ഒരു നല്ല ഉൽഘാടക കൂടിയായി ഈ അമ്മച്ചി അറിയപ്പെടട്ടെ... ഒരിക്കൽ നല്ലതെന്ന് പേര് കിട്ടിയാൽ ഹോട്ടൽ എവിടെയാണെങ്കിലും ജനങ്ങൾ അന്വേഷിച്ചെത്തും. എന്നും പുതുമ നിലനിർത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@bjens77182 жыл бұрын
ഈ ഹോട്ടൽ വൻ വിജയമായിരിക്കും അമ്മച്ചിയെ പോലൊരു അനുഗ്രഹീത അനുഗ്രഹീതയായ ഒരാളെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാൻ തോന്നിയ നല്ല മനസ്സിന്, ദൈവം അനുഗ്രഹിക്കട്ടെ
@vijayanmullappally17132 жыл бұрын
അമ്മച്ചിയെ കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞു, സന്തോഷമായി ♥️ ..
@hussainmk78112 жыл бұрын
അമ്മച്ചി കിടിലൻ Star ആണ് ദീർഘായുസ് ഉണ്ടാവാൻ പ്രർത്ഥിക്കുന്നു
@AnanthakrishnanTJ2 жыл бұрын
Aastha & Ajith sir 🥰 ഹോട്ടൽ നു എല്ലാ വിധ ഭാവുകങ്ങളും 🫂
@keerthanabinu50192 жыл бұрын
ഈ അമ്മച്ചി കുടുംബമക്കളുടെയും ഈലോകമക്കളുടെയും മഹാലക്ഷ്മിയാണ്. ആയുരാരോഗ്യത്തോടെ ദീർക്കനാൾ ജീവിക്കട്ടെ.
@rajankm14992 жыл бұрын
മറ്റു ഉദ്ഘാടനം പോലെ അല്ല,ഈ അമ്മ നല്ല മനസ്സോടെ നല്ല സംകൽപത്തോടെ ഉദ്ഘാടനം ചെയ്തു എന്ന് (ശരീരഭാഷയും സംസാരവും ) ഈ വീഡിയോ കാണുന്നവർക്ക് തോന്നും . സൻതോഷം തോന്നുന്നു.
അമ്മച്ചീ, വളരെ വളരെ സന്തോഷം തോന്നിയ ഒരു നല്ല അവസരം. അമ്മച്ചിയ്ക്ക് ഇനിയും ഇങ്ങനെയുള്ള നല്ല നല്ല അവസരങ്ങൾ ദൈവം തരട്ടെ.God bless you ammachi
@raninair60652 жыл бұрын
ഐശ്വര്യവതിയായ അമ്മച്ചി ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെ ഹോട്ടൽ വൻവിജയം ആകുമെന്ന് ഉള്ളതിന് ഒരു സംശയവുമില്ല ❤️❤️❤️❤️
@harinedumpurathu5642 жыл бұрын
നല്ല മാതൃക
@jessyjoshwa21802 жыл бұрын
@@harinedumpurathu564 l
@gangamg14032 жыл бұрын
ഏറ്റവും ഇഷ്ട്ടം ഈ അമ്മച്ചിയും മോനും ഉള്ള സ്നേഹം ആണ്. ഇന്നത്തെ ന്യൂ ജെൻ ഇത് കണ്ടു പഠിക്കട്ടെ. അമ്മച്ചി ഇതുപോലെ ഇനിയും അവസരങ്ങൾ തേടി വരട്ടെ Thnk U Amma 🙏🙏❤️🔥🔥
@vishnunair62162 жыл бұрын
Ammachiyude samsaram othiri ishtam
@ajithasivan25472 жыл бұрын
Annamachedathine kanan kothiyundu.othiri ishtam
@DeepaSony272 жыл бұрын
Ammachee ee prayathil daivam anugrahichirikkukayanu.Ammachi enne star aavenda aalayirunnu.God bless,live long,love you Smmachi &Babuchetta
@maryammajose4242 жыл бұрын
അമ്മച്ചിമാർ പ്രാർത്ഥനയോടെയായിരിക്കും തുടക്കം ദൈവം അനുഗ്രഹിക്കട്ടെ
@umadevitr32492 жыл бұрын
നമുക്ക് ഒരു പാട് ഇഷ്ടമുള്ള അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@deepthianil5922 жыл бұрын
Congrats sir , സാറിന്റെ ഈ സംരംഭം വൻ വിജയമായിരിക്കും
