Annorikkal | Memories of M N Vijayan | Manorama News

  Рет қаралды 55,876

Manorama News

Manorama News

Күн бұрын

Пікірлер: 51
@samkuttyk.m6424
@samkuttyk.m6424 3 жыл бұрын
മാഷിന്റെ മരണവർത്തയിലാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് ആദ്യം അറിയുന്നത്. പിന്നീട് അദ്ദേഹം എന്റെ മനസ്സിൽ ജനിക്കുകയായിരുന്നു. ഇപ്പോൾ പഴയ പ്രസംഗങ്ങളും ഇന്റർവ്യൂ കളും കണ്ടു പിടിച്ചു കേൾക്കുന്നു. ഇനി ഒരിക്കലും മരിക്കാതെ എന്റെ മനസ്സിൽ ജീവിക്കും.
@ammishere8952
@ammishere8952 6 жыл бұрын
"ഒരു തെറ്റായ frame ഒരു തെറ്റായ കാഴ്ചയാണ്"
@binumd6355
@binumd6355 4 жыл бұрын
It's a great
@balamuraleekrishnantr7944
@balamuraleekrishnantr7944 Жыл бұрын
ഞാൻ കണ്ട കേട്ട ഏറ്റവും മനോഹരമായ ചിരി എന്റെ അച്ചന്റെ ആയിരുന്നു. മാഷ് അത് തോൽപിച്ചു കളഞ്ഞു..., ഞാൻ ഇപ്പോഴും കണ്ണൂരിൽ ആണു എന്ന് പറയുമ്പോൾ ശാസ്താംകോട്ടയിൽ ഇരുന്നു എന്റെ കണ്ണു നിറയുന്നത് എന്താണ് 😔😔😔😔😔😔🌹🌹🌹🌹🌹🌹🌹
@prasanthlputhur
@prasanthlputhur 7 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട മാഷ്, ഓർമ്മിക്കാൻ ഒരുപാടു ചിന്തകൾ തന്നു, ഞങ്ങളിൽ നിന്നു വിട പറയാത്ത ചിന്തകൻ, ചിന്തകൾ എല്ലാവരെയും രൂപപ്പെടുത്തും, കൂടെ ഞങ്ങളെയും.....????
@shamszzz
@shamszzz 4 жыл бұрын
ഞാന്‍ കണ്ടത്തില്‍ ഏറ്റവും മികച്ച ചിന്തകള്‍ ഉള്ള മനുഷ്യന്‍...സുഖം അതൊരു അനുഭവമല്ല...inspirational ♥ ❤ 👌
@anurajn9972
@anurajn9972 3 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഒരുപാട് ചിന്തകളിലേക്ക് എത്തിക്കുന്നു ❤️
@mahithambi9404
@mahithambi9404 3 жыл бұрын
വിജയൻ മാഷ് ഞാൻ കണ്ട വലിയ ചിന്തകൻ
@aswinaswinap1738
@aswinaswinap1738 4 жыл бұрын
മനസ്സ്സിനെ തൊടുന്ന വീഡിയോ. 👍👍👍
@abdullacheelil31
@abdullacheelil31 9 ай бұрын
Very touching presentation...❤
@Advneethupadoor
@Advneethupadoor 2 жыл бұрын
Feeling very sad , I can understand the tears from his eyes , respecting the legend ever ❤
@prasanthlputhur
@prasanthlputhur 7 жыл бұрын
ഞങ്ങൾ ഭയപ്പെടുന്നു അങ്ങു ഇല്ലായെന്ന ഭയം, ഒരു സാമൂഹിക ഭയം
@Advneethupadoor
@Advneethupadoor Жыл бұрын
Crying inside with your words💕
@Advneethupadoor
@Advneethupadoor Жыл бұрын
മലയാള സാഹിത്യത്തിലെ പെരുന്തച്ഛൻ ❤️❤️❤️❤️കാണാൻ കഴിഞ്ഞില്ല
@nidhinp9172
@nidhinp9172 4 жыл бұрын
പണത്തിനു വേണ്ടി എന്ത് കോപ്രായവും കാണിക്കുന്ന സിനിമ സെലിബ്രറ്റികളുടെ അഭിമുഖത്തേക്കാൾ ,'' ' എത്രയോ ഭേദം ഇത്തരത്തിലുള്ള വ്യക്തികളുടെ ജീവിത അനുഭവങ്ങളുടെ നേർകാഴ്ചകളുടെ അവതരണം തന്നെ ആണ്,,
@AbdulSalam-nx1we
@AbdulSalam-nx1we 4 ай бұрын
ആ വീട്ടിൽ പോയപ്പോൾ എല്ലാം അത് മാഷിന്റെ സ്വന്തം വീടാണ് എന്നാണ് ഞാൻ കരുതിയത് ❤️❤️
@ullatildileepnair7744
@ullatildileepnair7744 8 жыл бұрын
good program
@RajanMp-j4p
@RajanMp-j4p 5 ай бұрын
OK ഇതാണ് സംവാദം
@rajendrancg9418
@rajendrancg9418 4 жыл бұрын
തീഷ്ണമായ മുഖം ,മനോഹരമായപുഞ്ചിരി , നിഷ്ക്കളങ്കമായ മനസ് .... പെയ്തൊഴിയാത്ത ചിന്തയുടെ തീരങ്ങളിലൂടെ മാഷിപ്പോഴും മലയാളിയുടെ മനസ്സിൽ നടന്ന് നീങ്ങുന്നുണ്ട്..... മലയാളക്കരയ്ക്ക് മാത്രമല്ല ! മാഷന്മാരുടെ സമൂഹത്തിനും മാർഗ്ഗദർശിയാണ് ! മാഷൻന്മാരുടെ സമൂഹം വിജയൻ മാഷിനെ വായിക്കേണ്ടതാണ്.
@dathanajith
@dathanajith 2 ай бұрын
💙.
@muhammedsabeel6993
@muhammedsabeel6993 6 жыл бұрын
വിജയൻ മാഷ് ഇഷ്ട്ടം
@Chembarathy7
@Chembarathy7 7 жыл бұрын
എന്തേ ആരും ഈ അമാനുഷ - അതിമാനുഷ ചിന്തകൾ പ്രചരിപ്പിക്കുന്നില്ല.
@sooryakanth4521
@sooryakanth4521 7 жыл бұрын
SAJI JOHN ples .
@AbdulSalam-nx1we
@AbdulSalam-nx1we 4 ай бұрын
മാഷിനെ ഒക്കെ എല്ലാവരും മറന്നു തുടങ്ങി 😭😭😭😭
@aiswaryam8832
@aiswaryam8832 4 жыл бұрын
Background music vendayirunnu.... Feeling so sad
@nishadmullurkara7833
@nishadmullurkara7833 3 ай бұрын
@advroshanshaji3024
@advroshanshaji3024 3 жыл бұрын
മാഷ് ❤️
@naveenco4290
@naveenco4290 2 жыл бұрын
ഇഷ്ടപ്പെട്ടു
@rajeevanps853
@rajeevanps853 3 жыл бұрын
ബൗദ്ധിക തലത്തിൽ ഒരു പ്രകമ്പനമായി എന്നുമെന്നും എം എൻ വിജയൻ സാർ നിലനിൽക്കും.
@suneersingh1998
@suneersingh1998 3 жыл бұрын
ചില ജീവിതങ്ങൾ കർപ്പൂരദീപം പോലെയാണ്. വെളിച്ചെത്തോടപ്പം സുഗന്ധവും പൊഴിക്കും, അപൂർവ്വമാണത്. എം എൻ വിജയനെ പോലെ.
@krishnamoorthypr8477
@krishnamoorthypr8477 3 жыл бұрын
എന്നെ ഒരുപാട് ആകർഷിച്ച വ്യെക്തിത്തം
@binumd6355
@binumd6355 4 жыл бұрын
Missing
@roshancheryakuth539
@roshancheryakuth539 7 жыл бұрын
A legend
@anurajn9972
@anurajn9972 3 жыл бұрын
❤️❤️
@stardrivers7
@stardrivers7 4 жыл бұрын
😢😢
@sanoop9994
@sanoop9994 5 жыл бұрын
ശകാരവർഷം വരുമ്പോ അതും ഒരു വർഷമാണല്ലോ!
@salimt7179
@salimt7179 6 жыл бұрын
Red salute mashe
@haridevharidas5118
@haridevharidas5118 5 жыл бұрын
10:11 to 10:23
@vineethvs8248
@vineethvs8248 4 жыл бұрын
സുഖം ഒരു അനുഭവമല്ല ദുഖമാണ് അനുഭവമെന്നു ദുഃഖിച്ചവർക് ഒക്കെ അറിയാം
@RajanMp-j4p
@RajanMp-j4p 5 ай бұрын
ഭയം തൃപ്തിപ്പെടുത്തുന്നില്ല രാഷ്ടയ പ്രചാരവേലയുടെ ഭാഗം
@junaidhct3323
@junaidhct3323 4 жыл бұрын
❤️❤️❤️
@sajupv6333
@sajupv6333 4 жыл бұрын
🙂😍🥺
@shabeebyuvi3367
@shabeebyuvi3367 4 жыл бұрын
11:20
@sreeshan9511
@sreeshan9511 4 жыл бұрын
കേരളം കണ്ട മഹാനായ വ്യക്തിത്വം
@midhileshbaburajan8510
@midhileshbaburajan8510 2 жыл бұрын
Ini ithupole okke manushyan undaavumo ?
@mrx8051
@mrx8051 24 күн бұрын
അവസാന കാലത്ത് പിണറായി വിജയനെ ചോറിയാൻ പോയി ഉള്ള വിലകളഞ്ഞു
@shukoorot80
@shukoorot80 3 жыл бұрын
By
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@187651000
@187651000 Жыл бұрын
Correct ഒരു അലക്കു കല്ലിനുഅലക്കുകല്ലായിരീക്കാനേ കഴിയൂ എന്തു സിംപിൾ
@ДмитрийНикулин-д6с
@ДмитрийНикулин-д6с 2 ай бұрын
ОН ПЁРНУЛ И СДОХ.
@jowharabdullabacker5921
@jowharabdullabacker5921 7 ай бұрын
❤❤❤❤❤
Annorikkal | Memories of Kambisseri Karunakaran | Manorama News
29:53
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Professor M N Vijayan speech
35:02
Jithin K V
Рет қаралды 227 М.
Chintayude Agnibadha-Velicham  Part 1
11:34
asianetnews
Рет қаралды 35 М.
MN vijayan sivagiri prabhashanam
41:44
shooba ks
Рет қаралды 22 М.