തണ്ണിമത്തൻ തോട് കൊണ്ട് ഒരു കിടിലൻ അച്ചാർ| Watermelon rind pickle | Annammachedathi Special |

  Рет қаралды 884,918

Annammachedathi Special

Annammachedathi Special

4 жыл бұрын

തണ്ണി മത്തൻ തൊണ്ട് ഇനി വെറുതെ കളയണ്ട. നല്ല കിടിലൻ അച്ചാർ ഉണ്ടാക്കാം.. അതും ഈസിയായി. അന്നമ്മച്ചേടത്തി ഉണ്ടാക്കിയത് കണ്ടു നോക്കൂ
music credit;
Song: AWN - From The Seaside (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • AWN - From The Seaside...

Пікірлер: 729
@asvavr1094
@asvavr1094 4 жыл бұрын
Ohhh Sachin te entry aanu super!!! Sachin aanu ammachiye aadhyam introduce cheythathu thru his channel!!! Ammachikku kannu kittathe irikatte!!! God bless you n ur family ammachii😘😘
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
sneham
@alicejoseph8226
@alicejoseph8226 4 жыл бұрын
Ammachi acharinu kayam ittarunno. Marannu poyo
@anwarp1520
@anwarp1520 4 жыл бұрын
anu susan be
@Queenofriders
@Queenofriders 4 жыл бұрын
കറക്റ്റ്
@hasnap.v9270
@hasnap.v9270 4 жыл бұрын
Supaer ammachchi
@remith8501
@remith8501 4 жыл бұрын
അമ്മിച്ചിയുടെ സരസമായ സംഭാഷണം ഒരു രക്ഷയുമില്ല അതുപോലെ പാചകം. അമ്മിച്ചിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@antonisakudukka1227
@antonisakudukka1227 4 жыл бұрын
വൃത്തിയായ അവതരണം ... വൃത്തിയുള്ള പാചകം. .. അമ്മച്ചിയും മോനും സൂപ്പർ 💖💖
@bindueapen5430
@bindueapen5430 4 жыл бұрын
മായമില്ലാത്ത സംസാരവും പാചകവും ... അന്നമ്മച്ചീ... സൂപ്പർ💕 ദീർഘായുസ്സോടെ ദൈവം കാക്കട്ടെ..
@ummarmanayath9801
@ummarmanayath9801 4 жыл бұрын
അമ്മച്ചി സൂപ്പർ
@kadheejakp7010
@kadheejakp7010 4 жыл бұрын
ആമീൻ
@mohammedalibabu7294
@mohammedalibabu7294 4 жыл бұрын
അമ്മച്ചിയ്ക്ക് ഒരായിരം നന്ദി .ഞാൻ എന്റെ ജീവിതത്തിൽ ഇത് ആദ്യമായി ആണ് ഇങ്ങിനെ ഒന്ന് കാണുന്ന തു്.
@nihla.k5381
@nihla.k5381 4 жыл бұрын
A di poli
@jeenadinil
@jeenadinil 4 жыл бұрын
Ammachi ഞാൻ ഇതു ഉണ്ടാക്കി നോക്കി കേട്ടോ.. സൂപ്പർ ടേസ്റ്റ്...
@pradhamul
@pradhamul 4 жыл бұрын
Kaayam podi vende chedathi?
@maryroyc
@maryroyc 4 жыл бұрын
Ammachiyude nishkalangamaaya chiriyum samsaaravum othiri ishtam.... 🙏🏻
@ummerkhan786
@ummerkhan786 4 жыл бұрын
അമ്മച്ചിയുടെ അവതരണം വേറെ ലെവലാണ് അമ്മച്ചിക്ക് ആയുസ്സിനെ നീട്ടി കൊടുക്കണേ
@joyammajoyamma3281
@joyammajoyamma3281 4 жыл бұрын
Amen
@salimkollam853
@salimkollam853 4 жыл бұрын
Aameen
@muhammedkp376
@muhammedkp376 4 жыл бұрын
Aameen
@hasnaharisharis6707
@hasnaharisharis6707 4 жыл бұрын
Ameen
@jobyjoseph8796
@jobyjoseph8796 4 жыл бұрын
എനിക്ക് പെരുത്ത ഇഷ്ടമായി
@anithaunni782
@anithaunni782 4 жыл бұрын
എനിക്ക് അന്നമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മാമയെ ആണ് ഓർമ വരുന്നത്. എന്ത് മാത്രം സ്നേഹത്തോടെ ആണ് അന്നമ്മച്ചി ഓരോന്നും ഉണ്ടാക്കുന്നത്. ഇന്നത്തെ അച്ചാർ സൂപ്പർ
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
thank you aswin
@dorisdevadatta7940
@dorisdevadatta7940 4 жыл бұрын
Amazing! Thank you so much for sharing this recipe. God bless you and your family.
@shajipp7058
@shajipp7058 4 жыл бұрын
അന്നമ്മചേടത്തി ഒരു സംഭവം തന്നെ ഈ പ്രായത്തിൽ ഇത്രയും ആക്റ്റീവ് ആയ അന്നമ്മച്ചി എല്ലാവർക്കും ഒരു മാതൃക തന്നെ. അന്നമ്മച്ചിടേ ബീഫ് ഓലർത്തിയത് ഞാൻ ഒന്ന് ശ്രമിച്ചു കിടിലൻ ടേസ്റ്റ് ആണ്.
@sumarajan487
@sumarajan487 4 жыл бұрын
Ipo chattayum mundum ittavare kananee illa athukond othiri ishtam.pinne pachakam muttanda peruthishtam Ammachi ingu pore njangalk Venam ammachiye .puthiya recipi kanan katta waiting. God bless u
@krimangalath
@krimangalath 4 жыл бұрын
അന്നമ്മ ചേട്ടത്തിക്ക് വലിയ സ്നേഹ നമസ്ക്കാരം. തണ്ണി മത്തൻ തൊണ്ടു കൊണ്ട് അച്ചാർ ഞങ്ങൾ ഉണ്ടാക്കി. നല്ല സ്വാദുള്ള വിഭവം. എല്ലാ വീഡിയോ കളും ഞങ്ങൾ കാണാറുണ്ട്
@janitharavibabu5826
@janitharavibabu5826 4 жыл бұрын
Sundari Ammachi I try to watch all her recipes her descriptions about recipes feels like us our own ammachi in next door 👌👌👌
@anandhuaniyanmvk5619
@anandhuaniyanmvk5619 4 жыл бұрын
നല്ല അവതരണം 😍😍അമ്മച്ചി 💗സൂപ്പർ.🎉🎉
@allen5433
@allen5433 4 жыл бұрын
അമ്മച്ചി വേറെ ലെവൽ ഈ പ്രായത്തിലും ലംബോർഗിനിയുടെ എനർജി യോജിക്കുന്നവർ നീല0 പുഷിക്കേ 👇👇👇👇👇👇
@shifinasajeer1421
@shifinasajeer1421 4 жыл бұрын
Adyayi channel kandu.ammachiye.ishttayi nishkalangamayoru amma. Urappayum indakki nokkam .nallath varattey
@jayarajesh628
@jayarajesh628 3 жыл бұрын
Aadyamayittanu ingane oru acharine patti kelkkunnathu. Super recipe👌👌😋😋
@annammajohn2175
@annammajohn2175 2 жыл бұрын
Wow very good. Adyamayi kitiya arivanu
@rasiyarasi9959
