ചെറുപ്പരിപ്പ് പായസം (പരിപ്പ് പ്രഥമൻ) | Pazhayidam Special | Onam Vlogs 04

  Рет қаралды 1,004,801

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

2 жыл бұрын

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Nalledath Adukkala, Channel Link
/ @nalledatheadukkala
പരിപ്പ് പ്രഥമൻ
ഈ ഓണക്കാലത്ത് ഒത്തിരി സബ്സ്ക്രൈബ്ർസ് ചോദിച്ച ഒരു റെസിപ്പി ആണ് ചെറുപ്പരിപ്പ് പായസത്തിന്റെത്.
ഈ വിഡിയോയിൽ കാണാം പരിപ്പ് പായസം തയ്യാർ ചെയ്യുന്ന രീതി.....!!
അപ്പൊ ഓണം അടിച്ചു പൊളിക്കു ട്ടോ...!!
നാളെ പുതിയ വിഡിയോയിൽ കാണാം
Palpayasam video Link
• സദ്യ പുളിയിഞ്ചിയും പാൽ...
Unakkalari Payasam Link
• സദ്യ പുളിശേരിയും ഉണക്ക...
Upperi video Link
• ഉപ്പേരിയിൽ തുടങ്ങാം ഓണ...
Mambazha pachadi Link
• അടിപൊളി രുചിയിൽ നാടൻ മ...
Sadya Aviyal Link
• ഞങ്ങളുടെ സദ്യ അവിയൽ ട്...
Sadya Sambar Link
• സാമ്പാർ പരിചയപ്പെടാം, ...
Kootucurry Link
• സദ്യ സ്റ്റൈൽ കൂട്ടുകറി...
Sadya Rasam Video Link
• സദ്യ രസം ട്രൈ ചെയ്യൂ, ...
Pineapple Pachadi Link
• ഇതാണ് സദ്യ സ്റ്റൈൽ പച്...
നിറയെ സ്നേഹം ഈ സ്നേഹത്തിനും സപ്പോർട്ടിനും
💛💛💛💛

Пікірлер: 1 300
@jencyjames4287
@jencyjames4287 2 жыл бұрын
പഴയിടം തിരുമേനിയുടെ വിഭവങ്ങൾ എന്നും മലയാളികളുടെ വയർ മാത്രമല്ല മനസ്സും നിറയ്ക്കുന്നു ..... യദുവിന്റെ സൗമ്യമായ പെരുമാറ്റം ...... ഇന്നത്തെ തലമുറയ്ക്ക് അന്യംനിന്നു പോയ ഒരു സവിശേഷതയാണ് ... രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ മുൻകൂട്ടി നേരുന്നു .....
@santhammaa5073
@santhammaa5073 10 ай бұрын
ജാടയില്ലാത്ത ഈ അവതരണം കൊണ്ട് വീട്ടിൽ പായസം വെയ്ക്കുന്ന അനുഭവമാണ്. ഹൃദ്യം.💐💐💐
@geethar5940
@geethar5940 11 ай бұрын
ഈ അച്ഛനും മകനേയും കാണുന്നതു തന്നെ വളരെ സന്തോഷം തരുന്നു.രണ്ടുപേർക്കും എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാവട്ടേ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nirmalan7535
@nirmalan7535 2 жыл бұрын
പായസവും അച്ഛൻ്റെയും മകൻ്റെയും dialogues ഉം superb... പഴയിടം സാറിൻ്റെ തൂവെള്ള ഷർട്ടും,yaduvinte casual ലുക്കും ഗംഭീരം....
@jaseelapa8055
@jaseelapa8055 11 ай бұрын
👍🏻
@jaseelapa8055
@jaseelapa8055 11 ай бұрын
,,
@abdhulkareem4590
@abdhulkareem4590 Жыл бұрын
ഈ അച്ഛനെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ
@peterks9879
@peterks9879 2 жыл бұрын
സ്വർണത്തേക്കാൾ തിളക്കമുള്ള അഛനും മോനും❤️❤️ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@valsalabalan7747
@valsalabalan7747 Жыл бұрын
Aachanum Monum Payasavum Supper
@deepthiratheesh3047
@deepthiratheesh3047 Жыл бұрын
Aaaae
@sheelagopalan9544
@sheelagopalan9544 Жыл бұрын
@@valsalabalan7747 v
@prasannakumari8544
@prasannakumari8544 Жыл бұрын
Œ
@skywalk007
@skywalk007 Жыл бұрын
സ്വർണ്ണത്തെക്കാൾ തിളക്കമോ ☺️☺️
@HariHari-sq8uv
@HariHari-sq8uv 2 жыл бұрын
സാധാരണ ഈ വിഷയത്തിൽ കാണാറുള്ളതു പോലെ ...."ഹലോ ഫ്രണ്ട്സ്.... വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും സുഖം തന്യോ...." എന്നെല്ലാം കൊഞ്ചി കുഴഞ്ഞുമറിഞ്ഞ് ,കുടുംബം ചരിത്രവും വിളമ്പി പ്രേക്ഷകരെ കത്തിവച്ച് ചിത്ര വധം ചെയ്യാതെ മിതമായ ഭാഷയിൽ നർമ്മസമ്പുഷ്ടമായ ശൈലിയിൽ ഒരു ഒന്നാം തരം വിഭവം പരിചയപ്പെടുത്തിയ രണ്ടു പേർക്കും വളരെ നന്ദി.... അഭിനന്ദനങ്ങൾ.
@hollyhaydenmaconfaces1690
@hollyhaydenmaconfaces1690 2 жыл бұрын
പാള, പ്രയോഗം ഒത്തിരി ഇഷ്ടം, നിങ്ങൾ അച്ഛനും മോനും തമ്മിലുള്ള സംസാരം കേൾക്കാൻ അതിലേറെ ഇഷ്ടം, അതിനായി മാത്രം ഞാൻ എന്നും ഇവിടെ ഹാജർ. നിങ്ങൾക്കു എല്ലാ വിധ ഭാ വു ക ങ്ങ ള് നേരുന്നു. 🙏🙏🌹
@sanjupc8784
@sanjupc8784 2 жыл бұрын
അച്ഛനെയും മോനെയും കാണാനും ആ സംസാരം കേൾക്കാനും തന്നെ വല്ലാത്തൊരു സന്തോഷം ❤️❤️❤️
@roshvarsha4934
@roshvarsha4934 Жыл бұрын
Payassam
@mulberryyyyyy
@mulberryyyyyy 2 жыл бұрын
Hi Yaduchetta ചെറുപയർ പരിപ്പ് പായസം 👌👌👌 ഉണ്ടാക്കാൻ ബുദ്ധിമുട്ട് ആണേലും എപ്പോഴും കൊതിയോടെ കഴിക്കുന്നൊരു പായസം 👌 എല്ലാവരും ഉണ്ടാക്കുന്ന ഒരു പായസം ആണ് ഇത് എന്നാലും പഴയിടം sir ഉണ്ടാക്കി കാണിക്കുമ്പോൾ അതിലെന്തൊക്കെയോ ഒരു പ്രത്യേകത ഉണ്ടാവും ഒരു extra taste കൂടുതൽ കിട്ടുന്ന എന്തോ ഒരു magic Thank u sir കൂടാതെ ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്ന camera women ആയ അമൃതചേച്ചിക്കും spl thanks
@nalansworld1208
@nalansworld1208 2 жыл бұрын
സൂപ്പർ ,,, പായസം ഉഗ്രൻ ! അച്ഛനും മകനും തമ്മിലുള്ള സംസാരം അതിലേറെ ഹൃദ്യം
@syamalamathai7966
@syamalamathai7966 10 ай бұрын
അപ്പനും മകനും നല്ല friendly ആണ്. അതാണ് ഇത്രയും രുചി കൂടാൻ കാരണം. ദൈവം അനുഗ്രഹിക്കട്ടെ.
@annaphilip9243
@annaphilip9243 Жыл бұрын
The way he cooks . The manner behaves hear touching. Healthy. Cleanly cooking from a legend
@susanshaji2416
@susanshaji2416 Жыл бұрын
Both father and son really appreciated not only for cooking tasty food but also for their bonding between them.They are model for kerala family relation.God bless
@Truth25267
@Truth25267 10 ай бұрын
Yes
@rejanimurukan792
@rejanimurukan792 2 жыл бұрын
പായസം സൂപ്പർ 👍👍 ഇതു വരെ try ചെയ്തിട്ടില്ല, ഈ ഓണത്തിനു ഉണ്ടാക്കി നോക്കണം 🤩🤩
@sahirashafi9770
@sahirashafi9770 2 жыл бұрын
പരിപ്പുപായസം ഇട്ടതിൽ വളരെ സന്തോഷം, 👏👏
@saradaramdas1229
@saradaramdas1229 2 жыл бұрын
Yadhu.. പായസം നന്നായി ട്ടോ. .. 👌💐🧡പാചകത്തിന് ഇടയില്‍ അച്ഛന്റെ ആ കരുതല്‍.. യദു വിന്റെ കൈ പൊള്ളാതേ.. കാര്യങ്ങള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി .. 🙏💛
@vasanthapillai3664
@vasanthapillai3664 2 жыл бұрын
new W to b
@satheesankb5767
@satheesankb5767 2 жыл бұрын
അണ്ടിപരിപ്പ് ഇല്ലാതെയാണ് തീരുമേനി ആദ്യം ഒരു വീഡിയോയിൽ ചെയ്തത്
@shilpasandeep7384
@shilpasandeep7384 2 жыл бұрын
kzbin.info/www/bejne/h3-tlXR5nZhjbs0.
@radhachandran4701
@radhachandran4701 2 жыл бұрын
Super
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
അച്ഛൻ്റെയും മകൻ്റേയും സ്നേഹത്തിലുള്ള ചിരിയും സംസാരവും പായസം പോലെ അതിമധുരം നമസ്കാരം
@Elsi-jo1ob
@Elsi-jo1ob 10 ай бұрын
.1
@rosysamson5943
@rosysamson5943 10 ай бұрын
​@@Elsi-jo1ob1
@crownkannan
@crownkannan 2 жыл бұрын
ഞങ്ങൾ പരിപ്പ് വറുക്കുമ്പോൾ കുറച്ചു പരിപ്പ് നന്നായി മൂപ്പിക്കും, ബാക്കി അധികം മൂപ്പിക്കാതെയാണ് ചെയ്യുക, അങ്ങിനെ ചെയ്യുമ്പോൾ പായസം കുറുക്കുകയും ചെയ്യും പരിപ്പ് അധികം ഉടയാതെയും കിട്ടും
@ambikamohan9351
@ambikamohan9351 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി... Super.. 👌and thank you for the recepie... 🙏
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
ഓരോ പായസവും ഒന്നിനൊന്ന് മെച്ചം Delicious 😋
@deepamadhu1528
@deepamadhu1528 2 жыл бұрын
Thank You . Today I made everything and it was very tasty. Thank you for all the recipes.
@ammayuderuchikootukalbyraj7262
@ammayuderuchikootukalbyraj7262 2 жыл бұрын
ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അങ്ങയുടെ പാചകം എവിടെ കണ്ടാലും ഞാൻ ഓടിയെത്തും എല്ലാ വിഭവങ്ങളും അസ്സലായിട്ടുണ്ട് നല്ല രീതിയിൽ പറഞ്ഞു തന്നു. 🙏🙏
@adhuvlogs232
@adhuvlogs232 2 жыл бұрын
പാളകൊണ്ട്കോരുന്നതുകണ്ടപ്പോൾ പണ്ടത്തെ കാലം ഓർത്തു പോയി .പായസം സൂപ്പർ.
@ratheesh8610
@ratheesh8610 2 жыл бұрын
രാവിലെ തന്നെ അച്ഛനും മോനും കൂടി ആളെ കൊതിപ്പിച്ചു.... 😂😂
@vivekpambungal3498
@vivekpambungal3498 2 жыл бұрын
ഒത്തിരി effort എടുത്തു ചെയ്യുന്ന വീഡിയോസ് ആണ് ഏട്ടന്റെ.... ഒത്തിരി സപ്പോർട്ട് ലഭിക്കട്ടെ അച്ഛനും ഏട്ടനും കുടുംബത്തിനും ഓണം ആശംസകൾ നേരുന്നു സന്തോഷത്തിനെയും സമാധാനത്തിന്റെയും നല്ലൊരു ഓണം ആശംസിക്കുന്നു... ❤❤❤
@annieshaji8490
@annieshaji8490 9 ай бұрын
നിങ്ങളുടെ സംസാരം വളരെ നല്ലതാണ് വളരെ വിനയം ഉള്ള അച്ഛനും മകനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@gokulkrishna.s5691
@gokulkrishna.s5691 10 ай бұрын
ഞാൻ പായസം ഉണ്ടാക്കി അടിപൊളി. അവതരണം ഉഗ്രൻ.
@sheejaajith788
@sheejaajith788 2 жыл бұрын
പായസങ്ങൾ എല്ലാ കണ്ടിട്ട് കൊതി വരുന്നു. സൂപ്പർ
@snehas8624
@snehas8624 2 жыл бұрын
Waiting for this vedio... Ende fav payasam anu cheta 🥰🥰🥰😍😍.. Nalla comedy anu ningale chela talks 🥰🥰🤣🤣... Share cheyum
@padmajapappagi9329
@padmajapappagi9329 11 ай бұрын
പരിപ്പ് പ്രഥമൻ അന്വഷിച്ചു വന്നപ്പോൾ ആണ് ഇങ്ങനെ ഉള്ള ഒരു വീഡിയോ കാണാൻ സാധിച്ചത്.... വളരെ സന്തോഷം തോന്നിയത് അച്ഛനും മകനും തമ്മിലുള്ള ഒരു സ്നേഹം ആണ്.. ഇത് ഒരു വർഷം മുൻപുള്ള വീഡിയോ ആണ്.. ❤❤❤
@sinijohny6770
@sinijohny6770 2 жыл бұрын
ഇന്നത്തെ വീഡിയോ യും ഒരുപാട് ഇഷ്ടം ആയി. ഇന്നത്തെ ഹൈലൈറ് പാള കൊണ്ട് ഉള്ള കോരി ആണ്.എല്ലാം എന്ത് നന്നായി പറഞ്ഞു തരുന്നു. Next വീഡിയോ കാണാൻ കാത്തിരിക്കുന്നു 💕💕
@cloud9ine8
@cloud9ine8 2 жыл бұрын
Simple recipe.❤❤❤.. ഞങ്ങളുടെ ഭാഗത്ത്‌ എള്ള് ചേർക്കുന്ന പതിവുണ്ട്, തേങ്ങകൊത്തു വറുത്തതും,.. Spices.. ചുക്ക്, ജീരകം, ഏലക്ക......ഇടിച്ചു പിഴിഞ്ഞ് പാലെടുക്കുന്നത് തന്നെ ഒരു അരങ്ങാണ്... എത്ര ചുട്ടിക്കരയൻ തോർത്ത്‌മുണ്ട് കീറിയിരിക്കുന്നു😂....
@nishabinupulari7754
@nishabinupulari7754 2 жыл бұрын
അച്ഛനും മോനും സൂപ്പർ ആണ് നിങ്ങളുടെ പാചകവും വാചകവും വളരെ പോസിറ്റീവ് ആണ്..തിരുമേനി നല്ല പോലെ explain ചെയ്തു തരും..
@harikrishnankg77
@harikrishnankg77 10 ай бұрын
പായസം വീഡിയോ നോക്കിയാൽ ആദ്യം കാണുന്ന ചാനൽ. 👏👏
@Vipassana2016
@Vipassana2016 2 жыл бұрын
ഈ പാള സംഭവം കൊള്ളാം ❤️
@krishnanunnigopalakrishnan2772
@krishnanunnigopalakrishnan2772 2 жыл бұрын
Simple and humble people ❤️
@mohancherussery8714
@mohancherussery8714 2 жыл бұрын
സംഗതി കൊള്ളാം. പക്ഷെ മകന്റെ വായേലേനാക്കും, പ്രതേക തരം ആക്ഷനും ആരോചകമാണ്.
@HariHari-sq8uv
@HariHari-sq8uv 2 жыл бұрын
@@mohancherussery8714 എന്ന് പതിവുപോലെ ഒരു ദോഷൈക ദൃഷ്ടി.
@arundhathib1582
@arundhathib1582 Жыл бұрын
Very very sweet to see and listen to Achan- Makan combination, It looks like friendship. 👍👍👍👍👍 God bless the whole family. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajammapn9564
@rajammapn9564 Жыл бұрын
2²809
@v2h1234
@v2h1234 2 жыл бұрын
എന്റെയും എന്റെ കുടുംബത്തിന്റെയും ഇത്തവണത്തെ ഓണം മനോഹരം ആക്കിയത് നിങ്ങളുടെ പരിപ്പ് പായസമാണ്. അത് പറഞ്ഞു തന്ന സാറിനു വളരെ നന്ദി. ഞാൻ ആദ്യമായാണ് പരിപ്പ് പായസം ഉണ്ടാക്കിയത് വളരെ നന്നായി തന്നെ വന്നു ..... ഒരുപാട് നന്ദി സർ തങ്ങളുടെ കുടുംബത്തിനും താങ്കൾ ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണ ആശംസകൾ
@ambikanamboodiripad5019
@ambikanamboodiripad5019 2 жыл бұрын
ആദ്യമായിട്ട് ചെറുപയർ പരിപ്പ് പായസം വളരെ സ്വാദിഷ്ടമായിട്ടു ഉണ്ടാക്കാൻ പറ്റി. Thanks a lot!!!!!!!!!
@padmajageorge9728
@padmajageorge9728 10 ай бұрын
Payasam & father and son combo is awesome ❤
@jitharajeev3223
@jitharajeev3223 2 жыл бұрын
Thank you soo much. ഇത്തവണ ഓണത്തിന് ഞങ്ങള്‍ക്കു പരിപ്പ് പായസം തന്നെ. ഇനി നഷ്ടപ്പെട്ടു പോകാതെ ഇപ്പൊ തന്നെ save ചെയ്തിട്ടുണ്ട്. God bless you and your family 🙏
@user-hh3qr2if3f
@user-hh3qr2if3f 2 жыл бұрын
പതിയെ മതി... എപ്പോൾ ഇട്ടാലും കാണാൻ ഞങ്ങൾ റെഡി ആന്നേ... 😍😍😍
@jyothisuresh3005
@jyothisuresh3005 2 жыл бұрын
സൂപ്പർ പായസം 😘എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചു പറയുന്നതാണ് യദുവിന്റെയും അച്ഛന്റെയും ഹൈലൈറ്റ്. 👍👍
@ushathomas9187
@ushathomas9187 2 жыл бұрын
Thank you Sir, I had requested for this🙏🏼
@sushamohan1150
@sushamohan1150 2 жыл бұрын
No words, Yadhu ... ❤️ Father-son combo super 👌❤️ Happy Onam to all 🌷
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🌺💝
@sudhamanik6033
@sudhamanik6033 Жыл бұрын
@@RuchiByYaduPazhayidomനനവരതന കറുമ എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്ന കാണിച്ചു തരാമൊ
@radhavenugopal5203
@radhavenugopal5203 9 ай бұрын
​@@sudhamanik603311❤q❤❤❤❤ ni ni ni
@radhanair788
@radhanair788 2 жыл бұрын
Super Payasm.Thank you.🌹🌹🌹.
@PradeepKumar-tb1dz
@PradeepKumar-tb1dz 2 жыл бұрын
പ്രിയ യദു വളരെയധികം നന്നാവുന്നുണ്ട്. എന്നെപ്പോലെ പാചകത്തെ സ്നേഹിക്കുന്നവർക്ക് ഒരു പാട് ഗുണകരമാണ്. ഞാൻ ഗുരുസ്ഥാനത്ത് കാണുന്ന തിരുമേനിയെ നേരിൽ കാണാനും അനുഗ്രഹം വാങ്ങുവാനും അതിയായ ആഗ്രഹം ഉണ്ട്.ഒരു ദിനം സഫലമാകും എന്ന് പ്രതീക്ഷിക്കുന്നു...
@uk4368
@uk4368 2 жыл бұрын
പഴയിടം രുചിക്ക് മലബാറിൽ നിന്നും ആശംസകൾ
@chandrikaa508
@chandrikaa508 2 жыл бұрын
Thank you yadhu, ഓണത്തിന് ഉണ്ടാക്കുന്നതാണ് 😍
@sivasubramani9358
@sivasubramani9358 2 жыл бұрын
Good pasam place nober
@sanuben8109
@sanuben8109 2 жыл бұрын
Sooper 🤤ഇന്നലെ പാൽപായസം കണ്ടപ്പോൾ വിചാരിച്ചതേയുള്ളു ചെറുപയർ പായസം അപ്പോളെത്തേക്ക് എത്തി 👍👍യെതു പയർ ഇപ്പോൾ താഴെ കളഞ്ഞേനെ 🤩
@raninair6065
@raninair6065 2 жыл бұрын
എൻ്റെ favourite പായസങ്ങളിൽ ഒന്ന്. വളരെ നന്നായിട്ടണ്ട് 😍👌👌👌
@unnimonknair7409
@unnimonknair7409 2 жыл бұрын
അച്ഛനും മോനും ഓണാശംസകൾ പായസം സൂപ്പർ
@unnikrshnank7474
@unnikrshnank7474 2 жыл бұрын
Really very humble, even though u r very famous. May GOD bless u all.
@saleenasiddik9678
@saleenasiddik9678 Жыл бұрын
നിഷ്കളങ്കരായ അച്ഛനും മോനും ❤പായസം സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰
@sulaimankattukunnummal7893
@sulaimankattukunnummal7893 10 ай бұрын
പായസം തയ്യാറാക്കി കൊണ്ട് VEDEO കാണുന്നു തേങ്ങ കഷ്ണംജീരകം എന്നിവ ചേർത്താണ് ഞ്ഞാൻ തയ്യാറാക്കിയത്
@sandhyaanil2467
@sandhyaanil2467 2 жыл бұрын
Ithvare upload chrytha ella recipum kandu..... Soooopperrrrr....❤❤❤❤.. Thanku sir, thanku yadhu..💞
@radhammabhushan9411
@radhammabhushan9411 2 жыл бұрын
സൂപ്പർ ചെറുപരിപ്പു പായസം 👌👌
@komalavallyvp6255
@komalavallyvp6255 2 жыл бұрын
Super പായസം..... ഈ ഓണത്തിന് പായസാഘോഷം... ആർക്കു ം ഏത് പായസവും ഉണ്ടാക്കാം. പഴയിടം സാറിനും മോനും..ഓണാശംസകൾ...,🙏. ഓണാശംസകൾ..
@shilpasandeep7384
@shilpasandeep7384 2 жыл бұрын
kzbin.info/www/bejne/i4W4f4xvgpiIrbs...
@sajinanair166
@sajinanair166 2 жыл бұрын
Hi Yadhu, I'm a regular viewer of your channel. Thank you for sharing all these recipes. I have a request can you please share nayi appam recipe.
@marymoltp2939
@marymoltp2939 2 жыл бұрын
ഓർമ വച്ചപ്പോൾ മുതൽ ഓണത്തിന് വീട്ടിൽ ഈ പായസം ഉണ്ടാക്കുന്നത് കാണുന്നത് ആണ്. എന്നാലും. തിരുമേനി വക്കുന്നത് കാണുമ്പോൾ എന്തോ ഒരു പ്രത്യേകത. പിന്നെ... എല്ലാ കാര്യങ്ങളും നന്നായി വിശദീകരിച്ചു തരും.. ഒരു നല്ല അധ്യാപകൻ കൂടി ആണ് അച്ഛൻ... കേട്ടോ യദൂ...
@surabhimenon4637
@surabhimenon4637 2 жыл бұрын
പരിപ്പ് പായസം അടിപൊളി 👌. യദു.. ക്യാരറ്റ് പായസം ഉണ്ടാക്കി കാണിക്കുമോ
@joicejoseph9957
@joicejoseph9957 2 жыл бұрын
Thank you for the recipe🥰😋😋
@Anu723
@Anu723 2 жыл бұрын
Ente favorite payasam....🤗🤗
@rajasrijayalakshmi2242
@rajasrijayalakshmi2242 2 жыл бұрын
Innundakki Ellavarkkum ishtamayi Ty 🙏🙏 God bless you both and ur family Happy Onam🙏
@geetanair5952
@geetanair5952 2 жыл бұрын
Happy onam to father andson Yummy payasum
@melookunnelantony4468
@melookunnelantony4468 2 жыл бұрын
I appreciate use of 'paala'. Very good presentation and preparation.
@harisoolapani5229
@harisoolapani5229 2 жыл бұрын
യദുസേ എന്തു രസാ നിങ്ങൾ ഇതു ചെയ്യുന്നത് വെറുതെ കണ്ടോണ്ടിരിക്കാൻ തന്നെ....... നന്ദി..... എനിക്കു വലിയ ഇഷ്ടമുള്ള പായസമാണ് പയറുപായസം..... നന്ദി 😍😍
@sheebageorge3991
@sheebageorge3991 2 жыл бұрын
Happy Independence Day. Raavile ezhunettathum ee video aanu kandathu. Thank you so much.
@Mammoottybasheer
@Mammoottybasheer 2 жыл бұрын
പഴയിടം സാറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണശംസകൾ
@varghesepulakkal5666
@varghesepulakkal5666 2 жыл бұрын
ഇഷ്ടം. പായസവും ❤️ കുടുംബവും❤️ അവരോടുള്ള കരുതലും ❤️
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Thirumeni yude pachakam ottu uruliyil kanumpozhe samthosham ♥️❤️
@somerphilip
@somerphilip 2 жыл бұрын
Hai Achen and yadu every day after my job I watch your beautiful vedieos. Great appreciation for both of you 💞💐💐💐
@indushaji1001
@indushaji1001 2 жыл бұрын
സന്തോഷം..... ഒരു സംശയം ഉണ്ട്... പലരും പറയുന്നു മധുരം ബാലൻസ് ആവാൻ ഒരു നുള്ള് ഉപ്പ് ചേർക്കണം എന്ന്... അതിൽ എന്തെങ്കിലും ശെരി ഉണ്ടോ???
@nazasmalabardishes
@nazasmalabardishes 2 жыл бұрын
Yes
@indiankuwait
@indiankuwait 2 жыл бұрын
Und
@dollyjolly1575
@dollyjolly1575 2 жыл бұрын
ശരിയാണ്. സാധാരണ ക്രിസ്ത്യൻസ് എല്ലാവരും അങ്ങനെ ചേർക്കും. ഹൈന്ദവർ ചേർക്കാറില്ല. എന്താ കാരണം എന്നറിയില്ല. ഞാൻ അവരോട് ചോദിക്കുമ്പോൾ എന്തെന്നറിയില്ല ഞങ്ങൾ ചേർക്കില്ലെന്നുപറയും. 😃😃😃
@vimalal8664
@vimalal8664 2 жыл бұрын
ചേർക്കാറുണ്ട്. 😀
@ktownvlogs7174
@ktownvlogs7174 2 жыл бұрын
2:44 great humble personality 😊 salute you sir 👌
@Khorfakkan186
@Khorfakkan186 2 жыл бұрын
Thank you somuch. I like cherupayar payasam
@smitharamesh9032
@smitharamesh9032 2 жыл бұрын
Yummy 😋 Waiting for your next recipe.....
@geethavkgeethavk7478
@geethavkgeethavk7478 2 жыл бұрын
നമസ്കാരം നമ്മൊളൊട് കാണിക്കുന്ന ഈ സ്നേഹത്തി നും നിങ്ങൾക്ക് എല്ലാദൈവഅനുഗ്രഹം ഉണ്ടാവും
@babyabraham9284
@babyabraham9284 2 жыл бұрын
പഴയിടം സാർ, കാളൻ ഒന്ന് ഇടണം ഓണത്തിന് മുൻപ് നന്ദി :
@premasreekumar3444
@premasreekumar3444 2 жыл бұрын
ഉരുളിയും പായസവും സൂപ്പർബ്.. Try ച്യ്തു നോക്കും.. 🙏🙏
@jinijames8852
@jinijames8852 2 жыл бұрын
Very good.. nannaayi explain cheythu 2 perum . I have to try it .👍👍🙏🙏
@muhammedtm3454
@muhammedtm3454 2 жыл бұрын
നന്മ നിറഞ്ഞ അച്ഛനും മോനും. അള്ളാഹു വിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
@Omkaram874
@Omkaram874 2 жыл бұрын
യദു ഏട്ടാ ഞങൾ സബ്സ്ക്രൈബ്ഴ്സിനോട് നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥത പറയാതിരിക്കാൻ വയ്യ.. ❤🙏
@zechariahmathew1548
@zechariahmathew1548 Жыл бұрын
Thanks alicekutty Zechariah
@jmathew3942
@jmathew3942 Жыл бұрын
Ithu kanunnathu orupadu, but sub cheyyattatu enta?
@nishaajesh9519
@nishaajesh9519 2 жыл бұрын
My favorite payasam kanichathinu orupad thanks
@remyakishore2133
@remyakishore2133 2 жыл бұрын
രണ്ടുപേരുടെയും പാചകവും വാചകവും സൂപ്പർ ആണ്, അച്ഛൻ സ്കോർ ചെയ്യുന്നു 👍😄😄
@minipk650
@minipk650 2 жыл бұрын
Ente favorite payasam. Thank you 🙏
@pattathilsasikumar1391
@pattathilsasikumar1391 2 жыл бұрын
Yadu, Adipoli dal payasam. It's one of my favorite. A suggestion instead of cashews fry coconut bit would be more teaster . Thanks to Achan and your team.
@elizabethkuruvilla241
@elizabethkuruvilla241 Жыл бұрын
Yes
@mollyjoy9088
@mollyjoy9088 Жыл бұрын
പായസം അടിപൊളി, ഓണത്തിന് ഇങ്ങനെ തന്നെ ഉണ്ടാക്കാൻ ശ്രമിക്കാം. Thanks.
@mossakuttymaliyakkel-ge3le
@mossakuttymaliyakkel-ge3le Жыл бұрын
സൂപ്പർ ലളിതമായ അവതരണം ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകെട്ടെ
@sushamaps4940
@sushamaps4940 2 жыл бұрын
കോരിക സൂപ്പർ .... പ്രഥമൻ അതിഗംഭിരം.... 🙏🙏🙏
@sathyaothenan1350
@sathyaothenan1350 2 жыл бұрын
അച്ഛനും മോനും ഒത്തിരി സ്നേഹം മാത്രം എന്നും നല്ലത് മാത്രം വരട്ടെ. പാചകം സൂപ്പർ. 👌👌💐💐
@shylajo9792
@shylajo9792 2 жыл бұрын
Advance onam wishes both of you and family, very lovely cooking presentation thanks
@mohanceable
@mohanceable Жыл бұрын
ഉണ്ടാക്കി നോക്കി അതീവ രുചികരമായി. പിന്നേ എത്ര ശ്രദ്ധിച്ചാലും കൈപ്പുണ്യം എന്നുള്ളത് ഈശ്വരാനുഗ്രഹം.
@aneytom2463
@aneytom2463 2 жыл бұрын
Super ennuparanyanda karyam illallo eppozhum adipoli thanne ,Yadkhu you are blessed 🙌 😇 🙏
@pushpakrishnanpushpa8179
@pushpakrishnanpushpa8179 2 жыл бұрын
സൂപ്പർ പായസം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു എല്ലാ വിഭവങ്ങളും ഒന്നിന് ഒന്ന് മെച്ചം
@gangadesaman3210
@gangadesaman3210 2 жыл бұрын
Adipoli payasam
@georgevarghese238
@georgevarghese238 2 жыл бұрын
My favourite payasom.Thanks
@jayasreeharidas2447
@jayasreeharidas2447 2 жыл бұрын
Super.
@beensukumaran2250
@beensukumaran2250 2 жыл бұрын
അച്ഛനും മോനും ഓണാശംസകൾ ♥♥♥♥♥
@remanisadanandan856
@remanisadanandan856 2 жыл бұрын
നല്ല പായസ o
@manjukumarkumar4471
@manjukumarkumar4471 2 жыл бұрын
👍 ഞാൻ ഇന്ന് പുളിശ്ശേരി വച്ചു, ഒരു രക്ഷ യും ഇല്ല സൂപ്പർ 🙏🙏
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Nannayittunde very useful video thanks randuperkkum
@godofsmallthings2511
@godofsmallthings2511 2 жыл бұрын
He is a good caring father too...Yadhu u r really blessed to have this wonderful human being as your father brother 🥰🙏
@susanabraham8081
@susanabraham8081 Жыл бұрын
Thank you yadhu for bringing all the super dishes of ONA KKALAM With your GREAT FATHER ........
@nirmalamurugan4787
@nirmalamurugan4787 2 жыл бұрын
Sir... നമസ്കാരം.. Yummy yummy payasam 🤩🤩😋😋 Thank you sir....
@haneefa14
@haneefa14 Жыл бұрын
Dear, പാചക കുലപതിയായ നിങ്ങടെ അച്ഛന്റ കഴിവ് ലോകത്തിന്റെ എല്ലാ കോണിലും എത്തിയിരിക്കുന്നു. great.......
@jayasreec4598
@jayasreec4598 2 жыл бұрын
എന്തായാലും online delivery പ്രതീക്ഷിച്ചിരിക്കുന്നു 'പരിപ്പ് പ്രഥമൻ സൂപ്പർ
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 18 МЛН