kzbin.info/www/bejne/Z6PJiKWXoKuamsk : Watch #fullepisodes of #njanumentalum
@jyothimk15379 күн бұрын
ഞാനും ഇതുപോലെ സ്നേഹിച്ചു കല്യാണം കഴിച്ച ആളാണ്,,, വീട്ടുകാരെ ഉപേക്ഷിച്ചു അന്നത്തെ ആ ഒരു നിമിഷം പറ്റിപ്പോയി,,,, കല്യാണം കഴിഞ്ഞു ജീവിതം തുടങ്ങി എങ്കിലും അച്ഛനേം അമ്മയെയും ഓർത്തു കരയാത്ത ദിവസം ഉണ്ടായിട്ടില്ല,,, ഞാൻ പോയപ്പോൾ എന്റെ ചാച്ചൻ വാ വിട്ടു കരഞ്ഞെന്ന പറഞ്ഞത്,, അമ്മ ആഹാരം പോലും കഴിക്കാതെ ഒറ്റ കിടപ്പു ആയിരുന്നു,, പിന്നീട് 2,3 മാസം കഴിഞ്ഞപ്പോ അമ്മയെ ഒരു ദിവസം ബസിൽ വച്ചു കണ്ടു,,, അമ്മ പറഞ്ഞു നീ അച്ഛനെ വിളിക്കണം,, നിന്നെ ഓർത്തു ഒരുപാട് സങ്കട പെടുന്നുണ്ട് എന്ന് പറഞ്ഞു,, അങ്ങനെ വിളിച്ചു അച്ഛനോട് സംസാരിച്ചു,, എല്ലാവരും ഒന്നായി,, ippo 10 വർഷം ആയി,, രണ്ടു മക്കൾ ആയി,, അച്ഛനും അമ്മയും സന്തോഷത്തോടെ ഞങ്ങളുടെ കൂടെ ഉണ്ട്,,, എന്നാലും ഇപ്പോഴും വിവാഹ ചടങ്ങിന് പോയാ എന്റെ അമ്മ അത് കണ്ടു കരയും അത് കാണുമ്പോ എന്റെ ചങ്കിടിക്കും,,,,, എന്തൊക്കെ മറന്നാലും ഞാൻ കാണിച്ച തെറ്റ് തെറ്റായി തന്നെ കിടക്കും,,
@sumayyasumi62059 күн бұрын
Same.ഞാനും ഇങ്ങിനെ തന്നെ...തെറ്റ് ആലോജിച്ച് കരയാത്ത ദിവസമില്ല.7 years aayi.
@shemishemi6825 күн бұрын
ഞാൻ ഇങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്ന് തീരുമാനിച്ച ആളാണ്. അങ്ങനെ തന്നെ എനിക് ആ വാക്ക് പാലിക്കാനും പറ്റി. ഇറങ്ങിപോകുന്നവർ ഒന്നും ഓർക്കില്ല അവരുടെ മക്കൾ അത് ചെയ്യുമ്പോ അറിയാം അന്ന് അവരുടെ വീട്ടുകാർ അനുഭവിച്ച വേദന
@MirzanaMirzana-pz1es9 күн бұрын
അച്ഛൻ പറഞ്ഞത് 100% ശരിയാണ്❤❤❤❤
@firoskhan-ty7wn15 күн бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥😥😥
@Hanisar__SKR5 күн бұрын
സത്യം 😢
@Priya-cv3hg2 күн бұрын
Genuine father...no drama....❤
@ramlakm44645 сағат бұрын
അച്ചൻ❤️❤️❤️
@SujaKumary-z8z8 күн бұрын
പോട്ടെ അച്ഛാ അവരെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ♥️
@Greeshmasreehari12 күн бұрын
Achn parajadhu true❤❤
@kavithar5357 күн бұрын
ഒരു കാര്യം പറഞ്ഞാൽ ആരും ചീത്ത പറയരുത് 🙏🏻🙏🏻... അശ്വതി ചേച്ചിയുടെ മേക്കപ്പ് കാണുമ്പോൾ സലിം കുമാറിന്റെ ആ മുഖം ഓർമ വന്നില്ലേ 🤗
@rekhatnair97765 күн бұрын
Pavam avarku mugham irundu povunna endo oru cheriya disease und
@kavithar5352 күн бұрын
@@rekhatnair9776 മുഖം അല്ല.. അതിലും വലിയ പ്രശ്നം സ്കിൻ ന് എനിക്കുണ്ട് മുടി ആണ് പറഞ്ഞത്
@JahithaShereef9 күн бұрын
Super achan❤
@Jayanthycj9 күн бұрын
Correct ആണ് അച്ഛാ ❤️
@safanihas43197 күн бұрын
nalla achan🥹❤️❤️
@SnehahariSneha-tw7gg9 күн бұрын
Ante collegil ayirunnu dharshana
@Anju-ru5ve7 күн бұрын
Anoop എൻ്റെ classmate ❤❤
@momimuhammed978917 күн бұрын
❤❤❤
@ShanidShazz-i1s7 күн бұрын
പാവം അച്ചൻ
@SajiniNaveen17 күн бұрын
Alla njn endina karayane🤣
@SabutkSabusabu15 күн бұрын
Njanum olichoudi poyathathnnu
@SindhuArjunan-rc1wh8 күн бұрын
ക്രെഡിറ്റ് 🙄🙄
@najmashajahanmanrmla26878 күн бұрын
@@SabutkSabusabuaa achante vaakk kettappol end thonni
@Nusaiba-y6e15 күн бұрын
പാവം അച്ഛൻ
@Cutie-bee-11 күн бұрын
എന്റെ കണ്ണ് നിറഞ്ഞ
@SiyaRachel-m5b17 күн бұрын
❤❤❤❤❤❤❤❤❤❤❤
@anriyaah8 күн бұрын
അച്ഛൻ seriyane🙁🙁
@cindrellacindrella57809 күн бұрын
E appan engane parayumbol aa payyante nilpu😮
@sneha816115 күн бұрын
👍🏻
@ambiliambu733910 күн бұрын
സാരമില്ല പോട്ടെ അച്ഛാ അവര് സന്തോഷം ത്തോടെ ജീവിക്കട്ടെ
Anoopinte ammaye kanumbole Pavam thonnuva. Ningal ethra style ayitta nadakkane. Aa ammakk oru mala enkilum vangi koduthoode. Enthu rasarikkum appo aa pavathine kanan.
@Star_thara23 сағат бұрын
Avark maala idan paadillalooo....pentacose aanu
@zayutipsvlog485314 күн бұрын
Old പ്രോഗ്രാം
@KrishnakumariKrishnankutty14 күн бұрын
Dhershana love you .
@haseenaaminabi.t.kaminabi284614 күн бұрын
ദർശനക് ഡ്രസ്സ് സെൻസ് ഇല്ല
@SiyaRachel-m5b17 күн бұрын
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@firoskhan-ty7wn15 күн бұрын
ദർശനസയുടെ വീട്ടുകാരുമായി എന്താ പ്രശ്നം
@ranarafi12315 күн бұрын
അവൾ ഒളിച്ചോടിപ്പോയി സ്റ്റേഷനിൽ നിന്നും അവന്റെ കൂടെപ്പോയി