സ്വാദേറും അരിയുണ്ട | Naadan Ariyunda | Annammachedathi special

  Рет қаралды 1,223,618

Annammachedathi Special

Annammachedathi Special

4 жыл бұрын

നാരങ്ങാ നീര് ചേർത്തുണ്ടാക്കിയ അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ അരിയുണ്ട...
for more details call Babu Stephen- 7559037808

Пікірлер: 1 100
@sujithsuji545
@sujithsuji545 3 жыл бұрын
അമ്മച്ചിയുടെ സംസാരം ഇഷ്ടം ആയവർ ഉണ്ടോ....... അമ്മച്ചി ✌️✌️✌️✌️✌️😘😘😘😘😘
@brahmadathandathan9756
@brahmadathandathan9756 3 жыл бұрын
സൂപ്പർ
@ameyaammu3764
@ameyaammu3764 3 жыл бұрын
Yes
@brahmadathandathan9756
@brahmadathandathan9756 3 жыл бұрын
@@ameyaammu3764 mm
@jonethan5638
@jonethan5638 3 жыл бұрын
superrr
@rosammas70
@rosammas70 3 жыл бұрын
@@brahmadathandathan9756 you
@shafeekshafeek3214
@shafeekshafeek3214 3 жыл бұрын
പ്രിയപ്പെട അന്നമ്മച്ചീ അരിയുണ്ട കണ്ടോ ണ്ടിക്കുവാ ആദരവോടെ ഒരായിരം അഭിനന്ദനം
@vijaytp7320
@vijaytp7320 4 жыл бұрын
ബാബുച്ചേട്ടൻ ആണ് അമ്മച്ചിയുടെ ബലം ബാബുച്ചേട്ടൻ മുത്താണ് ഇതുപോലത്തെ മക്കൾ അപൂർവം
@josnavarghese2525
@josnavarghese2525 3 жыл бұрын
Super
@sumathomas5280
@sumathomas5280 3 жыл бұрын
Correct
@salmasil9215
@salmasil9215 3 жыл бұрын
അമ്മച്ചിയും ബാബു ചേട്ടനും സംസാരം എന്ത് രസം .അമ്മച്ചിയുടെ കൂടെ എന്നും ബാബു ചേട്ടൻ വേണം അമ്മയോടുള്ള വിനയത്തോടുള്ള സംസാരം .കുഞ്ഞുകുട്ടികൾ അമ്മയോട് സംസാരിക്കുന്നത് പോലെയുള്ള ബാബു ചേട്ടൻ്റെ സംസാരം അമ്മയുടെ ആ സംസാരം ,എന്തൊരുസമാധാനം കാണുമ്പോൾ
@nissamnasar2333
@nissamnasar2333 3 жыл бұрын
0 loop
@girijaajiesh4490
@girijaajiesh4490 4 жыл бұрын
അമ്മച്ചിയുടെ പഴയ കാലത്തെ കഥകൾ കേൾക്കാൻ നല്ല രസമാണ് കേൾക്കാൻ അപ്പോൾ അനുഭവങ്ങളും ഓർമ വരും. അമ്മച്ചി പണ്ടക്കോ എല്ലാവർക്കും ഓരോരോ അനുഭവങ്ങൾ തന്നെയാണ് ഒത്തിരി ഇഷ്ട്ടമായി. അമ്മച്ചിയുടെ വർത്തമങ്ങളും ബാബു ചേട്ടന്റെ സ്നേഹവും കരുതലും കൊണ്ട് അമ്മച്ചിക്ക് എന്ത് സന്തോഷം തോന്നും god bless you and your family
@sindhubg5739
@sindhubg5739 4 жыл бұрын
അമ്മച്ചി സൂപ്പർ അരിയുണ്ട സൂപ്പർ അമ്മച്ചിയെ കാണുന്നത് തന്നെ ഒരുപാട് സന്തോഷം .രണ്ടു പേരുടെയും സംസാരം കേൾക്കാൻ എന്താ ഒരു ഐശ്വര്യം
@santhosh.891
@santhosh.891 4 жыл бұрын
@9:52അവരവിടിരുന്നു തിന്നും ഞാനെന്റെ പണി നോക്കും... ആ കാലത്തെ പരാധീനത ആ വാക്കുകളിൽ ഉണ്ട്... അമ്മച്ചിമാർ ആ കാലത്തു അനുഭവിച്ച കഷ്ടം ചില്ലറയല്ല.... വെള്ളുകപ്പ തൊണ്ട് +മുതിര കൂട്ടി കഴിച്ചത് ഒക്കെ എത്ര നിസ്സാരമായി 'അമ്മ പറഞ്ഞു... ഇന്നത്തെ കുട്ടികൾക്ക് ആഹാരത്തോട് പുച്ഛം ആണ്... അമ്മച്ചി പറയുന്നതിൽ ഒത്തിരി പാഠങ്ങൾ ഉണ്ട് മനസിലാക്കാൻ...... എന്റെ അമ്മച്ചിയെ ഓർത്തുപോകുന്നു 😪😪😪അമ്മച്ചിയെ ദീർഘായുസ്സ് തന്നു ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏😘😘😘😘😘❣️❣️❣️❣️❣️❣️❣️❣️❣️❣️
@priyanair1848
@priyanair1848 4 жыл бұрын
🙏🙏🙏
@jishamolappudubai6614
@jishamolappudubai6614 3 жыл бұрын
പാചകോം കാണാം അമ്മച്ചീടെ വർത്താനോം കേക്കാം 🥰🌹🌹🌹അരിയുണ്ട കൊള്ളാം കേട്ടോ
@apan6878
@apan6878 4 жыл бұрын
അമ്മച്ചിയുടെ ഫുഡ് നെക്കാളും ഇഷ്ടമായി സ്നേഹമുള്ള ആ വാക്കുകൾ
@anjaliarun4341
@anjaliarun4341 4 жыл бұрын
അമ്മച്ചിക്കും,ബാബു chettayikkm🙏nalla recipe👍😍enthatalm try cheyyame👌👌😋😍sachin bai✋👍god bless u all and take care🌹😍💖
@snehalathanair1562
@snehalathanair1562 4 жыл бұрын
Annama chettathi great .....yethra sandosham kananum kelkanum ..
@manojnair7492
@manojnair7492 4 жыл бұрын
Prerthi, Sachin & Amma chemistry match very well. Love your old memories Amma.
@1965sandy
@1965sandy 4 жыл бұрын
finally i seen unda preparation brought back memories of my amachi preparing unda. wish i could place some order nostalgic nowadays they are selling undas with sugar syrup but the original ones are with jaggrey syrup thank you all took me back in time my amachi preparation
@jainvarghese7100
@jainvarghese7100 4 жыл бұрын
Super.God bless you.
@mereenakurien9035
@mereenakurien9035 4 жыл бұрын
Ennum ammachiye kaanum ketto from USA. May God bless you Ammachi...
@mariyaantony4783
@mariyaantony4783 4 жыл бұрын
Woww ammacy...... ammachiyoru sambavam thanne superrr avalosunda undakki kothipikuva alle
@seldhose6408
@seldhose6408 4 жыл бұрын
Ente favorite anu ariyunda. Thanks Ammachi
@cookingwithmemasfamily7361
@cookingwithmemasfamily7361 4 жыл бұрын
Super and happy family.
@shinyvarghese1682
@shinyvarghese1682 4 жыл бұрын
Ammachiye, ariunda adichu polichu! 👌 superb
@richelmathew1749
@richelmathew1749 2 жыл бұрын
അമ്മച്ചി ഒരു കിലോ അരിക്ക് എത്ര തേങ്ങ വേണം
@wellwisher71
@wellwisher71 4 жыл бұрын
Kandittu thanne kothiyaavunnu. Ente valyammachiye orthu😍
@thugformalayaliz2668
@thugformalayaliz2668 3 жыл бұрын
അമ്മച്ചിയുടെ വീഡിയോ എല്ലാം കാണും വളരെ ഇഷ്ടം പാചകവും, അമ്മച്ചിയെയും
@Jacob-M
@Jacob-M 4 жыл бұрын
Good family cooking 😀👍
@sherlygeorge4138
@sherlygeorge4138 4 жыл бұрын
Nalla samsaram..pazhya stories kelkkan enna rasama..👌
@ponnammageorge732
@ponnammageorge732 3 жыл бұрын
L4
@sethulekshmi8061
@sethulekshmi8061 4 жыл бұрын
Kandittu kothiyakunnu😙😙😙super. ...
@jaybeesstarskalady6753
@jaybeesstarskalady6753 2 жыл бұрын
അവലോസ് പൊടി അരിക്കുന്നതും മിക്സിയിൽ അടിക്കുന്നതും ആദ്യമായാണ് കാണുന്നത്. എന്തായാലും സൂപ്പറായിട്ടുണ്ട്. ഈ രീതിയിൽ ഞാൻ ഇന്നുതന്നെ. try ചെയ്യും👍👍👍👍👌
@kunjusumaaswathy279
@kunjusumaaswathy279 4 жыл бұрын
അമ്മച്ചിയെ കണ്ടില്ലെങ്കിൽ ഇപ്പൊ വല്ലാത്ത മിസ്സിംഗ്‌ ആണ് ട്ടോ.. ❤️👍
@bindujoseph4469
@bindujoseph4469 4 жыл бұрын
Such a talented Ammachi ... And a very helpful son. Wish I was staying nearby their house... Would have ordered these palahaaram every week.😀😀 Fresh, clean and tasty
@Saraswati-kt7sv
@Saraswati-kt7sv 2 жыл бұрын
Ammakku80 vayassayi tum mudi arachilallo.
@chandrannair8454
@chandrannair8454 3 жыл бұрын
അമ്മച്ചി ക് ദീർഘായുസ്സ് നേരുന്നു.വളരെ നന്ദി.
@sherlytomy9458
@sherlytomy9458 4 жыл бұрын
അമ്മച്ചി വീണ്ടും ഉണ്ട് ഉണ്ടാക്കി ഞങ്ങളെ ഞെട്ടിച്ചു. അടിപൊളി ആയിട്ടുണ്ട്
@santhosh.891
@santhosh.891 4 жыл бұрын
അമ്മച്ചിക്കും, ബാബു ചേട്ടനും, സച്ചിൻ ചേട്ടനും എല്ലാവര്ക്കും സുഖാണല്ലോ... ഇഷ്ടം എല്ലാവരോടും... ❣️❣️❣️❣️❣️❣️❣️❣️❣️😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹
@georgekutty1669
@georgekutty1669 3 жыл бұрын
Ujjain
@broos679
@broos679 4 жыл бұрын
അമ്മച്ചിയെ..... വഴുതനങ്ങ fry..... പിന്നെ ചക്ക ക്കുരു മാങ്ങാ കറി ഉണ്ടാക്കി അപ്‌ലോഡ് ചെയ്യണേ.. അമ്മച്ചിടെ കൈ കൊണ്ട് കുറെ കഴിച്ചിട്ടുള്ളത് കൊണ്ട് ഒരാഗ്രഹം...
@senthilnathan2263
@senthilnathan2263 4 жыл бұрын
Ariyunda ariyilayirunnu. thanks ammachi...chaithu nokanam.yellarudeyum samsaram kelkan nalla rasa...
@diyajins8659
@diyajins8659 4 жыл бұрын
Ammachi...njgale okke kothipikuva...njan nattil varumbol ammachiye kannan varunnunde...God bless ammachi and babuchettan..
@sps1071
@sps1071 4 жыл бұрын
Hi ammachi pazhampori undakki, adipoli
@gameingmaniya2373
@gameingmaniya2373 4 жыл бұрын
Ammachi nalla unda 😃😃👍👍💖
@rajeshknair5185
@rajeshknair5185 4 жыл бұрын
എന്റെ അമ്മച്ചീ...... എനിക്ക് മേലായേ.... സൂപ്പർർർർ.🙏
@lillynsunnythomas3799
@lillynsunnythomas3799 4 жыл бұрын
എല്ലാവരും കൂടി കൊതിപ്പിച്ചോ..ഞാനും ഉണ്ടാക്കും..എന്നിട്ട് തിന്നുന്ന പടം എടുത്ത് അയച്ചു തരും..അടിപൊളി ...എല്ലാവർക്കും ഹായ്..അമ്മച്ചി, Sachin, babukutti..
@ajeeshkr8706
@ajeeshkr8706 4 жыл бұрын
Babu chettan is a nice person, he catches all tricks quickly and has a great sense of ideas. He talks absolute points
@kalasunder6818
@kalasunder6818 4 жыл бұрын
I like Babu very much, a loving son...
@thanooskitchen7946
@thanooskitchen7946 4 жыл бұрын
Nadan reethiyilulla unniyappam kanikamo..without maida
@apatrioticcitizen5112
@apatrioticcitizen5112 4 жыл бұрын
Enchiladas Nalla oru Ammachi. Love you Ammachi, umma 😚😚❤️❤️❤️❤️❤️
@salmasworld6134
@salmasworld6134 4 жыл бұрын
Adipoly 😍
@Geethu45
@Geethu45 4 жыл бұрын
ആ വർത്തമാനം കേൾക്കാൻ വന്നതാ അന്നമ്മച്ചീ😘😘😘😘
@smitharamesh9032
@smitharamesh9032 4 жыл бұрын
Ammachiya Zhangalkkonnu taruo😊😊 super....
@jessyboban8123
@jessyboban8123 4 жыл бұрын
അന്നമ്മചേടത്തിയുടെ സംസാരം കേൾക്കുമ്പോൾ എൻറെ കുറിച്ചികുഴിമറ്റത്തുള്ള മാവിമാരെ(അച്ചാച്ചൻറെ) സഹോദരിമാരെ ഓർമ്മ വരും ഇതേ സംസാരം
@jibinp4122
@jibinp4122 4 жыл бұрын
Ammachye...kanditt vayil vellamvara..😋😋😋😋
@sheenaanthony2534
@sheenaanthony2534 3 жыл бұрын
😮
@koshythomas4580
@koshythomas4580 4 жыл бұрын
Super! Reminds me my mother. Looks very tasty. Kothyavunnu. All the best wishes for Ammachi and Babu. Also congrats for Sachin and team for introducing such a mother and son.
@guppyboys5465
@guppyboys5465 Жыл бұрын
QQ
@silfaelsajohn3799
@silfaelsajohn3799 4 жыл бұрын
Ammachiye chakkara umma....... Eniku ottiri ishtavatto😍😍😍daivam anugrahikatte
@Shalome121
@Shalome121 4 жыл бұрын
Super Ammachi, Babucheattan& all..so nostalgic memories from my home town kottayam..yummy😋
@gmailuser1946
@gmailuser1946 4 жыл бұрын
Ammachiye kure ഇഷ്ടായി.. ♥️♥️♥️♥️♥️🙏
@ashababu4730
@ashababu4730 4 жыл бұрын
@sollyvarghese1304
@sollyvarghese1304 4 жыл бұрын
Paavam ammachi Love uuuuu ammachi ummmmmmmaaaaaaa❤❤❤❤💖💕💓💓💓
@peterks9879
@peterks9879 3 жыл бұрын
"തെള്ളി തരങ്ങ് എടുക്കൽ" !!!!! Nostalgic memories!!!
@soniyasajeesh6060
@soniyasajeesh6060 4 жыл бұрын
Ammachiiii, superbbbb ............
@minibabu8407
@minibabu8407 4 жыл бұрын
Ammachi njn ithu pole thanne anu undakkunnathu.പക്ഷെ njn ജീരകം varathu തുടങ്ങി പകുതി ആകുമ്പോൾ ആണ് ഇടുന്നതു.കിണ്ണത്തപ്പം ആണ് അമ്മച്ചി എന്റെ favourite. അതു പലർക്കും അറിയില്ല.ഒന്നു കാണിക്കന്നെ.ബാബു ചേട്ടന് oru big salute
@smithasudhi3937
@smithasudhi3937 4 жыл бұрын
അമ്മച്ചി ഞാൻ ഉള്ളിവട ഇണ്ടാക്കി ട്ടോ സൂപ്പർ ആരുന്നു എല്ലാവർക്കും ഇഷ്ട്ടപെട്ടു... ummmmmmmmmmmma
@hazeenarasheed
@hazeenarasheed 4 жыл бұрын
Njanum
@daisyyohannan280
@daisyyohannan280 4 жыл бұрын
Ammachi,kuzhalappem undakki adipoli ayirrinnu.innu ariunda undakkum.Thanks ammachi.
@sophyjacob5055
@sophyjacob5055 3 жыл бұрын
Very nice Ammachi.Thank you. God bless you.
@sherinjobi2743
@sherinjobi2743 4 жыл бұрын
എല്ലാ അച്ചാറും നാരങ്ങ, മാങ്ങാ കാണിക്കണേ
@saubhagyasaubhagya2452
@saubhagyasaubhagya2452 4 жыл бұрын
അമ്മയെ ഓർത്തു പോയി 🙂👍 പാപ്പു🥰
@geenajohn249
@geenajohn249 3 жыл бұрын
Love you ammachi. God bless you. Orikalum marakatha othiri cherupakal ormakal thirichuthanna teaminu orayiram ashamsakal
@sara4yu
@sara4yu 3 жыл бұрын
Nala ariyundayaanu. Chettathikkum babu chettanumThankyou.Sara kollam
@pinkhypaul2424
@pinkhypaul2424 4 жыл бұрын
Supppeeerrr Ammachiiii, പണ്ട് വീട്ടിൽ അമ്മയും അമമൂമ്മയും കൂടി അരി ഉണ്ട ഉണ്ടാകുന്നത് ഓർമ്മ വന്നു
@minithomas137
@minithomas137 4 жыл бұрын
Please show us all the old recipes. Nobody in our generation know all these things. Such valuable KZbin videos.
@sherlyravindran9833
@sherlyravindran9833 4 жыл бұрын
Ammayude ariyunda kananditu valare ishtamayi.Nangal Mumbai il anu.molku valare ishtamanu.undakikodukanam.Amma undaki kanichathinu thanks
@mollyjohnson6780
@mollyjohnson6780 4 жыл бұрын
Super..അടിപൊളി ..അരിയുണ്ട അമ്മച്ചി
@santhosh.891
@santhosh.891 4 жыл бұрын
ഞാൻ ചോദിച്ചിരുന്നു അവലോസ് ഉണ്ട ഉണ്ടാക്കി കാണിക്കുമോ അമ്മച്ചി എന്ന്... ചെയ്യാമെന്ന് പറ ഞ്ഞിരുന്നു..... അമ്മച്ചിക്ക് ഒത്തിരി ഒത്തിരി നന്ദി അമ്മച്ചി.... 😘😘😘😘😘😘😘🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹God Bless You അമ്മച്ചി
@santhosh.891
@santhosh.891 4 жыл бұрын
കല്യാണരാമനിലെ അപ്പച്ചന്റെ കൂട്ടോ.... ഞങ്ങളുടെ അമ്മച്ചി 😔😔😔ബാബുച്ചേട്ടാ അടി 😂😂😂😂😂😂😂😍😍😍😍😍😍😍😍😍
@vasanthasuresh9020
@vasanthasuresh9020 4 жыл бұрын
സൂപ്പർ അടിപൊളി എനിക്ക് ഏറ്റവും ഇഷ്ടം
@anupamashankar5170
@anupamashankar5170 4 жыл бұрын
My mother used to make it with sugar syrup and lemon juice.... Good to see Jaggery instead of sugar.
@shailajanarayan886
@shailajanarayan886 4 жыл бұрын
Kothipoikkalley Ammeyyy.. E Ammaye njn kidnap cheyyum😃😍
@pushpajoy767
@pushpajoy767 4 жыл бұрын
Very nice receipe Amachi.god bless that hands that made such tasty oonda.v all enjoyed.i think the one helping Amachi is her daughter.Nice family.A very good team work All helping.thank you Amachi sachin Babu n sister.
@anithakunjumo7292
@anithakunjumo7292 4 жыл бұрын
Ammachiyude pandathe kadha kelkkan nalla rasamnu chirichukondanu parayunnathenkilum athinu purakil ammachiyude vedanayum kashtappadum othiriyundu I love you ammachi
@sheejashine5748
@sheejashine5748 4 жыл бұрын
Ammachi de pachakam ellam kanarund Adipoli aan Orupad ishtama ammachiye😘😘😘
@achukumar7421
@achukumar7421 4 жыл бұрын
അമ്മച്ചി super ആണ് .😂😂😂
@geethadonyphilip1850
@geethadonyphilip1850 4 жыл бұрын
ന്യൂസ് പേപ്പർ ഒഴിവാക്കാമായിരുന്നു
@anushaji1005
@anushaji1005 4 жыл бұрын
അമ്മാ അരി ഉണ്ട നല്ല rasam
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
സൂപ്പർ ആണ് കേട്ടോ അമ്മ അടിപൊളി🍪👍👌
@jancyraji8200
@jancyraji8200 4 жыл бұрын
ഞാൻ പഴംപൊരി ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@arshedcreations6421
@arshedcreations6421 4 жыл бұрын
അമ്മച്ചീ സൂപ്പർ 😋😋😋😋😋
@remadevi7258
@remadevi7258 4 жыл бұрын
😅🧡😅😅😅😅😅
@sobhareji
@sobhareji 4 жыл бұрын
Wow super ammachi babuchayan sachin and all
@shibykjkunjumon8699
@shibykjkunjumon8699 4 жыл бұрын
അമ്മച്ചി ഒരു കിലോ അരിക്ക് എത്ര ശർക്കര വേണം
@ancywt3195
@ancywt3195 4 жыл бұрын
ഞാൻ തേടി നടന്ന സാധനം കിട്ടിയേ വലിയ സന്തോഷം എന്റെ അമ്മച്ചിയേ വളരെ നന്ദി കേട്ടോ
@chandrannair8454
@chandrannair8454 3 жыл бұрын
അമ്മച്ചി യുടെ എല്ലാ വിഭവങ്ങളും വളരെ നന്നായി.
@geethasdevan7895
@geethasdevan7895 4 жыл бұрын
അമ്മച്ചി ആളു ഉഷാറാ എൻ്റെ അമ്മമ്മയെ ഓർത്തു പോയി
@ajeshac2860
@ajeshac2860 4 жыл бұрын
അമ്മച്ചീ എനിക്ക് കൊതിയാകുവാ
@anithaanithagopalakrishnan7182
@anithaanithagopalakrishnan7182 4 жыл бұрын
Kandittu kothiyakunnu Ammachii....
@vinujojy
@vinujojy 4 жыл бұрын
Ohh..super..ente mummy de ariyunda orma vannu...thankyou ammachi
@sibijoy5461
@sibijoy5461 4 жыл бұрын
👍😍❤️❤️❤️
@ransombacon7004
@ransombacon7004 4 жыл бұрын
Very dedicated in cooking.
@abrahamabrahamkt9800
@abrahamabrahamkt9800 Жыл бұрын
അമ്മയുടെ കൈലി എനിക്ക് ഇഷ്ടപ്പെട്ടു എന്റെ അമ്മക്ക് ഇതുപോലുള്ള കൈലി ആണ് ഇഷ്ടം
@feba4821
@feba4821 4 жыл бұрын
anubhavangal cherth undakunnathkondanu ellam super....oppam ellavarkum oru ammachiulla feel..(.velyammachi oppam illathavarkoke)
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ഈഅരിയുണ്ടയുടെ കാര്യം ആലോചിച്ചപ്പോഴാണ് ഒന്ന് ഓർമ വന്നത് എന്റെ അപ്പാപ്പനു ഒരു വല്യമ്മ ഉണ്ടായിരുന്നു അപ്പാപ്പൻ എന്ന് വിരുന്നിന് പോയാലും വല്യമ്മ അരിയുണ്ട വസ്തി പ്ലേറ്റിൽ കൊണ്ടുവയ്ക്കും മുറിക്കാതെ മുഴുവനോടെയാണ് കൊണ്ടുവയ്ക്കുക എന്നും ഇത് തന്നെയാ വല്ല്യമ്മയുടെ പണി ഒരു ദിവസം ഇതുപ്പോലെ അപ്പാപ്പൻ വീട്ടിൽ വന്നപ്പോൾ മുറിക്കാത്ത ഉണ്ട കൊണ്ടു വെച്ചു വല്യമ്മ ദേഷ്യം വന്ന അപ്പാപ്പൻ ഉണ്ട എടുത്ത് വസ്തി പ്ലേറ്റിൽ ഒറ്റ കുത്താ ടീം ....... വസ്തി പൊട്ടി തവിടുപൊടി (വിരുന്ന്ക്കാര് തിന്നാതിരിക്കാനാണ് മുറിക്കാതെ വെയ്ക്കുന്നത് )
@santhosh.891
@santhosh.891 4 жыл бұрын
വസ്തി *അതെന്താണ് 🤔
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
@@santhosh.891 സിറാമിക്ക് പ്ലറ്റ് ഇല്ലേ അതിന് അന്ന് അങ്ങനയാ പറയുക
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
ha ha
@rodhastephen343
@rodhastephen343 3 жыл бұрын
😁😁
@bindudevasia5662
@bindudevasia5662 3 жыл бұрын
T
@thomasthomasalex1841
@thomasthomasalex1841 4 жыл бұрын
സൂപ്പർ അമ്മച്ചി
@yaminieashwar5516
@yaminieashwar5516 4 жыл бұрын
Ammachi adipoli 👍🤗
@janiesbinoy4732
@janiesbinoy4732 4 жыл бұрын
Ammachi.. Uzhunnu vada undankki. Super...
@mollyjohnson6780
@mollyjohnson6780 4 жыл бұрын
അമ്മച്ചി ഒരരിയുണ്ട ഡൽഹിയിലേക്കും കൂടി എ റിയനെ .... നല്ലരസം തോന്നുന്നു
@safinas4935
@safinas4935 4 жыл бұрын
അമ്മച്ചി നമ്മുടെ സ്വന്തം അമ്മയെപ്പോലെ പറഞ്ഞുതരും ലവ് യു അമ്മച്ചി 😘😘😘😘😘
@proGamer-yj2gk
@proGamer-yj2gk 4 жыл бұрын
Ammachi supperrrr....
@beenamanoj2435
@beenamanoj2435 3 жыл бұрын
Nalla recipe thank you amachi may God bless you
@janeysantosh
@janeysantosh 4 жыл бұрын
Thank u so much ammachi, sachin and babuchettan , i am so reminded of my ammachi..God bless
@minijustin6592
@minijustin6592 4 жыл бұрын
അമ്മച്ചി super അവലോസ് പൊടി 👌👌👌👌👌
@binchin2763
@binchin2763 4 жыл бұрын
Superrrr ammachi 👌👌👌👌👌
@annaf642
@annaf642 4 жыл бұрын
Ammachi is a great natural gifted cook, bless her . She reminds me of an aunt I had :) Can someone please tell me if she mentioned the amount of flour used ? I watched the start 4 times, but I could not hear it, Thanking you in advance .
@aimeeglady2756
@aimeeglady2756 2 жыл бұрын
She didn't mention that. But you can use 1.5 coconut for 1 kg rice.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Пробую самое сладкое вещество во Вселенной
00:41
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
അവൽ വിളയിക്കാം | Annammachedathi special | Aval Vilayichath
11:05
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН