വാഴയ്ക്ക ഇട്ട അസ്സൽ ഉണക്ക അയലക്കറി 😋| Traditional Ayala Curry Recipe | Annamma chedathi special

  Рет қаралды 272,808

Annammachedathi Special

Annammachedathi Special

Күн бұрын

ഒരാഴ്ചത്തെ ചെറിയൊരു ഇടവേളക്ക് ശേഷം അമ്മച്ചി തിരിച്ചു വന്നു ട്ടോ.. നല്ല ഒന്നാന്തരം ഒരു നാടൻ വിഭവവുമായി 😋😋😋😋😍😍😍😍😍

Пікірлер: 424
@rajeevsasidharan6147
@rajeevsasidharan6147 4 жыл бұрын
അമ്മച്ചിയെ കാണാൻ പറ്റിയതിൽ വലിയ സന്തോഷം .എത്ര പേര് ഉണ്ട് ഇവിടെ അമ്മച്ചിയുടെ സംസാരം കേൾക്കാൻ ആഗ്രഹിക്കുന്നവർ 🥰🥰
@ShafnaSa-c4w
@ShafnaSa-c4w 4 ай бұрын
നന്നായി സമയം ഒൻപത് കഴിഞ്ഞു പെട്ടെന്ന് ഉണ്ടാക്കാൻ നോക്കിയതാ അതിനിടയിൽ.......... വേറെ വിഡീയോ കണ്ടോളാം
@DrShanisKitchen
@DrShanisKitchen 4 жыл бұрын
അമ്മച്ചി ഇമ്മാതിരി കറി ഉണ്ടാക്കി കൊതിപ്പിക്കല്ലേ 😋😋😋വായിൽ കപ്പലോടിക്കാം.... ബാബു ചേട്ടാ.... അടിപൊളി 👌👌👌
@mohandasmohan7592
@mohandasmohan7592 4 жыл бұрын
എനിക്ക് ആ ചേട്ടനെ ഇഷ്ട്ടമാണ് ennullavar like 👍👍😍 👇👇
@jaisasaji794
@jaisasaji794 4 жыл бұрын
പണ്ടൊക്കെ മിക്ക വീട്ടിലും ഇതായിരുന്നു കൂട്ടാൻ 👌👌👌👌👌👍👍👍👍👍
@praseethabiju2499
@praseethabiju2499 4 жыл бұрын
ഉണക്ക കപ്പയും ഈ മീൻ കറിയും അമ്മോ കൊതിവന്നിട്ടുവയ്യ 👍👍👍👍👍👍🤙
@safiyakm2467
@safiyakm2467 4 жыл бұрын
മൺചട്ടിയിൽ വയ്ക്കാമായിരുന്നു. ചെറുപ്പത്തിൽ വാട്ടുകപ്പയും ഈ കറിയും കൂടി ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്.
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Ammachi യെ 2 ദിവസം കാണാതായപ്പോൾ എന്തൊ ഒരു കുറവ് പോലെ തോന്നി . അമ്മച്ചീ നമ്മുടെ കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ഒരു കറിയാണ് ഉണക്ക അയല ഇതുപോലെ ഒരോ വിഭവങ്ങൾ ചേർത്ത് കറി . മറന്നു പോയ ഒരു കറി അമ്മച്ചി ഓർമ്മിപ്പിച്ചു തന്നു. നന്ദി അമ്മച്ചി . സ്നേഹത്തോടെ .
@vipin4060
@vipin4060 4 жыл бұрын
അമ്മച്ചി ശെരിക്കും ആ പഴയ കറികൾ തന്നെയാണ് വെക്കുന്നത്. ചെറുപ്പത്തിൽ ഇത് ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട്. അടിപൊളി ടേസ്റ്റാണ്. കപ്പയുടെ കൂടെ കഴികുമ്പോഴാണ് ഏറ്റവും ടേസ്റ്റ്.🤗🤗
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 4 жыл бұрын
ഇന്ന് പൊന്നമ്മച്ചിയെ കണ്ടില്ലല്ലോ എന്നോർത്തിരിക്കുകയായിരുന്നു , ഇപ്പൊ സന്തോഷമായി, ഇതൊരു പുതിയ അറിവാണ്, ഇനി നോക്കിയിട്ട് തന്നെ കാര്യം എന്താ രുചി സൂപ്പർ ! ഒരടിപൊളി താങ്ക്സ് 😋😋😋🐸
@jaissilmarottichal3904
@jaissilmarottichal3904 4 жыл бұрын
ഇ കറി വീട്ടിൽ ഉണ്ടാകുമ്പോൾ ചോറ് തികയാറില്ല പിന്നെ പൊടിഞ്ഞു പോവാത അയലക്കു വേണ്ടിയുള്ള എന്റെയും ചേട്ടന്റെയും പോരാട്ടവും
@miniraveendran2208
@miniraveendran2208 4 жыл бұрын
ഞങ്ങൾ വെക്കാറുണ്ട് ഇതു പോലെ തന്നെ ഉണക്ക മീനും കായും പിന്നെ ഉണക്ക മീനും മരച്ചീനി കപ്പയും അമ്മച്ചി വെക്കാറുള്ള എല്ലാ കറി കളും എന്റെ അമ്മ ഉണ്ടാകാറുള്ള കറി കൾ ആണ്
@abhinaramachandran2913
@abhinaramachandran2913 4 жыл бұрын
എൻ്റ അമ്മയുടെ സ്പെഷ്യൽ കറിയാണ് ഉണക്ക അയലയും കായും പിന്നെ പച്ച മാങ്ങയും ഉണക്ക അയലും, എന്താണങ്കിലും അന്നമ്മച്ചി അടിപൊളിയാണ് കെട്ടോ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@jacksirgaming
@jacksirgaming 4 жыл бұрын
എന്റെ നാട്ടിലെ കറികൾ ആണ് അമ്മച്ചി അധികവും ഉണ്ടാകാർ കോതമംഗലം ആണ് എന്റെ നാട് 😀😀അമ്മച്ചി സൂപ്പറാണ് 😍😍😍😍
@Thunderbattlearmy
@Thunderbattlearmy 4 жыл бұрын
അമ്മച്ചിയെ കണ്ടതിൽ വളരെ അദികം സന്തോഷപ്പെട്ടവർ. Like അടി
@ashacs5181
@ashacs5181 4 жыл бұрын
Ammachiyea orazcha kanathathtinal sangadamayirunnu....
@mariammak.v4273
@mariammak.v4273 4 жыл бұрын
Thank you ammachi.it helps to re collect my childhood .my mother's favorite dish.she also from ktm.
@shankumar9390
@shankumar9390 4 жыл бұрын
ദുബായിൽ ഇരുന്ന് അമ്മച്ചിയുടെ അയലക്കറിയുടെ വീഡിയോ കാണുന്നത്. ഹോ സഹിക്കാൻ പറ്റുന്നില്ല. നാവിൽ വെള്ളമൂറുന്നൂ.
@shahulhameed8902
@shahulhameed8902 4 жыл бұрын
ഞാൻ കുവൈറ്റിൽ ഇരുന്നും
@pravasi955
@pravasi955 4 жыл бұрын
ഞാനും ദുബൈയിൽ erunnane കാണുന്നെ.
@sushanthk684
@sushanthk684 4 жыл бұрын
ഞാൻ അജ്മാനിൽ നിന്നും
@abdulrafeeque4495
@abdulrafeeque4495 3 жыл бұрын
ഞാൻ ദുബായിൽ.... ഇവിടെ നാട്ടിലെ പോലെ നല്ല ഉണക്കമീൻ കിട്ടാറില്ല.. കിട്ടിയാൽ ഒരു കൈ നോക്കാമായിരുന്നു.
@gracythomas4984
@gracythomas4984 3 жыл бұрын
Dry fish available in Dubai and all UAE
@Ansil_Jose
@Ansil_Jose 4 жыл бұрын
ഞാൻ കുറേ നാളായി വിചാരിക്കുന്നു ഇതുപോലെ ഒരു കറിയുടെ റെസിപ്പി അന്നമ്മ ചേട്ടത്തി സൂപ്പറാ
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
കേരളിയരുടെ നാടൻ കറി. ഇതിന്റെ രുചിയൊന്നും പറഞ്ഞറിയിക്കാൻ വയ്യ. 😊 അടിപൊളി 👌👌👌👌
@raninair6065
@raninair6065 4 жыл бұрын
കൊതി വന്ന് ഇരിക്കാൻ വയ്യ. അമ്മച്ചി, ബാബു ചേട്ടൻ വീണ്ടും കണ്ടതിൽ വളരെയേറെ സന്തോഷം. സച്ചിനെ come on everybodyil കാണാറുണ്ട്
@naseebck5842
@naseebck5842 4 жыл бұрын
അയല മീൻ ഇഷ്ടമുള്ളവർ ഇവിടെ like അടി... 😄👇
@jancythankachan5358
@jancythankachan5358 4 жыл бұрын
Suppet
@ammujo8127
@ammujo8127 3 жыл бұрын
കോട്ടയം ആണോ
@remyaraj4362
@remyaraj4362 4 жыл бұрын
അമ്മച്ചി ഇന്നുഞാൻ ഈ കറി ഉണ്ടാക്കി.... അടിപൊളി ആട്ടോ... 👌👌👌😍😍😍😍... തങ്കുuu amma...
@बोब्स
@बोब्स 4 жыл бұрын
ഉണക്ക അയല + വാഴക്ക, വാഴപ്പിണ്ടി, കുമ്പളങ്ങ. ഹായ്, എന്താ ഒരു രുചി 😋😋😋😋
@remasterracegarden
@remasterracegarden 4 жыл бұрын
അമ്മച്ചിയുടെ കൈ പ്പുണ്യം 😍
@praseethabiju2499
@praseethabiju2499 4 жыл бұрын
അമ്മച്ചി ഞാൻ കാത്തിരുന്നു കൊതിച്ച വിഭവം എന്റ അമ്മയും പണ്ട്‌ ഉണ്ടാക്കി തരുമായിരുന്നു ഇന്ന് എന്റ അമ്മയില്ലാ മരിച്ചു പോയി ഞാൻ കോഴിക്കോട്ട് അന്നു ഇപ്പോൾ കാനഡ ആണ്
@vasanthcheriyachanassery5621
@vasanthcheriyachanassery5621 4 жыл бұрын
അമ്മച്ചി കറി അടിപൊളി. ഒരു കുഴപ്പം ഇപ്പോൾ ഉണക്ക അയില കിട്ടാനില്ല ലോക്ക് ഡൌൺ കാരണം. അമ്മച്ചി കൊതിപ്പിക്കല്ലേ. ബാബുച്ചേട്ടാ സൂപ്പർ കറി
@sindhunandakumar5166
@sindhunandakumar5166 4 жыл бұрын
Ammachiyoooooooiiiiii
@rebekahsanthosh8682
@rebekahsanthosh8682 4 жыл бұрын
Ammachi ..ith nte ishtapetta vibhavam aanu .. especially kottayam kaarude ..Njn nte ammachiodu choichu paranju undakkikum choru mathram mathi ..ntho oru prethyeka tastaa😍😍😍..vazhakka,kaplanja,ith randum idum
@BTSARMY-jf5ws
@BTSARMY-jf5ws 4 жыл бұрын
ഞാൻ അമ്മച്ചിടെ സ്ഥിരം പ്രേക്ഷക ആണ്‌ സംസാരവും പാചകവും ഒത്തിരി ഇഷ്ട്ടം ആണ്‌
@ciyanamariya5309
@ciyanamariya5309 4 жыл бұрын
Ammachi vannu kothipichallo... bhayankara ishtamulla currya ithu..adipoli
@savithatp9482
@savithatp9482 4 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർക്കും. നല്ല രസമുള്ള വിഭവങ്ങൾ കാണിച്ചു തരുന്നതിൽ സന്തോഷം.👍👍
@harisankar7374
@harisankar7374 4 жыл бұрын
അമ്മച്ചി കൊതിയാവുന്നു.. എന്റെ മുത്തശി ഇതു ഉണ്ടാക്കുമായിരുന്നു... അത് മാത്രം മതി ഊണ് കഴിക്കാൻ
