ഇവിടെ കുറേ കമന്റ് വായിച്ചു, അതിൽ പലരും അവിയലിന് അത് വേണ്ടായിരുന്നു ഇത് വേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു ... പക്ഷെ സുഹൃത്തുക്കളെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു ജില്ലയിൽനിന്നും മറ്റൊരു ജില്ലയിലേക്ക് മാറുമ്പോൾത്തന്നെ എല്ലാ വിഭവങ്ങൾക്കും രുചി വിത്യാസം അനുഭവിക്കാൻ പറ്റും.. അത് മനസ്സിലാക്കി ഇദ്ദേഹത്തിന്റെ തനത് നാടൻ രുചികളെ അംഗീകരിക്കുക.... ഈ പായിപ്പാടു കാരന് എല്ലാ ഭാവുകങ്ങളും..
@alliyadhekitchencoking2 жыл бұрын
👍👍
@rajupm63272 жыл бұрын
നാടൻ പാചക കലകളെ പ്രോത്സാപ്പിയ്ക്കേണ്ടതും വളർത്തേണ്ടതും ഇന്നത്തെ സമൂഹത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിൽ ഞാൻ കാണുന്ന പ്രധാന ഒരു കാരണം തീവ്രവാദ (ടെററിസം ) സ്വഭാവത്തിന് അയവു വരാൻ നല്ലൊരു മാർഗ്ഗംകൂടിയാണ്.
നാളെ ഞാൻ ഇതുപോലെ വയ്ക്കും 👍ഞങ്ങൾ അവിയലിനു ചേർക്കാത്ത ഒന്നേ ഉള്ളു. വെളുത്തുള്ളി. അതുകൂടി ചേർത്ത് ഞാൻ ഉണ്ടാക്കി നോക്കും 👍👍👍
@sreejiks9893Ай бұрын
Garlic😮
@devotional_editz6174 Жыл бұрын
അതെ , ഈ കൊച്ചു നാട്ടിൻ പ്പുറത്തു കാരന്റെ വിഭവസമൃത മായ റെസിപ്പികൾ ഓരോന്നും രുചികരം തന്നെ യാണ് . എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് ഓരോന്നും കഷ്ണം ആക്കുപ്പോൾ ഉള്ള , കയ്യുടെ അളവ്. തെറ്റാറില്ല കഷണങ്ങൾ എല്ലാം ഒരേ അളവാണ് . അതൊക്കെ ആ പാചകത്തിന്റെ . പ്രത്യേകതയാണ് . 👍👍👍👍 അവിയൽ സൂപ്പർ 👌👌👌👌സൂപ്പറോ സൂപ്പർ . 👌👌👌👌മോനെയും ഷംലയെയും മക്കളെ യും ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏എന്റെ എല്ലാം നന്മകളെയും നേരുന്നു .. 👍👍👍നിങ്ങൾ ഭിമ പള്ളിയിൽ പോയതും , പിന്നെ മുസിയത്തിൽ പോയതും , ഒക്കെ ഞാൻ കണ്ടു . 👍👍🌹🌹😄😄😄👌👌👌👌👌നല്ല രസമായിരുന്നു . 👍👍🌹🌹🌹❤❤❤പിന്നെ ശ്രീ പദ്‌നാഭ ക്ഷേത്രത്തിൽ, , ആ കുളത്തിൽ നിറയെ മിനുകൾ ആണ് അതിനെ ആരും പിടിക്കാൻ പറ്റില്ല . അതിനു ചെല്ലുന്നവർ ആഹാരം കൊടുക്കും . 👍👍😄😄 അതാണ് ആകുളത്തിനുള്ള വിശേഷം . 👍👍👍👍👍ഏതായിരുന്നാലും എല്ലാവരും അതൊക്കെ , കാഴ്ചകൾ ഒക്കെ കണ്ടു സന്തോത്തോടെ മടങ്ങി വീട്ടിൽ വന്നതിനു ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏🙏 അവിയൽ സൂപ്പർ 👌👌👌👌👌👌👌👌😄😄😄😄👌
@omanaomana12502 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം അവിയൽ👌👌👌
@ushaiyer3552 Жыл бұрын
Knife 🗡️ suuuuper....aviyal adipoli👌👌👌
@baijuidakkulam82005 ай бұрын
ചേട്ടന്റെ👍👍👍👍👍👍 പാചകം അതിമനോഹരമാണ് ഏത് വിഭവങ്ങൾ🍓🍓🍓🍓🍓🍓🍓🍓🍓 ഉണ്ടാക്കിയാലും ഞാനത് കാണാറുണ്ട് വീട്ടിൽ ട്രൈ 🍿🍿🍿🍿🍿🍿🍿ചെയ്യാറുണ്ട് തികച്ചും വ്യത്യസ്തമായ🙏🙏🙏🙏🙏🙏🙏 പാചക ശൈലി സംസാരം അതൊക്കെയാണ് ചേട്ടന്റെ പ്ലസ് പോയിന്റ് ഇനിയും കൂടുതൽ നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കി മുന്നോട്ടു വരിക ഞങ്ങളുടെ അഭിനന്ദനങ്ങൾ
@redmioman62592 жыл бұрын
, സൂപ്പർ അടിപൊളി പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങൾ നല്ലതായി കുക്ക് ചെയ്യും താങ്ക്സ് ചേട്ടാ great
@pradeepkumar-wt8qb8 ай бұрын
അടി പൊളി സബാർ ആയിരുന്ന ചോട്ടൻ പറഞ്ഞത് പോലെ ഒരു ദിവസം ഉണ്ടാക്കി നോക്കി
@omanasasi97232 жыл бұрын
വാഴയില വച്ച്, വെള്ളമൊഴിക്കാതെ, മാങ്ങയിട്ട അവിയൽ സൂപ്പർ ആയിട്ടുണ്ട് ' ഇത്തവണ ഓണത്തിന് ഞാൻ ഇതു പോലെ ഉണ്ടാക്കുന്നുണ്ട് '
@151in2 жыл бұрын
Sathyamano
@augustinethomas21492 жыл бұрын
അടിപൊളി അവിയൽ നന്ദി ചേട്ടാ
@Thankamsfamilykitchen2 жыл бұрын
വാഴയില വയ്ക്കുമ്പോൾ ഗുണം, മണം, രുചി, എല്ലാം കൂടും. ആവി വാഴയിലയിൽ തട്ടി വെള്ളമായി അതിൽ തന്നെ വീഴുമ്പോൾ വേറെ വെള്ളം ഒഴിക്കാതെ തന്നെ കഷണങ്ങൾ വേവും. ചക്ക പുഴുങ്ങുമ്പോഴും ഞങൾ ഇങ്ങനെ ചെയ്യാറുണ്ട്...ഞങൾ അവിയലിന് കൂടുതലും തൈര് ആണ് ചേർക്കുന്നത്. പിന്നെ വല്ലപ്പോഴും വാളൻ പുളി യും
@alexpalexander56552 жыл бұрын
താങ്കളുടെ അവതരണം ഉഗ്രനായി. വളരെയെ ലളിതമായി അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ.
@prasadcprasad82432 жыл бұрын
അവിയൽ സൂപ്പർ മച്ചാനെ👍👍👍
@alexandervd87392 жыл бұрын
Super aviyal. Will try this way next time. Aaviyil vevikkunnathu aviyal.
@padminiravi82682 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ വിഭവവും ഒന്നിനൊന്നു മെച്ചം. Super രുചി.. Thank u. 🌹🌹🌹
@moonlight-iv8ou2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... ഇനി ഇങ്ങനെ തന്നെ.. അവിയൽ ഉണ്ടാക്കാം.. സൂപ്പർ.. god bless you
@alicekutty2 жыл бұрын
Perfect aviyal making. Thanks
@geethakumaripadmavathyedak136010 ай бұрын
യാതൊരു ജാടയുമില്ലാതെ സ്വഭാവികമായ അവതരണം. വാഴയില trick👌👌👌
@binzbabu6227 Жыл бұрын
Super👍🏻 അവിയൽ🥰
@bhadrahariprasad90402 жыл бұрын
നല്ല super അവിയൽ 👌പാവം മാമൻ 🥰
@thejachandran4936 Жыл бұрын
നല്ല അവിയൽ തന്നെ. ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്
@indiranair89725 күн бұрын
അവിയൽഅടിപൊളി.അവിയലിൽ എല്ലാ കഷണങ്ങളും ഇടും
@raghunandanan3776 Жыл бұрын
അവിയലും സൂപ്പർ ആയിരിക്കുന്നു
@ashiqmuhammedmuhammed80772 жыл бұрын
നമ്മുടെ വീട്ടിൽത്തന്നെ ഉണ്ടാക്കവാവുന്ന ഐറ്റം മാത്രമെ കാണുക്കുന്നുള്ളൂ ഇക്ക superrrrrrr
@Lakshmi-dn1yi2 жыл бұрын
ഇക്കയുടെ സ്വന്തം അവിയൽ. നിഷ്കളങ്കനായ ഒരു സാധു മനുഷ്യൻ അദ്ദേഹത്തിന് അറിയാവുന്നത് പോലെ പാചകം ചെയ്യുന്നു.
@rajimohanan9234 Жыл бұрын
Super
@sampaul73992 жыл бұрын
ഹോ കണ്ടിട്ട് കൊതിയാകുന്നു വാഴയില സൂപ്പർ അടിപൊളി ഞാൻ തൃശൂർ കാരാണ് വെളുത്തുള്ളി ചേർക്കും ഗ്യാസ് നു നല്ലതല്ലേ വെളുത്തുള്ളി ടെസ്റ്റും കുടും 🥰🥰🥰
@kamalammavn39382 жыл бұрын
Ella vubhavangalum super anu puthiyathu ellam poratte.
@anuChandranRParvati11 ай бұрын
Ikka super kitchen video🥰😍❤💕💯
@raihanathkp94242 жыл бұрын
Enikk eattavum priyappettathan super iniyum orupad pratheekshikunnu👍😋
@aparnadileep73442 жыл бұрын
അവിയൽ സൂപ്പർ കണ്ടപ്പോൾ തന്നെ കൊതി വരുന്നു 👍🏼
@saleenasiddik96782 жыл бұрын
ചേട്ടന്റെ അവിയൽ സൂപ്പർ 🥰എനിക്ക് കറികളിൽ ഏറ്റവും ഇഷ്ടം അവിയൽ ആണ് 🥰
@simonva4052 жыл бұрын
അവിയലിൻ്റെ വിവരണം വളരെ മനോഹരം.
@Zohra8462 жыл бұрын
വാഴയില വെച്ച് വെള്ളം ഒഴിക്കാതെ ഉണ്ടാക്കിയത് നന്നായിട്ടുണ്ട്. Super aanu👏👏 ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല 👍👍
@devidas6712 жыл бұрын
ഏതാ നാട്
@siniashokkumar23472 жыл бұрын
@@devidas671 thrissur veluthulli cherkkilla
@devidas6712 жыл бұрын
@@siniashokkumar2347വെളുത്തുള്ളി. ചെറിയുള്ളി. മത്തങ്ങ. മാങ്ങാ ഇതൊന്നും ഞങ്ങൾ ചേർക്കാറില്ല. മാങ്ങക്ക് പകരം തൈരാണ് ചേർക്കാറ്
🙏👍അടിപൊളി🥰 ഒരു നിർദ്ദേശം ഉണ്ട് . മിക്സിയിൽ ഒരു പിടി തേങ്ങയും ജീരകവും ആദ്യം നന്നായി അരയ്ക്കുക.എന്നിട്ട് ബാക്കിയുള്ള ചേരുവകൾ ഇതിന്റെ കൂടെ ചതച്ച് എടുക്കുക
താങ്കൾ ആരാണോ എവിടെയാണോ എന്നൊന്നും ഇതുവരെ ഞാൻ നോകിയിട്ടില്ല. എന്നാൽ അങ്ങയോട് ഒരുപാട് ഇഷ്ടം തോന്നുന്നു. അതിന്റെ കാര്യകാരണങ്ങൾക്ക് പ്രസക്തിയില്ല. 🙏❤️👌
@muhammedhashim44422 жыл бұрын
👍👍👍
@sharanyasb64002 жыл бұрын
Vazhayila ,super idea
@jazimjazi20942 жыл бұрын
എനിക്ക് അവിയൽ ഉണ്ടാക്കാൻ അറിയില്ല ഇത് കണ്ടപ്പോൾ ഉണ്ടാക്കാൻ ഒരു കൊതി 👍
@kgambili86102 жыл бұрын
Enikkum
@dhaanVi19102 жыл бұрын
I made aviyal for the first time properly after seeing this recipe 😀 that vaazha Ila trick is the best 👍 thank you so much
@santhoshsanthosh5642 жыл бұрын
Thanks
@myworld67792 жыл бұрын
Payippad ninnu pandalam vannal garlic cherkkilla Garlic illathe vachalum super anu Same recipe follow cheythu
@roys2871 Жыл бұрын
Very Innocent Man... I am from Italy.
@sankarnatarajan69952 жыл бұрын
Super Aviyal adipoli yummy 😋
@Sooryavamshai6873 ай бұрын
പല ജില്ലയിലും പല സ്റ്റൈലാണ് ,ഇത് താങ്കളുടെ റെസീപ്പി ,ഇതും നമ്മൾ ട്രൈ ചെയ്യും❤👍 ഒരു വിധം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കേരളത്തിന് പുറത്തും അയൽ സംസ്ഥാനങ്ങളിലെയും സദ്യ കഴിച്ചിട്ടുണ്ട് ഒരേ ഐറ്റം തന്നെ ഓരോ സ്ഥലത്തും വ്യത്യസ്ഥ രുചിയാണ് ,ത്രിശൂർ, പാലക്കാട്, വടക്കേമലബാർ തെക്കേ മലബാർ തിരൂവിതാംകൂർ അങ്ങനെയങ്ങനെ നമ്മുടെ കേരളം വൈവിധ്യങ്ങളുടെ ഒരു കലവറയാണ്
@goddesswoman15472 жыл бұрын
Avial super aayittundu, iniyum kooduthal vibavangal pratheekshikunnu.
@nirmalathomas8813 Жыл бұрын
ഞങ്ങൾ കോട്ടയംകാരും ഇതുപൊല ഉണ്ടാക്കുന്നെ..Yammy aviyal🙏🌹💞
@emerald87432 жыл бұрын
You are a wonderful cook 👏🏻 aa arinja kashanagalude sizes nokike..ellaam ore size.. it shows your passion and talent in cooking 😊👏🏻
@maryswapna8132 жыл бұрын
ഇഷ്ട വിഭവം..super
@SureshBabu-ym7yc Жыл бұрын
കൊള്ളാം 👌..
@simijiji92612 жыл бұрын
Oru aviyal thappuvarunnu appo kittiyatha. Nice very nice
@priyavinod41142 жыл бұрын
ചേട്ടന്റെ ശബ്ദം ബോബി കൊട്ടാരക്കര യുടെ പോലുണ്ട്. അവിയൽ 👌
@shamna91262 жыл бұрын
Aviyal ithupole undakki super😋😋😋
@rubymathew18972 жыл бұрын
വീട്ടിലുള്ളവരെ പരിചയപ്പെടുത്തു...
@tmw0072 жыл бұрын
Simple and much better than the star socialite chefs.
@roys2871 Жыл бұрын
Not only the food....I loke your innocency...❤
@sreedevi_989 ай бұрын
Orupaad ishtaman ningale❤❤❤
@vijayasree.mvijayasree.m18672 жыл бұрын
Ee onathinu ethupole aviyal undakkum promise Thanks
@aryaaravind36442 жыл бұрын
നമ്മളും വെളുത്തുള്ളി ഇടും.അതിനു പ്രത്യേക രുചിയാണ്
@geetharajapradeep19142 жыл бұрын
Kollakkarum veluthulli cherkkum
@meenumary3612 жыл бұрын
Undaki noki..super arunu👌
@villagespices2 жыл бұрын
☺️
@mohan15442 жыл бұрын
ഞങ്ങൾ തിരുവല്ലക്കാരുടെ അവിയൽ....സൂപ്പറല്ലെ👌👌👌👍👍👍😋😋😋
സൂപ്പർ എനിക്കു ഒരു പാട് ഇഷ്ടം ആണ് അവിയൽ ഞാൻ കുക്കറിൽ കഷണങ്ങൾ ഇട്ടതിനു ശേഷം ഇച്ചിരി തൈരും കൂടി ചേർത്തു ഒരു വിസിൽ അടിക്കും. ഉടനെ കുക്കർ തുറക്കണം കേട്ടോ അപ്പോൾ പാകത്തിന് വെന്തു കിട്ടും തൈര് ചേർക്കുന്നത് കൊണ്ടു കഷ്ണങ്ങൾ ഒന്നുപോലും ഉടയില്ല്യ 🌹👍👌🙏