@rasiyarasi9959 4 жыл бұрын
അന്നമ്മ ചേട്ടത്തിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മച്ചിയുടെ ടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അമ്മ ചേട്ടത്തിക്ക് ദീർഘായുസ്സ് നൽകട്ടെ
@basheerkc2372
@basheerkc2372 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മച്ചിനെ അതെ pole പാചകം ❤️❤️❤️❤️❤️ എനിക്ക് അമ്മച്ചിടെ beef അച്ചാർ ഉണ്ടാകുന്ന വീഡിയോ ഒരു പാട് ഇഷ്ടം ആയി ഞാനും ഒരു ദിവസം ഉണ്ടാകും
@MALI-nd1sn
@MALI-nd1sn 4 жыл бұрын
അന്നമ്മ ചേച്ചി ഉണ്ടാക്കിയത് പോലെ ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് 💖💖
@sajnashihab4103
@sajnashihab4103 Жыл бұрын
Ammachide achar Njanum undakki 👍
@achuafii6947
@achuafii6947 4 жыл бұрын
തെങ്ങിൻ പൂക്കുലയുടെ അച്ചാർ ഞാൻ കഴിച്ചിട്ടുണ്ട് അമ്മച്ചീ നല്ല രുചിയാണ്
@misha8561
@misha8561 4 жыл бұрын
Hi, Ammachi Sughamano. Ammachi ye enikku othiri ishtamanu. Dishes super
@ashleythomas4053
@ashleythomas4053 4 жыл бұрын
chedathiii spr arunnuuuu taste oru rakshaumillaaa
@shanthimohan6185
@shanthimohan6185 4 жыл бұрын
Ammamma super acharya. Usually I love acharya.but this is entirely different. Superb ammamma long live.
@shafeekashafee5207
@shafeekashafee5207 4 жыл бұрын
തെങ്ങിൻ പോക്കൊല കൊണ്ട് അച്ചാറോ അത്ഭുതം തന്നെ😮😮
@merylrodrigues912
@merylrodrigues912 4 жыл бұрын
Love her stories and cooking style😍
@swpanamanuel6091
@swpanamanuel6091 4 жыл бұрын
അമ്മച്ചിടെ പാചകം സൂപ്പർ.... അമ്മച്ചി അതിനേക്കാൾ സൂപ്പർ
@regithomas5205
@regithomas5205 4 жыл бұрын
Ammachi super ellam undakkanam njan veetil chennittu venam kothiyayi
@thachiyaseenthachiyaseen6567
@thachiyaseenthachiyaseen6567 4 жыл бұрын
Masha Allah ammachiyude vdo nokkumbo nalloru suga nishkalangamaya avadharanam pachakari ariyunnadh kanan thanne nalloru rasa
@sarithapv8828
@sarithapv8828 4 жыл бұрын
അമ്മച്ചിയെ കണ്ടപ്പോൾ എന്റെ വെല്ല്യമ്മച്ചിയെ ഓർമ്മ വന്നു... ഒരു പാട് സങ്കടമായി
@ashaunni8833
@ashaunni8833 4 жыл бұрын
സ്വന്തം ചാനലിലെ തിരിഞ്ഞുപോലും നോക്കാതെ അന്നമ്മ ചേട്ടത്തി ക്ക് എല്ലാ പിന്തുണയും നൽകുന്ന സച്ചിൻ ബ്രോആണ് ഏറ്റവും സൂപ്പർ
@harikrishnanv338
@harikrishnanv338 4 жыл бұрын
Ithu ammekondu veetil undakichu super 😍 thanku ammachi
@RGSooryavlogs
@RGSooryavlogs 4 жыл бұрын
Aha.. variety analoo
@healthyhome6241
@healthyhome6241 4 жыл бұрын
Adipoli achaar 😋 Thanks Ammachi
@mollyjose1212
@mollyjose1212 4 жыл бұрын
Ammachi, jnan undakki thannimathangathodu achar. Super.....thank you ammachi...love you. Umma...
@gouthamkrishnasmitha8217
@gouthamkrishnasmitha8217 4 жыл бұрын
Njan 2 times undakki ammachi. Schoolil kondoyi. Ellarkkum athisayam aayi. Eshtayi to. Thank you 😍 😍 😍
@anujacob88
@anujacob88 4 жыл бұрын
I made it today and everyone who tasted loved it. Thank you so much Amachi for this recepie :-)
@ummerpk773
@ummerpk773 4 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ😋😋😋😋
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 4 жыл бұрын
ഓഹ് അടിപൊളി അച്ചാർ, അമ്മച്ചിയുടെ നാടൻ രീതിയിൽ ഉള്ള അവതരണം കൂടുതൽ ഇഷ്ടം ആയി
@rajeevanrajeevan3957
@rajeevanrajeevan3957 4 жыл бұрын
ഞങ്ങളൊന്ന് ട്രൈ ചെയ്തു നോക്കി, നല്ല ടേസ്റ്റുണ്ട്. താങ്ക്യു അമ്മച്ചി.
@anver_hayder6161
@anver_hayder6161 4 жыл бұрын
അമ്മച്ചി അടിപൊളി ആണല്ലോ സൂപ്പർ
@ajmalanju8510
@ajmalanju8510 4 жыл бұрын
I love you Ammaci cooking 😍💕❤️💞💖💗
@krishnapriyasujith7641
@krishnapriyasujith7641 4 жыл бұрын
Kollaam Ammachi nalla idea.👌👌👌👌
@rajulasrecipes4831
@rajulasrecipes4831 4 жыл бұрын
ഞാൻ sub ചെയ്ത്ട്ട് ഉണ്ട് അച്ചാർ സൂപ്പർ
@user-kr2jw4iu8q
@user-kr2jw4iu8q 5 ай бұрын
ഞാൻ നോക്കി തന്നെ ഇരിക്കുവാ അമ്മച്ചി.തണ്ണിമത്തൻ റെഡി ആക്കി വെച്ച് കാണുന്ന 👍👌💖❤💙
@nehacommunications8251
@nehacommunications8251 4 жыл бұрын
Njan undaki super 👍💖
@kumarajitm5408
@kumarajitm5408 4 жыл бұрын
Amazing very special, thanks
@josiyathomas4698
@josiyathomas4698 4 жыл бұрын
അവരെ കഴികുന കാനുമ്പോൾത്തന്ന്നെ കപ്പലോടുന്ന്. അമ്മ്മച്ചിം തുടങ്ങണം അച്ചാർ .
@shameelmayadimayady8359
@shameelmayadimayady8359 4 жыл бұрын
അമ്മച്ചി അടിപൊളി .ആദ്യമായിട്ട് തണ്ണിമത്തൻ അച്ചാർ ഉണ്ടാക്കുന്നത് കാണുന്നത്.
@shinypitto7841
@shinypitto7841 4 жыл бұрын
Adipoli...super amchi
@lincyjoy6290
@lincyjoy6290 4 жыл бұрын
Good presentation.
@maryjojy8822
@maryjojy8822 4 жыл бұрын
Adipoli presentation Ammachi
@mollyjose1212
@mollyjose1212 4 жыл бұрын
Ammachi Super, jnan undakam kettoo.....ammachy
@armygirl3347
@armygirl3347 4 жыл бұрын
അമ്മാമ്മേ സുഖമാണോ, എനിക്ക് അമ്മാമ്മേയും, അമ്മമ്മയുടെ പാചകവും വലിയ ഇഷ്ടാ...❤️❤️❤️അച്ചാർ സൂപ്പർ 👌
@jayasree7139
@jayasree7139 4 жыл бұрын
വട്ടയപ്പം
@nabeezathubeevi2273
@nabeezathubeevi2273 4 жыл бұрын
Thank you chedathy. Ugran achar. A new information about achary.
@sudhajayaraman352
@sudhajayaraman352 4 жыл бұрын
Super watermelon..Achar thanks amma chi I'll try this
@rajeshkumaramkandath8802
@rajeshkumaramkandath8802 4 жыл бұрын
അമ്മച്ചിയുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം
@04782618113
@04782618113 3 жыл бұрын
Njan undakki noki Ammachi. It's super. Our erikumthoorum taste koodunudu. Thank you
@krishnapriyarnair1821
@krishnapriyarnair1821 2 жыл бұрын
Njan innu try chytu vallea nanayittundu .... tasty Achar tak u ❤️
@lincyjoy6290
@lincyjoy6290 4 жыл бұрын
Adyam kanda arivanu.Thank you ammachi
@lissythekkel731
@lissythekkel731 4 жыл бұрын
Kalakkitto.👌👌😋
@lindadominic5909
@lindadominic5909 4 жыл бұрын
Awesome......I am going to try this. Thank You 😊
@anjanats6441
@anjanats6441 4 жыл бұрын
Ammachiii super 😘😘
@sheejamohan3593
@sheejamohan3593 4 жыл бұрын
സൂപ്പർ അച്ചാർ... ഞാനും ട്രൈ ചെയ്യും.. entte അമ്മച്ചി ഇതുപോലെ ആയിരുന്നു
@annievtj3274
@annievtj3274 2 жыл бұрын
Thank you Ammach. i puthiya Arivane
@vavachivava364
@vavachivava364 4 жыл бұрын
Annamma chetathi suuuuper. Enikku valare ishtamaayi.njan new subscriber aanu.uni ella videoyum vidathe knm😗
@vijiviji2856
@vijiviji2856 4 жыл бұрын
Ennala njan trychythu super
@thaslikitchen6054
@thaslikitchen6054 4 жыл бұрын
സൂപ്പർ വോയിസ്‌ അമ്മച്ചി ഞാനും ജോയിൻ ചെയ്തു എന്നെയും അമ്മച്ചിയുടെ കൂടെ കൂട്ടാൻ മറക്കല്ലേ എന്തായാലും ഇറച്ചി അച്ചാറും ഞാൻ കാണും tto
@shijaibru8937
@shijaibru8937 4 жыл бұрын
Unakka chammen kari zpr try chaithu
@ykmykm4326
@ykmykm4326 4 жыл бұрын
അന്നമ്മ. ചേച്ചി - അടിപൊളി.
@shinojjoseph4892
@shinojjoseph4892 4 жыл бұрын
Ente ammammaye orma vannu, nallaa samsaaram nallaa kaipunyam
@user-qx6qo4ld1u
@user-qx6qo4ld1u 4 жыл бұрын
ബാബു ചേട്ടൻ ഒരു ഭാഗ്യവാനാണ് ഇതുപോലുള്ള ഒരു അമ്മച്ചിയെ കിട്ടിയില്ലേ
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
നിറയെ സ്നേഹം
@anuvijayan6355
@anuvijayan6355 4 жыл бұрын
@@AnnammachedathiSpecial babu chetta channel name anna ammachi special ennu mathy .
@aswinachu2694
@aswinachu2694 4 жыл бұрын
Bro dont compare b/w mothers
@viswanadhanr1561
@viswanadhanr1561 4 жыл бұрын
Ammachi polichuu😍😍
@bindhus4823
@bindhus4823 4 жыл бұрын
Ammachi kidu kothi varunnu
@akeshbittukv3813
@akeshbittukv3813 4 жыл бұрын
Entea ammamma pachakum cheyyunnathu polunde ammachiyudea pachakam great
@gullamabbas910
@gullamabbas910 4 жыл бұрын
Kanditt nalla rasam thonnunnu
@zaamilshadha8354
@zaamilshadha8354 4 жыл бұрын
അമ്മച്ചീടെ അവതരണം അടിപൊളി.. god bless u❤️❤️❤️
@jasminagafoor1385
@jasminagafoor1385 3 жыл бұрын
Water melon pickle super Njan undakki
@muhammedanasm2946
@muhammedanasm2946 4 жыл бұрын
Acharr super athinekkaal ammachi super
@steephenp.m4767
@steephenp.m4767 4 жыл бұрын
Ennalum entammaci, Kidilan
@anusuresh2531
@anusuresh2531 4 жыл бұрын
ലോക്ക് ടൗൺ ആയതിനാൽ വീട്ടിൽ തന്നെ അപ്പോഴാ അമ്മച്ചിടെ ഇ അച്ചാർ റെസിപ്പി എന്തായാലും ഉണ്ടാക്കി നോക്കും... അമ്മച്ചി പൊളിച്ചു
@remagopi9945
@remagopi9945 4 жыл бұрын
ഇത് ഞാൻ അച്ചറ് ഇടാറുണ്ട് പക്ഷെ അമ്മച്ചിയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം നല്ല രസമുണ്ട് സംസാരം
@sarithapv8828
@sarithapv8828 4 жыл бұрын
ഞാനാദ്യമായി കാണുകയാ. അമ്മച്ചി ,എന്തു രസാ കാണാൻ പാചകം. അച്ചാർ കിടിലം.... ഞാൻ ഇതുണ്ടാക്കാൻ തണ്ണി മത്തൻ തൊണ്ട് എടുത്ത് വെച്ചിട്ടാണ് കാണുന്നത് , ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോകുവാ... അമ്മച്ചിക്ക് നൂറായിരം ആശംസകൾ ' .....
@nebeesaaliyar6672
@nebeesaaliyar6672 4 жыл бұрын
Ammachee l love u.my mother has a friend like u.lmiss her
@beemakareem2002
@beemakareem2002 4 жыл бұрын
അമ്മച്ചിയുടെ സത്യസന്ത എനിക് ഇഷ്ടപ്പെട്ടു 😘
@kunhimuhammadk4680
@kunhimuhammadk4680 4 жыл бұрын
Njanippo undakii adipoli supperrrrrrr
@abdusalam8436
@abdusalam8436 4 жыл бұрын
ഞാനും അച്ചാർ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@7starsworld944
@7starsworld944 4 жыл бұрын
aadyayitta kelkkunne. super.
@gracekoshy9974
@gracekoshy9974 4 жыл бұрын
Ammachi achar super aanu ketto. Undaki nokkam.
@annaabraham2174
@annaabraham2174 4 жыл бұрын
Ammachi njan undaaki... omg njan one plte chorunnudu just with this achar ... Adipoliii
@janardhanannair1880
@janardhanannair1880 4 жыл бұрын
നിഷ്കളങ്കമായ സംസാരം വളരെ ഇഷ്ടപ്പെട്ടു
@Sabu-x1e
@Sabu-x1e 4 ай бұрын
ഞാൻ ഇന്നലെ ഈ അച്ചാർ കൂട്ടി സൂപ്പർ
@ajeshrs
@ajeshrs 4 жыл бұрын
Ammachi kuray nalla receipe ithupolay edanam, njagal okay wait chaiyuva
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
sure sure
@kalabavanmanikalabavanmani7704
@kalabavanmanikalabavanmani7704 2 жыл бұрын
Ammachi njan theerchayayum try cheyum
@shebinrimza523
@shebinrimza523 4 жыл бұрын
തെങ്ങിൻ പൂക്കുല acharum kaanikkane
@aleenarose9545
@aleenarose9545 4 жыл бұрын
അമ്മാമ പോളിയാണ് അമ്മയുടെ അച്ചാർ പൊളിച്ചു
@salibabu948
@salibabu948 4 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു. ഇത് ഒരു പുതിയ അറിവാണ്. ഇനി പരീക്ഷിച്ചു നോക്കണം
@nasry5734
@nasry5734 4 жыл бұрын
Wow.super.130 like
@simpleworld7586
@simpleworld7586 4 жыл бұрын
അമ്മച്ചീ ഞാൻ ആദ്യമായിയാണ് ഇങ്ങനെ ഒരു അച്ചാർ കാണുന്നത്
@user-br4yw7pu2o
@user-br4yw7pu2o 4 жыл бұрын
Try cheyum
പൈനാപ്പിൾ അച്ചാർ | Annamma chedathi special
12:51
Annammachedathi Special
Рет қаралды 440 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 816 М.
DAILY BLESSING 2024 AUGUST 01/FR.MATHEW VAYALAMANNIL CST
12:14
Sanoop Kanjamala
Рет қаралды 143 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН