ഞാൻ ആഗ്രഹിച്ചിരിന്ന ഒരു പ്രോഗ്റാമായിരുന്നു ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് ഒരു ജാടയും ഇല്ലാത്ത നല്ല ഒരു നടൻ അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല സമംസാരവും ടിസിപ്പ്ളീനും ഒക്കെ ശങ്കർ നല്ല ഒരു നടനാണ് നല്ലത് വരട്ടെ
@sobhanair64035 жыл бұрын
നമ്മുടെ ഹീറോ...still
@girijanair3484 жыл бұрын
Sobha Nair Theerchayayum! Romantic Hero of 1980’s. Shankar received an award for his role in the hit Tamil Movie, Oru Thali Ragam, first movie. That movie ran in theaters more than 365 days. Shankar acted in various roles, a very good actor.
ശ്രീ ശങ്കർ നല്ല ഒരു Film Star ആണ് . എനിക്ക് തോന്നുന്നു ശ്രീ പ്രേംനസീർ നു ശേഷം മലയാള സിനിമയിൽ ഇത്രയും ശാന്ത സ്വഭാവമുള്ള നടൻ ശ്രീ ശങ്കർ തന്നെയാണ്. എം.ജി.ശ്രീകുമാർ ന്റെ ശബ്ദവും Mega Star രജനികാന്ത് ന്റെ ലൂക്കും. keep it up . God will Bless You !!! അവസരങ്ങൾ വരും.
@jomythomas31836 жыл бұрын
നല്ല മനുഷ്യൻ' ഇനിയും നല്ല അവസരങ്ങൾ ഇശ്വരാനുഗ്രഹത്താൽ ലഭിക്കട്ടെ.
@rajuk.m4974 жыл бұрын
സൗന്ദര്യം ഉണ്ട് അഭിനയം അത്ര പോര
@venugopalkochi53355 жыл бұрын
ഒരു തിരിച്ചു വരവ് ഉണ്ടാകണം ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭയാണ് താങ്കൾ ഒരു കലാകാരന് മാറി നിൽക്കാൻ ആവില്ല താങ്കൾക്ക് മടങ്ങി വരിക എന്നത് നിസാരമാണ് ശക്തി ഉള്ള ബന്ധങ്ങൾ അതിന് തുണയാകട്ടെ
@marykutty57286 жыл бұрын
ശങ്കർ ചേട്ടൻ എത്ര സുന്ദരന ഇപ്പോഴും, ആ മുഖത്ത് എന്ത് നിഷ്കളങ്കതയാ
@aswathysush21875 жыл бұрын
ഇപ്പോഴും എന്തൊരു സുന്ദരനാ എന്റെ ടീനേജിംല സൂപ്പർ ഹീറോ ആയിരുന്ന ഇനിയും ശക്തനായി തിരിച്ചുവരണം
@doxbiy89894 жыл бұрын
Hai
@jayapillai64663 жыл бұрын
Absolutely good looking n good actor
@Priya-el4uv4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട ഒരു നടനാണ് ശങ്കർ❤
@minivictor80042 жыл бұрын
സങ്കർചേട്ടനും മേനകയും തമ്മിൽ അഭിനയിച്ച സിനിമകൾ പോലെ തന്നെയാണ് അതിലെ എല്ലാം പാട്ടുകളും ഹിറ്റാണ്
@bineeshattingal17065 жыл бұрын
മോഹൻ ലാലും പ്രിയദർശനും കളിച്ച കളിയിൽ ഈ സുന്ദരനായായ പാവം മനഷ്യസ്നേഹിയായ ഈ മഹാനടൻ കുഴിയിൽ വീണു
@bindaasbanda81345 жыл бұрын
nthonnu kali bro cinema field competitive aanu avide kayivum pinne nala bhagyavum ullavar pidichu kerum shankar nala nadan thanne..pakshe lalinde range illa....lalinde kayivu annathe kalathu pulli kaychavecha puthamayulla abhinayavum avatharanavum aanu...lalinde mumbil undaayiruna vallya tharanagal superstarukkalude abhinayathil oru natakiyatha undayirrunu...lalettande abhinayam natural aayirunu shankarinnu abhinayathil ee oru puthuma illayirunu janagal aanu elathinde vidhi ezhuthunna manjil virinja ppokallile villain narendrane avar veruthu....pakshe naddodikattile vijayaneyum chitrathile vishnuveyum ..his highness abdulla pinne sphatiktthile aadu thomayyeyum devasaruthile mangalasheri neelakantaney ellam.avar nenjilleti aaradichu....lal enna nadande range manasilakkan ee padam dharalam....pinneyum undu parayan.... shankar oru romantic imagil type cast aayi..pathuke athu illandu aayi mohanlalum mammotiyudeyum munnil pidichi nilkaan pattila...pinne avare marikaddakan pattunilenkilum avarude oppathinu oppam povvan bhagyavum tunachila.... so totally unfortunate...
@bindaasbanda81345 жыл бұрын
cinema fieldil agrahicha uyarangal thandaan paatilenkilum ...he seems.to be good person...
@muthapanmaya59185 жыл бұрын
നിനക്ക് വട്ടാണല്ലേ കഴിവുണ്ടെങ്കിൽ മാത്രമേ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ
@muthapanmaya59185 жыл бұрын
സ്വന്തമായി ശബ്ദം പോലും ഇല്ലാത്ത ഒരു നടനാണ് ശങ്കർ റഹ്മാനും അങ്ങനെതന്നെ അതുകൊണ്ടാണ് രണ്ടാളും പുറത്തു നിൽക്കേണ്ടി വന്നത്
വില്ലനായി വന്ന ലാൽ സൂപ്പർസ്റ്റാറായി ..നായകനായി വന്ന ശങ്കർ ..പഴയ വില്ലൻ പിന്നീട് നായകനായി അഭിനയിച്ച സിനിമയിൽ വില്ലനായി ..ഇതാണ് സിനിമാലോകം ........
@azeez60692 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ നായകാ ശരത്കാലസന്ധ്യയിൽ കുളിർ തൂകി തിരിച്ചു വരു ശങ്കറേട്ടാ
@SureshKumar-kq8gt5 жыл бұрын
എന്റെ ആദ്യത്തെ ഹീറോ ആയിരുന്നു, ഒരുപാട് ഇഷ്ടം ആയിരുന്നു, ശങ്കറിന്റെ ഓരോ പടവും പരാജയം ഏറ്റുവാങ്ങുമ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു, പിന്നെ പിന്നെ മോഹൻലാൽ മനസ്സിൽ കയറി, എന്നാലും താങ്കൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു
@vandhanakrishnan97725 жыл бұрын
എന്തു കൊണ്ട് താങ്കൾ അവസരങ്ങൾ കൊടുത്തില്ല
@aneeshratheesh72965 жыл бұрын
Same
@kmjoy3964 жыл бұрын
ചെറുപ്പത്തിൽ ശങ്കറിന്റെ ഹെയർ സ്റ്റൈൽ ഞാൻ ഉപയോഗിച്ചിരുന്നു
@@blackcats192my dear, nobody is the reason for his downfall other than himself, he didn’t use his own voice, stereotype role, etc…
@saudaanver69124 жыл бұрын
ഒരുപാട് ഇഷ്ടമാണ് - നല്ല നടനാണ് തിരിച്ച് വരവ് പ്രതിക്ഷിക്കുന്നു
@binukumar.sangarreyalsupar97034 жыл бұрын
സൂപ്പർസ്റ്റാറായിരുന്നു ശങ്കർനല്ലനടൻസുന്ദരൻ
@k.mjoymon39954 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടൻ ദൈവം അനുഗ്രഹിക്കട്ടെ
@edwintombaby13005 жыл бұрын
തിരിച്ചു വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു
@ദാസൻദാസൻദാസൻ6 жыл бұрын
ശങ്കർ ചേട്ടൻ താങ്കളെ ഒന്നു നേരിൽ കാണാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചു...... താങ്ങൾ ഇപ്പഴും സുന്ദരനാണ്......
@aswinshaju80965 жыл бұрын
ദാസൻ ദാസൻ ദാസൻ like. ,
@അനിഴം5 жыл бұрын
എനിക്കും ആഗ്രഹം ഒണ്ട്..
@abdulrasak23693 жыл бұрын
എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഒരു നടനാണ് ശങ്കർ സാർ അദ്ദേഹം ചെയ്ത മൂവികൾ എല്ലാം തകർത്തു അഭിനയിച്ച മൂവി ആയിരുന്നു. ടീനേജ് മൂവിയിൽ സൂപ്പർഹീറോ ആയിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അയാൾ സിനിമയിൽ നിന്നും അപ്രത്യക്ഷമായി ഇനിയുള്ള കാലം അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവന്നു പ്രേക്ഷകർക്ക്. നല്ലൊരു. കഥാപാത്രം. സമ്മാനിക്കട്ടെ എന്ന്. ആശിക്കുന്ന
@maninair6095 жыл бұрын
ചെറുപ്പത്തിൽ എന്റെ ഇഷ്ടനായകൻ
@girijanair3484 жыл бұрын
Mani Nair Enteyum, ennum njan Sankar/Menaka movies watch cheyyum. Pavam manusyan, friends cheated him no doubt
@maninair6094 жыл бұрын
@@girijanair348 അതെയോ. കഷ്ടം.
@ravisharavi61535 ай бұрын
@@girijanair348no dear, none of his friends cheated him, he himself is the reason..
@Mmmmmmm-w7l5 жыл бұрын
ശങ്കർ സാർ താങ്കളു കൂട്ടുകാർ നിങ്ങൾ പറഞ്ഞ ആൾക്കാർ തന്നെയാകും പക്ഷെ അവരുടെ കൂട്ടുകാൻ താങ്കളാകണമെന്നില്ല നിങ്ങൾ കാരണം രക്ഷപെട്ടവർ നിങ്ങൾക്കൊരു വിഷമകാലഘട്ടം വന്നപ്പോൾ സഹായിച്ചില്ല അതല്ലേ സത്യം നല്ല starwhal you ഉണ്ടായിരുന്ന താങ്കൾ re-entry ചെയ്ത പടം താങ്കളെ സ്നേഹിക്കുന്ന ഒരാൾക്കും ഇഷ്ടപ്പെടാത്തതായിരുന്നു എല്ലാ അർത്ഥത്തിലും താങ്കൾ നല്ല മനുഷ്യനാണ് മനസിന് നന്മയുള്ള സംവീതായകർ വിളിക്കും God bless you
@girijanair3484 жыл бұрын
CT THOMAS 100% correct!
@Mmmmmmm-w7l4 жыл бұрын
@@girijanair348 താങ്ക്സ്
@girijanair3484 жыл бұрын
CT THOMASHopefully Sankar Sir cekebrated his 60th this month. May be he wanted to do in a quiet way. Anyway, wish him best of health and happiness always. I watch his movies very often, especially with Menaka. I like Shanjar/Menaka jodi the best.
@ravisharavi61535 ай бұрын
@@girijanair348I like Poornima + ambika jodi a lottttttttttt Don’t want to see that pair again & again
@ukn11404 жыл бұрын
ഒരു കാലത്തെ സ്ത്രീകളുടെ സ്വപ്ന നായകൻ
@thomasaji23236 жыл бұрын
Really innocent.....You have a special place in our heart Sir..💐💐💐
@fahadyusuf52105 жыл бұрын
ഞാൻ ഇന്ന് കൂടി ശങ്കർ ഫിലിം കണ്ടുള്ളു... എനിക്കു ഭയങ്കര ഇഷ്ടമാണ്.. ഞാൻ ജനിക്കുന്നതിന്റെ മുന്നെ ഇറങ്ങിയ നല്ല നല്ല കഥകളുള്ള ഫിലംസ്
@arunvlogswapna4 жыл бұрын
ശങ്കറിന്റെ സൗണ്ടും, എംജി ശ്രീകുമാറിനെ സൗണ്ട് ഒരുപോലെ തന്നെ.
@jeffeena5 жыл бұрын
simple and elegant handsome actor. all the best
@paulsontjohn5 жыл бұрын
ശങ്കർ പറഞ്ഞത് ആണ് ശരി എല്ലാത്തിനും ഒരു സമയം ഉണ്ട്. ഗുഡ് ലക്ക് ഉണ്ട് ബാഡ് ലക്ക് ഉണ്ട്.. മോഹൻലാൽ വന്നപ്പോൾ ശങ്കർ ഔട്ട് ആയി. അന്ന് കഴിവ് ഉള്ള നടനെ ആയിരുന്നു ആവിശ്യം അങ്ങനെ ലാൽ വലിയ നടൻ ആയി മാറി..
@manojdrumsmanoj39263 жыл бұрын
നല്ലൊരു നടൻ ഒതുക്കികളഞ്ഞു വലിയ വിഷമമുണ്ട് ശങ്കറേട്ടാ തീർച്ചയായും തിരിച്ചുവരും God bless
@ravisharavi61535 ай бұрын
Aarum othikkiyilla, he himself is the reason
@shreejashivprasad1805 жыл бұрын
Shankar sir should come back stronger than before ...prayers n wishes...
@Justus97146 жыл бұрын
Shankar sir, you are always in our heart. Your fall was huge. You have to come back.
@girijanair3484 жыл бұрын
Justus Pereira True!
@ravisharavi61535 ай бұрын
In everybody’s life, huge falls & ups will certainly come, that’s a universal truth. Whether anybody played tricks on this poor man is not clear, but am damn sure that he can return with a bang
@sreekumara64034 жыл бұрын
Sankeretta..... ഒരുപാട് വഴക്കിട്ടുണ്ട് കൂട്ടുകാരുമായി.... ഇനിയും വരണം നല്ല കഥാപാത്രങ്ങളുമായി.. All the best....
@bharathbharath56638 ай бұрын
ஒரு தலை ராகம் சங்கர் சார் மலையாளம் படம் விரும்பி பார்ப்பேன் 💐
@haleemamohamed75465 жыл бұрын
നല്ലൊരു നടൻ
@Nalinakshi63902 жыл бұрын
Suuuuuuuuuuper shankr interview three time wash my favorite hero nalini bangalore
@anjalymohan71223 жыл бұрын
sankar....I am a real fan of s a n k a r....miss u sir
@rajeshchalippadam3085 жыл бұрын
കഥാപാത്രങ്ങൾ ടൈപ്പ് ചെയ്യപ്പെട്ടു സ്വന്തം ശബ്ദം ഉപയോഗിച്ചില്ല ഡബ്ബിങ് ആർട്ടിസ്റ്റിനെ നിയോഗിച്ചു അതാണ് ഔട്ട് ആവാനുള്ള പ്രധാന കാരണം നല്ലൊരു വ്യക്തി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@hngogo97183 жыл бұрын
ഇനിയും ശക്തനായി തിരിച്ചുവരണം
@sherinmathew67427 жыл бұрын
I like too much sanker sir moves ellam very good.all moves njan kanum
@KhaderKumblaVlog3 жыл бұрын
എംജി ശ്രീകുമാറിന്‍െറ ശബ്ദ സാമ്യമാണ് ശങ്കരേട്ടന്. ഒരുപാടിഷ്ടം
@supportlegalconclave43992 жыл бұрын
Shankar sir really I am fan sir nalina Bangalore
@tirucochi3 жыл бұрын
Its heart broken to even whatch a talant wasted like this.
@kochumonvarghese65985 жыл бұрын
Nice to watch him again
@johnsondcruz5565 жыл бұрын
MG ശ്രീകുമാര്‍ VOICE പോല
@vineesh53545 жыл бұрын
Correct 👏👏👏👍
@shanavasshanu85795 жыл бұрын
Yes
@MSLifeTips5 жыл бұрын
കാണാനും
@deepareneeb91645 жыл бұрын
ശരിയാ..
@navasyk62994 жыл бұрын
Yes
@aayanoovideos63154 жыл бұрын
ശങ്കറിന് ക്യാമറക്കു മുന്നിൽ face expression ഇല്ല അതാ കാര്യം.....ആ weak point മുതലാക്കി കിഴക്കുണരും പക്ഷിയിൽ അവർ കളിച്ചു അതിൽ അവർ വിജയിച്ചു...
@sajithrindran9633 жыл бұрын
സുരേഷ് ഗോപിസാർ തിരിച്ചു വന്നു കാവലായ് ശങ്കർ സാർ വൻശക്തിയോടാ തിരിച്ചു വരും, നല്ല മനുഷ്യൻ
@jsreedharanjovel48245 жыл бұрын
Shankar grt actor supr actor come back again ur grt
@salamsa58367 жыл бұрын
oru nalla acter ane
@lajcreation62925 жыл бұрын
19:07 mammoottikka
@akhilsudhinam5 жыл бұрын
ഇദ്ദേഹത്തിന്റെ ഹെയർ സൂപ്പർ ആണ്
@velukkudichansvlogvelukkud43564 жыл бұрын
ഹെയർ മാത്രമല്ല Sankar സാറിന് വളരെ നല്ല മനസ്സ് ഉണ്ട്.. നല്ല ശബ്ദം നല്ല വ്യക്തി സിംപിൾ മാൻ.. കേരള ജനങ്ങൾ എന്നും ഇൗ മനുഷ്യനെ സ്നേഹിക്കും..
@velukkudichansvlogvelukkud43564 жыл бұрын
ഹായ് പ്രജിതാ ഞാൻ കാണുന്ന എല്ലാ പ്രോഗ്രാമിലും കുട്ടിയുടെ കമന്റ് കാണാറുണ്ട്.. നാട്ടിൽ എവിടെയാ?
@ravisharavi61535 ай бұрын
@@velukkudichansvlogvelukkud4356pinnalle
@ismailbava25826 жыл бұрын
ഇഷ്ട.. നടൻ
@ajijacob68475 жыл бұрын
Everlasting hero, doesn't have to be in 70mm screen.
@simsonax39345 жыл бұрын
ഇന്നത്തെ എല്ലാ സൂപ്പർ സ്റ്റാറുകളും അന്ന് കളിച്ച കളികൾ . പാവം ശങ്കേഴ്‌ന് അറിയാതെ പോയി .പാവം ശങ്കർ .നിങ്ങളെ മനപ്പൂർവം ഔട്ട് ആക്കാൻ കളിച്ച കളിയിൽ നിങ്ങൾ വന്നു അഭിനിയച്ച സിനിമകൾ കിഴക്കുണരും പക്ഷി . സൂഗമോ ദേവി . പിന്നെ lal ഹീറോ ആയിതന് ശേഷം abimanu അതിലും വില്ലൻ റോൾ .Un luckey man. I like shanker .Good actor .In malayalam move ......
@girijanair3484 жыл бұрын
Simson A X 🤙👏🤙🙏🏽
@ravisharavi61535 ай бұрын
My dear, nobody played against him. None of his co actors were the reason for his downfall/failure, he himself was reason..
@vinayanp88695 жыл бұрын
Sankarineyum Menakayeyum thalasseryil vachu 1983 il njan kandirikkunnu.......super jodi aa 2 perum.
@ravisharavi61535 ай бұрын
But I like poornima + ambika jodi with him a lottttttt
@abhijith36335 жыл бұрын
ശങ്കർ സർ, ഒരു പെണ്ണിനു വേണ്ടി സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ പധവി വലിച്ചെരിഞല്ലോ തിരികെ വരും എന്ന പ്രതീക്ഷയോടെ
@ravisharavi61535 ай бұрын
His personal life is not at all great.. according to wiki, he married thrice..
@josemamachan44052 жыл бұрын
Very very good
@thomasmathew86366 жыл бұрын
Oh Shankar after a long long time,very happy to...hear ,to see.
@royjoy61684 жыл бұрын
എനിയക്ക് ഇന്നും ഏറെ ഇഷ്ടമുള്ള നടൻ.സുന്ദരനായ ചാമിങ് പേഴ്സനാലിറ്റിയുള്ള നടൻ
Nalla oru nadan aayirunnu.enikku thonnunnu sremichaal veendum varaam.
@pippiladan4 ай бұрын
അയാൾ 1. ഒരു കച്ചവടക്കാരൻ അല്ല, കലാകാരൻ ഒരു നല്ല കച്ചവടക്കാരൻ കൂടി ആണെങ്കിലെ ഇന്ന് പിടിച്ചു നിലക്കൂ 2. അലസനും ആണ് എന്നു തോന്നുന്നു 3. ആദ്യസിനിമാ ഗുണം കൊണ്ട് വിജയിച്ചതല്ല , പരസ്യം കൊണ്ടും പാട്ട് കൊണ്ടും ഹിറ്റ് ആയതാണ് എന്ന തിരിച്ചറിവു ഇല്ലാതെ പോയി 4. ഡെഡിക്കേഷൻ കുറവായിരുന്നു 5. ഇന്ന് മോഹനലാലിനെക്കാൾ ഭേതം ശങ്കർ തന്നെ എന്നു ഞാൻ ചിന്തിക്കുന്നു
@vijayalakshmiv11915 жыл бұрын
Our kalathu thankallude aaradhika ayirunnu njan
@abyp18835 жыл бұрын
haha. nice to know. Mizhiyoram and nanaja neriya patturumal....ethra pravsyam kettu, ipolum kelkarundo. I've heard about his unbelievable fans anathe kalathu. i wonder athengane ayirunu annu aa timil ennu.
@realbaiju785 жыл бұрын
അതെന്താ ഇപ്പൊ ഇല്ലേ
@ravisharavi61535 ай бұрын
@@abyp1883my favourite song is Sreelathikakal thaliranijulayave, ufffffffffffff what a song❤❤❤❤❤❤❤❤❤❤
@lotuskrishna7 жыл бұрын
Sankar You Are Best!!
@prasndputhuki77096 жыл бұрын
Best acter
@jsreedharanjovel48247 жыл бұрын
Manjil virinja pookal thott shankar mikacha nadan ayirunnu dharalam chithramgalil abineyichu wonderful actor so many film hit maker shankerinte eduthu parayathakka film kura unde paranjalum theerilla jose okk nalla nadan mare ayirunnu innu avarku avasaram koduthalum avar abineyikum they have many fans
He’s innocent he doesn’t know the cruces and tricks and group isomer of cinema poor man let him come with a great role may God bless you abundantly 🙏
@ravisharavi61535 ай бұрын
Exactly may god bless him with abundant characters
@SubhaLakshmi-zn6tq Жыл бұрын
Enikku nalla eshtam aanu shankar sinimakal
@noushadkk70895 жыл бұрын
ശങ്കർ സ്വന്തം സൗണ്ട് അല്ല സിനിമയിൽ കൊടുത്തത് അത് കൊണ്ട് അവസരം കുറഞ്ഞു മലയാളം സിനിമയിൽ വേറെ ആൾ ഡബ്ബ് ചെയ്താൽ പിടിച്ചു നിൽക്കാൻ പ്രയാസം.
@girijanair3484 жыл бұрын
VIVA REVALUATION Who said so? People?
@girijanair3484 жыл бұрын
VIVA REVALUATION Yes, Thrissur, Kerala
@jafarpt31604 жыл бұрын
Our.pavam.manushion.god.blesseyu
@scarletmonsoon4 жыл бұрын
I felt the same too, feel so sad especially when his parents all speak, that poor mom had tears in her eyes. He somehow reminds me or Prem Nazir
@ravisharavi61535 ай бұрын
@@scarletmonsoonvery much true
@ravisharavi61535 ай бұрын
@@scarletmonsoonI can’t believe his personal life was a disaster 😢😢😮😢😮
@josejerome117 жыл бұрын
Sathya sandhanaya manushyan
@ravisharavi61535 ай бұрын
Ya, but I can’t understand y his personal life was a disaster??
@jayaramkalakkodu68395 жыл бұрын
god bless you sr
@valsanmaroli3403 жыл бұрын
Great shankar
@TheSuruaka3 жыл бұрын
സിനിമയിൽ ഒരു കൂട്ടം പുതുമുഖങ്ങൾ വന്ന് ഉടായിപ്പ് കളികൾ കളിച് തോല്പിച് ഇല്ലാതാക്കിയത് ശങ്കർ എന്ന ഒരു പാവം നടനെയാണ്.
@ravisharavi61535 ай бұрын
None of his co actors were the reason for his downfall. He himself was reason.. didn’t give own voice, did stereotype roles & as time & era passed away, his movie selection also went wrong
@sreelakshmynair4 жыл бұрын
Such a great person 😊
@rejiphilip12964 жыл бұрын
Shantha,. . .. . ... Hi Happy Birthday to u Shankar Sir.May God Bless U and UR Family in Every Step u take in ur life. Wish u all the nest
@vakkutty82203 жыл бұрын
Sankar, pls try to come back...
@GayathriDevi-qc1rk3 жыл бұрын
Love you hero
@rejiphilip12964 жыл бұрын
He's a down to earth actor
@rathakrishananrathakrishna2365 ай бұрын
എന്റെ സൂപ്പർ സ്റ്റാർ ശങ്കർ സർ
@sukumarancheerakkuzhi96254 жыл бұрын
പാരകളെ മനസിലാക്കുന്നതിൽ പരാജയപ്പെട്ട പ്രതിഭ.
@ravisharavi61535 ай бұрын
Ya, but he himself says nobody played any crooked on him, time backlashed at him…
@DrSreejaIndira1115 жыл бұрын
nice program me.....nice actor
@remyadev90164 жыл бұрын
ശങ്കര്‍ 😍❤️💕
@muralikrishnan9407 Жыл бұрын
Sakshal sankaran, mahadevan, sweet heart. God bless you.
@mallutornado6 жыл бұрын
Shankar'ettan being unable to regain his superstar status is truly a case of bad luck and i am sure lots of parapani against him must have been there. But he is too gentlemanly to speak about the politics part. In terms of talent, he always had all the ingredients of a top notch hero for commercial malayalam cinema, right from the very start. We want to see good guys finish first because we are tired of seeing the rogues win everything always. Please get back to your rightful position very soon. Best of luck !!
@ravisharavi61535 ай бұрын
My dear, nobody played against him. His failure was because of his own inability that he didn’t give own voice, stereotype role, movie selection went wrong in between etc..
@mallutornado4 ай бұрын
@@ravisharavi6153 His voice wasn’t an issue from 80 - 86 , why it became issue after that ? Surely Shankar and Rahman were odhukkal by Trivandrum Nair lobby. Shankar did action, romance, comedy, song scenes everything very well ; there was no shortcoming. But once you are out for few years, that luck won’t shine the same way. Just like Now even if Dileep comes back, he won’t shine the same way…his confidence is already shaken.
@lawson6607 жыл бұрын
thanks
@jothimani26909 ай бұрын
😘😘😘😘nice actor shankar 😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤
@bindus94815 жыл бұрын
Ente eshta nayakan
@medlife94315 жыл бұрын
Once Shankar had a huge fan base and reputation over current super Stars. It's been wonder at those times big M's had waited for him for shooting!! Shankar would have been in films now when he could have dubbed his voice for movies. Unfortunately Rahman and Shankar went down because of their matter in dubbing!! He should have done movies by his own voice, may this point help some coming stars..
@ravisharavi61535 ай бұрын
He couldn’t dub for his characters because he was that much busy.. he only said in many interviews
@sunilkumar-pu1mj6 жыл бұрын
Shankar is underated actor...
@paruskitchen52173 жыл бұрын
Congratulations Sankerji
@noordeenabdulkareem83845 жыл бұрын
ഹായ് ശങ്കർ അഭിനയിച്ച ഇത് എന്റ നീതി ഇ ഫിലീം കിട്ടാൻ വല്ല മാർഗവും ഇൻണ്ടോ
@ravisharavi61535 ай бұрын
It’s not there in youtube
@rathakrishnan78946 жыл бұрын
Superhero
@rinilkumar36566 жыл бұрын
Super hero
@jdeep07096 жыл бұрын
a severely underutilised actor...the main problem with him was his failure to do self marketing..which mamukka and lalettan are very good at
@girijanair3484 жыл бұрын
Jayadeep Kumar 100% correct
@ravisharavi61535 ай бұрын
Correct in one or other way He himself was was the reason for his downfall, nobody played against him
@sajithomas87425 жыл бұрын
I don’t know why malayali friends not giving chance for him?
@ravisharavi61535 ай бұрын
He can return anytime and do films
@symphony74727 жыл бұрын
Good Luck Sankar----- all of us were thinking what happened to you... after being a successful ----- Actor. Not just being an Artist is not good enough, one need to know how to market themselves. Sankar didn't knew how to market himself, like Mammooty or Mohanlal, he looks like too innocent for that. 'Otthiri Otthiri paavam aayi pooyi, aarokkeyoo paaravacchu'
@ramanunniunni82035 жыл бұрын
ശങ്കർ 'സർ ' നായകനായി ഒരു പുതിയ സിനിമ കാണാൻ ' കൊതിയകുന്നു ഇഷ്ടനടൻ പ്രാർത്തിക്കുന്നു
@ravisharavi61535 ай бұрын
Aarum para vechathalla dear, he himself is the reason for downfall