സിനിമയിൽ വിജയിച് നല്ല ഒരു സംവിധായകനെയും കല്യാണം കഴിച്ചു നല്ലൊരു കുടുംബ ജീവിതം നയിക്കുന്ന വളരെ സുന്ദരിയുമായ ആനി ( ഇത്‍റെയും പ്രായം ആയിട്ടും സുന്ദരിയും ചെറുപ്പവുമാണ് ) . കുക്കിങ്ങിൽ വിദഗ്ദ്ധ . ആകർഷകമായി സംസാരിക്കാനും അറിയാം . എല്ലാം കൊണ്ടും വളരെ ഭാഗ്യവതിയായ ഒരു സ്ത്രീയാണ് ആനി. പക്ഷെ ഇതിന്റെയെല്ലാം അഹങ്കാരം അതിന്റെ മാക്സിമം ലെവലിൽ തന്നെ ആനിയിൽ കാണാം . ഒരു പക്ഷെ മറ്റുള്ളവർക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ (especially ഫിലിം actress ) ഉള്ളതിന്റെ അഹം ബോധം ആനിയുടെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ വ്യക്തമാണ് . പോലീസുകാർ കുറ്റവാളികളെ ചോദ്യം ചെയ്യുമ്പോൾ ഉള്ള നോട്ടമാണ് വളരെ അരോചകം . പിന്നെ പലരും പറയുന്ന ചോദ്യങ്ങൾക്കു പുച്ഛം നിറഞ്ഞ മറു ചോദ്യങ്ങൾ . ചില സമയങ്ങളിൽ റെസ്പെക്ടറില്ലാത്ത പെരുമാറ്റം . കുക്കിംഗ് അറിയാമെന്നു പറഞ്ഞാൽ അറിയില്ലെന്ന് പറഞ്ഞാലും പുച്ചിക്കൽ . കൂക്കിങ് അറിഞ്ഞാൽ മാത്രം നല്ല കുടുംബ സ്ത്രീ കഷ്ടം നവ്യ നായരും നിമിഷ വിജയനും വന്ന എപ്പിസോഡ് ആനിയുടെ റിയൽ പേഴ്സണാലിറ്റി വെളിയിൽ വന്നു . congrats ഫോർ them . ഡിയർ ആനി എന്റെ വീടിനടുത്തു ഒരു ചേച്ചിയുണ്ട് . രണ്ടു പെൺകുഞ്ഞുങ്ങൾ തീരെ കുഞ്ഞായിരുന്നപ്പോൾ husband മരിച്ചു . പിന്നീട് ഒരു അരി പൊടി കമ്പനിയിൽ ജോലിക്കു പോയി. അവിടെ അരി varakkunna ജോലി ചെയ്തു ആ രണ്ടു കുട്ടികളെയും ബസ്‌സി നഴ്സിംഗ് പഠിപ്പിച്ചു . ഒരാളെ കെട്ടിക്കാൻ 40 പവൻ ഉണ്ടാക്കി.ഇ ചേച്ചി വീട്ടിൽ അടുക്കകയിൽ ഒന്നും പാചകം ചെയ്യാറില്ല . കമ്പനിയിൽ നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കും . മക്കൾ ഹോസ്റ്റലിലാണ് . ഞാൻ കണ്ടിട്ടുള്ള ഒരു കുല സ്ത്രീ അവരാണ് . ആനിയുടെ fake ആയ അക്‌സെന്റ് വെറും അഭിനയം മാത്രമാണ് . കാരണം അതിൽ വീഴുന്ന മലയാളികൾ ഉണ്ടെന്ന ആനിക്കു നന്നായറിയാം . പിന്നെ മൊത്തത്തിൽ ഒരു കുല സ്ത്രീയായിട്ടുള്ള വേഷവും മേക്കപ്പ്ഉം അതിൽ നിങ്ങൾ വിജയിചു പക്ഷെ അത് മാത്രമല്ല കുലസ്ത്രീയെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു . Cooking is not the criteria for mark a woman. Thanku
വായിച്ചു തുടങ്ങിയപ്പോൾ ആനിയെ സപ്പോർട്ട് ചെയ്യുവാണെന്നു വിചാരിച്ചു....😉
@pioniegeranium11206 жыл бұрын
Harrying porter well said . Whatever I wished to say . Same opinion. Not only fake accent a fake womam
@nannurn57436 жыл бұрын
@Seeker Girl edi lodi ennu vilikan Ninte ammede. Madiyil ittala Ketoda patty enikku perittathu Poi Ninte ammene vikikku
@chakkumchath5 жыл бұрын
ആനി ഇത്ര തിക്ക് മേക്കപ്പ് ഇല്ലേലു० താൻ ശരിക്കും സുന്ദരിയാടോ.... അതല്ലേ ഞങ്ങളുടെ ഷാജിയേട്ടൻ മൂക്കുകുത്തി വീണത്. ഇത്രേം മേക്കപ്പ് വേണ്ട ട്ടോ നാച്ചുറൽ ആണ് നല്ലത്
@pallavi32199 ай бұрын
👍
@Assu-w6d11 ай бұрын
Y annie is not coming back to films
@gayathrigowtham88596 жыл бұрын
I like Gayathri’s saree a lot. Wonder where they get all this from ? Such a beautiful saree
@AbdulRahman-lc2ts6 жыл бұрын
ആനി സിനിമയിൽ ഇത്രയും മേക്കപ്പ് ഇല്ലാതെ തന്നെ നല്ല സുന്ദരിയാണ്. പിന്നെ എന്തിനാണ് ഇത്രയും മേക്കപ്പ് ഓവറാക്കുന്നത്.
@maheshmurali85074 жыл бұрын
പുട്ടി ഇട്ടിരിക്കുന്നു
@RSF774 Жыл бұрын
Ap ny mujy kya coment kiya k recipe ko kis py dalo acha response mily ga mujy smj nai aai mujy pura btay k keasy response acha milta video py i am witing for reply
Kent mary james ningal paranhathe sheriyaane... Oru episode il avar paranhittunde...
@rabeehjafu25906 жыл бұрын
Suresh ettam veg aan
@douluvmee6 жыл бұрын
@@jj-wg3yu i am sure he did not say he wanted UPMA, he is probably vegetarian because he is a animal lover so she couldve made faaarrrrrr better vegetarian dishes than upma.
@musthalifamuthu24824 жыл бұрын
Aani enthoru makup aanu oru baghitumilla deepthiyum molum super ellakondum nallaishtannu molude samsaram nallannam ishtapettu kann kittathirikatte
@anghabhamaz30033 жыл бұрын
ഹായ് ചേച്ചി സൂപ്പർ ആണ് ❤️😘😘😘😘❤️
@dgn77295 жыл бұрын
What do you mean when you say “ some people have base psycho “
Good program and both are sundaries.....kootukare veetilirunnu handmade churidar and baby top designs padikan ente works kandu nokku
@sari14846 жыл бұрын
Annie is very annoying here why does she keep asking the girl about who she likes, do u cry when mum goes to work and about mom's cooking etc... its almost like she's trying to get across that Gayatri is not a good mom for leaving her child back while she goes to act..Annie pls stop with these annoying questions and yes accept that even ur guests can cook...smh
@prasadkumar58116 жыл бұрын
ആനിചേച്ചി മേക്കപ്പ് കുറച്ചു കുറച്ചു അല്ലാണ്ട് ബോറടിക്കുന്നു
@chinnusreejith73956 жыл бұрын
I.h0j
@sureshappu376 жыл бұрын
Ellam sahikkam language athu sahikkan pattunilla
@sivasankarapillaisiva81526 жыл бұрын
adyamoke ee prgm ishtamayirunnu.but epol ishttameeeeeeyallaaaaa.
@lechuzvlog32144 жыл бұрын
ഗായത്രി നല്ല ചിരി
@soumyababyk6 жыл бұрын
അപ്പം ഇവർക്ക് കുക്ക് ചെയ്യാൻ അറിയാം വല്ല സീരിയൽ സിനിമക്കാർ വന്നാൽ . പാവം വാവ സുരേഷ് വന്നപ്പം മാത്രം തളർവാതം വന്നത് . പൊങ്ങച്ചക്കാരി . ഒരു വച്ചുകെട്ടിയ സംസാരവുഉം ജാടയും ..
@mystudyroom35256 жыл бұрын
Vani viswanath ne kond varumo pls
@athullukose35586 жыл бұрын
Deepthi chechi......Big fan.....😘
@jasaiam19816 жыл бұрын
Nalla mole Nalla samsaram keep your daughter gayathri
@rezhaworld2736 жыл бұрын
My faviorite actress
@suminair47516 жыл бұрын
Kalyani polichu
@tharageorge82416 жыл бұрын
Ente ponne nalla colour alle Anikke putty edenda avashyam onnumilla ethu parama boreaane
@suminair47516 жыл бұрын
@@tharageorge8241 ethu evida reply ettathu mari poyi sodhari
@mariepereira13214 жыл бұрын
Though this program is an Year old, your apparel’s matching up to your kitchen. However your facial make up looks quite caked on your face. Comparatively Gayatri looks so pretty and simple. No offence meant Annie: God has blessed with natural lovely complexion and good looks. .......
@babithabijil94306 жыл бұрын
Super 👌👌👌
@ushakumari20516 жыл бұрын
Ys...bad last episode...
@sijiraju88456 жыл бұрын
Gayathri chechi super
@SanthoshSanthosh-xm6ct6 жыл бұрын
Gayathri chechi supper
@jinshaganga6 жыл бұрын
Vava sureshinu bred upma...mississ aannie..ningalekkalum ariyappedunna vykthiyanu adheham...adhehathinu five star good venamennu vijarichal kazhikkan sadhikkum..ninglde ahankaram niranja manass kond undakkunna food adhehathinu venda
@Haneed Anu negative comment idaanum ivare degrade cheyt onnum kitanilaa...she is not even under limelight. Avarude attitude manasilakan kurach episode kandamati...may be avar ariyath vannupokunnathavm Donno..but it's very irritating most of the times. Onnamathe presentation fake aanu... interview polite aayi start cheyth pinne embarrassing questions kondethikum...she really makes her guest uncomfortable at times. Ella episodes njan kandilla...I have watched only few. Athilninn tane manasilayi
@martinantony6506 жыл бұрын
Deepthi &mol super
@NINU..SHAIJU6956 жыл бұрын
Shaji kailas and Ani de iru interview undu "athil ani nalla malayalam parayunnundu " athile samsaram ingane alla yutubil undu "Ona thoni" interviewnte peru
@kashidevuvlogs12176 жыл бұрын
Sheriya njnum kandu
@anuthanu19476 жыл бұрын
ഈ comment കണ്ടപ്പോൾ ഞാനും ആ പ്രോഗ്രാം കണ്ടു....സത്യമാണ് പറഞ്ഞതു
@JB-yb4fv6 жыл бұрын
Njanum nokki sheryaaa ithl boar samsaramaanu
@NINU..SHAIJU6956 жыл бұрын
Chechiyodulla ishtam kondu njan interview kandathu but istam poyii fake
@maneeshams79476 жыл бұрын
Yes njanum kandu athil Ivarkk hair illallo ithrayum .. ee program nalla thick hair ..
@shameenashameena47886 жыл бұрын
Gayathri chechiii sprrr 😘😘😘
@degascochin6 жыл бұрын
Kottayam women's are little more fair and smart but don't over act in slangs like as "ennaaakuuu" thaaa, velaaa, make little less expressions... Rest almost alright as seen on TV. Taste we can give result only after have her recipe.
@YY-hf8ch6 жыл бұрын
degas cochin many kottayam women are black more than fair
@degascochin6 жыл бұрын
@@YY-hf8ch exactly true
@degascochin6 жыл бұрын
Pachmulku"
@degascochin6 жыл бұрын
She has some serious complex
@haqeemmuhammad94303 жыл бұрын
Helo Gayathri arun
@SafisSpoons6 жыл бұрын
Good Program ....
@nikithatom446 жыл бұрын
Annie chechi..pls don't use more make up..u have dat natural beauty so please don't spoil ur beauty with make up...
@raheebashabeer97692 жыл бұрын
Deepthi 😍👍
@crackitjokeit6 жыл бұрын
Annie de make up man e eduthu kinattil edanam 😝😝😝 Annie ye oru bhootham pole akki vechittundu
Annie, first of all CHOVA refers when something tastes unpleasant or bad. If you are referring to the taste, better use RUCHI. And another thing is you are suffering from INDIANISM. It’s the practice of repeating yourself several times as if your audience is dumb and they don’t understand what you are saying. So please stop repeating sentences.
@priyanka74886 жыл бұрын
Anniechechy and gayathrichechy and mol super!
@Assu-w6d6 жыл бұрын
Please upload Annie and shajikailas Onam episode interview
@riddhivarma55425 жыл бұрын
Kallu .... dubmash voice recorded anoo ...or real voice ?
@bincymanu52036 жыл бұрын
kallu moluu superrr ..😘😘😘😘😘😘
@sunithavinod97186 жыл бұрын
super
@millionhaters28655 жыл бұрын
Midukki vaavaaa....Sooo....sweeet
@jayanair44756 жыл бұрын
This show is good Annie's presentation is also good. But one suggestion to Annie you should shut the prepared food after preparation. I have seen after preparation you used to kept open in the table where the discussion between you and the guest. You should keep the food shut with plate then you start discussion. And you always using the word 'echiri' instead of this 'kurach' this will be good. I always watch this episode its good. Keep it up 👍👍👍👍
@ahanvarghese61066 жыл бұрын
A
@tharageorge82416 жыл бұрын
Ente ponne Enthoru makeup
@muhsindolly-x3387 Жыл бұрын
Kallu supper
@SAMURAI-bl3pe6 жыл бұрын
Mol song supr
@tg-hr9yg4 жыл бұрын
Annie has got a very pucham expression when the daughter tells she likes soup or sandwich as her fav food and she asks annoying qns like amma adukala keri undaki tharuo.can u pls stop wit these stupid qns.
@ManjuNeeratukunnil_456 жыл бұрын
മേക്കപ്പ് കുറയ്ക്കു
@brindathekkathil12266 жыл бұрын
nice
@fadilbinshajahan55586 жыл бұрын
Fa
@haqeemmuhammad94303 жыл бұрын
Helo Ani Chechi
@nimishanarayanan77256 жыл бұрын
gayathri chechi 👌👌😊😊
@sindumadhu32214 жыл бұрын
Gayathri sundharii . Aanide make-up over
@unnikrishananT3 жыл бұрын
Yeniykum esamsaram ishtaa
@anuthanu19476 жыл бұрын
ഉപ്പുമാവ്‌പുതിയ റെസിപ്പി ഒന്നും കിട്ടിയില്ലേ ചാച്ചി....😏
Anu TH Anu ,ഞാൻ ഓർക്കുന്നു വളരെ നന്നായി പക്ഷേ ചേദിക്കാൻ ഒരു മടി ...എങ്ങാനും ആളും മാറിപേയാൽ 😉...പിന്നെ ഇതു തന്നെയാണ് എന്നു ഉറപ്പിച്ചു അങ്ങു ചേദിച്ചതാ ,🤣🤣...ഇപ്പോൾ സ്ത്രീപദം കാണില്ലേ ..കണ്ടിട്ടിട്ടു ഒരു വർഷമായി ,🤔🤔...
@unnikrishananT3 жыл бұрын
Supperayittupaadi
@aleemasahala15206 жыл бұрын
Deepthi chechi 👍👍👍👍
@feminafemi89956 жыл бұрын
nalla smart moluss
@fathimathulaizaliya14086 жыл бұрын
Varunnu gust ishtam arinnitte food undakunnu vaava suresh pure vegaane
@sarathbindhu13716 жыл бұрын
Gayathri chechi munpe IPS nu prepare cheyithoodayirunno