@abhijithmani9989
@abhijithmani9989 4 жыл бұрын
Annamachiyeeeeeee kidukki kothiyavunnnuuuu. Muzhuvanum uppu nokki uppu nokki kothi moothu kazhichu alle.👍👍👍
@salinasalina5893
@salinasalina5893 4 жыл бұрын
Spr 👌പോത്തും വഴക്കായും കറി കാണാനായി വെയിറ്റ് cheyyunnu, 😋
@user-os1no2ge2g
@user-os1no2ge2g 4 жыл бұрын
അമ്മച്ചിയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെ അമ്മക്കി വെയ്ക്കുന്ന എല്ലാ കറികളും സൂപ്പർ ആണ്😂🤣❤️
@lekshmiashok4944
@lekshmiashok4944 4 жыл бұрын
Adutha curry vakkumpol ithupole pazhayskala anubhavangal pararayane. Super👍👌👍👌
@ancyshylesh5579
@ancyshylesh5579 4 жыл бұрын
Ammachi super. Kure divasam ayi kandittu. Kandathil valare adikam santhosham.
@akhiluishak4392
@akhiluishak4392 4 жыл бұрын
Ammachi pinnem pinnem Kodhippikkuvanallo... Coronayude Shallyam onnu kurayette..Ennitt venam Ammachiye kaanan varaan...Varumbol Panampodi konduvaratto
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Thanks
@chitracoulton7926
@chitracoulton7926 4 жыл бұрын
very nice dish, I remember my amma used to make this curry, I will definitely try this week
@unnisss
@unnisss 4 жыл бұрын
അമ്മച്ചി സൂപ്പറാ...👍💯..... എൻ്റെ അമ്മ ജിവിച്ചിരിപ്പില്ല..... എൻ്റെ അമ്മക്ക് ഏറ്റം ഇഷ്ടമുള്ള കറിയാരുന്നു ഇത്.......😭
@sudhin70
@sudhin70 4 жыл бұрын
Amma chi beef vazhakka ettu ulathiyathu onnu kanikkanam ketto. Marakkaruthu
@bindubriscoe5328
@bindubriscoe5328 4 жыл бұрын
Ammachi polichu..kodichittu vayya😋 nagal nattil varumbol ammachiye kanan varunnude frm Bindu US love u
@hassanth8319
@hassanth8319 4 жыл бұрын
Ee curry undankil oru Para chor unnam ente vayil vellam niranju
@anithaleshmi6864
@anithaleshmi6864 4 жыл бұрын
ഹായ് അമ്മാച്ചി ഞാനും ഈ കറിവെയ്ക്കും സൂപ്പർ കറിയാണ് അമ്മെ ഞാൻ ചെങ്ങന്നൂറിൽ ഉള്ള അനിതാ പാലയുഴത്തിൽ
@thomasthomas5510
@thomasthomas5510 4 жыл бұрын
Full address plz
@anithaleshmi6864
@anithaleshmi6864 4 жыл бұрын
@@thomasthomas5510 അനിതാ പാലയുഴത്തിൽ പിരളശ്ശേരി പി.ഒ ചെങ്ങന്നൂർ ആലപ്പുഴ Pin 689l 22
@reejaa.m5465
@reejaa.m5465 4 жыл бұрын
സച്ചിൻ ടേസ്റ്റ് നോക്കുമ്പോൾ എന്റെ വായിൽ വെള്ളം വരുന്നു. സൂപ്പർ അമ്മച്ചി 👍👍
@stephyjohn5526
@stephyjohn5526 4 жыл бұрын
Unakka meen curry super 👌👌👌👌.Ammachiye kandathil sandosham
@rintucherry5273
@rintucherry5273 4 жыл бұрын
