ഇഫ്രീതും മിനൽ ജിന്ന് എന്നാണ് കുർആനിൻ്റെ പ്രയോഗം. ജിന്നും പിശാചും രണ്ടും അതേ വർഗ്ഗം. പിശാച് ആയ ശേഷം ആ ജിന്നിന് കൂടുതൽ കഴിവ് കിട്ടൂല.
@Abdullah-s3f7m2 күн бұрын
MT വിഷൻ ഇടയ്ക്കിടെ അനസിന്റെ പ്രഭാഷണത്തിൽ ഓരോ മിനിറ്റിലും കയറി ഇടപെടുന്നത് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനാണെങ്കിലും, അതിന്റെ ഫ്ലോ നഷ്ടപ്പെടുത്തുകയും, അരോചകമായി തോന്നുകയും ചെയ്യുന്നുണ്ട്. ഇങ്ങിനെ തന്നെ ഇടപെടേണ്ട ആവശ്യമില്ല. കാരണം കേൾക്കുന്നവര് അത്രക്ക് നിസ്സാരന്മാരൊന്നുമല്ല. ഇതിനെ കുറിച്ച് പ്രാഥമിക വിവരങ്ങൾ ഉള്ളവരെല്ലാതെ ഇത്രയും പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യപ്പെടില്ലെന്ന് മനസ്സിലാക്കുക. വിശദീകരണം ആവാം. ഇടയ്ക്കിടെ കയറി ആവരുതെന്ന് മാത്രം. Pls ശ്രദ്ധിക്കുമല്ലോ? @MT vision
കഴിഞ്ഞത് കഴിഞ്ഞു ഇനി പിളർത്താതെ, പിളരാതെ മുന്നോട്ടു കൊണ്ടുപോവുക.- അൻസാർ പറഞ്ഞത് വളരെ ശരിയാണ്. മർകസുദ്ദഅവ അല്ല KNM
@rafeekpm8734Күн бұрын
മർകസുദഅവയാണ് യഥാർത്ഥ മുജാഹിദുകൾ. ഇസ്ലാംദീൻ വിശ്വാസത്തിന്റെ കാവൽക്കാരാണ് നല്ല മുജാഹിദ് മർക്കസുദഅവ🤲
@iloveindia15162 күн бұрын
ദീനിൽ നിന്നും വഴി പിഴച്ചു പോയ KNM നെ ഇനി പിരിച്ചു വിടുകയാണ് എന്തു കൊണ്ടും നല്ലത്
@abdulsalam-qk2vyКүн бұрын
ഇയാൾഎന്ദാണ്ഒന്നുംമര്യാധക്ക്കേൾഅനുവദിക്കാത്തത്
@saleemv94952 күн бұрын
KNM വിശ്വാസത്തിൽ വഴിതെറ്റിപ്പോകുന്ന വരെ കണ്ട് രൂപീകരികച്ച സംഘമാണ് KNM അമാനി മൗലവി, ഉമർ മൗലവി, തുടങ്ങിയ പണ്ഡിതന്മാർ നയിച്ച സംഘം. KNM ൽ നിന്നാണ് ഇതര സംഘമായി മാറിയത് ഒരു ഭാഗത്ത് ദർഗ്ഗയും മറ്റുള്ളവയുമായി AP, EK സംഘം മരിച്ച വ്യക്തികൾക്ക് നേർച്ചയുമായി വിശ്വാസത്തിൽ അന്ധമായി വിശ്വസിക്കുന്ന വിഭാഗം. അല്ലാഹു വോട് നേരിട്ട് പ്രാർത്ഥി ക്കണമെന്നും സൃഷ്ടികൾ ആരായാലും മലക്കായാലും, ജിന്നായാലും അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും ഇത്തരം സൃഷ്ടികൾ അല്ലാഹു വിന്റെ തീരുമാനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും മനസ്സിലാക്കുക. അല്ലാഹു വല്ലാതെ ഒരു രക്ഷാധികാരിയില്ലെന്നും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് തലച്ചോറുളള ആർക്കും മനസ്സിലാവും. ഭൂരിപക്ഷം പണ്ഡിത വർഗ്ഗം നരകവാസികളാണെന്നും ഗ്രന്ഥം ചുമയ്ക്കുന്ന കഴുതകളാണെന്നും അല്ലാഹു തന്നെ വി.ക്വുർആനിൽ പറഞ്ഞ കാര്യമാണ്. ചിന്തിക്കുന്നവർക്ക് വി.ക്വുർആനിൽ ധാരാളം അല്ലാഹു വിന്റെ ദൃഷ്ടാന്തങ്ങൾ ഉണ്ട് എന്ന് അല്ലാഹു പറയുന്നു.
@siddiksavanoor9497Күн бұрын
Knm (Kerala nattamthirinja munafikgal )
@khalid61702 сағат бұрын
KNM കേരളാ നടുഒടിഞ്ഞ മുജാഹിദ് 😂 എന്നാക്കിയാൽ ശരിയാവും ഏച്ച്കൂട്ടിയാൽ കൂടുതൽ കാലം നിക്കില്ല വെള്ളവും petrolഉം ലയിക്കില്ല 😀😀
@usufmavungal7887Күн бұрын
വിഷ്ടം സുഹൃത്തേ നിങ്ങൾ എത്ര പ്രസംഗിച്ചാലും നിങ്ങൾ കണ്ണേറ്. സിഹ്റ്. ജിന്ന് ബാധ. വാറോല ഹദീസ് അണ്ണാക്ക് തൊടാതെ വിഴുങ്ങൽ. ഇതെല്ലാം ഒഴിവാക്കിയാൽ നിങ്ങളും മുജാഹിദാകും. അല്ലെങ്കിൽ പരലോകം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ജാഗ്രതൈ
@siddiksavanoor9497Күн бұрын
Ninde Randam shahadath bathilan
@MUHAMMEDALI-99.2 күн бұрын
സൃഷ്ടികൾ എല്ലാം ഭൗതികമാണ്.അഥവാ...അള്ളാഹുവിനെ സംബന്ധിച്ച അദൃശ്യവും,സൃഷ്ടികളുടെ അദൃശ്യവും വിശ്വാസിയെ സംബന്ധിച്ച്,ഈ രണ്ട് അദൃശ്യവും ഒരിക്കലും ഒന്നാവുകയില്ല... വിശ്വാസിയെ സംബന്ധിച്ച് ഇത് ഒന്നാണെന്ന് ആരെങ്കിലും വിശ്വസിച്ചാൽ പ്രത്യക്ഷത്തിൽ തന്നെ അത് ശിർക്കാണ്.... എന്നാൽ അദൃശ്യരായ മലക്കോ,ജിന്നോ ഉണ്ടാകുമെന്ന് കരുതി,അവരുടെ കഴിവിൽ പെട്ട ഒരു കാര്യം അവരോട് ചോദിച്ചാൽ,അതിന് മറുപടി നൽകാൻ ഈ അദൃശ്യരായ മലക്കിനോ,ജിന്നിനോ സാധിക്കുകയുമില്ല.അഥവാ...ഇത്തരത്തിൽ ഒരു കാര്യ-കാരണ ബന്ധം അവരുമായി നമുക്കില്ല... എന്നാൽ സിഹ്റുമായി ബന്ധപ്പെട്ട് പിശാചുക്കളുമായി മനുഷ്യന് ചില കാര്യ-കാരണ ബന്ധം അള്ളാഹു നിശ്ചയിച്ചിട്ടുമുണ്ട് എന്നത് സത്യമാണ്...എന്നാൽ ഇത് ഒരു വിശ്വസിക്ക് ഒരിക്കലും യോജിക്കാത്ത പ്രവൃത്തിയാണ്.അത് വസീലത്ത് ശിർക്കെന്ന അതീവ ഗുരുതരമായതാണെങ്കിലും,എന്നാൽ അതിനേക്കാൾ ഗുരുതരമായ ശിർക്കിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യും... ഇതൊന്നും അംഗീകരിക്കാതെ തൗഹീദുമായി മുന്നോട്ടു പോകാൻ ഒരു മുജാഹിദിനും സാധിക്കുകയില്ല...അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ സംഘടകൾക്ക് അതീതമായി പഠിക്കുകയും,മനസ്സിലാക്കുകയും ചെയ്യുക...
@suneerchenackal35742 күн бұрын
അൻസാർ പറഞ്ഞത് ശരിയാണ് സുഹൃത്തേ... പക്ഷെ മിമ്പറിൽ പറഞ്ഞതാണ് എന്നെ ഒള്ളൂ.. തിരുത്തിയതല്ല ശരി.. CD = wisdom.. രണ്ടും ഒന്ന് തന്നെ KNM എന്ന മൂന്നു അക്ഷരത്തിനല്ല പ്രാധാന്യം... ട്ടോ
Either you talk first, or let the clip speak then command....
@rakahmed16702 күн бұрын
ജിന്ന് കളെ അവരുടെ പാട്ടിനു വിട്ടുകൂടെ 😂.. മനുഷ്യരുടെ നീറുന്ന ഒട്ടേറെ വിഷയങ്ങൾ ഉണ്ട് . അതെപ്പറ്റി അറിയാനാണ് ഏതൊരു മനുഷ്യന്റെയും മുസ്ലിം ന്റെയും ആകാംക്ഷ...
@riyasriyas724Күн бұрын
നീ മുസ്‌ലീങ്ങളിൽ തന്നെ പെടുമോ
@fisalpc4060Күн бұрын
സത്യം
@Zayanmax62 күн бұрын
KNM Markaz dawa ❤❤❤crystal clear islam❤❤❤❤
@irshadthazhethethil97182 күн бұрын
എന്തായാലും ജിന്ന് മുജാഹിദ് മതത്തിൽ കയറിയത് കാണാൻ നല്ല രസം ഉണ്ട് 🤣🤣🤣🤣
@AbdualGafoor-c3p2 күн бұрын
എന്നും പിളർപ്പിന്റെ കാരണക്കാർ നിങ്ങളെ പണ്ഡിതന്മാർ എന്ന് തെറ്റിദ്ധരിച്ച ഞങ്ങളെപ്പോലുള്ള അനുയായികളാണ്. ഞങ്ങളില്ലെങ്കിൽ നിങ്ങളീ അഹങ്കാരം കാണിക്കില്ലല്ലോ. നിങ്ങളെന്നല്ല എല്ലാവരുടെയും അഹങ്കാരം നിങ്ങൾ പണ്ഡിതന്മാരാണെന്നു തെറ്റിദ്ധരിച്ചു അണികളാണ്.
@AbdulHameed-k7k2 күн бұрын
Wisdom എന്നാൽ ഫിത്നയാണ്! അതേപോലെ മർക്കസുദദഅവ വിഭാഗം കള്ളത്തരത്തിന്റെ ഹോൾസെയിൽ ഏജൻസി എടുത്തതാണ്!!ഫിത്നയും കള്ളത്തരവും ഒഴിവാക്കി മാതൃ സംഘടനയിലേക്ക് തിരിച്ചു പോവുക.... അതാണ് സമുദായം ആവശ്യപ്പെടുന്നത്... ദീനിന്റെയും കാലത്തിന്റെയും ചുവരെ ഴുത്തുകൾ വായിക്കപ്പെടാതെ പോകുന്നെങ്കിൽ സമുദായം വലിയ വില നൽകേണ്ടിവരും! വിസ്ഡം വിഭാഗം മതം പറഞ്ഞു പറഞ്ഞ് മനുഷ്യന് അനുഷ്ഠിക്കാൻ പറ്റാത്ത അത്ര കുടുസാക്കിയിരിക്കുന്നു. ഇനിയെങ്കിലും എല്ലാവരും തൗഹീദിൽ ഒന്നിച്ച് അണി ചേരുക...
@khaleelkodakkad7442 күн бұрын
Sangadana Shakthi aparam thannea. Lajja enna oru sadhanam undo, inganea parasparam Social media il irunnu vizhup alakaan. Lajja Eeman ntea baagam aanu.
@AbdulMajeed-pd5fu2 күн бұрын
ഫിത്ന എന്നത് കേഎൻഎ० സീഡീ ടവർ മുതലാളിമാരാണ് അവരുടെ അധികാരമോഹമാണ് !!!അതിന്ന് ആദർശത്തിൻെറ വൃാജമുഖ० നൽകനാണ് അബ്ദുൽജബ്ബാർ മൌലവിയുടെ മേൽ ശിർക്കാരോപിച്ചത്, അത് വരേയു० അദ്ദേഹത്തെ പ്രധിരോചിച്ചവർ തലകുത്തി മറിഞ്ഞതാണ് ഫി്ത്നയുടെ അടിത്തറ!!!കോയ അബ്ദുറഹിമാൻ പ്രഭൃതികളുടെ നിർബന്ധത്തിന്ന് വഴങ്ങിയ അനസു० കായ० കൊടിയുമാണ് !!! മടവൂർ എന്ന ഒറിജിനൽ ഫിത്ന ഇപ്പോൾ സീഡീ വിഭാഗത്തിൽ പിടുത്തമിട്ടു!!!ഇനിഅടുത്തപുറത്താക്കലുകൾ വരാൻ പോകുന്നു!!!
വിസ്ഡം വിഭാഗമാണ് ഇവിടെ ഫിത്നക്ക് തുടക്കമിട്ടത് അവർ അറബി പ്പണം കണ്ട് അവരുടെ ആദർശം ഇവിടെ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നു
@AbdulWahid-kf3wvКүн бұрын
ജിന്ന് ചികിൽസാ മന്ത്രവാദം ചികിൽസ അനീസ് ലാമികം
@muhamedziyad4166Күн бұрын
സാജിദ് ഇനി നിങ്ങളെ നിയമത്തിന് കീഴിൽ കൊണ്ട് വരുമോ എന്നാണ് അടുത്ത് നോക്കേണ്ടത്...The Kerala Prevention and Eradication of Inhuman Evil practices, Sorcery and Black Magic Bill. ഇത് ഇപ്പോൾ പാസായിട്ടില്ല എന്നത് വിസ്ഡത്തിന്റെ ഭാഗ്യമാണ്...
@NizarKanzhayi-ms1cx2 күн бұрын
കഥാകാരൻ പൂർണ്ണമായും അറിയാനോ കേൾക്കാനൊ അനുവദിക്കാതെ ഇടയിൽ കയറി കഥ പറയുന്നു. ഒരു കാര്യം വ്യക്തമായി കാഥികൻ എന്തോ ഒളിച്ചു കടത്തി ന്യയികരിക്കാൻ ശ്രമിക്കുന്നു