ആർക്ക് അംഗീകാരം കിട്ടിയില്ല. മദ്രാസ് ഹൈക്കോടതി വിധിയ്ക്ക് എതിരെ യൂജിസി സുപ്രീം കോടതി യിൽ പോയി
@ayanaarjun119Ай бұрын
കിട്ടിയിട്ടില്ലല്ലോ... ഞാൻ pg അവിടെയാ ചെയ്തത് net exam എഴുതി റിസൾട്ട് വന്നപ്പോ എനിക്ക് phd qualified aaavanulla Mark ഉണ്ടായിട്ടും not qualified എന്ന കാണിക്കുന്നത്.അത് യൂണിവേഴ്സിറ്റി അണ്ണാമലൈ ആയതുകൊണ്ടാണ്
@educationencounterАй бұрын
@@ayanaarjun119 സുപ്രീം കോടതി വിധി വരണം
@ayanaarjun119Ай бұрын
@@educationencounter appo ente phd poyi
@ayanaarjun119Ай бұрын
Eee adutheganum varuo
@educationencounterАй бұрын
@@ayanaarjun119 yes
@snehatony23642 ай бұрын
Degree valid aano
@thahakuttym477 Жыл бұрын
ഇപ്പോൾ ഈ വിഷയം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ കൊടുതതിട്ടുണ്ടെന്ന് അറിയുന്നുണ്ടല്ലോ .ഇത് ശരിയാണോ.
@ajin9571 Жыл бұрын
Yes
@educationencounter Жыл бұрын
അതേ. സുപ്രീം കോടതി യിൽ ഈ മാസം ഹിയറിംഗ് ആണ്
@CELEBRATIONSOFKERALA Жыл бұрын
Sir Annamalai University യുടെ അംഗീകാരം UGC WEBSITE -ൽ ലഭ്യമാവാൻ എത്ര ദിവസം എടുക്കും ?
@nidhinvk3970 Жыл бұрын
Ethra divasam edukkum.... Calicut University vilichappol avar paranjath ugc approval ayale equalency tharu
@educationencounter Жыл бұрын
പറയാൻ പറ്റില്ല
@kavitha.r.nair.7847 Жыл бұрын
Sir nammuda psc joli kittumbo e degree. Enthegilum. Kozhappam varumpo...pls replay
@educationencounter Жыл бұрын
വരും. യൂജിസി അംഗീകാരം ഇല്ലെങ്കിൽ പ്രശ്നം ആണ്.
@comiclad3268 Жыл бұрын
ചേട്ടാ ഞാൻ ഇപ്പോൾ അണ്ണാമലൈ ba sociology 2nd year ആണ് , കോഴ്‌സ് 2024 ലാണ് തീരുന്നത്. അപ്പോൾ അംഗീകാരം കിട്ടില്ലേ ? അതുപോലെ ഞാൻ പഠിക്കുന്നത് ഒരു ഏജൻസി വഴി ആണ് , അത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടാകുമൊ..?
@@goldenvessel108 1st year exam ezhuthi..ini varunna 2 year tamilnattil poyi exam ezhuthendi varuo..
@goldenvessel108 Жыл бұрын
@@subineshsubisubineshsubi7128 ഈ അഡ്മിഷൻ ഇവിടെ എക്സാം സെന്റർ ഉണ്ടാവും.. പുതിയ അഡ്മിഷൻ വന്നാൽ.. T/nadu പോകണം
@educationencounter Жыл бұрын
സുപ്രീം കോടതി യിൽ അണ്ണാമലൈ കേസിൽ ആണ്
@goldenvessel108 Жыл бұрын
Good information ❤️❤️
@sajumonek53 Жыл бұрын
Thanks sir.
@fasna8878 Жыл бұрын
Sir madurai kamaraj University k ith bhdakamano pls reply
@levinkr6885 Жыл бұрын
Fasna njn madurai ann.. Madurai kk distance digree cheyam. No problem
@fasna8878 Жыл бұрын
@@levinkr6885 njn madurai unvsty 2017- 2019 pg batch ayirunnu but ipo kerala unvsty nn enik equlency കിട്ടുന്നില്ല . Ugc Deb nte aprvl unvstyk undakille kitu paranju Deb sitel nokiyapo njn pdicha year unvsty k agikaram illa athanu prblm
@levinkr6885 Жыл бұрын
@@fasna8878 but enik regular pg cheyan pattum tamil natil.. Ivde equalancy ku try cheythitilla.. But ath kittum court inde ider vannal. Studentsin edhirayi varilla.. Kore perude bhaviyude kaaryama
@fasna8878 Жыл бұрын
@@levinkr6885 time edko vidi varan Vanna areekane cmnt via 😊
@levinkr6885 Жыл бұрын
@@fasna8878 athikam tym avilla. Ee vidhi vannalo.. So ithupole thanneyavum adutha vidhi.. Edhire varilla
@vishnurajvishnu5934 Жыл бұрын
സന്തോഷം 🙏
@educationencounter Жыл бұрын
കേസ് സുപ്രീം കോടതി ആയി യൂജിസി എതിരായി പോയി
@Aikabake Жыл бұрын
Very good
@blindgaming6813 Жыл бұрын
Hai sir
@ziyansaima6215 Жыл бұрын
Annamalai University ninne degree cheydhal equalcy certificate vendi varumo?
@LivetoSmile Жыл бұрын
Nilavil vendi varum
@ziyansaima6215 Жыл бұрын
@@LivetoSmile equalancy kittiyilegil higher studiesine problem udavo?
@educationencounter Жыл бұрын
Yes. ടെറിടോറിയൽ ജൂറിസെക്ഷനുളളിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണ്ടി വരും
@aneess717 Жыл бұрын
Equalency and eligibility certificate രണ്ടും ഒന്നാണോ. . . ?
@laijupgeorge6533 Жыл бұрын
Alla😊
@sabnavt5638 Жыл бұрын
Bharathiyar ee year admission edukkamo
@educationencounter Жыл бұрын
2015 to 2022 ugc no approval.
@educationencounter Жыл бұрын
2023 ലും നിലവിൽ ഇല്ല
@nithinrajr5417 Жыл бұрын
Equality sertificate കൊടുത്തു തുടങ്ങിയിട്ടില്ല
@amal2843 Жыл бұрын
യൂജിസി സൈറ്റിൽ ഇടാതെ ആരും ഇക്വലൻസി കൊടുക്കില്ല
@sabeenas5051 Жыл бұрын
👍
@aswathychandran2905 Жыл бұрын
Bharathiar university angananu sir
@rajendranv2582 Жыл бұрын
എങ്ങിനെ ആണ്
@educationencounter Жыл бұрын
സുപ്രീം കോടതി യിൽ കേസിൽ ആണ് 2015 to 2022
@nandu9060 Жыл бұрын
❤️❤️❤️❤️❤️🔥🔥🔥
@muhammedshadhin350 Жыл бұрын
കേരളത്തിൽ ഹൈ കോർട്ട് നേരത്തെ വിധി പറഞ്ഞിട്ടുണ്ട്. മദ്രാസ് HC ഫൈനൽ വിധിവരെ എല്ലാ protectionum എന്നതായിരുന്നു വിധി
@nandu9060 Жыл бұрын
@@muhammedshadhin350 സർ ഞാൻ ഒരു സഹകരണ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ് എനിക്ക് സ്ഥാനകയറ്റത്തിനു വേണ്ടി എനി അണ്ണമലൈ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ഉപയകിച്ചുകൂടെ അതിനു കേരളത്തിലെ യൂണിവേഴ്സിറ്റി യിൽ എക്യുലിലാൻസി കിട്ടാൻ ബുദ്ധിമുട്ടുണ്ടോ