ബാബുച്ചേട്ടൻ ആണ് അമ്മച്ചിയുടെ ബലം ബാബുച്ചേട്ടൻ മുത്താണ് ഇതുപോലത്തെ മക്കൾ അപൂർവം
@josnavarghese25254 жыл бұрын
Super
@sumathomas52804 жыл бұрын
Correct
@salmasil92154 жыл бұрын
അമ്മച്ചിയും ബാബു ചേട്ടനും സംസാരം എന്ത് രസം .അമ്മച്ചിയുടെ കൂടെ എന്നും ബാബു ചേട്ടൻ വേണം അമ്മയോടുള്ള വിനയത്തോടുള്ള സംസാരം .കുഞ്ഞുകുട്ടികൾ അമ്മയോട് സംസാരിക്കുന്നത് പോലെയുള്ള ബാബു ചേട്ടൻ്റെ സംസാരം അമ്മയുടെ ആ സംസാരം ,എന്തൊരുസമാധാനം കാണുമ്പോൾ
@nissamnasar23333 жыл бұрын
0 loop
@girijaajiesh44904 жыл бұрын
അമ്മച്ചിയുടെ പഴയ കാലത്തെ കഥകൾ കേൾക്കാൻ നല്ല രസമാണ് കേൾക്കാൻ അപ്പോൾ അനുഭവങ്ങളും ഓർമ വരും. അമ്മച്ചി പണ്ടക്കോ എല്ലാവർക്കും ഓരോരോ അനുഭവങ്ങൾ തന്നെയാണ് ഒത്തിരി ഇഷ്ട്ടമായി. അമ്മച്ചിയുടെ വർത്തമങ്ങളും ബാബു ചേട്ടന്റെ സ്നേഹവും കരുതലും കൊണ്ട് അമ്മച്ചിക്ക് എന്ത് സന്തോഷം തോന്നും god bless you and your family
@sindhubg57394 жыл бұрын
അമ്മച്ചി സൂപ്പർ അരിയുണ്ട സൂപ്പർ അമ്മച്ചിയെ കാണുന്നത് തന്നെ ഒരുപാട് സന്തോഷം .രണ്ടു പേരുടെയും സംസാരം കേൾക്കാൻ എന്താ ഒരു ഐശ്വര്യം
@jishamolappudubai66143 жыл бұрын
പാചകോം കാണാം അമ്മച്ചീടെ വർത്താനോം കേക്കാം 🥰🌹🌹🌹അരിയുണ്ട കൊള്ളാം കേട്ടോ
@anjaliarun43414 жыл бұрын
അമ്മച്ചിക്കും,ബാബു chettayikkm🙏nalla recipe👍😍enthatalm try cheyyame👌👌😋😍sachin bai✋👍god bless u all and take care🌹😍💖
finally i seen unda preparation brought back memories of my amachi preparing unda. wish i could place some order nostalgic nowadays they are selling undas with sugar syrup but the original ones are with jaggrey syrup thank you all took me back in time my amachi preparation
@jaybeesstarskalady67533 жыл бұрын
അവലോസ് പൊടി അരിക്കുന്നതും മിക്സിയിൽ അടിക്കുന്നതും ആദ്യമായാണ് കാണുന്നത്. എന്തായാലും സൂപ്പറായിട്ടുണ്ട്. ഈ രീതിയിൽ ഞാൻ ഇന്നുതന്നെ. try ചെയ്യും👍👍👍👍👌
@manojnair74924 жыл бұрын
Prerthi, Sachin & Amma chemistry match very well. Love your old memories Amma.
@tijomolecegin6194 жыл бұрын
Kandittu kothiyavunnu, enikkum venam ammachi super. Pathanamthitta vere enganee ethana alle.
@apan68784 жыл бұрын
അമ്മച്ചിയുടെ ഫുഡ് നെക്കാളും ഇഷ്ടമായി സ്നേഹമുള്ള ആ വാക്കുകൾ
അമ്മച്ചിയെ കണ്ടില്ലെങ്കിൽ ഇപ്പൊ വല്ലാത്ത മിസ്സിംഗ് ആണ് ട്ടോ.. ❤️👍
@lalithambikadanceschool16172 жыл бұрын
Soopper ayirunnu adipoli perfect ion വളരെ നന്നായി തന്നെ ആണ് അരിയുണ്ട ഉണ്ടാക്കി എടുക്കുന്ന ത് പഠിപ്പിച്ചു തന്നത് വളരെ അധികം ഇഷ്ടപ്പെടുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ കക്കോടി
@minithomas1374 жыл бұрын
Please show us all the old recipes. Nobody in our generation know all these things. Such valuable KZbin videos.
