ഒന്നാന്തരം പാവയ്ക്ക തീയൽ 😋| Bitter gourd/ Bitter melon curry recipe | Annamma chedathi special

  Рет қаралды 671,600

Annammachedathi Special

Annammachedathi Special

Күн бұрын

പാവയ്ക്ക കൊണ്ട് ഒന്നാന്തരം ഒരു തീയൽ വെച്ച് നോക്കൂ... നല്ല തേങ്ങാ കൊത്തൊക്കെ ഇട്ട് കിടിലൻ ഒരു ഐറ്റം..

Пікірлер: 576
@സുധാനിധി
@സുധാനിധി 4 жыл бұрын
കാണുന്നതിന് മുൻപേ like അടിക്കുന്ന ഒരേ ഒരു പരുപാടി.... ബാബു ചേട്ടൻ എന്തിയെ...?? അമ്മച്ചി.....
@babumarotti6399
@babumarotti6399 Жыл бұрын
അമ്മച്ചി എന്തുണ്ടാക്കിയാലും ഒരു പ്രത്യേക ടെയ്സ്റ്റ് തന്നെ തനി നാടൻ
@kesavanmelbourne
@kesavanmelbourne 4 жыл бұрын
അന്നമ്മച്ചേടത്തി ഫാൻസ്‌ ലൈക് അടിക്കണേ 💝💝💝💝💝
@roobifawaz8350
@roobifawaz8350 3 жыл бұрын
@nishasanthosh1530
@nishasanthosh1530 3 жыл бұрын
എനിക്ക് ചേടത്തി യെ കാണണ മെന്നുണ്ട്
@sheelagoodsong4735
@sheelagoodsong4735 3 жыл бұрын
Super
@dolybenny9721
@dolybenny9721 3 жыл бұрын
ഉറപ്പായിട്ടും ലൈക്ക് അടിക്കും
@aarush9th-d469
@aarush9th-d469 3 жыл бұрын
@@nishasanthosh1530 ko no to
@alexkc738
@alexkc738 4 жыл бұрын
അന്നമ്മചേടത്തിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഞാൻ ഏറെ ആഗ്രഹിച്ചതാണ് പാവയ്ക്കാ തീയൽ ചെയ്ത് കാണുന്നതിന്.
@jaisasaji794
@jaisasaji794 4 жыл бұрын
Ammachee എന്റെ ഇഷ്ട പെട്ട കറി ആണ് പാവയ്ക്കാ 👌👌👌👌💯💓💓💓💓💓💓💓💓
@bennie634
@bennie634 4 жыл бұрын
പാവയ്ക്ക എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു പച്ചക്കറി ആണ്... പക്ഷെ അമ്മച്ചിയുടെ തീയൽ കണ്ടപ്പോൾ കൊതി വന്നു.... ഇത് ഒന്ന് ഉണ്ടാക്കി നോക്കണം😋❣️
@gamingwithsanju708
@gamingwithsanju708 4 жыл бұрын
Annamachedathi യെയും babu chettaneyum ezhttamullavar like adi
@savithript7560
@savithript7560 4 жыл бұрын
Amma...Supper
@sudhayammavs3776
@sudhayammavs3776 4 жыл бұрын
@@savithript7560 2222222ww2ww2222www22222222
@pradeepskkd7973
@pradeepskkd7973 4 жыл бұрын
@robinvarghese8041
@robinvarghese8041 4 жыл бұрын
അമ്മച്ചിയുടെ ആ പനയുടെ കൂട്ടം കേട്ടപ്പോൾ വായിൽ വെള്ളം വന്നു..പാവയ്ക്കാ തീയൽ സൂപ്പർ
@hannajohny1152
@hannajohny1152 4 жыл бұрын
പാവയ്ക്കാ വച്ചു ഉണ്ടാകുന്നതിൽ എനിക്ക് ഏറ്റോം ഇഷ്ടം ഉള്ള സാനം ആണ് അമ്മച്ചി തീയൽ 😋😋😋
@ajeshac2860
@ajeshac2860 4 жыл бұрын
ഇന്ന് എല്ലാം വളരെ വിശദമായി കാണാൻ പറ്റി... അമ്മച്ചി സൂപ്പർ......
@DrShanisKitchen
@DrShanisKitchen 4 жыл бұрын
Super theeyal 👌👌👌Ammachi kothippikkuvanallo😍😍
@shyniannmaria9a431
@shyniannmaria9a431 3 жыл бұрын
Ammachi ullitheal kandirinnu.super.karikku ariyunna style nice. Thank you ammachi
@jinusalesh657
@jinusalesh657 3 жыл бұрын
Ammachiyude pavakka theeyal njan undakki. Veettil ellavarkkum ishttapettu . Adyamayittanu njan undakkiya currykku ingane oru result kittunnath. Ithinte full creditum annammachykkanu.
@mercyabraham804
@mercyabraham804 2 жыл бұрын
ഉണ്ടാക്കി കഴിച്ചു very superb നന്നായിട്ടുണ്ട് ട്ടോ, thank you അമ്മച്ചി 😊👌
@Gkm-
@Gkm- 4 жыл бұрын
My favorite പാവയ്ക തീയൽ😍🥰😋
@ushan8732
@ushan8732 4 жыл бұрын
Super
@Gkm-
@Gkm- 4 жыл бұрын
@@ushan8732 yes 👍
@dominicmathew4799
@dominicmathew4799 2 жыл бұрын
@@ushan8732 animal
@santhoshkumarb6134
@santhoshkumarb6134 4 жыл бұрын
അമ്മച്ചിയെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്
@nishasanthosh1530
@nishasanthosh1530 3 жыл бұрын
എനിക്ക് ചേടത്തി യെ കാണണ മെന്നുണ്ട്...
@aksharaSuresh-oj7hp
@aksharaSuresh-oj7hp 5 ай бұрын
ഞാൻ വെച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാവയ്ക്കാതീയൽ thanks ammachi😘
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
സച്ചിൻ ചേട്ടൻ പാവയ്ക്ക ആയതു കൊണ്ടാണോ taste ചെയ്യാൻ വരാത്തത്, സച്ചിൻ ചേട്ടനെ miss ചെയ്തു
@timavg3745
@timavg3745 3 жыл бұрын
അന്നാമ്മച്ചേടത്തി അടിപൊളി ട്രൈ ചെയ്തു നോക്കി സൂപ്പർ ടേസ്റ്റ്👌👌👌👌🌹🌹🌹😋😋😋😋😋
@amiyudelokam
@amiyudelokam 4 жыл бұрын
Ammachi 😘😘😘എനിക്കറ്റവും ഇഷ്ടമുള്ള തീയൽ,,..
@susammajacob5201
@susammajacob5201 3 жыл бұрын
Very nice.Teeal.❤
@adharva2870
@adharva2870 2 жыл бұрын
Super recipe thank you for making this 🥰🥰🥰
@lalaviswanath6520
@lalaviswanath6520 2 жыл бұрын
സൂപ്പർ
@suharat6041
@suharat6041 3 жыл бұрын
ചേടത്തീടെ സംസാരശൈലി തന്നെ സൂപ്പർ....
@annasam1490
@annasam1490 4 жыл бұрын
Waiting for this.... Thankyou Ammachi😘......last day did Ammachi's "kozhi perattu"....my husband liked it very much ...God bless you with long life and good health ..,💕
@maluskalasala279
@maluskalasala279 3 жыл бұрын
അമ്മച്ചിയുടെ അരിയൽ അതൊന്ന് കാണാൻ പ്രത്യേക രസമാണ്😘അന്നമ്മച്ചി lovers ❤️❤️❤️
@safucku8861
@safucku8861 2 жыл бұрын
Yes
@pillar7361
@pillar7361 4 жыл бұрын
Annamachedathii othiri ishttanne ammady samsarom pajakom
@aneettambinugeorge5077
@aneettambinugeorge5077 3 жыл бұрын
Ammachi oru superwoman ann
@jacobmathew1403
@jacobmathew1403 4 жыл бұрын
🤩 super aanu pavekka theeyal last week njaan muringakka theeyal ondakki
@dhaneshbose6016
@dhaneshbose6016 4 жыл бұрын
Ammachi pavaykha theeyal super 👌👌👌😋😋😋
@creative7928
@creative7928 4 жыл бұрын
ഒന്ന് ഉണ്ടാക്കി നോക്കണം. അമ്മച്ചിയുടെ പനംപൊടി ഇവിടെ ഉണ്ട് . കൂടുതൽ ഇല്ലെങ്കിലും അമ്മച്ചിക്ക് ഒരു നേരം ഉണ്ടാക്കാനുള്ള പൊടി ഞാൻ തരും. നമ്പർ ഞാൻ കൊടുത്തിട്ടുണ്ട്. കുന്നമംഗലം ആണ് എൻ്റെ വീട്
@kichukichus4294
@kichukichus4294 3 жыл бұрын
Ammachiye sambavam pwoli aane❤️❤️
@sajithakumari.k7629
@sajithakumari.k7629 2 жыл бұрын
അന്നമ്മാച്ചേടത്തി യുടെ പാചകം കണ്ടു പഠിച്ച് ഞാനൊരു കുക്കായി🥰🥰🥰🤣🤣🤣
@hafiznoushad5731
@hafiznoushad5731 4 жыл бұрын
ബാബു ചേട്ടൻ എവിടെ അമ്മച്ചി കുടെ നമ്മുടെ സച്ചിൻ എവിടെ മിസ്സ്‌ ചെയുന്നു തീയൽ സൂപ്പർ
@mathishajeeva8642
@mathishajeeva8642 4 жыл бұрын
Ammachi innu ottakku aano...babu chettan evida....Chechi maathram ondallo...pinne pavakka curry super🥰😋
@vaiganandha9538
@vaiganandha9538 Жыл бұрын
അമ്മച്ചി, ഞാൻ ഇന്ന് തീയൽ വച്ചു. നന്നായിട്ടുണ്ട്.... Thank you.... അമ്മച്ചി..... 😘😘😘😘
@souminimini5197
@souminimini5197 4 жыл бұрын
ഇന്ന് ബിന്ദു അമ്മയെ സഹായിക്കാൻ വന്നല്ലോ അങ്ങനെ വേണം മരുമകൾ ആവാതെ മകൾ തന്നെ ആവണം ബാബുവിന്റെ പോലെ സംസാരിക്കാൻ.. അതൊക്ക യാണ് ഞങ്ങൾ ഇഷ്ടം
@jaleelseena5386
@jaleelseena5386 4 жыл бұрын
Bindhu oppam sahayikkunnundavum veetile mattu job um cheyyande sachin paranju bindhu chechi vellam chaya food ooke undakki kodukkumennu
@ramnasalim3071
@ramnasalim3071 2 жыл бұрын
Ammaa... superb 😘😘😘😘
@rintolsony8943
@rintolsony8943 4 жыл бұрын
😋😋😋😋kothiyakunnallo ammachy😍😍Babu chettanum cameramanum evidae......
@vasantha3694
@vasantha3694 Жыл бұрын
Chilar vaya thurannal boratykkum; kureeee videshavanithakal und . Ammachyyute varthamanam onnu avar (ii kollaathe kollunnavideshikal ) kelkkanam padhikkanam.thank you ammachchi
@pravasi955
@pravasi955 4 жыл бұрын
എന്റെ ഇഷ്ട വിഭവം അമ്മച്ചി... love yuuu
@snehalathanair1562
@snehalathanair1562 4 жыл бұрын
Ethra super ayi Annamachedathi veggies ariyunnu.....adipoli curry......chedathi kushi anu sugam
@reniprasad2629
@reniprasad2629 4 жыл бұрын
പാവയ്ക്കാ തീയൽ സൂപ്പർ ആണ്
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
തീയിൽ സൂപ്പറായിട്ടുണ്ട് അമ്മച്ചി.. 😍 പാവയ്ക്ക ആയകൊണ്ട് സച്ചിൻ മുങ്ങി.. 😄😂
@marvinthomas7822
@marvinthomas7822 3 жыл бұрын
അമ്മച്ചി പാവയ്ക്കാ ടെ കയ്പ്പ് കുറയാൻ tips ഉണ്ടെങ്കിൽ പറഞ്ഞു താ . തീയൽ sooper
@jissjoseph7588
@jissjoseph7588 4 жыл бұрын
പാവയ്ക്ക തീയൽ അടിപൊളി
@sarasusan1907
@sarasusan1907 4 жыл бұрын
Super adipoliii ammachiii😍😍😍👌👌👌👌
@elizabethjoseph1620
@elizabethjoseph1620 4 жыл бұрын
Ammachi pachacurry cut cheyana kanan nalla rasama. Njan pavakka ini kadel pokumbo medikkum, ennatu ithu ondakum Ammachi oru question, valanpuliku pakaram kodampuliyo pachamangayo idamo. Answer tharuo please 🙏🙏🙏🙏🙏
@rajeevsasidharan6147
@rajeevsasidharan6147 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് ആണ്‌ പാവക്ക .ഇത് പോലെ ഒന്നു ട്രൈ ചെയ്തു നോക്കണം .
@remasuresh3856
@remasuresh3856 Жыл бұрын
അലൂമിനിയം പത്രത്തിൽ സ്റ്റീൽ ചട്ടകം കൊണ്ട് ഇങ്ങനെ ഇലക്കുന്നത് കാണുമ്പോൾ ഒരു പ്രയാസം
@aneeshsimon3274
@aneeshsimon3274 4 жыл бұрын
My favourite curry 😋😋😋😋
@jeevannairpavitram797
@jeevannairpavitram797 3 жыл бұрын
Ammavchi. Puliyil kidannu venthall kaipu kurayummm
@jinshav881
@jinshav881 4 жыл бұрын
Ammachi de teeth (palu) original aano adho duplicate aanoo? Nalla kunju pallu. Aftr ma wrk njn yallam videos kaanaaru und,comment chyaaru illane ullu. Lv frm UK
@varghesepjparackal5534
@varghesepjparackal5534 4 жыл бұрын
എനിക്ക് പാവയ്ക്ക ഇഷ്ടമല്ല , എന്നാലും ചേടത്തിയാര് വെയ്ക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു
@irfan.shifana.3680
@irfan.shifana.3680 3 жыл бұрын
അന്നമ്മച്ചേടത്തി സൂപ്പർ കറിയാ ട്ടോ😋😋😋😋😋
@kitchen2study632
@kitchen2study632 4 жыл бұрын
അമ്മച്ചി .....അടിപൊളി സൂപ്പർ 👌👌👌🙂🙂❤❤❤
@girijakwt7194
@girijakwt7194 4 жыл бұрын
ബാബു ചേട്ടൻ ഇടക്കിടെ അഗ്ഗിനെ അല്ലെ അമ്മേ എന്നു ചോദിക്കാൻ കണ്ടില്ല എവിടെ പോയി അതൊരു കുറവ് തന്നെ യാണ്. അമ്മേ
@sumasuma8765
@sumasuma8765 2 жыл бұрын
Fine, delicious
@nishasanthosh1530
@nishasanthosh1530 9 ай бұрын
ഈ ചെറിയ കറി വക്കാൻ ബാബു ചേട്ടൻ വേണോ
@deepat.k1535
@deepat.k1535 3 жыл бұрын
അമ്മച്ചി പന൦കുറുക്കിനെ കുറിച്ചു പറയുമ്പോൾ തന്നേ നാവിൽ വെള്ളം വരുന്നു. മീൻ കറി കൂടെയുണ്ടെങ്കിൽ സൂപ്പർ😋😋😋😋 നൊസ്റ്റാൾജിക് ഫീൽ
@RathnasSamayal
@RathnasSamayal 4 жыл бұрын
Super tasty recipe amma🙏👍
@mariammajoseph862
@mariammajoseph862 15 күн бұрын
Ellam nallathu pakshe dish aluminiun pakaram, manchatty venam
@christybabychen8960
@christybabychen8960 3 жыл бұрын
ച്ചെടുത്തി സെയിം ഞാനും പാവക്ക ഒരു ദിവസം കഴിഞ്ഞത് കഴിക്കും
@bisijaison9713
@bisijaison9713 4 жыл бұрын
Fish moly kanichutarramoo annamachadathi
@bijilentertainments5375
@bijilentertainments5375 4 жыл бұрын
Superrrr annammachi👌👌
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ബാബു ചേട്ടനെ miss ചെയ്യുന്നു
@vanajasijivanu2775
@vanajasijivanu2775 2 жыл бұрын
Super ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌👌
@Josmyps
@Josmyps Жыл бұрын
Annamma chedathi ishtam 😍😘❤
@ajayjayananakha6329
@ajayjayananakha6329 3 жыл бұрын
Aduthathu chameen biriyani undakkamo
@sumasi322
@sumasi322 4 жыл бұрын
ഹായ് അമ്മച്ചി... എല്ലാം വീഡിയോസും കാണാറുണ്ട് കെട്ടോ...😋😋😘😘😘😘
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thanks
@unniprameel4383
@unniprameel4383 4 жыл бұрын
Ammachi adipoli
@shainymurlidharan6240
@shainymurlidharan6240 4 жыл бұрын
Adipoli Ammachi super 👌👌
@THUNDERGAMENG
@THUNDERGAMENG 3 жыл бұрын
Ammachii super❤️
@priyak5348
@priyak5348 4 жыл бұрын
Ammachiyode bitter melon 👍👏, Avoli meen curry vechille? Please Ammachi vechane.
@sajumathew8979
@sajumathew8979 2 жыл бұрын
Ammachi paavakka theeyal superrrr
@rosammanaik6806
@rosammanaik6806 4 жыл бұрын
I will try ammachiyude bitterguard theyal.I like it.
@padminipillai6631
@padminipillai6631 2 жыл бұрын
സുപ്പർ കറി👍👍
@manjulapm1037
@manjulapm1037 4 жыл бұрын
👌👌👍ammachi super
@swalih.m123salu8
@swalih.m123salu8 2 жыл бұрын
പാവക്ക സൂപ്പർ
@SunnyKC-ob3fg
@SunnyKC-ob3fg Ай бұрын
♥️♥️♥️✨️♥️♥️♥️ സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕
@anwarsidhiq3534
@anwarsidhiq3534 10 ай бұрын
അമ്മച്ചിയെ പോലെ തന്നെയാണ് ഞാനും നിങ്ങൾ പറഞ്ഞത് നോക്കി ഞാനും ഫുഡ് ഉണ്ടാക്കിഞാനും താങ്കളെപ്പോലെ പഴയതും വളിച്ചതും തിന്നും നമ്മളൊക്കെ പഴയആളുകളല്ലേ അമ്മച്ചി നമ്മുടെ ആരോഗ്യം ഒന്നും പുതിയ തലമുറയ്ക്ക് ഇല്ല😅
@Diwakar3842
@Diwakar3842 3 жыл бұрын
Annammachi sprrr 😘😘😘😘
@AbidKl10Kl53
@AbidKl10Kl53 4 жыл бұрын
പാവയ്ക്ക തീയൽ ഉഷാർ🤤😋👌
@dollybinoy7514
@dollybinoy7514 4 жыл бұрын
Njangal ഇടുക്കി കാര്‍ പാവക്ക കുറച്ചു കൂടി വഴറ്റുക ചെയ്യും.
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Super ammachiii❤️❤️
@sreelatha642
@sreelatha642 4 жыл бұрын
അമ്മച്ചി Babu chettan Sachin എവിടെ പോയി. കറി അടിപൊളി ഉമ്മ അമ്മച്ചി
@nishasurendran18
@nishasurendran18 4 жыл бұрын
Innentha arum ammachiyude kude illathathu.Bindhuvinte kai kandu cheriya samsaravum kettu.ruchyonnum nokkende.
@haripillai2348
@haripillai2348 4 жыл бұрын
അമ്മച്ചിയുടെ പാവക്കതീയ്യൽ സൂപ്പർ
@mubeenamubi8431
@mubeenamubi8431 2 жыл бұрын
Ammachi super recipe.thanks
@vargheseantony5022
@vargheseantony5022 4 жыл бұрын
നാട്ടിൽ. വരുമ്പോൾ. ഒന്ന് കാണാൻ പറ്റോ അമ്മച്ചിയെ
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
തീർച്ചയായും
@joses6928
@joses6928 4 жыл бұрын
Like adichu nokkinikkukaaayirunnu
@WORLD-qr2er
@WORLD-qr2er 2 жыл бұрын
Tried today really tasty.
@stephyjohn5526
@stephyjohn5526 4 жыл бұрын
Ammachi pavakka theeyal superayittund .Babu chettan evide
@amiyudelokam
@amiyudelokam 4 жыл бұрын
അമ്മച്ചിടെ സൗണ്ട് കേട്ടലുടൻ എന്റെ വാവ ഓടി വരും....... അമ്മച്ചി നോട്ടട്ടേ, പാപ്പം ഉണ്ടാക്കുവാണോ എന്ന് ചോദിച്ച്... രണ്ട് വയസ് ആകുന്നേ ഉള്ളു ഒരു ഹായ്‌ പറയണേ...
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Hai vave Sugamano
@AiFahad-fe9ub
@AiFahad-fe9ub 3 жыл бұрын
Super ammachi👌
@sheebastephen8019
@sheebastephen8019 4 жыл бұрын
ഇന്ന് ഇവിടെ പാവയ്ക്കാതീയൽ ആയിരുന്നു. സൂപ്പർ.
@idafrancis2159
@idafrancis2159 4 жыл бұрын
Ammachi ..thenga varuthappol enthellam cherthu?? Curry veppila kandu. Pinne??
@rajirenjith453
@rajirenjith453 4 жыл бұрын
അമ്മിച്ചി........... മാങ്ങ കറി റെസിപ്പി കാണിക്കാമോ?????
@youtuber-nr7ym
@youtuber-nr7ym 4 жыл бұрын
പൊളിച്ചു
@remadevih7940
@remadevih7940 4 жыл бұрын
Ammachi babu evedappoi ennu kandillao
@haridevish
@haridevish 3 жыл бұрын
അമ്മച്ചി... 🥰👍🏻
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t 4 жыл бұрын
ബാബു ചേട്ടനും സച്ചിനും എവിടെപ്പോയി
@RahiSubair
@RahiSubair Ай бұрын
Super. Ammachi❤❤,
@sunithomas1768
@sunithomas1768 4 жыл бұрын
Adipoli ammachi
@lissythekkel731
@lissythekkel731 4 жыл бұрын
Super , nannayi cheyuthu Ammachy ottakku.
@sujasajeevan530
@sujasajeevan530 2 жыл бұрын
ammachi.ottakayo.monum.ruchi.nokunna.alum.avidepoi.moleyum.kanichillatto
Шок. Никокадо Авокадо похудел на 110 кг
00:44
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 8 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Шок. Никокадо Авокадо похудел на 110 кг
00:44