Annorikkal | Memories of Vayalar Ramavarma | Manorama News

  Рет қаралды 105,626

Manorama News

Manorama News

Күн бұрын

Пікірлер: 40
@sudhacliftonkavithakal189
@sudhacliftonkavithakal189 2 жыл бұрын
ഒരു ഓർമ്മപ്പെടുത്തലായി വയലാർ കവിതകളിലും ചലച്ചിത്ര ഗാനങ്ങളിലും നിറഞ്ഞു നിൽപ്പുണ്ട് ഇന്നും, -എന്നും
@ldfgvr
@ldfgvr 3 жыл бұрын
എത്ര മനോഹരമായ ഒരു പരിപാടിയാണിത്. ചരിത്ര രേഖ. കാലമോർക്കുന്ന പ്രതിഭാശാലികളെ ഒന്നിച്ചണി നിരത്തി.. ഇന്ന് നമ്മോടൊപ്പമില്ലാത്ത കുലപതികൾ.. മലയാള ടെലിവിഷൻ ചരിത്രത്തിലെ സർഗ്ഗാത്മക ഇടപെടൽ.. അഭിനന്ദനങ്ങൾ . കെ വി അബ്ദുൾ ഖാദർ.. ഗുരുവായൂർ
@asokanasokanpp3959
@asokanasokanpp3959 3 жыл бұрын
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള ഒരു അവതാരം തന്നെയായിരുന്നു വയലാർ പ്രവർത്തിയിലും, എഴുത്തിലും അത് പ്രകടമായിരുന്നു
@aswinpp4524
@aswinpp4524 6 жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് വയലാർ-ദേവരാജൻ.
@ismailbava2582
@ismailbava2582 6 жыл бұрын
ചന്ദ്രകളഭം ചാർത്തി യൂറ ങ്ങും തീ രം... വയലാർ.. ദേവരാ ജൻ.. യേശുദാസ്... പ്രേം നസീർ.. ഈ ഒരു കുട്ടായിമ യിൽ ഒരു പാട് നല്ല. അനശ്വര ഗാനങ്ങ്ൾ പിറവി യട് ത്തു
@jayakumarjk2125
@jayakumarjk2125 3 жыл бұрын
ചന്ദ്രമതി തമ്പുരാട്ടി ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇല്ലൊരു വാക്കും ഈ കേൾവിക്കാരനിൽ ❤️
@tejasjohn9424
@tejasjohn9424 7 жыл бұрын
ചന്ദ്രൻമതി തമ്പുരാട്ടിയോട് വളരെ ബഹുമാനം തോന്നുന്നു
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
ചന്ദ്രമതി തമ്പുരാട്ടി
@MUZICTEMPLE
@MUZICTEMPLE 2 жыл бұрын
2:31 😔❤️❤️❤️❤️
@Sureshpk-iw7ty
@Sureshpk-iw7ty 3 жыл бұрын
അമ്മയുടെ സംസാരം കേട്ടിട്ട് ചങ്കു തകരുന്നു എന്തൊരിഷ്ടമായിരുന്നു അവരു തമ്മില്
@rjlj9358
@rjlj9358 2 жыл бұрын
ആദ്യഭാര്യയെ 🙏🏻
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
എത്ര മനോഹരമായ പാട്ടുകൾ കേട്ടാലും ketaalum മതിവരാത്ത പാട്ടുകൾ
@aravindantp4538
@aravindantp4538 Жыл бұрын
ചന്ദ്രമതി തമ്പുരാട്ടിയുടെ ജീവിതം ... അതിനോളം വരില്ല മറ്റൊന്നും !
@prakash_clt
@prakash_clt Жыл бұрын
സത്യം.
@pradeepashtamichirakk2536
@pradeepashtamichirakk2536 4 жыл бұрын
I happen to see this GREATEST LYRICIST AND POET at in Class of young Writers contected by sahityasamity at CALICUT ! I CAN'T FORGET THAT MOMENTS WITH VAYALAR and his valuable SUGGESTIONS to that Young students ! I'm only 15 years old at that TIME ! PRADEEP ASHTAMICHIRA !
@moideenpari1081
@moideenpari1081 4 жыл бұрын
Vayalar was a great genius
@thddgdydrt2944
@thddgdydrt2944 Жыл бұрын
ഞാൻ പാടിയപാട്ടിൻറരണ്ടുവരികൾപഴയ ഓർമ്മ കളിലേക്ക്കൊണ്ടുപോയിഎനിക്ക്പഴയഗാനഞളോടാണാതാൽപരൃം😅
@shbeerpkpk997
@shbeerpkpk997 4 жыл бұрын
നല്ല രണ്ട് അമ്മമാർ ♥️
@AnoopKumar-ve7bf
@AnoopKumar-ve7bf 29 күн бұрын
ആദ്യ ഭാര്യയുടെ വിഷമം കണ്ടപ്പോ എല്ലാ ബഹുമാനവും പോയി ...😢
@nisanthan8338
@nisanthan8338 5 жыл бұрын
Legend Vayalar....
@Aravindv12
@Aravindv12 5 жыл бұрын
വയലാർ ♥️
@aravindsreejayamsreejayam6529
@aravindsreejayamsreejayam6529 Жыл бұрын
മധുരം മനോഹരം ❤
@thddgdydrt2944
@thddgdydrt2944 Жыл бұрын
വയലാറിന്റെ പാട്ടുകൾക്ക് മുബിൽഞാൻനമ്മിക്കുന്നു❤
@sreelathasatheesh6717
@sreelathasatheesh6717 3 жыл бұрын
Legend 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐orikalum marannamila 🙏🙏💐💐💐💐😢
@gopalakrishnannair9817
@gopalakrishnannair9817 Жыл бұрын
Legend Vayalar
@aiswaryapc5413
@aiswaryapc5413 6 жыл бұрын
chandramathy thamburati ude vakkukal ketit entho karangupoi vallatha oru feel
@manojmanu-ij7tp
@manojmanu-ij7tp 7 жыл бұрын
super
@sulaimanm8359
@sulaimanm8359 6 жыл бұрын
Sulaiman kavuvila pozhiyoor vayalarinte varigalum ganangalum namme ellapereyum ellayppozhum kuliranikkunnu chinthippikkunnu aaswadhippikkunnu aa valiya mahadh vyaktikku 1000 nannhi thanks familykkum
@shajankavungal1018
@shajankavungal1018 4 жыл бұрын
കേരളത്തിന്റെ വിപ്ലവ നക്ഷത്രം
@ammu19822
@ammu19822 4 жыл бұрын
Oh oh oh karayipichu kalanju.innathe divasam poyi.ake oru vishamam.🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️✍
@shinystanly5394
@shinystanly5394 3 жыл бұрын
🙏🏻🙏🏻🙏🏻
@madhusudhananmadhusudhanan3634
@madhusudhananmadhusudhanan3634 5 жыл бұрын
വയലാർ, കഴിവ്, ദൈവംതന്ന വരദാനം, മലയാളിയെമറ്റാരു ഇല്ലാതാക്കിയിലെങ്കിൽ, നിലനിൽക്കും, വിപ്ലവ വിജയൻ നാടു നീങ്ങിയാൽ, ഗുണപ്രതം,
@kavirajananchal8803
@kavirajananchal8803 5 жыл бұрын
Manassu !!!!!!!!! athu aarariyunnu ??????Inganeyum aayirunno????????
@bluemountenterprises7543
@bluemountenterprises7543 5 жыл бұрын
Vayalar is great
@georgejoseph2656
@georgejoseph2656 4 жыл бұрын
❤️
@stephenfernandez8201
@stephenfernandez8201 4 жыл бұрын
Chandramathi thamburattyude vakkukal kannu niranju....
@vinodhvinu8634
@vinodhvinu8634 6 жыл бұрын
Communism forget the great poet, Sir Namboothiripad, Achutha Menon please don't forget them... Now what the speech going. You don't forget the Pathway....
@rjlj9358
@rjlj9358 2 жыл бұрын
ആദ്യഭാര്യയെ വെച്ചാൽ പോരെ ഇന്റർവ്യൂ യിൽ
@nisanthan8338
@nisanthan8338 5 жыл бұрын
Legend Vayalar....
@gokulsu1599
@gokulsu1599 4 жыл бұрын
വയലാർ ❤️
Annorikkal | Memories of Thoppil Basi | Manorama News
27:27
Manorama News
Рет қаралды 20 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Sreekumaran Thambi in Nere Chowe | Manorama News
25:52
Manorama News
Рет қаралды 170 М.
Documentary on Vayalar Ramavarma _ Doordarshan Telecast 2017
28:38
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН