത്തീർന്ന ഒരു സാക്ഷ്യവും വചനവും
Shared in Women for Jesus Live
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 254
@sheela737
@sheela737 29 күн бұрын
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. ( സങ്കീർ‍ത്തനങ്ങൾ 53 : 2 )
@sheela737
@sheela737 29 күн бұрын
യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. ( സങ്കീർ‍ത്തനങ്ങൾ 34 : 8 )
@srijithsrijith1762
@srijithsrijith1762 Жыл бұрын
എത്ര മനോഹരമാണ് യേശുവോടൊത്തുള്ള ജീവിതം 🙏
@susanpeniyathu7232
@susanpeniyathu7232 3 жыл бұрын
Praise the lord യുവതലമുറകൾ. കർത്താവിനായി എഴുന്നേൽക്കാൻ പ്രാർത്ഥി ക്കാം🙏
@solomonbabu1083
@solomonbabu1083 3 жыл бұрын
ഈ നല്ല ആത്മീയ ആഹാരത്തിനായി നന്ദി. പ്രാർത്ഥനയിൽ ഓര്ക്കുന്നു.
@jojanthomas1133
@jojanthomas1133 3 жыл бұрын
B
@divine-voice
@divine-voice 2 жыл бұрын
അഭിനന്ദനങ്ങൾ, പ്രിയ സഹോദരി! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
@AleykuttyKTomy
@AleykuttyKTomy 3 жыл бұрын
A blessed message and testimony. Thank you aunty. Pr. Finny you are doing good work. God bless you.
@sheela737
@sheela737 29 күн бұрын
ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. ( റോമർ 8 : 2 ) For the law of the Spirit of life in Christ Jesus hath made me free from the law of sin and death. ( Romans 8 : 2 )
@vallikkattiluthupjohn5738
@vallikkattiluthupjohn5738 3 жыл бұрын
Very practical woman of God. May God use you more and more for His glory and expansion of His kingdom
@georgemp3193
@georgemp3193 6 ай бұрын
Excellent testimony. Praise the Lord.
@PrasannaShijuDubai
@PrasannaShijuDubai 3 жыл бұрын
ഞാൻ വിശ്വസിക്കുന്നു ആന്റി. ദൈവ ശബ്ദം ഞാനും കേട്ടിട്ടുണ്ട്. വ്യക്തമായി. പലപ്പഷും. God promiss 🙏🙏🙏🙏🙏💞💞💞
@abrahamjosephpadinjattidom2544
@abrahamjosephpadinjattidom2544 3 жыл бұрын
PRAISE GOD ANNA AUNTY FOR YOUR GREAT TESTIMONY.
@abrahamjosephpadinjattidom2544
@abrahamjosephpadinjattidom2544 3 жыл бұрын
८കിസ്തുയേശു മനുഷൃരാശിയുടെ സർവ്വ പാപങ്ങൾക്കുമായി കാൽവറിയിൽ യാഗമായിത്തീർന്നു.
@abrahamjosephpadinjattidom2544
@abrahamjosephpadinjattidom2544 3 жыл бұрын
എല്ലാനരരു० കൂടിച്ചേർന്നിട്ടൊരു നരനായാൽ, ആ നരനെ८ത പെരുത്തൊരു നരനായീടു०, എല്ലാ ദുഷിയു० ചേർന്നിട്ടൊരു ദുഷിയായാൽ ആ ദുഷിയെ८ത പെരുദുഷിയായീടു०. ആ പെരുനരനാ പെരുദുഷിയങ്ങേറ്റു മരിച്ചാൽ ഉണ്ടാ० വേദനയുണ്ടോ പാരിൽ. രക്ഷകനേശുവിൻ രക്ഷിപ്പതുപോൽ ८ഗഹണ० ഭുവിൽ ദുഷ്ക്കരമ८തേ.
@nellthomas4966
@nellthomas4966 5 ай бұрын
Thank you so much dear Jesus Christ for showing me this great vidoe of this great sister. Very uplifting and strengthening!!!
@rajusissy1
@rajusissy1 3 жыл бұрын
Amen God send the great revival to save future generation for Jesus, I pray daily to see the hand of God move mightily among the young ones.
@sheela737
@sheela737 29 күн бұрын
എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും. ( 2 ദിനവൃത്താന്തം 7 : 14 ) If my people, which are called by my name, shall humble themselves, and pray, and seek my face, and turn from their wicked ways; then will I hear from heaven, and will forgive their sin, and will heal their land. ( 2 Chronicles 7 : 14 )
@salymathew2080
@salymathew2080 3 жыл бұрын
Great message, God bless you aunty
@PrasannaShijuDubai
@PrasannaShijuDubai 3 жыл бұрын
മറക്കാനാകാത്ത സാഷ്യം 🙏🙏🙏🙏💞💞💞💞💞
@mollythomas1962
@mollythomas1962 3 жыл бұрын
This program is spiritually strengthen me.
@sreejaks6188
@sreejaks6188 3 жыл бұрын
Great testimony great programme
@rajkumaranappara7775
@rajkumaranappara7775 3 жыл бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
@El-or-a
@El-or-a Ай бұрын
Daniel ,T /kumily,god bless sis Anna ,I hear her testimony & ,message 20'21 ,
@robinreji182
@robinreji182 2 жыл бұрын
പ്രിയ ദാസി വിഷമിച്ചെന്ന് കണ്ടപ്പോൾ തന്റെ ഹിതം പോലും താമസം വരുത്തിയ ഇതുപോലെ സ്നേഹിക്കുന്ന ദൈവം.. എന്താശ്ചര്യം !! സ്തോത്രം !!
@tastytreatsbyindira
@tastytreatsbyindira Жыл бұрын
Yes correctAmen
@susammageorge9227
@susammageorge9227 Жыл бұрын
Praise the Lord beloved aunty. Very powerful testimony, let many come to faith hearing the word of God. God bless aunty with long life and good health.
@susanamenprayforuskurian9396
@susanamenprayforuskurian9396 3 жыл бұрын
ദൈവത്തിന് മഹത്വം, വളരെ അനുഗ്രഹമായിത്തീർന്നു
@aleyammathomas7851
@aleyammathomas7851 3 жыл бұрын
Amen, praise the lord,You are really faithful person,Believe in Jesus,Jesus is greater than anyone,God bless you abundantly and your family 🙏
@beenashibu5502
@beenashibu5502 3 жыл бұрын
What a testimony! God bless Anna Sister🙏🏼 You challenge me to walk a life worthy for my Master
@aleyammathomas5956
@aleyammathomas5956 2 жыл бұрын
Amen
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir 7 ай бұрын
Youthinte oru maha saiinyam karthavinu vendi eszhunnelkkan prardhikkunnu yesuve nanni appa nanni
@anletjacob8148
@anletjacob8148 3 жыл бұрын
very good testimony
@lissygeorge3211
@lissygeorge3211 2 жыл бұрын
പരിശുദ്ധാൽമാവിന്റെ നിറവിനായി ഞങ്ങളൾ അഞ്ചു പേ൪ക്കും വേണ്ടി പ്രാത്ഥിക് ണം. ഞങ്
@mercycherian1306
@mercycherian1306 3 жыл бұрын
Great testimony, love you Aunty, God bless you.
@jollyjolly9899
@jollyjolly9899 3 жыл бұрын
Blessed the testimony thank you so much Anna aunty
@lijisajan7223
@lijisajan7223 3 жыл бұрын
Correct way sister Anna presented her testimony it should be very useful to other than Pentecost group may God bless her correctly sister told as am also from orthodox god choosen it is very correct may God touch so many people
@jagadeeshraghavan7496
@jagadeeshraghavan7496 3 жыл бұрын
A clear message to all who wants to be the childrens of god🙏
@gigieldhose9934
@gigieldhose9934 3 жыл бұрын
നല്ല ഒരു പ്രോഗ്രാം ::: അനുഗ്രഹമായ്.
@sukesankunjumol5238
@sukesankunjumol5238 3 жыл бұрын
God bless you
@sukesankunjumol5238
@sukesankunjumol5238 3 жыл бұрын
Amen sotharam karthava sthothram karthava sthothram appa
@bencyjacob3172
@bencyjacob3172 3 жыл бұрын
Amen Amen..thank you..Bency Jacob.saudi
@pushpamgeorge1861
@pushpamgeorge1861 3 жыл бұрын
Thankyou for the good message as well as not putting down other people and denominations
@raichalwilson7519
@raichalwilson7519 3 жыл бұрын
സത്യത്തിൽ dhaivathe anufavichu ariyan kazinjal baki ellam simple akum. Amen 👏 dhaiva dasede sabdam othiri anugrahama eniku.
@binupraisethelordanuja7984
@binupraisethelordanuja7984 3 жыл бұрын
Blessed message.. God bless you aunty..
@susaneasow1294
@susaneasow1294 3 жыл бұрын
Great message Thank you so much God bless you 🙏 Aunty
@lissythomas8479
@lissythomas8479 3 жыл бұрын
Great message 👏 eye opener information.. God bless you aundentely. 👼 👼 Hallelujah amen... 🙏
@philipgeorge6206
@philipgeorge6206 3 жыл бұрын
POWERFUL MESSAGE GOD BLESS YOU
@valsammakurien3310
@valsammakurien3310 3 жыл бұрын
À
@anletjacob8148
@anletjacob8148 3 жыл бұрын
I will pray for you May god bless you and your family
@celestialdimensions5416
@celestialdimensions5416 3 жыл бұрын
Really touching and blessed testimony 🙏 It made us realize what the true Christian life is. God bless 🙏
@bijijohn3613
@bijijohn3613 10 ай бұрын
അനുഗ്രഹിക്കട്ടെ അർഥവത്തുള്ള സാക്ഷ്യം. ഇതു എന്റെ ജീവിതത്തിൽ കൂടുതലായി ചിന്തിക്കാനും, എന്റെ കുറവുകൾ തിരിച്ചറിയാനും, തിരുത്തുവാനും കഴിഞ്ഞു. എന്നെ ശക്തനാക്കുന്ന യേശു മുഖാന്തിരം ഞാൻ സകലത്തിനും മതിയായവൻ. ദൈവവേലക്കായി ആന്റിയെ കൂടുതലായി ഉപയോഗിക്കട്ടെ... Amen 🙏
@gigieldhose9934
@gigieldhose9934 3 жыл бұрын
Praise the Lord.
@sreekumarn3012
@sreekumarn3012 3 жыл бұрын
Amen Thanks jesus hallelujah...
@kuttanadanvlogan7984
@kuttanadanvlogan7984 3 жыл бұрын
Blessed and inspiring testimony..
@sarakuriakose1867
@sarakuriakose1867 3 жыл бұрын
Blessing message God bless you all
@reenapaul6193
@reenapaul6193 3 жыл бұрын
Thank You ABBA Father Jesus 🙏
@rajanipr6750
@rajanipr6750 3 жыл бұрын
God bless you
@joykakkathuruthel5191
@joykakkathuruthel5191 2 жыл бұрын
Aunty your an iron lady.What a wonderful experience and strong message is yours.Thanks to God and Aazadi tv to brought out this type of a personality to strength those who want listen the words of God.
@jacobabraham9180
@jacobabraham9180 3 жыл бұрын
What a Blessed time! It is really a blessing to listen to God's servants' encounters with the Almighty God and the revelations they had. Yes, i do believe God will rise up a new generation in this pandemic season. We are all praying for it. May God bless both of you and your ministry.
@deenammababu7008
@deenammababu7008 2 жыл бұрын
Amen hallelujah sothothram
@preethasabu6905
@preethasabu6905 3 жыл бұрын
Blessed message🙏🙏🙏🙏
@psvarghese5108
@psvarghese5108 3 жыл бұрын
God Bless you Amen 🙏 🙏
@reginancy
@reginancy 3 жыл бұрын
Please pray for my children so that they may Know the Lord as their personal savior and Live for His Glory 🙏🙏🙏🙏🙏
@rekhajocy3935
@rekhajocy3935 3 жыл бұрын
Yes this message reaches all.the young generation arise and shine in Christ s grace
@remyar5082
@remyar5082 2 жыл бұрын
What a blessed testimony
@remyabalakrishnan9514
@remyabalakrishnan9514 3 жыл бұрын
Praise the Lord.... Amen....
@lovelyvarghese3614
@lovelyvarghese3614 3 жыл бұрын
Praise the Lord 🙏🙏
@suseelalic2973
@suseelalic2973 3 жыл бұрын
A fruit full program, plesse pray for our son Jinesh is 35 years to come personal relation with Jesus. God bless you🙏
@thomasantony7366
@thomasantony7366 3 жыл бұрын
Blessed message. Thank you bro
@Aazadimalayalam
@Aazadimalayalam 3 жыл бұрын
Thank you
@vargheesekoshy4142
@vargheesekoshy4142 3 жыл бұрын
Blessed message
@marymathew998
@marymathew998 3 жыл бұрын
Praise god
@amychacko6583
@amychacko6583 3 жыл бұрын
very good testimony it encouraged our life.
@roniagregary1203
@roniagregary1203 5 ай бұрын
Hope Anna aunty is feeling better my prayers
@sheela737
@sheela737 29 күн бұрын
ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു ( ഗലാത്യർ 2 : 20 ) I am crucified with Christ: nevertheless I live; yet not I, but Christ liveth in me: and the life which I now live in the flesh I live by the faith of the Son of God, who loved me, and gave himself for me. ( Galatians 2 : 20 )
@babyvarghese1910
@babyvarghese1910 3 жыл бұрын
Blessed testimony.God bless you.
@marykuttyvarghese6126
@marykuttyvarghese6126 2 жыл бұрын
Wonderful testimony
@susanchacko3067
@susanchacko3067 3 жыл бұрын
GREAT MESSAGE
@susanjohnson9655
@susanjohnson9655 3 жыл бұрын
Really blessed
@aniani1687
@aniani1687 2 жыл бұрын
യേശുവേ സ്തോത്രം ആമേൻ
@rajammakckc.rajammapaul.6619
@rajammakckc.rajammapaul.6619 Жыл бұрын
ഓ മൈ ഗോഡ് ആമേൻ
@rajanvarghese7678
@rajanvarghese7678 3 жыл бұрын
Aunty you are telling correct God is seeking a man who is intelligent to seek him
@rosamadivakaran2116
@rosamadivakaran2116 Жыл бұрын
Amen praise the lod Anna anty God bless U
@littleflower8482
@littleflower8482 3 жыл бұрын
ഈ സാക്ഷ്യം വളരെ അനുഗ്രഹമായി ശക്തി പകർന്നു
@jollyjolly9899
@jollyjolly9899 3 жыл бұрын
Thank you God
@thangammachacko2981
@thangammachacko2981 3 жыл бұрын
Thank you Jesus
@aleyammajacob2960
@aleyammajacob2960 3 жыл бұрын
Amen Amen
@mercyvijayasundaram4493
@mercyvijayasundaram4493 3 жыл бұрын
Vijayasundaram,:convey my appreciation. Best witness
@susankoshy-co8mw
@susankoshy-co8mw 4 ай бұрын
Amen
@aleyammasimon8759
@aleyammasimon8759 3 жыл бұрын
Blessed message. God Bless you Aunty.🙏
@soumyabinojimathew4982
@soumyabinojimathew4982 Жыл бұрын
Praise God👏👏God bless you and keep you dear aunty for His glorious ministry❤
@sheela737
@sheela737 29 күн бұрын
തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു. ( യെശയ്യാവ് 53 : 7 )
@littleflower8482
@littleflower8482 3 жыл бұрын
ശരിക്കു ദൈവത്തിനു അനുരൂപമായി ജീവിച്ചു ലെ ദൈവമക്കളാവു
@ebipalamattam4161
@ebipalamattam4161 3 жыл бұрын
Great Testimony ..God bless you
@valsalaradhakrishnan4854
@valsalaradhakrishnan4854 Жыл бұрын
Very Good Message
@rosammamathai1032
@rosammamathai1032 3 жыл бұрын
Praise the Lord Amen.
@sheela737
@sheela737 29 күн бұрын
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. ( റോമർ 8 : 3 ) For what the law could not do, in that it was weak through the flesh, God sending his own Son in the likeness of sinful flesh, and for sin, condemned sin in the flesh: ( Romans 8 : 3 )
@anletjacob8148
@anletjacob8148 3 жыл бұрын
Thanks
@achammakurian6872
@achammakurian6872 2 жыл бұрын
God bless you sister and your ministry.
@sheelamorgan
@sheelamorgan 3 жыл бұрын
Glory to God, God bless 👏👏
@rosammamathew2919
@rosammamathew2919 Жыл бұрын
Praisethe Lord AmenHalaluya Wonderful Testmoney Thankyou Sister
@thomasrajan7545
@thomasrajan7545 3 жыл бұрын
Aunty you living in God
@binupraisethelordanuja7984
@binupraisethelordanuja7984 3 жыл бұрын
Amen.. hallelujah..
@annammathomas7259
@annammathomas7259 Жыл бұрын
Thank you Jesus🙏
@user-ei3on6rf6c
@user-ei3on6rf6c Жыл бұрын
All messages are Very powerful message with Bible study.May God bless you and use you mightily.🙏🔥👏🌈🦅
@firegarden183
@firegarden183 3 жыл бұрын
Praise. the. Lord. Amen. 🙏🙏🙏
@susanmathew3715
@susanmathew3715 2 жыл бұрын
Praise the Lord
@sheela737
@sheela737 29 күн бұрын
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല. ( റോമർ 8 : 9 ) But ye are not in the flesh, but in the Spirit, if so be that the Spirit of God dwell in you. Now if any man have not the Spirit of Christ, he is none of his. ( Romans 8 : 9 )
@lydiatj1573
@lydiatj1573 2 жыл бұрын
Praise the Lord... 🙌🏼...
@sarammasaramma2126
@sarammasaramma2126 3 жыл бұрын
Amen to AMEN
@sunnyalex3065
@sunnyalex3065 Жыл бұрын
Praise the Lord, Amen.
@sebaajishthoppil2789
@sebaajishthoppil2789 Жыл бұрын
God
@john92206
@john92206 3 жыл бұрын
May God bless you sis.Anna
I Believe- Malayalam Christian Message by  Sister Anna Kandathil
46:06
Christian Sermons
Рет қаралды 35 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Sr. Anjali Paul || Bride of Christ || 8.8.2018
1:49:39
Bethel AG Church Bangalore
Рет қаралды 590 М.
ദൈവം എൻ്റെ  നീതിയായപ്പോൾ  Br. Joji Zachariah Muscat Testimony  Part 2
1:49:36
Azadi Malayalam ആസാദി മലയാളം
Рет қаралды 6 М.