നാത്തൂന്മാർക്കുവേണ്ടി അമ്മച്ചി ഉണ്ടാക്കി കപ്പയും കാരിമീൻ കറിയും| Kottayam Special Fish Curry Tapioca

  Рет қаралды 530,229

Annammachedathi Special

Annammachedathi Special

Күн бұрын

Пікірлер: 857
@shathaiel
@shathaiel 4 жыл бұрын
ഇങ്ങനത്തെ ചട്ടയും മുണ്ടും ഉടുത്ത അമ്മാമമാര് ഒരു നാടിൻ്റെ ഐശ്വര്യമാണ്,
@clerinjoshy9207
@clerinjoshy9207 4 жыл бұрын
അന്നമ്മാചേടത്തിയുടെ സ്ഥിരം പ്രക്ഷകരുണ്ടോ
@thomasv.i2950
@thomasv.i2950 4 жыл бұрын
Pinnalla
@christyneviljosenevil1376
@christyneviljosenevil1376 4 жыл бұрын
🙋🙋
@snehacoorg9209
@snehacoorg9209 4 жыл бұрын
ഞാനും ഉണ്ട്
@mercypaul953
@mercypaul953 4 жыл бұрын
Yes
@zeomaraworthwein1016
@zeomaraworthwein1016 4 жыл бұрын
Njn e vedeo akumbol muthal ammachiyudey samsaram pala touch feel chaithu piny manasily kippuzha kariyanenu..nattile vana vedeos super.ammachiye kanan kothiyavunu🤴🤴🤴❤🙏👍🎁
@7tvatl5
@7tvatl5 4 жыл бұрын
അമ്മച്ചിമാർ എല്ലാവരും കൂടി ചട്ടയും മുണ്ടും ഉടുത്തു നിൽക്കുന്നത് കാണാൻ എന്ത് രസമാ . ഒരു കല്യാണത്തിന് കൂടിയ പോലുണ്ട് .
@itsmedani608
@itsmedani608 4 жыл бұрын
ഇതുവരെ അന്നമ്മച്ചേടത്തിയുടെ ചാനൽ ഡിസ്‌ലൈക്ക് അടിക്കാത്ത വർക്ക് ഇവിടെ കൂടാം കേട്ടോ👍❣️🥰
@PanicPlusCooking
@PanicPlusCooking 4 жыл бұрын
എനിക്കു അന്നമ്മ ചേച്ചിയെ ഒത്തിരി ഇഷ്ട്ടാ... മക്കളെ നൊള്ള വിളി ഏറ്റവും ഇഷ്ടം ♥️😍
@lakshmidamodaran9676
@lakshmidamodaran9676 4 жыл бұрын
@@PanicPlusCookingon
@raihanasidiq3773
@raihanasidiq3773 4 жыл бұрын
@@PanicPlusCooking pinna😎😎😎
@sumams6315
@sumams6315 4 жыл бұрын
@@raihanasidiq3773 😭❤️🔥🎉
@maneeshmathai8347
@maneeshmathai8347 4 жыл бұрын
Ammachikku aru dislike Adikkana
@sijo5486
@sijo5486 4 жыл бұрын
കപ്പയും മീൻ കറിയും അടിപൊളി ♥️. എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അന്നമ്മച്ചിയുടെ ആ ചിരിയും നാട്ടിൽ എത്തിയ സന്തോഷവും നാത്തൂന്മാരുടെ സ്നേഹവും ആണ് ♥️😍
@charlieff1485
@charlieff1485 4 жыл бұрын
അന്നമ്മച്ചേടത്തിയെ ഇഷ്ട മുളളവർ അടി like
@sgiri72
@sgiri72 4 жыл бұрын
അടിപൊളി
@anilnambiar6278
@anilnambiar6278 4 жыл бұрын
അമ്മച്ചിയുടെ വളർച്ചയിൽ ഏറെ സന്തോഷം.... സ്വന്തം നാട്ടിലേക്ക് അമ്മച്ചിയെ സ്റ്റാർ ആക്കി തിരിച്ചുകൊണ്ടുപോയ സച്ചിനാണ് റിയൽ സ്റ്റാർ...അമ്മച്ചി ബാബു ചേട്ടാ, സച്ചിനെ വിട്ടുകളയണ്ട ....അവനാണ് നിങ്ങടെ മഹാലക്ഷ്മി
@drtalks829
@drtalks829 4 жыл бұрын
kzbin.info/www/bejne/pGWlZp2IbpqYnrs
@joychant.v8959
@joychant.v8959 4 жыл бұрын
Ammachikidu
@gireeshgireesh5194
@gireeshgireesh5194 4 жыл бұрын
Really ..Sachinte support anu amachiyude valarcha !
@gireeshgireesh5194
@gireeshgireesh5194 4 жыл бұрын
Amachiyude avatharana saily natural & thani naadan athanu highlight
@StarCochin
@StarCochin 3 жыл бұрын
Yes
@purbliss
@purbliss 4 жыл бұрын
അന്നമ്മച്ചേടത്തിയുടെ വിഭവ സംമൃതമായ ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർ 👇😍😘
@purbliss
@purbliss 4 жыл бұрын
അന്നമ്മച്ചേടത്തിയുടെ നാത്തൂന്മാരെ ഇഷ്ടമായവർ ഇവിടെ 👇❤
@parvathi.8843
@parvathi.8843 4 жыл бұрын
😍😍💕💕😘😘
@raihanasidiq3773
@raihanasidiq3773 4 жыл бұрын
😎😎😎😎😎😎😎
@thahirababu8040
@thahirababu8040 4 жыл бұрын
Gygy
@lilapm6799
@lilapm6799 4 жыл бұрын
@@parvathi.8843 llllllll
@StarCochin
@StarCochin 3 жыл бұрын
Yes
@ashaunni8833
@ashaunni8833 4 жыл бұрын
പുരാതന ക്രിസ്ത്യൻ തറവാടുകളിലെ വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു സൂപ്പർ അല്ലേ
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 4 жыл бұрын
പിന്നല്ല 😍
@dhanyaputhur5
@dhanyaputhur5 4 жыл бұрын
എൻ്റെ അച്ഛൻ ഒക്കെ ഇപ്പോഴും കൊതി പറയും.അച്ഛൻ്റെ കൂട്ടുകാരുടെ അമ്മച്ചിമാരും,വല്യമ്മച്ചി മാരും ഉണ്ടാക്കി കൊടുത്തിരുന്ന പലഹാരത്തിൻ്റെ രുചികൾ.
@aswathysimonsimon7829
@aswathysimonsimon7829 3 жыл бұрын
@@dhanyaputhur5 nte papade ammachiyum yinganeyana njan vtlcheluubo othiri special currykalokke undakkitharum kappayum yirachiyum pidiyum kozhiyum.....ee annamachine kanubo ente ammachine kanan thonum😞
@alphinjosephchackochan8906
@alphinjosephchackochan8906 3 жыл бұрын
സത്യമാണ്.
@StarCochin
@StarCochin 3 жыл бұрын
അതെ.....
@chikusvlog519
@chikusvlog519 4 жыл бұрын
അമ്മച്ചി എന്റെ 5വയസുള്ള മോൾ അമ്മച്ചിയുടെ വലിയ ഫാൻ ആണ്. അവൾ വീഡിയോ വന്നാൽ എടുത്തോണ്ട് ഓടും ഫസ്റ്റ് കാണാൻ 😘😘
@joshuaxavierchullickal3300
@joshuaxavierchullickal3300 4 жыл бұрын
പ്രായമുള്ളവരുടയും കുഞ്ഞു കുട്ടികളുടെയും ചിരി കാണുമ്പോൾ മനസ്സിനൊരു സന്തോഷം ആണ് വീഡിയോ സൂപ്പറാ
@sinanvibezz3805
@sinanvibezz3805 4 жыл бұрын
അമ്മച്ചി ആ പൂളയും മീൻ കറിയും വാഴയിലയിൽ എല്ലാവരും കഴിക്കുന്ന സുഖം അന്ന് വേറെയാണ് അമ്മച്ചി അതുകൊണ്ട് അവിടെ കൂടിയ എല്ലാവർക്കും നല്ലതു മാത്രം വരട്ടെ👍👍👍👍
@shilpaadoor
@shilpaadoor 4 жыл бұрын
തനി നാടൻ വീഡിയോ... അന്നമ്മച്ചിയുടെ വീഡിയോ.... + അമ്മച്ചിമാരും ❤️👏 (മിനിറ്റ് 4:14-15 ആ മഞ്ഞ ചുരിദാർ ചേച്ചീ അറ്റത്തു നിൽക്കുന്ന അമ്മച്ചിയുടെ ചുണ്ട് കണ്ട്രോൾ ചെയ്യുന്ന കണ്ടേ 😃😃😃)
@kiranthankachan3334
@kiranthankachan3334 4 жыл бұрын
കോട്ടയത്ത് നിന്ന് വയനാട്ടിലേക്ക് കുടിയേറിയവർ 😊ഇവിടെ comeon
@josemohan925
@josemohan925 4 жыл бұрын
ഇവരുടെ ഈ ഒത്തൊരുമയും സ്നേഹവുമാണ് വിജയം
@Jemmababu0909
@Jemmababu0909 3 жыл бұрын
കാരി മീൻ yummy .... എത്ര നാളെയോ കഴിച്ചിട്ടു അമ്മച്ചി ണ് നാത്തൂൻസ് സൂപ്പർ , ബാബു ചേട്ടോ ഇങ്ങനെ ഒന്നും കൊതിപ്പൂക്കല്ലെ 🥰👍😘
@bijuoommen3582
@bijuoommen3582 4 жыл бұрын
അമ്മച്ചി വച്ച കാരി മീൻ കറി കണ്ടു ആസ്വദിച്ച്, കപ്പയും കൂട്ടി കഴിച്ചതുപോലെയായി, നന്നായിരിക്കുന്നു. കോട്ടയത്തിനു അടുത്ത പത്തനംതിട്ട dist.ആയ ഞങ്ങളുടെ നാട്ടിലും ഇതേ രീതി തന്നെ കറിയാണ്. കാരിയെ പിടിക്കാനിറങ്ങുമ്പോഴൊക്കെ അതിന്റെ കുത്തു കിട്ടി സ്പീഡിൽ ആ വേദന തീരുന്നത് വരെ കരയ്കകയറിയിരുന്നിട്ടുണ്ട്, എല്ലാവർക്കും സ്നേഹാശംസകൾ 💞😍
@phebabinu3070
@phebabinu3070 4 жыл бұрын
"Ammachi & naathoons"......"kaari & kappa"..... Babuchettan and Sachin Pinchu combination......ellam super 👌....ningal njangalay angu kothippichu.....
@Linsonmathews
@Linsonmathews 4 жыл бұрын
ഇന്നത്തെ വീഡിയോ പൊളി 😍 നാത്തൂൻ ആയ രണ്ട് അമ്മച്ചിമാരേം ഒരുമിച്ച് കാണുമ്പോ ഒരു പൊളി വൈബ് 🤩
@purbliss
@purbliss 4 жыл бұрын
💙✌
@valsalaaravindan9514
@valsalaaravindan9514 4 жыл бұрын
എല്ലാരുടെയും സന്തോഷവും ചിരിയും കണ്ടു എനിക്കും സന്തോഷമായി... നല്ല മീൻകറി.. നമ്മുടെ വയനാട്ടിലെ രീതിയിൽ അല്ല... കപ്പ നട്ടിരിക്കുന്നത്.. ഇങ്ങനെ ആദ്യമായി കാണുകയാണ്.. നാത്തൂൻമാർക്കും ഒരു ഹായ് 🙋🙋🙋
@dudugaming8308
@dudugaming8308 4 жыл бұрын
അമ്മച്ചിയെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക് ഫസ്റ്റ് view😍😍😍
@deputygirl1925
@deputygirl1925 4 жыл бұрын
അന്നമ്മ ചേട്ടത്തിയും നാത്തൂൻ മാരും പൊളിച്ചടുക്കിയല്ലോ ❤️❤️🔥
@marymanjudcruz3813
@marymanjudcruz3813 4 жыл бұрын
Sachin,Pinchu, Babu & Annamachedathi doing wonderful job. GOD bless all of you and your family
@nishuskitchenworld9848
@nishuskitchenworld9848 4 жыл бұрын
Serikkum nattil purathe nalla kazhchakal. Enthu rasama kanan ethu kandappol nadu miss chsiyunnu. Pinne kappayum karimeen curryum kanumbhol thanne ariyam bhayankara taste anennu kollam👍
@jaseenashifa7095
@jaseenashifa7095 4 жыл бұрын
Super അമ്മച്ചിയുടെ കൂടപ്പിറപ്പുകളെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം👍👍
@sherinbinu9618
@sherinbinu9618 4 жыл бұрын
ഇതുകാണുമ്പൊൾ കണ്ണ് നിറയാണ് ഞങ്ങൾ പണ്ട് ഇതുപോലെ ഒതുക്കുടുമാരന് 😭. Super അമ്മച്ചി
@anjuvv8837
@anjuvv8837 4 жыл бұрын
അമ്മച്ചി കൊതി വന്ന് വയ്യ. കാരി കൂരി ഈ വക മീനുകൾ കൊല്ലം കാർക്ക് കിട്ടും. അവിടെ ഇതൊന്നും കിട്ടില്ല അല്ലേ'. അമ്മച്ചിയുടെ ബന്ധുക്കളെ കണ്ടെതിൽ സന്തോഷം
@tomyjvadakara5840
@tomyjvadakara5840 4 жыл бұрын
Therakam എന്നാ ഒരു maram കൈപ്പുഴയിലെല്ലാം കിട്ടും അതിന്റെ ഇല പറിച്ചു കാരിയുടെ ഒപ്പം ചട്ടിയിലിട്ടു കറക്കിയാൽ കാരി pettennu വെളുത്തു കിട്ടും
@ann_mom_jj
@ann_mom_jj 4 жыл бұрын
അടിപൊളി , അന്നമ്മച്ചി ...കണിയാംകുന്നേലെ തൊമ്മൻകുട്ടിച്ചേട്ടൻ എന്റെ വല്യപ്പച്ചൻ ആണ്. അമ്മച്ചി ഓർക്കുന്നുണ്ടോ എന്റെ അപ്പച്ചനെ.എന്റെ വീടിന്റെ താഴെ നിന്നാണ് നിങ്ങൾ വീഡിയോ എടുത്തത്, നിങ്ങളുടെ വീഡിയോയിലൂടെ എന്റെ നാടും നാട്ടുകാരെയും വീട്ടുകാരെയും കാണിച്ചതിന് ഒരു പാട് നന്ദി.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
അറിയും
@purbliss
@purbliss 4 жыл бұрын
കപ്പയും കാരിമീനും കൂട്ടിയുള്ള ഒരു പിടി എജ്ജാതി ഫീലാണ് 😍❤
@anghithpr2652
@anghithpr2652 4 жыл бұрын
Ellavarum koodumbol nalla happy ammachy
@balachandrannair5257
@balachandrannair5257 4 жыл бұрын
@@anghithpr2652 a@
@varshabiju7698
@varshabiju7698 4 жыл бұрын
കൊതിപ്പിക്കല്ലേ 🤤🤤🤤
@SwitzerlandButterfly
@SwitzerlandButterfly 4 жыл бұрын
പായസം കുടിക്കുന്ന സുഖമാണ് അന്നാമ്മ ചേടത്തിയുടെ വീഡിയോസ് കാണുമ്പോൾ 😍😍😍🦋🦋🦋🌹🌹🌹
@keralak4246
@keralak4246 4 жыл бұрын
💪💪💪💪
@jishamolappudubai6614
@jishamolappudubai6614 3 жыл бұрын
അമ്മച്ചി കോട്ടയം ഹീറോ ആയല്ലോ 🥰❤🌹സൂപ്പർ 👍അടിപൊളി ആയിരുന്നു 👍🌹
@sukeshsukumaran5387
@sukeshsukumaran5387 4 жыл бұрын
Innu evideyundu ee koottaima ,sneham pazhayakaalam ormavannu . Annammachikkum, Babuchettanum avare uyarangaliletticha Sachinum, Pinjuvinum aasamsakal arppikkunnu. 👍❤💯✌
@lissyjoy3439
@lissyjoy3439 3 жыл бұрын
Annamachedathi kalakki kappa.karimeen super❤❤❤❤👌👌👌👌❤❤❤❤
@Redrose01010
@Redrose01010 4 жыл бұрын
E നോമ്പു കാലത്ത് വായിൽ വെള്ളം വന്ന വർ എത്ര പേർ 🤭🤭🤭😍
@alphinjosephchackochan8906
@alphinjosephchackochan8906 3 жыл бұрын
ഞാൻ 🤚 ഈ വലിയ നോമ്പ് കാലത്ത്
@rajijayakrishnan9175
@rajijayakrishnan9175 4 жыл бұрын
എല്ലാരും ചേര്‍ന്നുള്ള cooking very happy. Super☺☺☺👏👏
@sujapallavi6370
@sujapallavi6370 3 жыл бұрын
അമ്മച്ചിയേ ..... പൊളി കപ്പയും മീനും ... കൊതിപ്പിച്ചു. എല്ലാവരേയും കണ്ടതിന്റെ സന്തോഷം മുഖത്ത് മിന്നുന്നുണ്ടേ .... ഉമ്മ അമ്മച്ചിക്ക്.
@premnasubin111
@premnasubin111 4 жыл бұрын
Ammachi always super aanu.. ammachi paranje pinne njaanum meen mulaku curry yil ippo malli podi idaarilla.. Puli ithupole urukki ozhikkaanum thudangi 😍😍
@sarasusan1907
@sarasusan1907 4 жыл бұрын
Ammachiyodoppam ammachide kottayathe bandhukale koode kanan kazhinjathil othiri santhosham... Kappayum kariyum... 😋😋😋🤩🤩🥰🥰😘😘😘
@bilbyskitchenandtips5604
@bilbyskitchenandtips5604 4 жыл бұрын
Ammachii super..nammade kottayam style alle...😍✌👌👍👍
@renjupaulose4877
@renjupaulose4877 4 жыл бұрын
Hi ammachi..njan adyam ayitanu comment edunnath..vedios ellam kanarund..e vedio kandapol enik ente pazhaya kalam orma vannu..ente pappayude amma oke un daruna kalam..ellarkum orupad thanks engane oru vedio cheyth manasine sandhoshipichathil..thanks to all team..god bless u all
@sarithabalu7307
@sarithabalu7307 4 жыл бұрын
നാവിൽ നിന്ന് വെള്ളം വന്നു ഈ വീഡിയോ കണ്ടിട്ട് അമ്മച്ചി super😍😍😍😍
@susythomas5040
@susythomas5040 4 жыл бұрын
അമ്മച്ചിയുടെ വിഭവങ്ങൾ എല്ലാം സൂപ്പർ....പുളിയുള്ള സാധനങ്ങൾ മന്നുകൊണ്ടുള്ള പാത്രത്തിൽ ഉണ്ടാക്കിയാൽ കൂടുതൽ ആരോഗ്യകരം ആയിരിക്കും....അലുമിനിയം വേണ്ടന്നു വക്കുന്നത് നന്ന്....
