വെള്ളം ചേർത്തില്ലെങ്കിലും വായിൽ വെള്ളം നിറഞ്ഞു 👌👌💝💝
@minijayakumar56993 жыл бұрын
കണ്ടിട്ടു തന്നെ ഉണ്ടാക്കാൻ തോന്നുന്നു.❤️❤️❤️
@deepthisreekumar33003 жыл бұрын
അമ്മേ, കുറച്ചു നാളുകൾക്കുശേഷം ഒരു വെറൈറ്റി മീൻകറി കാട്ടിയതിൽ സന്തോഷം. അടിപൊളി. ഇവിടെ ഇപ്പോൾ അയല ധാരാളം കിട്ടുന്നുണ്ട്. അമ്മയുടെ ചിരി കുറച്ചുകുടി തിളക്കം കൂടിയിട്ടുണ്ട്. പുതിയ പല്ലുകാരണം. സ്നേഹത്താടെ😘😘😘😘😘
@JPMullenkolly3 жыл бұрын
❤️👍❤️👍❤️👍❤️👍❤️👍അമ്മച്ചിയുടെ ഈ അടുക്കളയാണ് തനി നാടൻ രുചിയുടെ കലവറ❤️👍❤️👍❤️👍❤️👍❤️👍
@raninair60653 жыл бұрын
കൊതിപ്പിച്ചു കൊല്ലുക എന്ന് പറയുന്നത് ഇതാണ്. അമ്മച്ചി super....... എല്ലാവരും 👍👍👍😍
@MiraZSreyaCreations3 жыл бұрын
❤️👌
@shajik.m94103 жыл бұрын
Yes 🌷💘
@thresiammavj78383 жыл бұрын
എന്റെ അമ്മച്ചി കൊതിപ്പിച്ചു തീർച്ചയായും ഉണ്ടാക്കും അമ്മച്ചിയുടെ ഒത്തിരി പാചകങ്ങൾ വീട്ടിലും ഉണ്ടാക്കി എല്ലാം അടിപൊളി എവിടെ പോയാലും അമ്മച്ചിയുടെ കാര്യം പറയും
@AnnammachedathiSpecial3 жыл бұрын
🙏🙏🙏🙏
@unnivp46273 жыл бұрын
അടിപൊളി തീർച്ചയായും ഇതുണ്ടാക്കി നോക്കും . വായിൽ വെള്ളം വന്നിട്ട് വയ്യ, സച്ചിന് ഒരുപാട് പേരുടെ കൊതിക്കിട്ടും ആദ്യം ടേസ്റ്റ് ചെയ്യുന്നത് സച്ചിനാണല്ലോ.
@seenaaustin26923 жыл бұрын
ഹയ് അമ്മച്ചി' സൂപ്പർ , ഹരേ വാ ..... അമ്മച്ചി പറഞ്ഞ് പറഞ്ഞ് കൊതിപ്പിയ്ക്കുന്നു, കൊതിച്ച് കൊതിച്ച് രക്ഷയില്ല
@teacherinkitchen72663 жыл бұрын
അമ്മച്ചി വെള്ളം ചേർക്കാതെ ഇങ്ങനെ കാണുന്നത് ആദ്യമായാണ് തീർച്ചയായും ഞാൻ തയ്യാറാക്കി nokkunn7ñd
@mi-jj7hx3 жыл бұрын
അമ്മച്ചി വെള്ളം ചേർത്തില്ലങ്കിൽ എന്താ ആവശ്യത്തിന് വെള്ളം നമ്മുടെ വായിൽ ഊറൂണില്ലേ
@islamicshortspeeches47673 жыл бұрын
Home made cheesy masala dhosha.... Different Taste😍 ഇനി ആരും പുറത്തു നിന്ന് മസാല ദോശ കഴിക്കില്ല 😋ഉഗ്രൻ taste 😋 kzbin.info/www/bejne/moGag32kYsaSbq8
@nimishamenon9652 жыл бұрын
ഇത് നോക്കി ആദ്യമായി ഉണ്ടാക്കി... Vere level!!! Thanks
@seethabala3 жыл бұрын
Pure veg ആയ എനിക്ക് പോലും വായിൽ വെള്ളം വരുന്നു...കണ്ടാൽ തന്നെ അറിയാം അത്രയും രുചി ആണ് എന്ന്...അമ്മച്ചിക്ക് എന്റെ സ്നേഹം......
കണ്ടപ്പോൾ തന്നെ തിന്നാൻ കൊതിയാവുന്നു. ടേസ്റ്റ് അനുഭവപ്പെടുന്നു. നന്ദി അമ്മച്ചിയ്ക്കും മോനും.
@marychacko4353 жыл бұрын
00
@marychacko4353 жыл бұрын
Y
@Rakeshambiloly3 жыл бұрын
9
@girijakumari3463 жыл бұрын
Super
@bakujanzi79293 жыл бұрын
@@marychacko435 sa1A 3ബി
@LuckyLucky-ch9tp3 жыл бұрын
അമ്മച്ചീ.... ബാബുച്ചേട്ടാ.... കറി സൂപ്പർ...👌👌👌👌👌👌 ഇതു ഞാൻ ഉടനെ ഉണ്ടാക്കുന്നുണ്ട്...
@leelamaniprabha90913 жыл бұрын
കണ്ടപ്പോഴേ കൊതിയായി. ഇത് വളരെ രുചികരമാണന്ന് മനസ്സിലായി ഇത് ഒന്നു പരീക്ഷിക്കും. ഇത്തരം വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക 10 ലക്ഷം അടുത്തെത്തി. അതൊന്ന് ആഘോഷമാക്കണം. ❤️ സ്നേഹത്തോടെ തിരുവല്ലയിലെ മകൾ .
@AnnammachedathiSpecial3 жыл бұрын
👍👍👍👍❤️❤️❤️❤️
@saliniajithkumar41543 жыл бұрын
അമ്മച്ചി ഞാനും ഇതുപോലെ ചെയ്യാറുണ്ട്, വലിയ പച്ച മുള്ളൻ, മത്തി, അയല എല്ലാം ഇങ്ങനെ ചെയ്യാം .നല്ല അടിപൊളി രുചിയാണ് ട്ടോ
Ammachik. Ayiram. Like..Thannalum. Mathiyavilla .. Athiamayanu. .Enghine. Oru . ..Kari. Kanunnath. God. Bless. You
@anusvlog15903 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി
@ponniunni55753 жыл бұрын
അമ്മച്ചി....❤🥰🥰🥰😘😘😘😘 കൊതിപ്പിക്കാൻ അമ്മച്ചി സ്പെഷ്യൽ അയല വറ്റിച്ചത് 😋😋😋🤤🤤 എന്തായാലും ട്രൈ ചെയ്യും ഇനി അയല വാകുമ്പോൾ........ അമ്മച്ചി സ്പെഷ്യൽ അടിപൊളി റെസിപ്പിസ് പ്രതീക്ഷിക്കുന്നു......