Рет қаралды 1,805,855
Annammachedathi Special
ഒരു പഴയ കാല ചായക്കട വിഭവമാണ് കലത്തപ്പം😋. രുചികരമായി തയ്യാറാക്കാവുന്ന ഒരു അസ്സൽ പലഹാരം കൂടിയാണ് ഇത്. ഒരു ദിവസം വീട്ടിൽ ഒന്നുണ്ടാക്കി നോക്കൂ. 😋😋😋😍