ഇക്ക അടിപൊളി ആണ്..👍 വയനാട് ദുരന്തം വന്നപ്പോൾ പോലും അദ്ദേഹത്തിന്റെയും സങ്കടം കണ്ടിട്ട് കണ്ണ് നിറഞ്ഞു... ഇങ്ങനെ ഉള്ളവരെ ദൈവം എന്നും ചേർത്ത് കൂടെ നടത്തും ❤️🙏👍
@bindusheeja13073 ай бұрын
Edhanumanushin
@pault8157Ай бұрын
Wp @@bindusheeja1307
@sidharthjayasree4279Ай бұрын
ദൈവം വലിയവനാണ് ഹൃദയത്തിൽ നന്മയുള്ളവരുടെമേൽ ദൈവത്തിന്റെ ദൃഷ്ടി സദാ ഉണ്ടാകും. എന്നും നന്മകൾ മാത്രം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.....
@safiyasafiyakm86613 ай бұрын
നസീർക്ക ഒരു നിഷ്കളങ്കമായ മനുഷ്യൻ ആണ്❤❤ ഇക്കയുടെ വർത്താനം കേട്ട് കരഞ്ഞ് പോയി❤ ഉയരങ്ങളിൽ എത്തട്ടെ
@shanithas30663 ай бұрын
നസീറിക്കയും മകനും ഉമ്മയും നിങ്ങളുടെ പാചകവും ഇനിയും വിജയത്തിൻ്റെ വഴിയിലൂടെ സഞ്ചരിക്കട്ടെ
@aarathysukumar4963 ай бұрын
സ്വന്തം കുടുംബത്തിനോട്, പ്രത്യേകിച്ച് പിതാവിനോട് ഒപ്പം നിന്ന് ജോലി ചെയ്യാനും മുന്നോട്ട് പോകാനും മനസ്സു കാണിക്കുന്ന ആൺകുട്ടികൾ ഇന്നു കുറവാണു ഫിറോസേ.... ഒരുപാട് സന്തോഷം മോനെ... You are a gem💕
@bindurajyamuna65823 ай бұрын
❤ഇത് കേൾകുപ്പോൾ ശരിക്കും ഇഷ്ട്ടം കൂടി കുടുംബം എന്നാൽ ഇങ്ങനെ ആവണം എന്നും ഈ സ്നേഹം സതോഷം ഉണ്ടാകാടെ സുഖത്തിലും ദുഖത്തിലും എന്നു ഹാപ്പി ആയിരിക്കാൻ പ്രാത്ഥികം ഇനിയും ഉയരങ്ങളിൽ എത്താടെ എന്ന് പ്രാത്ഥികം GOD BLESS YOU 👍👍❤️🙏❤️
@santhoshtb19713 ай бұрын
നിഷ്കളങ്കനായ നാട്ടിൻപുറത്തു കാരൻ.സന്തോഷമുള്ള കുടുമ്പം. നന്മകൾ ഉണ്ടാകട്ടെ.❤ കുക്കിങ്ങിൽ താല്പര്യമുള്ള എന്നിക്ക് പ്രത്യേകിച്ച് ഗൾഫിലുള്ള എന്നേപ്പോലെ ഉള്ള ആളുകൾക്ക് എന്തുമാത്രം ഉപകാരമാണന്നറിയാമോ താങ്കളുടെ വീഡിയോ.. എല്ലാം ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ചെയ്യുന്നത്. കഴിക്കുന്നവരുടെ തൃപ്തിയും സ്നേഹവും താങ്കൾക്ക് അവകാശപ്പെട്ടതാണ്. എന്നെങ്കിലും നേരിൽ കാണാം എന്നാഗ്രഹിക്കുന്നു. സംസാരം കേട്ടിട്ട് എൻ്റെ അടുത്തുള്ള നാട്ടുകാരനാണന്ന് തോന്നുന്നു.❤
@AnilKumar-xx5yo3 ай бұрын
നസീറിക്ക ഒരു നല്ല വീട് വച്ചു കാണാൻ ആഗ്രഹിക്കുന്നു 🙏🏼 ഞാൻ ആശ അനിൽ.
@TessyBaiju-y7z3 ай бұрын
ഇക്കയെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤👍👍👍🙏🙏
@Cheriyabi-x9j2 ай бұрын
നസീറിക യുടെ പാചകം നോക്കിയാണ് ജാനും പാചകം ചെയ്യു നത്തു വീട്ടിൽ എല്ലാ വർക്കും ഇസ്ടമാണ് ഇനിയും നല്ല റസിപി ഉണ്ടാകാൻ പടച്ചവൻ ആരോ ക്യയും തരടെ
@beenabeenamarkose3222Ай бұрын
ഈ ചേട്ടൻ്റെ നിഷ്ക്കളങ്കതയാണ്. എനിക്ക് ഇഷ്ടം
@padmajapappagi93293 ай бұрын
ഇങ്ങനെ ഉള്ള ഒരു മകനെ കിട്ടിയതും ഭാഗ്യം.... ❤️❤️🙏🙏🙏
@rajipillai60643 ай бұрын
അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.ഇനിയും ഉയരങ്ങളിൽ എത്തട്ടെ.മോനും നല്ലൊരു ക്യാമറ മാൻ ആയി മാറട്ടെ എന്ന് 🤲 പ്രാർത്ഥിക്കുന്നു.
@Shinuworld899725 күн бұрын
ഇക്ക നിങ്ങൾ രണ്ടുപേരും സൂപ്പറാണ് ഈ ചാനൽ ഒരുപാട് ഇഷ്ടവും ആണ് പ്രതേകിച്ചു ഇക്കാന്റെ ആ സംസാരം ഇക്കാന്റെ ഒരു വിഡിയോ കണ്ടതിനു ശേഷം സ്‌പെഷലയിട്ട് എന്തങ്കിലും ഉണ്ടാക്കുകയാണെങ്കിൽ ആദ്യം നോക്കുന്നത് ഇക്കാന്റെ വിഡിയോ ആണ് 👍🏻👍🏻☺️
@SindhuSajan-cx2rsАй бұрын
ഞങ്ങൾ രണ്ടുപേരും കൂടി ചേർന്നാണ് പാചകം ചെയ്യുന്നത് ഒരു മനസ്സ് ഞാനും എന്റെ ഭാര്യ കൂടെയാണ് ചെയ്യുന്നതെന്ന് പറഞ്ഞു അവരുടെ ഭാര്യ ഭർത്താവിന്റെയും ബന്ധങ്ങളും സ്നേഹങ്ങളും ❤️❤️🥰🥰🙏
@RetheeshRetheesh-e2x3 ай бұрын
എനിക്ക് അണ്ണന്റെ വീഡിയോ ഭയങ്കര ഇഷ്ടമാണ്..... 👍🏻👍🏻👍🏻
@shaijushaiju41203 ай бұрын
ഇക്ക ഇനിയും കുക്കിങ് വീഡിയോ ചെയ്യു ലാലേട്ടൻ ഫോളോ ചെയത പോലെ മമ്മുക്കയും ഫോളോ ചെയ്യട്ടെ
Ororuthar അവരുടെ vedinnt terasil kondവച്ചു വീട് മുഴുവൻ കാണിച്ചു വീട്ടിലെ പട്ടിയെ വരെ കാണിച്ചു പൊങ്ങച്ചം കാണിക്കുമ്പോൾ ഈ സഹോദരൻ കാണിക്കുന്നത് നോക്കു ഇതുപോലെ എന്നും ഉണ്ടായാൽമതി സഹോദര നിങ്ങൾക് ഭഗവാൻ കൂട്ടുണ്ട് 🙏🏼
@PrasanthPrasanth-cj4tk3 ай бұрын
God bless you 🙏
@rugminir81693 ай бұрын
നസീർ ,ഇഷ്ടം ഉയരങ്ങളിൽ എത്തട്ടെ Gd bless you.
@MymoonaPalathingal2 ай бұрын
ചെമ്മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം എങ്ങിനെ എന്ന് പറയാമോ
@GirijaSudarsanan-w1z29 күн бұрын
Ikka onnu sahayikkumo
@sunnyvarughese12603 ай бұрын
Where is this brother house
@Rajan-sd5oe3 ай бұрын
ഒരു ചക്ക പുഴുക്കിൽ കരുപ്പിടിപ്പിച്ച നസിർക്കയുടെ ലൈഫ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ!👍👍👍👍👍👍👍👍
@AdarshPanikkar-g1u3 ай бұрын
❤️👌സന്തോഷം
@SreelathaS-lz4lf3 ай бұрын
Love U ikka 💖💖💖💖💖💖💖💖
@Gokulkrishna-t9t3 ай бұрын
Nazeerkka ingale powliya
@daisymonachen93093 ай бұрын
EkkaSuhoanno❤
@abyabraham623025 күн бұрын
👍
@haneefadubai25368 күн бұрын
ഒരു ചക്ക പുഴ്ക്കിൽ ജീവിതം മാറ്റിമറിച്ചു ഇക്ക. ചക്കവലിയ ഒരു അനുഗ്രഹമാണ്
@sabeethahamsa7015Ай бұрын
വെള്ളം കുടിക്കാനായാലും ഇരുന്ന് കുടിക്കണം. ഇരിക്കാൻ. പറ്റാത്ത ഇടം ആണെങ്കിൽ. എവിടേലും ചാരിയെ ങ്ങിലും നിൽക്കണം എന്നാണ്
@lysammaoommen53003 ай бұрын
God bless you
@netuser30133 ай бұрын
❤❤❤
@ahmadmammad74553 ай бұрын
🙂
@prekhin13 сағат бұрын
Hotel thudangiyal kachavadam nadakkatha hal Nashtam varum....
@Venugobalan-n8s3 ай бұрын
ഒരു നിമിഷം കണ്ണു നിറഞ്ഞുപോയി.ഇക്ക ഉയരങ്ങളിൽ എത്തും എന്നും ഞങ്ങൾ കൂടെയുണ്ട്.
@ConfusedCougar-vd4cyАй бұрын
Nazeer your a mohanlal ok
@MariyamOm26 күн бұрын
Hai
@meenakshiep11093 ай бұрын
നിങ്ങൾക്കറിയാമോ
@akkammamathew40483 ай бұрын
🙏🙏🙏
@girishnair82952 ай бұрын
ഇക്കയുടെ സംസാരം മാത്രം കേട്ടാൽ മതി
@Cheriyabi-x9j2 ай бұрын
ഇക്ക ജാൻ ലകഷദ്വീപു കാരിയാണ്
@swabeehcacheruliyil9362 ай бұрын
kavarathi aano
@SumaSuma-ir5vm3 ай бұрын
Good
@SumaSuma-ir5vm3 ай бұрын
Kili.vayil kudi poyo .vayuvil kudi keezottu poyo.
@noelthomas4375Ай бұрын
ഞങ്ങടെ പായിപ്പാടുകാരനിൽ ഒരുപാടു അഭിമാനം തോന്നുന്നു... ദൈവാനുഗ്രഹമുള്ള കുടുംബം....❤❤❤
@bindusheeja13073 ай бұрын
Edupoladhe chanalkanuga
@SALIMICHEAL-wk4oz3 ай бұрын
Japttey andu chayum Anna avasttayelaanu njangalum
@beenacm66633 ай бұрын
👍☀️🙏
@geethadevi.pillai61463 ай бұрын
👌🏻👌🏻👌🏻
@junaidcm44833 ай бұрын
🤲👍🥰🥰🥰
@PadminiPadmini-hn1yb2 ай бұрын
U
@AsmaSidhique2 ай бұрын
❤❤❤❤❤😅
@elizabethmathew60413 ай бұрын
👍👍
@DipuDiputdАй бұрын
ഇക്കോ കിഡ്നി സ്റ്റോണിന് ഒന്നാന്തരം ഒരു പച്ചമരുന്ന് ഇലമുളച്ചി എന്നാണ് അതിന്റെ പേര് അത് മൂന്നുദിവസം കഴിച്ചാൽ മതി കിഡ്നി സ്റ്റോൺ പോവും അല്ലെങ്കിൽ ഏഴു ദിവസം എന്നാണ് അതിന്റെ പേര്
ഇതൊന്നും വലിയ വാർത്ത ആക്കേണ്ട കാര്യം ഇല്ല. ഇയാൾ ഒരു രുപ പോലും ആർക്കും വിട്ട് വീഴ്ച ചെയ്യില്ല. അറു പിശുക്കനും ആക്രാന്തം ഉള്ളവനും ആണ്. പണത്തിനോട് ആർത്തി പണ്ഡാരം ആണ്.
@omanatomy59173 ай бұрын
അങ്ങേർക്ക് സ്വയം പിടിച്ച് നിൽക്കാൻ പെടാപാട് പെടുന്ന മനുഷ്യൻ ആണ് നിങ്ങൾക്ക് അച്ചാർ ഫ്രീ തന്നില്ലായിരിക്കും അതാണോ ഇത്ര മുറുമുറുപ്പ്.കഷ്ടം
@merit4233 ай бұрын
Chettathide channelinu oru subscriber polum illa thanne chorichil ano
@sudhamenon36552 ай бұрын
കഷ്ടം അങ്ങേരു ബുദ്ധിമുട്ടനുഭവിച്ചതും ഇപ്പോഴും കഷ്ടപെടുന്നതും ആരോടും കൈനീട്ടാതെ സ്വയം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന മനുഷ്യൻ.
@Joy-gw2gy3 ай бұрын
ഒരു നാട്ടിൻപുറത്തുകാരന്റെ നിഷ്കളങ്കതയുണ്ട് ഈ മനുഷ്യന് അതാണ് എനിക്ക് ഇഷ്ടം... ❤ ലാലേട്ടൻ ഒക്കെ ഫാൻ ആയസ്ഥിതിക്ക് ഇനി പിടിച്ചാൽ കിട്ടില്ലല്ലോ