@chandrannair84543 жыл бұрын
അമ്മച്ചി ക് ദീർഘായുസ്സ് നേരുന്നു.വളരെ നന്ദി.
@ajeeshkr87064 жыл бұрын
Babu chettan is a nice person, he catches all tricks quickly and has a great sense of ideas. He talks absolute points
Super! Reminds me my mother. Looks very tasty. Kothyavunnu. All the best wishes for Ammachi and Babu. Also congrats for Sachin and team for introducing such a mother and son.
Ennum ammachiye kaanum ketto from USA. May God bless you Ammachi...
@nubyjolly7 ай бұрын
I just love her way of talking..missing my grandma 😢
@Geethu454 жыл бұрын
ആ വർത്തമാനം കേൾക്കാൻ വന്നതാ അന്നമ്മച്ചീ😘😘😘😘
@preejamariam4 жыл бұрын
Njan undakiii super ayye vannu.nalla ledu kazikunnathu pole undayerunnuuu god bless u ammachi
@minibabu84074 жыл бұрын
Ammachi njn ithu pole thanne anu undakkunnathu.പക്ഷെ njn ജീരകം varathu തുടങ്ങി പകുതി ആകുമ്പോൾ ആണ് ഇടുന്നതു.കിണ്ണത്തപ്പം ആണ് അമ്മച്ചി എന്റെ favourite. അതു പലർക്കും അറിയില്ല.ഒന്നു കാണിക്കന്നെ.ബാബു ചേട്ടന് oru big salute
@vijaykumarnarayan6434 жыл бұрын
അന്നമ്മച്ചേടത്തിയുടെ പാചകം വളരെ ഇഷ്ടപ്പെട്ടു.അരിയുണ്ട ഉണ്ടാക്കുന്നത്കണ്ടപ്പോൾവായിൽകപ്പലോടുവായിരുന്നു.നാരങ്ങാനീര്ചേർത്തുള്ള റെസിപ്പിവളരെഇഷ്ടമിയി.പിന്നെചെറിയൊരഭിപ്റായമുണ്ട് തെറ്റുണ്ടെങ്കിൽക്ഷമിക്കുക ,ന്യയൂസ്പേപ്പ റിലിട്ട് മിക്സ്ചെയ്യരുത് ആരോഗ്യത്തിന്ഹാനികരമായതാണ് .നന്ദിയോട് അമ്മയ്ക്ക്ആയുരാരോഗൃസൗഖൃത്തിനായിപ്രാർത്ഥിച്ചുകൊണ്ട്നിർത്തുന്നു
@bindujoseph44694 жыл бұрын
Such a talented Ammachi ... And a very helpful son. Wish I was staying nearby their house... Would have ordered these palahaaram every week.😀😀 Fresh, clean and tasty
@Saraswati-kt7sv2 жыл бұрын
Ammakku80 vayassayi tum mudi arachilallo.
@anithakunjumo72924 жыл бұрын
Ammachiyude pandathe kadha kelkkan nalla rasamnu chirichukondanu parayunnathenkilum athinu purakil ammachiyude vedanayum kashtappadum othiriyundu I love you ammachi
@cookingwithmemasfamily73614 жыл бұрын
Super and happy family.
@thugformalayaliz26684 жыл бұрын
അമ്മച്ചിയുടെ വീഡിയോ എല്ലാം കാണും വളരെ ഇഷ്ടം പാചകവും, അമ്മച്ചിയെയും
@kalasunder68184 жыл бұрын
I like Babu very much, a loving son...
@jessyboban81234 жыл бұрын
അന്നമ്മചേടത്തിയുടെ സംസാരം കേൾക്കുമ്പോൾ എൻറെ കുറിച്ചികുഴിമറ്റത്തുള്ള മാവിമാരെ(അച്ചാച്ചൻറെ) സഹോദരിമാരെ ഓർമ്മ വരും ഇതേ സംസാരം
@saubhagyasaubhagya24524 жыл бұрын
അമ്മയെ ഓർത്തു പോയി 🙂👍 പാപ്പു🥰
@mallikasethu71124 жыл бұрын
Ammachi, super aayittundu to Valare thanks ammachikkum kudumbathinum Mallika Chennai ( Peramangalam)
@anjaleenajolly57674 жыл бұрын
അമ്മച്ചി സുഖമാണോ.... അമ്മച്ചിയുടെ ഓരോ റെസിപ്പിയും അടിപൊളിയാ 😍😍😍😍
@AnnammachedathiSpecial4 жыл бұрын
Sugam
@mariyaantony47834 жыл бұрын
Woww ammacy...... ammachiyoru sambavam thanne superrr avalosunda undakki kothipikuva alle
@smithasudhi39374 жыл бұрын
അമ്മച്ചി ഞാൻ ഉള്ളിവട ഇണ്ടാക്കി ട്ടോ സൂപ്പർ ആരുന്നു എല്ലാവർക്കും ഇഷ്ട്ടപെട്ടു... ummmmmmmmmmmma
അമ്മച്ചിയെ..... വഴുതനങ്ങ fry..... പിന്നെ ചക്ക ക്കുരു മാങ്ങാ കറി ഉണ്ടാക്കി അപ്‌ലോഡ് ചെയ്യണേ.. അമ്മച്ചിടെ കൈ കൊണ്ട് കുറെ കഴിച്ചിട്ടുള്ളത് കൊണ്ട് ഒരാഗ്രഹം...
@lillynsunnythomas37994 жыл бұрын
എല്ലാവരും കൂടി കൊതിപ്പിച്ചോ..ഞാനും ഉണ്ടാക്കും..എന്നിട്ട് തിന്നുന്ന പടം എടുത്ത് അയച്ചു തരും..അടിപൊളി ...എല്ലാവർക്കും ഹായ്..അമ്മച്ചി, Sachin, babukutti..
@shinyvarghese16824 жыл бұрын
Ammachiye, ariunda adichu polichu! 👌 superb
@richelmathew17492 жыл бұрын
അമ്മച്ചി ഒരു കിലോ അരിക്ക് എത്ര തേങ്ങ വേണം
@ancyhabel83503 жыл бұрын
Superb .......love u ammachi.....njan wayanattukaaari anu..... ammacheede ellaaaa recipe um kaaaanaaarund....
Supppeeerrr Ammachiiii, പണ്ട് വീട്ടിൽ അമ്മയും അമമൂമ്മയും കൂടി അരി ഉണ്ട ഉണ്ടാകുന്നത് ഓർമ്മ വന്നു
@mohammedthensheem27674 жыл бұрын
Appreciate you ammachi Eniku kurachu palahaaarangal venamaaayirunu . So please let me know when yo can make it . Insha allah ee coronal time kazhinjaal I need these.
@unniprameel43834 жыл бұрын
Hai ammachi
@safinas49354 жыл бұрын
അമ്മച്ചി നമ്മുടെ സ്വന്തം അമ്മയെപ്പോലെ പറഞ്ഞുതരും ലവ് യു അമ്മച്ചി 😘😘😘😘😘
@remadevi75644 жыл бұрын
Ammachide varthamanam kelkan nalla rasam
@shailajanarayan8864 жыл бұрын
Kothipoikkalley Ammeyyy.. E Ammaye njn kidnap cheyyum😃😍
@santhanair8154 Жыл бұрын
ഇതു കണ്ടു കൊണ്ട് ഇരുന്നാൽ തന്നെ തിന്നാ ഫീൽ ആണ് അമ്മേ
ഈ അരിയുണ്ട പൊളിച്ചു 😋 കഴിഞ്ഞ ദിവസം കടയിൽ നിന്നും വാങ്ങിയത് പൊട്ടിക്കാൻ ഒരു ചുറ്റിക കൂടി വാങ്ങേണ്ടി വന്നു 😁❣️
@Naazcreations14 жыл бұрын
Ammachiye ente ammoomma undakkumayirunnu super anu ketto ippo kure kalamayi kazhichit
@BtechMIXMEDIA4 жыл бұрын
ഈഅരിയുണ്ടയുടെ കാര്യം ആലോചിച്ചപ്പോഴാണ് ഒന്ന് ഓർമ വന്നത് എന്റെ അപ്പാപ്പനു ഒരു വല്യമ്മ ഉണ്ടായിരുന്നു അപ്പാപ്പൻ എന്ന് വിരുന്നിന് പോയാലും വല്യമ്മ അരിയുണ്ട വസ്തി പ്ലേറ്റിൽ കൊണ്ടുവയ്ക്കും മുറിക്കാതെ മുഴുവനോടെയാണ് കൊണ്ടുവയ്ക്കുക എന്നും ഇത് തന്നെയാ വല്ല്യമ്മയുടെ പണി ഒരു ദിവസം ഇതുപ്പോലെ അപ്പാപ്പൻ വീട്ടിൽ വന്നപ്പോൾ മുറിക്കാത്ത ഉണ്ട കൊണ്ടു വെച്ചു വല്യമ്മ ദേഷ്യം വന്ന അപ്പാപ്പൻ ഉണ്ട എടുത്ത് വസ്തി പ്ലേറ്റിൽ ഒറ്റ കുത്താ ടീം ....... വസ്തി പൊട്ടി തവിടുപൊടി (വിരുന്ന്ക്കാര് തിന്നാതിരിക്കാനാണ് മുറിക്കാതെ വെയ്ക്കുന്നത് )
@BtechMIXMEDIA4 жыл бұрын
@സന്തോഷ് കുമാർ സിറാമിക്ക് പ്ലറ്റ് ഇല്ലേ അതിന് അന്ന് അങ്ങനയാ പറയുക
Please give the measurements to be more efficient cooking. What brand is this sharkara? I want to buy clean sharkara. There are so many some have lot chemicals and dirt.
@janeysantosh4 жыл бұрын
Thank u so much ammachi, sachin and babuchettan , i am so reminded of my ammachi..God bless
ee mon ammachiye othiri athmarthamayit snehikunnundenn oro vakkilum thottariyam ennum aa sneham undavatte njangalum dua cheyunnu....
@achukumar74214 жыл бұрын
അമ്മച്ചി super ആണ് .😂😂😂
@geethadonyphilip18504 жыл бұрын
ന്യൂസ് പേപ്പർ ഒഴിവാക്കാമായിരുന്നു
@thankamvarghese59104 жыл бұрын
കോട്ടയം കാരുടെ ഒരു സ്പെഷ്യൽ പലഹാരമാണ് ചുരുട്ട എന്ന ഞാൻ കേട്ടിട്ടുണ്ട് ഞങ്ങൾ തൃശ്ശൂർക്കാർ ക്ക് അതിനെപ്പറ്റി അറിയില്ല അതൊന്ന് ഉണ്ടാക്കി കാണിക്കാമോ
@babustphn14 жыл бұрын
Ok
@anjalisarath67104 жыл бұрын
എപ്പോൾ എങ്കിലും കോട്ടയം വരുക ആണേൽ townil നിന്ന് 3 km distance il മാമിസ് എന്നൊരു shop ഉണ്ട് നല്ല നാടൻ ചുരുട്ട്, അച്ചപ്പം, കുഴലപ്പം ഒക്കെ കിട്ടും കോട്ടയത്ത് മറ്റെവിടെ കിട്ടുന്നതിലും taste ആണ്.... try it
@mollyjohn36134 жыл бұрын
Kottayam mamees le palaharam njanum kazhichittund ...njan Kottayam kari allenkilum .. very good taste aa... Sankranthi il aano shop ullath ?
@anjalisarath67104 жыл бұрын
@@mollyjohn3613 അല്ല കോട്ടയം കുമരകം റൂട്ടിൽ ഉപ്പൂട്ടികവല ഇൽ ആണ് shop
@renususanthomas4 жыл бұрын
Mammy chedathis shopile palaharathinu pandathe taste illa. Name ullond angne nilkune. Athinte next oru shop und avdathe better aanu. Im frm kottayam.
@ancywt31954 жыл бұрын
ഞാൻ തേടി നടന്ന സാധനം കിട്ടിയേ വലിയ സന്തോഷം എന്റെ അമ്മച്ചിയേ വളരെ നന്ദി കേട്ടോ
@sajithasuresh19484 жыл бұрын
അമ്മച്ചി ,ബാബു ചേട്ടാ Hai .എൻ്റെ അമ്മച്ചിയ്ക്ക് ആയിരം ചക്കര ഉമ്മ
@sheejashine57484 жыл бұрын
Ammachi de pachakam ellam kanarund Adipoli aan Orupad ishtama ammachiye😘😘😘
Very nice receipe Amachi.god bless that hands that made such tasty oonda.v all enjoyed.i think the one helping Amachi is her daughter.Nice family.A very good team work All helping.thank you Amachi sachin Babu n sister.
@geenajohn2494 жыл бұрын
Love you ammachi. God bless you. Orikalum marakatha othiri cherupakal ormakal thirichuthanna teaminu orayiram ashamsakal
@shilpabs82184 жыл бұрын
എടുത്തിരിക്കുന്ന സാധനങ്ങളുടെ അളവ് എഴുതി ഒന്നു പിൻ ചെയ്താൽ നന്നായിരുന്നു... 😊 അമ്മച്ചി ഇഷ്ടം 😍🥰🥰😘😘😘😘
അമ്മച്ചി.... നല്ല അടിപൊളി അരിയുണ്ട... കൊതി വന്നിട്ട് വയ്യാട്ടോ.... അവലോസ് പൊടി കൊണ്ടല്ലാതെ സാധരണ മട്ട അരി വറുത്തിട്ട് പൊടിച്ചു ഉണ്ടാക്കാറില്ലേ... ഞാൻ അങ്ങനെ ആണ് ഉണ്ടാകാറുള്ളത്... അവലോസ് പൊടി ഞാൻ ഇതുവരെ കഴിച്ചിട്ടില്ലാട്ടോ.... 😍😍
@ideasimaginations8994 жыл бұрын
Neethu your method is easy and tasty...This is lot of work .