ഉണക്ക മീൻ അച്ചാർ | Dry fish pickle | Annamma chedathi special

  Рет қаралды 202,121

Annammachedathi Special

Annammachedathi Special

Күн бұрын

Пікірлер: 246
@AbdulRauf.
@AbdulRauf. 4 жыл бұрын
*അമ്മച്ചിയുടെ സ്ഥിരം* *പ്രേക്ഷകർ.... ഇവിടെ* *ലൈകാം❣️❣️*
@anilnisha05
@anilnisha05 4 жыл бұрын
K🙏
@hazi9749
@hazi9749 4 жыл бұрын
അന്നമ്മച്ചെടത്തിടെ ഒരു video പോലും മുടങ്ങാതെ കാണുന്ന ചങ്കുകൾ ഇവിടെ വന്നേ 🤚😍
@nainanain6299
@nainanain6299 4 жыл бұрын
000
@nishasubrahmanyan9248
@nishasubrahmanyan9248 4 жыл бұрын
അമ്മച്ചി, ബാബുച്ചേട്ടാ സൂപ്പർ ആണ് നാളെ തന്നെ ഉണ്ടാക്കാൻ നോക്കാം പിന്നെ ഉണക്കമീൻ അച്ചാർ അധികം ആരും പറഞ്ഞും ഉണ്ടാക്കിയും കേട്ടിട്ടില്ല
@sandhyaasif3264
@sandhyaasif3264 4 жыл бұрын
Haiiiiii amachi babu chetttaaaaa kiduayittundu kto enthayalum nalay thannay undakkum chemmen rost undakki nallathayirunnusupperrr tasteanukto 👏👏👏👌👌👌👌💕💕💕👍👍👍👍
@klfarmerbinu
@klfarmerbinu 3 жыл бұрын
ഈ വീഡിയോ നോക്കി ഞാൻ അച്ചാർ ഇട്ടു അമ്മച്ചി thank you😘
@subhavinod7703
@subhavinod7703 4 жыл бұрын
Kidukki annamma chedathi
@jaisasaji794
@jaisasaji794 4 жыл бұрын
Ammacheee Babu chettaaa ഞങ്ങൾ എല്ലാ വീഡിയോ യും കാണുന്നുണ്ട് വളരെ വളരെ നല്ലതാണ് എല്ലാം എന്റെ കൊച്ചു angel അമ്മച്ചിയെ ഒരുപാട് അന്വേഷിച്ചു 👌👌👌👍👍👍💓💓💓🌹🌹🌹
@subinshibu7619
@subinshibu7619 4 жыл бұрын
തൂക്കുമീൻ അച്ചാറിട്ടാൽ ഒരു കഷ്‌ണം മതി, ഒരു നേരം ചോറുണ്ണാൻ.... 😋
@varghesepjparackal5534
@varghesepjparackal5534 4 жыл бұрын
ബാബു ചേട്ടന് അന്നമ്മ ചേട്ടത്തി സ്പെഷ്യൽ എന്ന ഒരു ഹോട്ടൽ തുടങ്ങിയാൽ എന്താ........ പൂർണമായും വിജയിച്ചു
@sujazana7657
@sujazana7657 4 жыл бұрын
Ente ammachi kothiyakunnu,super
@dhaneshbose6016
@dhaneshbose6016 4 жыл бұрын
Ammachi unakha meen achaar thinnanam ennu irikhuvaayirunnu appala ammachiyude oru kidilun achar ithu kollam ammachi 😋😋😋👌👌👌
@lalithavijayan964
@lalithavijayan964 4 жыл бұрын
Njangal kayapodi koodi cherkum ammachi.
@mariyamimbi302
@mariyamimbi302 4 жыл бұрын
Good 😊 😊😊 njan try cheythuuuu adipoliiiii
@karinthandanmoopan5481
@karinthandanmoopan5481 4 жыл бұрын
ഒണക്ക മീൻ അച്ചാറും പരിപ്പ് കുത്തി കാച്ചിയ കറിയും ചോറും ന്റെ ബാബു ചേട്ടാ പിന്നെ യോ വായിൽ വെള്ളം 😄
@princysajith8256
@princysajith8256 3 жыл бұрын
Super amache.. 🥰🥰🥰 we tried it is super.. 👍👍👍👍🥰🥰🥰
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 4 жыл бұрын
WOW !!! ഇതൊരു രണ്ട് രണ്ടര അച്ചാറ് തന്നെ !!!👍👍👍👍 അടിപൊളി!!
@anishjayan2087
@anishjayan2087 4 жыл бұрын
Nice nd mouth - watering 😃😃
@easyrecipesbypreeja
@easyrecipesbypreeja 4 жыл бұрын
മീൻ അച്ചാർ ..സൂപ്പർ.. അമ്മച്ചി. ഉണക്കമീൻ അച്ചാർ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. എന്തായാലു० ഉണ്ടാക്കു०
@stan.b8025
@stan.b8025 4 жыл бұрын
അമ്മച്ചി മീൻ അച്ചാർ സൂപ്പർ😍😍😍
@anjuvv8837
@anjuvv8837 4 жыл бұрын
അമ്മച്ചി ഇച്ചിരി അച്ചാറ് തരുമോ? കൊതിവന്ന് വയ്യ. Super
@sarasusan1907
@sarasusan1907 4 жыл бұрын
Ammachiii ingane kothippikathee 😋😋😋😋
@jyothisl1240
@jyothisl1240 4 жыл бұрын
ഉണക്കമീൻ അച്ചാർ ആദ്യമായിട്ടാണ് കാണുന്നെ....😘
@poornimabinu1222
@poornimabinu1222 4 жыл бұрын
എന്ത് പറയാൻ അമ്മച്ചി എന്നത്തേയുംപോലെ വീണ്ടും കൊതിപ്പിച്ചു 😋😋😋😋 സൂപ്പർ അമ്മച്ചി
@hngogo9718
@hngogo9718 4 жыл бұрын
ഉണക്കമീൻ അച്ചാറിടാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ അമ്മച്ചീടെ വീഡിയോ ഇറങ്ങിയത്.
@pattathilsasikumar1391
@pattathilsasikumar1391 4 жыл бұрын
Super Ammachi , first time seeing dried shark pickle. We will try to make it Thanks
@resmimannamthookkil7320
@resmimannamthookkil7320 4 жыл бұрын
Njn Achar Idanayi vellathil ittekkua unakkammen,ammachide recipitrycheyyam
@resmimannamthookkil7320
@resmimannamthookkil7320 4 жыл бұрын
Undakkiketto super ayittunduu😀
@kripakrishnan1218
@kripakrishnan1218 4 жыл бұрын
അമ്മച്ചി ബാബുചേട്ട സൂപ്പർ , എന്തുണ്ട് വിശേഷം 😍
@bettybejoy1786
@bettybejoy1786 4 жыл бұрын
Unakkameen achar adyamay kanunnu👍
@appu428
@appu428 4 жыл бұрын
എന്റെ അമ്മച്ചി👌👌
@hazi9749
@hazi9749 4 жыл бұрын
ഉണക്ക മീൻ അച്ചാർ അതൊരു വേറെ ലെവൽ ആണു അതുണ്ടെൽ ഒരു രണ്ടു plate ചോർ കഴിക്കാം 👌😋
@Akaza3311
@Akaza3311 4 жыл бұрын
👉Comment തൊഴിലാളി👈 അമ്മാമയുണ്ടാക്കിയ food 😋😛🤤 കഴിക്കാൻ ആഗ്രഹം ഉള്ളവർ അടി Like 👇👇👇👇👇
@abhilashk7880
@abhilashk7880 4 жыл бұрын
Than ivedum vanooo Ella video n thazhem undallo 😂😂😂💓👍
@Akaza3311
@Akaza3311 4 жыл бұрын
@@abhilashk7880 aah broo... 😅💓👍
@-90s56
@-90s56 4 жыл бұрын
പ്രവാസികൾക്ക് എന്നും പ്രിയപ്പെട്ട അച്ചാർ ഇതായിരിക്കും. നാട്ടിൽ നിന്ന് ഗൾഫിലോട്ട് പോകുമ്പോൾ മീൻ അച്ചാർ കൊണ്ടുപോകാത്തവർ ചുരുക്കമായിരിക്കും 😊🤩
@sijo247
@sijo247 4 жыл бұрын
കോശി കുര്യനെ എല്ലാ ചാനലിലും കാണമല്ലോ കോശി കുര്യൻ ഇല്ലാത്ത ചാനൽ ഇല്ല.
@idafrancis2159
@idafrancis2159 4 жыл бұрын
@@sijo247 seriya
@rafeekponnus2914
@rafeekponnus2914 8 ай бұрын
❤❤❤❤❤❤❤❤ റഫീഖ് പൊന്നൂസ് വടക്കഞ്ചേരി
@sreekuttus2638
@sreekuttus2638 4 жыл бұрын
ബാബു ചേട്ടൻ ഇന്ന് സുന്ദരൻ ആണല്ലോ 🥰🥰🥰🤪
@ramaniramani2202
@ramaniramani2202 3 жыл бұрын
Babuchatta. AmChi. Minaccharadipoli
@Lillcutiee
@Lillcutiee 4 жыл бұрын
Super 😍😍 അമ്മച്ചി 😍😍😍😊😊😊
@MYMOGRAL
@MYMOGRAL 4 жыл бұрын
പഴകും തോറും വീര്യം കൂടും അതാണ് നമ്മുടെ അച്ഛാറുകൾ 😀😀😀
@subinshibu7619
@subinshibu7619 4 жыл бұрын
പക്ഷെ മീൻ അച്ചാർ അങ്ങനെ അല്ല 🙄😋
@sijisabu4051
@sijisabu4051 4 жыл бұрын
Ammachi, super
@eliammaem6057
@eliammaem6057 4 жыл бұрын
Achar superb !👍💖💖🙏🙏
@sheelajoel6469
@sheelajoel6469 4 жыл бұрын
Surely I will try meen achar dear Ammachi
@reyaaji300
@reyaaji300 3 жыл бұрын
ammachi ee undakuna food oke vkumoo atho veetil. kazhikumo
@pathmini9072
@pathmini9072 4 жыл бұрын
Achcharu podi enganaiya seindthu?
@sharuaneesh4332
@sharuaneesh4332 4 жыл бұрын
Ammachikutty.........super
@muhammedshafeekhmuhammedsh2715
@muhammedshafeekhmuhammedsh2715 4 жыл бұрын
Adyamayitu unakka meen achar kanunathu
@JbinVarghese
@JbinVarghese 8 ай бұрын
👌🏻😁😁😋😋😋😋 എന്ത് രുചി മിൻ അച്ചാർ അമ്മച്ചി പചവംനവിൽ കപ്പിൽ കോടാ
@silpanajisilpanaji4118
@silpanajisilpanaji4118 2 жыл бұрын
Nallannayil ano meen varukkunnath
@varshabiju7698
@varshabiju7698 4 жыл бұрын
കൊതിപ്പിക്കല്ലേ അന്നമ്മ ചേടത്തി 🤤🤤🤤🤤🤤
@anithomas5753
@anithomas5753 2 жыл бұрын
Lovlolikka pickle um venam . Njan varam . Address venam. April varam.
@laiby8729
@laiby8729 2 жыл бұрын
Idunnathil kuzhappam undo
@Hari-kq3jo
@Hari-kq3jo 4 жыл бұрын
First view
@lillykuttyvarghese4802
@lillykuttyvarghese4802 4 жыл бұрын
Babu chetta, ammachi, kothiyayi meen achar kandittu
@ssmusicalssstailoring0904
@ssmusicalssstailoring0904 2 жыл бұрын
Vinigar thanne last la itta water
@sarachrisstevenscs4915
@sarachrisstevenscs4915 4 жыл бұрын
Meen Achar Super Ayittundu 😋😋😋💖💖💖😋😋😋
@anuars2062
@anuars2062 4 жыл бұрын
Adipoil ammachi god bless you 👍❤️😉
@priscillapackiaslacerchand6691
@priscillapackiaslacerchand6691 3 жыл бұрын
How to prepare Achar podi
@jecopvtk4495
@jecopvtk4495 4 жыл бұрын
Ammachi nan valiya fana ammachide😊😊😊
@annpereira7186
@annpereira7186 3 жыл бұрын
Yummy. I'll definitely give it a try🥰
@kunjappukunjappu7676
@kunjappukunjappu7676 3 жыл бұрын
ഉപ്പ് കുറയാൻ എന്താ ചെയ്യുക
@kshathriyan8206
@kshathriyan8206 4 жыл бұрын
പൊളി പൊളിയേ👌
@udhayakumarkumar926
@udhayakumarkumar926 4 жыл бұрын
അച്ചാർ അടിപൊളി. അമ്മച്ചി സൂപ്പർ.
@amsvlogeswithsanoj9801
@amsvlogeswithsanoj9801 4 жыл бұрын
ഉണക്കമീൻ അച്ചാർ അടിപൊളി
@elsiej8114
@elsiej8114 4 жыл бұрын
Shark and bitter gourd are my favorite food from child hood, but I learned how to cook shark and bitter melon together Craving.
@unnipr481
@unnipr481 4 жыл бұрын
Ammachi beefachar ഒന്ന് ഇട്ടു കാണിക്കാമോ
@shanums3447
@shanums3447 4 жыл бұрын
Kaanan aagrahicha item 😋
@marizamarkose7783
@marizamarkose7783 4 жыл бұрын
Ammachiyeee.... adipoli 😘😘😘😍😍😍
@twowheels002
@twowheels002 4 жыл бұрын
കാണുമ്പോയെ വായിന്ന് കപ്പലോടുന്നു ഇനി കഴിച്ചാൽ ഒരു സീ പ്ലൈൻ ഓടിക്കാം 😍
@shiyasmr4744
@shiyasmr4744 4 жыл бұрын
Super
@santhareji9423
@santhareji9423 3 жыл бұрын
Amma chi kollam ketto
@feelgood4299
@feelgood4299 4 жыл бұрын
Ammachi nammude Kurachi or Mullen meen kond enthu tharam items undakkam??
@leelammaplankadavil3557
@leelammaplankadavil3557 4 жыл бұрын
Achaarpodi cherthallo.athu enthellaam cherthanu undakkunnathu
@anithakumari6439
@anithakumari6439 4 жыл бұрын
Superb congrats
@vishnuks6236
@vishnuks6236 4 жыл бұрын
അമ്മച്ചിയുടെ എല്ലാ വീഡിയോ ഞാൻ കാണുന്നതാണ് വട്ടയപ്പം ഉണ്ടാക്കുന്ന വീഡിയോ ഇടുമോ പ്ലീസ്
@tissythampan2609
@tissythampan2609 4 жыл бұрын
Acharu podi veetil undakkiyathano
@asunthajimmy17
@asunthajimmy17 4 жыл бұрын
Annamma Chechi presentation very good.
@anilmathew2453
@anilmathew2453 Жыл бұрын
Ammachi super
@marysamuel6648
@marysamuel6648 4 жыл бұрын
Good pickle and good tips. Please show how to make achar podi. Thank you
@sreecooks5018
@sreecooks5018 4 жыл бұрын
അച്ചാർ കലക്കി
@annieshaji9002
@annieshaji9002 4 жыл бұрын
Sprrr Ammachi
@sindhuabhilash1909
@sindhuabhilash1909 4 жыл бұрын
Wow supr😋😍
@josephinathomas7499
@josephinathomas7499 2 жыл бұрын
സൂപ്പർ... വായിൽ വെള്ളം വന്നു. ഞാൻ ദേ ഇപ്പോത്തന്നെ ഉണ്ടാക്കാൻ പോവുക... അതിനാ u Tube നോക്കിയത്. Thanks ammachiii❤️🙏
@ashashyju4279
@ashashyju4279 3 жыл бұрын
Annammachedathi superatto
@babyjames1079
@babyjames1079 4 жыл бұрын
Dry Fish pickle Super
@aksathomas8954
@aksathomas8954 4 жыл бұрын
Ammachiye super🤩
@abhiram70036
@abhiram70036 4 жыл бұрын
Anammachiyude family members.....hai....❤️❤️❤️❤️❤️❤️❤️ pickle recipe super ammachiiii 🥰🥰🥰🥰🥰
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Kothippikuka ansllow ammachi
@rejimolbenny7198
@rejimolbenny7198 4 жыл бұрын
Wow🤩🤩
@irfanaifa8799
@irfanaifa8799 4 жыл бұрын
Ammame pavaka achar recipe onnu idamo
@shilupullat2041
@shilupullat2041 2 жыл бұрын
ഏത് ഓയാൽ ആണ് യൂസ് ചെയ്തത് പ്ലീസ് റീപ്ലെ
@salahuddinmk2450
@salahuddinmk2450 2 жыл бұрын
,,, ഏത് എണ്ണ യാ
@psctopwinner2232
@psctopwinner2232 4 жыл бұрын
Kayam cherkkande
@ardrasanthosh3323
@ardrasanthosh3323 4 жыл бұрын
Adipole
@raninair6065
@raninair6065 4 жыл бұрын
Meenachar super 👍👍
@Suryasivakumarjj
@Suryasivakumarjj 4 жыл бұрын
ഒത്തിരി സ്നേഹം അമ്മച്ചി
@anithomas5753
@anithomas5753 2 жыл бұрын
Ammachy Unakka meen vangan address tharumo?
@anappuramanappuram9469
@anappuramanappuram9469 4 жыл бұрын
അമ്മച്ചി കുറച്ച് ചേട്ടാ അച്ചാറ് തെരുവ് ഇഷ്ടമാണ്
@rajulatg2656
@rajulatg2656 4 жыл бұрын
Super👏🥰💖🤗
@lissythekkel731
@lissythekkel731 4 жыл бұрын
Adipoli achar 👌👌😋😋
@mayflower7322
@mayflower7322 4 жыл бұрын
Paamoylil. അച്ചാർ ഇട്ടാൽ കുറെ നാള് വെക്കാൻ പറ്റുമോ. അമ്മച്ചി
@ssmusicalssstailoring0904
@ssmusicalssstailoring0904 2 жыл бұрын
Nalla rasam👍
@shijiscookingvlogs7842
@shijiscookingvlogs7842 4 жыл бұрын
Supper❤ ❤❤❤❤❤
@anilpkparackal8714
@anilpkparackal8714 4 жыл бұрын
ഞാനും പഠിച്ചു ഉണ്ടാക്കിയിട്ട് വിവരം പറയാം
@JoannasCookingArtOfficial
@JoannasCookingArtOfficial 4 жыл бұрын
Super ammachi
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН