അമ്മ മാരെ വിട്ട് സ്വന്തം സുഖം തേടി മക്കൾ പോകുന്ന ഈ കാലത്ത് സ്വന്തം അമ്മയെ ചേർത്ത് പിടിച്ചു സന്തോഷം അനുഭവിക്കുന്ന ഈ മകനാണ് എന്റെ like
@babustphn15 жыл бұрын
Thanks
@eliyamaskitchen17625 жыл бұрын
😍😍
@sunnykeecheril98144 жыл бұрын
@@babustphn1 a
@hassanksa83304 жыл бұрын
ETH Mon aano.
@sheejamohan35934 жыл бұрын
സത്യം
@bindhusreekg77072 жыл бұрын
അമ്മേ കൂട്ടുകൂടി നിൽക്കുന്ന മക്കളെകിട്ടാൻ ഇപ്പൊ പാടാണ്,ഈ അമ്മയും മകനും എന്ത് സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ച് നിൽക്കുന്നു ,അമ്മയുടെ സംസാരം നല്ല രസമാണ്,അതുപോലെ മകൻ്റെ അല്ലേ അമ്മെന്നുള്ള പറച്ചിലും ,അമ്മയ്ക്കും മകനും നല്ല ആരോഗ്യവും ആയസ്സും ദൈവം നൽകട്ടെ
@Salahudheen_Ayyoobi5 жыл бұрын
പ്രായമായവർ വീടിന്റെ ഐശ്വര്യം... അമ്മച്ചി ഇഷ്ട്ടം ❣️❣️
@mannamannappi42363 жыл бұрын
👌👌
@bhanumusthafa98394 жыл бұрын
അമ്മച്ചീന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.
@prameelanoel25293 жыл бұрын
സൂപ്പർ മീൻ അച്ചാർ🥰🥰🥰🥰 എപ്പോഴും support ചെയ്യും നല്ലമ്മച്ചിയേയും മകനേയും🎉🎉🎉🎉🎉👌👌👌👌👌👌🙏🙏
@surabhimohan10024 жыл бұрын
അമ്മച്ചിയുടെ പാചകക്കുറിപ്പുകള്‍ എല്ലാം അടിപൊളി
@aksababu52944 жыл бұрын
നല്ല എെശ്വര്യമുള്ള ഒരു അമ്മച്ചി.ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
@fasilfaisu13154 жыл бұрын
കൊതി സഹിക്കാൻ മേലാത്തോര് പെട്ടെന്ന് കോരി തിന്നും അത് കലക്കി
@suryasukumaran7624 жыл бұрын
അമ്മച്ചിനെ എനിക്ക് ഒത്തിരി ഇഷ്ടായി കേട്ടോ... ഞാനും ഒരു കോട്ടയം കാരിയാണ്... അമ്മച്ചിടെ പാചകം കാണുമ്പോ എനിക്ക് വായിൽ വെള്ളമൂറും... അമ്മച്ചിക്ക് ഒരു നൂറു ഉമ്മകൾ...💕
@comradeleppi20003 жыл бұрын
Ee video njan ente ammayude koode aanu kanune..ee video kandapol enik kittiya inspiration aan njan orikalum ente amma vedanipikathe ithupole cherth pidikum
@shobhanair76104 жыл бұрын
Adipoli ammachii othiri snehathode ammachikke thanks so much 👍🙏😍😊😘
@susanpalathra76462 жыл бұрын
ഞാനും ഇതുപോലെ അച്ചാർ ഇട്ട് മക്കൾക്കു കൊടുത്തു വിട്ടു. കുട്ടികൾക്ക് ഏറെ ഇഷ്ടമായി. അന്നമ്മച്ചിയ്ക്ക് നന്ദി.
@saniyasafeer16184 жыл бұрын
എനിക്ക് അമ്മയുടെ സംസാരം കേട്ട് കൊതി തീര്‍ന്നില്ല. സൂപ്പര്‍ resipe ട്രൈ ചെയ്യാം
@somerphilip4 жыл бұрын
Ammachiyude Ella pachakangalum adi poli. Enikku Ella pachakangalum ishttamanu. Kanumbol thanne manasinu santhosham
@ammaamma85753 жыл бұрын
ഈ അമ്മയാണ് ഈ മകന്റെ ഏറ്റവും വലിയ ഭാഗ്യം. വായിൽ വെള്ളം വരുന്ന രുചികൂട്ട്... സൂപ്പർവെരി വെരി സൂപ്പർ.....
@SheejaKM-f5q3 ай бұрын
മീൻ അച്ചാർ ഇടുമ്പോൾ തീർച്ചയായും ഈ vedeo കാണാതിരിക്കില്ല... ഒരുപാടു നന്ദി 👍🙏🙏🙏🪔
@storybite80154 жыл бұрын
Old കാലത്തെ അച്ചാർ ഈൗ അറിവ് നകളിക്കി PARANI താനത്തിന്നു THANKSS
@MayaDevi-kh3ml3 жыл бұрын
AnnammaChechi. Meen Achaar Super. Chechiyude samsaravum Very Good
@Deepa-tq4bv4 жыл бұрын
അമ്മച്ചിയും ചെട്ടായിയും സൂപ്പർ .....അച്ചാർ അതിലും സൂപ്പർ🙏🙏
@ashamole63824 жыл бұрын
Chottai???
@shalinirenjith20522 жыл бұрын
അമ്മച്ചിയെ ഒരുപാട് ഇഷ്ട്ടം anu അതുപോലെ അമ്മച്ചി ഉണ്ടാകുന്ന ഫുഡ് അടിപൊളി അണ് recipes oke❤️
@balantvbalantv48905 жыл бұрын
അമ്മച്ചിക്ക് ആയുരാരോഗ്യ സൗഗ്യം ദൈവം തരട്ടെ
@mollyregi795410 ай бұрын
Nalla Ammachiyum Monum... Very humble & simple presentation... ❤
@minirajesh39434 жыл бұрын
നല്ലൊരു അമ്മയും നല്ലൊരു മകനും .അച്ചാർ അടിപൊളി .കൊതിയാകുന്നു.
@divyapbr4 жыл бұрын
Touch wood..
@walkwithme51047 ай бұрын
വളരെ നന്നായിട്ടുണ്ട്, അമ്മയ്ക്കും മകനും അഭിവാദ്യങ്ങൾ
@sreesree46115 жыл бұрын
ഈ അച്ചാറിൽ ഇത്തിരി കായപ്പൊടി ചേർത്ത് നോക്കിയേ അമ്മച്ചി, super ആണ് ' ഞാനും ഇങ്ങനെ തന്നെയാ ഒണ്ടാക്കന്നെ
@neelimapraveen2405 жыл бұрын
Njanum
@chinjusebastian50305 жыл бұрын
ഞാനും
@vincentnellissary14275 жыл бұрын
Chayapodi cherkumo.
@sreesree46115 жыл бұрын
@@vincentnellissary1427 വേണമെങ്കിൽ ആവാം
@neelimapraveen2405 жыл бұрын
@@sreesree4611 🤣🤣🤣🤣
@mereenaaugustin2274 жыл бұрын
അമ്മച്ചി സൂപ്പർ അമ്മച്ചിയുടെ എല്ലാ സ്പെഷ്യലും ഞാൻ കാണാറുണ്ട് അമ്മച്ചീടെ സംസാരം ഇഷ്ടപ്പെട്ടു കപ്പയും കക്കായിറച്ചിയും ഒന്നിടണേ
@jigsbsf75854 жыл бұрын
സൂപ്പർ അമ്മച്ചി, അമ്മച്ചിടെ അച്ചാർ ഞാനും ഉണ്ടാക്കി