കട്ട് കേൾവി | കളവ് പ്രചരിപ്പിക്കുന്ന തട്ടിപ്പുകാരൻ മാലിക് സലഫി | Ali Madani Morayur

  Рет қаралды 2,916

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 40
@alavipathiyil3121
@alavipathiyil3121 Күн бұрын
എല്ലാവരും ഇതൊക്കെ വിട്ട് തൗഹീദും തവക്കുലും പഠിപ്പിച്ച് കൊടുക്കു എന്നാൽ E 'പ്രശ്നം എല്ലാം ജനങ്ങൾ സ്വന്തമായി തീർക്കും
@ashrafkpmuhammed8918
@ashrafkpmuhammed8918 2 күн бұрын
അലിമദനി ക്ക് അഭിനന്ദനങ്ങൾ, wisd ഇപ്പോൾ കുടുങ്ങി യിരിക്ക യാണ് മുഖം രക്ഷിക്കുവാനുള്ള ശ്രമമാണ്. സങ്കട മുണ്ട്.
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
മറുപടിയെവിടെ...???
@TPmanjeri
@TPmanjeri 2 күн бұрын
Cyber പോരാളി എത്തിയോ?, ഇതൊന്ന് ശരിക്ക് കേട്ടുമനസ്സിലാക്കികൂടെ
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
@TPmanjeri തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
@TPmanjeri നറുപടിയെവിടെ...???
@AbdulMajeed-p1t
@AbdulMajeed-p1t 2 күн бұрын
ഇപ്പോൾ കട്ടുകേൾക്കുന്നവരുണ്ട്. ഫൈസൽ മുസ്‌ലിയാർ, മുജാഹിദ് ബാലുശ്ശേരി, ഹാരിസ്, അബൂബക്കർ സലഫി തുടങ്ങിയവർ ഇപ്പോഴും കട്ടുകേൾക്കുന്നുണ്ട്. സാജിദ് തിരുരങ്ങാടി കട്ടുകേൾക്കൽ നിർത്തി
@abdulabdul9880
@abdulabdul9880 2 күн бұрын
Don't run...Ithalle Pathanamthitta മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!! നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്. മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ? ******** പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ? ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
@abdulabdul9880
@abdulabdul9880 2 күн бұрын
Learn ABCD first ശിർക്കാകണമെങ്കിൽ ഒരു കാര്യം (സൃഷ്ട്ടികഴിവിന്അതീതമായിരിക്കണം).
@ark6035
@ark6035 Күн бұрын
അമാനി മൗലവി എഴുതിയത് തെറ്റാണ് കട്ട് കേൾക്കൽ ഇപ്പോഴും തുടരുന്നു കട്ടു കേൾക്കൽ പൂർണ്ണമായും അവസാനിച്ചു എന്നതിന്ന് അമാനി മൗലവി തെളിവുദ്ധരിച്ചിട്ടില്ല തീ കൊള്ളികൾ കൊണ്ട് ഏറ് കിട്ടുമ്പോൾ പിശാച്ചുക്കൾ ഓടിപ്പോകുന്ന് എന്ന് മാത്രം
@alimaharoof3881
@alimaharoof3881 Күн бұрын
Please post full video
@SAT-og4ge
@SAT-og4ge 2 күн бұрын
ഇവിടെ ഒരുകട്ട്കേൾവിയും മനുഷ്യനില്ല. ഖുറാഫികളും മറ്റു മതസ്ഥരും ആത്മീയ ചൂഷണത്തിനു വേണ്ടി കളവ് പറയുകയാണ്.
@ameenihsan5688
@ameenihsan5688 2 күн бұрын
കട്ട് കേൾവി യെ കുറിച്ച് അമാനി മൗലവി യുടെ മലയാളം തഫ്സീർ ൽ ഉണ്ടല്ലോ.. അത് വായിച്ചു മനസ്സിൽ ആക്കുക.. അപ്പോൾ കട്ട് വായിച്ചത് ആരാണ് എന്ന് മനസ്സിൽ ആവും
@RSC7143
@RSC7143 Күн бұрын
കട്ട് വായിച്ചത് ആരാണ് എന്ന് ഇപ്പൊ മനസിലായി, എന്തുകൊണ്ട് അലി മദനി സൂറത്തു ശുആരാ ഇലെ 221,223 ത്തിന്റെ വിശദീകരത്തിന്ന് ഹദീസ് വായിച്ചില്ല, ചിന്തിക്കു സഹോദരാ, ഇമാം ബുഖാരീ (റ) ആയിശാ (റ)യില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഈ വിഷയം വ്യക്തമാക്കുന്നു. ഹദീസ് ഇപ്രകാരമാണ്: ‘ചില ആളുകള്‍ ഗണിതക്കാരെ (ജോല്‍സ്യക്കാരെ സംബന്ധിച്ച് നബി (صلى الله عليه وسلم‏)യോട് ചോദിക്കുകയുണ്ടായി. നബി (صلى الله عليه وسلم‏) പറഞ്ഞു: “لَيْسُوا بِشَيْءٍ” (അവര്‍ ഒന്നും തന്നെയല്ല - അഥവാ അതില്‍ യാതൊരടിസ്ഥാനവുമില്ല). അപ്പോള്‍ അവര്‍ ചോദിച്ചു: അവര്‍ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യഥാര്‍ത്ഥമാകാറുണ്ടല്ലോ? അപ്പോള്‍ തിരുമേനി (صلى الله عليه وسلم‏) ഇങ്ങനെ മറുപടി പറഞ്ഞു: ” تِلْكَ الْكَلِمَةُ مِنَ الْحَقِّ يَخْطَفُهَا الْجِنِّيُّ ، فَيَقُرُّهَا فِي أُذُنِ وَلِيِّهِ قَرَّ الدَّجَاجَةِ ، فَيَخْلِطُونَ فِيهَا أَكْثَرَ مِنْ مِائَةِ كَذْبَةٍ ” .(യഥാര്‍ത്ഥമായി പുലരുന്ന ആ വാക്ക് ജിന്നു വര്‍ഗ്ഗത്തില്‍ പെട്ടവന്‍ തട്ടിയെടുക്കുന്നതാണ്. എന്നിട്ട് അവന്‍ തന്‍റെ ബന്ധുക്കളുടെ കാതില്‍, പിടക്കോഴി ‘കറകറ’ എന്ന് കുറുകുംപ്രകാരം അത് കുറുകി - മന്ത്രിച്ചു - കൊടുക്കുന്നു. അങ്ങനെ, അവര്‍ അതില്‍കൂടി നൂറിലേറെ കളവും കൂട്ടിക്കലര്‍ത്തുന്നു.’): (رواه البخاري).
@ark6035
@ark6035 Күн бұрын
ഇതിന് അലി മദനി മറുപടി യുമോ
@Amanthubillah
@Amanthubillah Күн бұрын
സഹോദര ആ തഫ്സീർ നിങ്ങൾ പൂർണ്ണമായി വായിച്ചോ അതിൽ നിന്ന് ഇപ്പോഴും കട്ട് കേൾവി ഉണ്ട് എന്നാണോ മനസ്സിലാക്കേണ്ടത് , അതോ തഫ്സീർ മുഴുവൻ വായിച്ചിട്ട് കട്ട് കേൾവി ഇപ്പോൾ ഇല്ല എന്നാണോ മനസ്സിലാക്കേണ്ടത്
@Zayanmax6
@Zayanmax6 2 күн бұрын
KNM Markaz dawa ❤❤❤crystal clear islam❤❤❤❤
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
മറുപടിയെവിടെ...???
@abdulkabeerpdri
@abdulkabeerpdri Күн бұрын
ക്രിസ്റ്റൽ ക്ലിയർ ഹദീസ് നിഷേധികൾ..
@Mustafa-e6n
@Mustafa-e6n 2 күн бұрын
Kattukelvi pinne nerkunere ulladhumarichuninnepole arum undavilla jinnubawdigamo abawdigamo hadeesunishedi
@haristp979
@haristp979 2 күн бұрын
കട്ടുവായനയിൽ അലിമദനി കുറാഫികളെ തോൽപ്പിക്കും😂😂😂😂
@badaru3
@badaru3 2 күн бұрын
സുഹൃത്തെ അലി മദനി കട്ടു വായിച്ചത് എന്താണെന്ന് - ഒന്ന് വിശദീകരിക്കാമോ ?
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
@@badaru3 തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
@@badaru3 മറുപടിയെവിടെ...???
@haristp979
@haristp979 2 күн бұрын
@@badaru3 അലി മദനി കട്ട് വായിച്ചത് എന്താണെന്ന് മാലിക് സലഫി വളരെ കൃത്യമായിട്ട് പറയുന്നുണ്ട് അതൊന്നു കേട്ടാൽ മതി പഠിക്കാൻ ആണെങ്കിൽ എല്ലാവരുടെയും കേൾക്കണം അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഇരിക്കും
@badaru3
@badaru3 2 күн бұрын
​@@haristp979 മാലിഖ് സലഫി പറഞ്ഞതും അലി മദനി പറഞ്ഞതും കേട്ടു പിശാചുക്കൾക്ക് കട്ടു കേട്ട് എത്തിച്ചു കൊടുക്കാൻ സാധിക്കുകയില്ലെന്നത് മനസിലായി - നിങ്ങൾക്ക് എന്താണ് മനസിലായത് ?
@AnwermvAnwermv
@AnwermvAnwermv 2 күн бұрын
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
മറുപടിയെവിടെ...???
@TPmanjeri
@TPmanjeri 2 күн бұрын
@@MUHAMMEDALI-99.ഇങ്ങളെ തൗഹീദ് ഒന്ന് പറഞ്ഞുതരാമോ?
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
@@TPmanjeri ഒന്നിലധികം തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്...??? അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 күн бұрын
@TPmanjeri മറുപടിയെവിടെ...???
@Mohammadkumbalathvalappil
@Mohammadkumbalathvalappil 2 күн бұрын
Allahu allam ariyunnavanu Swandam sankadanayeakkal eepandithanmark vearea mattonninum pradanyam illa Allattinteayum pinnil fandanu TA pA ozivakkinokku evarudea tani niram veaktamakum
@sayidismayil3839
@sayidismayil3839 5 сағат бұрын
സംവാദം വേണം
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.