യദുവിന്റെ ചാനൽ ലിങ്ക് ആണ്.. ഒന്ന് കേറി കണ്ട് നോക്കി സബ്സ്ക്രൈബ് ചെയ്യണേ kzbin.info/door/ousWggP1Xbxy5EN4wmgVgQ കോട്ടയത്തെ കറക്കങ്ങൾക്കിടയിൽ കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാചക വിദഗ്ദൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിൽ പോയപ്പോൾ... പാചക വർത്തമാനങ്ങൾക്കൊപ്പം തിരുമേനിയുടെ വക ഒന്നാന്തരം ഒരു കുമ്പളങ്ങാ പായസവും
@chaithanyam81094 жыл бұрын
* തിരുമേനിയും അമ്മച്ചിയും പിന്നെ പായസവും ഹാ Super
@chaithanyam81094 жыл бұрын
യദുവിന്റെ ചാനൽ നേരത്തെ Sub ചെയ്തിട്ടുണ്ട്
@vijayarajan82424 жыл бұрын
👌👌👌👌
@mollyjohn36134 жыл бұрын
Yadu nte videos kandittund ...but Mohanan Nampoothiri de mon aanennu kazhinja divasam Ebbin Jose nte vlog lude aanu arinjath .... Ammachiyem Sachinem Babu chettanem okke pazhayidam nampoothiri de kandappol othiri santhosham ...may God bless you all 🙏🙏
@fathimasuhara18024 жыл бұрын
👍
@leenak.j64234 жыл бұрын
എത്ര എളിമയുള്ള മനുഷ്യൻ.ഇങ്ങനെ യുള്ള മഹത് വ്യക്തികളും നമ്മുടെ ഇടയിൽ ഉണ്ടല്ലോയെന്നത് സന്തോഷമുള്ള കാര്യം തന്നെ.
@athuldominic4 жыл бұрын
അമ്മച്ചിയും തിരുമേനിയും.... പുതുതലമുറയ്ക്ക് ഒരു പാടമാണ് ഇവരുടെ പെരുമാറ്റ രീതികൾ !! So gentle and humble !!🥰🥰🥰
@sujashaji7624 жыл бұрын
True
@Ginsonthekkel4 жыл бұрын
Valare sariyanu😍
@varshabiju76984 жыл бұрын
Sariyanu
@vijayalakshmiprabhakar15544 жыл бұрын
പാഠം
@alphinjosephchackochan89064 жыл бұрын
Yes bro
@PickledDragon4 жыл бұрын
ഒരു കൂട്ടം പച്ച മനുഷ്യർ! ജാടയുമില്ല മംഗ്ലീഷും ഇല്ല. 😍
@devumadakka4982 жыл бұрын
വളരെ ശരിയാണ്
@jayarajesh6284 жыл бұрын
അമ്മച്ചിയുടെ ചാനലിലൂടെ മോഹനൻ നമ്പൂതിരിയെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. കുമ്പളങ്ങ പായസം super👏👏👏
@devumadakka4982 жыл бұрын
രണ്ട് പാചക പ്രതിഭകൾക്ക്...
@twowheels0024 жыл бұрын
എല്ലാ സ്കൂൾ കലോത്സവത്തിനും ആയിരക്കണക്കിന് കുട്ടികൾ രുചിയറിഞ്ഞ കൈപ്പുണ്യം ♥️
അമ്മച്ചിയ്ക്കും , തിരുമേനിയ്ക്കും നമസ്തേ. 🙏🙏🙏🙏🙏. നിങ്ങളെ പോലെ ഉള്ളവരെ കണ്ട് പുതിയ തലമുറയ്ക്ക് ഒത്തിരി പഠിയ്ക്കാൻ ഉണ്ട്. ഇവിടെ ജാതിയില്ല, മതമില്ല സന്തോഷം മാത്രം. ഇങ്ങനെ ഉള്ളവർ ഇപ്പോഴും ഉള്ളതുകൊണ്ട് കേരളം ദൈവത്തിന്റെ നാട് തന്നെ ആണ്. ഈ സ്നേഹവും, സന്തോഷവും ഒന്നിച്ച് കൊണ്ട് പോവുന്ന സച്ചിനും, ബാബു വിനും,എല്ലാ ഭാവുകങ്ങളും.🙏🙏🙏
@junidema37284 жыл бұрын
തിരുമേനി ആസ്വദിച്ച് പ്രസൻ്റ് ചെയ്യുന്നു അദ്ദേഹം ഹാപ്പിയാണ് കാണുന്ന വരും ഹാപ്പിയാണ്
@leelamaniprabha90914 жыл бұрын
വളരെ സന്തോഷം അമ്മച്ചി ഇങ്ങ് പഴയിടം തിരുമേനിയുടെ അടുത്ത് എത്തി രണ്ടു പേരും കോട്ടയം ജില്ലക്കാർ .പായസം അടിപൊളി. ഞങ്ങൾ വിദ്യാഭ്യാസ വകുപ്പ് കാർക്ക് തീരുമേനിയുടെ പാചകം സുപരിചിതമാണ് എത്രയോ സദ്യകൾ കഴിച്ചിരിക്കുന്നു കുറേ കാര്യങ്ങൾ തിരുമേനിയിൽ നിന്നും പഠിക്കാൻ കഴിയും. അങ്ങനെ രണ്ടു വ്യത്യസ്ത രുചികളിൽ കേരളത്തിലെ ആഹാരപ്രിയർ മനസ്സിലേറ്റിയ രണ്ടു വ്യക്തിത്വങ്ങൾ. അഭിനന്ദനങ്ങൾ അമ്മച്ചിക്കും പഴയിടം തിരുമേനിക്കും
@SV-ch7ig4 жыл бұрын
പഴയിടം തിരുമേനി ഒരു അസാധാരണ കൈപ്പുണ്യവും ദൈവാധീനവും ഉള്ള മനുഷ്യൻ ആണ് . തിരുമേനിക്ക് നമസ്‍കാരം 🙏. തിരുമേനിയെയും യദുവിനെയും പരിചയപ്പെടുത്തിയതിനു അമ്മച്ചിക്കും നന്ദി . 🙏
@sumedha78534 жыл бұрын
രണ്ടുപേരും ഒരു തലക്കനവും ഇല്ലാത്ത മഹദ് വ്യക്തികൾ.. തികഞ്ഞ നിഷ്ക്കളങ്കർ ..ആ പുണ്യ പാദങ്ങളിൽ നമിയ്ക്കുന്നു ..
@chandradas72434 жыл бұрын
താഴ്മതാനഭൃന്നതി... ഈ പ്രത്യേക പരമ്പര കിടു!!!!! പരസ്പര ബഹുമാനവും ഗുരുത്വവും...... ഇന്നത്തെ തലമുറ കണ്ടു പഠിക്കണം. ഇതിന്റെയൊക്കെ ബുദ്ധി കേന്ദ്രം ശ്രീ. സച്ചിന്‍ & ടീം. എല്ലാവര്‍ക്കും ക്രിസ്മസ് - നവവത്സരാശംസകള്‍!
@rajaniatkitchen94854 жыл бұрын
അന്നമ്മച്ചേടത്തി ഒരു സിംഹ മടയിലാണ് എത്തിയതല്ലേ? നാടൻ പാചകത്തിൻ്റെ കുലപതി പഴയിടത്തിന് ഒരായിരം ആശംസകൾ☺
@daelsworld49734 жыл бұрын
പഴയിടം തിരുമേനിയുടെ എളിമ, വളരെ സിമ്പിൾ ഒരുപാട് സന്തോഷം തോന്നി.. അമ്മച്ചിയോട് ഇഷ്ടം കൂടി.😀❣️
@raninair60654 жыл бұрын
രണ്ട് legends തമ്മിൽ കണ്ടൂ മുട്ടിയപ്പോൾ.............. അനർവചനീയം ❤️👍👍👍
@uchuzworld66954 жыл бұрын
Carrot halwa kzbin.info/www/bejne/fYfZZKiPlr-mhMU
@josephpious87084 жыл бұрын
ഒരു തലകനം ഇല്ലാത്ത മാന്യയൻ ആയ വ്യക്‌തി ആണ് പഴയിടം തിരുമേനി😇
നല്ല പായസം ഒരു പാട് നന്ദി മോഹനൻ നമ്പൂതിരിക്കും അമ്മച്ചിക്കും സച്ചിനും
@sindhumoln1344 жыл бұрын
പഴയിടം തിരുമേനി എന്ന ഇതിഹാസവും നമ്മുടെ അമ്മച്ചിയും ചേർന്നപ്പോൾ ഈ വീഡിയോ കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്. ഒരു ജാഡയുമില്ലാത്ത രണ്ടുപേർ. നന്മകളുണ്ടാവട്ടെ.
@rajeshchandran47124 жыл бұрын
More than the cooking part I liked how തിരുമേനി respect അമ്മച്ചി. Really inspiring..
@simmieb36354 жыл бұрын
ഇതൊരു legendary video thanne. ഞാൻ അമ്മച്ചിയുടെയും yaduvinteyum channel കാണാറുട്. രണ്ടും അതിന്റെതായ തനിമ പുലർത്തുന്നുണ്ട്. സച്ചിനും ഒരായിരം thanks ഈ മഹത് വ്യക്തികളെ ഒന്നിച്ചു ഞങ്ങളിലേക്ക് എത്തിച്ചതിനു ❤❤😄
@sumabiju32423 жыл бұрын
തിരുമേനി യുടെ പാചകം നോക്കി ഞാൻ പച്ചടിയും അവിയലും സാമ്പാറും ഇണ്ടാക്കിയിട്ട് ഉണ്ട് സൂപ്പർ ആണ്
@basiljoseph-4 жыл бұрын
പഴയിടം ചേട്ടൻ വളരെ സിമ്പിൾ ആണല്ലോ,..
@MaheshKumar-zk4kg4 жыл бұрын
ഈ എപ്പിസോഡ് മറക്കാൻ ആവാത്തത്.. രുചിയുടെ തമ്പുരാനും തമ്പുരാട്ടിയും. ഒന്നിച്ചു കണ്ടതിൽ സന്തോഷം.
@venkiteshbsreelakathu36914 жыл бұрын
ജീവതത്തിൽ കുറച്ചു നന്മകളൊക്കെ സൂക്ഷിക്കുന്നവരുടെ വാക്കുകൾക്ക് ഒരുപക്ഷെ പായസങ്ങളെക്കാളൊക്കെ മധുരമുണ്ടെന്നു തോന്നിയത് തിരുമേനിയുടെയും അമ്മച്ചിയുടെയും സംഭാഷണം കേട്ടപ്പോയാണ്. കലർപ്പും കാപട്യവും ഇല്ലാത്തവരാണ് ലോകത്തിൽ ഭാഗ്യവാന്മാർ ❤️❤️❤️❤️❤️
@kshathriyan82064 жыл бұрын
മോഹനൻ ചേട്ടൻ പൊളിയാണല്ലോ. പാചകത്തിന് പുറമെ ഇവരുടെ സംസാരമാണ് ശ്രദ്ധിച്ചത്.
@vineethsheena44064 жыл бұрын
അമ്മച്ചിയും മോഹനൻ ചേട്ടനും കൂടി ചേർന്നപ്പോൾ അത് ഒരു പാചകോൽത്സവം ആയി കലക്കി
@uchuzworld66954 жыл бұрын
Carrot halwa kzbin.info/www/bejne/fYfZZKiPlr-mhMU
@premkumarg77513 жыл бұрын
Adi poli thank u thank , അസുലഭ കൂടിച്ചേരൽ. പാചക സാമ്രാട്ടുകളെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു.
@creative79284 жыл бұрын
സൂപ്പർ സൂപ്പർ........ അമ്മച്ചീ.... അമ്മച്ചി ഇതും ഒരു മഹാഭാഗ്യം തന്നെ പഴയിടം തിരുമേനിയുടെ കൂടെ നിന്ന് പാചകം ചെയ്യാൻ സാധിച്ചല്ലോ അതും കൂടുതൽ ആരും കാണാത്ത കുമ്പളങ്ങ പായസം യദുവിൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു അമ്മച്ചി
@wayanadinlandviews4 жыл бұрын
ശരിയായ അറിവ് എളിമയാണെന്ന് പഠിച്ചത് വീഡിയോ കണ്ടപ്പോൾ ഓർമ്മവന്നു👍👍👍🤗🤗👏👏
@prameelanoel25293 жыл бұрын
സ്നേഹവും, ഐക്യവും, ഒരുമയും , സന്തോഷവും ഒത്തുചേർന്നപ്പോൾ എന്തൊരു സ്വാദ്❤️❤️❤️❤️❤️ മറക്കാൻ പറ്റില്ലൊരിക്കലും ഈ എപ്പിസോഡ്❤️❤️❤️❤️ അമ്മച്ചിക്കും, നമ്പൂതിരിയ്ക്കും, യദുവിനും , ബാബുവിനും , സച്ചിനും ഒത്തിരിയൊത്തിരി നന്ദിയും സ്നേഹവും❤️❤️❤️❤️❤️ ഞങ്ങൾക്കും മറക്കാനാവാത്ത അനുഭവം തന്നെയാണ് ഈ വീഡിയോയിലുടെ ലഭിച്ചത്🙏🙏🙏🙏
@renjuponnamma47544 жыл бұрын
നല്ല ഗുരുത്വമുള്ള നമ്പൂതിരി ....
@neethuelizabeth19824 жыл бұрын
He is the only person always talk and smile to everyone nicely and softly... Down to earth person... That is his blessings... 🙏🙏🙏🙏
@lijocherian71434 жыл бұрын
അടിപൊളി എപ്പിസോഡ് .....തിരുമേനിയുടെ സന്തോഷം ഈ എപ്പിസോഡിനെ കൂടുതൽ മനോഹരമാക്കി 🥰
@sreeranjinib61764 жыл бұрын
പഴയിടം തിരുമേനിയുടെ പായസവും അമ്മച്ചിയുടെ കൂടെയുള്ള പാചകവും ഇഷ്ടമായി, നന്ദി സച്ചിൻ
@sujasabu77834 жыл бұрын
എത്ര താഴ്മയുള്ള മനുഷ്യൻ തിരുമേനി
@noordeen38414 жыл бұрын
പരസ്പര ബഹുമാനവും സ്നേഹവും നന്മയും സന്തോഷവും ഉള്ള വീഡിയോ. സൂപ്പർ സൂപ്പർ. നമ്മുടെ നാട് എന്നും ഇതുപോലെ ആകട്ടെ
@noordeen38414 жыл бұрын
പഴയിടം തിരുമേനി സൂപ്പർ വളവളരെയധികം എളിമയുളള മനുഷ്യൻ
@karinthandanmoopan54814 жыл бұрын
നമ്പൂതിരി വേറെ ലെവൽ കിടു
@DRTomos-hb3zf4 жыл бұрын
Got to appreciate all aspects like respect for each other, the gracefulness of both, the hygenic ways, besides the taste. Sachin's intro super!!
അടിപൊളി പായസം തിരുമേനിയെ കാണാൻ സാധിച്ചതിലും സന്തോഷം യദു ചാനൽ 👍 അമ്മച്ചി സൂപ്പർ
@uchuzworld66954 жыл бұрын
Carrot halwa kzbin.info/www/bejne/fYfZZKiPlr-mhMU
@anushri33434 жыл бұрын
New generation has to learn a lot from these cooking legends. A mouth watering episode. Sachin the master mind behind all these deserves our love..😍
@Lakshmi-sr7qr4 жыл бұрын
അവരുടെ എളിമയും പരസ്പരബഹുമാനവും കണ്ടുപഠിക്കണം. അമ്മയും മകനും... അച്ഛനും മകനും.. അമ്മച്ചിയുടെ പ്റായമുള്ള വേറൊരു അമ്മ്മ്മ ആശംസിക്കുന്നു, അനുഗ്രഹിക്കുന്നു.. 🌹 🙌
@renjuponnamma47544 жыл бұрын
ഒരേ സ്വഭാവഗുണമുള്ളവർ ആദ്യമായി കണ്ടുമുട്ടിയപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു പായസം നുണയാൻ കഴിഞ്ഞു ......
@sumaprasad804 жыл бұрын
പായസം തീർച്ചയായ ട്രൈ ചെയ്യും Yaduvinte മത്തങ്ങ പൊടിതൂവ ൽ പലപ്പോഴും ഉണ്ടാക്കിയിട്ടുണ്ട്. അമ്മച്ചിയെ ഇവിടേ കണ്ടത്തിൽ സന്തോഷം.
@muhammedcv35333 жыл бұрын
ഇത്രയും നാള് കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു പാചകം രണ്ട് മണി മുത്തുകൾ ഒരുമിച്ചപ്പോൾ ഒരു ൽ സ പ്രതി തി തോന്നി പായസം കുടിയില്ലെങ്കിലും വായിരുചി കിട്ടി രണ്ട് പേർക്കും ഒരു ചെറിയ പാചക കാരന്റെ അഭിനന്ദനങ്ങൾ
@ajeshac28604 жыл бұрын
ഞങ്ങളുടെ കോട്ടയത്തിന്റെ രുചിക്കൂട്ടുകൾ ഒന്ന് വേറെയാ
@arjunnair47004 жыл бұрын
അമ്മച്ചിയും തിരുമേനിയും ഒന്നിച്ചു കണ്ടതിൽ വളരെ അധികം സന്തോഷമുണ്ട്
@joshuaxavierchullickal33004 жыл бұрын
രണ്ടു നല്ല വ്യക്തിത്വങ്ങൾ കൂടിച്ചേർന്ന ഈ വീഡിയോ അതി മനോഹരമായിരുന്നു. തറവാട്ടിലെ സദ്യാ വിശേഷങ്ങളും ലെല്ലോലിക്ക പറിക്കലുമായി പെരുന്നാളിന് ശേഷം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@sreedevisasikumar20034 жыл бұрын
Combination of ammachi and thirumeni is so pure and divine.. 🙏🙏🙏
@valsalaaravindan95144 жыл бұрын
യദു പഴയിടം... ചാനൽ കാണാറുണ്ട്.. ഒരു പാട് തിരഞ്ഞ.. എണ്ണ കത്രിക്ക.. എനിക്ക് യദുവിന്റെ ചാനലിൽ നിന്നും കറക്റ്റ് ആയി കിട്ടിയിരുന്നു..👌👌👌
@damodaranp76054 жыл бұрын
വറൈറ്റി പായസങ്ങളുടെ ഉസ്താദ് ആണ് മോഹനൻ നമ്പൂതിരി. അന്നമ്മ ചേടത്തിയുടെ ചാനലിൽ കണ്ടതിൽ വളരെ സന്തോഷം.
@nishasubrahmanyan92484 жыл бұрын
നമ്മുടെ അന്നമ്മച്ചിയുടെ കൂടെ മോഹനൻ നമ്പൂതിരിയെ മനസിലാക്കാൻ സാധിച്ചു നമ്പൂതിരിയെ പറ്റി കേൾക്കുമ്പോൾ ഇത്രയും സിംപിൾ ആണെന്ന് വിചാരിച്ചില്ല എന്തായാലും അമ്മച്ചി മുഖാന്തിരം പുതിയ ഒരു പായസം പരിചയപെടാൻ സാധിച്ചു 😋😋😋😋ആദ്യമായിട്ടു കേൾക്കുന്നത് ആണേ പറ്റിയാൽ ഒന്ന് ട്രൈ ചെയ്തു നോക്കാം
@ravindrankaruvaril81624 жыл бұрын
സച്ചിനേ അത് അടിപൊളി ആയല്ലോ . പാചകലോകത്തെ മുടിചൂടാമന്നനോടൊപ്പം മ്മടെ അമ്മച്ചിം. 👌 😍 എല്ലാവരെയും ഒത്തിരി ഒത്തിരി ഷ്ട്ടായി ♥ സുശീല രവീന്ദ്രൻ കരുവാരിൽ
@bijualico97843 жыл бұрын
അമ്മച്ചിയും ❤ തിരുമേനിയും ❤ എല്ലാവർക്കും മാതൃക ആക്കുവാനും കണ്ട് പഠിക്കാനും ഉള്ള അളിമായഉട രാജാക്കന്മാർ ❤😍👌👌👌
@anutony16954 жыл бұрын
തെരുമേനി അടിപൊളി ഒരു ചാനെൽ തുടങ്ങി യാൽ പൊളിക്കും
@77amjith3 жыл бұрын
തിരുമേനിയുടെ മകൻ യദു വിനു ചാനൽ ഉണ്ട് തിരുമേനി അതിൽ വരാറുണ്ട്. നല്ല ചാനൽ ആണ്
@anicejawahar49493 жыл бұрын
എത്ര നല്ല പ്രസന്റേഷൻ, വളരെ വിനയത്തോടെ ഉള്ള സംസാരവും പെരുമാറ്ററ്റവും, ബഹുമാനിക്കുന്നു 🌹🌹
@soulcurry_in4 жыл бұрын
Very nice Sachin, Babu and Chedathi. Thirumeni ide korre videos kanditundu pakshe thirumeni ithrayum relaxed ayittu onnilum kandittila. Athu Chedathiyude postivity maatram aanu. God bless you Chedathi. God bless all of you Vallare emotional vlog. Thirumeni aa paranyathu ponnu kayondu ozhikyu. Kannau narangyo.
@sinanvibezz38054 жыл бұрын
അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിൽ ക്രിസ്മസ് ആശംസകൾ🎂🎂🎂🎂🎂
@uchuzworld66954 жыл бұрын
Carrot halwa kzbin.info/www/bejne/fYfZZKiPlr-mhMU
@gopalakrishnanks33683 жыл бұрын
രണ്ട് കില്ലാഡികള്‍ ഒരു ഫ്രെയിമില്‍. സൂപ്പര്‍
@lathambikamudaliyar98083 жыл бұрын
പഴയിടം തിരുമേനി യുടെ ആചിരി👌👌👌👌👌
@chandra-43114 жыл бұрын
Sachin you're a genius thanks to the new guest. Variety means. Sachin and chinju
@shijiltc48064 жыл бұрын
അടിപൊളി 👍👍👍 രണ്ടുപേരുടെയും ഒരുമിച്ച് കണ്ടത്തിൽ വളരെ സന്തോഷം 🙏🏻
@unnithalam39903 жыл бұрын
എന്തൊരു എളിമയാണ് രണ്ട് പേർക്കും 🥰🥰🥰🥰
@sanjusaji46414 жыл бұрын
രണ്ടു പേരും ജിനുവേനായ ആളുകൾ 👍സൂപ്പർ vlog
@anjanagnair61514 жыл бұрын
ഞാനും പഴയിഠം നമ്പൂതിരി ഉണ്ടാക്കിയ സദ്യ കഴിച്ചിട്ടുണ്ട്
@valsalabhasi7481 Жыл бұрын
Super. Combination of Pazhayidam& Ammachi.
@littythomas85094 жыл бұрын
Very,very happy to watch 'Thirumenis' and ammachys video.Thank you ❤
@Nerampokkfamily4 жыл бұрын
ആദ്യമായി ഞാൻ ഈ ചാനൽ കാണുന്നു...സൂപ്പർ...നന്നായി
@abdusamadkunjani91364 жыл бұрын
കണ്ടാൽ അറിയാം അതിന്റെ ഒരു... രസം 👍👍🌹🌹good...... പായസം....
അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ പായസം തന്നെ സൂപ്പർ 😋🤤😝 എനിക്ക് വായിൽ വെള്ളം വരുന്നു അമ്മച്ചി
@nodramazone4 жыл бұрын
Thank you Sachin and Pinchu- Thirumeni is gem of a person and combination with our ammachi😍😍
@houseworld234 жыл бұрын
Aww പായസം കണ്ടിട്ട് കുടിക്കാൻ തോന്നുന്നു.....🤤🤤
@krishnakumariravi63124 жыл бұрын
തിരുമേനിയും അമ്മച്ചിയും എളിമയുടെ ആൾകാർ, തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് എൻ്റെ അമ്മയും അപ്പൂപ്പനും മണം കൊണ്ടാണ് അതിൻ്റെ പാകം മനസ്സിലാക്കിയിരുന്നു സദ്യ ക്കും മറ്റും അപ്പുപ്പനയിരുന്ന് സദ്യയുടെ ചുമതല രുചിച്ച് നോക്കനൊന്നും പറ്റില്ല നള പാചകം എന്നൊക്കെ പറയുമയരുന്ന്
@krishnakk84403 жыл бұрын
മറ്റു കുക്കിംഗ് ചാനലിൽ നിന്നും വ്യത്യസ്ത ഉള്ള അനുഭവം സന്തോഷം