ഇദ്ദേഹം കഴിക്കുന്ന സ്റ്റൈൽ കാണുമ്പോഴേ നമ്മുടെ മനസ്സും വയറും നിറയും. അഭിനന്ദനങ്ങൾ.
@bijubc7405 Жыл бұрын
ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട് meen കറി സൂപ്പർ
@Moiduvp-v4j Жыл бұрын
അറിയാമെങ്കിലും ചേട്ടന്റെ സ്റ്റൈലിൽ ഉണ്ടാക്കി നോക്കട്ടെ നല്ല അടിപൊളി കറിയാ എല്ലാറ്റിനും മാച്ചായ കറിയാണ്
@GraceGrace-qc7mr Жыл бұрын
ഒരു നല്ല ഹൃദയ ഉള്ള ചേട്ടൻ.. സംസാരം പാചകം എല്ലാം സൂപ്പർ
@sreedevis5792 Жыл бұрын
ഒരു ജാടയും ഇല്ലാത്ത അവതരണം 😊😊എല്ലാം നല്ല അടിപൊളി റെസിപ്പി 🙏🙏🙏
@devassyva325810 ай бұрын
Very good
@vijayamathew8552 Жыл бұрын
വിനയവും ഒപ്പം രസികതയും Taste ഉം കലർന്ന ഒരു ്് അയലക്കറി. നല്ല അവതരണം .....Super........ Super
@bavadasdas8326 Жыл бұрын
കൊള്ളാം വളരെ സിമ്പിൾ ആയി കറി നാടൻ വേഷം അടിപൊളി ✨️✨️✨️
@amantonymathew54352 жыл бұрын
കറി താങ്കൾ പറഞ്ഞത് പോലെ ഉണ്ടാക്കിനോക്കാം പറയുന്ന ചേരുവകൾ എല്ലാം ഞങ്ങൾക് കിട്ടുകയില്ല സുഹൃത്തെ!! ഇടക്ക് താങ്കൾ ചേർക്കുന്ന ആ ചിരി കൂട്ട് അതാണ് ഈ പാചകത്തിനു ടേസ്റ്റ് കൂട്ടുന്നത് 🤔 സൂപ്പർ സൂപ്പർ സൂപ്പർ!!!
@sunithapoovattil6716 Жыл бұрын
ചേട്ടൻ ഉണ്ടാക്കുമ്പോൾ തന്നെ അതിന്റെ രുചി വരുന്നു. നല്ല നിഷ്ക്കളങ്കമായ അവതരണം കഴിക്കാൻ കൊതിയാകണം.
@pradeepkumars82672 жыл бұрын
ഇതാണ് ഞാൻ ആഗ്രഹിച്ച കലർപ്പില്ലാത്ത ഭക്ഷണവും, കലർപ്പില്ലാത്ത അവതാരകനും, കലർപ്പില്ലാത്ത venue വും, ആകെ മൊത്തം കേരളത്തനിമ ഒത്തുചേർന്ന... Star hotel നെ വെല്ലുന്ന... ശുദ്ധവും സ്വാദിഷ്ടവുമായ dish 🤝🙏
@shajijohn4210 Жыл бұрын
ഒരു ജാഡയും ഇല്ലാത്ത പാവം ചേട്ടൻ. പത്തനംതിട്ട ജില്ലക്കാരനാണെന്നു തോന്നുന്നു.
@ayshabikareem823 Жыл бұрын
Adipoli meenkari isttamayi
@fousiyafousi6331 Жыл бұрын
@@ayshabikareem823aaaaàà
@anithanair58167 ай бұрын
ഇക്ക മദ്ധ്യ തിരുവിതാംകൂർ ആണോ
@CoolbananaofficialFR6 ай бұрын
😮oru thani kuttanattukaran anannu thonnunnu.avatharanavum sambhadhanavum ere thanmayathathode..
@annammadaniel5869 Жыл бұрын
നിഷ്കളങ്കമായ അവതരണം താഴ്മയോടെ ദൈവം അനുഗ്രഹിക്കട്ടെ
@sugunakumar6805 Жыл бұрын
ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. ഇത്രയും ലാളിത്യവും ഗംഭീരവും ആയ ഒന്ന് ആദ്യമായിട്ടാണ് കാണുന്നത്. ഇദ്ദേഹം ഒരു പാവം മനുഷ്യനാണ്. ഭാര്യ ഗജകേസരി യോഗം ഉള്ള ആളാണ്. ഒരു നല്ല റെസിപ്പി നൽകിയതിന് ഒത്തിരി നന്ദിയും സ്നേഹവും. നന്ദി നമസ്‌കാരം.
@dhanishmuhammed-vj8pk Жыл бұрын
വളരെ ലളിതമായ അവതരണം' അടിപൊളി👌
@subimuhammed4182 Жыл бұрын
മീൻ കറി കണ്ടിട്ട് കഴിക്കാൻ തോന്നുന്നു. അടിപൊളി കറി. 👍
@dhanyarahul30544 ай бұрын
നിഷ്കളങ്കമായ വിവരണവും ചിരിയും, സൂപ്പർ പാചകവും
@thankamanip.a46592 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന . പാചകം' ചേർക്കുന്ന സാധനങ്ങളും പരിചിതമായത്. സൂപ്പർ പാചകം.
@priyasasidharan36095 ай бұрын
ശരിക്കും ഒരു നിഷ്കളങ്കനായ ചേട്ടൻ പാചകവും സൂപ്പർ
@asharavi74502 жыл бұрын
നിഷ്കളങ്കനായ പാവം ചേട്ടൻ, സൂപ്പർ കറി, നന്മകൾ നേരുന്നു.
@kondadi-fnt2 жыл бұрын
വളരെ ശരിയാണ് ചേട്ടന്റെ സംസാരവും നിഷ്കളങ്കതയും ഭയങ്കര ആകർഷകമാണ്
@rajeshv17402 жыл бұрын
❤️👍👍
@jollyannie2 жыл бұрын
As u said , he is an innocent person ‘ . His presentation is very nice .
@minivasanth2 жыл бұрын
വളരെ ശരിയാണ്.. വീഡിയോ skip ചെയ്യാതെ കാണാൻ ചേട്ടന്റെ പ്രസന്റേഷൻ തന്നെ കാര്യം 🙏😍👌👍
@amminimohan50542 жыл бұрын
@@kondadi-fnt sbbbbbb 9çh1ckencuery
@SreekumarPs-x7g2 ай бұрын
ഞാൻ ഇതുവരെ പുട്ടും മീൻകറിയും കൂടി കഴിച്ചിട്ടില്ല. ചേട്ടൻ പറഞ്ഞ പോലെ ഒന്നു നോക്കണം 😮 Nice പ്രസന്റേഷൻ
@nalinipk55412 жыл бұрын
ഓ കണ്ടിട്ട് കൊതിയാകുന്നു സൂപ്പർ 👍🏻👍🏻👍🏻
@JUBYS-tq8xf Жыл бұрын
👍എല്ലാ കലകൾ പോലെ ആണ് പാചകയും. എല്ലാർക്കും ഇത് അറിയണം എന്നില്ല. ഇക്ക പാചകം സൂപ്പർ ആണ്
@alphonsajames8004 Жыл бұрын
ചേട്ടൻ നന്നായി അവതരിപ്പിക്കുന്നു. സൂപ്പർ കറി. ഞാൻ വച്ചു നോക്കും.
@dbstain37415 ай бұрын
ഇരുന്നു കഴിക്കട്ടെന്നു പറഞ്ഞപ്പോ പാവം തോന്നി.... സത്യം ആണ്.. പുട്ടും മീൻ കറി െയും സൂപ്പർ ടേസ്റ്റ് ആണ്❤❤❤❤
@KrishnaKrishna-vj3yt2 жыл бұрын
ചേട്ടാ അടിപൊളി മീൻ കറി. നല്ല അവതരണം 🙏ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടാ ഞാൻ ഈ വീഡിയോ കാണുന്നത് കറി വെക്കുന്നത് പഠിക്കാൻ അല്ല ചേട്ടന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് അവതരിപ്പിക്കുന്ന രീതി തന്നെ പുതുമയുള്ളതാണ്😍😍
@kondadi-fnt2 жыл бұрын
എനിക്കും ചേട്ടൻറെ സംസാരം ഇഷ്ടമാണ്
@jollyannie2 жыл бұрын
So true
@sarojinipp7208 Жыл бұрын
. നല്ല ചിരി നിഷ്ക്കളങ്കത എല്ലാ വിധനൻമ്മകളും നേരുന്നു.
@chinnapk7202 жыл бұрын
Ikka. Nallabest. Curry... Kaanaanum. Nalla ഭംഗി.. ആ സംസാരം. വളരെ. രസമുണ്ട്... പിന്നെ അയലയുടെ.. തല കളയരുത്..... അത്..നല്ലതാ.... സൂപ്പർ. പുതിയ ittam.... പ്രതീഷിക്കുന്നു ❤👍
ഗംഭീരമായി👍 മീൻ വൃത്തിയാക്കിയത് മുതൽ ...നന്നായി അവതരിപ്പിച്ചു. 👍 Thanks 🙏
@rajipillai60642 жыл бұрын
അയലക്കറി അടിപൊളി , കുറച്ച് കപ്പ കൂടി ഉണ്ടായിരുന്നെങ്കിൽ, പുട്ടും കൊള്ളാം😋👌
@sulekhak916711 ай бұрын
അടിപൊളി ഇക്കാ ഞങ്ങളു ഇങ്ങിനെ തന്നെ അടിപൊളിയായി ഉണ്ടാക്കും ഞാനും ഭർത്താവും
@leelammajoseph8201 Жыл бұрын
സൂപ്പർ കറി. ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 😊😊
@kumariissac26342 жыл бұрын
ഞാനിന്ന് ചേട്ടൻ്റെ അയല കറിവെച്ചു നല്ല പൊളിയാണ് ചേട്ടാ ഞാനും മീൻ കറിയിൽ വെള്ളുള്ളി ചേർക്കില്ല പിന്നെ ചേട്ടൻ പറഞ്ഞതിലും മല്ലിപൊടികുറച്ചാ ഇട്ടത് സൂപ്പർ നന്ദി😍👍
@jiniljospeh94912 жыл бұрын
അയല എനിക്ക് അത്രക്ക് ഇഷ്ടമല്ലാത്തൊരു മീനാണ്, ചേട്ടന്റെ പാചകം കണ്ടപ്പോൾ അയല കഴിക്കാൻ തോന്നുന്നു. അടിപൊളി ചേട്ടാ👌🏻👍🏻👏🥰💖
@akbarkadalayi50192 жыл бұрын
പുട്ടും മീൻകറിയും പപ്പടവും കൂടെ വേണം 👌👌👌
@vijayanakrishnan4071 Жыл бұрын
19:29
@sadasivank.k7742 Жыл бұрын
നല്ല കറിയാണെന്ന് കണ്ടാലറിയാം... കഴിക്കാൻ കൊതി തോന്നുന്നു.... ഹായ്.
@steephenp.m4767 Жыл бұрын
Super Very tasty Ayala curry and good recipe, Thank you
@BindhuB-om9wl11 ай бұрын
ഇക്ക കഴിക്കുന്നത് കണ്ടപ്പോൾ കഴിക്കുവാൻ തോന്നി.. അടിപൊളിദൈവംഅന്നുഗ്രഹിക്കട്ടെ❤❤❤❤
@gopikrishna-fd8eb Жыл бұрын
അതേ പുട്ട് - മീൻകറി സൂപ്പർ!!
@ugeshkumar55382 жыл бұрын
വളരെ സിംപിൾ ആയും ആർഭദമില്ലാതെയും പറഞ്ഞു തരുന്നു 👍🏻 അവതരണം കൊള്ളാം ട്ടോ 👍🏻👍🏻👌🏻👌🏻
@padminiravi82682 жыл бұрын
ഞങ്ങളെ ഒക്കെ കൊതിപ്പിച്ചു കളഞ്ഞല്ലോ മാഷേ... Super... 😋😋😋
@sarammasebastian58822 жыл бұрын
super adipoli
@user-agni387gh1o Жыл бұрын
ആ ഇത്താടെ ഭാഗ്യം. കൊതിപ്പിച്ചു കളഞ്ഞു. സൂപ്പർ ആണ് കേട്ടോ
@sreenitcr8102 жыл бұрын
ഒരുപാട് ഇഷ്ടംമാണ് അങ്ങയെ, ഉപരി ചെയുന്ന രീതി, അതിലെ ആൽമാർത്ഥത, നിഷ്കളങ്കത, ഉപയോഗിക്കുന്ന സംസാരം . ഇതൊക്കെ വെറുതെ ഒരു like കൊണ്ട് തീരില്ല. എന്നെങ്കിലും അങ്ങയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤️🌹🙏
@krishnakumark20218 ай бұрын
നല്ല Preparation, നല്ല അവതരണവ്വും, all the very best
@binubindumon2 жыл бұрын
ഞാൻ അയല മീനും തൊലി പൊളിക്കും... കറി സൂപ്പർ 👍👍👍🙏
@sirajsulaiman7372 жыл бұрын
കറിവെച്ച് കഴിക്കുന്നതിലും കൂടുതൽ മനസും, വയറും,ഞമ്മക്ക് നിറയുന്നത് ഇന്ന് ഈ കറി ആണ് ചെയ്യാൻ പോകുന്നത് എന്ന് പറയുമ്പോൾ ഇക്കാടെ ആ മുഖത്തെ നിഷ്കളങ്കതയും, ആത്മാർത്ഥതയും, ആ ചിരിയും, ആ കൈ പുണ്യവും ആണ് ഇതെല്ലാം കൂടി ചേരുമ്പോൾ ആ കറിയിൽ വല്ലാത്തൊരു സ്‌നേഹത്തിന്റെ രുചി കൂടി ഉണ്ട്..... വളരെ സന്തോഷം ഇക്കാ 👍👍👍👍🥰🥰🥰🥰🥰🥰😋😋😋😋😋😋
@daisydaisy82862 жыл бұрын
👍👍
@mohammadbasheeravavkmon40072 жыл бұрын
മാഷാഅല്ലാഹ് നന്നായി
@sirajsulaiman7372 жыл бұрын
@@mohammadbasheeravavkmon4007 👍👍👍
@sirajsulaiman7372 жыл бұрын
@@daisydaisy8286 👍👍👍
@daisyjoy8335 Жыл бұрын
Super curry and simple presentation
@akhilamuralimurali21362 жыл бұрын
Njan ennu ethu undakki vtl ellarkkum eshtayi super ayirunnu👍👍👍👍
@geethakrishnan98572 жыл бұрын
പാവം ചേട്ടൻ നല്ല സംസാരം ആണ്. സൂപ്പർ മീൻകറി 💜
@amalk112 жыл бұрын
സൂപ്പർ കറി ഞാൻ അതുപോലെ വച്ചു കഴിച്ചു പറയാതിരിക്കാൻ വയ്യ നന്നായിരിക്കുന്നു താങ്ക്സ്
@jayasree42572 жыл бұрын
അയല കറി 👌🏾, ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🙏🌹🌹
@geetharajansivan40092 жыл бұрын
Super
@MrNair274 Жыл бұрын
അടിപൊളി ഇക്കl
@zion6w8 Жыл бұрын
@@MrNair274m
@zion6w8 Жыл бұрын
❤❤😂0🎉 😊
@umasaraswathy68902 жыл бұрын
ഇദ്ദേഹത്തിന്റെ അവതരണം, പിന്നെ ആ ചിരിയും ഒന്നും പറയാനില്ല
@sheejabr71792 жыл бұрын
സൂപ്പർ മീൻ കറി 👌👌👌👌 എനിക്കും ഇങ്ങനെ ഒന്ന് മീൻ കറി വച്ചു നോക്കണം
@kondadi-fnt2 жыл бұрын
മീൻ കറി വെച്ചിട്ട് എങ്ങനെയുണ്ടെന്ന് കമൻറ് ഇടണം കേട്ടോ
@kjpaulkaliyaden16735 ай бұрын
ഇക്കാ എല്ലാ കറികളും ഒന്നിനൊന്നു മേലെയാണ്.. ഈശ്വരൻ നിങ്ങൾക്കു ആയുരാരോഗ്യിം നൽകട്ടെ.. ഏവർകും നന്മ വരട്ടെ. 👍👍
@ShyjaSatheesan Жыл бұрын
ചേട്ടന് നല്ലത് വരട്ടെ നല്ല അവതരണം ❤❤❤
@lathasreedharan6136 Жыл бұрын
എനിക്ക് ഇക്കയുടെ എല്ലാ പരിപാടി യും കാണാറുണ്ട് അടിപൊളി 👌👌👍🏻👍🏻
@abinantony4677 Жыл бұрын
നിഷ്കളങ്കമായ അവതരനശാലി. Super 👏🏻👏🏻👏🏻🙏ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് അടിപൊളി. ചാനൽ subscribe cheythu♥️... 👍🏻
@maheshmahi45685 ай бұрын
❤❤
@faisalvaliyakath28192 жыл бұрын
ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ് 2വീഡിയോസ് കണ്ടു ഏറ്റവും ഇഷ്ടം അവതരണം 👌👌👌👌കിടു ഒരു പാട് ഇഷ്ടം 👍👍👍👍👍👍
@marymorris1933 Жыл бұрын
Very natural and humble presentation. 👌
@anasp2618 Жыл бұрын
Super cook 👌ദീര്ഗായുസ്സ് ഉണ്ടാകട്ടെ 🙏
@devinaraghavan91112 жыл бұрын
Excellent Fish Recipe!!❤️ Nyan Try Chaiyyum....👌🤩
@malathigovindan303918 күн бұрын
നല്ല വറുത്തരച്ച അയിലക്കറി 'നാളെ ഉണ്ടാക്കും😊❤
@noushadkaippanveetil3573 Жыл бұрын
ഇക്കാ സൂപ്പർ കറി🔥🔥🤲
@SheemaGpillai3 ай бұрын
👍♥️super chetta.... Njan hospitalil kidannu oru masam. Fud kothivannappol veruthe u tube nokki. Chettante narangha curry kandu kothivannu. ♥️njan ippol subscribe cheythu ketto.... Veettil poyittuvenam pareekshichittu oru para chorunnaan😍
@shijuthomson28472 жыл бұрын
സൂപ്പർ 👍😋😋
@dheena246911 ай бұрын
ആ മീൻ കറി കഴിക്കാൻ കൊതിയാവുന്നു കൊള്ളാം സൂപ്പർ ചേട്ടാ
@meerameerameera70482 жыл бұрын
ചേട്ടൻ കറി വച്ചു കാണിക്കുമ്പോൾ തന്നെ കൊതി കൊണ്ട് ഞാൻ ഓടി പോയ് ചോറ് കഴിയ്ക്കും 😄😄👍👍
@neenaneenanair32282 жыл бұрын
Chicken curry recipe cheyyu
@murukesanmurukesan4675 Жыл бұрын
Br..... നമിച്ചിരിക്കുന്നു .....!! പാചകത്തിൽ അപാര അറിവു തന്നേ തൊപ്പിയും വെള്ള കോട്ടും ഒന്നും ഇല്ല എങ്കിലും പാചകത്തിൽ താങ്കൾ കിരീടം ഇല്ലാത്ത രാജാവാണ് .... സംശയം ഇല്ല .... God bless you 🎉🎉
@shanojk3216 Жыл бұрын
Chetta super'b orupadu eshttayi. ♥♥♥♥
@susankpz50922 жыл бұрын
കറിസൂപപർ 🥰
@girijanair348 Жыл бұрын
Super Ayala curry. Evide Ayala kittilla. Vayil vellam varunnu. 👍🏻👌🏽👍🏻👌🏽
@_thanweer_km_20092 жыл бұрын
അടിപൊളി സന്തോഷം 👍
@sajukurichiyath2 жыл бұрын
Nice Presentation Super Kalakky
@maryalias52652 жыл бұрын
മിൻ കറി ഇങ്ങനെ ഇളക്കിയാൽ കലങ്ങി പോകും സൂപ്പർ സൂപ്പർ
@bineeshpslakshmibineesh90602 жыл бұрын
ഇക്ക ഇഷ്ട്ടായി മീൻ കറി 👍🏻👍🏻👍🏻
@hashimsyed9440 Жыл бұрын
നിഷ്കളങ്കത പോലെ തന്നെ കറിയും സൂപ്പർ.
@asifa69072 жыл бұрын
ഒരുപാടിഷ്ടം ♥️
@RajeevSumi-u8u4 ай бұрын
Othiri Ishttamayi ee kurry nalla combination super ❤
@krishnamehar80842 жыл бұрын
👌👌👌കിടു അയലക്കറി. 🐟🐟🐟🐟🐟
@rajninellikkot3842 жыл бұрын
സൂപ്പർ കറി. നല്ല ടേസ്റ്റ് കറി. എല്ലാരും മീൻ കറി യിൽ വെളുത്തുള്ളി ചേർക്കും. പക്ഷെ എനിക്കതിഷ്ടമല്ല. ഏട്ടൻ പറഞ്ഞത് ശരിയാണ് ആ മീനിന്റെ രുചി നഷ്ട മാവും. 👌👌👌👍👍
@ms.prasannabhaskar25832 жыл бұрын
All recipes are different style and super tasty. 👍👍👍
@roypjohno81182 жыл бұрын
Hai Good Afternoon wow Super idea Super job Super Curry👍👍👍👍👌👌👌🌹❤️
@shemeemnoushad69662 жыл бұрын
Supper,,,ayala curry thank you
@nazeeranoufal8462 жыл бұрын
Undakki Chetta Oru Rakshayumilla Super
@prasadcprasad82432 жыл бұрын
മച്ചാനെ സൂപ്പർ അയല കറി👍👍👍
@geethasudhakaran48372 жыл бұрын
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും... ചേട്ടന് ഒരുപാടു നന്ദി......
@johnsonva73522 жыл бұрын
Super presentation, more please 🙏
@gulabi8962 Жыл бұрын
sondhamayi undaki kazhikumbol ulla a santhosham oru Vallatha anubhavam thane ikka ayila curry super👍👍☝👌👌👌👏👏👏👏😊😊😊😊
@anithagopinath23962 жыл бұрын
ഇനി അയല വാങ്ങുമ്പോൾ ഇങ്ങനെ വയ്ക്കും 🌹
@ramakrishnannair32912 жыл бұрын
Super
@iconicgaming0075 Жыл бұрын
Puttum fish curryum...best combination...enikum valya ishttam ..
@sureshshenoy6393 Жыл бұрын
I don't eat fish, still like ur recipe and the way u explain. (But during childhood I had the fish curry). U have ur own style. All the best my friend.