Urvasi in Nere Chowe - Part2 | Old episode | Manorama News

  Рет қаралды 219,505

Manorama News

Manorama News

7 жыл бұрын

Urvasi in Nere Chowe - Part2 | Old episode
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 159
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
ഇന്ത്യയിലെ തന്നെ മികച്ച ഒരു അഭിനേത്രി യോട് അവരുടെ സിനിമ യിലെ സംഭവ നകളെ കുറിച്ച് ചോദിക്കാതെ വ്യക്തി ജീവിതം മാത്രം കേന്ദ്രീകരിച്ച് ഒരു അഭിമുഖം..എന്നിട്ടും എത്ര പക്വത യോടെ ആ സ്ത്രീ ഉത്തരം നൽകി..എന്റെ ഉമ്മാന്റെ പേര് അവസാനം പറഞ്ഞ അമ്മ വേഷത്തിന് ഉദാഹരണം.
@ashasasankan2926
@ashasasankan2926 3 жыл бұрын
പകരം വെക്കാനില്ലാത്ത കലാകാരി, ശെരിക്കും ലേഡി സൂപ്പർസ്റ്റാർ പദവിക്കു ഏറ്റവും അനുയോജ്യയായ നടി. Love you so much ചേച്ചി
@neethupaul1573
@neethupaul1573 5 жыл бұрын
Vry spr personaliry ഉർവശി mam 😍👍......പഠിച്ചപണി പതിനെട്ടും anchor nokkittu തൊപ്പിക്കാൻ പറ്റാത്ത bold spreaking love യൂ ഉർവശി chechyyy
@jaincv4483
@jaincv4483 5 жыл бұрын
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഉര്വശിയെക്കാൾ മികച്ച ഒരു ആക്ടർസ് സ്വപ്നങ്ങളിൽ മാത്രം.
@musanoj8323
@musanoj8323 4 жыл бұрын
മോൻ ശോഭന എന്ന് കേട്ടിട്ടുണ്ടോ..
@musanoj8323
@musanoj8323 4 жыл бұрын
@@SA-tp6wo മികച്ച ഒരു മലരൻ..തനിക്കു ഒരു മൈരും അറിയാൻ പാടില്ലെങ്കിൽ മിണ്ടരുത്.. പോയി വിവരം ഉള്ളവരോട് പോയി ചോദിക്ക്,..
@musanoj8323
@musanoj8323 4 жыл бұрын
@@SA-tp6wo ഇട്ടേച്ചു പോടോ.. താൻ അല്ലെ തുടക്കം ഇട്ടതു.. തർക്കിക്കാൻ എനിക്ക് താല്പര്യം ഉണ്ട് റെഡിയാണെങ്കിൽ..വല്ലവരെയും ചുമ്മാ ചൊറിയാൻ വരരുത്..
@SA-tp6wo
@SA-tp6wo 4 жыл бұрын
Vivaram illathavarodu tharkkikkan thathparyam illa.Ok.pinne kurachu samskaram venam.
@musanoj8323
@musanoj8323 4 жыл бұрын
സംസ്ക്കാരം എന്നെ പേടിപ്പിക്കേണ്ട.. ആദ്യം ഒരു റിപ്ലൈ ചെയുമ്പോൾ ബാക്കി ഉള്ളവർക്ക് ഒന്നും അറിയില്ല എന്ന് ധരിക്കരുത്, ശോഭനയുടെ നിഴൽവെട്ടത്തിൽ വരാനുള്ള യോഗ്യത ഇല്ല ഉർവശിക്ക്.. അതുകൊണ്ട് ഉർവശിക്ക് അഭിനയം അറിയില്ല എന്നർത്ഥം ഇല്ല
@mubeena_abuthahir8704
@mubeena_abuthahir8704 4 жыл бұрын
മുൻപിൽ ഇരിക്കുന്ന ആ കഴിവുറ്റ കലാകാരിയുടെ കലാപരമായ വിലമതിക്കാൻ ആകാത്ത സംഭാവനകളെ കുറിച്ചൊന്നും ചോദിക്കാതെ,അവരുടെ വ്യക്തിജീവിതത്തിൽ വന്നുപോയ പിഴവുകളെ മാത്രം മുൻ നിർത്തി ഒരു അഭിമുഖം..കുറച്ചു കൂടി നല്ല രീതിയിൽ ആ അഭിനേത്രിയുടെ അഭിമുഖം എടുക്കാമായിരുന്നു...അവർ തികച്ചും ഒരു പച്ചയായ മുഖംമൂടി ഇല്ലാത്ത വ്യക്തി ആയതുകൊണ്ട് അവതാരകൻ രക്ഷപ്പെട്ടു..
@monsptha
@monsptha 4 жыл бұрын
നല്ല വേഷങ്ങൾ കിട്ടട്ടെ.നല്ല ഒരു നടി ആണ്.ഇനിയും നല്ല വേഷങ്ങൾ അഭിനയിക്കാൻ ദൈവം സഹായിക്കട്ടെ
@h.nkaimal6903
@h.nkaimal6903 2 жыл бұрын
വളരെ കൃത്യവും, ആത്മാർത്ഥവും, സത്യസന്ധവുമായ പ്രതികരണങ്ങൾ എന്നാണു മനസ്സിലാക്കുവാൻ സാധിയ്ക്കുന്നത്. 👍🙏
@faisalkuttiady2755
@faisalkuttiady2755 3 жыл бұрын
ശരിക്കും ജോണി ലൂക്കോസ് ഉദ്ദേശിച്ച കാര്യം നടക്കാതെ പോയ ഒരു അഭിമുഖം ഉർവശിയെ വെച്ച് ഒരു വിവാദം ഉണ്ടാക്കാമെന്ന് കരുതി പക്ഷെ ഉർവശി അടിച്ചു മടക്കി കയ്യിൽ കൊടുത്തു... ഉർവശിയുടെ പക്വമായ സംസാരം കേൾക്കുമ്പോൾ അവരോട് ഇഷ്ടം കൂടുകയാണ്
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
ethra mikacha oru nadiyod abhinayicha cinemakale kurichonnum chodhikatha oreyoru interview ethavum..
@g.sreenandinisreenandini2047
@g.sreenandinisreenandini2047 3 жыл бұрын
ഉർവ്വശിയുടെ ദാമ്പത്യത്തകർച്ചയെ മാത്രം focus ചെയ്യാനായി ഒരു അഭിമുഖം. ജോണി ഇതിലൊരു ക്രൂരമായ സംതൃപ്തി കണ്ടെത്തുന്നുണ്ട് എന്ന തോന്നുന്നു.
@minumathews1753
@minumathews1753 3 жыл бұрын
Correct
@sreejagopalakrishnan8515
@sreejagopalakrishnan8515 6 жыл бұрын
she is damn genuine.. simple nd humble tooo.. love her
@sindhukrishnan5196
@sindhukrishnan5196 2 жыл бұрын
ഉർവശി യെ വെല്ലാൻ മലയാളത്തിൽ നടികൾ ഇല്ല. ഒരുപാട് ഇഷ്ടം 🥰🥰🥰
@sreedevisree4937
@sreedevisree4937 4 жыл бұрын
നല്ല ഒരു സ്ത്രീ 👍
@indigenouscuisines1446
@indigenouscuisines1446 3 жыл бұрын
ഒരു സ്ത്രീ വിവാഹ മോചനം നേടിയാൽ പിന്നെ അവർക്ക് ജീവിതത്തിൽ സങ്കടങ്ങൾ മാത്രമേയുള്ളൂ എന്ന ക്ളീഷേ, ചോദ്യങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും. ഒന്നിലധികം ബന്ധങ്ങൾ ഉള്ള പുരുഷ സെലിബ്രിറ്റികളോട് ശ്രീ ജോണി ലൂക്കോസ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുമോ?? ഉർവശിയെ പോലെയുള്ള ഒരു പ്രതിഭയോട് കുറച്ചു കൂടി നീലവാരമുള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.
@minumathews1753
@minumathews1753 3 жыл бұрын
Correct
@santharavi4091
@santharavi4091 Жыл бұрын
ശരിയാണ് 👍
@harikrishnankpbak6989
@harikrishnankpbak6989 4 жыл бұрын
ഇതിനു persanaly torture എന്നാണ് പറയുക. ലേഡി super സ്റ്റാർ ആണ് ഉർവശി ചേച്ചി.
@rinilet9124
@rinilet9124 4 жыл бұрын
Super star mohanlal aanenkil lady super star urvashi👍👍👍👍
@sajeevmuhammed7161
@sajeevmuhammed7161 Жыл бұрын
മാന്യതയുള്ള മറുപടികൾ. മലയാളത്തിന്റെ മഹാ ഭാഗ്യം.
@i_am_vip5652
@i_am_vip5652 4 жыл бұрын
പുള്ളിയെ ആദ്യമായിട്ടാണ് സർ എന്ന് ഒരു നടി വിളിക്കുന്നതെന്ന് തോന്നുന്നു❤️❤️
@sreeshmasajeevan
@sreeshmasajeevan 3 жыл бұрын
അസിനും സർ എന്നാണ് വിളിച്ചത്
@abymilanjohnson9957
@abymilanjohnson9957 2 жыл бұрын
സുകുമാരി അമ്മ വിളിച്ചിട്ടുണ്ട്
@maheshmpillai8815
@maheshmpillai8815 2 жыл бұрын
Kavya
@nclexdhahaadprometricnursi8416
@nclexdhahaadprometricnursi8416 6 жыл бұрын
she is intelectual and have brilliant thoughts
@BertRussie
@BertRussie 3 жыл бұрын
Intelligent. Definitely. Intellectual maybe not
@reshmav9592
@reshmav9592 4 жыл бұрын
താനൊരു ദുഷ്ടൻ ആണു..... വേറൊന്നും ചോദിക്കാനില്ലേ നിങ്ങള്ക്ക
@anniemani9800
@anniemani9800 Жыл бұрын
എല്ലാ ചോദ്യങ്ങൾക്കും വളരെ നല്ല മറുപടികൾ , നന്നായി സംസാരിക്കുന്നു ..ഒരു മികച്ച ഇന്റർവ്യൂ
@kamarudheenps
@kamarudheenps 4 жыл бұрын
Interview last ആയപ്പോ ഉര്‍വ്വശി ചേച്ചിyude പഴയ humor sense ഒക്കെ പുറത്ത് വന്നു.
@shanumusthafa
@shanumusthafa 6 жыл бұрын
A real human being....
@sujithvsurendran9854
@sujithvsurendran9854 2 жыл бұрын
Urvasi is my most favorite actor in malayalam film industry
@rijimartin8646
@rijimartin8646 4 жыл бұрын
Urvashi chechi huge respect 💕💕💕💕💕
@keralasanchariblog8582
@keralasanchariblog8582 3 жыл бұрын
എൻ്റെ ചേച്ചി പാവമാണ്
@kp-xs3gr
@kp-xs3gr 5 жыл бұрын
Bold n intelligent lady. Malayalathile ettavum nalla nadi. Annum innum ennum. Kurumbiyayum, kushumbiyayum, panja paavamayum, bold ayum, nishkalangayayum, asaadhya comedy timing um...ethu role lum assalayi abhinayichu phalipicha nadi.
@Ashmadhavan222
@Ashmadhavan222 7 жыл бұрын
Urvasi enna actress ne replace cheyyan pattiya oru nadiyum avarude time nu shesham undayittilla. Such an amazing actress..Personal life ile problems vachu avare njan orikkalum judge cheyyilla. Problems illatha aarundu..She is a decent human being..Atleast she owns upto her mistakes..Hope she is living a wondeful life now..
@syamaram7468
@syamaram7468 7 жыл бұрын
ethanu 100 percentage sathym...avar anu ettavum kazhivulla nadi...athu kazhinjal manju .... main nadi maril vyathyastha mathi abhinayikkunna e 2 nadi marey njan kandullu... but kurachu per parayunnu shobhana anu evareckal mikachathu ennu...but avarude valya abhinayam ayittu enikku thonniyiTilla... oru manichithra thazhu mathram.... kpac lalitha sukumari old actress meena filomina urvashi and manju evarude okke anu versatile acting
@nclexdhahaadprometricnursi8416
@nclexdhahaadprometricnursi8416 6 жыл бұрын
A S correct
@mythoughtsandreactions
@mythoughtsandreactions 6 жыл бұрын
very true. malayalikalude nadi urvashi
@jkyvj8708
@jkyvj8708 6 жыл бұрын
A. C. Sathyam Anu താങ്കൾ പറഞ്ഞത് ഉർവശിയുടെ അഭിനയത്തിന് മുമ്പിൽ മറ്റൊരു നടിയും ഇല്ല.
@rparpa3700
@rparpa3700 5 жыл бұрын
+syama ram തീര്‍ച്ചയായും ഉര്‍വശിയുടെ അഭിനയത്തിനു മുമ്പില് ശോഭന ഒന്നും അല്ല.ശോഭന ശബ്ദം ഉപയോഗിക്കാറില്ല.അതു മാത്രം അല്ല.ഭാവാഭിനയത്തില് നിരവധി വ്യത്യസ്തമായ ഭാവങ്ങള് ഉര്‍വശിക്ക് ഉണ്ട്. ശോഭനയ്ക്ക് ഇല്ല. പിന്നെ ശോഭന ഏറ്റവും മികച്ച സംവിധായകര് സൂപ്പർസ്റ്റാറുകള് അങ്ങനെ നോക്കി അഭിനയിക്കുന്ന നടിയാണ് എന്നു തോന്നിയിട്ടുണ്ട്.പക്ഷെ ഉര്‍വശി ആ വ്യത്യാസം കാണിച്ചിട്ടില്ല.പുതുമുഖങ്ങളുടെ കൂടെ അഭിനയിച്ച് പോലും അഭിനയിച്ച് സിനിമകൾ വിജയിപ്പിക്കാന് ചങ്കൂറ്റമുള്ള നടിയാണ് ഉരവശി.
@delnans8197
@delnans8197 3 жыл бұрын
A good interviewer leads a conversation, not an interrogation!.. Hey Mr.... Explore her "uniqueness" as an actor instead of conspiring these personal tragic moments... Apart from all of these, a brilliant Actress sitting infront of u...Mind it atleast..soo sad..What an extreme under rated interview is this...spread some positivity...
@s_a_r_a_t_s
@s_a_r_a_t_s 2 жыл бұрын
Nice interview... best wishes to her ...
@sheshe4289
@sheshe4289 3 жыл бұрын
Entey urvasy chechikku aasamsakal,,,,,,,, God bless you,,,,,,,
@kamarudheenps
@kamarudheenps 4 жыл бұрын
My all time favorite actress urvashi chechi
@sreedevikb3593
@sreedevikb3593 6 жыл бұрын
please interview bhanupriyaji
@lathikarajendran3632
@lathikarajendran3632 Жыл бұрын
She is my favorite ❤
@zeenanaseem150
@zeenanaseem150 2 жыл бұрын
A grate actress ❤❤❤
@jeenajoseph3560
@jeenajoseph3560 Жыл бұрын
My all time favourite
@rajirajiss5487
@rajirajiss5487 4 жыл бұрын
ചേച്ചീ... I love you urvassi Chechi.....
@user-lx9ov8mh9n
@user-lx9ov8mh9n Жыл бұрын
You are great Urvashiiiii ❤
@yellowwb4183
@yellowwb4183 3 жыл бұрын
Urvashi ❤️
@franciskundukulam821
@franciskundukulam821 4 жыл бұрын
Her real award is in her name itself...
@chaaappii6261
@chaaappii6261 3 жыл бұрын
Uravasy chechi ennenkilum neritt kaananam ennu aagrahikkunna kurachu peril oraaal. 🥰😍
@kavyanagaraj1282
@kavyanagaraj1282 2 жыл бұрын
The complete actress
@sreeyasree
@sreeyasree 4 жыл бұрын
No ,1 heroine
@sidhiquesidhiquechalil8575
@sidhiquesidhiquechalil8575 5 жыл бұрын
ethrayoo actress vannu but urvashi mam ninghlaan ente every time mass heroine..fantaboulos acting,most beauty,bold personality elaaam kondum aa ishtavum aradhanayum koodunnu ..innale koodi chechi mukesh combo film souhrdam kanditte ullluuu....enthoru grace an acting u looking very beautiful.....love uuuuu
@kumarpillai9321
@kumarpillai9321 5 жыл бұрын
*അമ്മ വേഷം 'എന്റെ ഉമ്മാന്റെ പേര്*
@geethamn284
@geethamn284 4 жыл бұрын
Urvasi chechi love you so much
@reshmamol3750
@reshmamol3750 10 ай бұрын
Appatha super
@faisalkuttiady2755
@faisalkuttiady2755 3 жыл бұрын
ഉർവശിക്ക് പകരം ഉർവശി മാത്രം
@user-lx9ov8mh9n
@user-lx9ov8mh9n Жыл бұрын
She's genuine ❤
@akhilasuresh8319
@akhilasuresh8319 3 жыл бұрын
Kazhivutta nadi
@tintumons2822
@tintumons2822 3 жыл бұрын
How to put up with this questions?
@santoshpillai8689
@santoshpillai8689 3 жыл бұрын
Nallavarkkokke idu thanneyanu Chechi....😭
@user-sz7wx6tr5d
@user-sz7wx6tr5d Күн бұрын
Veryi intelligent lady
@soumyarani2390
@soumyarani2390 Жыл бұрын
Love you 😘😘😘
@BertRussie
@BertRussie 4 жыл бұрын
This was more like a gossip channel interview. When you have such a legendary actress, you should atkeast ask 15 minutes of acting related questions
@cloweeist
@cloweeist 2 жыл бұрын
Very true . You should see how respectfully they interview her in Tamil and those interviews are so entertaining covering her vast experience
@cloweeist
@cloweeist 2 жыл бұрын
Very true . You should see how respectfully they interview her in Tamil and those interviews are so entertaining covering her vast experience
@cloweeist
@cloweeist 2 жыл бұрын
Very true . You should see how respectfully they interview her in Tamil and those interviews are so entertaining covering her vast experience
@s9ka972
@s9ka972 6 жыл бұрын
Asking too much of personal things in an interview is indirect Insult
@yellowwb4183
@yellowwb4183 3 жыл бұрын
True
@vichnukoman
@vichnukoman Жыл бұрын
Athalle nere chovve.... They were prior informed about the questions
@naushadmkm4251
@naushadmkm4251 2 жыл бұрын
😀😀😀
@lovelyseban3813
@lovelyseban3813 Жыл бұрын
❤❤❤❤❤❤❤❤
@mohandas4755
@mohandas4755 2 жыл бұрын
Urvashi Keralathinte Abhimanamanu. 🙏
@sabirashamnusanu2709
@sabirashamnusanu2709 2 жыл бұрын
urvashi uyir😍😍😍
@rojadayanandan3769
@rojadayanandan3769 5 күн бұрын
എനിക്കു ഏറ്റവും ഇഷ്ടമുള്ള അഭിനേത്രി ആണ് ഉർവ്വശി ഏത് കഥസപാത്രവും തന്റെ കയ്യിൽ സുരക്ഷിതമായി അഭിനയിച്ചു ഫലിപ്പിക്കും
@vysakhvg4137
@vysakhvg4137 5 жыл бұрын
Very poor question
@aiyshashakeel8733
@aiyshashakeel8733 4 жыл бұрын
Love you checking😍
@jainbibin422
@jainbibin422 6 ай бұрын
Lady super star
@anjukinju
@anjukinju 3 жыл бұрын
Poor questions !
@saranyakalesh8328
@saranyakalesh8328 4 жыл бұрын
Nalla avatharakan
@padmanabhanvlogs1089
@padmanabhanvlogs1089 2 жыл бұрын
This is not an interview. Shame of u anchor. Simply torturing an actress too much,. U r not normal man consult some doctor!!!
@ronaldocr2692
@ronaldocr2692 Жыл бұрын
അവതാരകൻ ഒരു പാട് ചികയുന്നു
@zephyrunicorn1
@zephyrunicorn1 4 жыл бұрын
This is no interview. Chumma torture cheyyunnu avare.
@venupalemad4873
@venupalemad4873 5 жыл бұрын
Np Tention Urvasi
@shibyjames1200
@shibyjames1200 5 жыл бұрын
U r right ......more feelings will give more controling power....
@cloweeist
@cloweeist 6 жыл бұрын
extremely intellectual in her own right
@yellowwb4183
@yellowwb4183 3 жыл бұрын
So true !
@user-sz7wx6tr5d
@user-sz7wx6tr5d Күн бұрын
Respect her
@malukannan992
@malukannan992 5 жыл бұрын
10 15 agree
@himahimahimahima654
@himahimahimahima654 11 ай бұрын
ഉർവശി മാം ❤❤❤❤❤❤❤
@raghipranop5497
@raghipranop5497 3 жыл бұрын
Ono
@lalithjam7387
@lalithjam7387 7 жыл бұрын
Pavam
@varshaviswam2757
@varshaviswam2757 7 жыл бұрын
lalith Jam h
@flashmobiles6521
@flashmobiles6521 2 жыл бұрын
ലേഡി സുർ star
@kiddo8714
@kiddo8714 3 жыл бұрын
'amma ayal, kadhayil amma ayrkum nayika.' Go urvasi :D
@ArnavSky
@ArnavSky 3 жыл бұрын
Eyalude chodyangal nannayi..nalla maryadayulla permaranariyunna mahanadi..thikachum jadayillathe tharapakittillathe sadharana manushyararanu urvashi chechim kudumbom..role nu vendi vazhangedi vannittilla.yathartha kalakudumbam..dambathyathile prasnangalil madyapanitennum matumulla dharanakal thiruthan edayakkum e interview,,ore oru nadi mathram URVSHI
@caonly9066
@caonly9066 3 жыл бұрын
TURNING POINT OF MALAYALAM CINEMA 17:55
@azwaskitchen675
@azwaskitchen675 4 жыл бұрын
Endinan oru sthreeye vilich varuthi iruthi itharam chodhyagal chodikanam repetation unsahicable enitum avar manoj k jayan enna samskara shoonyane patti onum parayunilla deleepnod respect thonunna oru karyam und manju ente kunjinte amayan avare kurich njan onum parayunad sheriyalla enn urvasiyude karyathil adh nere thirichaypoi persnol endum aykollatte adhoke medias nte munil vilambunad istapedunilla urvashi chechi respect to you always👍❤
@sabirashamnusanu2709
@sabirashamnusanu2709 2 жыл бұрын
iyaal..over..aayitt..e..valiya..vyakthvaththe..keerimurikkunnu✊
@geeslasebastian8066
@geeslasebastian8066 Жыл бұрын
നുമ്മടെ കാഞ്ചന
@tissyaugusthy5512
@tissyaugusthy5512 Жыл бұрын
Genesis:1:21 ഭീമാ ഗോള്‍ഡ്
@letsdoit9825
@letsdoit9825 2 жыл бұрын
Malayalam cinema mattam vannathu mammootiyum mohalalum aano atho directors aano katanam chechi.....appo Manoj late aayittanelum latestayi bhudhi vannathu
@paramabc
@paramabc 11 ай бұрын
It is not nice to ask so much personal questions especially from a reputed channel like manorama. What is going gain from it. We have no right to ask such questions. Please don't repeat it. I felt very pain after watching this interview
@rjlj9358
@rjlj9358 Жыл бұрын
സ്വകാര്യ ജീവിതത്തിൽ തലയിടുന്ന 🤣🤣🤣🤣🤣🤣ഇയാളെ ആര് ഏൽപ്പിച്ചു
@user-db2ky8xj1l
@user-db2ky8xj1l 10 ай бұрын
Why is he always asking melancholic questions it's so annoying
@letsdoit9825
@letsdoit9825 2 жыл бұрын
Chechi pambinine kollan pattunna pennungal aano feministukal...
@user-qp3wd3rw2y
@user-qp3wd3rw2y 10 ай бұрын
Uff cf&
@rahulsyad
@rahulsyad 3 жыл бұрын
Like 0 .46%
@sruthisatheesh157
@sruthisatheesh157 2 жыл бұрын
Ivan ethada
@jayalakshminemom9776
@jayalakshminemom9776 4 жыл бұрын
Ivar athra paavam onnum alla.Enik nerit ariyavunnathan. Ahankari an.Ivar Sarvakala vallabha anenn swayam parayum
@loyalhandler
@loyalhandler 4 жыл бұрын
Athu sathyamalle.....
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
athyavishyam ahankarikkanjulla vakupp kayyilund athaa
@sarathsnair7681
@sarathsnair7681 2 жыл бұрын
Etra pravishyam kandittundu.
@KottayamDiaries
@KottayamDiaries 4 ай бұрын
Satyamaan
@ska4036
@ska4036 4 жыл бұрын
ഒരു വീട്ടിലെ പെണ്ണുങ്ങൾ എല്ലാം ഒരുപോലെ ആകുന്നത് എന്താ? ആണുങ്ങൾക്ക് വില കൊടുക്കാത്തവർ ആണെന്ന് തോന്നുന്നു. മലയാളത്തിലെ ഏറ്റവും നല്ല നടിയാണ് ഇവർ. ഉർവശി ലഭിച്ച ഉർവശി. രണ്ടു പേർക്കും തലക്കനം ഉണ്ടായാൽ പ്രശനം ആണ്. മലയാളത്തിലെ ഏറ്റവും നല്ല interviewer ആണ് ജോണി ലൂക്കോസ്. ബ്രിട്ടാസ് ആണെങ്കിൽ പല വേണ്ടാതീനങ്ങളും ചോദിച്ചു ഇവരെ കരയിച്ചേനെ.
@harikrishnankpbak6989
@harikrishnankpbak6989 4 жыл бұрын
ജോൺ ബ്രിട്ടനസിന്ടെ കൂടെ ഉള്ളത് ഒന്നു കണ്ടു നോക്ക്. ആരാ അതിൽ ചമ്മിയതെന്ന് മോന് കാണാം. ഉർവശി ചേച്ചി പാവം ആയത് കൊണ്ട് ആണ് ഇതിനൊക്കെ നല്ല രീതിയിൽ മറുപടി കൊടുത്തത്. ഇതിനു interview എന്നല്ല പറയുക persalal ഹാരിസണ് ഇത്. ഇ ത്രയും കഴിവുള്ള നടിയെ interviw ചെയ്യാൻ കിട്ടിയിട്ട് ഒരു മാതിരി മറ്റേടത്തെ ചോദിയം ആയി പോയി. ഇവന്റെ ഒക്കെ ജീവിതം ത്തുവള്ള കടലാസുപോലെ പരിശുദ്ധ മാണല്ലോ. വ്യൂസ് കുട്ടൻ എന്തു ചെറ്റത്തരം ചോദ്യവുമായി വന്നോളും മൈനോരമവകാര്.....
@s9ka972
@s9ka972 4 жыл бұрын
@@harikrishnankpbak6989 Satyam Brittas didn't insulted Urvashi like johnyluckose.
@ajeemofficial4821
@ajeemofficial4821 4 жыл бұрын
Hahahaha.....bledy fool...podi🙉🙉🙉
@yenbala2799
@yenbala2799 3 жыл бұрын
പോടാ കുണ്ണ
Manoj K Jayan in Nere Chowe - Part 2 | Old episode | Manorama News
23:36
Urvashi  In  Nerechowe  Part - 1 | Old episode | Manorama News
21:33
Manorama News
Рет қаралды 812 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 20 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
K S Chithra in Nere Chowe - Part 1 | Old episode | Manorama News
24:50
Shobhana in NereChowe - Part 1 | Old episode  | Manorama News
22:15
Manorama News
Рет қаралды 1,5 МЛН
P Madhuri in NereChowe - Part 1 | Old episode  | Manorama News
23:49
Manorama News
Рет қаралды 69 М.
Kavya Madhavan | Nerechowe | Old episode | Manorama News
24:36
Manorama News
Рет қаралды 1,1 МЛН
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 513 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 400 М.
Actress Sheela on gossips | Manorama News | Nere Chovve
23:49
Manorama News
Рет қаралды 112 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН