ഇറച്ചി മസാലയും സാമ്പാർ പൗഡറും വീട്ടിലുണ്ടാക്കാം | beef,chicken & sambar powder

  Рет қаралды 1,267,338

Annammachedathi Special

Annammachedathi Special

Күн бұрын

Пікірлер: 1 000
@shameelkt1893
@shameelkt1893 4 жыл бұрын
ഇത്ര എളുപ്പമായിരുന്നോ ഇതൊക്കെ ... ? അമ്മച്ചിക്കും മോനും ഒരായിരം നന്ദി. ഇനി വലിയ വില കൊടുത്ത് ബ്രാൻഡഡ് കറിമസാലകൾ വാങ്ങി തടി കേടാക്കണ്ടല്ലോ.
@rajeshkumar-sz4hy
@rajeshkumar-sz4hy 4 жыл бұрын
Super
@anitamahendran9068
@anitamahendran9068 3 жыл бұрын
എത്ര മനോഹരം ആയിട്ടു ആണ് ഓരോന്നും ഉണ്ടാക്കി കാണിക്കുന്നേ.. അതിലും എനിക്ക് ഇഷ്ടം ഈ അമ്മച്ചിയും മോനും കൂടി ഉള്ള ആ സ്നേഹം. സത്യം. ഞാൻ അതിനു വേണ്ടി കൂടുതൽ കാണും.... 👍👍👌🙏
@yohannanpv1262
@yohannanpv1262 2 жыл бұрын
Verum. Valippu
@jenusworld-t2c
@jenusworld-t2c 4 жыл бұрын
പലരുടേയും വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മനോഹരവും ഒറിജിനൽ കളറും കിട്ടുന്ന മസാലക്കൂട്ടിന്റെ റസീപ്പി ആദ്യമായാ കാണുന്നത്. ഇത് ഇത് പോലെ ഉണ്ടാക്കാൻ എന്റെ കൈ തരിച്ചിട്ട് വയ്യ. കടയിൽ പോകാൻ ഉള്ള ഒരു കട്ട വെയിറ്റിങ്ങ് ,അമ്മച്ചിയും മോനും കലിക്കി
@anishp9667
@anishp9667 4 жыл бұрын
രണ്ടു തലമുറയുടെ രുചി വൈവിധ്യം ഞങ്ങൾക്ക് പകർന്നുതരുന്ന അമ്മക്കും മകനും എന്നും എന്നും നന്മയുണ്ടാകട്ടെ..
@purushothamanr5661
@purushothamanr5661 4 жыл бұрын
.
@keralastylevlog
@keralastylevlog 3 жыл бұрын
Athaa
@prizemathew1586
@prizemathew1586 Ай бұрын
J
@nishamurali6111
@nishamurali6111 4 жыл бұрын
അമ്മച്ചിയും, മോനും തകർപ്പൻ പ്രകടനം ആണ് - നമ്മൾ ആഗ്രഹിക്കുന്നതൊക്കെ ഇവിടെ കിട്ടാറുണ്ട് - നന്ദി - അഭിനന്ദനങ്ങൾ
@sunithaashraf3625
@sunithaashraf3625 3 жыл бұрын
👌 super
@reenathomas6360
@reenathomas6360 4 жыл бұрын
അന്നമ്മച്ചിക്കു എന്റെ ഒരായിരം നന്ദി 👏👏👏🌹🙏👍👍👍👍👌അടിപൊളി അമ്മേ... ഒന്നും പറയാനില്ല... അത്രക്ക് സൂപ്പർ
@santhoshpunnalil8165
@santhoshpunnalil8165 4 жыл бұрын
ഓരോ എപ്പിസോഡിലും "അല്ലമ്മേ" എന്ന് എത്ര പ്രാവശ്യം പറയുന്നുണ്ടാകും? ആ അമ്മ വിളി കേൾക്കാൻ ഒരു സുഖം ഒന്ന് വേറെ തന്നെയാ. അമ്മച്ചീ സ്നേഹം
@aparnasree3050
@aparnasree3050 4 жыл бұрын
സത്യമായ കാര്യം
@sandhyasunil1116
@sandhyasunil1116 4 жыл бұрын
Seriyaanu...
@nishaam8038
@nishaam8038 4 жыл бұрын
പുതിയ അറിവാണമ്മച്ചീ🙏🙏
@navasibrahimkutty4941
@navasibrahimkutty4941 4 жыл бұрын
ഞാൻ അത് പറയണം എന്ന് എപ്പോഴും വിചാരിക്കും
@marychamakalayilandrews2861
@marychamakalayilandrews2861 4 жыл бұрын
Very good
@pavakkutty1965
@pavakkutty1965 3 жыл бұрын
വയസ്സായ മാതാപിതാക്കളെ തെരുവിലേക്ക് ഉപേക്ഷിക്കുന്ന മക്കൾ, ഈ വീഡിയോ കണ്ട് പാചകം മാത്രമല്ല പഠിക്കേണ്ടത്.എങ്ങനെ വയസായവരെ കരുതണം എങ്ങനെ അവരെ സന്തോഷിപ്പിക്കാൻ പറ്റും എന്നു മനസ്സിലാക്കണം.വയസ്സായ ആളുകൾ വീടിൻ്റെ വിളക്കാണ്.ഈ അമ്മയെയും ചേട്ടനെയും ഒരു പാട് ഇഷ്ട്ടം ആണ്.ചേട്ടൻ്റെ അമ്മേ എന്നു വിളിച്ചു കൊണ്ട് കുട്ടികളെ പോലെ സംസാരിക്കുന്ന രീതി അത് കേൾക്കാൻ തന്നെ ഒരു സുഖം.അമ്മക്കും ചേട്ടനും എല്ലാ നന്മകളും നേരുന്നു.
@nalinipk5541
@nalinipk5541 4 жыл бұрын
അമ്മച്ചി നാളെ പൊടികൾ ഉണ്ടാക്കി നോക്കാം. അടിപൊളി ആയിരിക്കും എന്ന് അറിയാം. ഓരോ ദിവസവും അമ്മച്ചിയോടും മോനോടും ഇഷ്ടം ഇരട്ടിക്കുവാണ്. രണ്ടാള്ക്കും കെട്ടിപ്പിടിച്ചു ഒരുമ്മ. മോനെ പേടിക്കണ്ട എനിക്കും പ്രായം ഉള്ളതാണ് ട്ടൊ
@babustphn1
@babustphn1 4 жыл бұрын
Ha ha thankyou
@nalinipk5541
@nalinipk5541 4 жыл бұрын
Thank you mon
@BijuThomas-pi3fz
@BijuThomas-pi3fz Жыл бұрын
Ammachi adipoly thank you
@allchanelmedia8443
@allchanelmedia8443 4 жыл бұрын
അമ്മയുടെ പാചകത്തെക്കാൾ കാണാൻ ഇഷ്ടം അമ്മയുടെയും മകന്റെയും സ്നോഹമാണ്
@denneypallipad5219
@denneypallipad5219 4 жыл бұрын
വളരെ നന്ദി.. കുറച്ചു നാളായി ഈ മസാല പൊടികൾക്കായി wait ചെയ്യുവാരുന്നു...
@himavalentine1974
@himavalentine1974 4 жыл бұрын
എല്ലാ എപ്പിസോഡിലം പാചകവം പഴയ അനുഭവം ആന്നു ഉഷാർ ആക്കുന്നെ . Super. സാമ്പാർ powder ച്യ്തു. കടയിൽ നിന്ന് മേടിച്ചതിലം ഉഷാർ ayi.സാദാ ചെറുകിട പിഡികക്കു നന്നായിട്ടുണ്ട്. Same like കുടുംബ sree
@prasadthukalan6321
@prasadthukalan6321 4 жыл бұрын
Uzhunada undaki kanikamo
@parvathijyothi507
@parvathijyothi507 4 жыл бұрын
നല്ലത് പോലെ പറഞ്ഞുതന്ന അമ്മയ്ക്കും മോനും നന്ദി, ഞാനും ഉണ്ടാക്കി nokkam
@anithamanohar6964
@anithamanohar6964 4 жыл бұрын
I made the meat masala. My meat curries are now very tasty indeed!! Sajeera is Caraway seed.
@renukavishnu945
@renukavishnu945 4 жыл бұрын
Ammachi iee masala curryil cherthathinu shesham pinne mulaku podiyum mallipodiyum cherkendathayi varille. Athukondu ammachi iee masala vechu sampaarum meetum vechu kaanikkaamo please ammachikutty................ ammachikente umma. Ammachiye enikku valiya istama. ammachi god bless you
@sinibiju9215
@sinibiju9215 4 жыл бұрын
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും
@sathyandigester
@sathyandigester 4 жыл бұрын
Annamma cheduthi,.. super
@badushaahamed6187
@badushaahamed6187 4 жыл бұрын
ഞാനൊരു പ്രെവാസിയാണ് ഞാനിപ്പോൾ അമ്മച്ചിയുടെ എല്ലാവിഡിയോകളും കണ്ടിട്ട് അതുഉണ്ടികികഴിക്കലാണ് സൂപ്പർ
@daliyac8852
@daliyac8852 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം അമ്മച്ചിയുടെ സംസാരം കേൾക്കാനാ... സൂപ്പർ 😍
@minijoshymb4213
@minijoshymb4213 4 жыл бұрын
അമ്മിച്ചി മില്ലിലെ ആളുടെ പേര് പറയരുതായിരുന്നു... സാമ്പാർപൊടി സൂപ്പർ 👌അമ്മിച്ചിയുടെ സംസാരവും മകന്റെ സംസാരവും കേട്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടം 😍
@alexsaji1508
@alexsaji1508 4 жыл бұрын
i still remember my mothers kuttypaalayum chorakudukkayum.old is gold.nice memorys.
@LaughingBat44
@LaughingBat44 4 жыл бұрын
അമ്മച്ചിക്ക് thank you. വളരെ സ്നേഹത്തോടെ. സാമ്പാർ പൊടി receipe തന്നതിന്
@ptthomas1891
@ptthomas1891 4 жыл бұрын
അമ്മയുടെ സംസാരം വളരെ നിഷ്കളങ്കം . മകന്റെ 'അമ്മ 'അമ്മ അല്ലേ അമ്മെ ......എന്ന പറച്ചിൽ .....സ്നേഹം നിറഞ്ഞതാണ് ..... God bless you
@vimalarobert6457
@vimalarobert6457 4 жыл бұрын
By
@saraasaira2649
@saraasaira2649 4 жыл бұрын
@@vimalarobert6457 .._=
@lincyjoy6290
@lincyjoy6290 4 жыл бұрын
Ammachiude pazhya kadhakal kellan othiri eshtamanu.super
@gourinarayanan6673
@gourinarayanan6673 4 жыл бұрын
മോന്റെ ഇടക്കുള്ള അമ്മേ വിളി കേൾക്കാൻ നല്ല രസമുണ്ട് നല്ല അമ്മയും മോനും
@ayyoobpc7789
@ayyoobpc7789 3 жыл бұрын
Hmm Ath sheriya
@sajanm3486
@sajanm3486 4 жыл бұрын
ചേച്ചിക്ക് വയസു ചെറുപ്പമാണ് സൂപ്പർ ചേച്ചി ദൈവം ചേച്ചിയെയും ഫാമിലിയും anugrahikatte
@OFS2019
@OFS2019 4 жыл бұрын
അമ്മച്ചി ഇവിടെ സാമ്പാർ പൊടി വാങ്ങാൻ കിട്ടില്ല. എങ്ങനെ ഉണ്ടാക്കാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഒത്തിരി നന്ദി അമ്മച്ചി... 😍😘
@deepanjali1216
@deepanjali1216 4 жыл бұрын
Njan ithinayi kathirikkukayayirunnu. Lockdown kazhinjal udane undakkum. Ippol ente veettil ullathokke mulakupodiyum mallippodiyum okkeyanu. Ellam original vangiyittu undakkam. Thanks Ammachi, Babuchetta
@melookunnelantony4468
@melookunnelantony4468 4 жыл бұрын
In between the preparations - not only today but very often - you share your childhood experiences and background with open heart and natural simplicity. That makes you great. Perhaps, this natural sharing makes your preparations interesting. Objectively speaking your preparations are not exhaustive and without shortcomings, yet your presentation without undergoing any coaching is very professional. A person like you who has a humble background, and still is, has made a niche for yourself in this world of high professionalism. That is great. Hats off to you. All the best.
@suvarnabalakrishnan443
@suvarnabalakrishnan443 4 жыл бұрын
അമ്മച്ചീടെ പൊടികളും പലഹാരങ്ങളും ഒക്കെ നന്നായിട്ടുണ്ട്.
@lotoflight
@lotoflight 4 жыл бұрын
Ammachi..., I love your sambar powder recipe... thank you Ammachi... God bless you❤️
@jishasumesh54
@jishasumesh54 4 жыл бұрын
Njan kure pravasyam undakki garam masala super aayittund innu sambar podi undakkanam
@sujasudhakar3369
@sujasudhakar3369 4 жыл бұрын
അതു തന്നെ അല്ലെ അമ്മേ എന്നാ ആ വിളി കേഴ്ക്കുവാൻ നല്ല രസമുണ്ട്
@sheejamani4090
@sheejamani4090 3 жыл бұрын
Ammachim aaachettanum (mon) poliyatttooooo
@anitha3227
@anitha3227 3 жыл бұрын
Mol സാമ്പാർ പൗഡർ ഉണ്ടാക്കി ഞാൻ സാമ്പാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@hishanizar6561
@hishanizar6561 4 жыл бұрын
സാമ്പാർ പൌഡർ, really good, love you,..... ധൈര്യമായി ഉണ്ടാകൂ സിസ്റ്റേഴ്സ്
@faizalfaizy3892
@faizalfaizy3892 2 жыл бұрын
Enik ammayeyum moneum bhayankara eshtamanu chetta te samsaram nalla rasamanu kelkan
@infeatrabyani8023
@infeatrabyani8023 4 жыл бұрын
പാചകത്തേക്കാൾ അമ്മച്ചിയുടെ കഥകൾ കേൾക്കാൻ ആണ് രസം. അമ്മച്ചി പോളിയാണ്..
@annammamathew6383
@annammamathew6383 4 жыл бұрын
Athe enthu rasamanu ammachiyude samaram Keelkkan
@vichusaji5472
@vichusaji5472 4 жыл бұрын
Hlo dearrrs sajeev palakkad enna new channel unde ellarum onnu subscribe cheyth support cheyyane
@sreelathasatheesh6717
@sreelathasatheesh6717 4 жыл бұрын
Athu kannumbozhe ariyam Super Aannanu....ethupole rasapodidi de kuttum idannam... Pazhe kalathe, ammachi de samayathe,,,,,enni athoke arriyana eshttam....2perum ethupole munnottu pokuva .. Aarogyyathode.🙏
@thawakkalnamyhome1940
@thawakkalnamyhome1940 4 жыл бұрын
അമ്മയോടുള്ള റെസ്പെക്ടിന്റെ മൂർത്തിമദ്ഭാവം ആണ് ഈ മകൻ
@jithuabu9989
@jithuabu9989 2 жыл бұрын
ammachi meat masala correct measurement onnu paranju theramo
@mythrymithra
@mythrymithra 4 жыл бұрын
അന്നമ്മ്വോ.... 🙏😍👍 പതിവുപോലെ Super 👌👌അല്ലെ അമ്മേ ...🤪😍❤️
@rajeevanpuliyamcot3259
@rajeevanpuliyamcot3259 4 жыл бұрын
Annammachy rasa podi undakkunnathu kanikkamo sambarpodi njan undakki nannayittund
@shirlypanicker3367
@shirlypanicker3367 3 жыл бұрын
Ammachi's recipes are very authentic, tasty and mouthwatering. Long live Annammachedathi and Assistant her beloved Son Babu in Wayanadu. One day l am planning to meet Annammachedathi to get her BLESSINGS. I am also very much interested in cooking. Chettathi is very much down to earth person multitasking and multitalented person willing to share her expertise to others. Good job! Keep it up 🙏. I would like to see Annammachedathi's receipe book one day.
@_suki_
@_suki_ 3 жыл бұрын
Righty said
@riyalijo860
@riyalijo860 4 жыл бұрын
Ammachiyude samsaram kelkan nalla rasam. Video orupadu upakaram ayi. Thks
@reenadarly5585
@reenadarly5585 4 жыл бұрын
Anmachi and babu chettan super. I like both of you very much.
@worldofjoe4886
@worldofjoe4886 4 жыл бұрын
Ammachide kada kelkan enthu rasama..ente valya ammachiyum ingane kadakal oke paranju tharmayirunnu..
@swaroopnarayan5211
@swaroopnarayan5211 4 жыл бұрын
Thank you Ammachi for this secret recipe. Yes,now we want small quantity thalasseri dhum biriyani recipe for homely preparation of 2_3kgs Cheema rice .please do for us Annammachi.
@Adhiperfume
@Adhiperfume 4 жыл бұрын
Hlo I know Thalassery birinyani masala recipe
@devinaos1179
@devinaos1179 4 жыл бұрын
Njangal undakki nokki, sambar masalayum irachi masalayum.... Super tasty aarunnu,, Thank u aunty
@soumyasijosoumya219
@soumyasijosoumya219 4 жыл бұрын
തുറന്നുള്ള സംസാരം സൂപ്പർ
@mayamenon8639
@mayamenon8639 3 жыл бұрын
Ammaechi enik poodiyude koote ariayan padilela ayeerinnu eppolum ariuyam ammaechi yude video i saw thank you ammaechi so sharp is yr brain to show us love you ammaechi ❤️❤️
@gmd8568
@gmd8568 4 жыл бұрын
അമ്മ സൂപർ,ചേട്ടൻ അതി സൂപർ നല്ല അവതരണം.അമ്മയുടെ എല്ലാ ഐടവും പരീക്ഷിക്കും
@ishrathbv7237
@ishrathbv7237 4 жыл бұрын
Annammachedathi aal poli aan ketto enikum ente ummakum bayankara ishtaan videos kanan. Nan undakaya undaki nangal adin kayappam ennan parayal ente cheruppathil oke thinnitund ipol ee video kndapol enik kodi aaypoy
@Anu-nr4oh
@Anu-nr4oh 4 жыл бұрын
പറ്റില്ല, സച്ചിനെ കൊണ്ട് തിന്ന് രുചി നോക്കിച്ചേ പറ്റൂ ബാബു ചേട്ടോയ് 😃😃😃😃😃
@cicilysebastian9996
@cicilysebastian9996 3 жыл бұрын
Alave parjilla.
@asurabeevi8032
@asurabeevi8032 4 жыл бұрын
അന്ന മ്മ ചേട്ടത്തിയും,ബാബു ചേട്ടന് ഒരു ആ യിരം താങ്സ്, AFC, fried Chicken,,,👍👍👍ഞാൻ ഉണ്ടാക്കി.👌👌👌
@ramzr4200
@ramzr4200 4 жыл бұрын
Ammachi, ammachide peril masala podi business thudanghu...vambicha Vijayam aayirikum. Ammachi meat masala powder👌👌
@Cinemafans1237
@Cinemafans1237 4 жыл бұрын
അമ്മച്ചി യുടെ സംസാരം കേൾക്കാൻ നല്ല രസം.. thanks. കാശ്മീരി ചില്ലി കടയിൽ നിന്നും വാങ്ങുന്നതാണോ?
@J-ky2rl
@J-ky2rl 4 жыл бұрын
Ammachi, ivide sambar podi onnum available alla ippol. So I’ll surely try this soon.
@spinindia6422
@spinindia6422 3 жыл бұрын
Annammachedathi yude ella receipe yum 1 book aakkane.
@salihanaseer.3847
@salihanaseer.3847 4 жыл бұрын
Ammachii ishtam😍😍 Masala koottu pwolichuttooo😁😁😍😍😍 First 😁😁😍😍
@roymc6740
@roymc6740 3 жыл бұрын
Njan sambar powder undaki super taste Nanni ente ammene miss cheythu
@vinoythomasvinoy8720
@vinoythomasvinoy8720 4 жыл бұрын
Njanum try cheium Ammachi
@katheejavavad1059
@katheejavavad1059 4 жыл бұрын
Ammachide pajagathil enikk ishttappettadh ammachideyum monteyum snehaman ippolthe kalath ammayude montha kanumbolkk maganteyum marumagaldeyum mugam khananam inji kadicha kurangne pole ee ammayum maanum oru veraittiyan
@reshmajithin4305
@reshmajithin4305 4 жыл бұрын
അമ്മച്ചി നല്ല കാരം ഉപകാരം ആയി വളരെ സന്തോഷം
@mayavijaykumar
@mayavijaykumar 4 жыл бұрын
Thanks amma please give receipe for ceru naranga avhar
@sindhukn2535
@sindhukn2535 4 жыл бұрын
I think in Kerala no one add cumin, nutmeg and javitri in their masala. It is used in north India. Sambar powder preparation with dhal is practicing in states other than Kerala
@Wearetheone568
@Wearetheone568 3 жыл бұрын
Would you please tell me the names of that rice? In India have a lot of rice varieties .
@jacobjovanamathw8518
@jacobjovanamathw8518 4 жыл бұрын
Please don't delete these videos, it is very informative for new generations.
@anjanas135
@anjanas135 Жыл бұрын
അമ്മച്ചീ രണ്ടു മസാലക്കൂട്ടും നന്നായി സൂപ്പർ
@minithomas137
@minithomas137 4 жыл бұрын
Thanks a lot Ammachi and team. I was waiting for this recipe. Love you Ammachi.
@elenajojimon3450
@elenajojimon3450 3 жыл бұрын
Kariveppilayude koode erikkunnathu kacholamano,kappolamano meat masala
@afsahameedpengatt8087
@afsahameedpengatt8087 4 жыл бұрын
നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Ammachiiiii ... wowwww memories super... pinne Babu chetta paranjha karyam correct.. Masala almost all same.... Sure Ammachi this recipe I will try... but now Not available curry veppila.. flight varunnillaoo.. saralla once come Njhan try cheyyum Insha Allha...
@bindusamuel4693
@bindusamuel4693 4 жыл бұрын
Ammachi&Sachin's Babuchayan,Thank you for all your wonderful and homely recipes.
@shabi4037
@shabi4037 3 жыл бұрын
Quantity sherik parayumo please. Description il kodukumo
@shahulhameed8902
@shahulhameed8902 4 жыл бұрын
സാമ്പാർ പൊടിയിൽ അരിപൊടി ചേർക്കുമെന്ന് അറിയില്ലായിരുന്നു അമ്മച്ചിയും ബാബുച്ചേട്ടനും ഒരു വലിയ താങ്ക്സ് അങ്ങനല്ലേ അമ്മേ
@rodhastephen343
@rodhastephen343 4 жыл бұрын
Enthayalum masala kisu👌👌👌ammachi ente tention maari kittiketto thankyou very much 😍😍😍😍
@elizabethmathew2559
@elizabethmathew2559 4 жыл бұрын
നിങ്ങള് ഉണ്ടാക്കിയ സാമ്പാർ പൊടി മാത്രം ഇട്ടാൽ മതി യൊ അതോ മുളക പൊടി യും മല്ലി പൊടി യും ചേർക് നോ സാമ്പാറിന്
@reshmiv7896
@reshmiv7896 4 жыл бұрын
Adipoli ammachi nalla nadan reethikal okke thirichu varatte. Eth kanumpol pazhaya ormakalokke varunnu.....
@araviaravindakshan2347
@araviaravindakshan2347 4 жыл бұрын
അമ്മച്ചി പറയണ്ട കാര്യം തുറന്ന് പറഞ്ഞു അതാണ് എന്റെ അമ്മച്ചി അമ്മച്ചിപറഞ്ഞതരുന്ന ഭക്ഷണം വെച്ച് കഴിച്ചാൽ 100.വയസിൽ മുകളിൽ ഇരിക്കും തീർച്ച.
@mayamenon8639
@mayamenon8639 3 жыл бұрын
Enik ammaechi yude masala poddi othir i liked i will make it god bless you ammaechi ❤️❤️❤️❤️❤️❤️
@adershmohan2338
@adershmohan2338 4 жыл бұрын
അമ്മച്ചീ... ഒരു സിമ്പിൾ ബിരിയാണി ഉണ്ടാക്കി കാണിക്കാമോ.. കുക്കർ ബിരിയാണി ആയാലും മതി ❤️❤️❤️
@Mrwhooseisonetosee
@Mrwhooseisonetosee 4 жыл бұрын
'll M09
@blessycjose2776
@blessycjose2776 4 жыл бұрын
Spr amachii....najngale polulla pillerkku ethonnum kananum kelkkan polum kittatha verities anu ammichide adukkala....old styles new new verities eniyum pratheekshikkunnu
@gifigeorge7506
@gifigeorge7506 4 жыл бұрын
Thank you so much for accepting our request...thank once again ammachi...love you...
@aneeshwdr4407
@aneeshwdr4407 4 жыл бұрын
നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും
@sathivelayuden308
@sathivelayuden308 4 жыл бұрын
Ammchii പുലിയാണ് കേട്ടോ. Sambarpodi yeni വീട്ടിൽ ഉണ്ടാക്കാമല്ലോ അമ്മച്ചി thank you babuchatta ammchiya ഞാൻ പെരുമ്പാവൂർക്ക് കൊണ്ടുപോരും കേട്ടോ
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ഞാനുമുണ്ടേ..
@keralastylevlog
@keralastylevlog 3 жыл бұрын
Polichu Super aayii. Ammachikku daivam koduthaaa monaa poli
@jijijustin2962
@jijijustin2962 4 жыл бұрын
അമ്പൂ ന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി. പാവം അമ്മച്ചിയെ വിശ്വസിച്ചു പറഞ്ഞ രഹസ്യമാ .
@pradeeps3212
@pradeeps3212 3 жыл бұрын
അത് പറഞ്ഞപ്പോൾ അമ്മച്ചിയുടെ കയ്യിൽ മോൻ തട്ടിയത് ആരെങ്കിലും ആരെങ്കിലും ശ്രദ്ധിച്ചോ പറയരുത് എന്നുള്ള ഭാവത്തിൽ
@_suki_
@_suki_ 3 жыл бұрын
😅😅
@Sharletmariaalbin
@Sharletmariaalbin 3 жыл бұрын
സത്യം 😁😁
@lalivs1823
@lalivs1823 2 жыл бұрын
😁
@geethuskarthu9495
@geethuskarthu9495 Жыл бұрын
രഹസ്യമായത്. പരസ്യമായി കിട്ടി
@sunilstephen5648
@sunilstephen5648 3 жыл бұрын
ഒരു വീഡിയോസിൽ എത്ര തവണ അമ്മേ എന്നു വിളിക്കുന്നു മോന്റെ അമ്മേ വിളികേൾക്കാൻ രസമുണ്ട്. GOD BLESS YOU👌👍
@balasubramanianc.a2285
@balasubramanianc.a2285 3 жыл бұрын
Annammeduti super
@sunilstephen5648
@sunilstephen5648 3 жыл бұрын
@@balasubramanianc.a2285 Annamma chedathi.
@amsvlogeswithsanoj9801
@amsvlogeswithsanoj9801 4 жыл бұрын
ബാബു ചേട്ടാ അമ്മച്ചി മസാല പൊടികൾ കലക്കി സൂപ്പർ
@vinodkumarpadmanabha8034
@vinodkumarpadmanabha8034 4 жыл бұрын
പണ്ട് ജീരകമിട്ടായി പല വർണ്ണങ്ങളിൽ ലഭിക്കുമായിരുന്നു, വളരെ ചെറിയ തുള്ളികൾ പോലെ. അതിൽ ഈ സാജീരകമായിരുന്നു. കരിംജീരകം കറുത്ത എള്ളു പോലേയും, എണ്ണ ചൂടാക്കാൻ സാധാരണ ഉപയോഗിക്കും. കയ്യിലിട്ടു തിരുമ്മിയാൽ വാസനിക്കാം. നൈജെല്ലസീഡ്സ് എന്ന് ഇംഗ്ലീഷിൽ. Nigella
@elsiej8114
@elsiej8114 4 жыл бұрын
How much meat can be prepared with this amount of masala and how much to add for Sambar each time?
@karthuammu4138
@karthuammu4138 4 жыл бұрын
Fishinte thala curry vekkamo ammachi ,babuchetta.
@subiphilip7061
@subiphilip7061 4 жыл бұрын
Thank you so much for the pure Masala !Ammachi is super ! Really like the simple talk !
@sanimmasebastian644
@sanimmasebastian644 4 жыл бұрын
Very good
@fathimashabnam8184
@fathimashabnam8184 2 жыл бұрын
What is kaaya podi that white powder
@anusony8574
@anusony8574 4 жыл бұрын
Thank you Amma,I am waiting for this Sambar Masala.LOVE YOU SO MUCH 💗💗
@dianaantony5415
@dianaantony5415 3 жыл бұрын
Please show the size of the spoon
@deepamanoj4034
@deepamanoj4034 4 жыл бұрын
U both r very cute 😍 nall jodi 😊God bless u both 💖
@simiraj7799
@simiraj7799 4 жыл бұрын
Poytp
@hibamusthafapv8742
@hibamusthafapv8742 3 жыл бұрын
Ammachiyude samsaram nalla bangiyaan
@savitasebastian1449
@savitasebastian1449 4 жыл бұрын
Ammachi I tried both masala.it's super 👍👌Thank you for sharing.
@babugeorge6268
@babugeorge6268 4 жыл бұрын
Ammachide video ellam road eshttayi ammachi ponnanu meen meenthaluvum chemmeen roastum paranju tharamo
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН