തരിവട്ട് കൊള്ളാം ആദ്യമായിട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നവർ ഉണ്ടോ 😍😍😃👌
@neethub69384 жыл бұрын
S
@binduachuthan79664 жыл бұрын
ഞാനും ആദ്യം കേൾക്കുവാ
@wayanadinlandviews4 жыл бұрын
ഇത് വയനാട്ടിലെ ചായക്കടകളിൽകണ്ണാടിക്കൂട്ടിൽ പണ്ടൊക്കെ ഉണ്ടായിരുന്നു 😔😊😊😊
@narayananvakayattu86834 жыл бұрын
ഇത് നമ്മുടെ നാട്ടിൽ (വയനാട്ടിൽ )എന്റെ കുട്ടിക്കാലത്ത് ചായക്കടയിൽ ഉണ്ടായിരുന്നു
@lovelythomas31394 жыл бұрын
@@neethub6938 yv
@thanalrs97404 жыл бұрын
ഇ അമ്മച്ചിയെ കാണുമ്പോൾ എന്തോ നല്ല സന്തോഷം. അൽഹംദുലില്ലാഹ്
@nihalnihu80923 жыл бұрын
🥰
@johnynijin4 жыл бұрын
തരിവട്ടു പൊളിച്ചുട്ടോ❤️ആദ്യമായിട്ട് കേൾക്കുകയും കാണുകയും ചെയ്യുന്ന ഐറ്റം😘😍
@sainychandradas83994 жыл бұрын
അമ്മച്ചിയുടെ പലഹാരം സൂപ്പർ.. പക്ഷേ പ്രമേഹമുള്ളവർ പഞ്ചസാര ചേർത്തത് എങ്ങനെ കഴിക്കും?,
@sulaikhamammootty2934 жыл бұрын
Ammachee ammachikedo ഒരു aarogyakkuravu പോലെ കാണുന്നുണ്ട് മുമ്പോക്കെയുള്ള ഉശരില്ല adu kond kurachu rastedukkoo ആരോഗ്യം ഏറ്റവും വലിയ സ്വത്താണ്.
@sulaikhamammootty2934 жыл бұрын
ammachikkendo ശീണം പിടിച്ച പോലെ തോന്നുന്നു !!!!
@sophythomas26034 жыл бұрын
Iiì8to
@Toxic_gamer09-k9o4 жыл бұрын
@@sainychandradas8399 t5
@veenajp74154 жыл бұрын
അമ്മേ ഞാൻ കേട്ടിട്ട് പോലുമില്ല. കൊള്ളാം ഉറപ്പായി ഉണ്ടാക്കി നോക്കാം...
@ambilig24004 жыл бұрын
എന്റെ നാട്ടിൽ. കേട്ടിട്ടില്ല തരി വട്ട്. അമ്മയ്ക്ക് ഒരായിരം ഉമ്മ. നല്ല. ആരോഗ്യം ഉണ്ടാവട്ടെ.
@ushadevisfavourites52114 жыл бұрын
ആദ്യമായി ആണ് തരിവട്ടു കാണുന്നതും കേൾക്കുന്നതും... ഇവിടെ ഇതുപോലെ തരികൊണ്ടു( റവ) ഉണ്ട ഉണ്ടാക്കും.. തരിയുണ്ട ...ഏകദേശം ഇതേ ചേരുവകളും രീതിയും ..നെയ്യിൽ ആണ് റവയും തേങ്ങയും ഒക്കെ വറുക്കുക... ചിലർ നെയ്യിൽ മൂപ്പിച്ച തേങ്ങാ കൊത്തും ഇടും.. Thanks അമ്മേ !☺️ 👍👌💐
@rameesaparveen95123 жыл бұрын
അമ്മയുടെയും മകന്റെ സ്നേഹം അവരുണ്ടാകുന്ന വിഭവവും അമ്മേ മനസ്സു നിറഞ്ഞു
ശോ ഒരുപാട് ചിക്കി ചികഞ്ഞു നോക്കിയ റെസിപ്പി.... ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്.... എന്തായാലും ഈ വിഭവം ഉണ്ടാക്കി കാണിച്ചു തന്ന അമ്മൂമ്മമ്മയ്ക് ഒരുപാട് താങ്ക്സ്😘😘
@vijayalakshmim86884 жыл бұрын
ചേടത്തീ, തരിവട്ട് നല്ല ഇടിവെട്ട് പലഹാരം തന്നെ ട്ടോ. നാവിൽ വെള്ളമൂറുന്നു.
Nice ammachi to tell us about our kerala dishes. I am hearing this name for the first time .thanks
@suthimolvenu33643 жыл бұрын
അമ്മച്ചിയേയും മോനെയും ഒരുപാടു ഇഷ്ടം ❤❤❤❤എന്റെ നാട്ടുകാരെ ഇങ്ങനെ കാണുമ്പോൾ ഒരുപാടു സന്തോഷം...കോട്ടയം കാരിയായ ഞാൻ ഇവിടെ കോഴിക്കോട് ജീവിക്കുമ്പോൾ ആ കോട്ടയം ഭാഷ വല്ലാതെ miss ചെയ്യുന്നു...but ഇത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ എന്റെ സ്വന്തം കോട്ടയത്ത് എത്തിയ പോലെ...തരിവട്ട് കണ്ടിട്ട് കഴിക്കാൻ തോന്നുന്നു...will try soon...👍👍👍👍
@maluttysasi66814 жыл бұрын
അമ്മച്ചി കൊതിപ്പിച്ചു....
@KHA7783 жыл бұрын
ഞാൻ. ആധ്യമായിട്ടാൻ. കാണുന്നത്. സൂപ്പർ. അമ്മച്ചീ.
@jubiyajacob96604 жыл бұрын
ഞങ്ങൾ കേട്ടിട്ടില്ല കണ്ടിട്ടുമില്ല നല്ല സൂപ്പർ സൂപ്പർ
@vjj8853 жыл бұрын
Ammachi Nan undakki supperrrr..😋👍👍👍👍👍👍
@sheenasivadasan90444 жыл бұрын
അമ്മച്ചിടെ പുതിയ പലഹാരം കൊള്ളാം, ആദ്യമായിട്ട് കാണുകയാ, സംഗതി പൊളിച്ചു ട്ടോ.
@phincyroyk4324 жыл бұрын
സൂപ്പർ... ഞാൻ ആദ്യം കാണുന്നതാ അമ്മച്ചിയും തരിവട്ടും കലക്കി
@arathimanoj82154 жыл бұрын
അമ്മച്ചി ഞാൻ കേട്ടിട്ടില്ല ഇതുവരെ tharivette കഴിച്ചിട്ടില്ല