അന്നയിൽ തിളച്ച് മറിഞ്ഞ് രാജ്യം...നാണംകെട്ട് കോർപറേറ്റുകൾ I About Anna sebastian perayil

  Рет қаралды 34,961

Marunadan Malayali

Marunadan Malayali

Күн бұрын

അന്നയുടെ മരണം രാജ്യത്തെ ഇളക്കി മറിച്ചു….തലയിൽ മുണ്ടിട്ട് കോർപറേറ്റുകൾ..
#annasebastianperayil #corporatejobs #ernstandyoung #jobstress
#mm001 #me001

Пікірлер: 362
@gopakumargopinathan5521
@gopakumargopinathan5521 3 сағат бұрын
365 ദിവസവും തൂമ്പ കൊണ്ട് പണി എടുക്കുന്ന പ്രൊഫെഷനലുകളെക്കുറിച്ച സംസാരിക്കാൻ ഇവിടെ ആരുമില്ലേ എന്ന് ചോദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു
@sreekumarcnair3990
@sreekumarcnair3990 Сағат бұрын
ഈ അവസരത്തിൽ കർഷകരെ ഓർമ്മിച്ചതിന് നമസ്ക്കാരം
@jojimathew1264
@jojimathew1264 15 минут бұрын
They work 4 to 6 hrs
@Newhopes123
@Newhopes123 3 сағат бұрын
ഇന്ത്യയിലെ എല്ലാ IT കമ്പനികളും ഇങ്ങനെ തന്നെ ആണ്. ഏറ്റവും കൂടുതൽ ഓഫീസിൽ ഇരിക്കുന്നവർക്ക് കൂടുതൽ salary hike കിട്ടും. ജോലി ചെയ്താലും ഇല്ലെങ്കിലും!!! വീട്ടിൽ വന്നാലും ഫോൺ ചെയ്തൊണ്ടിരിക്കും.
@arrows929
@arrows929 3 сағат бұрын
കോർപ്പറേറ്റ് ചൂഷണത്തിന്റെ അവസാനത്തെ ഇരയാകട്ടെ അന്ന ആദരാഞ്ജലികൾ
@4bhirammv781
@4bhirammv781 3 сағат бұрын
@mohammedashiqkn4693
@mohammedashiqkn4693 2 сағат бұрын
ഒരിക്കലും അവസാനിക്കില്ല
@rahulthoppil1261
@rahulthoppil1261 Сағат бұрын
😂😂.
@mathewthomas5168
@mathewthomas5168 Сағат бұрын
എൻ്റെ ബന്ധുവായ ഒരു പെൺകുട്ടി കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിൽ ജോലിക്കാരി ആയിരുന്നു . പലപ്പോഴും ജോലിക്ക് കയറിയാൽ രണ്ടു ദിവസം തുടർച്ചയായി ജോലി ചെയ്യണം . ആളില്ല എന്നതാണ് വിശദീകരണം . ആ കുട്ടിയുടെ വിവാഹത്തിന് , ഒരാഴ്ച പോലും അവധി കിട്ടാൻ പാടുപെട്ടു . ഒടുവിൽ ദീർഘകാല അവധി എടുത്ത് വിദേശത്തേക്ക് പോയി..... സ്വകാര്യ മേഖലയിൽ തന്നെയല്ല സർക്കാർ മേഖലയിലും ചൂഷണം നടക്കുന്നു ..... തൊഴിലാളികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ തൊഴിൽ ദാതാവും സർക്കാരും വിചാരിച്ചാൽ മതി . പാഛാത്യ രാജ്യങ്ങളിലേപ്പോലെ ദിവസം 8 മണിക്കൂർ ജോലി , ആഴ്ച്ചയിൽ അഞ്ചു ദിവസം ( 40 മണിക്കൂർ ) . അതിൽ കൂടുതൽ ചെയ്യുന്നതിന് ഓവർടൈം ശമ്പളം , ഓവർടൈം ജോലിക്ക് ഇരട്ടി ശമ്പളം , ഓവർടൈം ജോലി ചെയ്യാൻ നിർബന്ധിക്കരുത് , 8 മണിക്കൂർ ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ അര മണിക്കൂർ ഇടവേള .... സർക്കാർ ചെയ്യേണ്ടത് ഇതിനുള്ള തൊഴിൽ നിയമം പുതുക്കൽ , ഈ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക .... പ്രശ്നം തീർന്നു ..... പണി ചെയ്യാതെ നോക്കുകൂലി വാങ്ങാൻ കൂട്ടു നിൽക്കുന്ന കേരളത്തിലെ തൊഴിൽ വകുപ്പ് ഈ തീരുമാനം നടപ്പാക്കുമോ ?......😂😂😂
@anudr.5878
@anudr.5878 27 минут бұрын
നിങ്ങൾ തള്ളി മറിക്കാതെ.. ഏത് സർക്കാർ മെഡിക്കൽ കോളേജിൽ എന്ന് പേര് പറയാൻ തന്റേടം കാണിക്ക്.. KGMOA എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ പഠിക്ക്.. എന്നിട്ട് തള്ള്..
@marykuttyabraham4833
@marykuttyabraham4833 3 сағат бұрын
അങ്ങനെ ജോലി ചെയ്യാൻ ഇരുന്നിട്ട്.. Corperate ചുഷണം ചെയ്യും.. വിട്ടു പോകണം 👌👌👌
@EMANSGROUP971
@EMANSGROUP971 3 сағат бұрын
ഒരു ജോലി ഭാരവും ഇല്ലാതെ ജോലി ചെയ്യണം എങ്കിൽ ഇവിടെത്തെ സർക്കാരിൽ ജോലി കിട്ടണം യൂണിയനിൽ ഉണ്ടെങ്കിൽ പിന്നെ പരമസുഖം
@kukku22
@kukku22 3 сағат бұрын
Jolibharam ella jolikkum undavum.. But ivide athalla sambhavam.. Covidinu shesham work from home cheyyunnavarkk ariyam athinte budhimutt.. Rathriyenno pakalenno illatha joliyanu
@binoymathew7714
@binoymathew7714 3 сағат бұрын
EY is very notorious for non work life balance... Freshers and women don't join these company
@kuttikuttan
@kuttikuttan 3 сағат бұрын
KSEByil anenkil athinte nooriratti sambalam kittum, fuse ooruka allathe oru paniyum cheyathe union nethavu kalichu nadakkam. Tholil neela thorthumayi nadakkunna line manu polum oru paniyum cheyyathe oru laksham roopa sambalam kittum 😮😮
@kuttikuttan
@kuttikuttan 2 сағат бұрын
Infosys Narayana Moorthy thendi parayunnathu ithonnum pora azhchayil cheruppakkar 70 manikkoor joli cheyyanam ennanu 😬😬
@alexvarghese4240
@alexvarghese4240 2 сағат бұрын
കോർപറേറ്റിൻ്റെ സ്വന്തം ആളാണോ താങ്കൾ?
@KUNJAMBU
@KUNJAMBU 2 сағат бұрын
ഈ അവസരത്തിൽ മാസത്തിൽ ഒരു ദിവസം പോലും അവധിയില്ലാത്ത പോലീസുകാരെ സ്മരിക്കുന്നു 🙏🏿
@georgenj2566
@georgenj2566 2 сағат бұрын
അമ്പത്തിയഞ്ചു വയസുവരെ അല്ലെ ബുദ്ധിമുട്ട് ഉള്ളു പിന്നെ മുഴുത്ത പെൻഷൻ വാങ്ങി അടിപൊളിയായി ജീവിക്കാൻ പാടില്ലേ?
@sandra_ks
@sandra_ks 47 минут бұрын
My brother is a police. They have sufficient leaves!! Don't talk without knowing the fact!!
@radhakrishnanp.s.6477
@radhakrishnanp.s.6477 2 сағат бұрын
തുടരാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ രാജിവച്ചു തിരികെ വരാമായിരുന്നു. ഓരോരുത്തർക്കും അവരവരുടെ ജീവനാണ് വലുത്. ജീവനില്ലെങ്കിൽ പിന്നെ എന്തിനാണ് മികവ്.
@Mathew5644
@Mathew5644 3 сағат бұрын
എല്ലാരും എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലാണ്. നിങ്ങൾ ഒരു കാര്യം മനസിലാക്കുക. നമ്മുടെ ജീവിധത്തിന്റെ ഒരു ഭാഗം മാത്രമാണ് ജോലി. അതേപോലെ ഏറ്റവും വലുത് ആരോഗ്യം ആണ്.ആകെ ഒരു ചെറിയ ജീവിതം. ഒരുപാടു ഉണ്ടാക്കിയാൽ പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല. ബി ഹാപ്പി
@rajuthomas7471
@rajuthomas7471 Сағат бұрын
ശരിയാണ്. ഇത്രയും സാമ്പത്തികസ്ഥിതി ഉള്ള കുടുംബത്തിലെ കുട്ടി. എന്തിനു അധികം എക്സ്പോഷർ. പോടാ പുല്ലേ എന്നു പറഞ്ഞു ഇറങ്ങി പോരണ്ടേ.
@Mathew5644
@Mathew5644 Сағат бұрын
@@rajuthomas7471 അതെ,
@ramachandrannair7777
@ramachandrannair7777 3 сағат бұрын
നമ്മൾ എങ്ങിനെ എവിടെ എത്ര സമയം ജോലി ചെയ്യണം എന്ന് നമ്മൾ തന്നെ ആണ് തീരുമാനിക്കേണ്ടത്. പഠിക്കാൻ മാത്രം ബുദ്ധി ഉണ്ടായാൽ പോരാ. സ്വയം തീരുമാനം എടുക്കാൻ കൂടെ ബുദ്ധി ഉപയോഗിക്കണം.
@123-me_iam
@123-me_iam 3 сағат бұрын
True
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 сағат бұрын
ചുരുങ്ങിയ സമയത്തു കൂടുതൽ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ മത്സരബുദ്ധിയുള്ള കോർപ്പറേറ്റ് ലോകത്തിൽ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും..നിങ്ങളുടെ ചോയ്സ് ...സ്വീകരിക്കാം തിരസ്കരിക്കാം ...ആരും നിർബന്ധിക്കില്ല...
@jawahartg6632
@jawahartg6632 2 сағат бұрын
താങ്കൾ പുതിയ ജോലി സംസ്കാരത്തിന്റെ പ്രതിനിധി ആണെന്ന് ഊറ്റം കൊണ്ടാണ് ഈ മറുപടി, ചിലപ്പോൾ നിങ്ങൾ ഒരു വിജയിയും ആകാം, പരാജിതരും ഇത്തരത്തിൽ സംസാരിച്ചു കണ്ടിട്ടുണ്ട്, ഇതിനൊക്കെ ഒരു നിയമം ഉണ്ടെടോ ഈ ലോകത്ത്, അല്ലാതെ ഞാൻ നീ എന്ന് മാത്രമല്ല, താങ്കൾ അരാജകത്വത്തിന്റെ പ്രതിനിധിയാണ്, താങ്കൾ വിചാരിക്കുന്ന പോലെ താങ്കളെപ്പോലെ മറുപടി പറയാൻ പലർക്കും പറ്റിയെന്ന് വരില്ല, ചില സൈഡ് വീക്ക് ആയവരും ഉണ്ടാവും, എല്ലാവരെയും ഒരുപോലെ സംരക്ഷിക്കാനാണ് നിയമവാഴ്ച, തോന്നിയപോലെ പണിയെടുക്കാനും എടുക്കാനും ഒന്നും പറ്റില്ല, സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് ഒക്കെ ഒരു പരിധിവരെ മാത്രമേ സദ്ഭരണത്തിൽ ഉണ്ടാകൂ, ഇത്തരക്കാർക്ക് ഒരു മറുപടി കൊടുക്കണമെന്ന് കരുതി, സമയം ഉണ്ടായിട്ടല്ല
@ramachandrannair7777
@ramachandrannair7777 2 сағат бұрын
@@jawahartg6632 എങ്കിൽ നിയമത്തിന്റെ വഴിക്കു പോകണമായിരുന്നു. ലേബർ കോടതി ഉണ്ടല്ലോ നമ്മുടെ രാജ്യത്ത്. വെറുതെ എന്തൊക്കെയോ വളവളാ ന് പറയുന്നു. ആരാജകത്വവും മണ്ണാം കട്ടയും 😂😂😂😂😂
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 2 сағат бұрын
കരിമ്പിൻ ജ്യൂസ് കുടിച്ചിട്ടുണ്ടോ ..ഒന്ന് രണ്ടു അല്ലേൽ മൂന്നുവട്ടം മെഷിനിൽ കയറി അവസാനത്തെ തുള്ളി വരെ ഊറ്റി പുറത്തു വരുന്ന ചണ്ടി അവര് പൂമാലയിട്ടു വെക്കാറില്ല..നേരെ Dust Bin ലേക്ക് തള്ളും...അതാണ് കോർപ്പറേറ്റ് ജോലി സംസ്കാരം ...ആരും നിർബന്ധിക്കുന്നില്ല...പിടിച്ചു നില്ക്കാൻ പറ്റുന്നവർക്കു തുടരാം...
@MayadeviSasi
@MayadeviSasi 3 сағат бұрын
എന്റെ മകനും ഏതാണ്ട് ഈ അവസ്ഥയിൽ എത്തിയതാണ്. ഭാഗ്യത്തിന് യഥാസമയം ചികിത്സ ലഭിച്ചതുകൊണ്ട് cardiac arrest ഒഴിവാക്കാൻ കഴിഞ്ഞു. ഇപ്പോൾ ഉറങ്ങുന്നത് bypap machine ന്റെ സഹായത്താലാണ്. യുവത്വം ഹോമിക്കപ്പെടുന്ന ജോലി 😔
@unni9603
@unni9603 3 сағат бұрын
It field anno?
@MayadeviSasi
@MayadeviSasi 2 сағат бұрын
@@unni9603 yes
@minilevi8465
@minilevi8465 2 сағат бұрын
Praying for him .. Anna’s incident should help stop such exploitations from companies!There should be a balance between life and work ! They exploit youngsters too much even though there are are so many people waiting outside for such jobs ! They are trying to increase their profits by reducing their work force
@Ephraim33
@Ephraim33 2 сағат бұрын
ഏത് കമ്പനിയിൽ ആണ്? ഞങ്ങൾക്ക് ആ കമ്പനി ഒഴിവാക്കാമല്ലോ
@rajuthomas7471
@rajuthomas7471 Сағат бұрын
പോടാ പുല്ലേ എന്ന മനോഭാവം വളർത്താൻ പറയുക. പണം അല്ല ജീവിതം ആണ് പ്രധാനം. കൂലിപ്പണിക്കാരും സന്തോഷത്തോടെ ജീവിക്കുന്നില്ലേ.
@sonichanta3304
@sonichanta3304 2 сағат бұрын
Annakku കഴിവുള്ളത് കൊണ്ട് കൂടുതൽ work കൊടുത്തു. assistant manager ചെയ്യേണ്ടുന്ന പണിയും കൂടി അന്ന ക്ക് കിട്ടി.പണി എടുക്കുന്നവനെകൊണ്ട് മുച്ചൂടും പണി edippikkuka എന്നത് എല്ല മേഖലയിലും ഉണ്ട്
@ziontravels6595
@ziontravels6595 3 сағат бұрын
We need strict labour laws. Policymakers are failed
@aaradhyasworld1990
@aaradhyasworld1990 3 сағат бұрын
അതുകൊണ്ട് തന്നെ പല IT ജോലി വേണ്ടഎന്ന് വെച്ച് വരുന്നത് പല യുവാക്കളും യുവതികളും ഇതുപോലെയുളള വാര്‍ത്ത പുറത്ത് കൊണ്ട് വന്നതിന് ബിഗ്സലൂട്ട് മറുനാടന്‍
@ShaliniMahesh-h8e
@ShaliniMahesh-h8e 2 сағат бұрын
I’m a junior doctor before I had to do 24hour duty ,,,around 290hours in a month it started to affect my health ,I just left that job saying a good bye,,,we should learn to say no and to quit jobs if required.
@joshyjacob1533
@joshyjacob1533 3 сағат бұрын
ഇതാണ് എല്ലാരും സർക്കാർ ജോലിക്കുവേണ്ടി നടക്കുന്നത്..
@subhashns
@subhashns 2 сағат бұрын
സർക്കാർ ജോലി അത്ര സുഖകരം ഒന്നും അല്ല. സർക്കാർ മേഖലയിൽ തന്നെ എത്രയോ വിഭാഗം സ്‌ട്രെസ് അനുഭവിച്ചു ജോലി ചെയ്യുന്നുണ്ട്. ഉദാ : ആരോഗ്യ വകുപ്പിലെ pharmacist തസ്തിക. പലയിടങ്ങളിലും ഒരു pharmacist മാത്രമേ ഉള്ളു ഒരു ദിവസം 500 പേർക്ക് വരെ മരുന്നും കൊടുത്തു മരുന്നിന്റെ കണക്കുകളും എഴുതി, റിപ്പോർട്ട്‌ തയ്യാറാക്കി, തിരക്ക് വരുമ്പോൾ ആളുകളുടെ തെറി കെട്ട് വളരെയധികം സ്‌ട്രെസ് അനുഭവിച്ചു ജോലി ചെയ്യുന്നവർ ഉണ്ട്.
@kuvallamvlogs
@kuvallamvlogs Сағат бұрын
എന്തിനു ഇത്തരം ജോലിക്കു പോകുന്നു ? സ്വന്തം ജീവൻ കളഞ്ഞു
@alexandergeorge9365
@alexandergeorge9365 2 сағат бұрын
ആഴ്ചയിൽ 50 മണിക്കൂറിൽ അധികം ജോലി, ഓഫീസിൽ ചെയ്യില്ല എന്നും അധിക ജോലി ചെയ്യില്ല എന്നും നിർബന്ധിച്ചാൽ ജോലി വിടും എന്നും യുവാക്കൾ തീരുമാനിക്കണം. കാശ്, പിന്നീട് കിട്ടാൻ സാധ്യത ഉള്ള ചാൻസ് തുടങ്ങിയവ ലക്ഷ്യമിട്ട് എന്തും ചെയ്യാൻ തയ്യാറായാൽ, ചൂഷണം ചെയ്യാൻ തൊഴിൽ ഉടമകളും ശ്രമിക്കും. ഉറച്ച തീരുമാനം എടുക്കേണ്ടത് തൊഴിലാളികൾ തന്നെ. പിന്നെ കരഞ്ഞിട്ട് എന്ത് കാര്യം?
@rekhaj5757
@rekhaj5757 2 сағат бұрын
ഇവരുടെ ബാംഗ്ലൂർ ഉള്ള company യിൽ ente niece inu job kitti,2years back. Only 21 yr old. അവൾക്ക് ഫുഡ് കഴിക്കാൻ പോലും സമയം കിട്ടാറില്ല. രാത്രി വൈകുവോളം ഇരിക്കണം. അപ്പൊൾ സങ്കടം തോന്നിയിട്ടുണ്ട്,ഇത്ര ചെറുപ്പത്തിൽ കഷ്ടപ്പാട് എന്ന്. After 2years അവൾക്ക് കിട്ടേണ്ടിയിരുന്ന salary hike കിട്ടിയില്ല, CA full paper കിട്ടിയിട്ടും. ഇപ്പൊൾ, അവൽ ജോലി വൈകുവോളം ചെയ്യാറില്ല. കുറെ relax aayi മാത്രം ചെയ്യുന്നു.10to 6 മാത്രം, ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു, "പ്രൊമോഷൻ തന്നില്ല, എത്ര മതി,"
@kripacalicut8535
@kripacalicut8535 3 сағат бұрын
ജോലി രാജി വെച്ച് വേറെ വല്ല കമ്പനിയിലും ജോലി ചെയ്ത പോരെ? അല്ലെങ്കിൽ വീട്ടിലിരുന്നു ചെയ്യാലോ... അത്യാവശ്യം സാമ്പത്തികം ഒക്കെ ഉള്ള വീട്ടിലുള്ള ആളുമാണ് .....
@philosebastian3837
@philosebastian3837 2 сағат бұрын
Ippozhathe kalathu oru joli kittanulla prayasmkondu cheythupokunnathanu athum EY pavamkutty
@user-pd9hm6ru9t
@user-pd9hm6ru9t Сағат бұрын
CA അല്ലേ ??independent ആയി പ്രാക്ടീസ് ചെയ്തുടെ​@@philosebastian3837
@sunnymathew1883
@sunnymathew1883 3 сағат бұрын
മാതാപിതാക്കൾക്ക് മക്കളല്ല വലുത് പണമാണ് വലുത് അപ്പോൾ ചിലപ്പോൾ ജീവൻ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കുക
@sasidharank.k2788
@sasidharank.k2788 2 сағат бұрын
കോർപ്പറേറ്റ്‌ ചൂഷണം നടമാടുന്ന വെറും സാധാണമായ ഇടങ്ങളാണ് സ്വകാര്യ ആശുപത്രികൾ,വ്സ്ത്രവ്യാപാര സ്ഥാപനങ്ങൾ തുടങ്ങി തുച്ചമായ ശമ്പളത്തിൽ സംഘടിതരല്ലാത്ത ആരും ചോദിക്കാനില്ലാത്ത കുറച്ചു ജോലിക്കാർ.മൾട്ടിസ്പെഷ്യാലിറ്റി ലേബലിൽ സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും മറിച്ചല്ല.മറുനാടൻ ശ്രദ്ധ തിരിക്കേണ്ട മറ്റൊരു മേഖല.
@midhundas4378
@midhundas4378 2 сағат бұрын
ഇത് ഐടി കമ്പനിയിലെ മാത്രം അവസ്ഥയല്ല . കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയിൽ ഇതിലും ഭീകരം ആണ് അവസ്ഥ 😢
@TomAC-m9y
@TomAC-m9y Сағат бұрын
Narayana Murthy, Chairman of Infosys, recently suggested that people in India should work 70 hours a week. The implications of this statement are already being felt, although it is unclear how many hours employees are currently being asked to work following his remarks. Before criticizing multinational corporations, it is crucial to hold our own leaders-such as chairman and directors-accountable for fostering such work cultures. This issue spans across sectors, including private hospitals. There is an urgent need for regulations to prevent this from becoming the norm. Rather than advocating for a 70-hour workweek, why not propose a more balanced approach? For instance, introducing two shifts of 37.5 hours each could help employ more individuals, which is essential in a country like India, where unemployment is rising. This approach would allow companies to maintain productivity without overburdening employees while also giving workers more time for personal life and well-being.
@kgrenterpriseserode5202
@kgrenterpriseserode5202 2 сағат бұрын
ഇതൊരു ചെറിയ issue അല്ല. പല ബാങ്കുകളിൽ പോലും കുട്ടികൾ രാവിലെ 9.30 മണിക്ക് ജോലിക്ക് കയറിയാൽ, രാത്രി 9 - 9.30 വരെ ജോലി ചെയ്യേണ്ടി വരുന്നു. ജോലിക്ക് കയറുമ്പോൾ 2-ഉം 3-ഉം വർഷത്തെ Bond എഴുതി വാങ്ങിക്കുന്നു. ഇടയ്ക്കു വച്ച് വിട്ടു പോയാൽ 3 മുതൽ 6 മാസത്തെ വരെയുള്ള ശമ്പളം പിടിക്കുകയും, experience certificate നൽകില്ലെന്നു പറഞ്ഞ് കുട്ടികളെ സംഘർഷത്തിലും സമ്മർദ്ദത്തിലും ആക്കുന്നു. ഇനിയെങ്കിലും ഇതിനൊരു അറുതി വന്നേ പറ്റൂ
@ragithkr4241
@ragithkr4241 3 сағат бұрын
അനാവശ്യമായി ആ കുഞ്ഞിൻറെ വളർത്തി ആ കോര്പറേറ്റിന് നൽകിയ മാതാപിതാക്കളാണ് ഇതിനു ഉത്തരവാദി.
@kukku22
@kukku22 3 сағат бұрын
Aa kutti avalkk ishtam ulla profession choose cheyth world famous aaya oru companyil joki nedi.. Ath parents inte kuttam ennano parayunne?? Ella parents inum makkal nalla nilayil ethanam enn thanne aanu agraham.. Allathe veettil ada vekkanalla.. Ivide employees inekkond 24*7 pani eduppicha aa companye kurich ningalkk onnum parayan illa alle???
@NYK0Hindustani
@NYK0Hindustani 3 сағат бұрын
പൊട്ടനാണോ
@neetabright4428
@neetabright4428 3 сағат бұрын
Hello, there should be law and order in workplace to fix abuses. Over time, half wages, job threats, etc, to be fixed by law and order.❤❤❤
@ragithkr4241
@ragithkr4241 2 сағат бұрын
@@kukku22 കോര്പറേറ്റുകൾ നല്ല ശമ്പളം കൊടുത്തിട്ടാണ് പണി ചെയ്യിപ്പിക്കുന്നത്. ഡോക്ടർ cum സെയിൽസ്മാൻ എന്നാ നിലയിലല്ല ജോലി ചെയ്യിപ്പിക്കുന്നത്.
@ragithkr4241
@ragithkr4241 2 сағат бұрын
@@neetabright4428 പൊതുജനങ്ങൾക്ക് വേണ്ടി അല്ല നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഭരണാധികാരികൾക്ക് ജനങ്ങളെ നിയന്ത്രിക്കാനുള്ളതാണ്.
@binduaugustine5859
@binduaugustine5859 3 сағат бұрын
ഇവിടെ ഒത്തിരി പ്രൈവറ്റ് കമ്പനികൾ ഉണ്ട് അവിടെയൊക്കെ ഒത്തിരി ഐ ടി ഐ പിള്ളേരെ ജോലി കൊടുത്തിട്ടുണ്ട് കഴിഞ്ഞ കാലങ്ങളിൽ 3 വർഷമാകുമ്പോൾ ജോലി സ്ഥിരപ്പെടുത്തും 3 വർഷവും നാലുവർഷവു കഴിഞ്ഞ പിള്ളേർ ഇപ്പോഴും നിസാര ശമ്പളത്തിനു കിടന്നു കഷ്ടപ്പെട്ടുകയാണ് ഇത് രാജീവ് സാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നത് നന്നായിരിക്കും ഞാൻ അറിയുന്ന ഒത്തിരിപ്പിള്ളേര് മനസ്സുമടുത്ത് ജീവിക്കുന്നു.
@bijum4928
@bijum4928 3 сағат бұрын
തിരുപ്പതി ലഡ്ഡുവിൽ ഉപയോഗിക്കുന്ന ബീഫിനെയും മൃഗക്കൊഴുപ്പിനെയും കുറിച്ച് മലയാളം വാർത്താ ചാനലുകളൊന്നും റിപ്പോർട്ട് ചെയ്യില്ല. സർ ഈ ഹീനമായ വിഷയം കവർ ചെയ്യാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു
@anujo3991
@anujo3991 2 сағат бұрын
😮what. New information
@bijum4928
@bijum4928 2 сағат бұрын
@@anujo3991 yes. Dont only rely on Malayalam channels.
@kurukshetrawar6680
@kurukshetrawar6680 Сағат бұрын
'കോർപ്പറേറ്റ്' ലൈഫിൽ കുറെ മുങ്ങി നടന്നതാണ്. ഇപ്പോൾ എല്ലാം ഒഴിവാക്കി സ്വന്തം ബിസിനസ്. മുണ്ടും ഷർട്ട്മിട്ട നമ്മളെ കാണുമ്പോൾ ടൈയും കോട്ടുമിട്ട യുവതി യുവാക്കൾ അല്പം extra ജാഡയിടും. വിലപ്പെട്ട സമയം ഒരു പ്രയോജനവും ഇല്ലാതെ കയ്യിൽ നിന്നും പോവുകയാണെന്ന് ആ പാവങ്ങൾക്ക് അറിയില്ല. എനിക്ക് ഇപ്പോൾ ആ വേഷം കാണുമ്പോൾ ശ്വാസം മുട്ടും
@anujo3991
@anujo3991 2 сағат бұрын
എല്ലാ കഴിവും കൊടുത്തപ്പോൾ പ്രതിരോധിക്കാനും തന്റേടത്തോടെ ഇട്ടറിന്ന് പോരാനും ഉള്ള മനഃ ശക്തി കൊടുത്തില്ല
@justinecharalil3106
@justinecharalil3106 3 сағат бұрын
Her manager enjoyed life, without doing any job....these types of Managers should be sacked.....
@hemarajn1676
@hemarajn1676 2 сағат бұрын
ചില ന്യൂജെൻ ബാങ്കുകളിലും ജീവനക്കാർക്ക് കടുത്ത സമ്മർദ്ദം നിമിത്തം ഹൃദയസ്തംഭനം ഉണ്ടായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ, അതൊന്നും പുറത്ത് വരാറില്ല.
@rajuthomas7471
@rajuthomas7471 Сағат бұрын
നമ്മൾ ഒരു പരിധിക്കുമേലേ അമ്പിഷിയസ് അയാൽ അപകടം ആണ്( പലപ്പോഴും ഒരു സ്പോർട്സ്മാൻ സ്പിരിറ്റ്‌ ഉള്ള അമ്പിഷ്യൻ ആയിരിക്കില്ല). 60 വയസിനുശേഷം ചിന്തിച്ചുനോക്കിയാൽ എല്ലാം വെറുതെയാണെന്ന് തോന്നും. എത്ര ഉയർന്നനിലയിൽ എത്തിയാലും അവസാനം ഫുസ്ഡ് ബൾബ് ആണെന്ന് ഓർക്കുക. 1000w ആണേലും 40w ആണേലും ഫ്യൂസ്സായാൽ ഒരുപോലെ.
@k.s.sreekumarannair4388
@k.s.sreekumarannair4388 3 сағат бұрын
നമ്മുടെ ബാങ്ക്കളിൽ പണിയെടുക്കുന്ന ആഫീസർമാരുടെ അവസ്ഥയും പരിതാപകരമാണ്
@geethas8271
@geethas8271 3 сағат бұрын
Yes correct sir
@user_zyzymvb
@user_zyzymvb 3 сағат бұрын
Thery are getting so many leaves and other benefits
@rejvs
@rejvs 3 сағат бұрын
ജീവനക്കാരുടെ സൌകര്യത്തിന് ജോലി ചെയ്യാന്‍ വിട്ടുകൊണ്ട് ഒരു സ്ഥാപനത്തിനും നില നില്ക്കാന്‍ സാധ്യമല്ല. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ പോലും പ്രാരംഭകാലത്ത് മേലധികാരികള്‍ നിര്‍ദേശിക്കുന്ന സമയത്ത് കൊടുത്ത ചുമതല പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കാറുണ്ട്. തൊഴില്‍സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ തിരിച്ചുപോരാമായിരുന്നുവല്ലോ.
@kukku22
@kukku22 3 сағат бұрын
Joli stressful aayi thonniyal adutha secondil thanne aarum resign cheyyan nokkillallo.. Korach naal enkilum pidich nikkan nokkum.. Ennittum aa kutti ottum pattiyillenki resign cheyyan thanne irikkuarnnu.. But athinu munne marichu
@89peepz
@89peepz 2 сағат бұрын
ജീവനക്കാരുടെ എന്ത് സൗകര്യം?? Company sitilum policyum മറ്റും പറയുന്ന 8-9 ഹൗഴ്സിൽ കൂടുതൽ പണി ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതാണോ ജീവനക്കാർക്ക് ചെയ്ത് തരുന്ന വലിയ ഔദാര്യം??!! Personal life കിട്ടാൻ കമ്പനിയോട് kenjano??
@rajuthomas7471
@rajuthomas7471 Сағат бұрын
സമയത്തിനനുസരിച്ചുള്ള ജോലിഭാരം ആയിരിക്കണം.
@josephgeorge191
@josephgeorge191 2 сағат бұрын
ഈ ജോലിഭാരം കുറയ്ക്കുകതന്നെ വേണം. കേന്ദ്ര സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം. ഇനി ഇങ്ങനെ സംഭാവിച്ചുകൂടാ. എല്ലാ മേഖലകളിലും ഒരു നിശ്ചിത സമയം ജോലി ചെയ്താൽ മതി. എന്നാൽ IT മേഖലയിൽ അങ്ങനെയല്ല. അടിയന്തിരമായി കേന്ദ്ര സർക്കാർ ഒരു കർശന നിയമം കൊണ്ടുവരണം.
@roshinisatheesan562
@roshinisatheesan562 Сағат бұрын
🙏🤝👍 പാവം കുട്ടി❤ ഇട്ടെറിഞ്ഞ് പോന്നാൽ വീട്ടിലുള്ളവരുടെ കുത്തുവാക്കുകളും കേൾക്കേണ്ടിവരും ഗതിയില്ലാതെ പാവം ❤സങ്കടം തോന്നി🙏🙏🙏
@bennyparamby3442
@bennyparamby3442 3 сағат бұрын
കേരളത്തിലെ ഐടി ജോലികളിൽ അവസാന ആണി അടിച്ചു! ഐടി ജോലിയായിരുന്നു കേരളത്തിൻ്റെ ഏക പ്രതീക്ഷ
@madhavant9516
@madhavant9516 Сағат бұрын
ആ ജോലി വേണ്ട എന്ന് തീരുമാനിക്കാമായിരുന്നു. Parents എന്തുകൊണ്ട് അങ്ങനെ ഒരു ഉപദേശം കൊടുത്തില്ല. അതായിരുന്നു വേണ്ടത്.
@mrsubinkoshy
@mrsubinkoshy 3 сағат бұрын
Same happening many companies in Gulf countries,exploitative work conditions..Nobody complaint ..No work ethics …Backbreaking workload and stress….
@sujith4848
@sujith4848 Сағат бұрын
Thanks to Rajeev Chandra Shekar to bring it to notice of Media. Feel really sad about the young bright CA girl
@aleyammarenjiv7978
@aleyammarenjiv7978 55 минут бұрын
It was happening and happening. It not new
@vijayannair3621
@vijayannair3621 2 сағат бұрын
Misusing of employees. Government of India must be done immediate action against this corporates.
@swrp124
@swrp124 3 сағат бұрын
Ente 2 friends cochi EY il undu avar happy aanu.. 5 kollam aayitu same job maran nokkunila🙄... Ee pune manager kurichu answehnam venam
@babuthomas7690
@babuthomas7690 3 сағат бұрын
ട്രേഡ് യൂണിയൻ കുറെ ഒക്കെ ആവശ്യം ആണ്, CITU പോലെ ജോലി ചെയ്യാതെ അഴിഞാടരുത് എന്നേ ഉള്ളൂ.
@renjithjanardhanan3719
@renjithjanardhanan3719 2 сағат бұрын
വൈറ്റ് കളർജോബ്... അഭിമാനം... ഇവ രണ്ടും ഒരു പ്രോബ്ലം ആണ് പലർക്കും ജോലി രാജി വെക്കുന്നതിന് തടസം.... ജീവിതം ആണ് മെയിൻ ഘടകം എന്ന് മനസിലാക്കണം പഠനത്തോടൊപ്പം....
@sreeraj8107
@sreeraj8107 2 сағат бұрын
മിനിമം വേതനം പ്രഖ്യാപനങ്ങളിൽ മാത്രം. ഒരിടത്തും അത് നടപ്പിലാക്കിയിട്ടില്ല. Professional ലുകളുടെ ജോലിക്ക് മാത്രമല്ല സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരുടെ അവസഥയും പരിതാപകരം തന്നെ. ജോലി സമയത്തിനെന്നപോലെ ജോലിക്ക് തന്നെയും വരുമാനത്തിനും ഒന്നും ഒരു സ്ഥിരതയും ഇല്ല.
@remadevi1602
@remadevi1602 27 минут бұрын
EY ഇൽ ജോലി ചെയ്യുന്ന എന്റെ മകളുടെയും അനുഭവം ഇതു തന്നെ. ജോലി വിട്ടു കളയാൻ മനസ്സില്ല. അത്ര ആഗ്രഹിച്ചും, ശ്രമിച്ചും കിട്ടിയ ജോലിയാണ്. ഈ അച്ഛൻ പറയുന്നത് 100% ശരിയാണ്.ഇതുപോലെയുള്ള അന്നമാർ ആയിരക്കണക്കിനുണ്ട്. സഹിച്ച് പോകുന്നു. ആരോട് പറയാൻ?
@anithamohan5835
@anithamohan5835 3 сағат бұрын
Very true 👌👌👌
@sajigeorge1247
@sajigeorge1247 Сағат бұрын
നമ്മളെ നമ്മൾ ആക്കാൻ ആദ്യം പഠിക്കൂ.... മറ്റൊരാൾക്ക് സ്വാധീനിക്കാൻ നിന്നുകൊടുക്കരുത്... പറ്റാത്ത കാര്യങൾ പറ്റില്ല എന്ന് പറയാൻ ഉള്ള ആർജവം കൂടി നേടേണ്ടത് ഉണ്ട് കുട്ടികൾ😢😢😢
@prasanthpv3970
@prasanthpv3970 3 сағат бұрын
This has become common practice now, cost control happens only at lower nd middle management level. HIgher level enjoy without any cost control. If Sr mgmt wasteful costs are controlled they can easily recruit people at lower level and ease the pressure of the team.High time to react. LIMITING WORKING HRS SHOULD BE MADE MANDATORY.PEOPLE ARE NOT SLAVERY.THEY GIVE MONEY BUT NO TIME TO SPENT,HARD REALITY.WFH IS ANOTHER WAY OF SCREWING WHERE IN HRS STRETCHES TO 12-15HRS
@vijayakumarkp6516
@vijayakumarkp6516 3 сағат бұрын
The exploitation of medical PGs even in government medical colleges is more horrible. But the senior faculty turn a deaf year to their grievances.
@localKLfeed
@localKLfeed 3 сағат бұрын
That assistant manager and manager should be brought to law and public shame.
@vrindavanam741
@vrindavanam741 2 сағат бұрын
കേസ് കൊടുക്കണം. കമ്പനിയ്ക്കെതിരെ. കേന്ദ്ര ഗവൺമെന്റിനും പരാതി കൊടുക്കണം. ഇനിയൊരാൾക്കും ഈ വിധി വരരുത്
@appuramakrishnan7307
@appuramakrishnan7307 Сағат бұрын
നമ്മുടെ എസ് ബി ഐ യിലും ഇപ്പോൾ ഇതാണ് അവസ്ഥ. ഇതൊക്കെ അവസാനിപ്പിക്കണം.
@jayamaniatta
@jayamaniatta 3 сағат бұрын
It is a very sorry affair. As a CA she can do self business. Why she hang on with the unfavorable job. Why can't she quit to save her life? My son is doing 24 hour work as a Neuro Surgeon Super speciality course in Pune hospital. Every profession have different work culture. If it destroy your health conditions, quit. A qualified, educated person have to do like that. I done it, when a private company in Delhi mentally harras me. This incident will not change the work culture in corporate world Jayamani Chennai
@gitasuresh9754
@gitasuresh9754 2 сағат бұрын
Banking sector also very stressful No work life balance at all Forced to work on holidays
@captrk31kartha56
@captrk31kartha56 3 сағат бұрын
If she was not able to handle the work pressure, she should have sought assistance of her bosses or confided with parents who in turn should have moved to pune to support her or she should have simply resigned.
@leenarpillai5661
@leenarpillai5661 Сағат бұрын
Ithu kondanu youngsters India vittu pokunnathu. This issue should be addressed with great concern to safeguard the life of our young generation.
@kishorsathya7525
@kishorsathya7525 2 сағат бұрын
All these corporate institutions are squeezing their staff. No doubt about this. Condolences 😢
@josephjohn444
@josephjohn444 37 минут бұрын
I worked as a developer for a huge software company. I quit the company and the IT field and started learning carpentry and now working as a carpenter. 1000 rupee for 8 hours and 500 rupee for 2 hour overtime only if you wanted. The best decision I made in my entire life.
@Perfectsound88
@Perfectsound88 27 минут бұрын
Dont Joke Bro
@lee468
@lee468 48 минут бұрын
ഞാൻ പിജി ക്ക് ശേഷം private bankil ജോലിക്ക് കയറി.. അവിടുത്തെ work pressure കാരണം ജോലി ഉപേക്ഷിച്ചു teaching fieldil എത്തി.. ഇപ്പൊ സ്വസ്ഥം സമാധാനം.. കുട്ടികളുടെ കൂടെ സന്തോഷം..
@RADHAMADHAVKL
@RADHAMADHAVKL 2 сағат бұрын
Athyagraham nirthiyitu cheyyan pattunna pni aanenkhil cheyyanam.ellenkhil poda pulle ennu paranju pokanam.
@unnikrishnancheppail3076
@unnikrishnancheppail3076 34 минут бұрын
It is very unfortunate that we lost an upcoming talent. But the question remains that why our educational class does not introspect and ask the question why should one put so much pressure on self? Time to revisit our educational system.
@readymoneyfinho2824
@readymoneyfinho2824 Сағат бұрын
SAME IS CASE IN PWC,KPMG, DELOITTE TOO. 10AM TO 8 PM AT OFFICE 9 PM -NEXT DAY 2-3AM IS VERY COMMON DURING CLOSING TIMES.
@pearly.3017
@pearly.3017 3 сағат бұрын
Its a fact.We should have proper laws to control these issues in private,coorporate sector.
@sree1010
@sree1010 2 сағат бұрын
KPMG, e&y, Deloitte തുടങ്ങിയ സ്ഥാപനങ്ങളുടെ മേൽ ക്രിമിനൽ നടപടികൾ എടുക്കണം
@rekhaj5757
@rekhaj5757 2 сағат бұрын
ഇതൊന്നും company ആവശ്യപ്പെടുന്നത് ആവില്ല. ഹയർ officers, അവരുടെ നേട്ടത്തിന് വേണ്ടി subordinatine കൊണ്ട്. ഹെയ്യിക്കുന്നത് ആവാം.
@abrahamlukose4730
@abrahamlukose4730 Сағат бұрын
Here is a case of tragedy which could definitely have been averted with a bit of clarity in thinking, she had the option of starting her own venture being a CA/ professional especially being a member of such an elite back ground too. Even lesser fortunate youngsters go for their own enterprises with gradual success. Let this be an eye opener for many.
@sreekumaricp9326
@sreekumaricp9326 2 сағат бұрын
My son yadu also facing the same situation even now
@jayastephanose4142
@jayastephanose4142 2 сағат бұрын
ആദരാഞ്ജലികൾ മോളെ. ഇനി മറ്റു ഒരാൾക്ക് ഈ അനുഭവം ഉണ്ടാകാതിരികെട്ട സർക്കാർ തീർച്ചയായും അടിയന്തിരമായി ഇടപ്പെട്ടു ഒരു Working Culture ഉണ്ടാക്കണം
@shebaabraham687
@shebaabraham687 2 сағат бұрын
പിഎസ്സി എഴുതി ജോലി ലഭിക്കണമെങ്കിൽ അതും പ്രതീക്ഷിക്കേണ്ട ഗവൺമെന്റ് ആണെങ്കിൽ മുഴുവൻ പിൻവാതിൽ നിയമനം ആണ് ഒരു വിദ്യാഭ്യാസം ഇല്ലാത്തവരൊക്കെ ലക്ഷങ്ങളാണ് ശമ്പളം വാങ്ങിക്കുന്നത് പാർട്ടിക്കാർ ആയിരിക്കണം എന്ന് മാത്രം പിന്നെ ഉയർന്ന കാസ്റ്റിലുള്ളവർക്ക് മെറിറ്റടിസ്ഥാനത്തിൽ മാത്രമേ ജോലി കിട്ടു 13 വർഷം കാത്തിരുത്തിട്ടാണ് എനിക്ക് ഒരു സർക്കാർ ജോലി കിട്ടിയത് ആദ്യ ടെസ്റ്റ് തന്നെ ലിസ്റ്റിൽ പേര് വന്നു പക്ഷേ 300മുകളിൽ ആയിരുന്നത് കാരണം അന്ന് കിട്ടിയില്ല വീണ്ടും വീണ്ടും അവസാനം 36 വയസ്സിലാണ് ജോലി കിട്ടുന്നത് അതും ലാസ്റ്റ് ചാൻസിൽഎന്തോ ഭാഗ്യം കൊണ്ട് അതാണ് ഇവിടുത്തെ അവസ്ഥ
@siji1389
@siji1389 37 минут бұрын
So sad to hear this news, very hard working intelligent girl😢😢😢
@pkbalachandran1189
@pkbalachandran1189 Сағат бұрын
പെൺകുട്ടികൾ ചില അഡ്ജസ്റ്റ്മെന്റുകൾക്കു തയ്യാറായാൽ ചില കമ്പനികളിൽ വർക്ക്‌ലോഡ് കുറച്ചു കൊടുക്കും. അനർഹമായ പ്രൊമോഷനുകൾ എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും. തയ്യാറല്ലാത്തവർ നരകിക്കും എന്നും പറഞ്ഞു കേൾക്കുന്നു.
@ajithkumark6084
@ajithkumark6084 20 минут бұрын
Our labour law needed to re amendment in a way to provide support the employees
@cyriacthomas5854
@cyriacthomas5854 2 сағат бұрын
Every corporate follow the policy of use and throw. Everything looks very colourful and attractive from outside.
@nootham7152
@nootham7152 40 минут бұрын
Corporatukalkku karsanana niyamam kendram kondu varanam.. Palikkatha Corpiratukale adachu poottianam.... Weekly limited work hoursum undakanam....Foreign countries pole. oru joli annathu jeevikkan vendi ullathanu chavan vendi ullathallallo....
@SathyammaGowri
@SathyammaGowri Сағат бұрын
Sherikkum work from home cultureil aanu problem.. Raapakal illathe paniyedukkendi verum.. Urakkam 3-4hr kittyal bagyam
@narayananunni4369
@narayananunni4369 Сағат бұрын
സ്വകാര്യമേഖലയിലായാലും സർക്കാർ മേഖലയിലായാലും ജോലിയോട് ആൽമാർത്ഥത കാണിക്കുന്നവരെകൊണ്ട് കൂടുതൽ ജോലിയെടുപ്പിച്ചുള്ള ചൂഷണമുണ്ട്. വിദ്യാഭ്യാസത്തോടൊപ്പം വേണ്ടിടത്തു NO എന്നു പറയാനുള്ള കഴിവും ജീവിതവിജയത്തിന് ആവശ്യമാണ്.
@jossy8966
@jossy8966 Сағат бұрын
എല്ലാ പ്രഫഷൻ നും ഇപ്പോൾ ഇങ്ങനെ ആണ് ഡോക്ടർ, നേഴ്സ് എല്ലാം ഇതു തന്നെ അതിനു കൂടുതൽ ആൾ ക്കാരെ ജോലിക്ക് എടുക്കണം എല്ലാ കമ്പനിക്കും ലാഭം മാത്രം മതി മനുഷ്യ ജീവൻ ന് വിലയില്ല
@Anmathews
@Anmathews Сағат бұрын
Very shocking 😢
@LifeTone112114
@LifeTone112114 2 сағат бұрын
നമ്മൾ മലയാളി കുറച്ചുകൂടി അടിമത്തം കളഞ്ഞ് ഉണരണം 👍മുതലാളി എന്ന് പറയുമ്പോൾ മുട്ടിടിക്കുന്ന പേടി മാറ്റണം ചെറുപ്പക്കാർ ഇത്തരം ജോലികളിൽ 👍👍നല്ല തന്റേടത്തോടെ സ്വതന്ത്ര മായി ജോലി ചെയ്യുക, വേണ്ട എന്ന് തോന്നിയാൽ വലിച്ചെറിയുക ഏത് ജോലിയും 👍
@Gkm-
@Gkm- 3 сағат бұрын
All jobs can be stressful at times, and this depends on the person and the circumstances of the job. I have met yoga instructors who found their job stressful because of the way the studio they worked for was managed.
@muruganjayaram2970
@muruganjayaram2970 2 сағат бұрын
Yes some of the managers are very cruvel, they fix targets to make the management happy.
@udaya9902
@udaya9902 Сағат бұрын
ജോബ് ആണെങ്കിലും അവിടെ മാനസികമായി പൊരുത്തപ്പെടാതെ ഓവർ ടെൻഷൻ കൊടുക്കുന്നുണ്ടെങ്കിൽ അവിടെ നിന്നും മാറി മറ്റൊരു ജോലി തേടാൻ വീട്ടുകാർ തന്നെ അവർക്ക് സപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ അവർ ഒരുപക്ഷേ മാനസികമായി തകർന്നു വരാം .. കരുതി ആത്മഹത്യ ചെയ്യേണ്ടതിൻ്റെ ആവശ്യകത എന്താണ്? ..
@krishnakumarv7015
@krishnakumarv7015 Сағат бұрын
Same is the case of those working in foreign locations (on-site).This is merciless cruelty. Our children are forced to work for 18 to 20 hours.
@induas3733
@induas3733 3 сағат бұрын
Sir, This is the case for almost all the corporate..I myself is a CA having 8 years of corporate life experience..Last month I resigned from my job due to unbearable work stress..especially last 6 months my average working Hours per week used to be 65 to 75 hours. one day, I logged in 10 am and I worked till the next day 4.30 am..this how almost all corporate..
@alicebenjamin2638
@alicebenjamin2638 3 сағат бұрын
I read Karnataka Government is raising the working hours in IT field.They also got family.They also want rest.
@dhanyah529
@dhanyah529 Сағат бұрын
Only European countries have work life balance. Rest all Asian countries even American corporate companies people have hectic work schedules. In Gulf countries work hours are 12 hours per day. If one is lucky and in a good company you will get overtime or 2 day weekend.
@joevarghese1978
@joevarghese1978 39 минут бұрын
Other than overwork, the youngsters and nation itself would prosper if 3 months notice period is removed.. it a chain on the youngsters.
@deepu-IND
@deepu-IND Сағат бұрын
തലയിൽ മുണ്ടിട്ട് നടക്കേണ്ടത് കോർപറേറ്റുകൾ അല്ല. ഇവിടുത്തെ ഭരണാധികാരികൾ ആണ്‌. ജോലി ചെയ്യുന്നവർക്ക് അവരുടെ മനുഷ്യവകാശങ്ങൾക്ക് വേണ്ടി ഒരു നിയമവും ഇവിടെ ഇല്ല. വെറുതെ കോര്പറേറ്റുകളെ മാത്രം കുറ്റപ്പെടുത്തേണ്ട. നമ്മൾ ജോലിക്കാരുടെ കയ്യിലും തെറ്റുണ്ട്. ഒരു ചിട്ടയും ഇല്ല പലർക്കും ജീവിതത്തിലും ജോലിയിലും. എടുക്കാവുന്ന ടാർഗറ്റ് മാത്രം എടുക്കുക. മാനേജരെ സുഖിപ്പിക്കാൻ രാത്രിയിൽ പണി ചെയ്യുന്ന പരിപാടി നിർത്തുക, ആണായാലും, പെണ്ണായാലും. എക്സ്പോഷർ കിട്ടാൻ വേണ്ടി ജീവിതം കളയരുത്. ഇവിടെ ചൂഷണം മാത്രമല്ല, വാശിയും കൂടിയാണ് കാരണം. ഞാനും ഒരു പ്രൈവറ്റ് കോര്പറേറ്റ എംപ്ലോയീ ആണ്
@bhagytv1983
@bhagytv1983 2 сағат бұрын
ആദരാഞ്ജലികൾ 🙏
@sreeharirao9823
@sreeharirao9823 3 сағат бұрын
Sorry to say same situation in US. where my daughter is working. This is typically American culture. You should be ready to face the stress.
@BlessC10
@BlessC10 Сағат бұрын
Infosys also doing same thing to the Developers. My brother doing job in Infosys Trivandrum nearly 14-17 hours daily..
@robyjohn9370
@robyjohn9370 Сағат бұрын
Hi Sajan, Could you please do a video on the new " Right to Disconnect law" introduced in Australia? As per the law, a manager can not ask his/her subordinates to do any work after hours.
@rajendranb4448
@rajendranb4448 Сағат бұрын
പറ്റില്ല എന്ന് പറഞ്ഞു എപ്പോൾ വേണമെങ്കിലും ജോലി രാജി വയ്ക്കാമല്ലോ...
@SivaramakrishnanRamanathan_srk
@SivaramakrishnanRamanathan_srk 2 сағат бұрын
Qualification & Rank are not a criteria Smart work is also required to sustain in the corporate world. These kinds of jobs appoint graduates also. For CA qualification they provide Rs.5000 extra. Some client partners required CA qualified persons, so they allotted these candidates to that company accounting duty. My daughter, CA qualified, she quit the Job. Parents should give moral support to children that, if they wish to quit the job, allow them to do so.
@anjucherry9912
@anjucherry9912 2 сағат бұрын
Correct E big 4s (KPMG, EY, Deloit, BDO, Pwc …..) hours aahn target athayath nammude day strt chyunnath oru Timer vechitan oro work inm oro hours target und ath timer on chyumbo matrame strt aaku. So exxed chyanm patilla oru big problm undavum angne undyal so ellarkm ore speedm natrm ayirikilla chelavar slo arikm angne vermbo streess kudunnu wrk cmplete chyan patathe vernu prsr sambhviknu. This is very unhealthy and it will continue. No one will make any changes. Resign chyt nxt jeevithamargam kandethanm palarm e joliyil ashrayich niknavar ahn. Oru trap ahn e firms dont come.
@ajithasuresh9592
@ajithasuresh9592 Сағат бұрын
റിസൈൻ ചെയ്തു വേറെ ജോലിനോക്കാമായിരുന്നു ഇത്രയും വിദ്യാഭ്യാസം ഉള്ള കുട്ടിയല്ലേ കഷ്ടം തന്നെ
@geethakrishnan3285
@geethakrishnan3285 2 сағат бұрын
ഏതു ജോലിയിലും ഒരു സമയനിഷ്ഠ ഉണ്ടാക്കാനുള്ള നിയമം ഉണ്ടാവണം ചിലവിദേശരാജ്യങ്ങൾ അതു പാലിക്കുന്നുണ്ടല്ലോ. ചില കമ്പനികളിലും ഉണ്ട്.സമയം കഴിഞ്ഞാൽ ജോലി നിർത്താം
@rajanvarghese7103
@rajanvarghese7103 2 сағат бұрын
Heartfelt condolences very sad
@vishnuraj2277
@vishnuraj2277 2 сағат бұрын
ബാക്കി എല്ലാ ജോലിയും എളുപ്പം ആണ്, കൈ നിറച്ച് പൈസയും ഉണ്ട്.സന്തോഷം
@ravinambiar6797
@ravinambiar6797 2 сағат бұрын
Not that everyone can take pressure. If one can't take pressure, one should opt for a job with lesser accountability.
@mini1410
@mini1410 Сағат бұрын
why we go after corporates See the pathetic situations in hotel fields & private nurses and teachers... Bit different situations... Need a work culture and rules in India
Worst flight ever
00:55
Adam W
Рет қаралды 8 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 80 М.