@mathewthomas38232 жыл бұрын
അമ്മച്ചിക്ക് ആരോഗ്യവും ദിർക്കായ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ponnarigourivlogs81082 жыл бұрын
ഇത് എന്റെ പൊന്നു സർ ആണ്.ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾക് വഴി തെളിയിക്കുന്നതുപോലെ ഈ സംരംഭവും വിജയിക്കും 🥰🥰🥰
@1a1a3a72 жыл бұрын
ok athanalle pulli samsarikumbol students nu class edukunna pole parayunne,njanum orthu
@eduwin63672 жыл бұрын
Etha ponnu sr
@sindhus81022 жыл бұрын
@@eduwin6367 ajith sumeru sir...Astha academy
@ponnarigourivlogs81082 жыл бұрын
@@eduwin6367 അജിത് സർ, aastha academy എന്ന് search ചെയ്തു നോക്കൂ 🤗
@ponnarigourivlogs81082 жыл бұрын
@@1a1a3a7 സംസാരിച്ച ആൾ അല്ല ഞങ്ങടെ സർ. ഒരു ഫാമിലി ഫോട്ടോ കണ്ടില്ലേ ആ ആൾ ആണ് 🤗
@Mazi_Shan2 жыл бұрын
Ammachik eniyum orupad avasarangal kittatte
@santhammaoommen31722 жыл бұрын
Ammachyy aniku estapettu ammachiku umma
@thresiammavj78382 жыл бұрын
എന്റെ അമ്മച്ചി ചട്ടയും മുണ്ടും ഉടുത്ത ഒരാൾ ഉദ്ഘാടനം നിമlഹിക്കുന്നതു ആദ്യമായി കാണുകയാണ് വലിയ സന്തോഷമായി അമ്മച്ചീടെ ഭാഗ്യം
@sujababu81722 жыл бұрын
Engane kandadil valare santhosam thonunnu, God bless your chanal
@sajeenasaju6382 жыл бұрын
അമ്മച്ചി ഉൽഘാടനം ചെയ്തതല്ലേ ദൈവം അവരുടെ കച്ചവടം വിജയിപ്പിക്കട്ടെ
@littythomas85092 жыл бұрын
ഹോട്ടൽ സംരംഭം വിജയമാവട്ടെ 🙏🏼🙏🏼
@sradha2592 жыл бұрын
Njangalude Ajith sir😍😍❤️
@AASTHAACADEMY2 жыл бұрын
🙏🙏🙏
@ORMAKITCHEN2 жыл бұрын
ഇത് മറ്റുള്ളവർക്കും ഒരു മാത്യക ആവട്ടെ..അമ്മാ... ഐ ലൗ യൂ..😍❤️👏👏🎊🎊
@sajitkkurian98042 жыл бұрын
അമ്മച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ. പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു
@jayachandrankv85022 жыл бұрын
Amma orupad sandosham ee ammaye neritu onnu kanan kothi Avanu njan oru kannurkariya amma
@AnnammachedathiSpecial2 жыл бұрын
Welcome 😀😀😀
@malligapadmanabhan60652 жыл бұрын
Congratulations ammachi all the best 👏👏👏
@dhanyakkdhanyakk93132 жыл бұрын
Congratulations അമ്മച്ചി, ഒത്തിരി ഇഷ്ടം ആണ് അമ്മയെ 🥰🥰🌹🌹🌹
@jubyjinto88152 жыл бұрын
അങ്ങനെ നമ്മുടെ അമ്മച്ചി ആദ്യമായി ഉത്ഘാടനം ചെയ്തു.. congratulations അമ്മച്ചി...🥰🥰🥰👍👍👍👍👍
@user-gv9zi1lt1u2 жыл бұрын
aastha എന്ന പേര് കണ്ടപ്പോൾ തന്നെ psc ഓർമ വന്നു
@AASTHAACADEMY2 жыл бұрын
Thank you
@gracetharakan77332 жыл бұрын
അഭിനന്ദനങ്ങൾ! ബിന്ദാമ്മേയും മക്കളേയും ഇടക്ക് കാണിക്കുമല്ലോ.
@7starsworld9442 жыл бұрын
Hi, Ammachi, njangal oru divasam varum. Ente veedu wayanadu aanu.
Ammachi all the best 👌👌oru padu avasarangal kittate👍👍👍👍👍
@meera.smeera.s57402 жыл бұрын
Very happy Ammachi. Eni Ammachiyum or nadan hotel thudangu.😀
@jimmygeorge78212 жыл бұрын
ആ ഹോട്ടൽ വളരെ നന്നായി പ്രവർത്തിച്ചു മുന്നോട്ട് പോകും. കാരണം... നല്ല മനസ്സുള്ള അമ്മച്ചി ആണ് അത് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു കൊടുത്തത്... ആശംസകൾ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..🙏🙏🙏💕💕💞
അമ്മച്ചിക്ക് ആണ് എല്ലാവിധ ആശംസകളും നേരേണ്ടത് 👍🏻അമ്മച്ചി സൂപ്പർ 🙏നന്മകൾ ഉണ്ടാവട്ടെ 😊ഞങ്ങടെ മനസു നിറഞ്ഞു 👏👏👏
@shyninm6272 жыл бұрын
അമ്മച്ഛീ ഇന്നേവരെ കണ്ടതിൽ മനോഹരമായ ഒരു വീഡിയോ...്‌്‌ഒരു ദിവസം വരു
@priyachelanat2 жыл бұрын
Sarweshwaran ella anugrahangalum aayuraarogyasoukhyavum nalkatte❤❤
@kavithadevadas60452 жыл бұрын
ഇത് നമ്മുടെ അജിത് സുമേരു സാർ അല്ലേ
@AASTHAACADEMY2 жыл бұрын
ആണല്ലോ❤️
@stephenmathew56882 жыл бұрын
നമ്മുടെ പുൽപ്പള്ളി ❤️❤️❤️
@davisfrancis23322 жыл бұрын
Let God bless this Hotel 🙏 congrats ammachi and to hotel owner.... love from Mumbai.
@thomassebastian13242 жыл бұрын
അമ്മച്ചി . anthanetha🥰afemanam തോന്നുന്നു ദൈവം. വലിയ വൻ. ആണ്. ഇനിയും. ഉയ്‌റങ്ങളിൽ. Athaetta ❤❤
@greengame51152 жыл бұрын
ഞങ്ങളുടെ അജിത് സർ🤩 Aastha ഹോട്ടൽന് എല്ലാവിധ ആശംസകളും നേരുന്നു 🙏🎉
@akashbiju82232 жыл бұрын
Vayasukalath ammachiyudey oru bhagyam nokkikke,ammachikk aayusum aarogyavum tharan prarthikkunnu
@anjanagnair61512 жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടതില്‍ ഒത്തിരി സന്തോഷം
@Thressia-u4g2 жыл бұрын
ഞങ്ങളുടെ പുൽപ്പള്ളി
@santosanal62972 жыл бұрын
Where is your hotel
@AASTHAACADEMY2 жыл бұрын
Wayandu@ pulpalli Near panchayath office
@rajalekshmigopan16072 жыл бұрын
അടിപൊളിയാണല്ലൊ. എല്ലാവരും ഉണ്ടല്ലോ, അമ്മച്ചിക്കും, മകനും കുടുംബത്തിനും , സച്ചിനും. കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. hotel super Duper ആകട്ടെ. hotel ഉടമക്കും എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ.
@syamalanarayanan12592 жыл бұрын
അമ്മച്ചിക്ക് എല്ലാവിധ ആശംസകളും.ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@mohamedrizvan21872 жыл бұрын
അന്നമ്മ ച്ചി നമസ്കാരം 🙏🏻🌹🌹👍👍🤲🏻 ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. അതുപോലെ എല്ലാവർക്കും.
@rajithomas11252 жыл бұрын
Ammachi eniyum uyarangalil athatte kandappo othiri santhosham thonni. ❤❤❤ Aa hotel nalla uyarachayil athatte. God bless all.
@anag571shetty2 жыл бұрын
Good decision, ammachi is far better than politicians and film stars.congrats and all the best.
It was a wonderful idea by the owner to have the inauguration done by a simple and humble Ammachi. No cinema stars or politicians. Congratulations! Serve the people with good & variety food at reasonable price.
@dreamsideas61952 жыл бұрын
Good comment....Raj
@BlossomCooking2 жыл бұрын
Congratulations, Aastha Hotel, great blessing to all its natives, home delivery very good concept, nice sharing 👍
@renukavasunair43882 жыл бұрын
Poli poli 🙏👍ammachi babuche 👍
@rahulmondevarajan70162 жыл бұрын
ആശംസകൾ 👏👏
@jeennamathew26352 жыл бұрын
So happy to see this!!! Let Ammachi be a blessing to so many!!!!!
@lifeisbeautiful-nerin2 жыл бұрын
Santhosham😇 Nalla simple and humble owner....God bless...🙂🙂🙂
@bindhurajagopal57182 жыл бұрын
Ammachiiii..🥰🥰🥰🥰🥰
@Dhyankrishna70352 жыл бұрын
സച്ചിൻ ചേട്ടനെ കണ്ടപ്പോ സന്തോഷം ആയി. 👍
@meenap83822 жыл бұрын
othiri othiri ishtam ammachiye....
@beenavenugopalannair2 жыл бұрын
Aa hotel nalla nilaku thanne varum ,samshayamilla 👍
@shalu77sunil2 жыл бұрын
അമ്മച്ചി നമ്മുടെ എല്ലാരുടെയും അമ്മച്ചിയാ❤
@malayaligamerz2 жыл бұрын
ഒരാഴ്ച കൊണ്ട് അന്നമ്മച്ചേടത്തി കോടീശ്വരി ആകുമല്ലോ 😂😂
@vishnusworldhealthandwealt96202 жыл бұрын
Aakatte
@rmedia72022 жыл бұрын
Ammachi cooking food with love.Ammachi is the right person to inaugurate a restaurant. God bless all.
@jisharlv43032 жыл бұрын
All the best for the new establishment
@AASTHAACADEMY2 жыл бұрын
🙏🙏🙏
@rincybabu43672 жыл бұрын
Ammachi👍👍👍👍👍❤️❤️❤️❤️
@CutieSheba2 жыл бұрын
God bless this new restaurant!!! 🥰❤️❤️✌️ Sooo happy to see Ammachii' inaugural ceremony too!!! 😍💝🤗💐
@bold73512 жыл бұрын
അമ്മച്ചി നമ്മുടെ അഭിമാനം. Best wishes Astha hotel. God bless 💖 all.
@kunjuvava15812 жыл бұрын
Nammmude sir annu 💕💕💕💕
@AASTHAACADEMY2 жыл бұрын
❤️❤️❤️
@sujathakrishnan58362 жыл бұрын
Ajith sumeru sirnte aano ee hotel?
@AASTHAACADEMY2 жыл бұрын
Yes, ഞങ്ങളുടെയാണ്❤️
@sarammatt15892 жыл бұрын
Ammachi Aadyatte aaharm ellavarkkum free. 👌
@suja28362 жыл бұрын
kashtappettal ennayalum pratjibhalam kittum ennullathinu Uthaharanamanu E Amma
@jasmishihar72682 жыл бұрын
God bless you dear sir👍🙏
@AASTHAACADEMY2 жыл бұрын
Thank you
@siljakc84952 жыл бұрын
Ammachi അടിപൊളി
@parakatelza25862 жыл бұрын
So happy to see..Ammachi is the Star in her old age.