@jeenashaji7941
@jeenashaji7941 4 жыл бұрын
നാത്തൂൻമാർ എല്ലാം കൂടി പൊളിച്ചടുക്കി
@chitrasanthosh2046
@chitrasanthosh2046 4 жыл бұрын
Super, super, അമ്മച്ചി, എല്ലാവർക്കും സ്നേഹാശംസകൾ
@radhamanisivaganga1316
@radhamanisivaganga1316 4 жыл бұрын
അമ്മച്ചിയുടെ നാത്തൂന്മാരോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ സൂപ്പർ എനിക്കും ഒണ്ട് ഇതുപോലുള്ള 3നാത്തൂന്മാർ പക്ഷെ ഉപയാഗമില്ല അതിനൊക്കെ ഒരു ഭാഗ്യമാണ് അല്ലെ അമ്മച്ചി
@JijuAntonyG
@JijuAntonyG 4 жыл бұрын
😃😃😃
@sheejabenny922
@sheejabenny922 4 жыл бұрын
athinu nammalum koodi vicharikanam
@abhilashmani1587
@abhilashmani1587 4 жыл бұрын
@@sheejabenny922 well said
@minimol5587
@minimol5587 4 жыл бұрын
Mattullore kuttam parayan ellarkkum pattum...nammal engine aanu ennariyanel avanavanilekk onnu thirinju nokkanulla manassu venam... ennanu oru idh.☺
@kalaravi3147
@kalaravi3147 4 жыл бұрын
Athine annammachikku avar avasaram koduthathalle avarummidikkatianuu Kandille meenu vrithiyakkunnathokke
@rasheedamuhammedshafi2299
@rasheedamuhammedshafi2299 4 жыл бұрын
കോട്ടയം തൃശൂർ മീൻ കറി എന്നാ Tasta 👍👍🔥.Annamma chettayum koodiyal pinne parayenda
@jenishbabupanchadarla7847
@jenishbabupanchadarla7847 3 жыл бұрын
Othiri Santhoshamayi Ammachi Thanks Pazhayakala smaranakal Puthukkunnu God Bless U Ammachi
@fardeen145
@fardeen145 4 жыл бұрын
annammachedathiyum nathoonmarum ande nishkalagarane payayaaukal allavarum super
@sinivarghese2328
@sinivarghese2328 4 жыл бұрын
Ammachi yude relatives nae kandathil santhosham ❣️🙏👍
@kannanjakkuzz4994
@kannanjakkuzz4994 4 жыл бұрын
Ammachii oru garfinide kothi kittumm😋😋😋😋
@resh7026
@resh7026 4 жыл бұрын
Jeevithakalam muzhuvan vayanatilarunelum, kottayam bhashayanu ammachikum babu chettanum oke. Ente veedu Pala😍
@manjusinu2024
@manjusinu2024 4 жыл бұрын
Ammachiii yummy 😋😋😋... powlichu
@manoshm1
@manoshm1 4 жыл бұрын
Amachiii Thotttal mathiii Taste 😋😋😋 kidukiiii kidilam combination 💕💕 Kottayam style 💖💖🥰💕💕👏👏
@STRIKE-jf5hw
@STRIKE-jf5hw 4 жыл бұрын
ഞാൻ അന്നമ്മചേടത്തിയുടെ കട്ട ഫാൻ ആണ് ✨️✨️
@binuk9579
@binuk9579 4 жыл бұрын
കോട്ടയം നാത്തൂൻസ്നു അമ്മച്ചി വക പുഴമീൻ &കപ്പ 🤤👌👌 epi🎉
@mochimoonlight2987
@mochimoonlight2987 4 жыл бұрын
Ammachi super 👌👌👌👌👌👌
@noorjimohamed6402
@noorjimohamed6402 4 жыл бұрын
Ellavarum Ulla Eee Othulla Cooking Esttamaayee Kappa Esttamaan Fish 🐠 Ellam Kazikkella Egeelum Ellam Nanaaye Good Very good 🥰🥰🥰👍👍👍👍👍👍👏👏
@benasariparambil9093
@benasariparambil9093 4 жыл бұрын
ആ ചേട്ടന്മാരൊക്കെ ലാസ്റ്റ് ആയപ്പത്തേക്കും ഫോമ് ആയല്ലോ ..!!! 😛🤣🤩🤩
@angelrose477
@angelrose477 4 жыл бұрын
Kappa kkarimeenum kooti kayekan ammachi kottayamvara varendi vannu.❤️❤️❤️❤️
@aryaworld9184
@aryaworld9184 4 жыл бұрын
E kappayum ,fish curry kandittu kodhiyavunnu ,annammachiyude veettile ellavareyum kandathil santhosham 👌
@binduroji7836
@binduroji7836 4 жыл бұрын
Super Ammachi and nathuns superkappa meencurry
@sahijamanoj4178
@sahijamanoj4178 4 жыл бұрын
kottayam special mesmerising, allavareyum kandathinu santhosham
@sincysgarden5123
@sincysgarden5123 4 жыл бұрын
Adipoli Annammachedathi I think about my childhood and all the Ammachimar....
@kshathriyan8206
@kshathriyan8206 4 жыл бұрын
എല്ലാവരും കൂടി പൊളിക്കുവാണല്ലോ🙏 കപ്പയും കാരിയും കൊള്ളാം👌
@thaslithazoolina4022
@thaslithazoolina4022 4 жыл бұрын
Vaayil vellam varunnu spr chettathii
@gockinhdi
@gockinhdi 4 жыл бұрын
Kandal thanne ariyam super curry aanennu.. 🥰🥰😍😍💐💐💐
@mollyjose1212
@mollyjose1212 4 жыл бұрын
Ammacheeeee...othiri santhosham
@liyanajecobliyanajecob6472
@liyanajecobliyanajecob6472 4 жыл бұрын
കണ്ടപ്പോൾ ഓർമ്മകൾ കുറച്ചു പിൻപോട്ട് കൊണ്ടുപോയി പറമ്പിൽ പോയുള്ള കപ്പ പറിക്കലും ഹോ ആ മീൻകറിയും ഒക്കെ. സൂപ്പർ
@anjumathew8732
@anjumathew8732 4 жыл бұрын
Nalla Happy Family...God bless..ennum e santhosham nilanilkatte
@laligeorge8171
@laligeorge8171 4 жыл бұрын
അടിപൊളി,👌👌😍കാരി മീൻ വരുത്താലും നല്ലതാണ്,👍
@georgesheila6121
@georgesheila6121 4 жыл бұрын
Ammichi is so blessed being surrounded by loved ones. Have great fellowship with them.
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Hi, Wowwww ethu Powlichuuu 👌👌👌, Nadan Meen curry, Kappa puzhuku 😋😋😋😋. So happy to see Ammachi fmly ❤️❤️❤️❤️
@RameshMenonMotivational
@RameshMenonMotivational 4 жыл бұрын
നമസ്കാരം കപ്പയും കരിമീൻ കറിയും സൂപ്പർ മനോഹരം മാക്കി നല്ല ഒരു പാചകം ഒത്തിരി ഇഷ്ടമായി സൂപ്പർ
@amanath207
@amanath207 4 жыл бұрын
Babu chetta nigalk kittiya nidhan e ponnammachii❤❤❤❤❤❤🙏🙏🙏🙏
@sreejilps4019
@sreejilps4019 4 жыл бұрын
Kandittu kazhicha pradeethy ,🙂🙂🙂🙂🙂 enthayalum sachineees thangal taste chaithalee athinte oru feelings mmakkum kittummmm🙂🙂🙂🙂🙂🙂
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
04:07 😂😂😂😂😂👍👍👍 ammachi kalakki
@ഉച്ചകഞ്ഞിരുദ്രൻപിള്ള
@ഉച്ചകഞ്ഞിരുദ്രൻപിള്ള 4 жыл бұрын
ഇതൊക്കകാണുമ്പോൾ ഞാൻ അവിടെ വന്നൊരു വീട് വാടകക്ക് എടുത്താലോന്നു ആലോചിക്കുവാ🤤
@sarachrisstevenscs4915
@sarachrisstevenscs4915 4 жыл бұрын
Annamachedathi adipoli ayittundu. 😋😋😋
@blessykphilip1146
@blessykphilip1146 3 жыл бұрын
Supb.....aaa kariveppila maram kandittu kothivaruvaaa
@mjspoon
@mjspoon 4 жыл бұрын
Ammachimar pwolichu😘😘
@shymachevon4459
@shymachevon4459 4 жыл бұрын
വെള്ളമിറക്കി എന്റെ വയർ നിറഞ്ഞു അമ്മച്ചി സൂപ്പർ 🥰
@ashlymaria9331
@ashlymaria9331 4 жыл бұрын
Naathun spl polichu
@stansoman564
@stansoman564 3 жыл бұрын
ee video nyan engane miss cheyhu.....soo blessed
@minijain2860
@minijain2860 4 жыл бұрын
Ammachiude nadu kandapol valiyammachi chythathupole karimeen urakunnatju kandu eniku ente valyamachiye oormavannu
@Lucky69K
@Lucky69K 4 жыл бұрын
Super Annmmachi !!👍👍👍
@lincylukose8761
@lincylukose8761 4 жыл бұрын
നമ്മുടെ സ്വന്തം കാരി കറി, അടിപൊളി അമ്മച്ചി
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
Ammachide nathumarum super👍👍👍
@maryseenajoseph4102
@maryseenajoseph4102 4 жыл бұрын
Ammachim nathun ammachimarum ellarum kudi enth rasama allle...food undakunee kanan thanne....ammachiye thirich vayanatilethit arogyam eganund ipo....ellarudi othukudi ulla sandhosham achoo..onum parayanilaa🤩🤩🤩
@soudheeshsoudheesh5828
@soudheeshsoudheesh5828 4 жыл бұрын
പോളി അടിപൊളി
@sasikalasasikala5398
@sasikalasasikala5398 4 жыл бұрын
നാത്തൂന്മാർ അടിപൊളി ഇതെല്ലാം ഒരു മഹാ ഭാഗ്യം അമ്മയുടെ കൈപ്പുഴ കൈപ്പുഴ കണ്ടു സന്തോഷം അടിപൊളി ആയിട്ടുണ്ട്
@lradora6428
@lradora6428 4 жыл бұрын
Keralam miss cheyunnavaku ethokka kannunna bhayblngra happy agum.
@peethambaranputhur5532
@peethambaranputhur5532 4 жыл бұрын
അമ്മച്ചിക്കും നാത്തൂന്മാർക്കും ഒരടിപൊളി താങ്ക്സ് 👌👌👌🌹
@retheeshcku6424
@retheeshcku6424 4 жыл бұрын
അന്നമ്മച്ചേടത്തിയുടെയും നാത്തൂന്മാരുടെയും സ്നേഹം 🥰
@mahmsksvshb9177
@mahmsksvshb9177 4 жыл бұрын
Adipoli👌👍😍❤❤❤🌹🌹🌹. God bless u Ammachi🙏🙏
@annammaa226
@annammaa226 4 жыл бұрын
ചങ്ങനാശ്ശേരിക്കാരായ ഞങ്ങൾ കാരിയുടെ തൊലി പൊളിച്ചാണ് എടുക്കുന്നത്. അമ്മച്ചിയുടെ കറി സൂപ്പർ. കൊതി വരുന്നു
@geethaprakash8494
@geethaprakash8494 4 жыл бұрын
അതെ തൊലി പൊളിച്ചാണ് എടുക്കുന്നത്
@sree2840
@sree2840 4 жыл бұрын
annammachi kothipichu. love from california.
@damodaranp7605
@damodaranp7605 4 жыл бұрын
ഈ മീനിൻ്റെ യഥാർത്ഥ പേരാണ് മുഷി .പല വറൈറ്റി മുഷിയുണ്ട്. ആഫ്രിക്കൻ മുഷിയാണ് കേമൻ.
@kuriachanvv8197
@kuriachanvv8197 4 жыл бұрын
മുഷിവേറെ, കാരി വേറെ.
@leelammajacob7609
@leelammajacob7609 4 жыл бұрын
Ammachiuday video wait chaiuka aairunnu
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Памяти Евгении Добровольской. Умерла 10 января 2025
37:45
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 29 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН