കോതമംഗലംകാരൻ ആയ ഞാൻ രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ വേണ്ടി മാത്രം ഈ കടയിൽ പോയി,ഒപ്പം പാലക്കാടൻ ചൂട് ആസ്വദിക്കാൻ നല്ല വേനൽക്കാലത്ത് ആണ് പോയത്.എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു,മധുരം ഇല്ലാത്ത വട്ടയപ്പം പോലെ ആണ് എനിയ്ക്ക് തോന്നിയത്,സാമ്പാറും ചമ്മന്തിപ്പൊടിയും എല്ലാം ഇവിടുത്തേതിൽ നിന്ന് വളരെ വ്യത്യസ്തം ആണ്,ഈ കടയിലെ നല്ല പ്രായം ചെന്ന വളരെ പാവമായ ഒരു സപ്ലയർ ചേട്ടൻ ഒണ്ടാരുന്നു,തനി പാലക്കാടൻ ഭാഷ മാത്രം സംസാരിക്കുന്ന നിഷ്കളങ്കനായ ഒരു നാട്ടിൻപുറത്തുകാരൻ.
@sav157Күн бұрын
ഓരോ നാടിന്റെയും ഭക്ഷണ വൈഗ്യത്യം അറിയാൻ സാധിക്കുന്നത് ഭാഗ്യം തന്നെയാണ് ❤❤❤
@dancingmind01Күн бұрын
✨💖
@nadeeramoideen712723 сағат бұрын
രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുന്നത് നേരിൽ കാണാനും, പര മ്പരഗതമായി കിട്ടിയ തൊഴിൽ അവർ ആത്മസംതൃപ്തിയോടെ ചെയ്തു ജീവിക്കുന്നു.. നല്ല വീഡിയോ. 👌🏻👍🏻
@sakunthalakpКүн бұрын
കേട്ടിട്ടേയുള്ളു കണ്ടില്ല സൂപ്പർ❤❤❤❤
@babusss2580Күн бұрын
ഞങ്ങളുടെ അയൽ രാജ്യമാണ് പാലക്കാട് രാമശ്ശേരി ഇഡ്ഡലി അതൊരു ഐറ്റം വേറെ തന്നെയാണ്സൂപ്പർ വിഡിയോ 👌👌👌👍😂m🧡🧡🧡🧡🧡
@vasudevanbalachandran377223 сағат бұрын
Pkd centre Social kitchen, Kalpathy veg.hoyels, veppukatty onakkal vatral items ഇടനും. Balu മധുരൈ.
@SooryaJith-m3zКүн бұрын
Nalla avatharanam ella episode kanarunde super aanu
@sanasana-up3yg6 сағат бұрын
ഹായ് ചേച്ചി ഞങ്ങളുടെ നാട്ടിലേക് വന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️
@remya_._Күн бұрын
ഞങ്ങൾ പാലക്കാട്ടുകാർ പ്ലാച്ചി ഇലയിൽ ആണ് അട ഉണ്ടാക്കാറ്. ഇത് കിട്ടിയില്ലെങ്കിൽ മാത്രം വാഴയിലയിൽ ഉണ്ടാക്കും
@dancingmind01Күн бұрын
✨💖
@Lakshmilachu1768Күн бұрын
പ്ലാച്ചി ഇല എന്ന പറഞ്ഞാൽ എന്താണ്?
@remya_._Күн бұрын
@@Lakshmilachu1768 ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ ഇല
ചേച്ചി ചേച്ചിയുടെ കൂടെ ഇനിയുള്ള ഫുഡ് കഴിക്കാനുള്ള യാത്രയിൽ ഞാൻ ഒപ്പം യാത്രാ ചെലവും ചെലവും ഞാൻ നോക്കും 10 ദിവസമെങ്കിലും ഒപ്പം വന്നോട്ടെ ചേച്ചി പോയി കണ്ടെത്തിയത് പോലെ കഴിക്കുന്നതുപോലെ നമ്മളെ കൊണ്ടൊന്നും പറ്റുന്നില്ലല്ലോ
@athuldominic13 сағат бұрын
ഞാൻ 22 വയസ്സുള്ളപ്പോൾ എറണാകുളത്തു നിന്നും ട്രെയിനും ബസും കയറി.. ബാക്കി ദൂരം നടന്ന് ഈ പറഞ്ഞ സ്ഥലത്ത് ഇഡലി കഴിക്കാൻ പോയിട്ടുണ്ട്
കുറെ കാലമായി kazikkanonnu വിചാരിക്കുന്നു രാമശേരി ഇഡലി
@dancingmind01Күн бұрын
✨💖
@FtmSafaКүн бұрын
ഞാനും
@Shakkeer537Күн бұрын
പാലക്കാട് എത്തിയ സ്റ്റിദിക്... അവിടെ ഒരുപാട് ഫുഡ് സ്പോട് ഉണ്ട് അതൊക്കെ ഒന്ന് ട്രൈ ചെയ്യണേ ടീച്ചർ... വളരെ നല്ല ഫുഡ് കിട്ടും അതുപോലെ വളരെ നല്ല ആളുകളും സഹകരണവും ആണുട്ടോ നമ്മടെ പാലക്കാട്ടെ നാട്ടുകാർ 🙏🙏🙏🙏
@sivakanthkvkv4381Күн бұрын
👍👍👍👍👍🖤💚🖤💚💛🖤💚🖤💚🖤💚🖤💚🖤💚🖤💚🖤💚
@linesh.c.k8314Күн бұрын
First ❤
@Noufad-n4oКүн бұрын
Second ❤❤
@dancingmind01Күн бұрын
✨💖
@amirthav5745Күн бұрын
ടീച്ചറെ ഇവിടെ വന്നോ.കാണാൻ പറ്റുമോ. ഇവിടെ എതൃ ദിവസം ഉണ്ടാകും.