ഒരുപാട് പേരുമായി, വിവിധ തുറകളിൽ pettavarumayi Anne's Kitchen videos varaarund.. വളരേ നല്ല നിലവാരം പുലര്‍ത്തുന്നതും ,gunapaadangal തരുന്നതും, പുത്തൻ അറിവുകൾ ഉണർത്തുന്നവയും ഒക്കെ അക്കൂട്ടത്തില്‍ ഉണ്ട്. . ഇത് എല്ലാ അര്‍ത്ഥത്തിലും മേന്‍മ ഏറിയതായി തോന്നി..കാരണം , അനുഭവ സമ്പത്തും ,കഴിവും ,പ്രശസ്തിയും ഉള്ള ഒരുപാട് പേരില്‍ നിന്നും ലഭിക്കാത്ത കുറേ നല്ല കാര്യങ്ങൾ , ശ്രീമതി ഭാഗ്യ ലക്ഷ്മിയിൽ നിന്നും നമുക്ക് കിട്ടി , വളരേ ചെറിയ ഒരു സംവാദം ayirunnengil പോലും..വളരേ ഇഷ്ട്ടപ്പെട്ടു .. natural talk yet valuable to all young and old ..മുറുമുറുപ്പും, negativity um ആയി , ചിരിക്കാൻ പോലും ആളുകൾ മറന്ന് പോകുന്ന ഒരു കാലഘട്ടം ആണ് .. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന വ്യത്യസ്തമായ ഒരു സ്ത്രീ ശക്തി ! 🎉🥰🎉
@premaa544610 ай бұрын
Smt..Bhagya Lakshmi വളരെ natural ആയി സത്യ സന്ധ മായി സംസാരിച്ചു. ആനിയെ പോലെ artificial അല്ല. So enjoyed a lot. നാം society kku വേണ്ടി ജീവിച്ചാൽ അത് വെറും കള്ളം ആകും. നാട്ടുകാരുടെ certificate അല്ല നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം. നമ്മുടെ life നമുക്ക് വേണ്ട പോലെ ജീവിച്ചു തീർക്കണം. അതല്ല എങ്കിൽ തീർച്ച ആയും complex or guilt കാണും. ഇതൊക്കെ ഞാനും സമ്മതിക്കുന്നു കാര്യങ്ങൽ ആണ്. ഞാനും അങ്ങനെ ആണ് ജീവിക്കുന്നത്. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത എനിക്കില്ല. എന്നാല് എൻ്റെ ഇഷ്ടം എൻ്റെ ജീവിതം മറ്റ് ആർക്കും ബുദ്ധി മുട്ട് ഉണ്ടാക്കാതെ ഇരിക്കുക എന്നതിൽ മാത്രം ഞാൻ ശ്രദ്ധിക്കും. Thanks Bhagya Lakshmi for your natural talk and behaviour. Thats really great and beautiful and wonderful. A big namaskar to you. Thanks Anni for bringing Bhagya lekshmi chechi to the show
@ammini81219 ай бұрын
You are fantastic, dear Bhagyalakhsmi. The words you said is the real facts facing most women including me you motivated we people. Thank uou and may bless you.
@mercyfernandez23109 ай бұрын
She is speaking from my heart too!! Exactly right what she is saying,all women should think so , especially our Indian women…
@sujakp948410 ай бұрын
ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി. പ്രേതേകിച് നമ്മുടെ ഭാഗ്യ ചേച്ചി ആയതുകൊണ്ട്. ചേച്ചിയെ. അവരുടെ ആത്മ കഥ വായിച്ചു.. സന്തോഷം 👍👍.
@aniet394210 ай бұрын
കോട്ടയം സ്റ്റൈൽ അല്ല , ദയവായി നാച്ചുറൽ ആയി സംസാരിക്കു
@sujasara690010 ай бұрын
Completely agreeing with you madam Bhagya
@sanketrawale844710 ай бұрын
ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഇപ്പോഴും superട്ടൊ👌 ഇത് മുമ്പത്തെ video ആണോ!🤔 സീരിയലിനെക്കുറിച്ച് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്👍 സന്ധ്യക്ക് അലർച്ചയും ബഹളവും -ve energy യുണ്ടാക്കും🙏🙏😊
@beenaanand826710 ай бұрын
Very good attitude 👏👏👏👏👌👌👍🥰
@AfnasK-y8vАй бұрын
Rimi tomiye kondu varanam annies kitchenil
@AnithaK-zn4ck8 ай бұрын
I love bhagyachechi😍😍😍
@ashaunni883310 ай бұрын
ആനി ഭയങ്കര കൊഞ്ചൽ
@kkd92069 ай бұрын
നീ കാണാൻ വരണ്ട മൈന്റെ മോനെ
@jayasrees92028 ай бұрын
A big saluuuute Mam
@manonmanivs34419 ай бұрын
Eniku pande bhagyaye ishtamanu dhyryamullalla lady njan swarabhedangal vangi. Vayichu. Sookshikunnu. Njanum widow aanu Rtd Hm. Sampathikamayi budhimuttilla. Pakshe pala vishamathilum bhagyude dhyram orthu abhinannikarundu. God bless u dear always ❤️🙏🏻
@jasminerpse63739 ай бұрын
ആനി എന്തിനാ ഇങ്ങനെ artificial slang ഇടുന്നത്. എന്തോ ഭയങ്കര ആരോചകരം ആയി തോന്നുന്നു. ഭാഗ്യലക്ഷ്മി മാടം വളരെ സ്വഭാവികത യോട് കൂടി പെരുമാറി 👍❤️
@lissyninan28569 ай бұрын
Correct. Ladies have to be strong.
@user-is9jq1jc5h9 ай бұрын
Like to watch part 2 also useful for everyone ,i think want to watch more than 2 times because important points to be bring in life❤
@jayasrees92028 ай бұрын
Bhagyalakshmi man ne കണ്ടൂ കൊണ്ട് ഇരിക്കാൻ തന്നെ സംതോഷം ❤❤
@beenaanand826710 ай бұрын
Very good episode 👏👍
@rajeswariganesh217610 ай бұрын
നല്ല episode🎉
@reejajoseph722510 ай бұрын
Super, but why do you use steel spatula in non stick pan
@saijaks477410 ай бұрын
Super recipe, bhagyalekshmi chechiyude pusthakathinte name onnidumo
@Kw2024-p5x10 ай бұрын
സ്വരഭേദങ്ങൾ
@indunair60579 ай бұрын
It would be better if u can speak nathurly thanks🎉🎉
@sabithashams31510 ай бұрын
Bhooloka chundhari patti bhagya 😂😂😂😂😂
@geethabalakrishnan493610 ай бұрын
Annie varthamanam super❤
@annammakurian16149 ай бұрын
സ്വപ്ന ലോകത്തെ ബാല ഭാസ്കരൻ, പുതുകോട്ടയിലെ പുതുമണവാളൻ എന്നീ രണ്ടു സിനിമകളിൽ ആനിയ്ക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്......
@shinmontk284010 ай бұрын
Ha I chechi
@ginulal947210 ай бұрын
P
@ushas50410 ай бұрын
സൂപ്പർ ചില്ലി ഫിഷ്.
@Vajrayogini-pp1gr9 ай бұрын
ഹോ! സമ്മതിക്കണം!
@beenaanand826710 ай бұрын
Non stick പാത്രത്തിൽ സ്റ്റീൽ spoon ഇടുന്നത് ശരിയാണോ.