അമ്മച്ചി ഈ വീഡിയോ ഇന്നലെ ഞാൻ കണ്ടത് വിഡിയോയിൽ കണ്ടതുപോലെ തന്നെ ഞാൻ ഉണ്ടാക്കി എന്റെ ഉമ്മക്കും വാപ്പയ്ക്കും എന്ന കുറ്റം മാത്രം കണ്ടുപിടിക്കുന്ന എന്റെ brotherinu വരെ ഇഷ്ടപ്പെട്ടു.. ഞാൻ സാധാരണ കടകളിൽ വെച്ചിരിക്കുന്നത് മാത്രം കഴിച്ചിട്ടുള്ളു. ഇത്രയും എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്നതാണ് എന്ന് കരുതിയില്ല.. Insha allah ഇന്ന് sugiyan ഉണ്ടാകാൻ ആണ് plan.. Thank you so much അമ്മച്ചി.. പടച്ചൻ ആവതും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ❤❤❤❤❤❤❤
@sunilkumarsuni74684 жыл бұрын
Annammachedathiye ishtamullavar like adikku🔥🔥
@jyothysreekumar90414 жыл бұрын
ഇത്ര നാളും ഇത് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് വിചാരിക്കുവാരുന്നു.thanks..super Happy New Year....
@abintanmod94614 жыл бұрын
*മടക്കുസാനും നല്ല ചൂട് ചായേം😋അടിപൊളി കോംബോ ആണ്*
@debhuskitchen71243 жыл бұрын
അമ്മയെ ഇത്രയും സ്നേഹിക്കുന്ന ഒരു മകൻ. ബാബുച്ചേട്ടാ U R reallyGreat
മടക്കിന്റെ രഹസ്യം മനസ്സിലാക്കി തന്നഅമ്മച്ചിക്കും ടീമിനും നന്ദി....😃😃.... ചെറുപ്പം മുതലേ ഉള്ള സംശയം ആയിരുന്നു ഇതെങ്ങനെ സാധിക്കുന്നു എന്നത്....അപ്പോ "Happy New Year"....
@mettysibi7514 жыл бұрын
Ammachi.Happy.New.year.madakku.super
@sreekalas5654 Жыл бұрын
O9ll)
@anushaji10003 жыл бұрын
Ok Ammachi...undaakki nokkittu parayam... simple aanutto 👍
@subash.nsubash.n55184 жыл бұрын
Antea ammachiyea enganea oronum undakki kothipikkallea athayalum ethu try cheyam.
Ente ammachikku oru itgalenkilum kodukarunnu... Ammachikku kurachu kazhikkanonnu undarunnu... Ente sthalam kollam Districtil ane.. Naatil varumbo njan varum ammachiye kanan.. Love you ammachii and all other.. ❤️
@sreemolsree9164 жыл бұрын
👌🏻kadayil mathre kandittullu ini undakki nokkam
@RuchiByYaduPazhayidom4 жыл бұрын
സൂപ്പർ ആയുണ്ട് 💛💛💛
@sanhan2684 жыл бұрын
അമ്മച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 👍👍 അമ്മച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം und
ശരിക്കും പറഞ്ഞാൽ അമ്മയെ ഒത്തിരി ബഹുമാനിക്കുന്ന ഒരു മകൻ God bless you Babu chetta
@reenathomas63604 жыл бұрын
അന്നമ്മച്ചി സുഖണോ ഒത്തിരി ദിവസയ് കണ്ടിട്ട്.....🥰🥰🥰🥰🥰🥰🙏🙏🙏happy new year അമ്മ.....
@geethabnair90204 жыл бұрын
Nalla sneham ulla makanum athupole ulla Ammayum satyam paranjal ammakum makanum thammilulla aa samsaram anu ishtappedunnathe amme ennulla vili innathe kalathu evide kelkan kittum nalla makan ok
@anishaep51634 жыл бұрын
Beautiful presentation Annammachedati
@swaroopajijesh41644 жыл бұрын
Amme eannulla vili supper
@rajanisantosh73574 жыл бұрын
ചെറുപ്പകാലത്തു ഏറ്റവും കൂടുതൽ കഴിച്ച പലഹാരം എന്താണെന്നു ചോദിച്ചാൽ ഈ പലഹാരത്തിന്റെ പേര് മാത്രമേ പറയാനുള്ളു. ഞങ്ങൾ ഇതിനെ കാജാ എന്നാണ് പറയുന്നത്. ഇരുന്ന ഇരുപ്പിൽ തന്നെ ഒരു പാക്കറ്റ് അങ്ങനെതന്നെ കഴിക്കാറുണ്ട്. Mumbaileku വന്നതിൽ പിന്നെ കഴിച്ചിട്ടില്ല. എന്തായാലും കഴിച്ചതല്ലാതെ ഉണ്ടാക്കുന്നതജ് എങ്ങനെയെന്നു അറിയില്ല. അമ്മച്ചി അത് കാണിച്ചുതന്നതിൽ സന്തോഷം.😍😍