അന്നമ്മച്ചേടത്തിക്ക് രക്ഷയില്ല.. പൊട്ടിത്തെറിച്ച് മകൻ ബാബു.. |Annammachedathi special

  Рет қаралды 834,436

The Journalist

The Journalist

Күн бұрын

അന്നമ്മച്ചേടത്തി സ്പെഷൽ ചാനലിന് ശരിക്കും സംഭവിച്ചതെന്ത്...? അന്നമ്മച്ചേടത്തിക്ക് മൊത്തം ചീത്തവിളി.. മകൻ ബാബുവിന്റെ രൂക്ഷ പ്രതികരണം..
#thejournalist #annammachedathispecial #annammachedathi #yedunarayanan

Пікірлер: 1 200
@sankaransiva3862
@sankaransiva3862 Жыл бұрын
KZbin പൈസ കൊടുക്കുന്നത് നിർത്തിയാൽ കൊറെയെണ്ണം പണിയെടുത്ത് ജീവിച്ചേനെ..
@reejarajeev1184
@reejarajeev1184 Жыл бұрын
👍👍👍
@sanjuthomas3212
@sanjuthomas3212 Жыл бұрын
Valere sathyamaya karyamanu paranjatu
@swalimadari3422
@swalimadari3422 Жыл бұрын
Ippo youtubil Ellaavarum veetile karyangalum veerile vazhakukalum sangadangalum okke aan content aayi upayokikunnadh.youtube ippo thurakaan kazhiyadheyaayi.janangslk useful aaya videos idunnavark subscribers valare kuravaan.veetil nadakkunna adikal kaananaan janangalk ishtam.
@saraphiliph8423
@saraphiliph8423 Жыл бұрын
True.
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
അവര് പണിയെടുത്ത് തന്നെ അല്ലെ ഒരോ എപ്പിസോഡ് ഉണ്ടാകുന്നത്. ആ പാവപ്പെട്ട അമ്മ അവരുടെ കുടുംബം എങ്ങനെ എങ്കിലും കര കയറാൻ ആയി കഷ്ടപ്പെടുന്നത്... സച്ചിൻ അത് ക്യാമറ ഉപയോഗിച്ച് അപ്‌ലോഡ് ചെയുന്നു... ഇതിലെ main ആ അമ്മ ചെയുന്ന പ്രവര്‍ത്തി ആല്ലേ... അതിൽ ഒരു ഓഹരി അവര്‍ക്ക് അര്‍ഹത പെട്ടതാണ്... പേര് മാറ്റി കൈവശം വച്ച് കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ ആ അമ്മ തന്നെ അല്ലെ ആ പരിപാടി ചെയ്യുന്നേ.. Just think abt it.. Be gentle and sincere... അവരും ജീവിക്കട്ടെ... സച്ചിൻ ഈ ജോലി അറിയുന്ന ആളല്ലേ വേറെയും തുടരട്ടെ ഇതേ ജോലി.
@sherin766
@sherin766 Жыл бұрын
ഇതിപ്പോ ഏഷ്യനെറ്റ് ഇൽ cookery show നടത്താൻ പോയിട്ട് അവസാനം asianet എൻ്റേതാണ് എന്ന് പറയുന്ന പോലെയാ തോന്നിയ 🤭
@mysgben
@mysgben Жыл бұрын
Sreekandan Nair took his show from Asianet similarly
@smitha830
@smitha830 Жыл бұрын
സത്യം ആർക്കും മനസിലാക്കാവുന്നതേയുള്ളു. സച്ചിൻ ആണ് ചാനൽ ഉണ്ടാക്കിയത്. വീഡിയോ ഇടുമ്പോൾ അപ്പപ്പോൾ ഉള്ള വരുമാനം ഇവർക്ക് കൊടുത്തിട്ടുമുണ്ട്. പിരിഞ്ഞു കഴിഞ്ഞപ്പോൾ വീണ്ടും അതിന്റെ ഒരു ഓഹരി വേണമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ. ഏഷ്യാനെറ്റ്‌ പോലുള്ള ചാനലിൽ program അവതരിപ്പിച്ചു എന്നുപറഞ്ഞു എന്നും അതിന് വേതനം വേണം എന്നുപറഞ്ഞാൽ ആരെങ്കിലും കൊടുക്കുമോ. Babu എന്ന വ്യക്തിയുടെ ആർത്തി ആണ് ഇതിനെല്ലാം കാരണം. പാല് കൊടുത്ത കൈക്കു തന്നെ കൊത്തുന്ന സ്വഭാവം ആണ്.. ഇപ്പോ babu കാണിക്കുന്നത്. ഇവരുടെ പുതിയ ചാനൽ കാണാറില്ല.. കാണാൻ ഇഷ്ടമില്ല
@lithinmchacko7598
@lithinmchacko7598 Жыл бұрын
Asianetil ammachi oke ale pgm cheyte apom athinte remuneration avarkale
@uservyds
@uservyds Жыл бұрын
പോടാ കോപ്പേ സത്യം എന്താണെന്നു ജനങ്ങൾ മനസിലാക്കി ഒന്നുകിൽ പകുതി വരുമാനം അവര്ക് കൊടുക്കുക അല്ലാതെ നക്കാപിച്ച കൊടുത്താൽ എങ്ങനെ?അവൻ പൈസ കൊടുക്കാതെ വലിപ്പിച്ച കഥ അറിഞ്ഞു. കോടതിപോലും അന്നമ്മ ചേട്ടയിതിയോടൊപ്പം.. സച്ചിനോ മൈരോ.. അവരെ വലിപ്പിക്കാൻ നിന്നാൽ... അവൻ അധിക കാലം.. ഇങ്ങനെ പോകില്ല
@gracessmallworld1851
@gracessmallworld1851 Жыл бұрын
Asianet ആയിട്ട് Partnership വന്നാൽ half കോടുക്കണം.😂 പിന്നെ സച്ചിൻ പല പ്രാവശൃം പറയുന്നു partnership ആണു channel.
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
ഏഷ്യാനെറ്റിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത് പോലെയല്ല ഇത്. മൂന്നു പേർ ചേർന്നു തുടങ്ങിയ ചാനൽ ആണ്. ഒരാൾ cash മുടക്കി ഒരാൾ shootting ന്റെ കാര്യങ്ങൾ നോക്കി ഒരു കൂട്ടർ പരിപാടി അവതരിപ്പിച്ചു. പക്ഷേ സച്ചിന്റെ അക്കൗണ്ടിൽ തുടങ്ങി എന്ന് മാത്രം
@omanatomy5917
@omanatomy5917 Жыл бұрын
@@reejavidyasagar3832 correct Reeja തുല്യ അവകാശികൾ ആണ് ഇവരും സംശയമില്ല.നെഗറ്റീവ് കമൻ്റ് അവൻ ആൾക്കാരെ വെച്ച് ഇടീപ്പിക്കുന്നതും ആകാം
@geethakumari6766
@geethakumari6766 Жыл бұрын
ബാബു എന്തൊക്കെ പറഞ്ഞാലും ഇവരുടെ സർവ്വ ഉയർച്ചക്കും കാരണം സച്ചിൻ തന്നെയാണ്
@sudhaanil1037
@sudhaanil1037 Жыл бұрын
സച്ചിൻ ഇല്ലായിരുന്നെങ്കിൽ നിങ്ങളെ ആരും ariyillarunnu... ഞങ്ങൾക്ക് പരിചയപെടുത്തിയത് സച്ചിൻ ആണ്...... ഒടുവിൽ അയാളെ തള്ളി പറഞ്ഞു....അതാണ് ഈ കപട ലോകം ...ബാബു ഒരു ഫ്രോഡ് ആണ്......യൂദാസ്..
@jerlyjc
@jerlyjc Жыл бұрын
Avare arinjathum Annamma chedathide channel karanamanu Annamma chedathide cooking ishtapettu channel kandu thudangiyathinu seshamanu.. sachineyum pinchu vineyum sradhichath..
@abdurahimantpmrahiman1394
@abdurahimantpmrahiman1394 Жыл бұрын
ആ ചാനലിൽ ഇവർക്ക് നിയമപരമായി ഒരു അവകാശവും അധികാരവും ഇല്ലാ. ബാബുവും അന്നമ്മചേടത്തിയും ആ ചാനലിലെ വിഷയ അവതാരകർ മാത്രം. എന്നിട്ടും മൊത്തം വരുമാനത്തിന്റെ മൂന്നിൽ ഒരു വിഹിതം ഇവർക്ക് കൊടുത്തു. അതു തന്നെ ധാരാളം. ചാനൽ ഡിലീറ്റ് ചെയ്യാൻ പറയാൻ ഇവർക്ക് എന്ത് അവകാശം ആണുള്ളത്, ഭൂലോക മണ്ടന്മാർ തന്നെ. Case നിലനിൽക്കില്ല. എവിടെയോ കിടന്ന ഒരു നടൻ പാചകക്കാരിയെ ഇത്ര പ്രശസ്ത ആക്കിയ അവരോട് ഇവർ നന്ദി പറയുകയാണ് വേണ്ടത്. ഒരു ചാനലിൽ ഒരാൾ ഒരു പരിപാടി അവതരിപ്പിച്ചു അത് വൻ hit ആയാൽ ചാനൽ തന്നെ തനിക്കു വേണം എന്നു അവതാരകൻ അവകാശപ്പെട്ടാൽ ചിരിക്കാതെ വയ്യ. നന്ദികേടിന്റെ ആൾ രൂപങ്ങൾ ആണല്ലോ ഇവർ
@lalurajan4399
@lalurajan4399 Жыл бұрын
എനിക്ക് തോന്നുന്നത് സച്ചിൻ ചെയ്ത ഒരേയൊരു തെറ്റ് ആരുമറിയാതിരുന്ന അന്നമ്മച്ചേട്ടത്തിയെയും അതിലൂടെ ബാബുവിനെയും നാലുപേർ അറിയുന്ന നിലയിൽ എത്തിച്ചു, യു ട്യൂബ് എന്തെന്ന് അവർക്കു മനസ്സിലാക്കി കൊടുത്തു... പിന്നെ പണവും പ്രശസ്തിയും വരുമ്പോൾ ആക്രാന്തം, അത് സ്വാഭാവികം 😢
@jollykv2663
@jollykv2663 Жыл бұрын
ഒരിക്കലുമല്ല.സച്ചിൻ അന്നമ്മചെടത്തിയെ വെച്ച് പണമുണ്ടാക്കി
@albin...Augustus5630
@albin...Augustus5630 Жыл бұрын
Yes
@janakammab9990
@janakammab9990 Жыл бұрын
Sachin ഒന്നും ariyatha അവരെ pattichu panam undakki. Ennum pattikkam ennu avan karuthi പിന്നെ അമ്മയെ vanchichu അല്ലല്ലോ panam😂undakkith
@alphonsajoseph8255
@alphonsajoseph8255 Жыл бұрын
ഒന്നുമല്ല,അവൻ അന്നമ്മചെടത്തിയെ വെച്ച് കാശുണ്ടാക്കി.
@lifeishevanlifeishevan1320
@lifeishevanlifeishevan1320 Жыл бұрын
Correct
@bindushaji2845
@bindushaji2845 Жыл бұрын
ബാബു ആർത്ഥിക്കാരനാണ് ഇതൊന്നും കാണരുത് ഇവനൊക്കെ ജോലിക്ക് പോകട്ടെ
@robinthomas5372
@robinthomas5372 Жыл бұрын
ഇനി മുതൽ ആർത്തി വാവു എന്ന് അറിയപ്പെടും
@ammuann1785
@ammuann1785 Жыл бұрын
Soping soping vachakam
@mariammavarghese6606
@mariammavarghese6606 Жыл бұрын
വന്ന വഴി മറന്നു. തനിയെ കിട്ടാനുള്ള ആർത്തി
@harik9248
@harik9248 Жыл бұрын
ഇതു കുറച്ചു കൂടിപ്പോയി
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
നന്ദികേട് കാണിക്കരുത് ബാബു ചേട്ടാ.... അമ്മയെ വച്ചു സച്ചിൻ ചേട്ടൻ വീഡിയോ എടുത്തപ്പോൾ ചേട്ടൻ അതിൽ helper ആയി നിന്ന് പണം കിട്ടി തുടങ്ങിയപ്പോൾ ആർത്തി മൂത്തു അല്ലെ....
@mjp7777
@mjp7777 Жыл бұрын
💯💯
@jissjames6850
@jissjames6850 Жыл бұрын
സത്യം
@lukfashlukfash9868
@lukfashlukfash9868 Жыл бұрын
Ninte ammaye vech veroruthan cashundakkiyal nee sammathikko ambliyee
@RaslaShabeer
@RaslaShabeer Жыл бұрын
Yes
@anumohanadas5352
@anumohanadas5352 Жыл бұрын
Enthu satyam 😏
@seemakannankara8897
@seemakannankara8897 Жыл бұрын
എന്താ നിങ്ങളുടെ ചാനൽ ഇപ്പോ ആരും കാണാത്തതു??? ചിന്തിച്ചു നോക്ക്
@joicejoice9832
@joicejoice9832 Жыл бұрын
എന്റെ ചേട്ടാ അന്നമ്മ ചേടത്തിയെയും മകനെയും നാട്ടിൽ എല്ലാവർക്കും അറിയാം എന്നുള്ളത് ഒകെ പക്ഷെ നാട് എന്ന് പറയുന്നത് ലോകമല്ല . ഇത് ലോകത്തുള്ള എല്ലാ മലയാളികളിലേക്കും എത്തി അതിനു കാരണം യൂട്യൂബർ തന്നെയല്ലേ അയാൾ ഇല്ലെങ്കിൽ ഇപ്പോഴും അമ്മയും മകനും മോര് കറിയും വെച്ച് ചേട്ടൻ ഈ പറഞ്ഞ നാട്ടിൽ കിടക്കുകയെ ഉള്ളൂ
@lathasuresh2851
@lathasuresh2851 Жыл бұрын
ആരും അറിയാത്ത അമ്മച്ചി യെ എല്ലാവരേയും പരിചയപ്പെടുത്തിയത് സച്ചിൻ അല്ലെ നന്ദി കേട് കാട്ടെല്ല്
@neeshmacookingvlog6336
@neeshmacookingvlog6336 Жыл бұрын
അതുകൊണ്ട് മൊത്തം വരുമാനം അന്നമ്മ ച്ചേടത്തിക്ക് കൊടുക്കണം എന്ന് അവർ പറഞ്ഞില്ലല്ലോ സച്ചിൻ അല്ലെ അവർക്ക് വിഹിതം കൊടുക്കാതിരുന്നത് അന്നമ്മച്ചേടത്തി cooking ചെയ്ത് കൊടുത്തതു കൊണ്ടല്ലേ സച്ചിൻ വരുമാനം ഉണ്ടാക്കിയത് രണ്ടു പുറവും എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. പ്രായമായ ഒരു അമ്മയെ വച്ച് ജോലി ചെയ്യിക്കുമ്പോൾ അതിനുള്ള പ്രതിഫലം അവർക്ക് കിട്ടിയിരിക്കണം.
@_Fire_Star_FF_
@_Fire_Star_FF_ Жыл бұрын
@@neeshmacookingvlog6336 💯👍🏻
@manjushasaju8468
@manjushasaju8468 Жыл бұрын
എന്തായാലും ആദ്യത്തെ ചാനൽ നിർത്തിയതിനു ശേഷം ഇവർ തുടങ്ങിയ ചാനൽ ഇതുവരെ കാണാൻ തോന്നിയില്ല. ഇനിയൊട്ടും തന്നെ തോന്നുകയുമില്ല. വെറുത്തുപോയി ഈ അമ്മയേയും മകനേയും. 😡😡😡😡😡
@bj0508
@bj0508 Жыл бұрын
Enikkum same feeling..ishtam നഷ്ടപ്പെട്ടു.പക്ഷേ സച്ചിൻ ഇന്നുവരെ ഇവരെ അപമനിച്ചില്ല..
@miageorge6905
@miageorge6905 Жыл бұрын
Same here
@renupg9208
@renupg9208 Жыл бұрын
എനിക്കും ഇതേ feeling ആണ് But oru മാറ്റം അമ്മച്ചി ഇതിൽ 100% innocent anu അവരുടെയൊക്കെ മനസ്സ് അങ്ങെനെ യാണ്
@jpv8406
@jpv8406 Жыл бұрын
This is poor greedy … Sachin should have been carefull.. fix an amount was important.. What rule is 50/50 for the business owner and workers??
@saviojohn4220
@saviojohn4220 Жыл бұрын
@@bj0508 sachin valare athybudhy ullavana
@ootyjoseseban
@ootyjoseseban Жыл бұрын
അത് സച്ചിന്റെ ചാനൽ അല്ലേ?? എന്തിനു ഡിലീറ്റ് ചെയ്യണം... നാളെ അയാൾ അന്തർജനതെയോ, ഉമ്മച്ചിയേയോ കൊണ്ടുവന്നു hero ആക്കും.. നിങ്ങളെ hero ആക്കിയ അവരെ തീർച്ചയായും ബഹുമാനിക്കണം..
@RM-bg8pi
@RM-bg8pi Жыл бұрын
പിന്നല്ലാതെ... ലോകത്തിൽ ആകെ ഒരു അന്നമ്മ ചേടത്തി മാത്രം അല്ലല്ലോ ഉള്ളത്
@jijinj6688
@jijinj6688 Жыл бұрын
ബാബുവിന്റെ ആർത്തി.... എല്ലാം ഒറ്റക്ക് തിന്നണം
@aleykuttyabraham1822
@aleykuttyabraham1822 Жыл бұрын
സച്ചിന്റെ ആർത്തി..ചൂഷണം
@shajius2551
@shajius2551 Жыл бұрын
ഇതാണ് തനിഗുണം. ഒന്നുമല്ലാത്തവർ ആളായപ്പോൾ കേസും കൂട്ടവും. എല്ലാം നിർത്തിയിട്ടു പണിക്കുപോകാൻ തുടങ്ങു.
@ag6436
@ag6436 Жыл бұрын
ഒരു ഹോട്ടലിൽ ഒരാൾ ശംബളം കൊടുത്തു ഒരാളെ പാചകത്തിന് വച്ചു ..എല്ലാവര്ക്കും ഭക്ഷണവും ഇഷ്ടപ്പെട്ടു ..ഹോട്ടൽ വിജയമായി ..അപ്പോൾ പാചകം ചെയ്ത ആൾക്ക് തോന്നുന്നു ..എന്റേതാണ് ഈ ഹോട്ടൽ മുഴുവനും ..ഉടമയോട് പിണങ്ങി വേറെ ഹോട്ടൽ തുടങ്ങി ...ഇതുവരെ ഓക്കേ ആണ് ..എന്നാൽ ഇനി ആ ഹോട്ടൽ തന്റെ ഭക്ഷണത്തിന്റെ രുചികൊണ്ട് വലുതായി ..അതുകൊണ്ട് ആ ഹോട്ടൽ അങ്ങ് നിർത്തിയേക്കണം ...ഇത് എന്ത് ന്യായമാണ് അമ്മച്ചി ...???നിങ്ങളുടെ ഭക്ഷണത്തിന്റെ വീഡിയോ കൊണ്ടാണ് അയാൾ നന്നായതെങ്കിൽ ..അയാൾ കാരണം അല്ലേ നിങ്ങൾ യൂട്യൂബിലൊട്ടു എത്തിയത് ??അതിനു ഇപ്പോഴത്തെ നിങ്ങടെ ചാനലിൽ നിന്നും കിട്ടുന്ന പണത്തേ കുറച്ചു അയാൾക് കൊടുക്കേണ്ടേ ?????അമ്മച്ചി ??
@ushashinoj
@ushashinoj Жыл бұрын
ഓഞ്ഞ ന്യായം 😏
@reshmajithesh8377
@reshmajithesh8377 Жыл бұрын
Very good comment
@gibbsmodricbrothers555
@gibbsmodricbrothers555 Жыл бұрын
👍
@neethucmohan9915
@neethucmohan9915 Жыл бұрын
Well said
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
അങ്ങനെ പറയാൻ പറ്റില്ലാലോ? ഇവർ channel തുടങ്ങുമ്പോൾ തന്നെ share ഉണ്ട് എന്ന് പറഞ്ഞിരുന്നു
@jameeljameel2481
@jameeljameel2481 Жыл бұрын
പാല് കൊടുത്ത കൈ ക്ക് തന്നെ. അവൻ കൊത്തി. തുഷ്ട്ടൻ
@AshaAsha-lc7bm
@AshaAsha-lc7bm Жыл бұрын
പ്രതികരബുദ്ധി ഇല്ല but അവന്റെ ചാനൽ പൂട്ടണം നിങ്ങളെ നിങ്ങൾ ആക്കിയത് ആരാണ് എന്ന് ഓർക്കണം രണ്ടു കൂട്ടരുടെയും ചാനൽ ആരും കാണരുത് അഹങ്കാരം കുറയട്ടെ
@anuJoenew
@anuJoenew Жыл бұрын
Sachin comes with their channel with variety videos.....their hardwork should be paid
@shijiprathap7079
@shijiprathap7079 Жыл бұрын
സച്ചിന് ആണ് ഇവരെ വളർത്തിയത്.
@vidyaranjith8175
@vidyaranjith8175 Жыл бұрын
Sachin daily salary valom koduthe chyappichal mathiyarunnu evare ... Sachin profit percentage okk koduthu evare valarthi... Epol channel thanne kodukknm annayi..
@sonithomas4369
@sonithomas4369 Жыл бұрын
ഇവരുടെ ചാനൽ ഞാൻ കാണാറില്ല
@nalinakshannair5812
@nalinakshannair5812 Жыл бұрын
now this 2.0 more family affair and chedathi and son calling everyone makkal. BS
@jessysebastian3825
@jessysebastian3825 Жыл бұрын
ബാബു ഇത് കേട്ടപ്പോൾ മനസിലായി നീ തന്നെ പ്രശനം 😮
@bijuanakallil
@bijuanakallil Жыл бұрын
ഇതിപ്പോൾ ഹോട്ടലിലെ അരിവയ്പ്പ്‌കാരൻ ഹോട്ടൽ അവകാശപ്പെടുന്നത് പോലെ ആണ് .ബാവു ആള് കൊള്ളാമല്ലോ .
@resmisk9032
@resmisk9032 Жыл бұрын
Correct
@jobyit
@jobyit Жыл бұрын
😃😃 ചിരിച്ചു ചിരിച്ചു ചത്തു. Super
@seemakannankara8897
@seemakannankara8897 Жыл бұрын
ഹഹ
@minimoljoseph4561
@minimoljoseph4561 Жыл бұрын
നന്ദികേട് കുറച്ചു കൂടുതലായി പോയി 😂😂😂😂
@lifeis6898
@lifeis6898 Жыл бұрын
അമ്മച്ചിയുടെ വീതം പറ്റാൻ മകൻ.. പൈസയോടുള്ള അതിയായ ആക്രാന്തം കാരണം തുടങ്ങിയ ചാനലും പൊട്ടിപ്പോയി...😤😤
@Flower12003
@Flower12003 Жыл бұрын
Ethryo shef marude channel und aarkum venam every channel
@yenveeyes707
@yenveeyes707 Жыл бұрын
ബാവുവേ.. കാര്യങ്ങൾ ഒന്നും അങ്ങ് പൊരുത്തപ്പെടുന്നില്ലല്ലോ... നീ ഒത്തിരി പുണ്യാളൻ ആവല്ലേ...പഴയ വീഡിയോകൾ നീ ഒന്നൂടെ കാണുന്നത് നന്നായിരിക്കും....
@abidacs
@abidacs Жыл бұрын
Ee punnyaalan ethonaavo
@thomsonjoy1701
@thomsonjoy1701 Жыл бұрын
Hired team
@mickeysvedio5913
@mickeysvedio5913 Жыл бұрын
Right
@newton9359
@newton9359 Жыл бұрын
Aaha video kk viewers koottan olla idea aano ....ufff
@nalinakshannair5812
@nalinakshannair5812 Жыл бұрын
@@abidacs Babu should take a witness stand under cross-examination. He contradicts many things.
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
Yes സച്ചിൻ ആണ് ഇവരെ ഇത്രയും ജനപ്രീതി ഉള്ളവർ ആക്കിയത്, ആരും അറിയാതെ ഏതോ ഒരു കാട്ടു മൂലയ്ക്ക് കിടന്ന ഇവരെ ഇത്രത്തോളം ഉയർത്തി കൊണ്ടു വന്നതും ഇവരുടെ ഉയർച്ചയ്ക്കും കാരണം സച്ചിൻ തന്നെ ആണ് ആ സച്ചിനേ ഇവരല്ലേ ചതിച്ചത്
@bindusunil8272
@bindusunil8272 Жыл бұрын
Sachine Cash kandappol ottakkakanamenne thonnittundakum
@beenabenny1818
@beenabenny1818 Жыл бұрын
അന്നമ്മച്ചേടത്തിയും മകനും കുക്ക് ചെയ്യുന്ന വീഡിയോ ക്ക്‌ അല്ലേ പ്രേക്ഷകർ ഉണ്ടായത് അവരുടെ കുക്കിംഗ്‌ അല്ലേ ജനങ്ങൾ ഇഷ്ടപെട്ടത് അല്ലാതെ സച്ചിനെ അല്ലല്ലോ എന്റെ ഒരു സംശയം ആണേ
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
@@beenabenny1818 അവർ മുൻപ് അവരുടെ വീട്ടിലും നാട്ടിലെ സദ്യ യ്ക്കും മറ്റും cook ചെയ്തിരുന്നു എന്ന് പറയുന്നു അന്ന് ആരെങ്കിലും ഇവരെ കണ്ടിരുന്നോ ഇവരെ കുറിച്ച് ആർക്കെങ്കിലും അറിവുണ്ടായിരുന്നോ,, അന്ന് ആ സ്ഥലങ്ങളിൽ ഒക്കെ ചെന്ന് അന്നമ്മ ചേടത്തി യുടെ കുക്കിംഗ്‌ കാണാൻ ആരെങ്കിലും പോയിരുന്നോ ഇല്ലല്ലോ, സച്ചിൻ അവർക്ക് ഒരു മാർഗ്ഗം കാട്ടികൊടുത്തു, video യിൽ കൂടി എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ചു പരിചയപ്പെടുത്തി അങ്ങനെയല്ലേ എല്ലാവരും ഇവരെ അറിഞ്ഞതും കണ്ടതും അല്ലാതെ babu ലോകം അറിയുന്ന ഷെഫ് ആയിരുന്നോ ഇത്രയും പേര് ഇവരുടെ videos ക്യു നിന്ന് കാണാൻ 🤣🤣🤣🤣
@jasminerpse6373
@jasminerpse6373 8 ай бұрын
ആരാണ് ഈ സച്ചിൻ?🙄 അന്നമ്മ ചേട്ടത്തി യെ അറിയാം കുക്കിംഗ്‌ ചാനലിൽ കണ്ടിട്ടുണ്ട്
@mathewbaino1
@mathewbaino1 Жыл бұрын
ഈ ചാനൽ എന്തെ ഒരു സൈഡ് മാത്രം പറയുന്നു എന്തുകൊണ് സച്ചിന്റെ ഭാഗം കേൾക്കുന്നില്ല
@pillaimadhavan4021
@pillaimadhavan4021 Жыл бұрын
this guy seems to be pakka greedy .
@nalinakshannair5812
@nalinakshannair5812 Жыл бұрын
correct. This dude did two videos on behalf of chedathi and her holy son Babu. Now they should hear Sachin. This guy may be the comparator of sachins business in the local area.
@sumeshvelayudhan8512
@sumeshvelayudhan8512 Жыл бұрын
സിനിമയിൽ അഭിനയിച്ച ആൾ പ്രതിഫലം വാങ്ങിയിട്ട് പിന്നെ സിനിമയുടെ നിർമ്മാതാവിനോട് പറയുന്നു സിനിമയുടെ ലാഭവിഹിതവും വേണംന്ന്..
@princyjoby5976
@princyjoby5976 Жыл бұрын
ഇവരുടെ vedios ഒന്നു polum വിടാതെ കണ്ടു കൊണ്ടിരുന്നതാണ്. ഇപ്പോൾ കാണാൻ തോ ന്നുന്നേ ഇല്ല. ആരാണ് genuine എന്ന് മനസിലാകുന്നില്ല. എന്തു നന്നായി പോയികൊണ്ടിരുന്ന ചാനൽ ആയിരുന്നു. കഷ്ടം
@Ismailac1982
@Ismailac1982 Жыл бұрын
സച്ചിൻ പറയുന്നത് ആണ് ശെരി
@advsuhailpa4443
@advsuhailpa4443 Жыл бұрын
സച്ചിൻ വാക്കാൽ പറഞ്ഞത് അദ്ദേഹം ലാഭ വിഹിതം തന്ന് പാലിച്ചു. കോടതിയിൽ സച്ചിന് തന്നെയാണ് മുൻതൂക്കം - കോടതിക്ക് തെളിവ് വേണം തന്റെ ഉടായിപ്പ് വായ്താരി നടക്കില്ല മിസ്റ്റർ. താൻ കോടതി കയറി ഒരു 20 കൊല്ലം നടന്നോ അപ്പോഴേക്കും തീരുമാനമാകുമായിരിക്കു...
@jpv8406
@jpv8406 Жыл бұрын
Babu has NO role here… Taking the elderly mother to the court to make more money…👹 Very cruel
@mhmhmhmh563
@mhmhmhmh563 Жыл бұрын
നല്ലൊരു അവസ്ഥ ആക്കി തന്നത് അയാളല്ലെ മറക്കരുത് കഴിഞ്ഞ കാലം
@kunjimol.km6092
@kunjimol.km6092 Жыл бұрын
സത്യം
@bushraasmallyoutuber
@bushraasmallyoutuber Жыл бұрын
ചാനെൽ ആർക്കും തുടങ്ങാം ആളുകളെ ഇരുത്താനുള്ള വിഷയം വേണം,അത് അന്നമ്മ ചേടത്തിയുടെ കഴിവാണ്
@amiammu713
@amiammu713 Жыл бұрын
@@bushraasmallyoutuber എന്നാൽ പിന്നെ സ്വന്തം ആയി എന്തെ തുടങ്ങാഞ്ഞേ. ഒരു അടിത്തറ കിട്ടിയത് കൊണ്ടല്ലേ ഇന്ന് ഫേമസ് ആയെ. സച്ചിൻ ചെന്നില്ല എങ്കിൽ ഒരിക്കലും ആ അമ്മച്ചിയോ അവരുടെ മക്കളോ ഒന്നും ഒരു കുക്കിംഗ്‌ ചാനൽ തുടങ്ങില്ലാരുന്നു. ഈ കാണുന്ന വരുമാനം ഒന്നും ഉണ്ടാകുകയും ഇല്ലാരുന്നു. അതേ എല്ലാരും പറയുന്നുള്ളു. വഴക്കില്ലാതെ മുൻപോട്ടു പോകേണം ആയിരുന്നു. അല്ലെങ്കിൽ നല്ല രീതിയിൽ പിരിയണം ആയിരുന്നു. ഇതിപ്പോൾ കഷ്ടം തന്നേ
@bushraasmallyoutuber
@bushraasmallyoutuber Жыл бұрын
@@amiammu713 സ്വന്തമായി തുടങ്ങാൻ അറിയാത്തവർക്ക് പറഞ്ഞു കൊടുത്ത് അതിനുള്ള കൂലി വാങ്ങണം അല്ലാതെ അവരുടെ സമ്പാത്യം എടുക്കുകയല്ല വേണ്ടത്.
@amiammu713
@amiammu713 Жыл бұрын
@@bushraasmallyoutuber എന്തായാലും അവരുടെ സമ്പാദ്യം ഒന്നും എടുക്കാൻ ചെന്നിട്ടുണ്ടാവില്ല . ആർത്തി മൂത്തു രണ്ടു കൂട്ടരും വഴക്കായി കാണും.
@maniamma5213
@maniamma5213 Жыл бұрын
പണം വന്നപ്പോൾ മകന്റെ അഹങ്കാരം
@aboobackerthaha6744
@aboobackerthaha6744 Жыл бұрын
ബാബുവിന്റെയും മക്കളുടെയും ആർത്തി........ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ച് കൊല്ലുന്നേ എന്ന് നിലവിളിച്ചിട്ട് എന്ത് കാര്യം. യദു ഭാഗ്യവാൻ തന്നെ. കാരണം വ്യൂസ് കൂടുന്നുണ്ട്. സത്യത്തിൽ ഇത് ആറിയ കഞ്ഞി പഴങ്കഞ്ഞി ആണ്.
@verticmight7752
@verticmight7752 Жыл бұрын
സച്ചിൻ പറയുന്നതും പ്രവർത്തിക്കുന്നതും ഒരുപോലെ യാണ്. അഹങ്കാരം ഇല്ലാത്ത വ്യക്തിയാണ്. ബാബു വലിയ വായിൽ സംസാരിക്കുന്നു. നെറിവ് തീരെ യില്ല
@mathewbaino1
@mathewbaino1 Жыл бұрын
ചാനൽ സച്ചിന്റെ മാത്രം ആണ് അന്നമ്മച്ചേടത്തി സച്ചിന്റെ ചാനലിനെ അവതാരികമാത്രം അത്രയെ ഒള്ളൂ
@elsammakuriakose6141
@elsammakuriakose6141 Жыл бұрын
Amma , for your good work, God will reward you and bless your entire life. Forgive and forget the pain full days. Think about tomorrows blessed days given by Lord.
@shylajapillai8419
@shylajapillai8419 Жыл бұрын
ഇതുപോലെ നന്ദികേട് കാണിക്കുന്ന ഒരു കൂട്ടർ
@mariyamary975
@mariyamary975 Жыл бұрын
Eth koottar😀
@mariyamary975
@mariyamary975 Жыл бұрын
Ella koottarilum nanna ullorum nanni illathorum und.ath oru koottarude mathram swabavamalla
@jomolvarghese4553
@jomolvarghese4553 Жыл бұрын
ആർക്ക്? നായർക്കോ
@BK-ly2mv
@BK-ly2mv Жыл бұрын
വന്ന വഴി മറക്കാതിരിക്കുക അല്ലെങ്കിൽ ഇങ്ങനെയുള്ള കൂട്ടു പരിപാടിക്ക് പോകാതിരിക്കുക ഇതിൽ ഒരു എഗ്രിമെന്റ് ഉം ഇല്ലാത്ത അവസ്ഥയിൽ കേസ്സിന് പോയാൽ സ്വയം നാറുകയും ഒത്തിരി ധനനഷ്ടവും ഉണ്ടാകുകയും ചെയ്യും അന്നമ്മ ചേടത്തി എന്ന ബ്രാൻഡ് അത് സച്ചിന്റേതാണ് സച്ചിന് ഒരു അബദ്ധം പറ്റിയത് ഓരോ എപ്പിസോഡിനും അതിന്റെ പൈസ അവർക്ക് കൊടുത്തു അന്നാന്ന് തീർത്തിരുന്നുവെങ്കിൽ ഇവർക്ക് ഇത്രയും പോലും വരുമാനം കിട്ടില്ലായിരുന്നു അയാൾ യൂടൂബ് വരുമാനം വീതം വച്ചു എന്നിട്ടും ആർത്തി മൂത്ത് കേസും കൂട്ടവും ഇവർക്ക് ബുദ്ധി ഉപദേശിക്കുന്നവർ ഇവരെ കുളം തോണ്ടും
@lithinmchacko7598
@lithinmchacko7598 Жыл бұрын
Brand um channelum mathram poralo athil entelum cheytal ale revenue kittu ah part ammachi oke cheyunu behind process Sachin team cheyunu equal effort
@Chihiro.31
@Chihiro.31 Жыл бұрын
@@lithinmchacko7598alla ethokke poyi shoot cheythal alle eee parayuna video kanan pattu? I am sure ammachi cook everyday at their kitchen, if sachin didn’t had a camera, computer, himself, other equipments n the brain to shoot, edit n post each videos with catching titles how come it’s so hard for y’all to accept his hard work????Oh wait he just standing around n was picking nose 😂 y’all r pathetic.
@Chihiro.31
@Chihiro.31 Жыл бұрын
Look I am a women I can cook a bada$$ meal for my whole family in under 1 hour but when I sit on my computer to do simple edits or review hours passes by. That’s call looking at details n working hard because that’s where u use brain to see what others r looking for. Sachem did an awesome job at presenting her to the world. N that’s what got the attention. Her food not her personality or look. If she just came n talked she wouldn’t had got so much views. She got the old school recipes my grandmothers use to have. People got memories to go back to so they watched her. So cooking n being on computer is not the same lol. I can’t never say it’s equal 😂. Ask people who work on computers, it’s a pos job but u do it cause u need money. 😂
@lithinmchacko7598
@lithinmchacko7598 Жыл бұрын
@@Chihiro.31 Sachin onnum cheyunila enu paranjialo randu kootarkum effort undu,1.5 m vare akiya channel ipm arkum ilatayile
@lithinmchacko7598
@lithinmchacko7598 Жыл бұрын
@@Chihiro.31 🙏
@samjohn9061
@samjohn9061 Жыл бұрын
This is a typical 'Malayalee Partnership business model'.
@faisalpfaisalpottayi160
@faisalpfaisalpottayi160 Жыл бұрын
ഇയ്യാളുടെ ആർത്തിയാണ് എല്ലാം നശിപ്പിച്ചത് ആ പാവം അമ്മായിക്ക് കൂടെ കിട്ടുന്ന വരുമാനം ഇല്ലാണ്ടാക്കിയത് ഇയ്യാളാണ് സച്ചിൻ ഇവരെ സഹായിക്കുകയാണ് ചെയ്തത് ഇവരെ ഫെയ്മസാക്കിയതും സച്ചിനാണ് ആ ഒരു നന്ദി കൂടെ ഇയ്യാൾ കാണിക്കുന്നില്ല
@vijayanpillai6423
@vijayanpillai6423 Жыл бұрын
അമ്മയും മോനും അടിപൊളിയായിരുന്നു...ആ പാചകം ചെയ്യുന്ന സമയത്ത് എന്തു സ്നേഹമായിട്ടായിരുന്ന അമ്മയും മോനും തമ്മിൽ ചിരിച്ചുംംപറഞ്ഞു...അതു കാണുമ്പോൾ കാണുന്നവർക്കു വളരെ സന്തോഷമായിരുന്നു...മോന്റ അമ്മേ അമ്മേന്നുള്ളംവിളിയും ഏറെ സന്തോഷമായിരുന്നു... ഇങ്ങനെ ഒക്കെ സംഭവിച്ചത് നിർഭാഗ്യവശാൽ...ഇനി നലാല രീതിയിൽ മുന്നോട്ടു കൊണ്ടു പോവുക..എല്ലാവരുടേയും സപ്പോർട്ട് കിട്ടും ..എല്ലാ ഭാവുകങ്ങളും നേരുന്നു...
@brijithamv5673
@brijithamv5673 Жыл бұрын
5
@aswathysimonsimon7829
@aswathysimonsimon7829 Жыл бұрын
Ente ponnuchetta avar yippolum nalla reethiyil thanneya pokunnath
@kumarichandar3900
@kumarichandar3900 Жыл бұрын
ആരേയും സഹായിക്കാൻ പോക്കരുത് .. രക്ഷപ്പെട്ടവർക്ക് പിന്നെ കൊമ്പ് മുളക്കും ..
@Toms.George
@Toms.George Жыл бұрын
വാസ്തവം. 👍👍👍
@meee2023
@meee2023 Жыл бұрын
നിയമം വച്ചു നോക്കിയാൽ സച്ചിന്റെ ഭാഗം അല്ലെ ന്യായം..
@abidacs
@abidacs Жыл бұрын
Manassilaayilla
@newton9359
@newton9359 Жыл бұрын
Ithaan nattukkar kodathi aayal olla vishayam . Ini ippo kodhinte onnum aavasyam illallo ningale pole olla kodathigal indallo
@meee2023
@meee2023 Жыл бұрын
@@newton9359 സച്ചിൻ te ചാനൽ അല്ലെ.. ഇവർ തമ്മിൽvideos nu കിട്ടുന്ന റെവേന്യൂ ഷെയർ ചെയ്തു എടുക്കും എന്ന എഗ്രിമെന്റ് ഒന്നും ഇല്ലല്ലോ...സച്ചിൻ സച്ചിന്റെ ചാനലിൽ കൊണ്ട് വന്ന cook ആണെന്നല്ലേ ഉള്ളു...കേസ് നടത്തി അന്നമ്മച്ചി ടെ വീഡിയോ ഉം പേരും മാറ്റാം.. അല്ലാതെ ചാനൽ delate ഒന്നും നടക്കാൻ പോണില്ല... അത് സച്ചിന്റെ മാത്രം ചാനൽ ആണ്... നിയമം അറിയുന്നത് കൊണ്ട് തന്നെയാ കമന്റ് ഇട്ടത് അല്ലാതെ ഞൻ വേറെ നിയമ പുസ്തകം ഒന്നും ഉണ്ടാക്കിയിട്ടില്ല
@sirajpp2591
@sirajpp2591 Жыл бұрын
@@meee2023 ?
@meee2023
@meee2023 Жыл бұрын
@@sirajpp2591??
@clbiju
@clbiju Жыл бұрын
In my personal opinion the creator of the channel has full right to control his channel. He is the owner of the channel and rest of them are actors. Actors cannot demand for the right of the channel. Sachin has full right of the channel. If he has paid you for your works then it is not wrong. If he has not paid you till date then it is injustice and you can demand for the compensation accordingly. There is nothing wrong if you start a new channel similar to that of Sachin. Remember the main reason for the fall of many is pride and greed.
@sushamavk9690
@sushamavk9690 Жыл бұрын
പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന പോലെ ആയല്ലോ, babu ആർത്തിപണ്ടാരം, സച്ചിൻ ഒരു ഗതിയും പരഗതിയും ഇല്ലാതിരുന്ന ഇവരെ രക്ഷപ്പെടുത്തിയതിനു സച്ചിന് കിട്ടിയ സമ്മനം. അന്നമ്മ യുടെയും ബാബുന്റെയും പഴയ ഫോട്ടോ ഒക്കെ കണ്ടാൽ തന്നെ മതിയല്ലോ,
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
Correct...
@mrraam2151
@mrraam2151 Жыл бұрын
💯💯💯
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Sathiyam kolam kettirunnavar oru vachundakan oru pathram polum ilayirunnu
@sajeenah8638
@sajeenah8638 Жыл бұрын
സച്ചിൻ ക്യാമറ പിടിച്ചു കഷ്ടപ്പെട്ട് സാധനങ്ങൾ ഉണ്ടാക്കിയതാണ് എന്നമ്മ ചേട്ടത്തിയ കഷ്ടപ്പെട്ട് സാധനങ്ങൾ ഉണ്ടാക്കുന്നത് പാപം അതായത് ഞങ്ങളുടെ ചേട്ടത്തി
@wms-1-
@wms-1- Жыл бұрын
😃എന്റെ ബാബു ചേട്ടാ🙏 സച്ചിൻ ചാനെൽ നിർത്തിയപ്പോൾ അമ്മക്ക് സുഖമില്ലാതായി.. ഹോസ്പിറ്റലിൽ ആയി എന്നൊക്കെ.. 😃👌
@nalinakshannair5812
@nalinakshannair5812 Жыл бұрын
Sounds like that's also fake. In one of the old episodes, they were talking about Annamma Chedathi getting Covid and suffering for a great length. Now this Babu dude twisting that onto Sachin.
@jessyjayan4533
@jessyjayan4533 Жыл бұрын
Annamachy യെ വിഷ മിപികരുത്.pavamhappy ആയി തിരിച്ചു വരൂ.
@alexmathew9221
@alexmathew9221 Жыл бұрын
ഗുണപാഠം : ഇനിയും ആരെങ്കിലും ചാനൽ തുടങ്ങിയാൽ സ്വന്തം പേര് ഇടുക. വല്ലവരുടെയും പേര് ഇട്ടു തുടങ്ങിയാൽ ഇങ്ങനെ ഇരിക്കും. ആർക്കുപോയി???? മക്കൾ വലുതാകുന്നത് വരെ കാത്തിരുന്നു ഇത് ഇത്രയും ഉള്ളു എന്ന് മനസിലാക്കാൻ. ആരുടേയും പക്ഷം പിടിക്കുന്നില്ല, എന്റെയും കുറച്ചു സമയം ഈ ചാനൽ കണ്ടു കളഞ്ഞതാണ്. അതുകൊണ്ട് പറയുകയാണ്.. നിങ്ങൾക്കിടയിലുള്ള സത്യം, ദൈവം തന്നെ വെളിപ്പെടുത്തട്ടെ...... എന്തായാലും അത് നടക്കും. പിന്നെ പ്രായമുള്ള അമ്മച്ചി ബൈബിൾ ഒകെ വായിച്ചു സമയം ചിലവഴിക്കട്ടെ.... അതിനെ വച്ചു ദയവായി വില പേശാതെ ഇരിക്കു.
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
എന്തു സങ്കുചിതമായ ചിന്താഗതിയാണ്!!! പ്രായമായ അമ്മച്ചി ബൈബിൾ വായിച്ചു സമയം കളയട്ടെ പോലും നിങ്ങളുടെ വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ അവരുടെ കാര്യം കട്ടപ്പൊഹ
@ambikas564
@ambikas564 Жыл бұрын
സച്ചിൻചാനലുണ്ടാക്കി athil. എവരുടെ പാചകം ഹെർത്തുകനിച്ചു സമയംചാനലിന് മുഖകാണിച്ചാല്മതിയായിരുന്നു ippol?പണംവന്നപ്പോൾ ആർത്തി പോടോ സത്യമ്മാത്രമേ nilanilkukayullu
@ashaunni8833
@ashaunni8833 Жыл бұрын
സ്വന്തം പേരിട്ട സജിനും പിഞ്ചുവും കൂടി ചാനൽ തുടങ്ങിയാൽ എത്രപേർ കാണുമായിരുന്നു.. അന്നമ്മച്ചി ട്ടത്തിയുടെ കഴിവുകൊണ്ട് മാത്രമാണ് ചാനൽ ഇത്രയും അത് സച്ചിന് നന്നായി അറിയുകയും ചെയ്യാമായിരുന്നു അന്നമ്മ ചേട്ടത്തിയെ സ്റ്റാറാക്കാൻ വേണ്ടി ഒന്നുമല്ലല്ലോ ഇവർ ചാനൽ തുടങ്ങിയത് അവർക്കും കൂടി കാശ് കിട്ടാൻ വേണ്ടിയല്ലേ
@omanatomy5917
@omanatomy5917 Жыл бұрын
അമ്മച്ചിക്ക് ആരോഗ്യമുള്ളടത്തോളം കാലം അവർ ജോലി ചെയ്യുന്നു അതവരുടെ ആരോഗ്യത്തിനു നല്ലതുതന്നെ .ബൈബിൾ വായിച്ചു കഴിയേണ്ടത് എഴുന്നേറ്റു നടക്കാൻ വയ്യാതാകുമ്പോൾ ആണ്. ഇത്രയും സങ്കുചിത ചിന്ത ആവരുത്
@lizyreji4235
@lizyreji4235 Жыл бұрын
@@reejavidyasagar3832 I'm
@vmsterna1933
@vmsterna1933 Жыл бұрын
ഞാൻ പണ്ടേ തൊട്ടു കാണുന്ന എനിക്ക് നല്ല വിശ്വാസം ഉള്ള ചാനെൽ ആയിരുന്നു ഇത്...എന്നാൽ ഇപ്പോൾ ഏകപക്ഷീയമായി ഒരാളുടെ മാത്രം സൈഡ് നീക്കുകയും മറ്റുള്ളവർക് പറയാൻ ഉള്ളത് കേൾക്കാതെ പറയാതെ ഒരു സൈഡ് മാത്രം കേട്ട് വീഡിയോ ഇടുന്നതും ഒട്ടും ശരിയായ പരിപാടി അല്ല..അന്നമ്മ ചേടത്തി ചാനെലും സച്ചിന്റെ ചാനലും കാണുന്ന ഒരാളെന്ന നില്ക്കു എനിക്ക് സച്ചിൻ പറയുന്നതാണ് വിശ്വാസം എന്ന് വച്ച് സച്ചിൻ ആണ് ശരി അതാണ്സ ത്യം എന്ന്ന്ന് എനിക്ക് പറയാൻ പറ്റുമോ ?
@cicimolsebastian2893
@cicimolsebastian2893 Жыл бұрын
Exactly
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
സച്ചിൻ പോലും കരുതിയില്ല ഈ ചാനൽ ഇത്രയും വളരുമെന്ന്. കൂട്ട് കച്ചവടം ആയി തുടങ്ങി but ഏകദേശം അമ്മച്ചിയുടെ stock തീർന്നു കാരണം നോക്കിയിരുന്നപോലെ nice ആയി സച്ചിൻ പാവം അമ്മച്ചിയെ ഒഴിവാക്കി. സത്യം ജയിക്കും എന്ന് പ്രതീക്ഷിക്കാം
@vmsterna1933
@vmsterna1933 Жыл бұрын
@@reejavidyasagar3832 എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്ര ഉറപ്പോടു കൂടി ഇങ്ങിനെ പറയുന്നത് എന്ന് വിശദീകരിക്കാമോ ?
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
@@vmsterna1933 സച്ചിനും അന്നമ്മ അമ്മയും ചേർന്നു ചാനൽ തുടങ്ങാൻ plan ഇട്ടപ്പോൾ ക്യാമറ തുടങ്ങിയ സാധനങ്ങൾ വാങ്ങാനും മറ്റും പണം മുടക്കാൻ ഇല്ലായിരുന്നു. സച്ചിന്റെ ഒരു ബന്ധു മൂന്നു ലക്ഷം രൂപ മുടക്കി. ചാനലിൽ വരുന്ന വരുമാനം investor, സച്ചിൻ, അന്നമ്മ അമ്മ അങ്ങനെ മൂന്നു പേർക്കും തുല്യമായി വീതിക്കാം എന്ന് സമ്മതിച്ചു, ഇപ്രകാരം തന്നെ ഇത്രയും നാൾ ചെയ്തതും. But അടുത്ത കാലത്ത് അന്നമ്മ അമ്മയും മകനും ചേർന്നു ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചു അതിന് കിട്ടിയ പ്രതിഫലമായ 50,000/- രൂപ അന്നമ്മ ചേടത്തി special എന്ന ചാനലിന്റെ അക്കൗണ്ടിൽ ആയിരുന്നു അവർ അയച്ചത്. അതിൽ നിന്നും പകുതി മാത്രമേ അവർക്കു കൊടുത്തുള്ളൂ. പരസ്യത്തിൽ അഭിനയിച്ചതിന്റെ പങ്കും നിനക്ക് വേണോ എന്ന് അന്നമ്മ അമ്മച്ചി ചോദിച്ചു. അത് സച്ചിന് ഇഷ്ടപ്പെട്ടില്ല ചാനലിൽ ആ മാസം വരുമാനം കുറവായിരുന്നത്രെ. എന്തായാലും സച്ചിൻ ബാക്കി തുക കൂടി അവർക്കു കൊടുക്കുകയും അവരെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. പാർട്ണർഷിപ്പിൽ തുടങ്ങിയ ചാനൽ അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ ഒഴിവാക്കുന്നത് ശരിയാണോ? ഇത്രയും നാൾ അന്നമ്മ അമ്മച്ചി അവതരിപ്പിച്ച പരിപാടി ഇപ്പോഴും ആൾക്കാർ കാണുന്നില്ലേ അപ്പോൾ വരുമാനവും കിട്ടുമല്ലോ മനപ്പൂർവം അവരെ ഒഴിവാക്കിയതാണെന്നു മനസ്സിലാക്കാൻ sixth sense ന്റെ ആവശ്യമൊന്നുമില്ല
@vmsterna1933
@vmsterna1933 Жыл бұрын
@@reejavidyasagar3832 ഈ പറഞ്ഞതിൽ കൂടുതലും ഇവരുടെ വിഡിയോയിൽ കൂടി അറിഞ്ഞത് തന്നെ അതല്ല ഞാൻ ചോദിച്ചത് ഇതൊക്കെ സത്യമാണ് എന്ന് ആധികാരികമായി പറയാൻ നിങ്ങൾക്കുള്ള ഉറപ്പു എന്താണ് ? നമ്മൾ ഊഹിച്ചു ഓരോന്ന് പറയുമ്പോൾ അത് സത്യം തന്നെ ആവണമെന്നില്ല പലരുടെയും ചിന്തകൾ വ്യത്യാസം ആണ് ചുരുക്കത്തിൽ ഊഹിച്ചു പറയണമെങ്കിൽ sixth sense തന്നെ വേണം വേണ്ട എന്ന് ആരാണ് പറഞ്ഞത്. അല്ല എന്നുണ്ടെങ്കിൽ കോടതിയിൽ ഒന്നും ഒരു തെളിവിന്റെയും ആവശ്യം ഇല്ലല്ലോ ജഡ്‌ജി അങ്ങ് എല്ലാം ഊഹിച്ചു ശിക്ഷ വിധിച്ചാൽ മതിയല്ലോ
@jayamani6
@jayamani6 Жыл бұрын
Sachin owns the channel, son and mum is only anchors, it’s owner’s decision to change the channel’s name , then respect it
@nishapraveen2119
@nishapraveen2119 Жыл бұрын
The channel survived bcoz of mother and son. Just by being tastemaker will the channel survive. Does the owner of the channel exhibit any skill..plz ponder over it. Cheating others for money is the biggest sin, misusing other's ignorance is not smartness All are answerable before Lord. The final trial day. Keep that in mind.
@nj0991
@nj0991 Жыл бұрын
Babu says two things. He asked Sachin “whether we both can do this?” Then again in video he says he and ammachi started a new channel.. Literally this drama should end now. Sachin created channel it was his idea his data and his investment. Remuneration divided as long they were in partnership. Looks like there are no legal contracts that decides the post separation income thus the income now will go to the person who came up with investment and provided info which is Sachin. What is wrong in it? Annamma is not a patented or copyrighted name.
@nalinakshannair5812
@nalinakshannair5812 Жыл бұрын
Exactly!
@aleykuttyabraham1822
@aleykuttyabraham1822 Жыл бұрын
very bad of Sachin to exploit these poor ppl...especially that grandmother
@aleykuttyabraham1822
@aleykuttyabraham1822 Жыл бұрын
he can now leave these ppl alone find out some other poor ppl 😊
@Vipassana2016
@Vipassana2016 Жыл бұрын
വ്യക്തമാണ് ബാബുവിന്റെ ആർത്തി ഈ നാശത്തിനു കാരണം
@jasminijad9946
@jasminijad9946 Жыл бұрын
Aa sachin chettan aanu aarum ariyathe kidanna ee annamma enn parayunna aaline lokathinu munnil introduce cheythath athil ninn income kittiyapo aarthy ipo paalu kodutha kayk thanne kothy
@satheeshks9677
@satheeshks9677 Жыл бұрын
ഒന്നും ഇല്ലാത്തിടത്തു നിന്നും ഒരു address കിട്ടിയവർ...
@throughoureyes-aravvihaan3256
@throughoureyes-aravvihaan3256 Жыл бұрын
ഇതിൽ സച്ചിൻ ഇവരെ introduce ചെയ്തു ന്ന് വെച്ച് ന്യായം എങ്ങനെ സച്ചിന്റെ ഭാഗത്തു ആകും.. സച്ചിൻ അല്ലെ ഇതിൽ അത്യാഗ്രഹം... Ithile asset ആയ അന്നമ്മ ചേടത്തി ഇപ്പോഴും ബാബുവിന്റെ കൂടെ ആണ്.. ഇപ്പോ മുൻപ് ചെയ്ത വീഡിയോ സിൽ നിന്ന് കിട്ടുന്ന remuneration സച്ചിൻ എങ്ങനെ ഒറ്റയ്ക് എടുക്കുന്നു
@sreekantannair8808
@sreekantannair8808 Жыл бұрын
Greedy Babu and family including his daughter spoiled everything....finally Annama chettahi suffering...
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഈ അമ്മച്ചിക്ക് കുറച്ചു നാളായി ഭയങ്കര അഹങ്കാരം ആയിരുന്നു. അമ്മച്ചിക്ക് മാത്രമേ എല്ലാം അറിയാവൂ എന്നൊരു ഭാവം
@dranithaeradi3431
@dranithaeradi3431 Жыл бұрын
ബാബു മോനും... ( അമ്മച്ചി ഉണ്ടാകാൻ പഠിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ അടുപ്പ് പുകയില )
@kittennest4669
@kittennest4669 Жыл бұрын
അത് സച്ചിൻ ന്റെ ചാനൽ അല്ലെ. ഇടക്ക് മാറ്റാൻ പറയാൻ അവകാശം ബാബു വിനില്ല
@pushpalathacp6487
@pushpalathacp6487 Жыл бұрын
സച്ചിൻ വേറെ ചാനൽ തുടങ്ങാൻ പാടില്ലെന്ന് പറയുന്നത് ശരിയാണോ?. ആശയം അവരുടെയല്ലേ....
@greeshmamariyapc2510
@greeshmamariyapc2510 Жыл бұрын
ബാബുവിന്റ ആക്രാന്ദം. ചാനൽ തുടങ്ങിയത് സച്ചിൻ. ഒരബദ്ധം പറ്റി അന്നമ്മചേടത്തിയുടെ പേര് ഇട്ടു. നിങ്ങൾ പുതിയ ചാനൽ ഉണ്ടാക്കിയില്ലേ അതുമായി മുന്നോട്ട് പൊയ്ക്കൂടേ അയാളുടെ ചാനൽ നിർത്തണം എന്ന് വാശി പിടിക്കുന്നത് എന്തിനാണ്.
@sissybejoy2905
@sissybejoy2905 Жыл бұрын
ബാബു വിഷമിക്കാതെ, എല്ലാം ദൈവം ചോദിച്ചോളും. അമ്മച്ചിയും ബാബുവും പുതിയ ചാനൽ അടിപൊളിയായി തുടർന്ന് പോയി കാണിച്ചുകൊടുക്ക്, ഞങ്ങൾ കുറേ വ്യൂവേഴ്സ് സപ്പോർട്ടിന് ഉണ്ട് 👍🥰
@aleyammaverghese4390
@aleyammaverghese4390 Жыл бұрын
Iyalku vere oru joliyum ille. It seems annachhedathy n Babu are very greedy..
@manuvlogsbymanulal9412
@manuvlogsbymanulal9412 Жыл бұрын
നാണമില്ലേ ചാനൽ ചോദിക്കാൻ സച്ചിന്റെ ചാനൽ എന്തിനു remove ചെയ്യണം
@KL-pattam
@KL-pattam Жыл бұрын
ചേട്ടന്റെ കച്ചിൽ കൈരേഖ ഉണ്ടാവും.. അല്ലാതെ എന്ത് ഉണ്ടയാ ചേട്ട.. പണി പഠിച്ചത് സച്ചിന്റെ കയ്യിൽ നിന്നാ ഇനി മലർന്ന് കിടന്ന് തുപ്പി സ്വയം നാറും🤭
@valsammaaugustine
@valsammaaugustine Жыл бұрын
നിങ്ങളെ അറിയാത്തവർ വിശ്വസിക്കും നന്ദി ഇല്ലാത്തവന്റെ പേരോ ബാബു പഴയ കഥ ഓർക്കുന്നത് നല്ലതല്ലേ
@GBH2015
@GBH2015 Жыл бұрын
ബാബുവേ കാണുന്ന പ്രേക്ഷകർ എല്ലാവരും മണ്ടൻമാർ ആണ് എന്ന് കരുതരുത്. അ നല്ല അമ്മയുടെ മക്കളിൽ ചിലർക്കുണ്ടായ അസൂയ ആണ് ഈ പ്രശ്നം
@rathimohanan4499
@rathimohanan4499 Жыл бұрын
ഏതോ ഒരു കാട്ടു മൂലയിലുള്ള മനുഷ്യരെ ലോകം കാണിച്ച് സച്ചിന് നന്ദി അല്ലേ പറയേണ്ടത് നിങ്ങൾക്ക് വേറെ ചാനൽ തുടങ്ങാം അല്ലോ നിങ്ങളുടെ ഭാര്യയുടെ പേരിൽ ഒരു ചാനൽ ഉണ്ടെന്നും കേട്ടു സച്ചിൻ നിങ്ങളെ സഹായിച്ചത് അല്ലേ പിന്നെ പണം കാണുമ്പോൾ ആർക്കും ഉണ്ടാകും ഒരു ആർ തി പത്തു കിട്ടുകിൽ നൂറു മതിയെന്നും നൂറു കിട്ടിയാൽ ആയിരം😊 വേണമെന്നും ഇതാണ് മനുഷ്യൻറെ അവസ്ഥ
@projectsmanagementteam5
@projectsmanagementteam5 Жыл бұрын
Sachin is right he is the right owner of that channel
@neenus3670
@neenus3670 Жыл бұрын
Yess
@leenaantony1962
@leenaantony1962 Жыл бұрын
Oru meen curry vachu tharamo ennu chodichu Sachin Annamma chedithiye sameepichu .anganeyane ever rangathu vannathu.Sachin ullathu kondanu eechanal kanunnathu thanne.
@guidedangel3932
@guidedangel3932 Жыл бұрын
Paalu thanna kai kk kothua nna ithin paraya...nannikedan kaanikkunnath...sachin initiative edthond alle annammachiye ellarum arinjath....vanna vazhi marakkaruth...
@verginJK
@verginJK Жыл бұрын
അന്നമ്മ ചേടത്തി കാരണം ആണ് ചാനൽ നു വ്യൂവേഴ്‌സ് കൂടിയത്. അന്നമ്മചേടത്തിയോടൊപ്പം 👍
@ടോൺസൺ
@ടോൺസൺ Жыл бұрын
പൊന്മുട്ടിയിടുന്ന താറാവിനെ konnu
@annajames8521
@annajames8521 Жыл бұрын
സത്യം പറഞ്ഞാൽ അന്നമ്മ ചേടത്തിയ യൂട്യൂബിൽ എത്തിച്ചത് സച്ചിൻ അല്ലേ,,, എന്തിനാ കേസിന്റെ പുറകെ പോകുന്നതേ, നന്ദി കേടല്ലേ,,, കൂടുതൽ പൈസ അവർ എടുത്തെങ്കിൽ എടുക്കട്ടെ,,, ഒരു ഹോട്ടൽ സ്റ്റാർട്ട്‌ ചെയ്യൂ, ബാബു,, വഴക്കുണ്ടാകുന്നതിലും നല്ലത്,, ആ അമ്മ ഒത്തിരി കഷ്ട്ടപെട്ട ഒരു ശ്രീയാണ്,, ജീവിതം സമാധാനത്തിൽ തീരട്ടെ,, വാശി, വൈരാഗ്യം ഒന്നും നന്നല്ല,,, 🙏🙏🙏
@ushasukumaran7350
@ushasukumaran7350 Жыл бұрын
A good lesson for all.
@roniottathil872
@roniottathil872 Жыл бұрын
ആ പ്രായമായ അസുഖക്കാരിയായ അമ്മച്ചി ഇനി എത്രനാൾ കൂടി ജീവിച്ചിരിക്കും എന്ന് ഒന്ന് ഓർക്കുക ബാബുവേ.യൂട്യൂബ് ചാനൽ സച്ചിന്റെയായതിനാൽ ബാബുവിന് അതിൽ നിയമപരമായി ഒരവകാശവുമില്ല. അതുകൊണ്ട് സച്ചിനെതിരെ കേസിനു പോയതുകൊണ്ട് എന്തു ഫലം? സച്ചിൻ ചർച്ചയ്ക്ക് വരാത്തതും അതുകൊണ്ടു തന്നെയാണ്. നിയമം മൂലം നിങ്ങൾ ഒരിക്കലും ജയിക്കില്ല. ആ ചാനൽ പൂട്ടിക്കെട്ടിക്കണം എന്നു പറയുന്നത് ഒരു ന്യായവുമില്ലാത്ത നന്ദികേടും ആണ്.
@meee2023
@meee2023 Жыл бұрын
അന്നമ്മ ചേടത്തി യുടെ നിഷ്കളങ്കത ആണ് ആ ചാനലിന്റെ വിജയം.... പക്ഷെ പണത്തിനു വേണ്ടിയുള്ള വഴക്ക് കണ്ട ജനങ്ങൾക് കൺഫ്യൂഷൻ ആയി അതാണ് അന്നമ്മ ചെടത്തിയുടെ സ്വന്തം ചാനൽ വിജയിക്കാതെ പോയത്.....
@laxmi988
@laxmi988 Жыл бұрын
അവർ അത്ര നിഷ്കളങ്ക അല്ല. സച്ചിനെ പറ്റിച്ചു അന്നമ്മേം ബാബുവും
@meee2023
@meee2023 Жыл бұрын
@@laxmi988 അന്നമ്മ ചേടത്തി യെ പറഞ്ഞ് തിരിച്ചത് ആണ്.... മക്കൾ പറയുന്നത് ശരി എന്നല്ലേ അമ്മമാർ കരുതു...
@keepcalmandcarryon2449
@keepcalmandcarryon2449 Жыл бұрын
യുട്യൂബ് ചാനലിൽ വന്നു അഭിനയിക്കുകയും തേനൊലിപ്പിച്ച് സംസാരിക്കുന്നവർ ആരായാലും അത്ര നിഷ്കളങ്കർ ഒന്നുമല്ല. അതു പ്രായമുള്ളവരായാലും ഇല്ലാത്തവരായാലും ആരും കാഴ്ചക്കാരോട് സ്നേഹം കൂടി വരുന്ന തല്ല കാശിന് ആർത്തി കൊണ്ടു തന്നെ വരുന്നത് . ഇവർ രണ്ടു കൂട്ടരും ശരിയല്ല.
@jpv8406
@jpv8406 Жыл бұрын
Not innocent… Babu got that Oversmart ness from her… Terrible people… Greedy..
@valsageorge5663
@valsageorge5663 Жыл бұрын
സന്തോഷം ആയിട്ട് രണ്ടാളും രണ്ടു ചാനൽ തുടങ്ങി ജീവിച്ചോളു .... കാണുന്നവർ കാണും ഇത് ഇല്ലെങ്കിൽ വേറെ ചാനൽ ഇഷ്ട പോലെ 😀😀😀😀
@valsageorge5663
@valsageorge5663 Жыл бұрын
എളിയവനെ വലിയവൻ പറ്റിച്ചാൽ.... വലിയവൻ തമ്പുരാന്റെ കനിവിനായി വൈകാതെ കൈ നീട്ടും
@sobharameshkumar7428
@sobharameshkumar7428 Жыл бұрын
@@valsageorge5663 .
@jalexrosh
@jalexrosh Жыл бұрын
@@valsageorge5663 true
@rasiyakk4652
@rasiyakk4652 Жыл бұрын
F jj
@shamsudeenpv108
@shamsudeenpv108 Жыл бұрын
സത്യം പറഞ്ഞാൽ അന്നമ്മ ചേട്ടത്തിയെ അധ്വാനിപ്പിച്ച് അവൻ കാശുണ്ടെങ്കിൽ സച്ചിൻ കാശ് ഉണ്ടാക്കി 🤔
@cicimolsebastian2893
@cicimolsebastian2893 Жыл бұрын
Please listen from both parties and then you please judge who is right and wrong..
@ajithavenu9772
@ajithavenu9772 Жыл бұрын
Athe paniteduthalalle cash kodukkavoo
@aleyammaverghese4390
@aleyammaverghese4390 Жыл бұрын
Why should you bother about his earnings
@elizabethz472
@elizabethz472 Жыл бұрын
God bless you and favour you
@bright567
@bright567 Жыл бұрын
ഇയാളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നത് ഈ അമ്മയുടെയും മകൻ്റെയും പക്ഷത്ത് ഒരു ന്യായവുമില്ല. നിയമപരമായി പോയാൽ ഇവർ തോറ്റുപോകുകയേ ഉള്ളൂ. അയാൾ തുടങ്ങിയ ചാനൽ ഡിലീറ്റ് ചെയ്യാൻ പറയാൻ ഇവർക്ക് എന്ത് അവകാശം. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഇവർ ഇയാളുടെ ചാനലിന് വേണ്ടി നിന്ന് കൊടുത്തത്. അവൻ കൂടുതൽ ലാഭം ഉണ്ടാക്കുന്നു എന്ന് കണ്ടപ്പോൾ ഇവർക്ക് കണ്ണുകടി . പണമാണ് പ്രശ്നം.
@reethatp3721
@reethatp3721 Жыл бұрын
Shari annu
@manikunnithanmaniunnithan6871
@manikunnithanmaniunnithan6871 Жыл бұрын
ദുഷ്ടൻ ബാബുമോൻ. പൈസയോടുള്ള ആക്രാന്തം.
@saraswathigopakumar7231
@saraswathigopakumar7231 Жыл бұрын
അത് അന്നേ തോന്നിയതാണ്. എല്ലാവരും നല്ലതാണെന്നു കരുതരുത്. പാവം.. ഈ വയസ്സ് കാലത്ത് ഈ അമ്മയുടെ ഒരു ഗതി.
@godofsmallthings2511
@godofsmallthings2511 Жыл бұрын
Sachin is right...only one mistake he did, he give oppertunity to this greedy people instead he could have use his own mom🙄
@Jesusrockstar123
@Jesusrockstar123 Жыл бұрын
True
@AliJoseph-g1m
@AliJoseph-g1m 3 ай бұрын
There are So many Annamma chedathys outside.. Sachin made a mistake of using this THALLACHY and Chathyan son…
@dangerbiskt9822
@dangerbiskt9822 Жыл бұрын
ഏത് പണി ചെയ്താലും ഒരു അവസാനം ഉണ്ടാവും. Cooking ഒരു ഇഷ്ട്ടത്തോടെ ചെയ്താൽ മാത്രമേ taste ഉണ്ടാവുള്ളു. അതിനു ശേഷം പാത്രം വൃത്തിയാക്കൽ. മാന്യമായി പറയുന്നവർക്ക് cook ചെയ്തു തിന്നാൻ മടിയാണ്. Gas, mixy,മസാല powder,ഒക്കെ ഇന്ന് പണി easy ആക്കിയിട്ടും പുറമെ നിന്ന് food അടിക്കാൻ ഇഷ്ട്ടപെടുന്ന എത്രയോ ജനങ്ങൾ ഉണ്ട്. പണി എടുക്കാൻ മെനക്കേടാതെ. ഒരു tea വരെ ആരെങ്കിലും ഇട്ടു തന്നാൽ ഓസി അടിക്കാനും ഉള്ളവർ. രണ്ടു കൂട്ടരും മെനകെട്ടു. സച്ചിൻ ചേടത്തിയെയും ചേടത്തിക്ക് സച്ചിനെ കൊണ്ടും ഗുണം ഉണ്ടായി. കാണുന്ന ജനങ്ങൾ അണ്ടി മൂത്തേ, മാങ്ങാ ഉണ്ടായേ എന്ന് പറഞ്ഞു പക്ഷം ചാരാതെ കാര്യം മനസിലാകുന്നത് നല്ലതാണ്. രണ്ടു കൂട്ടർക്കും 50-50 അതായിരിക്കും നല്ലത്.
@ambikasreenivasan9289
@ambikasreenivasan9289 Жыл бұрын
Mm mm in
@reneeshrajan5280
@reneeshrajan5280 Жыл бұрын
അന്നമ്മ ചേടത്തി നിങ്ങളുടെ അന്നം മുട്ടിച്ചത് നിങ്ങളുടെ മോൻ ആണ്😂മോന്റെ പണത്തിനോട് അത്യാഗ്രഹം നിങ്ങളുടെ നാശം ആയി😂പിന്നെ ബാബു കുട്ടാ നിങ്ങൾ ഇത്രയൊക്കെ പറഞ്ഞു നല്ല ഒരു ആൺകുട്ടി ആണെങ്കിൽ നിങ്ങൾ തുടങ്ങിയ പിതിയ ചാനൽ പഴയ ചാനലിനെക്കാളും ഉയരത്തിൽ എത്തി കാണിക്ക് അല്ലെങ്കിൽ നിറുത്തി വല്ല പണിക് പോകു ചേട്ടാ😂സച്ചിൻ ചേട്ടാ സത്യം അറിയുന്ന ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്👍🏻സച്ചിൻ ചേട്ടാ ഈ കേസ് എല്ലാം ഒന്നു തീരട്ടെ എന്നിട്ട് മാന നഷ്ടത്തിനു ഒരു കേസ് കൊടുക്കണം വിടരുത്👍🏻സത്യം ജയിക്കട്ടെ❤️❤️❤️
@SBKVLOGZ
@SBKVLOGZ Жыл бұрын
വടക്കേ ഇന്ത്യയിൽ സ്വന്തമായി ബിസിനസ്സ് നടത്തി വിജയിക്കുന്ന ആളുകളെ കുറിച്ചു online ചാനലുകളിൽ വാർത്തകൾ വരുമ്പോൾ ഇവിടെ ഇങ്ങിനെയുള്ളThird right ഇക്കിളി ന്യൂസൂകൾ പടച്ചു കൂട്ടി കാശുണ്ടാക്കാൻ നോക്കുന്നു. ഇതാണു മലയാളി പഠിപ്പുണ്ടങ്കിലും ബാക്കിയുള്ളവരെ വച്ചു എങ്ങിനെയങ്കിലും കാശുണ്ടാക്കി ജീവിക്കണം എന്നുളല്ല. കേരളത്തിൽ പ്രാധാന്യമുള്ള എത്ര സംഭവങ്ങൾ ന്യൂസ് ആക്കാം.പക്ഷേ ഇപ്പോഴും മലയാളി അടുത്തവൻ്റെ അവിഹിത ഗർഭവും കുശുമ്പും വിറ്റു കാശുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കഷ്ടം തന്നെ.
@reshmashijoy6818
@reshmashijoy6818 Жыл бұрын
Sachin chaida thett..annamma chedathide peril chanal thudangiyadanu..Babu is greedy on money..he will not be successful..
@manikunnithanmaniunnithan6871
@manikunnithanmaniunnithan6871 Жыл бұрын
ദുഷ്ടൻ - പൈസ യോടുള്ള ആക്രാന്തം.
@sarojinik8362
@sarojinik8362 Жыл бұрын
Mone.. Babu.... Nee verum aarthippandaram aavalle....
@cvbinu
@cvbinu 6 ай бұрын
ബാബുവിന് ആർത്തി. എനിക്ക് പൈസ വേണം എന്ന് ഒറ്റ വിച്ചരമെ ഉള്ളൂ.,..
@mjanatha5201
@mjanatha5201 Жыл бұрын
Babu is very greedy.. sachin helped u a lot. Don't forget it..
@naturewithfamily5812
@naturewithfamily5812 Жыл бұрын
ഇപ്പോൾ എല്ലാം ക്ലിയർ ആയി സച്ചിൻ തന്നെയാണ് തെറ്റുകാരൻ
@shynijohns6252
@shynijohns6252 Жыл бұрын
Sachin Anu channel start cheyythathu,,he is the owner
@aalimmuhammad3226
@aalimmuhammad3226 Жыл бұрын
Babu Arthi pandaram
@neenus3670
@neenus3670 Жыл бұрын
Poyi paniyeduthu jeevikkuu chetta.aa ammachikku rest kodukkuuu..ee you tube onnu pootti kettiyal nannayirunnu.
Cute
00:16
Oyuncak Avı
Рет қаралды 12 МЛН