Пікірлер
@maryjohn6331
@maryjohn6331 9 сағат бұрын
Praseetha othiri ishtam
@JyothisVp
@JyothisVp 16 сағат бұрын
Iyal pwoli anu❤❤
@saveandjustceforarikkomban
@saveandjustceforarikkomban 18 сағат бұрын
ആനിയുടെ സംസാരശൈലി വളരെ artificial ആണ്. അത് ഒഴിവാക്കിയാൽ പ്രോഗ്രാം കൊള്ളാം
@oasiseduco4814
@oasiseduco4814 18 сағат бұрын
നമ്മുടെ ജനനം തന്നെ പാമ്പിനാലാണ് അതു കൊണ്ടു നാം പാമ്പിനാൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
@oasiseduco4814
@oasiseduco4814 19 сағат бұрын
ഇവിടെ പാമ്പിനെ കുറിച്ച് സംസാരം തുടങ്ങിയോ എന്നാൽ അവിടെ അവിടെ വിശ്രമം ജന്മം . ✅️☑️✔️☑️✴️✳️❇️
@oasiseduco4814
@oasiseduco4814 19 сағат бұрын
💝💖💕💞💓💯💫💥
@oasiseduco4814
@oasiseduco4814 19 сағат бұрын
Sureshettan പറഞ്ഞത് അത്രയും സത്യം തന്നെ. എനിക്ക് അതു തോന്നിട്ടുണ്ട്. ☔️☂️🌂🎁🎁
@SharbinalinjuSharbinalinju
@SharbinalinjuSharbinalinju 19 сағат бұрын
Roma❤
@oasiseduco4814
@oasiseduco4814 19 сағат бұрын
Hi sweet Name.
@shinythaliyachira3508
@shinythaliyachira3508 20 сағат бұрын
I love Kottayam language because it is my language tooooo!
@shamlasaheer3764
@shamlasaheer3764 23 сағат бұрын
Over talking
@sajigeorge420
@sajigeorge420 23 сағат бұрын
Please avoid this fake kottayam accent
@lachooooded
@lachooooded Күн бұрын
നവ്യ തീരെ അടുക്കള കാണാതെ കമ്പനിയുടെ മക്കളല്ലേ, എന്താ thallu
@jetsin8493
@jetsin8493 Күн бұрын
Enthina recipe de name varumbo sound cut cheyyunne !?
@user-kn4um1vk4j
@user-kn4um1vk4j 2 күн бұрын
Mammukaye ethil കൊണ്ട് വേരണം❤
@sunilambika322
@sunilambika322 2 күн бұрын
Nice 💎💎💎💎💎💎💎
@wayanadinlandviews
@wayanadinlandviews 2 күн бұрын
@Devjini_3808
@Devjini_3808 3 күн бұрын
❤❤❤❤
@shinykonghot4233
@shinykonghot4233 3 күн бұрын
Super
@sreelathalatha806
@sreelathalatha806 3 күн бұрын
🥰🥰🥰👍👍👍🌹🌹🌹🙏🙏🙏
@jayaseleanjayaselean3565
@jayaseleanjayaselean3565 3 күн бұрын
Some episodes are filled with very joyful. We laughed much. Nice to watch this video, but voice is breaking in one place, which may please be looked into.
@ashwinputhenpurayil9264
@ashwinputhenpurayil9264 3 күн бұрын
ആ തല തെറിച്ച കൂട്ടുകാരി....രണ്ടു പേരെയും ഇഷ്ടമാണ്
@user-gf3jp7qj2g
@user-gf3jp7qj2g 3 күн бұрын
Past tense of break is broke😊
@beenaanand8267
@beenaanand8267 3 күн бұрын
Very interesting episode 👏👌😄
@beenaanand8267
@beenaanand8267 3 күн бұрын
I like praseetha 👏👏👌👌🥰
@sabarinivas5133
@sabarinivas5133 3 күн бұрын
കീർത്തി ഗോപി നാഥ് ഒരു ദിവസം കൊണ്ടു വരൂ
@user-vr3je2lg3k
@user-vr3je2lg3k 4 күн бұрын
പിന്നെ അവളുടെ കുക്കിംഗ്‌ കോപ്പ് ആണ് 😄 ഉള്ള മസാലയും അടിച്ചു കേറ്റി, വയറും ആരോഗ്യവും കുടി നശിപ്പിക്കും 😄 ഈ food വരി വലിച്ചു കേറ്റിയട്ട്ണ് മലയാളീസ് ആണ്ണും, പെണ്ണും വലിയ വയറും തൂകി നടക്കുകയാണ് 😄ലോകത്തെ ഏറ്റവും നല്ല food ഇറ്റലിയാൻ ആണ് 😄അത് വല്ലതും അറിയാമോ ആനി 😄😄😄
@user-vr3je2lg3k
@user-vr3je2lg3k 4 күн бұрын
എന്നിക്കു ഈ വെജിറ്ററിയാൻ ഒട്ടും ഇഷ്ടമല്ല ചേച്ചി 😄 പൊരിച്ച കോഴിയും, or ബീഫും പൊറോട്ടയും ഇഷ്ടം 👍
@user-ps6cg9cf1v
@user-ps6cg9cf1v 4 күн бұрын
ആനിയേക്കാൾ മൂത്തതാണോ ലക്ഷ്മി. എന്തിനാ ചേച്ചി എന്ന് വിളിക്കുന്നത്
@aishajasmin1534
@aishajasmin1534 4 күн бұрын
🎉🎉🎉❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉😂🎉🎉🎉
@suluc2913
@suluc2913 4 күн бұрын
G.S. pradeep sir. 👍
@jayanair4475
@jayanair4475 4 күн бұрын
Ichiri😂😂😂 instead of ITHIRI 😂😂😂 Now a days English started talking. Why? Malayalam is our mother tongue. From Jaya Nair Ahmedabad Gujarat.
@salilakumary1697
@salilakumary1697 4 күн бұрын
ബോറടിപ്പിക്കാത്ത എപ്പിസോട്
@ANVARANVAR-sg6mn
@ANVARANVAR-sg6mn 4 күн бұрын
Lioveyoukuthen❤🎉anneessghui❤🎉🎉🎉🎉
@seemasuresh1425
@seemasuresh1425 4 күн бұрын
Ende Kalpana chechiiii...asaadhya humour sense 😂❤❤❤❤..miss you a lot on the big screen ..love you ❤️
@suluc2913
@suluc2913 5 күн бұрын
Soup supper 2 dress manners 👍👍 talk 👍👍🙏🙏🙏🙏🙏 thanku god bless u
@ayishazanha3346
@ayishazanha3346 5 күн бұрын
Supper
@anilashok5193
@anilashok5193 5 күн бұрын
👍
@thomaspj1247
@thomaspj1247 5 күн бұрын
ഓടിച്ചു വളച്ച കോട്ടയം ഭാഷ
@sarathchanganacherry8504
@sarathchanganacherry8504 5 күн бұрын
❤️❤️❤️
@jishabiju5122
@jishabiju5122 6 күн бұрын
Enthanu chthra's kitchen ennu e program nu peridathatu🤔🤔🤔
@GirijaAjayan123
@GirijaAjayan123 6 күн бұрын
എളിമ കൈവിടാതെ എന്നും ഇങ്ങനെ ആവണേ🙏❤️
@rasiyaam7266
@rasiyaam7266 6 күн бұрын
ആനിയെ എനിക്ക് വളരെ ഇഷ്ടം ആണ്, ആ സംസാരം, മാന്യ മായ ഡ്രസ്സിങ്, നല്ല ഒരു സുന്ദരി ❤❤
@satheeshsivaram3230
@satheeshsivaram3230 6 күн бұрын
Ilu കല്പന
@satheeshsivaram3230
@satheeshsivaram3230 6 күн бұрын
എന്റെ മോളെ 6വർഷം കഴിഞ്ഞപ്പോൾ വണ്ണംകുടി
@user-qj4yu4cn9e
@user-qj4yu4cn9e 7 күн бұрын
ആ നീ ഇടുക്കിക്കെന്താ ഒരു കുറ്റമില്ലായ്മ ? ഞങ്ങൾക്ക് സ്വന്തമായി ആനയൊണ്ട് ആടൊണ്ട് പുലിയുണ്ട് കടുവ പോലുമുണ്ട്. ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നു. ഇടക്ക് പിണങ്ങും. വഴക്കിടും കടിപിടികൂടും കുത്തി കൊല്ലും, കടിച്ചുതിനിന്നും. അതൊക്കെ ഞങ്ങടെ ഇഷ്ടം!
@user-dg7zm4xj2p
@user-dg7zm4xj2p 8 күн бұрын
❤❤❤❤Super❤❤❤❤
@rajeshsivaraman3161
@rajeshsivaraman3161 8 күн бұрын
നല്ല മലയാള ഉച്ചാരണമാണ് ഇദ്ദേഹത്തിന്..ഒപ്പം വിനയം നിറഞ്ഞ പെരുമാറ്റവും...
@inco501
@inco501 8 күн бұрын
കല്പന ഇഷ്ടം ❤❤
@user-iy9ix3fh6u
@user-iy9ix3fh6u 8 күн бұрын
Anee natives?