Ente Ammachi ee curryude taste parayan pattilla...Choodu choorum ee curryum...😋😋😋😍😍😍Ente mummy engana vykkunne...Super taste aah...Unakka kappayude kude super aa...Eppol ithokke orupadu miss cheyyunnu.. 😔😔
@sunikunjumon5382
@sunikunjumon5382 4 жыл бұрын
Ente veettil mikka.varum. vaykkumayirunnu. Eee Kary ente pappaykkuothiri eshtamayirunnu thank you ammachee babuchetta Sachin
@rani-ut3bb
@rani-ut3bb 4 жыл бұрын
അമ്മച്ചി, ഒണക്കയിലയും ശീമചേമ്പും ചേർത്ത് ഇതുപോലെ ഞമ്മൾ ണ്ടാക്കാറുണ്ട്, ഇനി ഇതുപോലെ ണ്ടാക്കും, ഉമ്മ
@geethadevi9609
@geethadevi9609 4 жыл бұрын
Annammachiyude videos ellam kanarund...ellam spr aanu...ammachiyude samsaram...valare ishtam.....
@marysamuel6648
@marysamuel6648 4 жыл бұрын
Excellent curry. Very good with rice, Chaka (jack fruit) etc.
@noushadpm3877
@noushadpm3877 Ай бұрын
ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കാൻ പോകുന്നു അനുഗ്രഹിക്കണമേ അമ്മച്ചി❤
@sajnaakbar8003
@sajnaakbar8003 4 жыл бұрын
Enik Orupadishtama Ammachi E. Curry 😋😋😋
@saneeshjoseph5398
@saneeshjoseph5398 4 жыл бұрын
ഉണക്കമീൻ കറിയിൽ ഉള്ളി ഇടാറില്ലേ അമ്മച്ചി?... ഞങ്ങൾ (ഇടുക്കിയിൽ )ഇടും കേട്ടോ... ഒടുവിൽ അൽപ്പം പച്ചവെളിച്ചെണ്ണ ഒഴിച്ചു കറി അടുപ്പിൽനിന്നു ഇറക്കും എന്നാ രുചിയാന്നോ... ഈ വീഡിയോ എന്നെ 90-95 കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടുപോയി... താങ്ക്‌യൂ സച്ചിൻ... അമ്മച്ചി, ബാബുചേട്ടാ ...
@AshnaHannaB
@AshnaHannaB 4 жыл бұрын
Ammachi ,..Soft chappathi yegane undakam yenn kanikenne........
@sujathanair131
@sujathanair131 4 жыл бұрын
Nostalgic!!!! Thank you ammachi, Babu and sachin😊🙏🏻
@bijuvarghese4382
@bijuvarghese4382 4 жыл бұрын
Hi Ammachi and Babu Uncle👋👋👋. Ennum Ammachiyum Babu Unclum " Hi " Paranjilla. Eny Puthiya Video Idumpol Parayane. "I am Waiting for that". Today Dish Very Nice 👌👌😍😍
@blossomsebastiane6299
@blossomsebastiane6299 4 жыл бұрын
വാഴക്കായും ഉണക്ക അയിലയും ഇരിപ്പുണ്ട്. ഇന്ന് തന്നെ try ചെയ്യും
@valsamathew2871
@valsamathew2871 4 жыл бұрын
Bhagyamulla ammachi eppozhum mon koofayundallo ayusum arogyav thampuran nalkatte
@sonusworld1382
@sonusworld1382 4 жыл бұрын
Nice amachi super babu cheta thnx cheta super god bless you n ur family sachin god bless you n ur family also
@sophiaaugustine8376
@sophiaaugustine8376 4 жыл бұрын
Unakkayala kumbalangaite vchalum nalla ruchiyanu
@sanalmg3731
@sanalmg3731 4 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനൊരു കറി കാണുന്നത്,,,,!
@LIONOFJUDAH285
@LIONOFJUDAH285 4 жыл бұрын
Kottayam special item👍
@AbidKl10Kl53
@AbidKl10Kl53 4 жыл бұрын
നാടൻ കറികൾ വേറെ ലെവലാണ്😋😋🤤🤤👌👌👌👌
@rubygeorge2168
@rubygeorge2168 4 жыл бұрын
Ammachi ethu aniku orupdishtamull our curryyanu.njan ethu try cheyum.shoor.but dryfush kittan evide buthimuttanu.am in dubai.god bless u and family
@estherkuruvila7945
@estherkuruvila7945 4 жыл бұрын
എൻറെ പൊന്നമ്മച്ചി ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ . അമ്മ ചെറുപ്പത്തിലേ ഇങ്ങനെ കറിവച്ചു തന്നിട്ടുണ്ട് . അമ്മവീട്ടിൽ ചെല്ലുമ്പോളും അമ്മച്ചിയും ഉണ്ടാക്കിത്തരുവായിരുന്നു.
@sheelaanand8030
@sheelaanand8030 6 ай бұрын
Ammachi unakkameen vazhaikkai swalppame venthukazhingu edanam allengil alingupokum
@meenaambauthan3908
@meenaambauthan3908 4 жыл бұрын
Njanithu vaykkum pakshe thilachu vanna shesham mathew onakka meen idathullu illenkil onakka meen onnum kittathilla onakka meenil uppu ulla karanam ventha shesham uppu nokkiytte uppu idavu illenkil kooduthal aakum ammachiyude paachakam enikkistta super
@thomasdevasia1530
@thomasdevasia1530 4 жыл бұрын
എന്റെതായ ചില അഭിപ്രായങ്ങൾ, കുറ്റം പറയുകയാണെന്നു കരുതരുത്. ! 1 വാഴക്ക എന്നു പറയുന്നു , .എതുതരം വാഴക്കയാണ്. 2 പുളി വാളം പുളിയോ കുടംപുളിയോ ? 3 നാടൻ പാചകത്തിന് " കാശ്മീരി മുളകുപൊടി " ഒഴിവാക്കം 4 മൺചട്ടി ഉപയോഗിക്കാം 5. കല്ലുപ്പ് ഉപയോഗം നന്നായിരിക്കും. 6 പൊതുവായത്, അതായത് വാഴക്ക , പുളി എന്നിവയ്ക് വ്യക്തത വരുത്തിയാൽ തന്നായിരിക്കും. ഉപദേശമായി കരുതേണ്ട, ചില അഭിപ്രായങ്ങൾ മാത്രം , അന്നമ്മ ചേടത്തിയുടെ മിക്ക പാചകവിധി കളുംകാണറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം , ആശംസകളോടെ......
@mathishajeeva8642
@mathishajeeva8642 4 жыл бұрын
ammachi... kaanumbo kazhikan kothiyavunnu...yummy
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Ammachi njan kazhichittu undu chembu etta unakka meen.curry kidilan.anu
@dhanyaslittleworld
@dhanyaslittleworld 4 жыл бұрын
എന്റെ അമ്മച്ചി വായിൽ വെള്ളമൂറുന്നു. ഉണക്ക കപ്പയും ഈ മീനും കുറച്ച് മാങ്ങാ അച്ചാറും ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട. നമ്മുടെ നടവയലിന്റെ സ്വന്തം വിഭവങ്ങൾ വേറെ എവിടെ കിട്ടും. love you
@srkpillai708
@srkpillai708 4 жыл бұрын
Enta ammachiya kananam ammachiyuday veettil vannal nallashappittu santhoshama varam,Prasanna erode
@vidyasajeesh
@vidyasajeesh 4 жыл бұрын
Serikum ഇ കറി സൂപ്പറാണോ അറിയതോണ്ടാ... എനിക്ക് ഉണ്ടാകാൻ വേണ്ടിയാ njnade നാട്ടിൽ ഇല്ലാത്ത curryaa
@daisonpaulose625
@daisonpaulose625 3 жыл бұрын
Adipoli curry aanu.....👍👌
@divyaram5119
@divyaram5119 2 жыл бұрын
I am tamilnadu,Today i will try this recipe,came out very well,thank you ammachi
@sreelatha642
@sreelatha642 4 жыл бұрын
അമ്മച്ചി ഒരു ആഴ്ചക്കു ശേഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം. മീൻ കറി വായിൽ വെള്ളം വന്നു ഉമ്മ
@lissietitus3703
@lissietitus3703 4 жыл бұрын
So much love Ammamma chedathi and son Babu. Kudos to Sachin for discovering unknown talent.
@lishaanooplishaanoop9975
@lishaanooplishaanoop9975 4 жыл бұрын
അമ്മച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം സൂപ്പർ കറിയാ എനിക്ക് ഇഷ്ടപ്പെട്ട കറി
@user-ws4ky3zs9c
@user-ws4ky3zs9c 4 жыл бұрын
Nte mwone...unakka kappa puzhungiyathum ee curry um ...idukki kar undo...അമ്മച്ചി ലബ് യൂ..,😘😘😘
@naju9318
@naju9318 3 жыл бұрын
രുചി നോക്കുന്ന ആളുടെ മുഖത്തേക്ക് നോക്കുന്ന അമ്മച്ചിയുടെ സന്തോഷം 🥰
@princymolmani2357
@princymolmani2357 4 жыл бұрын
Annammachiyude pachakavum vachakavum peruththishtam 😘😘😘
@easyrecipesbypreeja
@easyrecipesbypreeja 4 жыл бұрын
Ammachi evide aayirunnu...super meen curry. Ee recipe meen curry njaan kazhichittilla..super..👌👌👌❤
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
ഇവിടുണ്ടായിരുന്നു
@abbaasgertrude4915
@abbaasgertrude4915 3 жыл бұрын
ammeyum makanum randu perum nalla daiva krupayulla kudumbam... Very simple and humble yet class style
@ashtamips474
@ashtamips474 4 жыл бұрын
Ammachy kidukki pinnem..... Sathyam unakkameen curryl ninn oru unakkameene kitan mungy thappiyalm poraye...
@sajeenan4164
@sajeenan4164 4 жыл бұрын
Naavil vellam vannu poyi annamachedathi.... We missed u and ur dishes
@jacobvarghese1969
@jacobvarghese1969 4 жыл бұрын
Njan mrs jacob anne. Annammachedathiyude koon karium vazhaka ayala kariyum ippol vechu. Adipoli ruchi👌
@shajimols4717
@shajimols4717 4 жыл бұрын
ഞാൻ ഏത് വീഡിയോ ഇട്ടാലും ഉടൻ ഞാൻ കാണും അയില വാഴയ്ക്ക കറി സൂപ്പർ ആണ്
@feelgood4299
@feelgood4299 4 жыл бұрын
Ithenthayalum undakki nokkum
@sindhuvd4710
@sindhuvd4710 4 жыл бұрын
അമ്മച്ചി അവിയൽ ഉണ്ടാക്കുന്ന video ഇടുമോ
@sunithas1770
@sunithas1770 4 жыл бұрын
Ammachiyude channel subscribe cheythu. Ammachi,babuchettan,sachin,pinchu.Ningal naluperum super anu😍
@nimishapg2012
@nimishapg2012 4 жыл бұрын
Ammachi 👍👍👍ammachiyode samsarikkan kazhijathil orupad sandhosham
@rejisaji1636
@rejisaji1636 3 жыл бұрын
എന്റെ അമ്മേ സ്കൂളിൽ നിന്നും വരുമ്പോൾ ഉണക്കുകപ്പയും ഈ കറിയും കഴിച്ചത് ഓർമ്മ വരുന്നു... ഇതു ഉണക്കിയിട്ടു തന്നെ.... അമ്മച്ചി ഉമ്മ.....
@rejisaji1636
@rejisaji1636 3 жыл бұрын
ഇത് ഉണ്ടാക്കിയിട്ട് തന്നെ ഇനി വേറെ പണി
@bijubijuksa2066
@bijubijuksa2066 4 жыл бұрын
ammachi unaka aila Cary suprrrrr
@lissymathew1289
@lissymathew1289 4 жыл бұрын
Ammachi ..babu chetta. ..big fan of you guys ...
@anjuvv8837
@anjuvv8837 4 жыл бұрын
അമ്മച്ചി ബാബുച്ചേട്ടാ 2 ആളും എവിടെയായിരുന്നു. അമ്മച്ചി ഇന്ന് വരുo നാളെ വരും എന്ന് കാത്ത് ഇരിക്കുവായിരുന്നു. സന്തോഷം. ഞാൻ ഒരു ഭാട് cookery show കാണും പക്ഷേ അമ്മച്ചി എന്തുണ്ടാക്കിയാലും ഭയങ്കര കൊതിയാണ്.അമ്മച്ചിയോട് ഒരു ഭട് ഇഷ്ടം. സംസാരവും.
@onlydrawart2064
@onlydrawart2064 4 жыл бұрын
Ammachi super aayitund tto Adipoli 👌😋 Kandappol thanne ishtappettu
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Hi, wowwww yummy nadan curryyy😋😋😋... Ammachi powlichuuu 🙏🙏🙏❤️❤️❤️
@SunilSunil-lk4qw
@SunilSunil-lk4qw 4 жыл бұрын
Ammachi njn achappam undaki noki thank you. Itum try cheyam engane vekune ❤️❤️❤️
@pattathilsasikumar1391
@pattathilsasikumar1391 4 жыл бұрын
Ammachi super ADIPOLI 👌👌👌 Mouthwatering fish curry with kappa will be super
@stellamary7266
@stellamary7266 4 жыл бұрын
Ayalayum chembum koodi vachu koottittundu, athu kettikondu vannathinu sesham, enikkishttanu ithu polulla curry
@Alwinjoseph36999
@Alwinjoseph36999 4 жыл бұрын
Mouth watering recipe thank you very much AmmA
@shylamathew1822
@shylamathew1822 4 жыл бұрын
അമ്മേ സൂപ്പർ, ഉണക്ക കപ്പ യും മുതിരയും കൂടി പുഴുങ്ങി കാണിക്കുമോ, ഞാനാ കൂട്ട് മറന്നു പോയി.
@similyjose7322
@similyjose7322 4 жыл бұрын
Hai super, my grandmother used to do this, thanks
@sheenasivadasan9044
@sheenasivadasan9044 4 жыл бұрын
ഓണം കഴിഞ്ഞേ പിന്നേ അമ്മച്ചിയെ കാണാത്ത വിഷമത്തിൽ ആയിരുന്നു, എന്തായാലും അതുമാറി, അമ്മച്ചിയ് കറി സൂപ്പർ, അമ്മച്ചിടെ ഫോൺ നമ്പർ ഒന്നും തരുവോ ബാബുചേട്ട
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
7559037808
@sheenasivadasan9044
@sheenasivadasan9044 4 жыл бұрын
Thanks Babuchettaaa
@basheerpp2746
@basheerpp2746 4 жыл бұрын
വാട്ടുകാപ്പഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ?
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН